FIXED DEPOSIT കൾക്ക് 7.90% പലിശയുമായി ഫെഡറൽ ബാങ്ക് | LATEST FD INTEREST RATE OF FEDERAL BANK

  Рет қаралды 23,525

DreamzNet

DreamzNet

Күн бұрын

FEDERAL BANK HAS INCREASED INTEREST RATES FOR THEIR FIXED DEPOSIT ACCOUNTS. NOW AN INDIVIDUAL CAN EARN UPTO 7.90% INTEREST FOR HIS FIXED DEPOSIT IN THE FEDERAL BANK. THE NEW REVISED RATE OF INTERESTS ARE EXPLAINED IN THIS VIDEO.
#fixeddeposit #interestrates #fd #fdinterestrates
Watch Our Old videos over here :-
ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, പാൻ നമ്പർ എന്നിവയുണ്ടോ?എങ്കിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമങ്ങൾ
• ബാങ്ക് അക്കൗണ്ട്, ആധാർ...
5 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കേറ്റോ ഏതാണ് ഏറ്റവും ആദായകരം? • 5 വർഷത്തെ പോസ്റ്റ് ഓഫീ...
DIFFERENT TYPES OF FIXED DEPOSITS |
• DIFFERENT TYPES OF FIX...
DIFFERENT TYPES OF FIXED DEPOSITS |
• DIFFERENT TYPES OF FIX...
PPF DETAILS | PUBLIC PROVIDENT FUND MALAYALAM | HOW TO INCREASE YOUR RETURN FROM PPF | DREAMZNET |
• PPF DETAILS | PUBLIC P...
മന്ത്‌ലി ഇൻകം സ്കീംമാസം തോറും 2475 രൂപ മുതൽ 4950 രൂപ വരെ നേടാം!കേന്ദ്ര സർക്കാർ ഗ്യാരന്റി!|DreamzNet|
• മന്ത്‌ലി ഇൻകം സ്കീംമാസ...
ഇപ്പോൾ 7.40% നിരക്കിൽ പലിശ നേടാം! നികുതി ഇളവ് | Senior Citizen Savings Scheme.
• ഇപ്പോൾ 7.40% നിരക്കിൽ ...
പോസ്റ്റ് ഓഫീസിലെ FIXED DEPOSIT ന് BANK FD യെക്കാൾ ഉയർന്ന പലിശ-TDS ഇല്ല-നികുതി ഇളവ്
• പോസ്റ്റ് ഓഫീസിലെ FIXED...
പണം ഇരട്ടിപ്പിക്കാം!അംഗീകൃത മാർഗങ്ങളിലൂടെ ! Kisan Vikas Patra
• പണം ഇരട്ടിപ്പിക്കാം!അം...
ആർക്കും നേടാം8.5% പലിശഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് !GAIN, INTEREST RATE @ 8.5% FOR FIXED DEPOSITS| :-
• ആർക്കും നേടാം8.5% പലിശ...
ഇ-വാലറ്റുകളിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ...! നേട്ടങ്ങളും കോട്ടങ്ങളും!
• ഇ-വാലറ്റുകളിലൂടെ ഡിജിറ...
SUBSCRIBE........
SHARE................
LIKE....................
COMMENT...........
SUPPORT..............
subscribe to dreamznet over here :- / @dreamznet
FOLLOW US ON FACEBOOK:- / dreamznet.channel.9
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
The content on this website and our KZbin videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research
subscribe to dreamznet over here :- / @dreamznet
FOLLOW US ON FACEBOOK:- / dreamznet.channel.9
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
SUBSCRIBE........
SHARE................
LIKE....................
COMMENT...........
SUPPORT..............
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
we donot own this bgm or bgi , copyrights goes to its respective owners
subscribe to dreamznet over here :- / @dreamznet
FOLLOW US ON FACEBOOK:- / dreamznet.channel.9
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
SUBSCRIBE........
SHARE................
LIKE....................
COMMENT...........
SUPPORT..............
FOR MORE DETAILS AND INFORMATION
dreamznetmail@gmail.com
we donot own this bgm or bgi , copyrights goes to its respective owners

Пікірлер: 51
@benz1874
@benz1874 Ай бұрын
Sir nri pan card ലിങ്ക് ചെയ്തതിന് ശേഷം എത്ര ക്യാഷ് വരെ ഡെപ്പോസിറ്റ് ചെയ്യാം tax എന്തേലും ഇടക്കുമോ 20 ലക്ക് ചെയ്താൽ??
