ജോസിൽ ചെറുപ്പത്തിൽ ഫാമിലി ആയി പോയിട്ടുണ്ടെങ്കിലും എന്റെ ഓർമ്മയിൽ ഇപ്പോഴും നിൽക്കുന്ന സിനിമ ലാലേട്ടന്റെ നരൻ ആണ്. അന്ന് മാറ്റിനി കാണാൻ ആണ് ഞങ്ങൾ പോയത് പുറത്തു നല്ല മഴ തിയറ്ററിൽ ജന പ്രളയം... തിക്കിലും തിരക്കിലും പെട്ട് ഒടുവിൽ ടിക്കറ്റ് എടുത്ത് ഉള്ളിൽ കയറുമ്പോ സിനിമയുടെ തുടക്കം തന്നെ സ്ക്രീൻ ഇൽ മഴ പോരാത്തതിന് ac യുടെ തണുപ്പ് പിന്നെ പുഴയിൽ ഒഴുകി വരുന്ന കുഞ്ഞിന്റെ സീൻ 😇 അന്ന് കിട്ടിയ ഫീൽ ഇന്നും മനസ്സിൽ ഉണ്ട്.. അതാണ് ഓർമയിലെ jos.. അങ്ങനെ എത്ര എത്ര പടങ്ങൾ അവിടെ കണ്ടു ഈ അടുത്ത് റെനോവേഷൻ ന് ശേഷം അവിടെ കണ്ടതിൽ മറക്കാൻ പറ്റാത്തത് മഞ്ഞുമ്മൽ ബോയ്സ് fdfs ആയിരുന്നു 💯അതും കിടു ആയിരുന്നു
@theatrebalcony6 күн бұрын
മനോഹരമായ ഓർമ്മകൾ ....
@rohithradhakrishnan56716 күн бұрын
തൃശ്ശിവപ്പേരൂരിന്റെ അഭിമാനങ്ങളിൽ ഒന്ന് ❤
@unnikrishnankm478411 күн бұрын
Jose Theatre 🎉 Best Theatre ❤ Visuals ❤ Sound department ❤
@ukn11409 күн бұрын
ശ്രീ പോൾ കാര്യ കാരണങ്ങൾ നന്നായി പറഞ്ഞു തന്നു 🎉
@jithinsankarankutty11 күн бұрын
നമ്മുടെ സ്വന്തം ജോസ് 🔥🔥
@r.r251311 күн бұрын
കിടിലൻ തിയറ്റർ ഹാളും സെറ്റപ്പും വൻകിടു👌
@alexthomas-iz8ej3 күн бұрын
Kannimangalam mary matha ❤❤❤❤❤
@albinraj40411 күн бұрын
Super video jos theatre❤
@LEOAKHIL-pi1xd11 күн бұрын
തൃശ്ശൂരിലെ ലാലേട്ടൻ കോട്ട അതാണ് ജോസ്
@Nidhin_P_Sreedharan11 күн бұрын
ദിലീപേട്ടൻ 🔥🔥❤️
@harikumarmk273910 күн бұрын
😂😂😂😂😂😂😂
@ranjithkravi-mr3le10 күн бұрын
Lalettan kotta pand ramdas ayirunu Ragam mamookka Jose lalettan ikka dileepettan dileepettan hit movies jos thanne
@Nidhin_P_Sreedharan10 күн бұрын
@@ranjithkravi-mr3le അതെ. അന്നത്തെ ഒരു കാലം.. യുദ്ധമയായിരുന്നു.. 😁
@sidheequemeicone11 күн бұрын
ഈ തിയേറ്ററിൽ സിനിമ കാണാൻ ഇഷ്ടമാണ് . ഒരു പോരായ്മ തോന്നിയത് സൗണ്ട് പലപ്പോഴും base കുറവുള്ള തായി തോന്നിയിട്ടുണ്ട്. Fight ആക്ഷൻ scens പോലുള്ളത് വരുമ്പോൾ സബ് കുറവാണു. അത് കാഴ്ച്ച യുടെ രസം നശിപ്പിക്കും. അത് പരിഹരിക്കണം. അതൊഴിവാക്കി യാൽ ജോസ് തിയേറ്റർ എന്റെ പ്രിയ പ്പെട്ട തിയേറ്റർ ആണ്.. ❤
@murugansmurugans93318 күн бұрын
സൗണ്ട് ഒരു രക്ഷയില്ല പൊളി പൊളി തിയേറ്റർ🔥
@simonantony72238 күн бұрын
90 കളാണ് ജോസ് തിയറ്ററിൻ്റെ സമയം മോഹൻലാൽ ഹിറ്റുകളുടെ സമയം എല്ലാ ലാൽ പടം ജോസിൽ സൂപ്പർ ഹിറ്റ് 90ലെ ആളുടെ അഭിപ്രായം ആണ് വേണ്ടത്
@theatrebalcony6 күн бұрын
❤️❤️❤️
@VinodPooram11 күн бұрын
ഞാൻ ആദ്യമായി ജോസ് തിയേറ്ററിൽ കണ്ട സിനിമ കിഴക്കുണരും പക്ഷി
@LEOAKHIL-pi1xd11 күн бұрын
ജോസ് തിയേറ്റർ പണ്ടും അടിപൊളി തന്നെയായിരുന്നു.. പ്രത്യേകിച്ച് ഏറ്റവും നല്ല സൗണ്ട് സിസ്റ്റം ഉള്ള തിയേറ്റർ ആയിരുന്നു.........
@leobinfrancis11 күн бұрын
എങ്ങനെ പഴയ പ്രൗഢി കളഞ്ഞു കുളിച്ച് പുതുക്കി പണിയാം എന്നതിന്റെ മികച്ച ഉദാഹരണം എന്ന് പറയാതെ വയ്യ!! Parking ന്റെ അപര്യാപ്ത പരിഹരിച്ചപ്പോൾ ഇപ്പോഴത്തെ ഏറ്റവും വലിയ അപര്യാപ്തത screen size!!ഏറ്റവും front row ൽ ഇരുന്നാൽ മാത്രം പര്യാപ്തമായി അനുഭവപ്പെടുന്ന അവസ്ഥയാണ്!! അങ്ങനെ frontൽ ഇരുന്നാൽ perfect view കിട്ടുന്ന ഏക തിയേറ്റർ ആവും Jos എന്ന് ഇപ്പോൾ അഭിമാനിക്കാം!!! പുറകിലേയ്ക്ക് ഇരുന്ന് പടം കാണുന്നവർ ഹതഭാഗ്യർ എന്നു തന്നെ പറയേണ്ടി വരും!! ചെറുതാണെങ്കിലും നിലവിലെ ഓഡിറ്റോറിയത്തിന് ഉള്ള width demand ചെയ്യുന്നതിനേക്കാൾ height കുറച്ച് പുതുക്കി പണിത/പണിയേണ്ടി വന്ന കാരണമാണ് ഇത്രയും ചെറിയ screen (aspect ratio correct ആകേണ്ടുന്ന വിധം) വയ്ക്കേണ്ട അവസ്ഥ വന്നത്! അതുകൊണ്ട് wall-to-wall screen ഇനി അവിടെ fit ചെയ്യാൻ പറ്റില്ല! Screenന്റെ കാര്യം മുന്നിൽ കണ്ട് പണിയാതെ, പണിഞ്ഞ് കഴിഞ്ഞ് അവസാനം ഉള്ള space ൽ കൊണ്ട് പോയി ഒരെണ്ണം അങ്ങ് വച്ചു എന്ന് തോന്നുന്നു!! പുതുമോടിയും parking ഉം ഒന്നും ഇല്ലെങ്കിലും, തൊട്ടപ്പുറത്തെ വലിയ രാഗത്തിൽ പോയി ആ balcony front row യിൽ ഇരുന്ന് പടം കാണുമ്പോൾ കിട്ടുന്ന സംതൃപ്തി തൃശൂരിൽ മറ്റൊരിടത്തും എനിക്കും എന്റെ കൂടെ പടം കാണാൻ വരുന്നവർക്കും കിട്ടിയിട്ടില്ല! ഒരു തീയേറ്ററിൽ പടം കണ്ടു എന്നുള്ള ആ ഒരു feel അവിടെയാണ് ശരിക്കും കിട്ടുക. രാഗം, വൈകാതെ തന്നെ RGB Laser projection ആയി upgrade ചെയ്യാൻ പോകുന്നു എന്നാണ് പറഞ്ഞു കേട്ടത്. Parking ഒന്നും അപ്പോൾ യഥാർത്ഥ തീയേറ്റർ പ്രേമികൾ mind ആക്കുകയേ ഇല്ല!!
