ഹനൂനാ , പാട്ടിലുപരി മോളൾ മലയാള സിനിമയിൽ ഒരു നായികയാകാനുള്ള എല്ലാ യോഗ്യതയുമുണ്ട് ! അത് സംഭവിക്കട്ടെ .!!!❤️❤️❤️👍
@mrprogamer25612 жыл бұрын
Hanoona u did great job with Vaniyamma's wonderful song❤️❤️❤️❤️❤️❤️
@padayoottam..21212 жыл бұрын
Hi..ഹനൂന കുട്ടി.. നന്നായി പാടി ഒരു പാട് ഇഷ്ടായി.... Lovely song
@lalithakumaran11132 жыл бұрын
സീമന്തരേഖയിൽ എന്ന പാട്ട് ഹനൂന അടിപൊളിയായി പാടി.👌👌👌👌
@AkbarCa-e6q Жыл бұрын
Hanoona mole nallarasamaayi paadi mole Excellent
@melophile69832 жыл бұрын
സീത യുടെ ഗാനം കേൾക്കാത്തവർ ഒന്ന് കേട്ടു വരു... മാജികൽ ഫീൽ ആണ്♥️ ഹനൂന സൂപ്പർ ♥️ ഹനൂന ♥️ സീത ♥️
@padayoottam..21212 жыл бұрын
ഇങ്ങനെ ഒക്കെ പാടിയാൽ ജഡ്ജിമാർ അങ്കലാപ്പിൽ ആവുവല്ലോ...😊ആർക്കാണ് ഫസ്റ്റ് പ്രയ്സ് കൊടുക്കുക ആറ് ഏഴ് പേര് തകർത്തു പാടുവാണല്ലൊ..എന്ത് രസമാണ് എല്ലാവരുടെയെയും പാട്ട് കേൾക്കാൻ...👌💐💐💐
@pankajakshanv71042 жыл бұрын
Hanuna nannayi padi Great V good voice Kept god bles u 👌
@abdulnazar81112 жыл бұрын
വളരെ മനോഹരമായി പാടി 😍
@sadasivanpillair.50282 жыл бұрын
Super performance മോളെ👌👌👌👌👍👍👍💐💐❤️❤️❤️
@sumodk7306 Жыл бұрын
മനോഹരമായി അല്ലാ... അതിമനോഹരമായ ശബ്ദത്തിൽ പാടി.👍👍👍
@abushahuman3812 жыл бұрын
Really Mrs binni very sweet, especially sound, marvelous also Mg and mj super
@sreeleshsureshsree79492 жыл бұрын
മുത്തേ.... അടിപൊളി 👍👍👍❤❤❤
@Mimi-dt2wm2 жыл бұрын
Love you judges😍😍so motivating they are😍😍😍
@ramdasmoothat1542 жыл бұрын
ഹനൂന ഒരു കുഞ്ഞു വാണിജയറാം തന്നെ
@roshnapp96792 жыл бұрын
ഹനൂന soooper മോളെ. Binni mam ഇനിയും thangalude paat pradeekshikkunnu
@aseenabiju37352 жыл бұрын
മറക്കാത്ത സ്വരം മോളെ ഒരിക്കലും മറക്കില്ല
@suluc29132 жыл бұрын
Hanoonaaaaa super super🙏🙏
@nazeermohamed24392 жыл бұрын
சூப்பர் ஹனூனா வாணி..! Super Hanuna Vaani.!
@ranjithk.p69182 жыл бұрын
Ho ethra sundaramaya ganam , athrayum sundaramai padi, all the best.
@mohananvelappan83382 жыл бұрын
Wow, congratulations Top Band 🎵🎶 For Perfection, Hanoona 🙏👌
@muhammedpadippuramuhammed36382 жыл бұрын
I remembering my seetha
@drkmlakshmipathy2 жыл бұрын
She is not less than any professional singer ❤️from chennai
Excellent mole. You deserve 100 but......you win hearts of millions. for sure. Your song is not less than the original song. Your voice is awesome. And Pity for judges to these kind of fault finding to degrade such talents. Sorry
@a_saszan7132 жыл бұрын
So true !
@bfair63792 жыл бұрын
ഹനൂന നന്നായ് പാടി. നല്ല മാർക്കും കിട്ടി. ജഡ്ജസ് നന്നായി സപ്പോർട്ട് ചെയ്തു. പിന്നെ, തെറ്റുന്നിടത്ത് തിരുത്തുക എന്നത് അവരുടെ ധർമമാണ്. അതിനു അവരെ അധിക്ഷേപിച്ച് നമ്മൾ സംസാരിക്കുന്നത്...!!
@mujeebrahman23912 жыл бұрын
പൊന്നുമോളെ കലക്കി എന്റെ ഇഷ്ട്ട സോങ്ങാണ്
@keralagreengarden80592 жыл бұрын
ഹനൂന സൂപ്പർ,ജഡ്ജസ് all അതുക്കും മേലെ
@jahfarnoufiya78562 жыл бұрын
സൂപ്പർവോയ്സ് മോളെ 🥰🥰
@ahamadkizhakkayil33352 жыл бұрын
Very nice song
@peepeeyesnambiar90232 жыл бұрын
മോളൂ സൂപ്പർ
@akbarca29562 жыл бұрын
Hanoona mole pazhaya paattu assalaayi paadi golden crown wish you all the best
@eyeview7726 Жыл бұрын
അര്ജുനന് മാഷിന്റെ ആ സംഗീതം... ഹോ...!
@manumathew10552 жыл бұрын
Excellent 💯
@girijaravi63002 жыл бұрын
Super moluchakkare
@sunilsunilkumar-iu1xo Жыл бұрын
Verry good keepit up
@remirachel58212 жыл бұрын
Where is Bevan ?
@sajithakumaripk12 Жыл бұрын
Wow❤❤❤
@sajithkkesavan82582 жыл бұрын
Nice singing
@shobhakumari11902 жыл бұрын
Well done
@Mohamed-cu9wh Жыл бұрын
Super super super ❤️💚🌹👌👌👌👍👍👍🙏🙏🙏🙏🙏
@royalviroyalvi2262 жыл бұрын
Jumbaa super
@udayanimage30882 жыл бұрын
ഫയങ്കര കാഴ്ച്ച
@kum5098 ай бұрын
Nice ❤
@salimjariya76862 жыл бұрын
Super moleaaaaa
@narendrakumars61892 жыл бұрын
സീതമോൾ ഫൈനൽ റൗണ്ടിൽ കലക്കനായി പാടിയത്. ഒന്നുകൂടി കേട്ടുനോക്കൂ. ഹനൂന നന്നായി തന്നെ പാടി. പക്ഷേ വ്യത്യാസം വളരെ ഒബ്വിയസ് ആണ്.