@DreamzNet
@DreamzNet Ай бұрын
NRO FD അക്കൗണ്ടിലെ പലിശക്ക് Tax ബാധകമാണ്. NRE FD അക്കൗണ്ടിലെ പലിശക്ക് Tax നൽകേണ്ട. അതിൻ്റെ വീഡിയോകൾ ഈ ചാനലിൽ കൊടുത്തിട്ടുണ്ട്.
@benz1874
@benz1874 Ай бұрын
@ sir nri ac ആണ് അതിന് ടാക്സ് കൊടുക്കണ്ടല്ലോ nre അല്ല
@DreamzNet
@DreamzNet Ай бұрын
ഈ വീഡിയോകൾ കാണുക. kzbin.info/www/bejne/haeXo5SHYpp2iKcsi=280MZ5LTtxtQJvXK kzbin.info/www/bejne/o6m9ZXSsfrNlircsi=dTlWhLK5hS9JTpAD
@benz1874
@benz1874 2 ай бұрын
Sir nri fixed deposit cheyyumbo pan card link cheyyan parayunnu ath kond ndan udeshikunnath
@DreamzNet
@DreamzNet 2 ай бұрын
പാൻ കാർഡ് നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ FD യുടെ പലിശയിൽ നിന്നും ഉയർന്ന നിരക്കിൽ ടാക്സ് ( TDS) പിടിക്കുന്നതാണ്. താങ്കൾക്ക് ഇന്ത്യയിൽ നിന്നും പലിശ ഉൾപ്പെടെയുള്ള എല്ലാ വരുമാനങ്ങൾക്കും Tax കണക്കാക്കുന്നതിന് വേണ്ടിയാണ് PAN നമ്പർ ആവശ്യപ്പെടുന്നത്.
@hakeemadhoor6107
@hakeemadhoor6107 2 ай бұрын
10000 accountil deposit cheyyumbol alkku pan card must anow
@DreamzNet
@DreamzNet 2 ай бұрын
വേണ്ട. ഒരു തവണ പരമാവധി 50,000 രൂപ വരെ പാൻകാർഡ് ഇല്ലാതെ നിക്ഷേപിക്കാം.
@jasminazeer-rz5jk
@jasminazeer-rz5jk 4 ай бұрын
Oru samshayamanu fixed dipposit kalavadhi theerathea pinvalichal depposit chytha thuka kurayumo . e
@DreamzNet
@DreamzNet 3 ай бұрын
പൊതുവെ ബാങ്കുകൾ ഒരു ശതമാനം പിഴ ഈടാക്കാറുണ്ട്. പലിശ തുക ഇല്ലെങ്കിൽ മുതലിൽ നിന്നും അത് കുറക്കുന്നതാണ്.
@jasminazeer-rz5jk
@jasminazeer-rz5jk 3 ай бұрын
ഫിക്സഡ് ഡിപ്പോസിറ് ഇട്ട പൈസയിൽ നിന്നും ബാങ്ക് പൈസ ഈടക്കിയാൽ പിന്നെ ഫിക്സിഡ് ഡിപ്പോസിറ് ഇട്ടിട്ടു എന്ത് കാര്യം. ആരും അറിഞ്ഞു കൊണ്ട് പൈസ നിക്ഷേപിക്കരുത്. ഒക്ടോബർ മാസം 24 നു ഫിക്സഡ് ടിപ്പോസിറ്റിന്റെ കാലാവധി തീരുന്നതായിരുന്നു പക്ഷെ ഒരു ആവശ്യം വന്നത് കാരണം 6 നു ക്ലോസ് ച്യ്തു.ഇന്റെരെസ്റ്റ് കിട്ടിയതും ഇല്ല. F. D. Yilea പൈസയിൽ നിന്നും കട്ടാക്കി.
@anjalikrishna2704
@anjalikrishna2704 8 ай бұрын
Fedmolbile app safe aano fd idan,withdrawl online mathramano?
