Finding ground water | കിണറിൻ്റെ സ്ഥാനം കാണുന്നത് എങ്ങനെ | ground water detection machine malayalam

  Рет қаралды 109,937

𝗗4 𝗗𝗮𝗯𝗯𝗹𝗲𝗿

𝗗4 𝗗𝗮𝗯𝗯𝗹𝗲𝗿

Күн бұрын

Пікірлер: 206
@D4Dabbler
@D4Dabbler Жыл бұрын
9745979394 പ്രിയ സുഹൃത്തുക്കളെ തുടർച്ചയായ റിപ്പോർട്ടിങ്ങും നെഗറ്റീവ് കമന്റും മറ്റുചില കാരണങ്ങൾ കൊണ്ടും ഈ വീഡിയോയിൽ നിങ്ങൾ കാണുന്ന jhony എന്ന വ്യക്തിയുടെ സേവനം ഈ ചാനലിൽ കൂടെ ലഭ്യമാവുന്നതല്ല അതിന് പകരം 100% ശാസ്ത്രീയമായി കിണറുകളുടെ സ്ഥാനം നിർണയിച്ചു നൽകുന്ന Niagara Group ഈ സേവനങ്ങൾ നൽകുന്നത്(വ്യത്യസ്ത മിഷ്യനുകളുടെ സഹായത്താൽ) ഈ സേവനത്തിനായി ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് വാസ്തു ആചാരിമാരുടെ സേവനവും വാസ്തുവിദ്യയും കൂടെ പരിഗണിച്ചാണ് ഇവർ സ്ഥാനം നിർണയം നിർത്തുന്നത് ഈ സേവനത്തിനായി ബന്ധപ്പെടേണ്ട നമ്പർ... tel:+919745979394 wa.me/+919745979394
@riteshettuveedan806
@riteshettuveedan806 2 жыл бұрын
വളരെ നന്ദി......അവധിക്ക് നാട്ടിൽ വരുമ്പോൾ... നമ്മുടെ സ്ഥലത്ത് ൺരു കിണർ കുഴിപ്പിക്കാൻ വിചാരിച്ചിരിക്കുകയായിരുന്നു.. മലയേര ഗ്രാമമായതു കൊണ്ട്.. പലരും പലരീതിയിലാണ് പറഞ്ഞത്..ഈ വീഡിയോ വളരെ ഇപകാരപ്പെട്ടു.. നന്ദി
@sebastianmjsebastianmj8884
@sebastianmjsebastianmj8884 2 жыл бұрын
വളരെ ഉപകാരപ്രദമായവീഡിയോ.. എങ്കിലും ഇത്രയും വിശദമായി പരിചയപ്പെടുത്തിയ സ്ഥിതിക്ക് അദ്ദേഹം താമസിക്കുന്ന സ്ഥലം എവിടെയാണെന്നു കൂടി പറയേണ്ടതായിരുന്നു.
@SajithlalNandanam
@SajithlalNandanam 3 жыл бұрын
. കിണറിൻ്റെ സ്ഥാനം കാണുന്നത് കണ്ടിട്ടുണ്ട് എന്നാൽ ഇത്തരത്തിൽ സ്ഥാനം കാണുന്നതു ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. Thanks👌👌👌👌
@arunachalsparrow
@arunachalsparrow 3 жыл бұрын
ഇത് കൊള്ളാം ചേട്ടനെ ഈ വീഡിയോ കണ്ട് കൂടുതൽ ആളുകൾ വിളിക്കട്ടെ
@gkworld680
@gkworld680 3 жыл бұрын
വീഡിയോ സൂപ്പർ ഉപകാരം ഉള്ളത് 👌🏻
@dileepdakshindruv9257
@dileepdakshindruv9257 3 жыл бұрын
താങ്ക്സ് ഫോർ ഷെറിങ് 👌👌👌👌
@goodmultitipsunni3631
@goodmultitipsunni3631 3 жыл бұрын
ഇത്തരം അറിവുകൾ ഷെയർ ചെയ്യുന്നതിന് thanks👌👌
@Mouseclick032
@Mouseclick032 3 жыл бұрын
കൊള്ളാമെല്ലോ എല്ലാപേർക്കും ഉപകാരപെടും👌👌😎😎😎😎
@Beenasuresh816
@Beenasuresh816 3 жыл бұрын
കൊള്ളാമെല്ലോ എല്ലാപേർക്കും ഉപകാരപെടും 👌
@sureshm1808
@sureshm1808 7 ай бұрын
Very nice presentation
@D4Dabbler
@D4Dabbler 7 ай бұрын
താങ്ക്സ്
@jojikottayam1
@jojikottayam1 3 жыл бұрын
ഇങ്ങനെയുള്ള വിവരങ്ങൾ കൂടുതൽ ആളുകളി ലേയ്ക്ക് എത്തട്ടെ.. thanks for sharing..👌👌
@unnysvlog1217
@unnysvlog1217 3 жыл бұрын
ഇത് കൊള്ളാലോ ഞാനാദ്യമായിട്ടാണ് ഇങ്ങനെ സ്‌ഥാനം നോക്കുന്നത് കാണുന്നത് ♥️💜🖤💛❤️💚💙
@fasilptfasilptfasilptfasil362
@fasilptfasilptfasilptfasil362 3 жыл бұрын
ഞാനും
@BkBhooom
@BkBhooom 3 жыл бұрын
valare nanayitundu.. adipoli...
@Jaganmoviesworld
@Jaganmoviesworld 3 жыл бұрын
Njanum ethu first timeaa kanunne👌
@SureshVellinezhy
@SureshVellinezhy 3 жыл бұрын
Wow..super 👍..we all should follow the scientific way
@alwingeorge5897
@alwingeorge5897 2 жыл бұрын
Hii, Eee vedio kanduu Jonhy chettaneaaa villichuu, plotil 2 sthannam pulli sthannam kanduuu. 2inteaa kudeaa charge 10k krithyamayiiii vagggi 3 uravakal ullla sthannam annnu vattatha vealllam kittumm 100% urap ennummm paranjuuu. Bt kuthiyapooo vannnath katta paara podiii mathraamannuu. Johny chettaneaa pinneaa villichenkillum ethu varea call aduthitttillla. Kadam meadichum panayam vachum arumm ethilot chadathirrikkukkka. Sahara grpineaaa kond vannnu onnu nokkichappoo sthanam illannu annu avaruuu parayunnath 2 perudeayum machine same annu. Enni sthannam kandallleaaa fees kitttu ennuu orthittanno ennu ariyillla . 100% urappp ennu eganneaaa chummma parayaruth palllarumm orupad prathikshayodumm kadam vagiyummm open wellinnum sthannam illlathathkondum annu annnuashich varunnnath, illenkil illennu parayannnam kuzhil vizhikkkaruth. Eee vedioil ninnu 100% urap ennu ulla paramarshyam aduth kalanjal kurach per enkillum rakshapedum. Commented based on my experience, May be my comment would be useful to someone. Thankyou
@surajkrishna1621
@surajkrishna1621 2 жыл бұрын
Jony chettante number onnu tharumo?
@sijisvlog2117
@sijisvlog2117 3 жыл бұрын
നല്ല അറിവ്.ഇങ്ങനെയൊന്ന് പരിചയപ്പെടുത്തിയ ആളിന് നന്ദി😎😎👍
@HakunaMatataYOLO
@HakunaMatataYOLO 3 жыл бұрын
ithokke valare nalloru arivanu , ellavarilotttum ethatte 👌
@asrafasraf698
@asrafasraf698 2 жыл бұрын
ചേട്ടാ ഏൻ്റെ വീട്ടിലെ കിണറിന് വളരെ അധികം അയേൺ കണ്ഡൻ്റ് ഉള്ള വെള്ളമാണ് ഞാൻ പിന്നീട് അകിനട്ടിൽതന്നെ ഞാൻ കുയൽ ഇറകി എന്നിട്ടും വെളളംഅയേൺ കൻഡൻ്റ് തന്നെ യാണ് അയേൺ കണ്ടൻ്റ വെക്തമായി കണ്ടുപിടിക്കാൻ. സാർൻ്റ ലുള്ള മിഷിനിന്ന് .കഴിയുമോ
@jeesibi8106
@jeesibi8106 3 жыл бұрын
Very interesting and ഇൻഫർമേറ്റീവ് vedio 👍❤
@shanojthiruvalla
@shanojthiruvalla 3 жыл бұрын
കലക്കി ദിലീപ് ബ്രോ സാധാരണ വാ സ്തു പ്രകാരം ആണ് എന്ന് കേട്ടിട്ടുണ്ട് ടെക്നോളജി റിലേറ്റഡ് ആയി ഇത്രെയും മാറ്റം ഉണ്ടാകുന്നതു ആദ്യം ആയിട്ടാണ് കേൾക്കുന്നത്👌
@NBSNatureTech
@NBSNatureTech 3 жыл бұрын
വളരെ ഉപകാരപ്രദമായ video...... എത്രയും വേഗം എല്ലാവരിലും എത്തട്ടെയെന്ന് പ്രതീക്ഷിക്കുന്നു👌
@bosstrolls5831
@bosstrolls5831 3 жыл бұрын
അടിപൊളി 👌🏻. ഇങ്ങനെ ഒരു അറിവ് ആദ്യം ആയിട്ടാ nice..
