Flowers Top Singer 2 | Hanoona | Jalasankhu Pushpam...

  Рет қаралды 80,945

Flowers Comedy

Flowers Comedy

Күн бұрын

#FlowersTopSinger2 #Hanoona
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 77
@satheeshbabu4448
@satheeshbabu4448 2 жыл бұрын
മോള് വളരെ നന്നായി പാടി.ജാനകിയമ്മ പാടുന്ന പാട്ടുകൾക്ക് വല്ലാത്തൊരു ഫീലാണല്ലോ.അത് മോള് ഈ പാട്ടിൽ കൊണ്ടു വന്നു.അഭിനന്ദനങ്ങൾ.മോളുടെ പാട്ടും ശബ്ദവും ഇഷ്ടപ്പെടുന്ന ഒരുപാടു പേരുണ്ട്.നന്നായി പരിശ്രമിയ്ക്കുക.
@sadasivanpillair.5028
@sadasivanpillair.5028 2 жыл бұрын
വളരെ ഇഷ്ടമുള്ള പാട്ടാണ് , മോൾ വളരെ നന്നായി പാടിയിരിക്കുന്നു ,കേൾക്കാനും മനസ്സിനും വളരെ സുഖം കിട്ടുന്നു.👌👌👌👍👍👍👍💐💐❤️❤️❤️
@aegkkurup8904
@aegkkurup8904 2 жыл бұрын
Verygoodmola
@ashokkumar699
@ashokkumar699 2 жыл бұрын
ഹനൂന കുട്ടി.... ഒന്നുമില്ല.....ഇനി കുറ്റങ്ങൾ കൂടും 😀 അതൊന്നും കാര്യമാക്കണ്ട... ഞങ്ങളുടെ , കണ്ണൂരിൻ്റെ...ജാനകിയമ്മയും...സുശീലാമ്മയും....വാണിയമ്മയും.....ഒക്കെ ഹനൂന കുട്ടിയാണ്....ദൈവം കൂടെയുണ്ട്....കൂടെ ഞങ്ങളും ... അസാധ്യമായി പാടി...മോളെ
@rajeshchandran5264
@rajeshchandran5264 2 жыл бұрын
I heard the song 40 times Super feel Great 👍
@shobysworldoffunhappiness1071
@shobysworldoffunhappiness1071 2 жыл бұрын
ഏറെ ഇഷ്ടമുള്ള ഗാനം കാതിന് ഏറെ ഇമ്പകരമായി ഹനൂന പാടി 👏🏻👏🏻👏🏻 ദേവനന്ദയും മുൻപ് ഈ ഗാനം മനോഹരമായി പാടിയത് ഓർമ്മ വന്നു 😊
@jamalmohamedmohamedgani1881
@jamalmohamedmohamedgani1881 2 жыл бұрын
SUPPER SINGAR HANOONA MY FAVORITE SINGAR HANOONA FROM TAMIL NADU 30 07 2022
@shemi6116
@shemi6116 2 жыл бұрын
Sweet voice ❤️❤️❤️
@r.sujithchandran2410
@r.sujithchandran2410 Жыл бұрын
So beautiful to see hanoo and she gives every song some extra beauty.💛💓
@mohananvelappan8338
@mohananvelappan8338 2 жыл бұрын
Exllent Performance 👌🙏💐
@skjp3622
@skjp3622 2 жыл бұрын
ഹനൂന സൂപ്പർ ❤. എന്താ ഒരു ശബ്ദം 🌹🌹
@pankajakshanv7104
@pankajakshanv7104 2 жыл бұрын
Hanuna molu Manoharamayi padi Eniyum nalla patu konduvarika God bles u 🌹
@radhu5400
@radhu5400 2 жыл бұрын
Awesome Molu👍 🌹🌹🌹
@vijikn5716
@vijikn5716 2 жыл бұрын
ഹനുന നന്നായി പാടി. നല്ല ശബ്ദം മോളു. നമ്മുടെ ക്വണ്ണൂർക്കാരി മിടുക്കിയാണല്ലോ.
@noufalm902
@noufalm902 2 жыл бұрын
ഹനൂന ഫാൻസ്‌ ഉണ്ടോ
@shemi6116
@shemi6116 2 жыл бұрын
Yes
@deveshmpdevesh4256
@deveshmpdevesh4256 2 жыл бұрын
Hanoona kutty super 👌👌❤️❤️
@jofinjoshy3021
@jofinjoshy3021 2 жыл бұрын
Very well sung.very soothing voice
@lalgeo7
@lalgeo7 2 жыл бұрын
I love your voice molu..This is one of my favorite songs.
@rajeshchandran5264
@rajeshchandran5264 2 жыл бұрын
Super singer You are the next gen play back Awesome different soft voice
@muhammednihalk6271
@muhammednihalk6271 2 жыл бұрын
Hanoona.mole.super.song.nannayipaadi👏
@lechimalachu9461
@lechimalachu9461 2 жыл бұрын
Wowwwww super hanoona
@Nishanjnishanj
@Nishanjnishanj 2 жыл бұрын
വളരെ മനോഹരം മോളെ 👍👍👏👏👏👏👏👍👍🍫🍫🍫🍫🥰🥰🥰🥰🥰
@sheebashaheer2931
@sheebashaheer2931 2 жыл бұрын
Favorite song
@Ajayankt-sl1ww
@Ajayankt-sl1ww 4 ай бұрын
Excellent singer
@sureshpranavam5761
@sureshpranavam5761 2 жыл бұрын
നമ്മുടെ കണ്ണൂര്കാരി ഹനൂന മോളു നന്നായി പാടി സൂപ്പറായിട്ടുണ്ട്
@harindranp2584
@harindranp2584 2 жыл бұрын
സൂപ്പർ 🌹🌹🌹👏👏
@joseea316
@joseea316 2 жыл бұрын
97 mark കുറഞ്ഞു പോയി. Super ആയി പാടി
@shemi6116
@shemi6116 2 жыл бұрын
Mark kuravanu.
@raimu2405
@raimu2405 2 жыл бұрын
ഹായ് ഹനു 🌹🌹🌹❤️❤️❤️💞💞💞♥️♥️
@santoshkumar.k.1961
@santoshkumar.k.1961 3 ай бұрын
Super singing 👍👏👏👏
@rajeshchandran5264
@rajeshchandran5264 2 жыл бұрын
Your voice is entirely different from all the other voices …….. all the best Best of luck
@hamsakoya2162
@hamsakoya2162 2 жыл бұрын
മോളൂ ഹനൂ ന. നല്ലപ്പാട്ട് മോളൂ. മോളെ ഫൈനലിൽ എത്തണം മോൾക്ക് ഏത് ലവലിലും പാടാൻ കഴിയും എന്നത് . കാണികൾക്കും ഇഡ് ജസ്സിനും അറിയാം. മോള് ഇപ്പോഴെ ടോപ്പ് സിംഗറാണ്. ലോകം അറിയപ്പെടുന്ന . ഗായികമാരുടെ ലിസ്റ്റിൽ മോൾ എത്തും. . ഈ മാർക്ക് ടോപ്പ് സിംഗർ എന്ന പദവി ലഭിക്കാൻ മാത്രമാണ്. നല്ല രു പ്രൈസും .അത് കിട്ടാൻ വേണ്ടിയായിരിക്കണം. ഇനിയുള്ള പാട്ട് സെലക്ഷൻ . പാടാൻ എളുപ്പമുള്ള കേട്ടാൽ വീണ്ടും കേൾക്കാൻ . മോഹിപ്പിക്കുന്ന ഗാനങ്ങൾ കൊണ്ട് വരണെ . അല്ലാഹു നല്ലത് വരുത്തട്ടെ .,,🤲🤲🤲
@Ajayankt-sl1ww
@Ajayankt-sl1ww 4 ай бұрын
ഹനു ന അതിമനോഹരമായി പാടി
@hariskpsupersongok2466
@hariskpsupersongok2466 2 жыл бұрын
ഹനുനാ സൂപ്പർ ആയിട്ടുണ്ട് പാട്ട്
@pknair51
@pknair51 2 жыл бұрын
God bless you.
@bagavathi5767
@bagavathi5767 2 жыл бұрын
Hanoona 🥰
@akbarca2956
@akbarca2956 2 жыл бұрын
Hanoona mole congratulations
@regeenaaslam5784
@regeenaaslam5784 2 жыл бұрын
Nunoooo❤️❤️❤️👌
@noufalm902
@noufalm902 2 жыл бұрын
ഹനുമോൾക് ഒരു സിഗ്നച്ചർ ഉണ്ട് എവിടെ എങ്ങനെ സ്റ്റോപ്പ്‌ ചെയ്യണം എന്ന് മോൾക്കറിയാം All the best.. Voice is werry beutyfull
@viswanathank8474
@viswanathank8474 2 жыл бұрын
Super
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
അമ്പോ മനോഹരം അതിമനോഹരം ഒരുപാട് ഇഷ്ടമായി
@pradeep-pp2yq
@pradeep-pp2yq 2 жыл бұрын
Super 👌
@abdulnazar8111
@abdulnazar8111 2 жыл бұрын
ഹനൂന, വളരെ നന്നായി പാടി 😍
@zimaxkottakkal3495
@zimaxkottakkal3495 2 жыл бұрын
Super hanooo mole
@prajeeshnicky4974
@prajeeshnicky4974 2 жыл бұрын
super
@ambikan6307
@ambikan6307 2 жыл бұрын
ഹ നൂന നന്നായി പാടി👌👌👌❤️
@arusland2322
@arusland2322 2 жыл бұрын
ഹനൂന മോളെ നല്ല പാട്ട് ❤️❤️
@viswamohananpm8109
@viswamohananpm8109 2 жыл бұрын
അഭിനയത്തിലും ഒരു കൈ നോക്കാം ഹനൂന
@chandrancharalilkuniyil7125
@chandrancharalilkuniyil7125 2 жыл бұрын
Hanoona molu peruth ishttamanu 💗💗
@risvan1072
@risvan1072 2 жыл бұрын
Hanoona mole super
@hyu9032
@hyu9032 2 жыл бұрын
👍100❤️
@nazeermaitheensahib118
@nazeermaitheensahib118 2 жыл бұрын
മോളെ. മണി മുത്തൂരിലെ ആയിരം ശിവരാത്രികൾ. എന്ന ചിത്രത്തിലെ നല്ലൊരു പാട്ട് തെരഞ്ഞെടുത്തു പാടു മോളെ
@h.mranasinghe4242
@h.mranasinghe4242 2 жыл бұрын
🌿❤️🌿❤️🌿❤️🌿❤️🌿❤️🌿❤️🌿❤️🌿❤️🌿
@lathikadevisurendran3753
@lathikadevisurendran3753 2 жыл бұрын
മോൾ നന്നായി പാടി,മൊത്തത്തിൽ മോൾക്ക് നല്ല മാറ്റം വന്നു,ഇൻ്റർ ആക്ഷൻ,പെർഫോർമൻസ് തുടങ്ങിയ കാര്യങ്ങളിൽ നല്ല സ്മാർട് ആയി.ഭാവിയിലെ വലിയ ഗായിക 🥰🥰
@RAVISVLOG2023
@RAVISVLOG2023 2 жыл бұрын
Super molu
@krishnakumari5792
@krishnakumari5792 2 жыл бұрын
❤❤👍👍👍
@Resilient786
@Resilient786 Жыл бұрын
🥰🥰🥰🤲🤲🤲
@John_Sobhan
@John_Sobhan 2 жыл бұрын
## Sweeeeeeeeeeeeeeeeeeet ##
@jonalinslittleworld2101
@jonalinslittleworld2101 2 жыл бұрын
mole star singer Ritu Krishna perfect ayitte ane eppozhum padiyathe..judges eppozhum perfection ane nokkunnathe .molkke nannayi padan ariyam..kooduthal perfect akuka..cheriya Markes polum top singer ilekkulla vathilane
@anakhapradeep4171
@anakhapradeep4171 2 жыл бұрын
ജലശംഖ് പുഷ്പം
@sadasivanpillair.5028
@sadasivanpillair.5028 2 жыл бұрын
മീനു കു ട്ടിയൂടെ കോസ്റ്റ്യൂം സുപ്പർ👌👌💐
@sajijoseph6540
@sajijoseph6540 Жыл бұрын
Keyboard thabala അങ്ങനെ ഒന്ന് ഉണ്ട് എന്ന് ക്യാമറ മേനോൻ മറന്നോ... മറക്കരുത്... ശ്രുതി.. താളം അതാണ് പ്രാധാന്യം
@saboooooosvlogzzzz5229
@saboooooosvlogzzzz5229 Жыл бұрын
മോളേ...മൂക്കിൻറ ശ്വാസം പാട്ടിനൊപ്പം വേണ്ട... അത് നാളെ മോൾക്ക് ഉപദ്രവം നാക്കും കെട്ടോ....
@ajith76korambath72
@ajith76korambath72 2 жыл бұрын
🥰🥰👍😥
@geo33138
@geo33138 Жыл бұрын
Equal to S Janaki
@ambikan6307
@ambikan6307 2 жыл бұрын
നന്നായി പാടി എന്നിറ്റു. മാർക്ക് കുറഞ്ഞു
@jcway400
@jcway400 2 жыл бұрын
This Judgment is not correct, y,
@pinkysadhanandan2415
@pinkysadhanandan2415 2 жыл бұрын
ഈ പാട്ട് ഈ ഷോയിൽ തന്നെ മറ്റൊരു കുട്ടി പാടിയതല്ലെ.
@SanthoshKumar-xk8ee
@SanthoshKumar-xk8ee 2 жыл бұрын
Much familiar song, not judging but, enthokkeyo missing...
@nazeermohamed2439
@nazeermohamed2439 2 жыл бұрын
Now top singer 2 shows like a rubberbands... please stop and stupid show and declared your selected list..(we understood partiality Mr.MG Group ) Title winner. SREENADH 1st Runner MEGHNA 2nd Runner ANN BENSON or DEVANANDA..! Sorry for other excellent more talented Singers..!
@YaarTeraUkWala
@YaarTeraUkWala 2 жыл бұрын
I, m losing my "" Confidence "" We work so hard "" Song Content "" but no one support little youtuber Just 😭😭😭😭😭😭😭❤️❤️
@shekharan7491
@shekharan7491 2 жыл бұрын
Subscribed. Will watch the videos and offer comments. All the best.
@gopalanbabu2855
@gopalanbabu2855 2 жыл бұрын
@@shekharan7491 )l
@jomyjose3916
@jomyjose3916 2 жыл бұрын
Never put your confidence on other's sholder , trust your own legs. All the best 💓💓
Flowers Top Singer 2 | Hanoona | Manjani Kombil...
12:28
Flowers Comedy
Рет қаралды 130 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 48 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 63 МЛН
Flowers Top Singer 2 | Amruthavarshini | Nizhalai Ozhuki Varum Njan..
17:44
Flowers Comedy
Рет қаралды 1,3 МЛН
Flowers Top Singer 2 |  Hanoona | Aathira Varavai...
9:35
Flowers Comedy
Рет қаралды 72 М.
vaigha lakshmi golden crown performance | Top Singer Season 2
8:47
Flowers Top Singer 2 | Krishnasree | Mainakam Kadalil Ninnuyarunnuvo...
12:48
Flowers Top Singer 2 | Krishnasree | Akale akale...
13:16
Flowers Comedy
Рет қаралды 457 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 48 МЛН