@DreamzNet
@DreamzNet 8 ай бұрын
Safe ആണ്. Online & offline ചെയ്യാം
@S-a-n-d-e
@S-a-n-d-e 4 ай бұрын
cash certificate compound interest എന്ന് വെച്ചാൽ എന്താണ്
@DreamzNet
@DreamzNet 4 ай бұрын
Cash certificate എന്നത് ഒരു തരം Fixed Deposit ആണ് . അതിന് കൂട്ടുപലിശ ലഭിക്കും എന്നാണ് ഇതിൻ്റെ അർത്ഥം .
@arungnair3381
@arungnair3381 3 ай бұрын
50,000 rs monthly ethra kittum sir
@DreamzNet
@DreamzNet 3 ай бұрын
ഏകദേശം 320 രൂപ.
@manjeshkumar2367
@manjeshkumar2367 8 ай бұрын
ഒരു സംശയം ചോദിക്കട്ടെ 5ലക്ഷം രൂപ ഒരു 5വർഷത്തേക്ക് ഇട്ടാൽ നമുക്ക് ഒരു മാസം എത്ര രൂപ കിട്ടും %കണക്കു അല്ല എത്ര രൂപ കിട്ടും 5നു ഒരു മാസം
@DreamzNet
@DreamzNet 8 ай бұрын
FDക്ക് 7% പലിശ നിരക്ക് ആണെങ്കിൽ മാസം തോറും ഏകദേശം 2900 രൂപ ലഭിക്കും.
@HakeemVly
@HakeemVly 4 ай бұрын
@@DreamzNet3500 kitoole 7%
@lathakumaric8731
@lathakumaric8731 3 ай бұрын
Canara bank per anum anu 7.6
@DreamzNet
@DreamzNet 3 ай бұрын
@HakeemVly ഒരു വർഷത്തെ FD യുടെ പലിശയാണിത്. പ്രത്യേകിച്ച് മാസം തോറും പലിശ വാങ്ങുമ്പോൾ . FD നിക്ഷേപം പലരീതിയിൽ നടത്താം. അപ്പോൾ പലിശയും വ്യത്യസ്തമായിരിക്കും.
@automodebypk7208
@automodebypk7208 Жыл бұрын
Indian Cooperative credit Society Limited bank il nikshepam safe ano , 10% parayunnudu ...
@DreamzNet
@DreamzNet Жыл бұрын
മൾട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ്. ഡെപ്പോസിറ്റിന് ഇൻഷുറൻസ് ഇല്ല എന്ന കാര്യം ശ്രദ്ധിക്കുക.
@rohithkoovodan9811
@rohithkoovodan9811 8 ай бұрын
എനിക്കൊരു nri അക്കൗണ്ട് ഉണ്ട്, fedmobile ആപ്പിൽ നിന്ന് ഫിക്സിഡ് ഡെപ്പോസിറ് ഇടാൻ ശ്രമിക്കുമ്പോൾ occupation update ചെയ്യാൻ പറയുന്നു, ഇത് ആപ്പിൽ നിന്ന് അപ്ഡേറ്റ് ചെയ്യുവാൻ പറ്റുമോ, കുറെ തിരഞ്ഞു, കണ്ടില്ല, ബാങ്കിൽ പോകേണ്ടി വരുമോ
@DreamzNet
@DreamzNet 8 ай бұрын
Federal bank ൻ്റെ website ൽ പോകുക . അതിലെ customer relations എന്ന tab -ൽ click ചെയ്യുക. തുടർന്ന് KYC Norms -ൽ click ചെയ്ത് KYC Status of your account പരിശോധിക്കുക. എന്നിട്ട് ആവശ്യമെങ്കിൽ മാത്രം അതിൽ തന്നെയുള്ള update KYC details online ൽ പോയി KYC update ചെയ്യുക. online ൽ KYC details കൊടുക്കുന്നത് Federal bank ൻ്റെ site ൽ തന്നെയാകണം. താങ്കളുടെ personal Data ലീക്ക് ആയാൽ ഉണ്ടാകാനിടയുള്ള അപകടം അറിയാമല്ലോ?
