Flowers Top Singer 2 | Krishnasree | Priyanumathram...

  Рет қаралды 128,880

Flowers Comedy

Flowers Comedy

2 жыл бұрын

#FlowersTopSinger2 #Krishnasree
VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
E Coupon ചോദിച്ചു വാങ്ങൂ...
Facebook - / vkc.kerala
KZbin - / @vkcgroup-official
Twitter - official_VKC?s=08
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 83
@padayoottam..2121
@padayoottam..2121 Жыл бұрын
ഇങ്ങനെ മറക്കാൻ പറ്റാത്ത എത്ര എത്ര ഗാനങ്ങൾ ശ്രീ ക്രിഷ്ണേന്തു മോളുടെ എന്ത് ഫീലാണ് എല്ലാ ഗാനങ്ങളിനും..👌👌👌👌💐💐💐
@ayshavc9807
@ayshavc9807 2 жыл бұрын
ഒരു സംഗീതജ്ഞന്റെ അഭിമാനമുഹൂർത്തം.... സ്വന്തം ഗാനം കുട്ടികൾ പാടുന്നത് കാണുകയും കേൾക്കുകയും ചെയ്യുക 👏👏👏👏
@seenathbasheer9459
@seenathbasheer9459 2 жыл бұрын
Krishnasri mole adipoli ayittund iniyum molk nalla reethikk paadaan sadhikkate
@user-rv6ib8rf3k
@user-rv6ib8rf3k 13 күн бұрын
Krishnu mole ponne manoharamaayi molu paadi mole ponne Excellent Akbar c A
@nazeervsyed7682
@nazeervsyed7682 2 жыл бұрын
deepak dev and madhu chettanokeyum veendum kanan kazhinjathil santhosham, thanks producer sindhu,,
@sr.deepajoseph529
@sr.deepajoseph529 2 жыл бұрын
Very happy that Deepak sir and Madhu sirs are back👍🏻 we missed you..
@meenazacharias9774
@meenazacharias9774 Жыл бұрын
Love u Krishnoo...... All the songs sung by you are enchanting with your mesmerizing, soothing voice..... You are a unique singer with romantic sound... 🥰💐💐💐💐💐💐🌹🌹🌹🌹🌹
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Molu suuuuuper aayitu padi 👍👍👍. Eniku orupadu ishtamanu molude voice, and moleum 😘🤩🥰❤️❤️❤️🙏. God bless you mole. Inium nannayi padan sathikkatte ennu prarthikunnu.
@jacobmathew1647
@jacobmathew1647 2 жыл бұрын
പഴയ അച്ചാർ പൂത്തിട്ടില്ല ഹാവു എന്താ രുചി
@nazivlog3309
@nazivlog3309 2 жыл бұрын
സൂപ്പർ മുത്തേ ❤🙏
@chandrancharalilkuniyil7125
@chandrancharalilkuniyil7125 2 жыл бұрын
Beautiful nice voice molu Krishnasree 💗💗
@unpredictablejourney...6400
@unpredictablejourney...6400 2 жыл бұрын
Ente chundhari pennne i loved this song 🥰🔥💗🔥💗
@pankajakshanv7104
@pankajakshanv7104 2 жыл бұрын
Kreshnasre Manoharamayi padi Eniyum nannayipaduka God bles u 🌹
@anishjohn2807
@anishjohn2807 Жыл бұрын
What a sweet voice.. ❤❤❤was my favorite during that season
@akbarca2956
@akbarca2956 2 жыл бұрын
Adipoli molekrishnu all the best
@user-rv6ib8rf3k
@user-rv6ib8rf3k Жыл бұрын
Krishnu mole ende ponne ethra rasamaayi molu paadi mole Abhinandanangal
@krishnamohan1023
@krishnamohan1023 2 жыл бұрын
Krishna sree is an outstanding singer..all the very best Molu
@rijumr1526
@rijumr1526 2 жыл бұрын
Nice voice moluuuuuuu🥰🥰🥰
@vinoder3944
@vinoder3944 2 жыл бұрын
ആഹാ .... ഗ്രേറ്റ് 🙏🙏💖💖💓👌👌🥰🥰
@jahfarnoufiya7856
@jahfarnoufiya7856 2 жыл бұрын
മതി മൗനം വീണേ പാടു...പ്ലീസ് അപ്‌ലോഡ്
@sathisrikumar359
@sathisrikumar359 2 жыл бұрын
Super bolu ❤️❤️❤️
@user-uk8qt4jz8l
@user-uk8qt4jz8l 7 ай бұрын
Super molu❤❤❤❤❤❤❤
@sulfasulu6818
@sulfasulu6818 2 жыл бұрын
Super❤
@praveenvk6923
@praveenvk6923 Жыл бұрын
We can feel her mood in her rendition. So joyful
@mercyjacobc6982
@mercyjacobc6982 Жыл бұрын
മോൾടെ കെട്ടുന്നയാളുടെ ഭാഗ്യം, ഇങ്ങനെ പാടുന്നത് കേൾക്കാം അല്ലോ 🥰💕🌹
@justinjacob1813
@justinjacob1813 Жыл бұрын
🙄🙄🙄🙄🙄
@mallikanarayan229
@mallikanarayan229 2 жыл бұрын
സൂപ്പർ മോളൂ
@Saro_Ganga
@Saro_Ganga 10 ай бұрын
Super song Super singer Congratulations
@Jai_Hanuman36
@Jai_Hanuman36 2 жыл бұрын
Happy to watch our madhu chettan is back in top singer... Also my fvryt krishnashree 🥳🥳💯
@sadasivank.k7742
@sadasivank.k7742 2 жыл бұрын
കൃഷ്ണമോൾ, അമേസിങ് .
@kavitham1463
@kavitham1463 2 жыл бұрын
ThdddDdanks 😊 Supper veedumkelkan moham go
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Krishna molu 👍🏾👍🏾👍🏾👍🏾
@adwaithanarayanan7751
@adwaithanarayanan7751 Жыл бұрын
Good treat for ears😍😍so cute voice krishna molu.❤️
@kashinadhkashi3717
@kashinadhkashi3717 2 жыл бұрын
Madhu sir paranjath crt aanu....... മിസ്സ്‌ റൊമാന്റിക് വോയിസ്‌ ആണ്............ enthu cute aanu padunnath.....❤️
@sajiphilipkalarithara6619
@sajiphilipkalarithara6619 Жыл бұрын
ഹേയ്........ അക്കരെ നിക്കണ ചക്കരമാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരുഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ മണിത്തുമ്പപ്പൂവിൻ തേനും തായോ കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം മണിത്തുമ്പപ്പൂവിൻ തേനും തായോ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ഓലോലം തുടിച്ചു പാടാം ഓലക്കം മടിച്ചൊന്നാടാം മാണിക്യ ചിറകിലേറാം മാമ്പൂവും തിരഞ്ഞു പാറാം മനസ്സിലൊരുത്സവമല്ലേ.. മതിമറന്നേറുകയല്ലേ.. അക്കരെ നിക്കണ ചക്കരമാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ആ................ ധിരനാ................. ധിരനാ ധിരനാ ധിരനാ ധിരനാ ധിരനാ.........ആ...... കണ്ണാടി പോൽ തുള്ളാടുമീ വിണ്ണാറ്റിൽ നീന്തി വരാം മിന്നാടുമീ പൊൻമീനുമായ് കൂത്താടിയാടി വരാം.. അന്തി മിനുങ്ങും പൂന്തണലിൽ ചന്തമിണങ്ങും ചാന്തണിയാം കൊഞ്ചലുമായി പൂങ്കനവിൻ മഞ്ചലിലേറി പാഞ്ഞുയരാം ഒരു നറുമുത്തായ് മനസ്സിന്റെ മണിച്ചെപ്പിൽ കിലുങ്ങിക്കൊണ്ടിണങ്ങിയും പിണങ്ങിയും കുണുങ്ങിയുമലഞ്ഞു വരാം തന ധുംതന ധുംതന ഓ... അക്കരെ നിക്കണ ചക്കരമാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറു കനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം പൂമാനത്തെ പൊൻതാരമായ് മിന്നായം മിനുങ്ങി നിൽക്കാം... കുഞ്ഞോർമ്മയിൽ സന്തോഷമായ് സ്വർലോകം പണിതുയർത്താം....... ചന്ദ്രിക ചിന്തും പാൽക്കടലിൽ ചന്ദനവർണ്ണ തോണിയുണ്ടോ മഞ്ഞണിമേഘ താഴ്വരയിൽ കുഞ്ഞിളമാനിൻ കൂട്ടമുണ്ടോ തനി തങ്കത്തിടമ്പെടുക്കുന്ന മുകിൽക്കൊമ്പനാനപ്പുറത്തഴകുമായെഴുന്നള്ളി ഉലകൊന്നായ് വലം വെച്ചിടാം തന ധുംതന ധുംതന ഓ......... അക്കരെ നിക്കണ ചക്കരമാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറുകനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ് കിതച്ചെത്തും കാറ്റേ കൊതിച്ചിപ്പൂങ്കാറ്റേ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം മണിത്തുമ്പപ്പൂവിൻ തേനും തായോ ചിഞ്ചകച്ചക്കം ചക്കം ചിഞ്ചകച്ചക്കം ഓലോലം തുടിച്ചു പാടാം ഓലക്കം മടിച്ചൊന്നാടാം മാണിക്യ ചിറകിലേറാം മാമ്പൂവും തിരഞ്ഞു പാറാം മനസ്സിലൊരുത്സവമല്ലേ മതിമറന്നേറുകയല്ലേ അക്കരെ നിക്കണ ചക്കരമാവിലൊരിത്തിരി മുത്തണി മുന്തിരിമണിയുടെ കിങ്ങിണി കെട്ടിയ ചെറു ചെറുകനവുകൾ കൂടു തുറന്നു പറന്നിടുമൊരു ഞൊടി ചിറകടി പടഹവും ഇളകിയ ബഹളവും ഒരു ചെറു കലഹവും അതിലൊരു മധുരവും അതുവഴി ഇതുവഴി പലവഴി പരതിയും ഒടുവിലതലനുര ചിതറിയ പറവകളായ്.
@abdulnasar905
@abdulnasar905 Жыл бұрын
😍😍😘😘😘❤️❤️❤️🌹🌹
@gzljm0072
@gzljm0072 2 жыл бұрын
Voice❤️
@aj8439
@aj8439 2 жыл бұрын
സൂപ്പർ voice ❤
@anithav7552
@anithav7552 2 жыл бұрын
Super molu
@sherlyjoseph9870
@sherlyjoseph9870 2 жыл бұрын
Your VOICE is your asset my dear mole. 👍👍👍
@anooppaul6523
@anooppaul6523 2 жыл бұрын
സൂപ്പർ മോളെ
@pankajakshanv7104
@pankajakshanv7104 2 жыл бұрын
Madhu sir to much missing
@valsanta6613
@valsanta6613 Жыл бұрын
Nobady have ever sing so cute as krishnasree sung this song
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Sree Deepak dev and Madhu sir🙏🙏🙏🙏🙏
@babuksathyan3324
@babuksathyan3324 2 жыл бұрын
Excellent .
@r_h4942
@r_h4942 2 жыл бұрын
Krishnasree paadiya ella paattum upload cheyyanam
@faseelasalamvly1719
@faseelasalamvly1719 2 жыл бұрын
Sooper
@vrchandran2000
@vrchandran2000 2 жыл бұрын
Superb.
@tessyjoseph4318
@tessyjoseph4318 2 жыл бұрын
❤️👍😍
@peterpm7170
@peterpm7170 Жыл бұрын
മോളുടെ പാട്ടുകൾ ഓരോന്നും കെട്ടുക ഴിഞ്ഞാൽ പിന്നെ മറ്റാരുടെയും പാട്ട് കേൾക്കാൻ തോന്നുകയില്ല.
@ushahari5333
@ushahari5333 7 ай бұрын
Yes
@safoorakrkd2712
@safoorakrkd2712 2 жыл бұрын
Super
@udhayankumar9862
@udhayankumar9862 Жыл бұрын
കൃഷ്ണശീ സൂപ്പർ
@technorc9128
@technorc9128 2 жыл бұрын
Hai..Krishna ee song upload cheyyunnathu kura Natalie kathirikkunnu....super...Mol padumbol nannayi aswadikkan kazhiyunnu..molude pattu kelkkumbol Manassinu enthoru santhoshamanu thonnunnath
@sajiphilipkalarithara6619
@sajiphilipkalarithara6619 Жыл бұрын
പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം അതിലൂറുമീണമൊഴുകും പ്രണയ മുന്തിരികൾപൂക്കും എന്റെ പ്രിയനു മാത്രം ഞാൻ തരാം മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം വെയിലിൻ തൂവൽ പ്രണയം കുയിലിൻ കൂവൽ പ്രണയം മുകിലിൻ മഴയും പ്രണയമയം ഹോ ഹോ മലരിന്നിതളിൽ പ്രണയം വണ്ടിൻ ചുണ്ടിൽ പ്രണയം താരും തളിരും പ്രണയം ഹോ ഹോ.. തൂവെണ്ണിലാവിൽ രാവിന്റെ പ്രണയം നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽ കുറിച്ചു വെച്ച ഗാനം മുഴുവൻ പ്രണയം എന്റെ പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം അരികിൽ നിന്നാൽ പ്രണയം അകലെ കണ്ടാൽ പ്രണയം മൗനം പോലും പ്രണയമയം ഹോ ഹോ മൊഴിയിൽ കൊഞ്ചും പ്രണയം മിഴിയിൽ തഞ്ചും പ്രണയം ചലനം പോലും പ്രണയമയം ഹോ..ഹോ... പ്രേമോപഹാരം താരാതടങ്ങൾ ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ ആരോ പാടും പ്രണയം ഹേ...(പ്രിയനു...)
@hibzz2824
@hibzz2824 Жыл бұрын
super voice e
@radharamachandran7241
@radharamachandran7241 Жыл бұрын
Krishnu superrr
@dignamaria3375
@dignamaria3375 2 жыл бұрын
❤❤
@nazeermohamed2439
@nazeermohamed2439 2 жыл бұрын
Six month before episode ..!
@tenintony7252
@tenintony7252 2 жыл бұрын
😘😘😘😘❤✌
@geetharamachandran6916
@geetharamachandran6916 Жыл бұрын
👍💐💐💐
@sabujamaludeen2973
@sabujamaludeen2973 Жыл бұрын
💐👍
@athulputhussery3176
@athulputhussery3176 Жыл бұрын
🥰🥰🥰🥰
@alfiyaalfi3783
@alfiyaalfi3783 Жыл бұрын
Poli💞
@nishapush9131
@nishapush9131 Жыл бұрын
❤❤❤
@achumuralimurali8428
@achumuralimurali8428 Жыл бұрын
👍👍👍
@zeenathh1550
@zeenathh1550 2 жыл бұрын
👍👍👍👍👍💛💛💛👌👌👌👌👌👌
@mahadevank4780
@mahadevank4780 2 жыл бұрын
Aditi had sung this song elegantly in to p singer 1
@princea.sasprince1359
@princea.sasprince1359 2 жыл бұрын
എന്റെ ചക്കര
@princea.sasprince1359
@princea.sasprince1359 2 жыл бұрын
കൃഷ്‌ണു
@anuabhi7393
@anuabhi7393 2 жыл бұрын
🥰😍😘❤❤❤❤❤❤❤❤👌👌👍🌹
@padmalal1970
@padmalal1970 2 жыл бұрын
Far Better than original
@geethaxavier4257
@geethaxavier4257 2 жыл бұрын
ഇത് പഴയതാണ് അല്ലേ? 🤔🤔🤔🤔🤔
@VinodKumar-py5rp
@VinodKumar-py5rp Жыл бұрын
അപാര കഴിവുള്ള കുട്ടി
@muhammedrihan8075
@muhammedrihan8075 2 жыл бұрын
Judging pannel ഇപ്പഴാ poornamayath
@jacobmathew1647
@jacobmathew1647 2 жыл бұрын
പഴയ അച്ചാർ പൂത്തിട്ടില്ല ഹാവു എന്താ രുചി
@shameemkn215
@shameemkn215 2 жыл бұрын
🤔
@sajiphilipkalarithara6619
@sajiphilipkalarithara6619 Жыл бұрын
പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം അതിലൂറുമീണമൊഴുകും പ്രണയ മുന്തിരികൾപൂക്കും എന്റെ പ്രിയനു മാത്രം ഞാൻ തരാം മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം വെയിലിൻ തൂവൽ പ്രണയം കുയിലിൻ കൂവൽ പ്രണയം മുകിലിൻ മഴയും പ്രണയമയം ഹോ ഹോ മലരിന്നിതളിൽ പ്രണയം വണ്ടിൻ ചുണ്ടിൽ പ്രണയം താരും തളിരും പ്രണയം ഹോ ഹോ.. തൂവെണ്ണിലാവിൽ രാവിന്റെ പ്രണയം നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽ കുറിച്ചു വെച്ച ഗാനം മുഴുവൻ പ്രണയം എന്റെ പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം അരികിൽ നിന്നാൽ പ്രണയം അകലെ കണ്ടാൽ പ്രണയം മൗനം പോലും പ്രണയമയം ഹോ ഹോ മൊഴിയിൽ കൊഞ്ചും പ്രണയം മിഴിയിൽ തഞ്ചും പ്രണയം ചലനം പോലും പ്രണയമയം ഹോ..ഹോ... പ്രേമോപഹാരം താരാതടങ്ങൾ ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ ആരോ പാടും പ്രണയം ഹേ...(പ്രിയനു...)
@sunilkk4505
@sunilkk4505 Жыл бұрын
Super
Flowers Top Singer 2 | Krishnasree | Akale akale...
13:16
Flowers Comedy
Рет қаралды 445 М.
🤔Какой Орган самый длинный ? #shorts
00:42
Despicable Me Fart Blaster
00:51
_vector_
Рет қаралды 23 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 7 МЛН
Flowers Top Singer 2 | Krishnasree | Pandoru Kaattiloraan Simham
9:41
Flowers Comedy
Рет қаралды 147 М.
Flowers Top Singer 2 |  Krishnasree | Ambaadi Payyukalmeyum...
17:06
Flowers Comedy
Рет қаралды 131 М.
Flowers Top Singer 2 | krishnasree | Ee kaikalil veenaduvan
10:14
Flowers Comedy
Рет қаралды 277 М.
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 2,8 МЛН
Почему Мона Лиза такая дорогая🤔
0:31
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 3,7 МЛН
Спит с ОТКРЫТЫМИ ГЛАЗАМИ! 😱😴
0:25
Взрывная История
Рет қаралды 5 МЛН
Курение вредит здоровью
0:28
ЮРИЧ
Рет қаралды 2,5 МЛН