Flowers Top Singer 2 | akshith | Neelavana Cholayil Neenthidunna Chandrike !!

  Рет қаралды 235,580

Flowers Comedy

Flowers Comedy

Күн бұрын

Eastea.. ഇപ്പോൾ പുതിയ പായ്ക്കിൽ.. പുതുമ മാറാത്ത രുചിയിൽ..
Visit : eastea.in/abou...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 309
@abooamna
@abooamna 2 жыл бұрын
ഒരു കാലത്ത് യുവമനസ്സുകളെ ഇളക്കിമറിച്ച ഗാനം - എത്ര മനോഹരമായി പാടി💥🥰👍👍
@123ratheesht
@123ratheesht 2 жыл бұрын
എന്റെ പൊന്നുമോനെ എത്ര തവണ കണ്ടിട്ടും മടുക്കുന്നില്ലല്ലോ... അത്ര സുന്ദരമായിട്ടാണ് മോൻ പടിയിരിക്കുന്നത്... അക്ഷിത് മോൻ ഒത്തിരി ഇഷ്ടം 🧡🧡🧡🧡🧡🧡
@antosoloman3922
@antosoloman3922 2 жыл бұрын
സത്യമാണ് 🌹
@somanasari1977
@somanasari1977 Жыл бұрын
S.Mahesh Kumar
@SariCs-i7b
@SariCs-i7b Жыл бұрын
Yes ഞാൻ ഒരു 10തവണ കേട്ടു കാണും
@shijisuzanne6497
@shijisuzanne6497 2 жыл бұрын
അക്ഷിത് കുട്ടന്റെ സോങ് സെലെക്ഷൻ സൂപ്പർ.. പാട്ടിന്റെ കാര്യം മിനിമം ഗ്യാരണ്ടി എപ്പോഴും പ്രതീക്ഷിക്കാം.. മിടുക്കൻ മോൻ 😘😘😘😘😘😘😘❤❤❤🥰🥰🥰😘😘😘😘ഞാനും കെട്ടിപിടിച്ചു ഒരു ഉമ്മ കുഞ്ഞിന് 😘😘😘😘😘🙏🙏🙏🙏
@jayalakshmisuresh7446
@jayalakshmisuresh7446 2 жыл бұрын
Plz
@noushadepm2131
@noushadepm2131 2 жыл бұрын
@@jayalakshmisuresh7446 .
@nithinraj9849
@nithinraj9849 Жыл бұрын
❤️❤️❤️❤️
@vinodramaswamy9151
@vinodramaswamy9151 2 жыл бұрын
തകർത്തു, കിടുക്കി, തിമിർത്തു , Great Singing...👍👍👍🥰🥰🥰🥰❤️❤️❤️❤️
@yyas959
@yyas959 2 жыл бұрын
വേദനയിലൂടെ പാടുന്നവനാണ് യഥാർത്ഥ ഗായകൻ 👌
@jj-kk9fc
@jj-kk9fc Жыл бұрын
സത്യം!
@sulikasulu5303
@sulikasulu5303 2 жыл бұрын
എനിക്ക് മോനെ നേരിൽ കാണാൻ തോന്നി ഒരു പാട് ഇഷ്ടം ആയി 😘😘😘😘😘
@shylajashyla1419
@shylajashyla1419 2 жыл бұрын
ഒന്നും പറയാനില്ല കുട്ടാ 👌👌👌👌👌👌❤❤❤🌹🌹🌹🌹
@chandinichandini.m2711
@chandinichandini.m2711 2 жыл бұрын
Song selection super വളരെ നന്നായി പാടി മോനു 👏👏👏
@goofybits8248
@goofybits8248 2 жыл бұрын
Another gem, Akshith back to form!!!❤❤❤❤❤❤❤❤
@zarah-tx6hp
@zarah-tx6hp 2 жыл бұрын
No words❤️ just amezing!! I like his song selection's too!😍
@ushaprabhakaran1121
@ushaprabhakaran1121 2 жыл бұрын
അക്ഷിത് ഒത്തിരി മെച്ചമാകുന്നുണ്ട് ഓരോ പാട്ടും കഴിയുമ്പോൾ Best wishes
@hdjdjddjdhdjdjdjdjdj2787
@hdjdjddjdhdjdjdjdjdj2787 Жыл бұрын
20പ്രാവശ്യം. എങ്കിലും. കേട്ടുകാണും. മടുപ്പുതോനുനില്ല സൂപ്പർ. മോനെ 👍🏽👍🏽❤❤❤
@saayvarthirumeni4326
@saayvarthirumeni4326 Жыл бұрын
യേശുദാസിന്റെ സംഗതികൾ, തമിഴ് വേർഷനിൽ ഇല്ലാത്തത് പലതും( ദാസേട്ടൻ ആഡ് ച്യ്തത്) അത് പോലെ ഇവൻ പാടിയിട്ടുണ്ട് 👍🏻👍🏻👍🏻👏👏👏👏
@pushpakaranpushpakaran7606
@pushpakaranpushpakaran7606 Жыл бұрын
Q d
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 3 ай бұрын
ദാസേട്ടന്റെ endi 😂😂
@saayvarthirumeni4326
@saayvarthirumeni4326 3 ай бұрын
@@ImperfectcutsbyRAKESH nintappnte koothi
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 3 ай бұрын
@@saayvarthirumeni4326 അയ്യേ കുണ്ടൻ ദാസിന്റെ മോൻ വന്നല്ലോ 😂
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 3 ай бұрын
@@saayvarthirumeni4326 ഇങ്ങ് വാ തരാം നീ കുണ്ടൻ അല്ലേ മൈരേ
@ssbhavayamibhami2977
@ssbhavayamibhami2977 Жыл бұрын
ഇത്രേം അടിച്ചു പൊളിച്ചു പാടുന്ന ഈ മോന് മൂന്നാം സ്ഥാനം ആണ് കിട്ടിയത്.അതിൽ നിന്ന് തന്നെ അറിയാം പരുപാടിയുടെ റേഞ്ച്. Top singer top thanne ❤❤❤❤
@MyDreamsMyHappiness
@MyDreamsMyHappiness 10 ай бұрын
അടിപൊളി മുത്തേ എന്നും കേൾക്കും ഒത്തിരി ഇഷ്ടം വോയിസ്‌ മോനെടുത്ത എഫർട്ട് അഭിനന്ദനങ്ങൾ 👏👏👏👏👏👏
@CJTech-bf8qz
@CJTech-bf8qz 2 жыл бұрын
അക്ഷിത് കുട്ടാ എത്ര കേട്ടിട്ടും മതി യാവുന്നില്ലെടാ മോൻ ഗംഭീരമായി പാടി മോന്റെ സോങ് സെലക്ഷൻ അതിമനോഹരം ആദ്യം മുതലേ എനിക്കിഷ്ടമുള്ള കുട്ടിയാണ് മോൻ മോന്റെ കുറുമ്പ് ഉള്ളത് പോലെയുള്ള മുഖം എനിക്കെന്തിഷ്ടമാണെന്നോ??? എങ്കിലും മോനെന്തൊരു വിനയമാണ്!!!ഇനിയും നല്ല മാർക്ക്‌ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ
@antosoloman3922
@antosoloman3922 2 жыл бұрын
മോനെ ഈ പാട്ട് കറിക്ക് മോൻ എല്ലാ കൂട്ടുകളും ഭംഗിയായി ചേർത്തിട്ടുണ്ട് ❤️👍🏻❤️
@gunamala1559
@gunamala1559 2 жыл бұрын
Akshay absorbed me completely... In his magical singing...
@GokulKrishna-fi2fb
@GokulKrishna-fi2fb 2 жыл бұрын
Akshith കുട്ടാ..... 👌👌👌👌Super Super
@haneefahaneefa3125
@haneefahaneefa3125 2 жыл бұрын
Akshith മനോഹരമായിരുന്നു മോനെ നല്ല voice നല്ല കൺട്രോൾ thanks
@thulasithrikkandiyoor4216
@thulasithrikkandiyoor4216 2 жыл бұрын
എന്റെ പൊന്നുമോനെ നിന്റെ പാട്ടുകൾ ഞാൻ എത്ര തവണ കേൾക്കുന്നുണ്ടെന്നു എനിക്ക് പോലും അറിയുന്നില്ല ഭഗവാൻ നിന്റെ കൂടെയുണ്ട് എന്റെ അനുഗ്രഹവും 👌👌👌
@ragesh_visakham
@ragesh_visakham Жыл бұрын
ഞാൻ രചിച്ച കവിതകൾ നിന്റെ മിഴിയിൽ കണ്ടു ഞാൻ....❤❤❤❤
@lakshmisivasankarannair3484
@lakshmisivasankarannair3484 2 жыл бұрын
ഈ പാട്ടിന്റെ ഇടയ്ക്ക് ജഡ്ജസ് മൈക്ക് ഓഫ്‌ ചെയ്തു വെച്ചാൽ കുറച്ചുകൂടി നല്ലതാകും.. ഇത് ആ പാട്ടിന്റെ ഇടയ്ക്ക് അരോചകമായി തോന്നും..പാട്ട് മനോഹരം.. 👌🏻😍
@SureshKumar-ho9dz
@SureshKumar-ho9dz 3 ай бұрын
വളരെ ശരിയാണ്. മൈക് ഓഫ് ചെയ്യുക.
@followurdrmzz1193
@followurdrmzz1193 2 жыл бұрын
Akshith.. Vannapo thott sradhikkan thudangiya kuttiyaanu.. Soulful singing always😍😍😘😘😘
@ushasathish9537
@ushasathish9537 2 жыл бұрын
മിടുക്കൻ.. ഗംഭീരമായി പാടി.ഭഗവാൻ അനുഗ്രഹിക്കട്ടെ എപ്പോഴും 🙏
@Rising_Ballers
@Rising_Ballers Жыл бұрын
03:13 - 03:16 - - -> can watch this all day☺️
@rajeshani5450
@rajeshani5450 Жыл бұрын
എത്ര മനോഹരമായി മോൻ പാടി..great singer..
@saidalavi2304
@saidalavi2304 2 жыл бұрын
പൊളിച്ചടുക്കി ഭംഗിയായി പാടി 👌👌👌👌
@thulasisivan4949
@thulasisivan4949 2 жыл бұрын
ഒന്നും പറയാൻ ഇല്ല മോനെ..... സൂപ്പർ
@melophile6983
@melophile6983 2 жыл бұрын
അക്ഷിത് ടോപ് 3 യിൽ ഉറപ്പാണ്😍♥️♥️♥️
@shirozapm4951
@shirozapm4951 2 жыл бұрын
Barakalla അസ്സലായി പാടി. May Allah take you to heights ❤❤❤
@vi___sh0489
@vi___sh0489 2 жыл бұрын
3:12 ♥️💥
@badusha.m9246
@badusha.m9246 2 жыл бұрын
അക്ഷിത് മോന് ഒരായിരം ചക്കര ഉമ്മ, സൂപ്പർ....
@ratheeshvp8790
@ratheeshvp8790 2 ай бұрын
ഒരുപാട് തവണ കേട്ട് മോനേ, ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ പ്രത്യേക ഒരു സുഖം, മോനു പാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰🥰😘😘😘
@shibushibu5439
@shibushibu5439 2 жыл бұрын
വാക്കുകൾക്കു അതീതമാണ് ആ നാദം!!!!മനസ്സുകൊണ്ട് അവൻ എനിക്ക് ഗുരുവും 🙏🙏🙏🙏🙏
@Ishaani8
@Ishaani8 2 жыл бұрын
എത്ര മനോഹരമായിട്ടാണ് അക്ഷിത് മോൻ പാടിയിരിക്കുന്നത്...... 😍😍👌👌👌👌👌👌👌👌
@_nabeel__muhammed
@_nabeel__muhammed 2 жыл бұрын
ഇഷ്ട ഗാനം... അക്ഷിത് കുട്ടൻ👌
@abdulrashidabdulrashid1754
@abdulrashidabdulrashid1754 Жыл бұрын
Ma Sha ALLAH arumai 👍👌👏💯adipoli superai paadi
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Akshith song selection super 👌👌👌 suuuuuper aayitu paditundu👍👍👍😘🤩🥰😍😍❤️❤️🙏💯🙌🌹
@sabithabaiju8511
@sabithabaiju8511 2 жыл бұрын
Akshith mone👌👏👏👏❤
@gunamala1559
@gunamala1559 2 жыл бұрын
S Akshay caught our complete attention.... In this song All the best to him...
@anilanoop9326
@anilanoop9326 2 жыл бұрын
അസാധ്യമായി പാടി 👌👌👌👌♥️
@vinobagovind181
@vinobagovind181 2 жыл бұрын
AKSHITH.. YOU ARE VERY GREAT Yesudas ithonnu kelkanam
@jithus6592
@jithus6592 2 жыл бұрын
Thanenthaa yeshudasine aakkiyathano
@mohananvelappan8338
@mohananvelappan8338 2 жыл бұрын
Top Band Music 🎵🎶 Is Remarkable, 🙏🌹 AKSHITH Brings A Very Good Nostalgic Memmaries Thanks Flowers,🙏🌹
@drkmlakshmipathy
@drkmlakshmipathy 2 жыл бұрын
Music was excellent and judges heart felt frank comments are beautiful ....over all enjoyable song and super singing 👍
@keralagallery4971
@keralagallery4971 2 жыл бұрын
എന്റമ്മോ എജ്ജാതി പൊളി 🔥🔥🔥🔥❤❤❤❤❤❤
@sureshvk8752
@sureshvk8752 Жыл бұрын
അക്ഷിത് സംഗീതത്തെ ജീവന്റെ ജീവനായി മാറ്റാൻ അച്ചുവിന്റെ ഗാനങ്ങളിലൂടെ സാധിക്കുന്നു ഈ സോങ് എന്റെ ജീവിതത്തിലെ ചില വിഷമങ്ങൾ മാറ്റാൻ സാധിച്ചു🙏 നീ ഇല്ലെങ്കിൽ ഞാൻ ഏകനായി ♥️ഈ വരികളും 🙏അച്ചുവിന് ആയിരം ആയിരം താങ്ക്സ് 🙏ഒരുപാടു ഇഷ്ടത്തോടെ 💕💕
@lachulachus4794
@lachulachus4794 2 жыл бұрын
Nte ponnooooooo oru rakshayum ella 🥰🥰🥰🥰👌👌👌👌👌👌💋💋💋
@nalinigirish1304
@nalinigirish1304 2 жыл бұрын
Akshith Monu Sooper performance good Job
@miss_nameless9165
@miss_nameless9165 2 жыл бұрын
എന്റെ മോനേ രോമാഞ്ചം....😍😍💥💥
@bindusajan6211
@bindusajan6211 2 жыл бұрын
ഉം... ഉം... ഉം... ആഹാ.. ആഹാ.. ഹാ.. നീലവാ..നച്ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ.. (2) ഞാന്‍ രചിച്ച കവിതകള്‍ നിന്റെ മിഴിയില്‍ കണ്ടു ഞാന്‍ വരാ..തെ വന്ന.. എന്‍..ദേവീ.. നീലവാ..നച്ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ.. കാളിദാ..സന്‍ പാടിയ മേഘദൂ..തമേ... ദേവിദാ..സനാകുമെന്‍ രാഗ ഗീ..തമേ... ചൊടികളില്‍.. തേന്‍ കണം.. ഏന്തിടും.. പെണ്‍കിളി.. (2) നീയില്ലെ..ങ്കില്‍.. ഞാനേകനാ..യ് എന്റേയീ..മൗനം മാത്രം നീലവാ..നച്ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ.. ഞാന്‍ രചിച്ച കവിതകള്‍ നിന്റെ മിഴിയില്‍ കണ്ടു ഞാന്‍ വരാ..തെ വന്ന.. എന്‍..ദേവീ.. ഞാനും നീയും നാളെയാ.. മാലചാര്‍ത്തിടാം... വാനും ഭൂവും ഒന്നാ..യ് വാഴ്ത്തി നിന്നിടാം.. മിഴികളില്‍... കോപമോ... വിരഹമോ... ദാ..ഹമോ.. (2) ശ്രീദേവിയേ.. എന്‍ ജീവനേ.. എങ്ങോ.. നീ.. അവിടെ ഞാ..നും
@user-shyam.pootheri-4xw4v
@user-shyam.pootheri-4xw4v 2 жыл бұрын
മോനെ സൂപ്പറായിട്ട് പാടിയിട്ടുണ്ട് നീ ഇത് ഒരു ഗസൽ ടെചുള്ള ഗാനമാണ് നല്ല മ്യൂസിക് ധൈര്ക്റ്ററാണ് ഗംഗയ് അമരൻ സാർ ഇളയരാജ സാറിന്റെ അനുജൻ പിന്നെ വരികൾ പറയണോ പൂവച്ചൽ ഖാദർ സാർ ഇത് തമിഴിന്റെ മലയാളം വേർഷനാണ് ആദ്യ ഇറങ്ങിയത് തമിഴ് അവിടെ പാടിയത് , SPB, സാറാണ് ഗുഡ് മോനെ നീ നല്ലത് പോലെ പാടി ഫലിപ്പിച്ചു 🌹🌹🌹
@jareeshmufi6347
@jareeshmufi6347 2 жыл бұрын
Akshith n bevan my fvrt two
@aswathyls9223
@aswathyls9223 2 жыл бұрын
Akshithkutta Excellent performance,God bless you 🤴
@SureshKunjumon-tx9di
@SureshKunjumon-tx9di Жыл бұрын
മോനെ എത്ര തവണകണ്ടെന്നു പറയാൻ അറിയില്ല ❤. മോനെ.. ഭാവി ഗായകൻ
@deepak.r5739
@deepak.r5739 2 жыл бұрын
Best wishes Akshith കുട്ടാ, 👌👌👌👌
@dineshsoman7737
@dineshsoman7737 2 жыл бұрын
മോൻ നന്നായിട്ട് പാടി.. മനോഹരം അതിമനോഹരം
@SoniaAntony-pj9jg
@SoniaAntony-pj9jg 3 ай бұрын
സത്യം..judge ചെയ്യുന്നവർ ഒന്ന് മിണ്ടാതിരുന്നാൽ മര്യാദക്ക് കേൾക്കാമായിരുന്നു..ഇടക്ക് ഈ കല്ലും കട്ടയും..സഭാഷ്..സുഭാഷ്..😢😢
@sunilkunjappan7292
@sunilkunjappan7292 2 жыл бұрын
വളരെ നന്നായിട്ടുണ്ട്.
@devavp6606
@devavp6606 2 жыл бұрын
👍👍👍💕💕💕സൂപ്പർ monoose...
@amruthar9815
@amruthar9815 Жыл бұрын
Original ne kaal kooduthal thavana kelkkunnath ithaan❤️
@rashmikamandannafans1262
@rashmikamandannafans1262 11 ай бұрын
Enikk ippazhathe episode onnum kaanallu 2023 ലെ Akshith ഒക്കെ ulla കാലത്താണ് top singer set aayirunnathu
@hariprasad.s.rsouparnika5770
@hariprasad.s.rsouparnika5770 2 жыл бұрын
Super akshithu nannayittu padiyitundu enikku nalla ishtapettu🎉🎉🎉🎉
@rahulkrishnanvp236
@rahulkrishnanvp236 2 жыл бұрын
His Song selection 👌👌👌👌🔥
@DESIBYZ
@DESIBYZ 2 жыл бұрын
ചെറുക്കൻ powli 🥰🥰
@antosoloman3922
@antosoloman3922 2 жыл бұрын
മോനെ പറയാൻ വാക്കുകളില്ല ഒരുപാട് ഇഷ്ട്ടമായി ❤️
@menonbalasubramanian8970
@menonbalasubramanian8970 Жыл бұрын
അഭിമാനം തോന്നുന്നു. ഞാൻ ഒരു പതിനഞ്ചു പ്രാവിശ്യമെങ്കിലും നിന്ടെ ഇ പാട്ടു കേട്ടിട്ടുണ്ടാവും. എന്നിട്ടും മതിയായിട്ടില്ല കാരണം ഒന്ന് ഇ പാട്ടിന്റെ കോമ്പോസിഷൻ. രാജാ സാറും ,ഗംഗൈ അമരാൻ സാറും, ഇവരുടെ കോമ്പോസിങ് എല്ലാം എക്സ്ട്രാ ഓർഡിനറി യാണ്. മോൻ പാടിയത് എനിക്ക് റെക്കോർഡിങ്ങിൽ കേള്കുന്നതിനെ കാൽ സുഖം തോന്നിയിരുന്നു. ഓരോരു സംഗതിയും വളരെ മനോഹരമായി തന്നെ നീ അവതരിപ്പിച്ചു. ഇനിയും ഇതു പോലെ നല്ല നല്ല പാട്ടുകൾ, രവീന്ദ്രൻ മാഷിന്റെ, ഭാസ്കരൻ മാഷിന്റെ, ജോൺസൻ മാഷിന്റെ, പിന്നെ ഇളൈയരാജാ സാറിന്റെ, ഇവറ്റകളുടെ മുത്തായ പാട്ടുകൾ സെലക്ട് ചെയ്തു നല്ല വണ്ണം ഇദ്ധെ പോലെ പെർഫോം ചെയ്യണം.. മോന് എല്ലാവിധ ആശംസകളും നേരുന്നു
@pankajakshanv7104
@pankajakshanv7104 2 жыл бұрын
Akshith super Manoharamayi padi God bles u 🌹
@pramod737
@pramod737 2 жыл бұрын
See how these children are encouraged by the Judges...
@bijuv.c4389
@bijuv.c4389 2 жыл бұрын
🤗🥰Really it's good song. 💓👍And your performance also Fantastic 🤗👍 going well.🥰 God bless you dear Mon.💓🙌
@BinduAjay-o8p
@BinduAjay-o8p 5 ай бұрын
Super. Mone.... Very very. Good
@RembishaCr
@RembishaCr Жыл бұрын
Fav song aanu💞.. Super voice aanu moneee💕💕💕💕
@lethikak5947
@lethikak5947 Жыл бұрын
കോടി പുണ്യം ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ മോനെ. മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ ലതിക മങ്ങാട്
@ratheeshkumar7865
@ratheeshkumar7865 2 жыл бұрын
അടിപൊളി സൂപ്പർ 🙏🙏🙏🙏
@jinilukose9297
@jinilukose9297 2 жыл бұрын
Wow akshith polichallo 🥰🥰❤️❤️🙏🙏
@jaynjonas
@jaynjonas 2 жыл бұрын
Hi is super talented. He sings like canary bird. Kudos to you.
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
‘Sings like a canary bird’ means a person cannot keep a secret.
@sajeevvelayudhan709
@sajeevvelayudhan709 2 жыл бұрын
What a singing 🌹🌹🌹😍😍😍🙏🙏🙏god bless u🙏😍
@amruthar9815
@amruthar9815 Жыл бұрын
Goosebumps❤️
@mohandas4755
@mohandas4755 Жыл бұрын
Akshith Monte Katta Fan Aanu Jnan. Athra Gambheeramanu Akshithinte Ganalapanam. Thiruvananthapurathinte Abhimanam. 👏👏👏👏🔥🔥❤️
@sheejanair6688
@sheejanair6688 2 жыл бұрын
Akshith kalakki mone...god bless u
@rijesh7718
@rijesh7718 2 жыл бұрын
kindly mute judges mic during the singing contestants
@vinodm2947
@vinodm2947 Жыл бұрын
Adichu polichada mone i love youda chakkare god bless you
@sreekantanachuthan6446
@sreekantanachuthan6446 2 жыл бұрын
Avoid too much of advertisement.. if not SATURDAY and Sunday Viwers will watch STAR SINGER on ASIANET at same time ...Also Good option available on other channels...
@MuhammadIhsan-mo7xt
@MuhammadIhsan-mo7xt 2 жыл бұрын
Really awesome. May god bless him
@maheshmniar1985
@maheshmniar1985 2 жыл бұрын
മോനെ അടിപൊളി പാട്ട്
@hazeenaahammed6614
@hazeenaahammed6614 2 жыл бұрын
Hardworker. Good luck
@shimolkmenon1170
@shimolkmenon1170 2 жыл бұрын
Super chakkare ❤️❤️❤️❤️❤️❤️💋❤️❤️💋💓💓😘😘😘😘😘😘😘😘❤️💋❤️❤️💋💓😘😘😘😘❤️❤️❤️ tvm abhimanam ayi varatte God bless 🙏🙏🙏🙏🙏 you kanna
@ArunkumarAs-y9b
@ArunkumarAs-y9b Жыл бұрын
Mutheee daaa padi manassu keezhadakki kalanjallo... Love uu chakkare ❤❤❤
@drkmlakshmipathy
@drkmlakshmipathy 2 жыл бұрын
Surprise voice but perfect singing too 👍
@risammathomas4042
@risammathomas4042 2 жыл бұрын
Sweet voice oh miracle voice
@geethapanikker2202
@geethapanikker2202 2 жыл бұрын
Monu amazing singing. God bless u mone❤️❤️❤️❤️❤️
@nagendrankk3417
@nagendrankk3417 2 жыл бұрын
Very nice and beautiful performance Akshith mon
@divyaks9805
@divyaks9805 2 жыл бұрын
God bless you dear
@rejithrjithu7438
@rejithrjithu7438 2 жыл бұрын
What a feel.. 💓💕superb👍👍
@marunkumar1178
@marunkumar1178 2 жыл бұрын
AKSHITH Super 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👑👑👑👑👑👑👑👑👑👑👑👑👑👑👍👍👍👍👍👍👍👍👍👍👍👍👍👍🤩🤩🤩🤩🤩🤩🤩🤩🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍
@jollyjolly2456
@jollyjolly2456 2 жыл бұрын
Sooper മോനുട്ട ❤❤❤😘😘😘🥰🥰😍😍😍🌹🌹🌹
@sukukandamkulam3497
@sukukandamkulam3497 2 жыл бұрын
Supar ,വൃത്തിയാക്കി പാടി ഒരു രെക്ഷ്യ്യും ഇല്ല നീ പാടി തകർത്തു
@shajusaju5994
@shajusaju5994 Жыл бұрын
മോനെ ഇപ്പോഴാണ് കേട്ടത് super❤❤
@narmadaaravind1930
@narmadaaravind1930 2 жыл бұрын
Super mone😍😍😍 fav song 😘
@renjithkunjumon2918
@renjithkunjumon2918 2 жыл бұрын
Excellent song മോനെ. പൊളിച്ചു
Flowers Top Singer 2 | Sreenand Vinod | Madhuram Jeevamritha
14:48
Flowers Comedy
Рет қаралды 2,3 МЛН
Neelavana cholayil.....#WhatsApp #status #video #vidhuprathap
2:46
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 14 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Worst flight ever
00:55
Adam W
Рет қаралды 31 МЛН
Flowers Top Singer 2 | Akshith | Neeraduvaan Nilayil
12:30
Flowers Comedy
Рет қаралды 294 М.
Samyamakannorudyaname | Akshith | Topsinger
6:29
Malayalee Vlogs മലയാളീ വ്ലോഗ്സ്
Рет қаралды 36 М.
Flowers Top Singer 4 Mega Marathon Grand Finale | Part - 4
56:03
Top Singer
Рет қаралды 290 М.
SPB neelavanaodayil
4:14
JOSE THOMAS OFFICIAL
Рет қаралды 10 МЛН
Flowers Top Singer 2 | Akshith | Shyaamaambaram neela
11:31
Flowers Comedy
Рет қаралды 63 М.
Flowers Top Singer 2 | Aksith | Manohari nin manoradhathil..
11:40
Flowers Comedy
Рет қаралды 146 М.
Neela Vana cholayil
4:37
Thrissur Kalasadan
Рет қаралды 34 М.