@anifuntech3836
@anifuntech3836 Жыл бұрын
ESAF bankil 8.5%
@DreamzNet
@DreamzNet Жыл бұрын
Yes
@neethumolng9732
@neethumolng9732 11 ай бұрын
Royalmax financel 12.5%und
@DreamzNet
@DreamzNet 11 ай бұрын
😀
@sujadhvarghese1062
@sujadhvarghese1062 Жыл бұрын
Federal ബാങ്കിന്റെ നല്ല പലിശ നിരക്കാണ് ...പക്ഷേ ഇവിടെ a/c എടുത്തിട്ടില്ല ..😊
@DreamzNet
@DreamzNet Жыл бұрын
😀
@RajeeshAm-i4w
@RajeeshAm-i4w 11 ай бұрын
സേവി ങ്ങിന് ഒരു ലക്ഷത്തിന് മാസ പലിശ എത്ര വരും
@sujadhvarghese1062
@sujadhvarghese1062 11 ай бұрын
4
@RajeeshAm-i4w
@RajeeshAm-i4w 11 ай бұрын
@@sujadhvarghese1062 4 ശതമാനം എത്ര രൂപ വരും?
@sobipoippattil7532
@sobipoippattil7532 Жыл бұрын
ഇസ ബാങ്കിൽഇസബാങ്കിൽ 9% ഉണ്ട്
@msumtech5926
@msumtech5926 Жыл бұрын
Its not much safe as scheduled banks
@sujadhvarghese1062
@sujadhvarghese1062 Жыл бұрын
Esaf is a very good bank ..No problem.🎉
@DreamzNet
@DreamzNet Жыл бұрын
Small finance banks കളിലെ നിക്ഷേപത്തിന് റിസ്ക്ക് ഉണ്ട്. എന്നാൽs 5 ലക്ഷം വരെയുള്ള നിക്ഷേപത്തിന് മാത്രം ഇൻഷുറൻസ് സംരക്ഷണം ഉണ്ട്.
@sujadhvarghese1062
@sujadhvarghese1062 Жыл бұрын
@@msumtech5926 Esaf is now a scheduled bank. IPo also started today
@benz1874
@benz1874 2 ай бұрын
Sir nri പാൻ കാർഡ് ഇല്ലെങ്കിൽ 50000 തൗസന്റ് വെച്ച് എത്ര പ്രാവിശ്യം ടെപോസിറ്റ് ചെയ്യാം ഓൺലൈൻ വഴി 1 തവണ മാത്രമേ ചെയ്യാൻ പറ്റുള്ളൂ?? 1 ലക്ക് ചെയ്യണം എന്ന് വെച്ചാൽ
@DreamzNet
@DreamzNet 2 ай бұрын
ഒരു തവണ അല്ല കൂടുതൽ ചെയ്യാം . പക്ഷെ ഓരോന്നും പ്രത്യേകം FD ആയിരിക്കും. 50,000 ത്തിന് online ആയി ചെയ്യാൻ കഴിയില്ലെങ്കിൽ 40,000 വീതം നിക്ഷേപിക്കുക.
@sures.3623
@sures.3623 Жыл бұрын
7.8 % പലിശ പോസ്റ്റോഫീസും തരുന്നുണ്ട് , FDയ്ക്ക്.
@DreamzNet
@DreamzNet Жыл бұрын
👍
@Mullapoov
@Mullapoov 21 күн бұрын
@@DreamzNet7%മാസത്തിൽ ആണോ
@DreamzNet
@DreamzNet 20 күн бұрын
ഒരു വർഷത്തേക്ക്
@AmeerP-c6x
@AmeerP-c6x 8 ай бұрын
പലിശ ഹറാംമാണ്
@DreamzNet
@DreamzNet 8 ай бұрын
കൊള്ളപ്പലിശ വാങ്ങേണ്ട. പക്ഷെ പലിശ വാങ്ങാതിരുന്നാൽ ബാങ്കുകളും മറ്റും പൂട്ടിപ്പോകില്ലേ? 😂😂
@SathyanParampath
@SathyanParampath 5 ай бұрын
ബാങ്ക് ജോലിക്ക് പോകുന്നതും ഹറാം... അല്ലെ... ഉസ്മാനെ....​@@DreamzNet
@shibuleela4260
@shibuleela4260 3 ай бұрын
Contact no കിട്ടുമോ
@DreamzNet
@DreamzNet 3 ай бұрын
Please Whatsup 9495942418
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Federal bank NRI ACCOUNTS | NRE and NRO Accounts
15:50
Money Malayalam
Рет қаралды 84 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН