അർഹിക്കുന്ന അംഗീകാരം കിട്ടാത്ത രചയിതാവ് ഭരണിക്കാവ്
@vygamelodies7785 Жыл бұрын
Correct 👍
@johndcruz3224 Жыл бұрын
Yes 1520 സിനിമക്ക് ഗാനങ്ങൾ എഴുതി ഭരണിക്കാവ് ശിവകുമാർ 🙏🙏🌹🌹
@jarishnirappel92233 ай бұрын
Yes
@saydali5037 Жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ ഒന്ന് അതിമനോഹരമായ ശബ്ദം അതിഗംഭീര ആലാപനം നമിക്കുന്നു വാണിയമ്മേ ❤
@rosegarden60722 жыл бұрын
വാണിയമ്മയുടെ ഇഷ്ടഗാനം ❤️❤️❤️❤️❤️
@lekshmimohan1769 Жыл бұрын
മനോഹരം ❤️
@VijayaKumar-ji2ic2 жыл бұрын
സൂപ്പർ
@mohan19621Ай бұрын
സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ ഹേമന്തനീലനിശീഥിനീ.... മാനസദേവന്റെ ചുംബനപ്പൂക്കളോ സ്മേരവതീ നിന്റെ ചൊടിയിണയില്‍.... ചൊടിയിണയില്‍..... സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ ഹേമന്തനീലനിശീഥിനീ.... വൃശ്ചികമാനത്തെ പന്തലില്‍ വച്ചോ പിച്ചകപ്പൂവല്ലീ കുടിലില്‍ വച്ചോ... ആരോടും ചിരിയ്ക്കുന്ന കുസൃതിയ്ക്കു പ്രിയദേവന്‍ ജീരകക്കസവിന്റെ പുടവതന്നൂ പട്ടുപുടവതന്നൂ... നീ ശ്രീമംഗലയായി അന്നു നീ സീമന്തിനിയായീ... സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ ഹേമന്തനീലനിശീഥിനീ.... ആറാട്ടുഗംഗാ തീര്‍ത്ഥത്തില്‍ വച്ചോ ആകാശപ്പാലതന്‍ തണലില്‍ വച്ചോ മുത്തിന്മേല്‍ മുത്തുള്ള സ്നേഹോപഹാരം മുഗ്ദവതീ ദേവന്‍ നിനക്കു തന്നൂ ദേവന്‍ നിനക്കു തന്നൂ.... നീ പുളകാര്‍ദ്രയായി അന്നു നീ സ്നേഹവതീയായി.... സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ ഹേമന്തനീലനിശീഥിനീ.... ചിത്രം ആശീർവാദം (1977) ചലച്ചിത്ര സംവിധാനം ഐ വി ശശി ഗാനരചന ഭരണിക്കാവ് ശിവകുമാര്‍ സംഗീതം എം കെ അര്‍ജ്ജുനന്‍ ആലാപനം വാണി ജയറാം
@p.k.rajagopalnair2125 Жыл бұрын
Veteran musician late M.K. Arjunan master emerging out victorious with a divine song , that keeps listeners ecstatic as the sweetest voice of the celebrated singer late Vani Jayaram arrives at our door- steps , as the beauty of the song flows through our hearts and minds leaving us musically intoxicated. A big salute to late Vani Jayaram , her presentation of the song turning out to be better than the best.
@rajeevk.p30652 жыл бұрын
My favourite song and singer
@p.k.rajagopalnair2125 Жыл бұрын
A song which is ideally suiting to the voice of late Vani Jayaram, as she uses the voice iin favor of listeners as her most attractive voice which has a magnetic touch makes listeners hearts to fall for the song.