@jadeertc4214
@jadeertc4214 3 жыл бұрын
Valare nalla paripaadi👌
@jlattingal
@jlattingal 3 жыл бұрын
പുതിയ അറിവ്... Thanks 👌🏻
@ReshmaSomanN81
@ReshmaSomanN81 3 жыл бұрын
Water detention machine ... really informative . great innovation. German technology and personal experience..nice combo .thank you for this video 👍🏻👌👌
@FasalMusicAndVlog
@FasalMusicAndVlog 3 жыл бұрын
നല്ല ടെക്നോളജി, നല്ല അറിവ് 🌹👌👌
@flashnews7219
@flashnews7219 3 жыл бұрын
വീഡിയോ സൂപ്പർ ഉപകാരം ഉള്ളത്
@muhsinpathoos2345
@muhsinpathoos2345 3 жыл бұрын
ടെക്നോളജി പോയൊരു പോക്കേ ഏതാണെങ്കിലും വീടുവയ്ക്കാൻ തുടങ്ങുന്നതിനു മുമ്പ് ഒരു കിണർ കുത്താൻ കാത്തിരിക്കുന്ന എന്നെപ്പോലുള്ള അനേകായിരം പേർക്ക് ഉപകാരപ്പെടും ഈ വീഡിയോ താങ്ക്സ് ദിലീപേട്ടാ... ഇത് കണ്ടപ്പോൾ മിഥുനം സിനിമയിലെ ഒരു കോമഡി സീൻ ഓർമവന്നത് എനിക്ക് മാത്രമാണോ😀😀👌👌❤️
@punathilvibez2927
@punathilvibez2927 3 жыл бұрын
Inganeyulla vivarangal ellavarilekkum ethan ee video sahayikkatte.. Nice share👌👌
@neethuabi5817
@neethuabi5817 3 жыл бұрын
Kollam.. nalla oru sandesham All the best wishes 👌
@HROptimum
@HROptimum 3 жыл бұрын
Very Very useful share, I was not aware of this technique. I am going to use this technology very soon since I am planning for a well. Thanks for sharing.👌👌
@AugustinAntony-uh6qy
@AugustinAntony-uh6qy 7 ай бұрын
ഏകദേശം 3മാസം മുൻപ് 705അടി ആഴമുള്ള പുതിയ 2കുഴൽ കിണർ കുഴിച്ചു ഈ 2കുഴൽ കിണറിൽ നിന്നും ഇപ്പോഴും വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു (ദക്ഷിണ കർണാടകയിൽ ഗാന്ധിബാകില് എന്ന സ്ഥലത്താണ് )
@D4Dabbler
@D4Dabbler 7 ай бұрын
💕💕💕🌊
@kvshine5615
@kvshine5615 3 жыл бұрын
നല്ല അറിവ് വെള്ളം അതിന്റെ മൂല്യം അറിയുന്നവർ എന്തായാലും contact ചെയ്യും. Full machine +traditional =100% all the best nice വീഡിയോ ❤👍👌👌👌👌
@muhammadirshadirshad6284
@muhammadirshadirshad6284 Жыл бұрын
Fake
@jijothomas5719
@jijothomas5719 3 жыл бұрын
Thanks Dilee. Nice.