@arjunpraj24262 күн бұрын
Hai bro next time TVM Ajantha theatre il varamo 😍
@luttappi94855 күн бұрын
Ragam anu poli❤jose teere pore
@manikandansubrahmanian50533 күн бұрын
@luttappi9485 രാഗം എവിടെ poli ragathle over head speaker Dolby combany paraynnthiknte double ഇരട്ടി hightil ആണ് പിന്നെ over head, surrounding speakers 4 എണ്ണം കഴിഞ്ഞാൽ പിന്നെ ബാൽക്കാണിക്ക് താഴെയാണ് അപ്പൊൾ ശബ്ദം ഒരേ ദിശയിൽ വന്നിട്ട് ഒറ്റടിക്ക് ബാൽകണിക്ക് താഴെ പോകും ഒരേ ദിശയിൽ അല്ല surrounding sound സഞ്ചാരം ഹെലികോപ്റ്റർ പറന്നു മുകളിൽ പോകുമ്പോൾ രാഗത്തിൽ മാത്രം മുകളിൽ നിന്ന് ഒറ്റടിക്ക് താഴേക്ക് പോകും വലിയ hall ആണ് അതിൽ എത്ര ഒച്ചയിൽ വെച്ചാലും സെൻ്റർ സ്പീക്കർ സൗണ്ട് കുറവ് ആയിരിക്കും ഡയലോഗ് missing ഉണ്ട് പിന്നെ അവർ ac ഇടക്കിടക്ക് ഓഫ് ആക്കും
@d4manfilmclub11 күн бұрын
❤
@bindusreeni53711 күн бұрын
ഇവിടത്തെ എക്സ്പീരിയൻസ് അറിയാൻ ഞാൻ നാട്ടിൽ വന്നപ്പോൾ ജോസ് തീയേറ്ററിൽ ARM മൂവി കണ്ടു .നല്ല എക്സ്പീരിയൻസ് ആയിരുന്നു ❤❤.സൗണ്ട് കിടു തന്നെ . സ്ക്രീൻ ഇത്തിരി കൂടി ആവാം എന്ന് തോന്നി
പുതുക്കിയ ജോസ് തിയേറ്റർ അവതാർ കണ്ടിട്ടുണ്ട്... അവതാർ 2 ഉദ്ഘാടനം ചിത്രം
@KrishnaDas-cr5zu8 күн бұрын
ഞാൻ കണ്ണൂർ സ്‌ക്വാഡ് ഇവിടെയാണ് കണ്ടത്.... ജോലിയുടെ ഭാഗമായി തൃശൂരിൽ രണ്ട് ദിവസം stay ചെയ്യവേ ആണ് സിനിമകണ്ടത്.... First show, second show ഒക്കെ ഭയങ്കര തിരക്കാണ് ഇവിടെ.....
@theatrebalcony6 күн бұрын
❤️❤️❤️
@georgeroy788011 күн бұрын
ഇത് പോലെ ഒരു തിയറ്റർ പത്തനംതിട്ടയിലും, അടൂരും ഇല്ല
@ratheeshpillai612611 күн бұрын
Noornad Swathi ntha mosham anno
@georgeroy788011 күн бұрын
@@ratheeshpillai6126 മോശം ആണെന്ന് പറഞ്ഞില്ല, എനിയ്ക്ക് ദൂരകൂടുതൽ ആണ് അത് കൊണ്ട് പറഞ്ഞന്നെ ഉള്ളൂ
@muhammedfaisal653011 күн бұрын
തൃശൂർ ടൗണിൽ നിന്ന് ആദ്യം കണ്ട സിനിമ ബിന്ദു തിയേറ്ററിൽ നിന്നും ജോക്കർ ആയിരുന്നു, പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷൻ ക്ലാസ്സിൽ നിന്നും ടൂർ പോയപ്പോൾ കണ്ട സിനിമ.... നിഷാന്ത് സാഗറിന്റെ വല്ല്യേ കട്ട് ഔട്ട് ഒക്കെ അന്ന് അവിടെ ഉണ്ടായിരുന്നു, ജിം ബോഡി ഒക്കെ കാണിച്ചുള്ളത്, അദ്ദേഹത്തിന്റെ ആദ്യ സിനിമയും അതായിരുന്നു... പിന്നീട് കോലാഴിയും തൃശൂരിലും ആയി ഡിഗ്രി പഠിച്ചിരുന്ന കാലത്തും രാഗം, രാമദാസ്, കൈരളി തീയേറ്ററുകളിൽ നിന്നും ഒരുപാട് സിനിമകൾ കണ്ടു... പക്ഷെ എന്ത് കൊണ്ടോ ഒരു സിനിമ പോലും ജോസ്, സ്വപ്ന, ഗിരിജ, കൈരളിയുടെ ശ്രീ എന്നീ തീയേറ്ററുകളിൽ നിന്ന് കണ്ടിട്ടില്ല.... പിന്നീട് ഒരുപാട് വർഷങ്ങൾ ക്കു ശേഷം 2023 ൽ പുതിയ ജോസ് തിയേറ്റർ ൽ നിന്നും Mission impossible film ആണ് ആദ്യമായി കണ്ട സിനിമ... സൗണ്ട്, സീറ്റിങ്, ലോബി, സ്ക്രീൻ ക്ലാരിറ്റി എല്ലാം വളരെ ടോപ് ആയിട്ടുണ്ട്... സ്ക്രീൻ സൈസ് കുറവ് ഒരു പോരായ്മ ആയി തോന്നി...
@dennisantony70808 күн бұрын
സ്ക്രീൻ ചെറുതാണ് ബാക്കി കിടു ആണ്
@SSgobtc11 күн бұрын
Flat screen ayirunnenkil oru mini IMAX pole ayene😊 ragathinekal josile Atmos kintel varkichananu.. sapna theatre Thirichu konduva..
@arjunpraj24262 күн бұрын
ithe pole aanu bro TVM Ajanta almost same . Seats thammil ulla gaps, 300 seats ❤
@AnjaySan9511 күн бұрын
❤
@dreamrunner792211 күн бұрын
1993 ൽ വന്ന ചെങ്കോൽ മുതൽ കയറാൻ തുടങ്ങിയതാണ് ജോസ് തീയേറ്ററിൽ. കമലദളം,മാന്ത്രികം,മിഥുനം,ഹരികൃഷ്ണൻസ്,മാന്നാർ മത്തായി സ്പീകിങ്, ആകാശ ഗംഗ,ദിൽവാലേ ദുൽഹനിയ ലേ ജായേംഗേ,ഗുപ്ത്,മീശമാധവൻ ...അങ്ങനെ ഒരുപാട് സിനിമകൾ.ഓർമയിൽ നിന്ന് ചിലത് പറഞ്ഞൂന്ന് മാത്രം.മോഹൻലാലിന്റെ ആദ്യത്തെ പ്രൊഡക്ഷൻ കമ്പനി ആയിരുന്ന പ്രണവം ഇന്റർനാഷണലിന്റെ സിനിമകൾ സ്ഥിരമായി വന്നിരുന്ന തീയേറ്റർ ആയിരുന്നുജോസ് .പുതുക്കിയ ശേഷം രണ്ട് സിനിമകൾ കണ്ടിട്ടുണ്ട്.ഒന്ന് അവതാർ 2. പിന്നെ കണ്ടത് കണ്ണൂർ സ്‌ക്വാഡ്.അത് കണ്ടത് സ്ക്രീനിന്റെ മുൻപിലെ ആദ്യത്തെ റോ യിൽ M12 ൽ ആയിരുന്നു.നല്ല എക്സ്പീരിയൻസ് തന്നെ ആയിരുന്നു.എങ്കിലും മുൻപ് ഉണ്ടായിരുന്ന,ഫസ്റ്റ് ക്ലാസ്സും,ബാൽക്കണിയും ഉൾപ്പെടുന്ന നീളമുള്ള ഓഡിറ്റോറിയത്തിലെ,ആ വലിയ സ്ക്രീനിലെ തീയേറ്റർ എക്സ്പീരിയൻസ് ഇപ്പോഴില്ല എന്നതാണ് സത്യം😥.ഒരു തീയേറ്റർ പ്രേമിക്ക് പാർക്കിങ് ഒന്നും ഒരു വിഷയമേ അല്ല.ഇന്റീരിയർ മോടി പിടിപ്പിക്കുന്നതിലും ,ലോബി ഉണ്ടാക്കുന്നതിനും ശ്രദ്ധിച്ചപ്പോൾ അവിടത്തെ തീയേറ്റർ എക്സ്പീരിയൻസിന്റെ കാര്യം ഉടമ ശ്രദ്ധിച്ചതേ ഇല്ല😓.അദ്ദേഹത്തിന്റെ പരിചയക്കുറവ് കൊണ്ട് ആകാം🙂.താങ്ക് യൂ തീയേറ്റർ ബാൽക്കണി ഞങ്ങളുടെ ജോസിന്റെ വീഡിയോ ചെയ്ത് തന്നതിന്.നല്ല പൊളി വീഡിയോ ❤നിതിൻ & ഗീഗോ ബ്രോ 🙌🏻രണ്ട് പേരും നന്നായി ചെയ്തു 🙏🏻🙏🏻
@akshaysajeev6038 күн бұрын
