അമൃത സത്യത്തിൽ ആലാപനത്തിന്റെ അമൃതായി തീരുകയാണ്. എന്തൊരു ഫീലാണ് കുട്ടി. ഈശ്വരന്റെ വരദാനം ....
@ashokkumar6992 жыл бұрын
അമൃത കുട്ടി.... എന്തൊരു ഫീലാണ്...ചക്കരെ.... അസാധ്യമായി പാടി മോളെ....ഒരുപാട് ഇഷ്ടം...നന്നായി വരട്ടെ.....
@lisammababy58022 жыл бұрын
Very good
@chithraindustries90 Жыл бұрын
ഹായ് ജൂനിയർ s ജാനകി.... അമൃത വർഷിണീ... ഒന്നും പറയാനില്ല.... അഭിനന്ദനങ്ങൾ മാത്രം...... 🙏
@MohamedAli-wh8xp2 жыл бұрын
Ente makal ayirunnenkil ennu asichu poyi....bestofluck
@KAAZHCHA702 жыл бұрын
ഇതാണ് അമ്റൂ.....പാട്ടിലുള്ള അമ്റൂട്സിൻറെ എല്ലാകഴിവുകളും... പുറത്തു വരികയാണ്..സൂപ്പർ..
@krishnankuttynairkomath19642 жыл бұрын
THAKARTHOOTTAAA PONNU MAKKALEE MOOONNU PEERUM🌹🌹🌹🙏🙏🙏❤️❤️❤️👏👏👏👏👏👍👍👌👌💞💞💞😘😘😘💕💕💕🤔🤔🤔💞💞💞🤭🤭🤭🌹🌹🌹 SWEET'SSS CONGRATULATION'SSS 👍👍👍👌👌👌👏👏👏❤️❤️❤️🌹🙏🙏🙏🌹🌹🌹👍👍👍🌹🌹🌹👌👌👌
@radhakrishnannaire61042 жыл бұрын
ഇരുത്തം വന്ന പാട്ടുകാരി . ഒരു പാട് ഒന്നതങ്ങളിൽ എത്തട്ടെ ! ഇത് ശരിക്കും റെക്കോഡ് തന്നെ! ജാനകി അമ്മയുടെ അതേ ശബ്ദം!! അഭിനന്ദനങ്ങൾ!!❤️❤️
@Sreejith_calicut2 жыл бұрын
ചെവിക്കി തകരാർ ഉണ്ട് തോന്നുന്നു
@jefinjohnmathew4692 жыл бұрын
S janaki voice ഒരു ചെറിയ touch എനിക്കും തോന്നി തുടക്കം
@HariAryas2 жыл бұрын
choose ചെയ്തു പാടുന്ന ഓരോ പാട്ടും വളരെ മികച്ച രീതിയിൽ പാടുന്ന അമൃത വർഷിണി ഇത്തവണയും പതിവ് തെറ്റിച്ചില്ല . അതിമനോഹരം 💖💖 സ്വർണ്ണമുകിലേ ... ചീരപ്പൂവുകൾ ...ആഷാഢ മാസം .. മൗനത്തിൻ ഇടനാഴിയിൽ ... ഇപ്പോൾ ഈ പാട്ടും വളരെ വളരെ നന്നായി .. congrats 👏👏👏👏💖
@madhavank12452 жыл бұрын
എന്തൊരു പാട്ട് അമൃത മോളുടെ പാട്ട് വീണ്ടും വീണ്ടും കേട്ടാലും മതിവരില്ല. ഈശ്വരന്റെ കടാക്ഷം മോൾക്കുണ്ടാകട്ടെ
@lailajohn18132 жыл бұрын
C c ccccccccddcdecdeded din se de xccccc ccc. C. Dddee3 e dvds edxedd dvds dvds dvds cccec
@lailajohn18132 жыл бұрын
Cwcccc. W. W. C2c. Cexcxddxdccdexcedcccwd deccan ec echo cs
@lailajohn18132 жыл бұрын
Xdxccc wccccwcdcccxce c cce cc d. Ew wc e. wdw wcc. Wc xde e. C. Ex wcc w xdwd2cwdc xd cede ccw c w. Dw
Exellent perfomence 🤝🤝അമൃത കുട്ടി... അടിപൊളിയായിട്ട് പാടി മോളെ ❤❤👍👍
@minimolsuresh89472 жыл бұрын
സീതകുട്ടി യുടെ പാട്ടുകൾ കേൾക്കുന്ന സുഖം ആണിപ്പോൾ അമൃതൂസ് പാട്ടുകളും.... ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻👏🏻👏🏻💐💐
@savithaprabhakaran9362 жыл бұрын
😂
@sureshkrishna10412 жыл бұрын
സത്യം ✌️
@shane17072 жыл бұрын
Seethayekalum soopera amruts
@kcphone85942 жыл бұрын
Yes
@sainusainu92472 жыл бұрын
On
@artistsureshkonni33032 жыл бұрын
ഞാൻ ജാനകിയമ്മയുടെ ഒരു കടുത്ത ആരാധകനാണ്.... അപൂർവ്വം ചിലർക്ക് മാത്രമേ ഇതുപോലെ അമ്മയുടെ ഫീലിൽ പാടാൻ കഴിയു... 🧡🧡🙏🏼
@siyadumaiba40792 жыл бұрын
എനിക്ക് ആര് പാടിയാലും ആ പെർഫെക്ഷൻ കിട്ടില്ല എല്ലാവരും നല്ല ഗായകർ ആണ് ഓരോരുത്തർക്കും അവരുടേതായ രീതികൾ ഉണ്ട്
@sureshsura43882 жыл бұрын
@@siyadumaiba4079 good
@fatimamenaifi54942 жыл бұрын
Tt12
@mercythankachan98722 жыл бұрын
@@siyadumaiba4079 0
@faisalpp50392 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰p🥰🥰🥰🥰🥰🥰🥰🥰🥰😄🥰🥰🥰🥰p🥰p🥰🥰🥰🥰
@somankb71962 жыл бұрын
അമൃത മോൾ കിടിലൻ പ്രേതം തന്നെ ഒർജിനൽ മാറിനിക്കും 💓😀നന്നായി പാടി 💓💓💓💓💓💓💓💓💓💓💓💓💓💓💓👍
@nanadanankrishnakumari8206 Жыл бұрын
അമൃതവർഷിണി മോളെ ഈ ആന്റിക്ക് മോളുടെ എല്ലാ പാട്ടും ഇഷ്ട്ടാണ് ട്ടോ
@sakeenasakeena55622 жыл бұрын
Amruthavarshini naluru gayagayanu good ✌️♥️♥️♥️🌹
@ratheesh.2 жыл бұрын
അമൃതക്കുട്ടിയുടെ ആരെയും ആകർഷിക്കുന്ന മധുര മനോഹര ശബ്ദത്തിൽ മറ്റൊരു മാസ്മരിക പ്രകടനം 🥰😍♥️
@molymp29022 жыл бұрын
Hi molu super👌👍🙏🙏♥️
@mathewlucka50102 жыл бұрын
Praise the Lord
@susygeorge9432 жыл бұрын
@@molymp2902 very nice
@elizabeths5957 Жыл бұрын
Ve4ygood
@johnsonvk952 жыл бұрын
വളരെ നല്ല ശബ്ദം വളരെ നന്നായി പാടി അമ്രത 👌👌❤️👍💯
@celinfrancis51252 жыл бұрын
എന്താ രസം കേൾക്കാൻ 💯💯💯💯💯മോളെ കണ്ണ് കിട്ടാതിരിക്കട്ടെ 👌👌👌👌👌😘😘😘
@augustiana.m2309 Жыл бұрын
ആയിരമായിരം ആശംസകൾ..ഉപമിക്കാനാകാത്ത ആലാപനം. A really talented promising singer..
@nadiyahamsath8039 Жыл бұрын
Super mole..❤Molanu ente manasile real top singer winner❤Orupadu uyarangalil ethatte❤orupadu ishtam amruthakuttiye❤❤❤
@liillyalex60812 жыл бұрын
അമൃവിനെ ഏറെ ഇഷ്ടം. മധുരമായ ശബ്ദം.
@mujeebrahman23912 жыл бұрын
മോളെ കണ്ണ് നിറഞ്ഞു പോയി അസാധ്യമായി പാടി 👏👏👏👏🥰
@kuttankuttan71712 жыл бұрын
മോളെ.... പറയാൻ.. വാക്കുകളില്ല... 🙏🙏🙏🙏🙏🙏
@ayshavc98072 жыл бұрын
അമൃതമോളെ ഒരുപാട് നന്ദി ഒത്തിരി സ്നേഹം എന്താ ഇനി പറയുക വാക്കുകൾ കിട്ടുന്നില്ല.... അത്രയ്ക്കും ആസ്വദിച്ചു. 🥰🥰🥰🥰🥰🥰
@rasheedbeckoden48102 жыл бұрын
വേഷവും ശബ്ദവും ആലാപനം എല്ലാം ഒന്നിനൊന്ന് മെച്ചം ജയചന്ദ്രൻ കുട്ടൻ പറഞ്ഞപോലെ ആകാശത്തു നക്ഷത്രം ങ്ങൾ ഒരു പാട് വിരിഞ്ഞ പോലെ അംറൂസ് തകർത്തു പൊളിച്ചു.. ദൈവം അനുഗ്രഹിക്കട്ടെ
@GirijakumariR-ct7ru Жыл бұрын
മോൾടെ പാട്ടെല്ലാം ഒരുപാടിഷ്ടമാണ്, ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@josematheu722 жыл бұрын
അടിപൊളി ട്യൂൺ. നന്നായിപ്പാടി. .... തുടക്കം...... യാമങ്ങൾ തോറും 'ഹൊദി,' തീരുവോളം എന്ന് പാടി. കൊതി യാണ് ശരി.
അമൃത മോള് തകർത്ത്. ജാനകിയമ്മ പാടിയത് പോലെ തന്നെ മോള് പാടി. അഭിനന്ദനങ്ങള്‍.
@sreejiths3406 Жыл бұрын
എ
@vijayakumaran25632 жыл бұрын
അമൃത മോളെ fentastic keep it up god bless you
@rajanvellara54862 жыл бұрын
അമൃതവർഷിണി പേരു പോലെ അമൃത് വർഷിച്ചു : മോളേ ദൈവം അനുഗ്രഹിച്ചു നൽകിയ ഈ ശബ്ദം ഇനിയും അമ്യത പോലെ ഒഴുകട്ടെ :- ആശംസകൾ ......
@sugathaprem79542 жыл бұрын
അമൃത മോൾ അസ്സലായി പാടി ഏത് പാട്ടും മോൾക്ക് പാടാൻ പറ്റും
@krishnanks36482 жыл бұрын
എന്താ മോളേ ഇത്...രക്ഷയില്ല മോളേ.പാട്ടിലെ രണ്ടാമത്തേ പ്രേതവു० കലക്കി.സ०ഗീത ദേവത തന്നെ.ആശ०സകൾ മോളെ✋✋🌹
@binulekshmananbinulekshman12622 жыл бұрын
God Bless you മോളേ
@vishnushyju82682 жыл бұрын
Ea മോൾക്ക് എപ്പോഴും സപ്പോർട്ട് അച്ഛൻ, എനിക്ക് മോളുടെ അച്ഛനെ കാണുമ്പോൾ ഭയങ്കര സങ്കടം വരും, ആമോൾക്കുവേണ്ടി എല്ലാം മാറ്റിവെച്ചു വരുന്നത്, ഓരോ പാട്ടു കഴിയുമ്പോഴും അദേഹത്തിന്റെ മുഖം കാണുമ്പോൾ സന്തോഷവും, സങ്കടവും കലർന്ന മുഖം, 🌹🌹🙏🙏👌👌👌👌സൂപ്പർ പാട്ടു ❤️❤️❤️👏👏👏👏
@ssp74802 жыл бұрын
നല്ല ഫീൽ കൊടുത്തു പാടുന്ന കുട്ടി നല്ല ഭാവിയുണ്ട് 😊👌
@subhadratp1572 жыл бұрын
Super molu Amrutha
@sreejithsreedharanachary8352 жыл бұрын
ഈ സീസൺ ടോപ് സിങ്ങറിൽ എനിക്ക് ഏറ്റവും ഇഷ്ടം അമൃത വർഷിണിയുടെ ശബ്ദം ആണ്... Tv യുടെ അടുത്ത് നിൽക്കാതെ അകലെ നിന്ന് കേൾക്കണം.. ശബ്ദത്തിന്റെ പവർ അറിയണമെങ്കിൽ... സൂപ്പർബ്....
