വീണ്ടും വീണ്ടും ഈ പാട്ട് കേട്ടവർക്ക് ഇവിടെ കൈ മുദ്ര പതിപ്പിക്കാം 👍 😘 ഇജ്ജാതി ഫീൽ ബെവൻകുട്ടൻ വേറെ level ആണ് കേട്ടോ ❣️😘
@bennykaliyickalpappy87092 жыл бұрын
അർഹിക്കുന്ന അംഗീകാരം കിട്ടാത്ത top singer സീസൺ 2 ലെ ഏറ്റവും പക്വത ഉള്ള ഏറ്റവും നല്ല പാട്ടുകാരൻ... Very matured and down to earth personality...like the father, like the son.. keep it up.. al the best
@riyasraaz88032 жыл бұрын
Sathyam
@shanavas9171 Жыл бұрын
സത്യം
@noushadn2600 Жыл бұрын
Really
@jmhassankhan877611 ай бұрын
❤❤
@vadakkedathshaju49662 жыл бұрын
പ്രാണസഖീ ...... ഈ പാട്ട് ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ പാടാൻ പറ്റുമോ ? Love you Beven.
I never seen anyone in this age sung this song beautifully like this... Hats off to Beven mon 🥰,🙏
@ajmalnk42242 жыл бұрын
ബാബുക്ക ജീവിക്കുന്നു ബെവൻകുട്ടനിലൂടെ 😘ബാബുക്ക നിന്നിൽ ഉണ്ട് ഇല്ലേൽ ഇത്രയും ഫീൽ ഈ ചെറുപ്രായത്തിൽ കിട്ടില്ല ഈ പാട്ടിന്.പാട്ടിന്റെ തുടക്കം മുതൽ അവസാനം വരെ രോമാഞ്ചം ആരുന്നു. ഇജ്ജാതി ഫീൽ. പൊളിച്ചടുക്കി മോനെ 😘❣️
@gilroysamuel12552 жыл бұрын
Super,kannaa
@minarvashaijualiyas61462 жыл бұрын
എന്താണ് ഒരു രസം. Bevankutta feel ഒരു രക്ഷയുമില്ല. നിന്റെ ശബ്ദം cristal clear ആയി വരും ഉറപ്പാണ്. Love you da
@girishv54882 жыл бұрын
നന്നായി പാടിയാലും. മാർക്ക് കുറക്കാൻ കുറെ കഥ.. അതൊന്നും നോക്കണ്ട... മോൻ അടിപൊളി.. സൂപ്പർ ♥️♥️♥️
@miss_nameless91652 жыл бұрын
ബെവൻ കുട്ടാ,മുത്തേ...നന്നായി പാടി മോനെ...നിനക്ക് ദൈവം കനിഞ്ഞനുഗ്രഹിച്ചു നൽകിയ ഒരു ശബ്ദമുണ്ട്..ഒരുപാട് ഉയരങ്ങിലെത്തട്ടെ🤗❣️
@lizzytc15882 жыл бұрын
Bevan എത്ര heart touching.. എത്ര കേട്ടാലും മതിയാകില്ല. ഗ്രാൻഡ് Finale യിൽ 1st winner സമ്മാനം കിട്ടേണ്ട കുട്ടിയായിരുന്നു. ഉള്ളിലെ കളികൾ ആ കുട്ടിയെ തട്ടി മാറ്റി.
@Sandhyaccr2 жыл бұрын
Bevan mone don't worry. You will become a great singer.
@prasannabalan30682 жыл бұрын
ഈ പൊന്നു മക്കളിലൂടെ വീണ്ടും ജന ഹൃദയങ്ങളിൽ എത്തിച്ചേരനുള്ള ഭാഗ്യം ബാബുകയെ പോലുള്ള അനശ്വര കലാകാരന്മാർക്കുണ്ടല്ലോ 🙏🙏🙏
@dineshsoman77372 жыл бұрын
മനോഹരമായ ഗാനം.. മനോഹരമായി പാടി മോൻ.. ബാബുക്കാന്റെ... പാട്ട് ഒരു രക്ഷയും ഇല്ല.. കെട്ടിരുന്നുപോകും.. മോൻ ഈ പാട്ട് മനോഹരമായി പാടി.. ശബ്ദം മോൻ മെയിന്റെയിൻ.. ചെയ്യണം god bless you
@vidyasagarkesav2 жыл бұрын
പ്രാണസഖി മനോഹരമായി ബെവൻകുട്ടാ...🥰
@siju.k.vsiju.k.v6742 жыл бұрын
ബെവൻകുട്ടൻ ഈ പാട്ട് പാടുന്നതും കാത്തിരിക്കുകയായിരുന്നു. സൂപ്പർ മോനെ നല്ല ഫീലോടുകൂടി പാടി . അഭിനന്ദനങ്ങൾ ആശംസകൾ 🙏🙏🙏💞💞💞💞💞
@ancythomas99882 жыл бұрын
ബെവൻ കുട്ടാ കൺ ഗ്രാജുലേഷൻ മോൻ നന്നായി പാടി കേട്ടോ 👌👌👌❤
@CJTech-bf8qz2 жыл бұрын
മോനേ എത്ര നാളായി ഈ പാട്ടിന് വേണ്ടി കാത്തിരിക്കുന്നു മോൻ വളരെ നന്നായി പാടി നല്ല ഫീൽ ഉണ്ടായിരുന്നു
@jayakumarg64172 жыл бұрын
ബെവൻ ഭാവത്മകമായി മനോഹരമായി പാടി. ശബ്ദമാറ്റം കഴിഞ്ഞ സീസണിലെ ആദിത്യന്റെ അവസ്ഥ. രണ്ടുമികച്ച പാട്ടുകാർ. രണ്ടുപേർക്കും ആശംസകൾ 💕
@ram-iq7zu2 жыл бұрын
പാട്ടിൽ ഇതു പോലെയൊരു feel എവിടുണ്ട്!!!!!!👍👍👍👍👌👌👌👌👌👌👌
@aleyammafrancis14972 жыл бұрын
Bevankutta super, outstanding performance chakkare,keep it up❤️👌👌❤️❤️👍
@sureshkrishna87392 жыл бұрын
ബെവൻ കുട്ടാ മുത്തേ സൂപ്പർ ആയി പാടിയിട്ടുണ്ട്
@bindukv97402 жыл бұрын
മോനേ നന്നായിട്ടു പാടി കണ്ണാ... വാവേ സ്വരം മാറുന്ന time ആണ് so don't worry😘😘😘
@vijayanmukkonath99482 жыл бұрын
Absolutely..
@krmohanan49792 жыл бұрын
ബെവൻ കുട്ടാ കലക്കീട്ടോ... സൂപ്പർ...
@gopalakrishnakurup28702 жыл бұрын
ഇനിയും ബെവൻമോനെ സർവേശൃരൻ അനുഗ്രഹികട്ടെ
@nirmalapv3482 жыл бұрын
ബെ വന് അർഹിക്കുന്ന ഗ്രേഡ് കിട്ടുന്നുണ്ടോ എന്നൊരു സംശയം. വിഷമിക്കണ്ടാ മോനേ! ദൈവം നിന്റെ കൂടെ ഉണ്ട്.
@anniealexva49282 жыл бұрын
അതെ... ബെവന് അർഹിയ്ക്കുന്ന ഗ്രേഡ് കിട്ടുന്നില്ല
@binodkumar57062 жыл бұрын
Yes 👍🏻
@renjithsuvarnan71192 жыл бұрын
He is a different level singer. I agree with u, he deserved much better than what he got.
@shamsudeenshamsudeen64042 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം : ബെവൻ: മോൻ വളരെ മനോഹരമായി പാടി .
@hazeenaahammed66142 жыл бұрын
Missing Judge Mr.Madhu he was very supportive of Bevan. Good luck
@geethapanikker22022 жыл бұрын
Bevan, mone no words. With love
@Kachavala2 жыл бұрын
എന്റെ കണ്ണുകൾ നിറഞ്ഞു പോയി. പിന്നെയും പിന്നെയും കേൾക്കുവാൻ തോന്നുന്നു. Pleasing voice too. Wish you all the very best Bevan.
@abdulkareem2442 жыл бұрын
ബെവൻ നീ നന്നായി പടിയിട്ടുണ്ട് ഇ പാട്ടിന്റെ എല്ലാ നോട്ടുസും പൊത്ജനങ്ങൾ മനപാഠമാണ് മോന്റെ പ്രായമാനുസരിച് നന്നായി ട്ടുണ്ട്
As usual superb performance.& wow feel move forward with confidence . All the best !!!!!!!!!!!!
@sijochacko53892 жыл бұрын
Super song.. നന്നായി പാടി..
@sheebaamrah93642 жыл бұрын
Congrats Bevan... 😊😊
@jeenaantichan11202 жыл бұрын
Othiri nannayirunnu mone.vijayichu munneranam.👌🌹🌹
@treasasjc7642 жыл бұрын
ബെവൻ കുട്ടാ suuuuuuper
@dilipmnyl2 жыл бұрын
He deserved a standing ovation.
@sparklinggirls2682 жыл бұрын
Beven Mone...Super 👌
@renjithsuvarnan71192 жыл бұрын
Mind-blowing,🥰🥰🥰🥰
@gopalakrishnakurup28702 жыл бұрын
അതിമനോഹരംആയിപാടി
@sathisrikumar3592 жыл бұрын
Superb Bevan 👍❤️❤️
@mohammedalthaf54272 ай бұрын
ബാബുക്കാന്റെ മന്ത്രികത... വല്ലാത്തൊരു വശ്യതയാണ് ഈ പാട്ടിന്... വാക്കുകളില്ല...കോയിക്കോട്ട് കാരെ സ്വന്തം ബാബുക്ക🙏🏻🙏🏻🙏🏻 വലുപ്പ ചെറുപ്പം ഇല്ലാതെ ആര് ആസ്വദിച്ചു പാടിയാലും അതിന്റെ വശ്യമനോഹരിതയിൽ അലിഞ്ഞ് ഇല്ലാതായ്‌പ്പോവും. നിത്യഹരിതം എന്ന്പറഞ്ഞാൽ ഇതൊക്കെയാണ്. 🙏🏻
@nizamudheenk.m28902 жыл бұрын
നന്നായി പാടിട്ടോ..... ടെൻഷൻ ഫ്രീ മൈൻഡിൽ പാടി പാടി ഉയരങ്ങളിൽ എത്തും കേട്ടോ... Dont worry... Be confidence... കൂടെ ഉണ്ട് ആയിരങ്ങൾ.. പ്രാർത്ഥന പൂർവ്വം.... കേരള ക്കര യുടെ പിന്തുണയും
@jijijose3232 жыл бұрын
Bebekutta polichu
@mollysabraham8352 жыл бұрын
Mon enthu sweet aayittanu paadiyathu. Good voice u hv. Keep it up. This song Bevan sung very nicely. You shud hv been given beyond 95 marks.
@anumol64072 жыл бұрын
Bevan super 💕💕💕💕
@vanajaiyer79482 жыл бұрын
super bevan...❤
@padminivp27192 жыл бұрын
അർഹിക്കുന്ന ഗ്രേഡ് കിട്ടാത്ത ഒരു നല്ലതിൽ നല്ലതായ ഒരു പാട്ടുകാരൻ വെവൻ കുട്ടൻ
@jaisyvarghese66342 жыл бұрын
🙏🙏🙏ബെവൻ കുട്ടാ. 🌹🌹
@lillyjoseph38242 жыл бұрын
🙏🏻🙏🏻
@royxavier58242 жыл бұрын
Super Bevan
@vidya092 жыл бұрын
Please bring back Bevan.one of the best contestants
@bijiriju28182 жыл бұрын
Ee season nil ettavum nalla voiceum nannayi padunna 2 kuttykal anu Beven and Devanasreeya,ee randu kuttykalkkum venda Arhatha judges kodukkunnilla,
@joyvarghese85952 жыл бұрын
Super mone. God bless you.
@prameelap33472 жыл бұрын
Bevan polichu congrats
@savithripk89442 жыл бұрын
Bhavan you are Great
@gajanhaas2 жыл бұрын
Nandhu and Bevan are the two finest singers. They pick difficult songs and deliver it so very smoothly and with ease. Such finesse and intricate musicality. Wishing you all the best Bevan!
@bennykaliyickalpappy87092 жыл бұрын
It is more precise with Beven. He always picks up the hardest/ difficult songs and executes it superbly. The voice is very matured and melodious. Nandhu, on the other hand picks up hits of MG and his voice is resembles the voice of MG. Beven's clarity of words is something special..
@joisjohn24882 жыл бұрын
I love u soooomuch
@nayandevmadhav2 жыл бұрын
NjnAmma .Mon super.MG paranjathu shariya. Mon song practice cheyyumbol evideyoke breath edukam ennu ariyanam.Pinne MJ paranjathum ,appol kelkan onnukoodi super. One of my ❤️ song.
@beenajacob70102 жыл бұрын
Bevanmon nanaye pady....anthoru feel annu....ee pattu Oru sramamo? Antha ee paraunathu?
@babyp3432 жыл бұрын
മോനാ. സൂപ്പർ 🙏🙏🙏
@johnsmathew44532 жыл бұрын
മോനെ നന്നായി പഠിച്ചു പാടി ❤❤❤
@actoriansvlog68892 жыл бұрын
സൂര്യനാരായണൻ❤️💥സീസൺ 1ൽ എപ്പിസോഡ് 155 ,പാടി തകർത്ത പാട്ടാണ്.സൂര്യന് ആദ്യമായി A ultimate കിട്ടി.സൂര്യൻ ഈ പാട്ട് പാടുമ്പോൾ അവന് age 12 ആയിരുന്നു. ബെവൻ നന്നായി പാടി.സൂര്യന്റെ മാസ്മരികശബ്ദത്തിൽപ്രാണസഖി വേറെ ലെവൽ ആണ്.
@drkmlakshmipathy2 жыл бұрын
The orchestra is extra ordinary in this song.....every note tune is excellent 👍❤️from Chennai
@soniadevasia22162 жыл бұрын
Beven biju 💯👏👏
@vidya092 жыл бұрын
Voice and rendition 👏
@lijuliju38712 жыл бұрын
What a pleasure to hear ❤️
@451manju2 жыл бұрын
Bevan 👍👍👍
@natureloverkerala17732 жыл бұрын
super feel beven
@jijisaji85942 жыл бұрын
Bevenkuttan super ayittu padi. 🥰🥰🥰
@premachandran18767 ай бұрын
മോനേ അഭിനന്ദനങ്ങൾ. നന്മകൾ നേരുന്നു j❤ 👌
@girijalakshmybhanumathi96612 жыл бұрын
Super mone kelkkan agrahichapattu mon nannayettu padi
@muhammedfareedbasheer37862 жыл бұрын
Super duper😍😍
@shobhak15682 жыл бұрын
Superb Bevan Chakkare 🥰🥰
@renjithsuvarnan71192 жыл бұрын
I don't agree with judges, it was absolutely mind-blowing 🥰🥰🥰. I never seen anyone sung this song with this much less effort in his age . Sweetest ever😍🥰🥰🥰🥰🥰💯,%
@vincyjoseph41642 жыл бұрын
Suuuuper mone 👍👍👍👍 God bless u
@pkindia20182 жыл бұрын
Blessed boy. More than their talent young singers are worried about the "judgement "
@nassarthamrashery57552 жыл бұрын
Supper supper ithrayum manoharamayitt ee song mattarum paadiyittilla supper