Chetta aa cheriya meenukale vidamayirunnu.kollam nalla effort
@mahsoomsha4 жыл бұрын
Bro ചാനൽ ഇപ്പോഴാ കണ്ടത്.. സൂപ്പർ 👍👍
@shameemali90464 жыл бұрын
വീഡിയോ സൂപ്പർ✌️ വെള്ളത്തിന്റെ ഒഴിക്കിനു എതിരെ വെക്കണം കൂട്, മീൻ കയറി വരികയല്ലേ ചെയ്യാ
@redueldtrafford99773 жыл бұрын
Wow poli😍
@redueldtrafford99773 жыл бұрын
Polichu tto
@ajmalsulaimanajmalsulaiman82364 жыл бұрын
U r very lucky
@shajinedumpurakkal3724 жыл бұрын
Ozhikinethire vechal good
@fishhubbd4 жыл бұрын
Excellent way of fishing
@blackberrycouple21844 жыл бұрын
ഒഴുക്കിനു opposit ആണു വെക്കേണ്ടത്
@sebastian-xc5wz4 жыл бұрын
Kollam aliya super ayittund
@thambivarghese3834 жыл бұрын
സംഗതി നന്നായിരുന്നു എനിക്ക് ഇഷ്ടമായി. പലർക്കും പലഅഭിപ്രായമാണ്, ഓരോരുത്തർക്കും ഓരോ രീതി. യഥർത്തത്തിൽ മീൻ വരുന്ന ഭാഗത്തേക്ക് മുഖം വെക്കുക എന്നതാണ് രീതി. മഴക്കനുസരിച്ച് മീനുകളുടെ പോക്കുവരവ് മാറും. ചിലർ ഇതിൽതീറ്റയിട്ട് കുളത്തിൽ വെച്ച മീൻ പിടിക്കുന്നു.
@kuriachanvv81974 жыл бұрын
ച്ച ജനന കാലത്താണ് മീൻ ഒഴുക്കിനെതിരെ കയറി വരുന്നത്.
@shamsuharoob94134 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട് സിമ്പിൾ പരിപാടി
@g-talkfunnymedia12284 жыл бұрын
Good 🐠🐠🐠
@badushaahamed61874 жыл бұрын
ഒഴുക്കിനെതിരെ അല്ലെ ആകൂടിന്റെ മുഖം വരേണ്ടത് അങ്ങനെഎങ്കിൽ കൂടുതൽ മീൻ കിട്ടിയേനെ
വെള്ളം ഏതുബാകത്തേകാണൊ പോകുന്നത് അതിനെതിരായാണ് കൂട് വെക്കേണ്ടത്
@sanoopanu98504 жыл бұрын
Sooper
@aneesh007palakkal74 жыл бұрын
Wow super
@gazpersentertainment5384 жыл бұрын
Evide anu ee isttalam
@nizarnilambur4 жыл бұрын
നിലംബൂർ
@naheemnk89694 жыл бұрын
സൂപ്പർ നിസാർ👏👏👍👌
@nizarnilambur4 жыл бұрын
Thank you
@faizanfaizi36774 жыл бұрын
SUPER
@neenuscooking75494 жыл бұрын
ഒരു കറിക്കുള്ളത് ആയല്ലോ 👍👌
@askaraskar43054 жыл бұрын
Nisare sugalle
@GLADDENYT4 жыл бұрын
Good
@malabarlifewithtravelfishing4 жыл бұрын
കിടിലൻ മീൻപിടുത്തം
@kammisvlogs43294 жыл бұрын
Super machaaa
@m.a.irshad1324 жыл бұрын
Nee muthaanu..vilikam
@sreejeshsreeju54004 жыл бұрын
Hai. Nizar
@abinabin33474 жыл бұрын
Super brooo
@samstravelvlog55214 жыл бұрын
Super
@tijomonthomas32314 жыл бұрын
മീൻ കൂട് ഒഴുക്കിന് എതിർ ദിശയിലേക്ക് തിരിച്ചല്ലേ വയ്‌ക്കേണ്ടിയിരുന്നത്.... അങ്ങനെയെങ്കിൽ കൂടുതൽ മീൻ കിട്ടുമായിരുന്നില്ലേ...?
@nizarnilambur4 жыл бұрын
ശരിയാ
@vafamaharin4 жыл бұрын
പൊളിച്ചു 👌👍
@shabilvarikkal90684 жыл бұрын
Superrrrrrrrrrrr
@noorudheenmanammal27864 жыл бұрын
മീൻ വെള്ളതിന്ടെ ഒഴികിന് ഓപ്പോസിറ്റ് ആണ് വരാറുള്ളത് ബൈ
@nizarnilambur4 жыл бұрын
ശരിയാണ് മഴ പെയ്തുകൊണ്ടിരുന്നാൽ താഴെനിന്നും മുകളിൽ കയറും മഴ നിന്നാൽ മുകളിൽ പോയവയെല്ലാം താഴോട്ട് പോകും, കയറ്റത്തിനും ഇറക്കത്തിനും വെക്കാറുണ്ട്
@shabilvarikkal90684 жыл бұрын
Kollam adipoli
@shahalvlogs59614 жыл бұрын
സൂപ്പർ
@esak4all4 жыл бұрын
Hi
@Madh4863 жыл бұрын
മുഖളിൽ നിന്ന് എവിടന്നാ മീൻ വന്നത് കൂട് തിരിച്ചല്ലെ വക്കണ്ടത്
@nizarnilambur3 жыл бұрын
പുതു മഴ പെയ്തു തോർന്നാൽ പുഴയിൽ നിന്നും കയറി പോയ മീനുകൾ പിന്നെ പെയ്യുന്ന മഴയിൽ മലവെള്ളത്തിൽ അവ താഴോട്ട് വരും ഇവ പ്രജനന ശേഷം തിരിച്ചു പുഴയിലേക്ക് പോകുന്നവയാണ്
@sreejithms31634 жыл бұрын
ചണ്ടി കയറി നാക്ക് അടയാതിരിക്കാൻ ഒരു പട്ടയോ മറ്റോവച്ച് മുകൾഭാഗം ബ്ലോക്ക് ചെയ്യുക. വെള്ളം അടിയിൽ കൂടെ പോയ്കൊള്ളും. വരാലിനെവേണമെങ്കിൽ കുരുതി യുടെ മുകൾഭാഗം വലകെട്ടി ചാട്ടമാക്കി മാറ്റുക.
@nizarnilambur4 жыл бұрын
Thank you my frd
@anilmpanilmp97794 жыл бұрын
കുട്ഉണ്ടാക്കാൻ അറിയാം അത് വെക്കാൻ അറിയൂല
@nizarnilambur4 жыл бұрын
😃
@ashrafkallidumban14154 жыл бұрын
👍👍
@ubaidns64084 жыл бұрын
Hai
@shafeeqe26364 жыл бұрын
😁😁 adipoli
@steephenp.m47674 жыл бұрын
Adipoly
@mujeebvpvp72814 жыл бұрын
👍
@anoopbalan54374 жыл бұрын
Poli
@shabilvarikkal90684 жыл бұрын
Iniyum ithu pole nalla nalla videos idoooooo
@mamumoosapp20664 жыл бұрын
ഇടയ്ക്ക് വന്നു ആ കൂടിന്റെ വായ ക്ലീൻ ചെയ്തിരുന്നെങ്കിൽ നല്ല മീൻ കിട്ടിയേനെ
@raimaman42634 жыл бұрын
അദ്യമായി comment ഇടുവാണ് plz.like
@cdgekm73044 жыл бұрын
എല്ലാ കൊള്ളാം.. ഒരു ഷീറ്റിലേക്ക് 'മിനെ..ഇടാൻ പാടില്ലേ... മണ്ണിൽ ഇട്ട് വാരുന്നൂ
@nizarnilambur4 жыл бұрын
ഇത്ര മീൻ കിട്ടും എന്നു പ്രതീക്ഷിച്ചില്ല
@athulvasanth8964 жыл бұрын
I hate when people catch huge amounts newborns using these kind of traps.this is not sustainable 🎣.We need regulations like in EU and US. Engane pidichal last meen kuranju pokum. If possible always release small ones and breding fishes.