Flowers Orukodi With Comedy | R.Sreekandan Nair | Tini Tom | Guinness Pakru | Ep # 08 (Part A)

  Рет қаралды 106,247

Flowers Comedy

Flowers Comedy

Күн бұрын

മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
#FlowersOrukodiWithComedy #rsreekandannair #tinitom #guinnesspakru

Пікірлер: 60
@Sasura7349
@Sasura7349 2 ай бұрын
വാർത്ത ചാനൽ കോമഡി..(പക്രു). അത് പൊളിച്ച്....100%. Correct
@Ullathu_paranjal
@Ullathu_paranjal 2 ай бұрын
ടിനി....ഭ്രമയുഗം സ്കിറ്റ് ഞാന്‍ കണ്ടു... എനിക്കിഷ്ടായി ... ❤❤❤ നല്ല രസമുണ്ട്.... നെഗറ്റീവടിക്കുന്നവരോട് ചിലക്കാതെ പോവാന്‍ പറയുക... ❤❤
@museo3040
@museo3040 2 ай бұрын
They are good friends. പക്രു ചേട്ടൻ ❤
@padma6369
@padma6369 2 ай бұрын
Tini Tom nte comedy ellavarkum ishtamayirunnu.Idheham Dr.Rajith Sir ne vech oru comedy Asianetinte showil cheithu.Athode idhehathe janangal veruthu.Biggboss full ayi kanathe Rajith Sirne valare mosamakkiyanu aa programme. Asianet paranhittu cheithathanennu ellavarkum manassilayi.Sathiam valachodichu.Athode thankale veruthu poyi. Thankalude programme kanarilla.Because comedy thonnarilla.SKN Sir,Excellent Avatharanam.
@Meghana-v4w
@Meghana-v4w 2 ай бұрын
Exactly. Same feeling here also. Tini is a good man. But he is not a good comedian. Just bla bla only.
@gatsby46
@gatsby46 2 ай бұрын
Padma polichudee nee parenjapola njangalkh manasilaye.
@ramdev9108
@ramdev9108 2 ай бұрын
രഞ്ജിത്ത് സർ അങ്ങിനെ പണ
@sheenasubash
@sheenasubash 2 ай бұрын
സവാരി ഗിരിഗിരി അടിപൊളി ആയിരുന്നു
@Showwidelyinindia
@Showwidelyinindia 2 ай бұрын
കുട്ടേട്ടൻനെ ഇപ്പൊ കാണുബോൾ ചിരിവരാ പിഷാരടി കുട്ടേട്ടന്റെ മെമ്മറി പൊളിച്ചു 🤣
@anithasasikuamar8333
@anithasasikuamar8333 2 ай бұрын
പക്രു ടിനി കോമ്പോ സൂപ്പർ 💕💕
@MoosaMuhammad-h5p
@MoosaMuhammad-h5p 5 күн бұрын
@abhiram3127
@abhiram3127 2 ай бұрын
നാൻ ഉണ്ണി മുകുന്ദൻ നിങ്ങളുടെ കരിയറിലെ ഒരേ ഒരു പോസിറ്റീവ് ഐറ്റം ചിരിച്ചു പോയ ഒന്ന്
@bond007james2
@bond007james2 2 ай бұрын
എടോ ശ്രീകണ്ഠ താൻ ആ സന്തോഷ് പണ്ഡിറ്റും മിമിക്രിക്കാരും എന്നുള്ള പരിപാടിയിൽ ആ സന്തോഷ് പണ്ഡിറ്റിന് എത്രമാത്ര അപമാനിച്ചു വിട്ടിട്ടുണ്ട്
@baboosnandoos9721
@baboosnandoos9721 2 ай бұрын
😂😂😂
@abz9635
@abz9635 2 ай бұрын
Avan ath arhikunund
@hmmath1291
@hmmath1291 2 ай бұрын
Pakru polichu
@nishachacko8811
@nishachacko8811 2 ай бұрын
💙💙💙💙💙💙💙
@Paapus3916
@Paapus3916 2 ай бұрын
Pisharadi episode usharakumenn karuthiyirunu bt ath athra comedy ayirunnila.bt adehathin nannay vivaramunden manasilay.aa oru first episode skip cheidan kande.baki vannavarude ellavarudeyum episode poliyayirunu .
@abz9635
@abz9635 2 ай бұрын
Pisharady vivaram ond atahnu mammutty opam nadathunne
@kamaladalam80
@kamaladalam80 2 ай бұрын
All the best
@abv3855
@abv3855 2 ай бұрын
Hi ശ്രീകണ്ഠൻ സാർ 🙏❤️💃🌹
@VargheseMathai-f7t
@VargheseMathai-f7t 2 ай бұрын
Very ❤good 👍 👌
@mahrin1066
@mahrin1066 2 ай бұрын
Please bring pearly maani to the show
@AnupamaJoze
@AnupamaJoze 2 ай бұрын
വിശ്വാസി ആണ് അന്ധ വിശ്വാസി അല്ല 😂😂😂 ദൈവവിശ്വാസം തന്നെ ഒന്നാംതരം അന്ധവിശ്വാസം അല്ലെ 😂
@bahubali68
@bahubali68 2 ай бұрын
👍
@nishachacko8811
@nishachacko8811 2 ай бұрын
😂😂😂🤣🤣🤣😂
@baburajen179
@baburajen179 2 ай бұрын
Randupearum.Polechu
@lithinmchacko7598
@lithinmchacko7598 2 ай бұрын
Ah ajayan oru chair enkilum kodukarunu
@anshidkarulai9029
@anshidkarulai9029 2 ай бұрын
😂👍
@sruthisijil8582
@sruthisijil8582 2 ай бұрын
❤❤❤
@bibilnv
@bibilnv 2 ай бұрын
പക്രു vine കൂട്ടിയത് നന്നായി ടിനി മാത്രം ആയിരുന്നേൽ full negative comment കൊണ്ട് നിറഞ്ഞേനെ
@muhammadshaheem6003
@muhammadshaheem6003 2 ай бұрын
Crct😅
@ManiKandan-bb7xz
@ManiKandan-bb7xz 2 ай бұрын
Sandhosh panditine kondu varu...
@Sasura7349
@Sasura7349 2 ай бұрын
ടിനി പക്രു nd pishu dharmu
@music1973-jo5fp
@music1973-jo5fp 2 ай бұрын
Boran
@joshychalissery7261
@joshychalissery7261 2 ай бұрын
Avante oru chiri
@RasheedAli-k1z
@RasheedAli-k1z 2 ай бұрын
Santhosh pandit nee konduveru
@karthiayanim2970
@karthiayanim2970 2 ай бұрын
അജയനു ശ്വാസം മുട്ടുണ്ടോ
@rahulramesh6838
@rahulramesh6838 2 ай бұрын
Aa pavam etra nerama nilkunne. Evanmark oru set koduthude guest inu
@arshadfebi
@arshadfebi 2 ай бұрын
സ്റ്റാർ മാജിക് അങ്ങ് നിർത്തിയോ
@naseeranasi8044
@naseeranasi8044 2 ай бұрын
നിർത്തിയങ്കി നന്നായിരിക്കും എന്തിനാ അത്
@Scifishortfilms
@Scifishortfilms 2 ай бұрын
Tini tom enthina swayam pongi aakunnath .. ath quality illatha reethiyanu.. iru gunavumilla aa swayam pongal ishtappedal things
@nazarvanjiyoor5862
@nazarvanjiyoor5862 2 ай бұрын
സർ സ്റ്റാർ മാജിക് നിർത്തിയോ നല്ല ഒരു പ്രോഗ്രാം ആയിരുന്നു അത്
@vasanthaprabhakaran1387
@vasanthaprabhakaran1387 2 ай бұрын
കേരളം കണ്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട ഒരു പ്രോഗ്രാം ആയിരുന്നു സ്റ്റാർ മാജിക്.
@lithinmchacko7598
@lithinmchacko7598 2 ай бұрын
Pine Oscar award ne pariganichatana keette
@sheenasubash
@sheenasubash 2 ай бұрын
​@@vasanthaprabhakaran1387sathyam
@BangOO6
@BangOO6 2 ай бұрын
Tini doesn't have much talent
@Keraldream
@Keraldream 2 ай бұрын
Flowers oru kodi with lies
@babymathew1797
@babymathew1797 2 ай бұрын
Aboriginal boy
@Travel_Addict-s5y
@Travel_Addict-s5y 2 ай бұрын
SK is very boring 🥱
@user-me2py1kb7w
@user-me2py1kb7w 2 ай бұрын
SK=cringe
@muhammadshaheem6003
@muhammadshaheem6003 2 ай бұрын
STAR MAGIC നിർത്തിയോ??
@army12360anoop
@army12360anoop 2 ай бұрын
നിർത്തി ഇന്നി ഐഷു പ്രസവിച്ചതിനു ശേഷം തുടങ്ങും'
@lithinmchacko7598
@lithinmchacko7598 2 ай бұрын
​@@army12360anoop😂
@baboosnandoos9721
@baboosnandoos9721 2 ай бұрын
​@army12360anoop 😂😂😂
@ManuJayadevan
@ManuJayadevan 2 ай бұрын
@chippyraju7457
@chippyraju7457 2 ай бұрын
@sobanak5252
@sobanak5252 2 ай бұрын
❤❤
@ameerameersha2218
@ameerameersha2218 2 ай бұрын
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 28 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН