Seemantha Rekhayil Chandanam ........**sree nair**

  Рет қаралды 379,614

JAYASREE NAIR

JAYASREE NAIR

Күн бұрын

Movie............Aasheervadam
Lyrics.............Bharanikkavu Sivakumar
Music............M K Arjunan
Singer............Vani Jayaram
DISCLAIMER :. These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my KZbin chanel.

Пікірлер: 142
@чистыйбелыйцвет-ш1у
@чистыйбелыйцвет-ш1у 3 жыл бұрын
സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീലനിശീഥിനി മാനസദേവന്റെ ചുംബന പൂക്കളോ സ്മേരവതീ നിന്റെ ചൊടിയിണയിൽ ചൊടിയിണയിൽ ... (സീമന്തരേഖയിൽ ... ) വൃശ്ചികമാനത്തെ പന്തലിൽ വെച്ചോ പിച്ചകപ്പൂവല്ലിക്കുടിലിൽ വെച്ചോ(2) ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ ജീരകക്കസവിന്റെ പുടവ തന്നു പട്ടു പുടവ തന്നു നീ ശ്രീമംഗലയായി അന്നു നീ സീമന്തിനി ആയി (സീമന്തരേഖയിൽ ... ) ആറാട്ടു ഗംഗാതീർഥത്തിൽ വെച്ചോ ആകാശപ്പാലതൻ തണലിൽ വെച്ചോ(2) മുത്തിന്മേൽ മുത്തുള്ള സ്നേഹോപഹാരം മുഗ്ധവതി ദേവൻ നിനക്കു തന്നു ദേവൻ നിനക്കു തന്നു നീ പുളകാർദ്രയായി അന്നു നീ സ്നേഹവതി ആയി (സീമന്തരേഖയിൽ.....)
@jayasreenair5773
@jayasreenair5773 3 жыл бұрын
Thank you
@rishidas4088
@rishidas4088 3 жыл бұрын
Muthukal
@raveendhranathkmraveendhra1985
@raveendhranathkmraveendhra1985 2 жыл бұрын
മനോഹരമായ വരികൾ
@seethanadhan4896
@seethanadhan4896 Жыл бұрын
ഭരണിക്കാവ് ശിവകുമാർ സർ സൂപ്പർ രചന 👍👍👍👍👍👍👍👌
@praseedaa
@praseedaa Жыл бұрын
Thank you for the lyrics..
@ganeshanov9860
@ganeshanov9860 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം. വാണിയമ്മയുടെ മധുര ശബ്ദം. അഭിനന്ദനങ്ങൾ.
@krshnankn9433
@krshnankn9433 Жыл бұрын
എന്തൊരു ഫീൽ നാമൊക്കെ എത്ര ഭാഗ്യവാന്മാർ 🙏മനസിനെ ഇത്രയധികം ആസ്വാധ്യമാക്കിയ വരികൾ, ആലാപനം ❤
@sandeshmathewkutty508
@sandeshmathewkutty508 Жыл бұрын
അത്ഭുത സ്വര സൗന്ദര്യത്തിന് ആദരാഞ്ജലികൾ 🔲
@nchandrasekharannair8333
@nchandrasekharannair8333 Жыл бұрын
എത്ര മനോഹരമായ മ്യൂസിക്.. ദൈവികമായ ശബ്ദം.Vaniyammakku namovakam🙏👌
@BabuBabu-me1jg
@BabuBabu-me1jg Жыл бұрын
ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും, വർഷങ്ങളും, യുഗങ്ങളും എത്ര വന്നുപോയാലും ഈ ഗാനം ഇവിടെത്തന്നെയുണ്ടാകും
@asokank5117
@asokank5117 20 күн бұрын
yes.
@gopalakrishnanparamu8772
@gopalakrishnanparamu8772 Жыл бұрын
ആത്മാവിനുള്ളിലേക്ക് ഒരു തണുത്ത കാറ്റ് പതിയെ അരിച്ചിറങ്ങും പോലയാ വാണിയമ്മയുടെ ശബ്ദം .....
@rahmanptpm4986
@rahmanptpm4986 Жыл бұрын
അപ്രതീക്ഷിതമായ വേർപാട് ഒത്തിരി വേദനിപ്പിക്കുന്നു, പ്രണാമം വാണി ജി
@ranjithkumarkumar9244
@ranjithkumarkumar9244 Жыл бұрын
വാണിജയറാം എന്ന മഹാ ഗായികയ്ക്ക് പ്രണാമം
@csunil9963
@csunil9963 Жыл бұрын
അതി മനോഹരമായ ഗാനം... വാണിയമ്മയുടെ ശബ്ദം ശാശ്വതമാണ്.
@ponnu1148
@ponnu1148 8 ай бұрын
ഭരണിക്കാവ് ശിവകുമാറിന്റെ ഭാവനാസമ്പന്നമായ വരികൾക്കു മരണമില്ല...❤❤❤
@surasura2934
@surasura2934 Жыл бұрын
വാണിയമ്മേ നമിക്കുന്നു അങ്ങയെ നമിക്കുന്നു പ്രണാമം 🌹🌹🙏🙏👌👌
@sabi8347
@sabi8347 Жыл бұрын
എന്തൊരു മധുരമായ ശബ്ദം ♥️
@C_Thomas
@C_Thomas 3 ай бұрын
മനോഹരമായ ഗാനം നന്ദി ജയശ്രീ അപ്‌ലോഡ്‌ ചെയ്തതിന് ❤️❤️
@radhikamohanan2208
@radhikamohanan2208 2 жыл бұрын
എന്റെ. ജീവന്റെ.. ജീവനായ.. ഗാനം.. വാണിയമ്മ.. 🙏🏻🙏🏻🙏🏻
@seethanadhan4896
@seethanadhan4896 Жыл бұрын
സെക്കൻഡ്കൊണ്ട് പാട്ട് എഴുതാൻ കഴിവുള്ള ഭരണിക്കാവ് ശിവകുമാർ ആണ് രജന 👍
@seethanadhan4896
@seethanadhan4896 Жыл бұрын
സൂപ്പർ song
@ismailpsps430
@ismailpsps430 Жыл бұрын
@@seethanadhan4896 "രചന "
@seethanadhan4896
@seethanadhan4896 Жыл бұрын
@@ismailpsps430 ശരിയാണ് 👍
@TheCasablanca29
@TheCasablanca29 2 ай бұрын
Three legends, too, left this world. Bharanikkavu sivakumar,M K Arjunan,Vani jayaram RIP
@shibumakaiyran7888
@shibumakaiyran7888 4 жыл бұрын
I am vaniammas fan In 70 her voice is sweet... Her bhajans r same
@jayasreenair5773
@jayasreenair5773 3 жыл бұрын
Thank you
@unnikrishnapillai.kkrishna2526
@unnikrishnapillai.kkrishna2526 Жыл бұрын
Beautiful pranamam
@ushavenugopal7084
@ushavenugopal7084 Жыл бұрын
മനോഹര ഗാനം
@AshrafAli-vq8zh
@AshrafAli-vq8zh 4 жыл бұрын
എത്ര മനോഹരം എത്ര ചേതോഹരം...........
@jayasreenair5773
@jayasreenair5773 4 жыл бұрын
Thank you
@VNS647
@VNS647 Жыл бұрын
Heartfelt condolances 🌹🌹🌹🙏🙏
@anilkumaranilkumar2734
@anilkumaranilkumar2734 Жыл бұрын
Vaniamma..gendharvantae..sathasil..pattukariyayi.thannae..erikkatae....ammakku.pranamum..🙏🙏❤️❤️🔥👍👍🙏🙏🙏
@ashokmparet1775
@ashokmparet1775 Жыл бұрын
Vaniyamma.. eternal songs from you..we all love you❤️❤️ great of you...
@sreedevidevi5920
@sreedevidevi5920 Жыл бұрын
ശാശ്വതമായ ശബ്ദത്തിന് നന്ദി
@aashishjose5885
@aashishjose5885 2 жыл бұрын
Too beautiful to hear this song sung by dear singer vani jayaram. Let mekeep on hear it again and again.........,,
@sajipm8540
@sajipm8540 2 жыл бұрын
വളരെ നന്നായിട്ടുണ്ട്ട്ടോ👍👍
@sugathankv5622
@sugathankv5622 Жыл бұрын
മനോഹരം 🌹. Kalamandalam sugathan mash 👌🏻
@leelachandy2886
@leelachandy2886 2 жыл бұрын
What a beautiful and sweet voice. The Almighty had Bless ed you really nobody can get that much ofcourse Dasettan is there but that Isa male voice for him also God has showered HisAbountant Blessings thanks be to the Almighty
@MrsMenon-bv3ut
@MrsMenon-bv3ut Жыл бұрын
Beautiful song🌹🌹
@sara4yu
@sara4yu 2 жыл бұрын
Very nice song.one of my favourite song too. Thankyou so much. SAK
@jayasree6284
@jayasree6284 Ай бұрын
വളരെ മനോഹരം
@Best52
@Best52 2 жыл бұрын
Smt. Vani Jayaram had an era in Malayalam movie songs in 1970s, owns a very sweet voice.
@babujoseph6157
@babujoseph6157 Жыл бұрын
👍🏼👍🏼old hit❤️
@abdullatheefparemmal4276
@abdullatheefparemmal4276 Жыл бұрын
ഇനി ഉണ്ടാകുമോ ഇങ്ങനെയുള്ള സുവർണ കാല ഗീതങ്ങൾ??
@shaijap4118
@shaijap4118 Жыл бұрын
Enikkorupaadishttamulla paattanith
@franciskd7428
@franciskd7428 2 жыл бұрын
My favorite song...Vaniyamma..God bless...
@nirmalavijay2579
@nirmalavijay2579 Жыл бұрын
Very good song . God . bless you
@awa-248
@awa-248 Жыл бұрын
Wondeful singing 🥰😍👌👌💐💐💐
@jayalakshmyr5596
@jayalakshmyr5596 2 жыл бұрын
Sweet voice of Vani Jayaram and vidhubala
@jayasreenair5773
@jayasreenair5773 2 жыл бұрын
Thank you Madam
@bennybbn
@bennybbn 2 жыл бұрын
What a voice and lyrics
@ismailkalangadan9072
@ismailkalangadan9072 3 жыл бұрын
It is very beautiful voice indeed...👌👍
@jayasreenair5773
@jayasreenair5773 3 жыл бұрын
Thank you
@ananthukrishna1658
@ananthukrishna1658 3 жыл бұрын
വാണി അമ്മ 👏👏👏🙏🙏🙏🙏
@jayasreenair5773
@jayasreenair5773 3 жыл бұрын
Thank you
@rajimuthooz8055
@rajimuthooz8055 2 жыл бұрын
♥♥♥
@ushavenugopal7084
@ushavenugopal7084 Жыл бұрын
വാണിയമ്മയ്ക്ക് പ്രണാമം🙏🙏
@s.d.panicker6906
@s.d.panicker6906 Жыл бұрын
Super
@padmas4110
@padmas4110 3 жыл бұрын
ഇത് അമ്മ 2002 _2002 കാലഘട്ടത്തിൽ സംഗീത സാഗരം എന്ന പ്രോഗ്രാമിൽ പാടിയതാണ്.പണ്ടത്തെ അതെ perfectionil
@jayasreenair5773
@jayasreenair5773 3 жыл бұрын
Thank you
@sheebasanofar5642
@sheebasanofar5642 2 жыл бұрын
കേൾക്കും തോറും മാധുര്യം കൂടുന്നു 🥰🥰🥰🥰
@ghhkfffofififi340
@ghhkfffofififi340 Жыл бұрын
അത് അവർക്കു മാത്രം സാധ്യ മായത് ! ക്ലാസിക്കൽ സംഗീതം പഠിച്ചതിനാൽ !!! 😂😂😂
@gopalakrishnanparamu8772
@gopalakrishnanparamu8772 5 ай бұрын
വാണിയമ്മയ്ക്ക് മാത്രമായുള്ള ഗാനമാണിത്. ❤
@shajichandran63402
@shajichandran63402 Жыл бұрын
സാർ കുറച്ചു പാട്ടുകൾ എഴുതി എല്ലാം super
@seethanadhan4896
@seethanadhan4896 Жыл бұрын
അപാര കഴിവുള്ള ഗാന രചയിതാവ് 👍
@anilkumaranilkumar2734
@anilkumaranilkumar2734 Жыл бұрын
Vani. Sir. Keralam. Namikkunnu. Aathmavinae. ❤️❤️❤️🙏🙏🙏
@AnilKumar-ou1ml
@AnilKumar-ou1ml 2 жыл бұрын
Manoharam🙏🌈🌈
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Pppoliyattoo 👌 👌 👌 namaste nice song
@ganeshsivaraman5025
@ganeshsivaraman5025 4 жыл бұрын
Thanks for sharing such a beautiful song.
@jayasreenair5773
@jayasreenair5773 4 жыл бұрын
Thank you
@meezansa
@meezansa Жыл бұрын
മൂവി 📽:- ആശീർവാദം............. (1977) ഗാനരചന ✍ :- ഭരണിക്കാവ് ശിവകുമാർ ഈണം 🎹🎼 :- എം കെ അർജ്ജുനൻ രാഗം🎼:- ആലാപനം 🎤:- വാണിജയറാം 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷 സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ...... ഹേമന്തനീലനിശീഥിനീ.... മാനസദേവന്റെ ചുംബനപ്പൂക്കളോ..... സ്മേരവതീ നിന്റെ ചൊടിയിണയില്‍.... ചൊടിയിണയില്‍..... സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ....... ഹേമന്തനീലനിശീഥിനീ.... വൃശ്ചികമാനത്തെ പന്തലില്‍ വച്ചോ പിച്ചകപ്പൂവല്ലീ കുടിലില്‍ വച്ചോ... ആരോടും ചിരിയ്ക്കുന്ന കുസൃതിയ്ക്കു പ്രിയദേവന്‍ ജീരകക്കസവിന്റെ പുടവതന്നൂ പട്ടുപുടവതന്നൂ... നീ ശ്രീമംഗലയായി അന്നു നീ സീമന്തിനിയായീ... സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ ഹേമന്തനീലനിശീഥിനീ.... ആറാട്ടുഗംഗാ തീര്‍ത്ഥത്തില്‍ വച്ചോ ആകാശപ്പാലതന്‍ തണലില്‍ വച്ചോ മുത്തിന്മേല്‍ മുത്തുള്ള സ്നേഹോപഹാരം മുഗ്ദവതീ ദേവന്‍ നിനക്കു തന്നൂ ദേവന്‍ നിനക്കു തന്നൂ.... നീ പുളകാര്‍ദ്രയായി അന്നു നീ സ്നേഹവതീയായി.... സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ ഹേമന്തനീലനിശീഥിനീ...
@jayasreenair5773
@jayasreenair5773 Жыл бұрын
Thank you ji
@pradeeppulakil380
@pradeeppulakil380 2 жыл бұрын
Wonderful sound🌹
@Richoos0502
@Richoos0502 4 ай бұрын
❤humming 😍😍😍😍
@roypm7894
@roypm7894 9 ай бұрын
Avisheapaduna patu vkada pula🎉
@Suresh-ze2it
@Suresh-ze2it 2 жыл бұрын
Hai vaniyamma 💕💕💕 super
@kitchentales7015
@kitchentales7015 Жыл бұрын
സൂപ്പർ ❤🌹❤❤❤
@Richoos0502
@Richoos0502 4 ай бұрын
kuyilnaadam❤❤
@jayasreenair5773
@jayasreenair5773 4 ай бұрын
Thank you
@noushadattingal4859
@noushadattingal4859 3 жыл бұрын
Really awesome song
@jayasreenair5773
@jayasreenair5773 3 жыл бұрын
Thank you
@rajimuthooz8055
@rajimuthooz8055 2 жыл бұрын
♥♥♥
@ismailpsps430
@ismailpsps430 Жыл бұрын
awesome ഇതിന്റെ ഉച്ചാരണവും അർത്ഥവും എന്താ നൗഷാദേ ഡിഷ്ണറി നോക്കിയിട്ട് കണ്ടില്ല 😔
@kavithasunil4594
@kavithasunil4594 Жыл бұрын
പ്രിയ ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ... 🙏❤️🙏 സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീലനിശീഥിനീ മാനസദേവന്റെ ചുംബന പൂക്കളോ സ്മേരവതീ നിന്റെ ചൊടിയിണയിൽ ചൊടിയിണയിൽ.. വൃശ്ചികമാനത്തെ പന്തലിൽ വെച്ചോ പിച്ചകപ്പൂ‍വല്ലിക്കുടിലിൽ വെച്ചോ ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ ജീരകക്കസവിന്റെ പുടവതന്നൂ പട്ടുപുടവ തന്നൂ നീ ശ്രീമംഗലയായി അന്നു നീ സീമന്തിനി ആയി (സീമന്ത രേഖയിൽ....)❤️
@sudhirkn1697
@sudhirkn1697 Жыл бұрын
Pranamam 🌷🌷🌷
@anilkumaranilkumar2734
@anilkumaranilkumar2734 10 ай бұрын
Vani.amma.kku.pranamum.🙏
@mathewkg499
@mathewkg499 3 жыл бұрын
Great great mam
@jayasreenair5773
@jayasreenair5773 3 жыл бұрын
Thank you
@SatheeshKumar-hf5ms
@SatheeshKumar-hf5ms Жыл бұрын
Vaani mom heavy melody magic song SKR
@prakasn.s1804
@prakasn.s1804 Жыл бұрын
Vaniyammakku Adaranjalikal 🙏
@sumangalanair135
@sumangalanair135 2 жыл бұрын
Wow athimohrm 👌👌🙏🙏🙏🙏🙏
@anithamurali6859
@anithamurali6859 Жыл бұрын
🙏പ്രണാമം വാണി അമ്മ. 😔
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm 4 жыл бұрын
മനോഹരം ❤❤❤
@jayasreenair5773
@jayasreenair5773 3 жыл бұрын
Thank you aniya
@shailajahari2916
@shailajahari2916 2 ай бұрын
❤️❤️❤️
@anilkumaranilkumar2734
@anilkumaranilkumar2734 5 ай бұрын
vaniyamma❤️🙏🙏🙏🙏🙏
@pradeeppulakil380
@pradeeppulakil380 3 жыл бұрын
Super song
@jayasreenair5773
@jayasreenair5773 3 жыл бұрын
Thank you
@jayasree6284
@jayasree6284 Ай бұрын
സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ
@amminithankappan3575
@amminithankappan3575 Жыл бұрын
സുപ്പർ
@anilkumaranilkumar2734
@anilkumaranilkumar2734 Жыл бұрын
Vaniammakku..pranamum🙏🙏🙏
@DaughterofRainNishamadhushree
@DaughterofRainNishamadhushree 2 ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@mayasantoshmayasantosh2433
@mayasantoshmayasantosh2433 Жыл бұрын
🙏🙏🙏പ്രണാമം ❤️❤️❤️🙏❤️🙏🙏🙏🙏അമ്മേ 😢😢😢😢😢😢😢😢😢😢
@bennypaul8402
@bennypaul8402 7 ай бұрын
പ്രണാമം 🌹🌹
@ssbnair7429
@ssbnair7429 6 ай бұрын
❤🎉
@satheesankavanakkeri4532
@satheesankavanakkeri4532 Жыл бұрын
What.a.voice.
@babuchacko9080
@babuchacko9080 2 жыл бұрын
Super music
@thankakuttan1
@thankakuttan1 Жыл бұрын
So beautiful song. ഇതിന്റെ karaoke ഉണ്ടോ madam ഉണ്ടെങ്കിൽ ഒന്ന് തരാമൊ
@sangeethkumarmp5168
@sangeethkumarmp5168 Жыл бұрын
🙏🙏🙏👍👍👍🌹🌹🌹
@sangeethkumarmp5168
@sangeethkumarmp5168 Жыл бұрын
🥰
@shanavasap3516
@shanavasap3516 Жыл бұрын
❤️💜💙
@tech_time8467
@tech_time8467 2 жыл бұрын
👌👌🙏🙏🙏🙏
@Rksvideos777
@Rksvideos777 Жыл бұрын
🥰🥰🥰🥰
@nivedithasivaraman1087
@nivedithasivaraman1087 2 жыл бұрын
👌👌❤❤❤❤
@rajimuthooz8055
@rajimuthooz8055 2 жыл бұрын
💞💞💞
@nimmiramachandranramachand6418
@nimmiramachandranramachand6418 Жыл бұрын
Who knows the raga of this song?
@ghhkfffofififi340
@ghhkfffofififi340 Жыл бұрын
പാടുമ്പോൾ "റ"വരാത്തശബ്ദം ശങ്കരാഭരണത്തിൽ എല്ലാം പാ ടാൻ വാണിയെ ഉപയോഗിച്ചു ! മലയാള സിനിമ വേണ്ട പോലെ ഉപയോഗിച്ചില്ല !!! 😂😂😂
@sudheeranp9352
@sudheeranp9352 Жыл бұрын
വളരെ ശരിയാണ് sir
@nirmalavijay2579
@nirmalavijay2579 2 жыл бұрын
Ennuda .Vijaya .chattan .ennod .padan .prayunna .pattane .
@jorappanjm380
@jorappanjm380 2 жыл бұрын
Athethu chattan?
@sadikebrahimebrahim
@sadikebrahimebrahim 2 жыл бұрын
😃🙏🏼
@ajikumar3098
@ajikumar3098 Жыл бұрын
Rip
@gopanparu235
@gopanparu235 3 жыл бұрын
S💖💖💖💖💯💯💯💯💯💯💯💯💯
@vinayanp6475
@vinayanp6475 3 жыл бұрын
5 malarukal dislikeo? Kashttam
@bigb3491
@bigb3491 3 жыл бұрын
Ethe vaniyamma alla moluse
@eyeview7726
@eyeview7726 Жыл бұрын
പ്രേമിച്ചു പോയി
@shibutvpkochumonthiruvarpp461
@shibutvpkochumonthiruvarpp461 10 ай бұрын
🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹
@sheejasasikumar4735
@sheejasasikumar4735 Жыл бұрын
വാണിയമ്മക്ക് പ്രണാമം 🙏🌹🙏
@bahuleyanmv2108
@bahuleyanmv2108 Жыл бұрын
🙏
@georgekuttyjohn941
@georgekuttyjohn941 Жыл бұрын
Super
Innenikku pottukuthan (Madhuriyamma )
6:25
JOSE THOMAS OFFICIAL
Рет қаралды 2,7 МЛН
Aashaadha Maasam Audio Song | Malayalam song | Vani Jayaram
3:31
Saregama Telugu
Рет қаралды 199 М.
Ee kaikalil veenaaduvaan (Ee ganam marakkumo)
4:36
shyama
Рет қаралды 234 М.
Unaru Vegam Nee.... | Superhit Malayalam Movie | Moodalmanju | Video Song
4:23
Flowers Top Singer 2 | Hanoona | Seemantha Rekhayil
13:07
Flowers Comedy
Рет қаралды 206 М.
Priyasakhi gange -MADHURI
4:16
JOSE THOMAS OFFICIAL
Рет қаралды 2,5 МЛН