kanjani brahmakulam theatre video chy
@shaijuudayakumar79744 күн бұрын
Interior seat carpet onum matching alla chumma vibrant nu thalluva.. screen ratio cheruthanu seating widthnu
ഗീഗോ ബ്രോ. വടകരയിലേക്ക് വായോ. 59 ൽ തുടങ്ങിയ അശോകും 82 ലെ ട്വിൻ തിയറ്റർ കോംപ്ലക്സ് കീർത്തി മുദ്ര, പൊൻകുന്നം ഫോക്കസ് കഴിഞ്ഞാൽ ഏറ്റവും ചെറിയ തിയ്യറ്ററായ എടച്ചേരി വീചി പിന്നെ ഫോസിലായ പാലയാട് ക്വീൻസ്, വെള്ളികുളങ്ങര ശ്രീജയ, പയ്യോളി രശ്മി, മാഹി ഷനീന എന്നിവരെയും പകർത്താം.
@theatrebalcony6 күн бұрын
ഉറപ്പായും വരും ബ്രോ
@vibeshots36995 күн бұрын
Kozhikode kalpaka theatre വീഡിയോ ചെയ്യാമോ
@RaheesNjr1011 күн бұрын
പരപ്പനങ്ങാടി പ്രയാഗ് തിയേറ്റർ വീഡിയോ ചെയ്യുമോ
@theatrebalcony11 күн бұрын
Sure
@theatrebalcony11 күн бұрын
Sure..
@arjunpraj24262 күн бұрын
9:09 Lion 2006 release aanu
@LEOAKHIL-pi1xd11 күн бұрын
രാംദാസ് viedo വേണം
@Nidhin_P_Sreedharan11 күн бұрын
ചെയ്യാം 👍🏻😊
@KL-SAKALAKALA3 күн бұрын
Mukkam ABHILASH cheyyo?
@kryptoxt21603 күн бұрын
Adipoli theatre aan NIT padikkumbo kure poyi kandath aan athupole rose um
@theatrebalcony2 күн бұрын
ചെയ്യാം
@girish5867 күн бұрын
1971 ൽ സ്വാമി അയ്യപ്പൻ കണ്ടു
@abhilashkpabhilashkp415510 күн бұрын
Pattambi Krishna tiyater onnu cheyamo
@sreenivasanpalamanna1616 күн бұрын
എന്തുകൊണ്ട് സ്ക്രീൻ മാത്രം ചെറുതാക്കി എന്നാണ് മനസ്സിലാവാതെ
@athultechy144211 күн бұрын
Vadakara theatre rivwe cheyamo
@theatrebalcony11 күн бұрын
cheyyaam
@manikandansubrahmanian505311 күн бұрын
Screen ചെറുതാണ് അത് വലിയ പോരായ്മ തന്നെയാണ്
@mrsunujose8 күн бұрын
അതിലും ചെറിയ screen ആണോ ramdas ഇൽ?
@sreenivasanpalamanna1616 күн бұрын
അല്ല, ഇതിലും വലുതാണ്
@prasanthprikku32803 күн бұрын
സത്യം ഫ്രണ്ട് സീറ്റിൽ ഇരുന്നാൽ അടിപൊളി ആണ്
@hari-73 күн бұрын
Korach frontil irikunatha nalath
@manikandansubrahmanian50533 күн бұрын
@@hari-7 screen വലുപ്പം മാത്രം അല്ല സിനിമ അസ്വദനം ഡോൾബി atmos 48 channel കൂടി ഉണ്ട് 360 ° yil ശബ്ദം ആസ്വദിക്കാൻ സെൻ്റർ സീറ്റിൽ ഇരിക്കണം അപ്പൊൾ സ്ക്രീൻ ചെറുത് തന്നെയാണ് ramdas നേ പറ്റി ആരോ കമൻ്റിൽ പറഞ്ഞു ramdas 2k ആണെകിലും അത്യാവശ്യം വലിപ്പം ഉള്ള curved screen aanu
@arunvalsan190710 күн бұрын
21:26...EE COMMENTARY PARAYUNNATHINU MAATHRAM PERU KETTA ORU KOOTTAM ARTISTS AA KAALATHUNDAAYIRUNNU ENNU MUNPU CINEMA MANGALATHIL CINEMA CHARITHRAM PARANJIRUNNA CHELANGADU GOPALAKRISHNAN SIR EZHUTHIYATHU ORKKUNNU...AVARUDEY PERUKALUM UNDAAYIRUNNU.AVARKKU KERALATHILULLA ELLAA THEATRELEKKUM VILI VARUMAAYIRUNNU ENNUM ...VOCAL MOVIE VARUNNATHU VAREY... REMUNERATION ATHINU ANUSARICHU. KITTIYIRUNNO ENNU ARIYILLA
@pranavdavis6 күн бұрын
Marymathayil talkies kathi 😢
@subinchandran240711 күн бұрын
Screen wall to wall ആക്കും എന്ന് കേട്ടിരുന്നു
@baburaj282410 күн бұрын
കർട്ടൻ റൈസർ മ്യൂസിക് മാറ്റിയോ
@Nidhin_P_Sreedharan10 күн бұрын
ഇല്ല. Bro. ഈ Vdo യിൽ ഉള്ളത് വേറെ മ്യൂസിക് ആണ്..
@baburaj282410 күн бұрын
നല്ല കാലിബറേഷൻ ഉള്ള 11.1 സപ്ന അതൊരു മുതൽ ആയിരുന്നു
@mohamedrashid10589 күн бұрын
സപ്നയുടെ വിശേഷങ്ങൾ കൂടി പറയാമായിരുന്നു
@SabuXL8 күн бұрын
കമൻ്ററി ആയി പറയാൻ അല്ലേ ഇനി പറ്റൂ ചങ്ങാതീ.😢 'ഗ്രൗണ്ട് സീറോ' ആയി മാറിയല്ലോ. ❤
@theatrebalcony6 күн бұрын
🥲🥲🥲
@arunvalsan190710 күн бұрын
23:09.....MENAKA. SHENOY'S GROUP NTETHU AAYIRUNNILLEY ...SURESH SHENOY ATHAANALLO AVARUDEY VIDEOSIL PARAYUNNATHU...ATHU PINNEEDU IVARKKU VITTIRUNNO ATHO IVAR ATHU NOKKI NADATHIPOUKAAR AAYIRUNNO
@arunvalsan190710 күн бұрын
SINGLE SCREEN AAYIRUNNAPPOL TOP AAYIRUNNA PALA THEATRESUM 2..3 SCREENS AAYAPPOL OUT AAYI ...Tvm SREE PADMANABHA , NEW, KRIPA OKKEY ITHINU BEST EXAMPLES AANU....INI SREE KUMAR VANNA SESHAM ARIYAAM.ENTHAAKUM ENNU...4 SCREENS AAYITTAANU VARUNNATHU... ATHEY SAMAYAM MULTI SCREENS AAKKIYAPPOL ETTAVUM CLICK AAYATHUM TVM ARIESPLEX ENNA OLD SL THEATRESum, GOVT THEATRES AAYA KAIRALI., NILA, SREE, ENNIVAYUM
@LEOAKHIL-pi1xd11 күн бұрын
ജോസ് തിയേറ്റർviedo വേണമെന്ന് പറഞ്ഞ് ആദ്യം കമന്റ് ചെയ്ത ആൾ
@theatrebalcony11 күн бұрын
❤️❤️❤️
@arunvalsan190710 күн бұрын