@rajnapazheri3562 жыл бұрын
സൂപ്പെർ 😘😘😘👍👍👍ആ ചിരി എല്ലാം സൂപ്പെർ ഈൗ നീല രാവിൽ ❤️❤️
@FathimaFathima-mw2wp2 жыл бұрын
സൂപ്പർ സൂപ്പർ👌👌👍🙏
@marcymarcyak7602 жыл бұрын
എന്റെ പൊന്നു സൂപ്പർ സൂപ്പർ ഒരുപാട് ഇഷ്ടം ആയെടാ
@rohinimadhavan16852 жыл бұрын
വളരെ വളരെ വളരെ ഇഷ്ട മായെടാ , ,
@sherlyjoseph98702 жыл бұрын
കുളിരു കോരിയിടുന്ന അനുഭവം. 👌👌👌👌👌
@aminakuttymankarathodi12232 жыл бұрын
❤
@rajisreekumar48432 жыл бұрын
അയ്യോ എന്തു രസം കേൾക്കാൻ... നന്നായി പാടി തകർത്തൂ മോളെ. 👍👍👍👍❤❤❤👌👌👌👌👌
@lathaprasad12132 жыл бұрын
Ķ9
@minimolchacko735 Жыл бұрын
❤❤❤❤❤❤❤🎉🎉🎉🎉
@shabeermallatty3012 жыл бұрын
എന്തൊരു രസമാ പാട്ട് കേൾകാൻ പറയാൻ വാക്കുകൾ ഇല്ല മോളെ ഐ ലവ് യൂ മോളു
@jayarajs36962 жыл бұрын
ഇത് ഞാൻ download ചെയ്തു!! അടിപൊളി മോളെ 👍💯💯💥
@sibyjoseph24722 жыл бұрын
അമൃത വർഷിണി ഈഫോം നിലനിർത്താൻ ശ്രമിക്കണം എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു, കാരണം വളരെ നല്ല നിലവാരം പുലർത്തുന്നു ഇപ്പോഴത്തെ എല്ലാ ഗാനാലാപനവും🙏🏻 സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@premnathanprem37102 жыл бұрын
മോൾ വളരെ വളരെ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ
@mvmv24132 жыл бұрын
അമൃതവർഷിണിയുടെ പ്രസാദവർഷം........ ഗംഭീരം. m വര്ഗീസ്.
@ajeshmatheri74722 жыл бұрын
Super Hit Orkestra Group Presents. Best Talented Performance. Beautiful Songs Singing. Giftd Voices. Adipoli Singers. God Bless You. By. Ajesh.Chennankara.Thottappally.
@nasiyanaas65862 жыл бұрын
അമൃതു അതിമനോഹരം ആലാപനം.. നല്ല feel കൊടുത്തു പാടി.. മോളേ 😘😘😘😍😍❤️❤️
@nirmalavarghese18562 жыл бұрын
Super molu congrats keep it up, top singeril ettavum eshtam molodane mattarekalum God bless you mol finaleyil 1st kittan njan pray cheyyam 😘😘😘👍👍👍😍❤️❤️❤️🙏🙏🙏🙏🙏
@clickFilmMovies2 жыл бұрын
Hai molu super
@activelearning48722 жыл бұрын
Ente ponnoo..adipoli mole..!Njan ithu download chaythu,,👌
@sindhumanoj74172 жыл бұрын
🥰🥰🥰അമൃത കുട്ടിയുടെ പാട്ട് കേട്ടിട്ട് ഒരു പാട് ഇഷ്ട്ടായിട്ടോ.... 👌👌👌👏👏👏👏👍👍👍❤❤❤
@mercymercy30402 жыл бұрын
Super super amruthamole
@rinup.v90182 жыл бұрын
അമൃതംപോൽ മധുരമൂറും ആല്ലാപനം. So sweet voice. Best wishes. Love u.
@hamsakoya21622 жыл бұрын
അമൃത മോളൂ സുപ്പർ. .👌👍🙋💯✴️💖💖💖
@subaidasalam8672 жыл бұрын
ഹായ് എത്ര മനോഹരമായി പാടി 👍മോളു സൂപ്പർ.
@rajitharajitha40442 жыл бұрын
അമ്മൂട്ടി.......... നന്നായി പാടി എന്നു ഇനി പറയണോ? അമ്മൂട്ടി തകർത്തു പാടും എന്ന് ഉറപ്പല്ലേ? അമ്മൂ..... എല്ലാ ആയുരാരോഗ്യ സൗഖ്യവും, സ്വരമാധുര്യവും നല്കി ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ.......
@safiyasafiyasafiyasafiya27602 жыл бұрын
Amru എന്തൊരു feel ആണെടാ, കിടുക്കി കേട്ടോ, അയ്യോ ഒറിജിനൽ പോലെയുണ്ട്, സൂപ്പർ സൂപ്പർ സൂപ്പർ
@noohahmed24782 жыл бұрын
Amrutha varshini, you performed avesom. Congrats. Keep it up. 👍💖
@nijavudheen.k.n15972 жыл бұрын
ജാനകിയമ്മ പോലും തരിച്ച് പോകും. ബിഗ് സല്യൂട്ട് മുത്തേ..നന്നായി വരും..
@shobysworldoffunhappiness10712 жыл бұрын
Superb..👌🏻👌🏻👌🏻 What a matured singing 👏🏻👏🏻👏🏻 Keep going on Amruthavarshini 👍🏻👍🏻
@manidasv585 Жыл бұрын
ഞാൻ മണിദാസ്. പാലക്കാട്. നെന്മാറ അയലൂർ.12. തവണ കേട്ടു. ഇനിയും കേൾക്കും. കള്ളിയങ്കാട്ടു. നീലിയുടെ പാട്ടു kelkum
@mohanchaliyam26702 жыл бұрын
ഗംഭീരം... അമൃതക്കുട്ടീ... ഇനിയും ഏറെ മുന്നോട്ട്...എല്ലാ വിധ ഭാവുകങ്ങളും...🌹
@lillyjoshy43662 жыл бұрын
കൊള്ളാം നല്ല പാട്ടാണ് മോളെ ഗുഡ്.
@komalsingh7989 Жыл бұрын
അമൃത ഞാനും കോഴിക്കോടുകാരി ആണെ സൂപ്പെർ ആയിട്ടുണ്ട് കെട്ടോ ഗോഡ് ബ്ലെസ് യൂ
Amruta Varshini really upgraded her level Excellent singing with enormous feeling. She is not a singer alone but an all rounder artist
@jollyjolly24562 жыл бұрын
Soooper മോളു ❤❤❤😘😘😍😍🥰🥰❤️❤️❤️❤️
@sumeashku57282 жыл бұрын
സൂപ്പർ 🌹🌹👍👍 ഒരുപാട് ഇഷ്ടം ❤❤
@surendrarathore98612 жыл бұрын
Bohut hi khubsurat Gaya h Amritavarsini aapne ...Dil khus hogyaa sunke ...so sweet voice & singing...god bless you
@alameen93622 жыл бұрын
Cute ആയിട്ടുള്ള യക്ഷി 😍 അമൃത കുട്ടി വളരെ നന്നായി പാടി അത് പോലെ തന്നെ പാട്ടിനിടയിലുള്ള ആ ചിരി യും തേങ്ങലും കേൾക്കാൻ നല്ല cute ആയിരുന്നു love you അമൃത കുട്ടി 😍😍😍 all the best മുത്തേ 👍🏻
@anandurajmohan45202 жыл бұрын
Exllent Amurthavarshini 👏
@muraleedharankpaduvilan678 Жыл бұрын
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ മകളെ
@pinkysadhanandan24152 жыл бұрын
എന്റെ പൊന്നു മോളെ കിടിലം ശബ്ദം ആണ്, കൊതിയാകുന്നു ഇങ്ങനെ ഒന്ന് പാടാൻ 🥰🥰🥰🌹🥰🥰🥰🙏🙏🙏
@abbas6720 Жыл бұрын
Your music teams are very well Singer very super Wishing all of you always all the best. Thanks
@shareefkm7142 жыл бұрын
അമൃത കുട്ടി 🥰👍ദൈവം അനുഗ്രഹിക്കട്ടെ
@sathyavruthan72722 жыл бұрын
മോളെ ഒന്നും പറയാനില്ല അടിപൊളി super ❤❤❤❤🙏🙏🙏🙏👍👍👍👍godblessyou
@anilKumar-dc3kk Жыл бұрын
പുതുമഴയായി..... അടിപൊളി.....
@bijubaby22992 жыл бұрын
Polichu....thanks for beautiful song ...God please give her a blessed music career....my prayers 🙏