To know the health benefits of pumpkin seeds, please click here kzbin.info/www/bejne/p4bJpZhqgK6VrsU
@lathaganesan59107 ай бұрын
Sunflower seed
@sundararajlazarus104111 ай бұрын
Very good presentation. Thank you.
@sajisinnovations30211 ай бұрын
Glad it was helpful!
@pankajamjayagopalan6558 ай бұрын
Thankuu Dr 👌
@sajisinnovations302Ай бұрын
You are welcome dear... But I am not a doctor 🙏
@sasidharanmk60659 ай бұрын
Thank you so much Sir For your good presentation 👍
@sajisinnovations3029 ай бұрын
Thank you dear... So happy to hear it 🥰
@mumthaskareem1654 Жыл бұрын
വളരെ ഉപകാരമുള്ള vdo👍👍👍
@sajisinnovations3028 ай бұрын
Thank you 🥰
@hajaranazar1724 Жыл бұрын
ഗൂഡ് ഞാൻ ഇനി രാത്രി കഞ്ഞി വെച്ച് കഴിച്ചാലോ എന്ന് ആലോചിക്കാം 👍👌🏻👌🏻👌🏻🥰🥰🥰🥰
@issaccj274611 ай бұрын
ഇത് കഴിക്കുന്നതിനു ഒരു അളവുണ്ട്
@sajisinnovations3028 ай бұрын
1 to 2 table spoon powder കഴിച്ചാൽ മതി കേട്ടോ 😜
@elizabeththomas10209 ай бұрын
Please explain which seeds are good for People with hypothyroidism to lose weight or they can eat both, if they can eat both, when and how much we need to consume. Very informative video about chia seeds and flax seeds. Nicely presented.
@sajisinnovations3028 ай бұрын
You can use both.. Daily dose should be 1 to 2 table spoon, preferably in empty stomach... Thank you very much 🥰🥰
@somalatha8905 Жыл бұрын
Visadamayi paranjuthannu. 👍👍👍
@sajisinnovations3028 ай бұрын
Thank you 🥰
@jessyjoseph1710 Жыл бұрын
Please upload a comparison video of chiaseed and flaxseed. Is flaxseed consumption good for men?. Today only i watch your videos. Super👌
@sajisinnovations3028 ай бұрын
Thank you so much.. Flax seed is good for both men and women. Will try to do a video as per your request 🥰🥰
@rajalekshmyramaiyer98310 ай бұрын
👌🏼 thank you
@sajisinnovations3028 ай бұрын
You're welcome!
@Redrose010105 ай бұрын
നല്ല അവതരണം👍👍
@sajisinnovations302Ай бұрын
Thank you very much🥰🥰
@rajalekshmiz5797 ай бұрын
വെരി informative താങ്ക്സ്.❤❤❤❤
@sajisinnovations302Ай бұрын
Thank you so much 🥰🥰
@anithasreenivasan7030 Жыл бұрын
Very useful info waiting for your next video thank you
@sajisinnovations302 Жыл бұрын
Thank you 🥰🥰
@sreejithnair4320Күн бұрын
Hyper tension marunnu kazhikunnavarku ithu kazhikamo sir
@annieyesudas9636 Жыл бұрын
Useful video
@sajisinnovations3028 ай бұрын
Thank you 🥰
@sheelajohny11758 ай бұрын
Super video ❤
@sajisinnovations3028 ай бұрын
Thank you very much!
@jessythomas6375 Жыл бұрын
Good information.flax seed വീട്ടിൽ ഇരിപുണ്ട്. അത് ഇനി kaazhikanam.
@sajisinnovations302 Жыл бұрын
Yess... കഴിച്ചു തുടങ്ങു.. 🥰🥰
@jyothimanu29224 ай бұрын
നന്ദി ❤
@sajisinnovations302Ай бұрын
You are welcome 🙏
@marythadikaran49575 ай бұрын
Pl make video of barley n its effects
@sajisinnovations302Ай бұрын
Will do it for sure 🙏
@FaseelaSalim-uc3kh11 ай бұрын
Thanks sir
@sajisinnovations3028 ай бұрын
Welcome 🥰
@rajibiju7667 Жыл бұрын
Useful information
@sajisinnovations3028 ай бұрын
Thank you very much 🥰
@sathysukumaran7166 Жыл бұрын
Informative
@sajisinnovations302 Жыл бұрын
Thank you 🥰🥰
@minisebastian5222 Жыл бұрын
Thanks.... എനിക്ക് അറിയില്ലാരുന്നു ഫ്ലാക്സ് സീഡ്‌സ് നെ കുറിച്ച്.🎉🎉
@sajisinnovations3028 ай бұрын
Thank you 🥰
@anniemani9800 Жыл бұрын
Useful video.
@sajisinnovations3028 ай бұрын
Thank you 🥰
@philipkp56214 ай бұрын
Good Presentation, thank you
@sajisinnovations302Ай бұрын
Thank you very much 🥰🥰
@aniammaabraham48387 ай бұрын
Good.presentaton.
@sajisinnovations302Ай бұрын
Thank you very much 🥰
@RakeshAkamanaАй бұрын
എന്ത് കഴിച്ചാലും, വെയിറ്റ് കുറക്കാൻ, Workout, നന്നായി ചെയ്യണം...
@sajisinnovations302Ай бұрын
🥰🥰🥰
@praveenadileep84125 күн бұрын
Varuthitano podichu vakunath...
@LadyAgroVisionnishasuresh10 ай бұрын
ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നു 👍.. പൊടിച്ചു ചൂടുവെള്ളം ത്തിൽ രാവിലെ കഴിക്കും.., നല്ല വിവരണം 🌹 , ആദ്യം കഴിക്കുമ്പോൾ കുറച്ചു കഴിക്കുക
ഞാൻ flax seed, എള്ള്, ഉലുവ ഇവ മൂന്നും തുല്യ അനുപാതത്തിൽ പൊടിച്ചു mix ചെയ്ത ഒരു സ്പൂൺ വീതം കഴിക്കുന്നുണ്ട്. കുഴപ്പം ഉണ്ടോ..? ഒരു ആയുർവേദ ഡോക്ടറിന്റെ തന്നെ വീഡിയോ കണ്ടതാണ്..
@sajisinnovations3023 ай бұрын
നല്ലത് തന്നെ ആണ്..
@jasminerazak59872 ай бұрын
Clostrol, LDL ഉള്ളവർക്കു kazikamo
@marypriya4796 Жыл бұрын
Thyroid undenkil flax seed powder daily kazhikamo?.any problem
ഇതു രണ്ടും ദിവസവും കഴിക്കാമോ or മാറി മാറി കഴിക്കണോ sir
@sajisinnovations3028 ай бұрын
രണ്ടും ദിവസവും കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല... അളവ് കുറച്ച് കഴിച്ചാൽ മതി..
@anilkumar-pk1br11 ай бұрын
Falxseed powder കാച്ചിയ ഓട്സ്സിൽ മിക്സ് ചെയ്തു kazhikkamo
@sajisinnovations3028 ай бұрын
കഴിക്കാം 🥰
@sheelathomas41193 ай бұрын
Chiya seed and flax seed mix ചെയ്തു കഴിക്കാമോ?
@sajisinnovations302Ай бұрын
കഴിക്കാം
@sindhubenny2109 Жыл бұрын
Kollam
@sajisinnovations3028 ай бұрын
Thank you 🥰
@prasadnair68346 ай бұрын
30gram വീതം 3month കഴിച്ചാൽ മതിയോ അതോ തുടർന്നു കഴിക്കണോ എനിക്ക് tryglisserin 177ആണ് ഞാൻ morning 5km നടക്കും പിന്നെ evening 1km നടക്കും എന്നിട്ടും കുറയുന്നില്ല ഞാൻ വെജ് ആണ് ആണ് എനിക്ക് ബിപി ഉണ്ട് അത് കുറയും കുടും ടാബ്ലറ്റ് കഴിക്കുന്നുണ്ട് ബിപി ടാബ്ലറ്റ് കഴിക്കുമ്പോൾ ക്രിയറ്റീൻ യൂറിക് ആസിഡ് കൂടുന്നു
@sajisinnovations3026 ай бұрын
നിങ്ങളുടെ ഡോക്ടറുടെ നിർദേശം കൂടെ സ്വീകരിക്കുന്നത് നല്ലതാണ്..
@shanasvandanam53943 ай бұрын
അസ്തമ കാർക് കഴിക്കാമോ
@sajisinnovations302Ай бұрын
കഴിക്കാം... നല്ലതാണ്
@binduradhakrishnan54745 ай бұрын
ചെറിയ ടോസിൽ ആസ്പിരിൻ കഴിക്കുന്നവർക്ക് ഇതു കഴിക്കാമോ?
@sajisinnovations302Ай бұрын
കഴിക്കാതിരിക്കുന്നതാണ് നല്ലത്
@user-di1ok3yo4q7 ай бұрын
Thank s
@sajisinnovations302Ай бұрын
Happy 🥰🥰
@alrayatravels5 ай бұрын
Flax seed പൗഡർ എന്ന് ഉദ്ദേശിക്കുന്നത്... വാങ്ങിച്ചു പൊടിക്കുകയോ
@sajisinnovations302Ай бұрын
Yess... വാങ്ങി പൊടിച്ചാൽ മതി
@basheerb79515 ай бұрын
Flax seed 10 മണിക്കൂർ വെള്ളത്തിൽ പൊതർത്തിയിട്ട് അതേപടി കഴിക്കാമോ?
@sajisinnovations3025 ай бұрын
Powder ആക്കി കഴിക്കുന്നതാണ് absorption നടക്കാൻ നല്ലത്.. അല്ലെങ്കിൽ ചവച്ചരച്ചു കഴിക്കേണ്ടി വരും
@sinim9747 ай бұрын
Sir ഇത് കടയിൽ നിന്നും മേടിക്കുമ്പോൾ ഉണക്കിയതല്ലേ... വീണ്ടും നമ്മൾ ഉനക്കണ്ടതുണ്ടോ... കൂടുതൽ അറിയാൻ താല്പര്യമുണ്ട്
@sajisinnovations3027 ай бұрын
ഉറങ്ങിയത് തന്നെ ആണ് കടകളിൽ കിട്ടുന്നത്... കൊടുക്കുന്നതിനു മുമ്പായി ഒന്ന് dry roast ചെയ്താൽ മതി
Yess... Cheythittundu... Ippolum same field thanne aanu.. Enthe chodikkan?
@sreekumarpnair304 ай бұрын
ഇതു കഴിച്ചാൽ കിഡ്‌നിക് പ്രോബ്ലം undavumo
@sajisinnovations302Ай бұрын
ഉണ്ടാവില്ല
@sinim9748 ай бұрын
🫂മുത്താണ് 👍🏻
@sajisinnovations3028 ай бұрын
Thank youu 🥰🥰
@jinusuresh11 ай бұрын
ബ്ലഡ് കട്ട പിടിക്കാതിരിക്കാൻ മരുന്ന് കഴിക്കുന്നവർ ഇത് കഴിച്ചാൽ എന്താണ് പ്രോബ്ലം ഒന്ന് വിസധികാരികമോ
@sajisinnovations3028 ай бұрын
Flax seed നും blood clotting slow ആക്കാനുള്ള കഴിവുണ്ട്... അതുകൊണ്ട് രണ്ടും കൂടെ കഴിച്ചാൽ bleeding നുള്ള സാധ്യത ഉണ്ട്..
@sinim9747 ай бұрын
വിശദമായി വീഡിയോ ഇടാമെന്ന് പറഞ്ഞിരുന്നുല്ലോ 😔😔
@sajisinnovations3027 ай бұрын
എന്തിന്റെ video ആണ് ഉദ്ദേശിച്ചത് എന്ന് പറയാമോ?
@sinim9747 ай бұрын
ഫ്ലാക്സ്സീടിന്റെ വീഡിയോയിൽ സാർ പറഞ്ഞിരുന്നല്ലോ സ്ത്രീകൾക്ക് വേണ്ടി പ്രത്യേകിച്ച് പ ഒരു വീഡിയോ പിന്നീട് ചെയ്യാമെന്ന് അതാണ് ചോദിച്ചത്
@sheelathomas41193 ай бұрын
Flax seed ഉണങ്ങി പൊടിക്കുന്നതിനു മുൻപ് കഴുകണോ?
@sajisinnovations302Ай бұрын
Packed ആയി കിട്ടുന്നത് clean ആയിരിക്കും
@santhiak10167 ай бұрын
തൈറോയ്ഡ് ഉള്ളവർക്ക് ഫ്ലാക്സ് സീഡ്സ് കഴിച്ചു കൂടെ
@sajisinnovations302Ай бұрын
കഴിക്കാം... അമിതമായി വേണ്ട
@albygeorge9300Ай бұрын
ഒരു വെക്തി അറിവ് ഷേർ ചെയ്യുമ്പോൾ ഇതെക്കെ പറയാൻ നീ ഡോക്ടർ ആണോ? എന്ന് ഒരു കമന്റ് കണ്ടു ഈ ചോദിച്ചവന് ഇനി എത്ര അറിവ് ഉള്ളവൻ ആയിരുന്നാലും അയാൾക് തിരിച്ചറിവ് തീരെ ഇല്ലാത്തവനാണ് അവൻ ബിഗ് 0 ആണ്
@sajisinnovations302Ай бұрын
ചിലർ അങ്ങനെ ആണ് sir.. Thank you very much for your response 🙏🙏
@mithunm.j65555 ай бұрын
ഇത് ഒക്കെ പറയാൻ നീ ഡോക്ടർ ആണോ
@sajisinnovations3025 ай бұрын
Doctor ആയാലും അല്ലെങ്കിലും ചൊറിയന്മാർ ചൊറിഞ്ഞു കൊണ്ടേയിരിക്കും...