22:58...MUNPU 2002il DAVISONIL NANDANAM, STOP VIOLENCE, KAATTUCHEMPAKAM OKKEY KANDITTUNDU ANNU ATHORU B CLASS LOOK ULLA THEATRE AAYIRUNNU.. INTERIOR AS WELL AS EXTERIOR...SLIDE KAANIKKUMPOL ORU APPOOPPANTEY PHOTO KAANIKKUNNUNDU ATHAAKAAM IDDEHAM PARAYUNNA AA RELATIVE
@sanjojoshi10 күн бұрын
Ragam, Jose, Ramdas ok ulapol Thrissur il multiplex innu prasakthi illa
@sarankt18011 күн бұрын
മനോഹരമായ തീയേറ്റർ പാർക്കിംഗ് നു വേണ്ടി റീനോവേഷൻ ചെയ്ത് കുളമാക്കി, സ്ക്രീൻ സൈസ് വളരെ ചെറുതാണ് അതാണ് ഈ തീയേറ്റർ ലെ ഏറ്റവും വലിയ പോരായ്മ,, പ്രൗഡിയോടെ നിന്നെ തീയേറ്റർ എങ്ങനെ നശിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ തീയേറ്റർ 😢
@ചപ്രതലയൻ10 күн бұрын
എന്നിട്ട്, എങ്ങിനെയാണ് കൂടുതൽ housefull ഷോസും രാഗത്തിലും ജോസിലും arieslum ആണ്
@baburaj282410 күн бұрын
Auro 7.1 ആയതു മുതൽ ഗാനമേളക്ക് പോയപോലെയാണ് ബാസ്സ്. ഇത് മാത്രം ആണ് അവിടുത്തെ പോരായ്മ
@TravelandMore7025611 күн бұрын
150 രൂപ ചിലവാക്കി കാണാൻ ഉള്ള സെറ്റപ്പ് ഇല്ല, സ്ക്രീൻവളരെചെറുതാണ്
@arunvalsan190710 күн бұрын
JAYARAJETTAN PARANJATHU POLEY ..THEATREKALUDEY POOKKAALATHINU ORU KOTTAVUM SAMBHAVICHITTILLA....NALLA THEATREIL NALLA CINEMA KAANAAN INNUM AALUNDU... AVAR NALLA CINEMA THEATREIL THANNEY VEENDUM VEENDUM KAANUNNU.. KAZHINJA VARSHAM ORU CINEMA KAANAAN TVM NEW THEATREIL POYAPPOL AVIDEY AAVESHAM KAANAAN VANNA PAIYYAN AVIDEY AA SHOW ILLAANNU PARANJAPPOL AYAALODU JNAAN PARANJU KAIRALIYIL 4 SHOWS UNDENNU.AYAAL HAPPY AAYITTU ANGOTTU POYI.NEXT DAY ATHU OTT RELEASE AANU ENNITTUM ITHAANU AVASTHA.. AA SHOW KAZHINJU KAIRALIYILEKKU AAVESHAM KAANAAN POYAPPOL AVIDEY POORAPPARAMPAAYITTU TVM YOUTH NILKKUNNU. BOTH MALES AND FEMALES ADUTHU IRUNNA PAIYYANODU SAMSAARICHAPPOL AVAN 2ND TIME AANU VARUNNATHENNU PARANJU...4..5 TIMES KANDA AALKKAAR VEREYUMDENNUM.... NAALEY OTT yil VARUNNUNDALLO ENNU PARANJAPPOL IVIDEYULLA AA VIBE AVIDEY KITTILLENNU PARANJU.. AA PAIYYAN PARANJATHU POLEY OTT VANNITTUM ETHAANDU 1 MAASATHINU MEL MAIN CENTRESIL KALICHA SESHAMAANU AAVESHAMOKKEY THEATRE VITTU POYATHU...
@HarilalPonnarasseri10 күн бұрын
EE PARAKKUM THALIKA,ISHTAM,UTHAMAN,CID MOOSA,KOCHI RAJAVU,UDAYON,NARAN,RASIKAN,SOUND THOMA,CHRONIC BACHELOR,NADODI MANNAN.
@DTR-VLOG2511 күн бұрын
Screen ചെറുതാണ് എനിക്ക് ഇഷ്ടമായില്ല
@PIKKU36029 күн бұрын
puffs 30 rs oooo💀
@saneeshsani-v4d11 күн бұрын
സ്ക്രീൻ ചെറുതാണ് എനിക്ക് ഇഷ്ട്ടം ആയില്ല
@arunvalsan190710 күн бұрын
MUNPU ERNAKULAM SREEDHAR lum TVM KRIPAyilum same aayirunnu
@rajucc848611 күн бұрын
ചരിത്രം പറഞ്ഞിരുന്ന കാര്യമില്ല സ്ക്രീൻ സൈസ് കൂട്ടുക