@sajeedkusmankutty2685
@sajeedkusmankutty2685 3 жыл бұрын
Nalla video very useful video thanks for sharing 👍
@azeezryd575
@azeezryd575 25 күн бұрын
ഇതെവിടെയാണെന്നോകൃത്യമായവിവരണമോഈവീഡിയോയിലില്ലാത്തത്കാരണംഇതൊരുപ്രമോഷൻവീഡിയോവാകാനാണ്സാധ്യത
@D4Dabbler
@D4Dabbler 24 күн бұрын
കൂടുതൽ വിവരങ്ങൾക്ക്🙏 9745979394
@thefinechef5843
@thefinechef5843 3 жыл бұрын
ആദ്യം ആയിട് ആണ് .. eghne oru സംഭവം കാണുന്നത്..👌👌😎😎😎
@LAFIZTALKS
@LAFIZTALKS 3 жыл бұрын
Ground water kandetunnath ennum oru albudham anu very nice vedio👌👌
@SistersLounges
@SistersLounges 3 жыл бұрын
Egane information first time anu kanune good video😎
@ashlinsolomon1050
@ashlinsolomon1050 Жыл бұрын
What is your qualification?......these job only doing for geologists
@maheshknarayananart9172
@maheshknarayananart9172 3 жыл бұрын
Ahaa nalla arivu.. 👌👌👌👌
@USAMachan
@USAMachan 3 жыл бұрын
Ithu kollamallo nalla oru good information this good for everyone and it so nice presentation also thank you for sharing this 👌
@Abdhulvahab_PKD
@Abdhulvahab_PKD 2 жыл бұрын
പാലക്കാട് ടൗണിലെ സൈറ്റില്‍ വന്ന് ടെസ്റ്റ് ചെയ്യാൻ ഏകദേശം എത്രയാവും
@shiji-73
@shiji-73 2 жыл бұрын
Palakkad enikum nokanam varo
@shajithalora2098
@shajithalora2098 3 жыл бұрын
ഗംഭീരം 😎
@binshahbr
@binshahbr 3 жыл бұрын
Super adipoly technique
@ancyanto9838
@ancyanto9838 2 жыл бұрын
വയനാട്ടിൽ നിന്ന് തൃശ്ശൂർക്ക് varumo. ചാർജ് എത്ര ആവാവോ
@JoseTravellerUS
@JoseTravellerUS 3 жыл бұрын
അടിപൊളി👌Very good information thank you very much
@BetterFrames
@BetterFrames 3 жыл бұрын
കിണറിനു സ്ഥാനം കാണുന്ന പുരാതന രീതികൾ പലപ്പോഴും പരാജയപെടുന്നിടത്തു വിദ്യ Scientific വളരെ അധികം പ്രയോജനം നൽകുന്നു . വളരെ ഉരുകാരപ്രദമായി ഈ വീഡിയോ
@saavi121
@saavi121 2 жыл бұрын
Can u the mobile number?
@muhammadirshadirshad6284
@muhammadirshadirshad6284 Жыл бұрын
Bro ith udayipan
@smartstudio2020
@smartstudio2020 3 жыл бұрын
അങ്ങനെ ഇതിനും യന്ത്രമായി 👌
@shortmedia867
@shortmedia867 2 жыл бұрын
ഒരു സംശയം ഉണ്ടായിരുന്നു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു ഞങ്ങൾ കിണർ കുഴിച്ചു 14.കോൽ ആയപ്പോൾ കരിമ്പാറ കണ്ടു. മൂന്നര അടി പാറ പൊട്ടിച്ചു ശേഷം അത്യാവശ്യം വെള്ളം കിട്ടിരുന്നു. രണ്ടാഴ്ച്ച ആയപോഴേക്കും കിണർ വറ്റി വരണ്ടു 😢😢😢 എന്താവോ ഇങ്ങനെ സംഭവിക്കാൻ കാരണം 🤔🤔 plz replya
@paulosept6823
@paulosept6823 7 ай бұрын
എന്താണ് ആ ഉപകരണത്തിന്റെ പേര് എവിടെക്കിട്ടും
@D4Dabbler
@D4Dabbler 7 ай бұрын
ഞങ്ങൾ വിതരണം ചെയ്യുന്നുണ്ട്
@radhakrishnankartha2311
@radhakrishnankartha2311 9 ай бұрын
100% Result കിട്ടി -❤
@D4Dabbler
@D4Dabbler 9 ай бұрын
🙏
@rajesh2021knr
@rajesh2021knr 3 жыл бұрын
ടെക്നോളജി ഉപയോഗിച്ചു..👌👌
@PravasiEstforsolar
@PravasiEstforsolar 3 жыл бұрын
Nice information. Its very helpful for lot of peoples 👌
@venuparola9181
@venuparola9181 2 жыл бұрын
വെള്ളം ഹാർഡ് ആണോ കുടിക്കാൻ പറ്റുമോ എന്നറിയാൻ കഴിയുമോ മൊബയിൽ വഴി
@jayarajnair4043
@jayarajnair4043 2 жыл бұрын
സൂപ്പർ
@Jaisstrings
@Jaisstrings 3 жыл бұрын
informative..thanku for this info👌🏻👌🏻
@DrAjinaSalim
@DrAjinaSalim 3 жыл бұрын
First time kanua ❤ thankyou for sharing
@goldencloudsvlog8972
@goldencloudsvlog8972 3 жыл бұрын
Thank for this video.. Verity 👌👌👌
@sunil.k.vvargeese568
@sunil.k.vvargeese568 2 жыл бұрын
ജോണിയേട്ടൻ നാട് ( സ്ഥലം) എവിടെയാണ്
@sunilpm856
@sunilpm856 2 жыл бұрын
Idu working avanagillu network veno
@saheerkoonath
@saheerkoonath 3 жыл бұрын
Very Good useful video 👌👌👌
@vscreations3148
@vscreations3148 3 жыл бұрын
കൊള്ളാല്ലോ 👌👌
@abinadoor4253
@abinadoor4253 2 жыл бұрын
Place avida
@ingredientsofindiabybalaji3287
@ingredientsofindiabybalaji3287 3 жыл бұрын
👌👌Tradition and ancient way of finding ground water, it required really a great knowledge, still tradition way is existing, really happy to see, thanks so much for sharing such a video.
@nidheeshvarghese3202
@nidheeshvarghese3202 2 жыл бұрын
ith Mullankolly Roy Chettanta Krishiyidathil,wayanad-PULPALLY
@Leo-ov6kf
@Leo-ov6kf 2 жыл бұрын
Nbr undo
@panfit7021
@panfit7021 2 жыл бұрын
ഈ മെഷിനുപയോഗിച്ച് നിധികളു० മറ്റു० കണ്ടുപിടിക്കാമല്ലൊ. 👌
@samvarughese2791
@samvarughese2791 2 жыл бұрын
Thanks very good
@dhanalakshmyteachersstorytime
@dhanalakshmyteachersstorytime 3 жыл бұрын
Nalla video.👌
@JoiceFarmDiaries
@JoiceFarmDiaries 3 жыл бұрын
കൊള്ളാം അടിപൊളി ആയിട്ടുണ്ട് നന്നായി അവതരിപ്പിച്ചു 👌
@harishdamodharan2797
@harishdamodharan2797 2 жыл бұрын
Very good
@D4Dabbler
@D4Dabbler Жыл бұрын
Thanks
@bobankr2520
@bobankr2520 Жыл бұрын
Rate how much ?
@D4Dabbler
@D4Dabbler Жыл бұрын
Call 9745979394
@sajeer6238
@sajeer6238 3 жыл бұрын
Good message and adipoli video 👌🏼
@DiyasWorld123
@DiyasWorld123 3 жыл бұрын
Very useful informations 👌👌
@KannanKs-r8n
@KannanKs-r8n 10 ай бұрын
Onnu padipikkamo
@D4Dabbler
@D4Dabbler 10 ай бұрын
Call this number 9745979394
@avtobs2784
@avtobs2784 2 жыл бұрын
നല്ല അവതരണം. വളരെ ഗുണപ്രദം. അദ്ദേഹത്തിന്റെ അറിവ് വളരെ ആഴത്തിലുള്ളതാണ്. Good .Subscribe Sir
@shineyshabu2269
@shineyshabu2269 2 жыл бұрын
അഭിനന്ദനങ്ങൾ....എല്ലാ ജില്ലയിലും വിളിച്ചാൽ വരുമോ
@mollykallarackal2795
@mollykallarackal2795 3 жыл бұрын
Good information. 👌👌
@nafisaliz7259
@nafisaliz7259 3 жыл бұрын
Puthiya arivu👌👌❤
@resmivalyathara2790
@resmivalyathara2790 3 жыл бұрын
Good information thanks for sharing 👌
@NNKunjuVlog1
@NNKunjuVlog1 3 жыл бұрын
Good videos
@USAMachan
@USAMachan 3 жыл бұрын
Good idea 👍
@seasonsseasonings6964
@seasonsseasonings6964 3 жыл бұрын
Kollalo👌👌👌
@ancyanto9838
@ancyanto9838 2 жыл бұрын
Ee chettante സ്ഥലം evideyanu.
@josygeorge6631
@josygeorge6631 Жыл бұрын
I used this technique he told within 200 feet good water would get but I didn't get even after drilling 410 feet
@Anusss__vlog
@Anusss__vlog 3 жыл бұрын
Adipoli 👌🏼👌🏼
@shansigeorge7203
@shansigeorge7203 3 жыл бұрын
Super 👌👍
@renjujoseph7442
@renjujoseph7442 3 жыл бұрын
nice information, thanks for sharing 👌
@SimmonzChillykitchen
@SimmonzChillykitchen 3 жыл бұрын
Good useful information for everyone.👌👌
@badboygaming275
@badboygaming275 3 жыл бұрын
Very useful information thanks for shareing 👌🏻👌🏻
@v4vijayan
@v4vijayan 3 жыл бұрын
Good presentation about finding location of ground water 👌👌
@amko2010
@amko2010 8 ай бұрын
സാദാ ഓപ്പൺ കിണറിന് സ്ഥാനം നോക്കാറുണ്ടോ
@D4Dabbler
@D4Dabbler 8 ай бұрын
Yes
@anishbabu2348
@anishbabu2348 3 жыл бұрын
ground water കണ്ടുപിടിക്കാൻ ഇങ്ങനെത്തെ ടെക്‌നിക് ഒക്കെ ഉണ്ടായിരുന്നോ
@inbetweenskyearth
@inbetweenskyearth 3 жыл бұрын
മെഷീൻ വർക്ക്‌ ആണ് ഇപ്പോ എല്ലാവരും ചെയ്യുന്നത് 👌
@SasiDharan-tf2ew
@SasiDharan-tf2ew 2 жыл бұрын
നാളികേരം കൊണ്ടുള്ള സ്ഥാനം കാണൽ ട്രിക്സ്ചാനൽ വെളിപ്പെടുത്തിയതാണ് ഈ സാങ്കേതിക വിദ്യ അറിയില്ല ഈ വിദ്യകൊണ്ട് പാലം പണിയാൻ കഴിയുമോ ഭൂമിക്കടിയിലെ പാറയുടെ സാന്നിധ്യം കണ്ടെത്താമോ
@vktzahra
@vktzahra 2 жыл бұрын
ട്രിക്ക്സ് ചാനലിൽ പറഞ്ഞ ഇങ്ങനെ ഭൂമിക്കടിയിൽ വെള്ളം കണ്ടെത്തുന്നവർക്ക് ഒരു മില്യൺ ഡോളറിൻ്റെ ബ്ലാങ്ക് ചെക്ക് എഴുതി വെച്ച് ലോക പ്രശസ്ത മജീഷ്യൻ യുഎസിൽ കാത്തിരിക്കുന്നുണ്ട് എന്നതും വസ്തുതയാണ്. അവിടെ നടത്തുന്ന ടെസ്റ്റിൽ എല്ലാവരും പൊട്ടിയതായിട്ടാണ് ഗൂഗിൾ ചെയ്തപ്പോൾ അറിയാൻ കഴിഞ്ഞത്.
@travellingjunkies1600
@travellingjunkies1600 3 жыл бұрын
Good video, good information 👌👌👌
@vgravindran9367
@vgravindran9367 2 жыл бұрын
കോൺടാക്റ്റ് no. കിട്ടുമോ
@reviewencounter
@reviewencounter 3 жыл бұрын
Very useful 👍😎
@dintocddintocd8492
@dintocddintocd8492 2 жыл бұрын
കിണറിന് സ്ഥാനം കാണാൻ പറ്റുമോ...നിങ്ങടെ charge എത്ര ആണ്...തൃശൂർ aaanu
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН