No video

Flowers Orukodi With Comedy | R.Sreekandan Nair | Sudheesh | Ep # 10 (Part B)

  Рет қаралды 43,498

Flowers Comedy

Flowers Comedy

Күн бұрын

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #tinitom #Sudheesh

Пікірлер: 40
@geetharanikp
@geetharanikp Ай бұрын
വളരെ നന്നായി സുധീഷ്, നല്ല ഒരു episode, സുധീഷിന്റെ എളിമ, innocent, നല്ല ഒരു വ്യക്തി 👍👍👍
@ibrahimkutty535
@ibrahimkutty535 Ай бұрын
Skn sudheeshine vallathe aakkunu
@sreenivasantm3500
@sreenivasantm3500 Ай бұрын
🎉 ശ്രീകണ്ഠാ വെറുപ്പിക്കല്ലേ അഹംകാരം ദോഷമാണ്
@GijimonVg
@GijimonVg Ай бұрын
ഒരാൾ മാത്രം മൂവി 😂 കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ... സുധീഷ്
@kamaladalam80
@kamaladalam80 Ай бұрын
Sudheesh is excellent. All the best
@user-il3gz3bs2g
@user-il3gz3bs2g Ай бұрын
Sudeedh adipoli 👍👍👍
@arungopal1039
@arungopal1039 23 күн бұрын
Felt sorry for sudheesh.... U r a real gentleman..... RESPECT. 🙏🙏🙏🙏🙏🙏 the one hour u spent there was one of the hardest time of your life i think 😢
@t.smahadevan6935
@t.smahadevan6935 Ай бұрын
Sudheesh 👌
@vijayalekshmi4059
@vijayalekshmi4059 Ай бұрын
സുധീഷ് അടിപൊളി
@vijayalekshmi4059
@vijayalekshmi4059 Ай бұрын
സുധീഷ് നല്ല മനുഷ്യൻ
@bibinthankachan5609
@bibinthankachan5609 28 күн бұрын
ചന്ദമാമ കുഞ്ചാക്കോ കഥ നുണ ആണല്ലോ😮
@shameerchalad2882
@shameerchalad2882 Ай бұрын
ഇപ്പോഴും തന്റെ തലയ്ക്കു അനുയോജ്യമായ ഒരു നല്ല wig ചൂസ് ചെയ്യാൻ അറിയാത്ത ഒരു സാധാരണ സിനിമകാരൻ.....
@user-tf2uo2dc8h
@user-tf2uo2dc8h Ай бұрын
എന്തിനാ എപ്പോളും ആ പ്രായം ആ പ്രായം എന്ന് പറയുന്നദ് 😂😂😂😂😂😂😂😂😂
@user-ur4sq6cz6l
@user-ur4sq6cz6l Ай бұрын
Off course we were happy, good episode, 👍 ❤
@sajua5871
@sajua5871 Ай бұрын
Hi Sudheesh chetta all the best
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*sudhesh is an underrated actor💯🔥*
@PredeepCp
@PredeepCp 3 күн бұрын
SKN നേരത്തേ അറിഞ്ഞെന്നുതോന്നുന്നു ആപെൺകുട്ടിയുടെ ഇവന് എതിരെയുള്ള പരാതി അവനുള്ളത് SKN ശരിക്ക് കൊടുത്തു.
@nishachacko8811
@nishachacko8811 Ай бұрын
💙💙💙💙💙💙💙
@muhammadshaheem6003
@muhammadshaheem6003 Ай бұрын
Sudeesh great👍👍👍
@abdulrazack9884
@abdulrazack9884 Ай бұрын
Brilliant sudheesh
@user-yd4xj2xf8v
@user-yd4xj2xf8v Ай бұрын
Very ❤good ❤❤
@muhammedfasil7750
@muhammedfasil7750 Ай бұрын
ഇതിന്റെ പേര് മാറ്റി സിനിമാക്കാരുടെ കഥ പറച്ചിൽ എന്നാക്കിക്കൂടെ
@baboosnandoos9721
@baboosnandoos9721 Ай бұрын
😂😂😂
@muhammedmuhammed1928
@muhammedmuhammed1928 Ай бұрын
1 epside sudeesh
@Al--ww-z5r
@Al--ww-z5r Ай бұрын
Skn ജയിക്ക് സി തോമസ് നെ ഫ്ലവർസ് ലേക്ക് വിളിക്കണം. ✊✊✊✊
@jelinvarghese9696
@jelinvarghese9696 Ай бұрын
Skn❤😂😂😘😘😘
@user-wm9qj7tm7g
@user-wm9qj7tm7g Ай бұрын
ഗെയിം ഫിക്സഡ് ആണ്. അവസാന ചോദ്യത്തിന് ഏത് പൊട്ടനും ഉത്തരം പറയാവുന്നതേ ഉള്ളു
@shijups6295
@shijups6295 Ай бұрын
ഉള്ളാ കോമഡി. പ്രൊകരം
@user-fk4rr4lm4p
@user-fk4rr4lm4p Ай бұрын
Njane nadakavu ile kandit und
@rajeshnair3984
@rajeshnair3984 Ай бұрын
Star magic upload pls
@sreejasnair7247
@sreejasnair7247 Ай бұрын
Skn comments onnu nokkunnath nallatha gust ne parayan anuvadikku pls
@VJVlogs88
@VJVlogs88 Ай бұрын
പാവങ്ങൾക്കും ചാൻസ് കൊടുക്കണം
@manjub1550
@manjub1550 Ай бұрын
SK. ആണ് സൂപ്പർ, നല്ല മനുഷ്യൻ
@evanelroy6353
@evanelroy6353 Ай бұрын
സുധീഷ് എന്താ മാമാ പണി ആണോ എടുക്കുന്നത്? SK ഇടക്കിടയ്ക്ക് വേറൊരുതരത്തിലെ കുത്തി ചോദ്യം? SK ക്ക് കോമഡി അറിയില്ല. ഇൻസൽട് ആയാണ് തോന്നുന്നത്.
@freebird5981
@freebird5981 Ай бұрын
സുധീഷ് കഴിവില്ലാത്ത നടൻ
@varghesethomas7228
@varghesethomas7228 Ай бұрын
സുധീഷ് നല്ല നടൻ തന്നെ. താങ്കൾ എല്ലാം തികഞ്ഞവനായിരിക്കാം, സംസ്കാരം ഒഴികെ .
@freebird5981
@freebird5981 Ай бұрын
@@varghesethomas7228 ഇല്ലാത്ത കഴിവ് ഉണ്ടെന്നു പറഞ്ഞു സുഖിപ്പിച്ചു കാര്യം നേടുന്നത് ആണോ താങ്കളുടെ സംസ്‍കാരം.സുധീഷ് മോശം വ്യക്തി ആണെന്ന് പറഞ്ഞിട്ടില്ല അഭിനയത്തിൽ കഴിവില്ല എന്നാണ്. അഭിപ്രായം സ്വാതന്ത്ര്യം ഇല്ലാത്ത അടിമകളെ പോലെ ജീവിക്കുന്ന സംസ്‍കാരം താങ്കൾ തുടരും
@muhammadshaheem6003
@muhammadshaheem6003 Ай бұрын
​@@varghesethomas7228👍
@mohananvijayan1216
@mohananvijayan1216 Ай бұрын
ഇയാൾ sk not a gentlenan
@jayaraveendran5013
@jayaraveendran5013 Ай бұрын
Sudeesh adipoli❤❤
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 33 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 46 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 38 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН