ഞാനീ പാട്ട് എത്ര പ്രാവശ്യം കേൾക്കുകയും, കാണുകയും ചെയ്തു എന്ന് എനിക്ക് തന്നെ അറിയില്ല. ഓരോ പ്രാവശ്യം കാണുമ്പോഴും അത്ഭുതം കൂറുകയാണ്.... പല തലമുറകളിൽപ്പെട്ടവർ ഈ പാട്ട് പാടുന്നത് ഞാൻ കേട്ടിട്ടുണ്ടെങ്കിലും ഇത്രയ്ക്ക് ശുശീലാമ്മയുടെ ശബ്ദസാമ്യതയോടെ കേൾക്കുന്നത് ... മോള് പാടിയപ്പോഴാണ്. മേളേ... ദൈവം അനുഗ്രഹിക്കട്ടെ..!!!
@pramoddas8692 ай бұрын
Your answer is very correct.... Same to my opinion😂😂😂❤❤
@mathioli6086 Жыл бұрын
Congradulations dear dear megnaa. Asaathiya thiramaikonda umakku en nal vaazjthukkal. Neeveer varuinkaala top top singer + music + dance kalaintha astaavathaarini. For exp. Tamilnaattu maraintha cinema fame banumathi amma avl. May god bls. U for ever with neeinda nediya health . Once again hearty congradulations kuti angel dear.
@arthimuthuarthimuthu1688 Жыл бұрын
எனக்கு மலையாளம் தெரியாது ஆனாலும் உனது பாடலை அடிக்கடி கேட்டு ரசிப்பேன் அருமை செல்லம் நன்றி
@VKKUMARAN8 ай бұрын
ഇത് പോലെ പാടാൻ എന്നും ദൈവം അനുഗ്രഹിക്കട്ടെ
@alicemp47332 жыл бұрын
മേഘനമോൾക് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ ഗോഡ് ബ്ലെസ് യൂ
@sijukoshy9532 жыл бұрын
മേഘ്നാകുട്ടിയുടെ പാട്ടു മേഘ്നാകുട്ടിയുടെ അച്ഛന്റെ ആ നിഷ്കളങ്കമായ മുഖവും ഒരു പ്രത്യേക ബ്ലെസ്സിങ് ആണ്. God bless you molu. ഞങ്ങൾ എല്ലാവരും മോൾക് വേണ്ടി പ്രാർത്ഥിക്കുന്നു. Also you blessed with great judges.
@ASquareCuts2 жыл бұрын
മേഘ്നക്കുട്ടിയുടെ പുതിയ പാട്ടിന് വേണ്ടി കാത്തിരിക്കുന്നു 😍 Meghdu ❤️❤️❤️
മോള് ദൈവത്തിന്റെ വരദാനമാണ്. സൂപ്പർ. ഓരോ പാട്ടും അത്ഭുതതോടെയാണ് നോക്കികാണുന്നത്. മോൾക്ക് കണ്ണ് തട്ടാതിരിയ്ക്കട്ടെ. ❤️ അമ്മ
@kunjuabiabi97542 жыл бұрын
P
@shahinaponnu4812 жыл бұрын
P
@shahinaponnu4812 жыл бұрын
P
@drmaniyogidasvlogs5632 жыл бұрын
വളരെ ശരിയാണ് പറഞ്ഞിരിക്കുന്നത് സാക്ഷാൽ മൂകാംബികാദേവി തന്നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼😇
@khadeejap91652 жыл бұрын
@@drmaniyogidasvlogs563 we as a as we r TN I'm I'm I'm I'm I'm I'm I'm I'm in
@jayasreemohan79332 жыл бұрын
ഉരുളക് ഉപ്പേരിപോലെ മറുപടി പാട്ടാണെങ്കിൽ പറയാനില്ല സൂപ്പർ സംഗീത ദേവത മേഘന സുന്ദരികുട്ടി 😘😘
@anukdvr3337 Жыл бұрын
God gift.. എങ്ങിനെ പറയും ഒന്നും പറയാനില്ല ഇ ചിക്കുടു മനസുകളിൽ ജീവിച്ചു കൊണ്ടിരിക്കുന്നു ഒരു പൂമ്പാറ്റയെ പോലെ
@Geetha_9872 жыл бұрын
Top singer തുടങ്ങുമ്പോഴുള്ള മേഘന യുടെ വീഡിയോസ്, കണ്ടിട്ട് തുടർന്നുള്ള വീഡിയോസ് കാണുമ്പോൾ correct ആയി കുഞ്ഞിന്റെ പ്രോഗ്രസ്സ് മനസിലാവും. ആദ്യം പാടുമ്പോൾ ഡാൻസ് ചെയ്താൽ heart ബ്ലിങ്ക് ആകും എന്ന് പറഞ്ഞു ചെറുതായി action കാണിച്ചിരുന്ന കുഞ്ഞു ഇന്ന് ഓളം ആണ് സൃഷ്ടിക്കുന്നത് ❤. Acting, timing, dancing, singing ❤super. എല്ലാ തലങ്ങളിലും ഒത്തിരി ഒത്തിരി പ്രോഗ്രസ്സ് വളരെ വ്യക്തമായി നമുക്ക് കാണാൻ സാധിക്കും ❤❤❤
@sreejank9802 жыл бұрын
Mole, എന്താ പറയേണ്ടതെന്ന് അറിയില്ല. സുന്ദരിക്കുട്ടി യുടെ കൊഞ്ചലുംമധുരമായ പാട്ടും ഡാൻസും എല്ലാം ശെരി ക്കും amazing, divine
@sreejank47267 ай бұрын
സത്യം
@sreejank47267 ай бұрын
സൂപ്പർ മുത്തേ
@mariyappanpugalmurugan887010 ай бұрын
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இந்த வயசில எவ்வளவு அற்புமான திறமைகள் ஒவ்வொரு சொல்லுக்கும் முகபாவனைகளை மாற்றி உயிரோட்டமாக உணர்வு பூர்வமாகப் பாடும் திறமை மேக்னாவுக்கேதனி சிறப்பு.வாழ்த்துக்கள் உனக்கு நிகர் நீ மட்டுமே செல்லம்( இசை ராட்சசி நீ )அருமை புகழ்முருகன்.M தி.நகர்.செண்னை 17
@lachooskichuzzz33372 жыл бұрын
മുത്തോണി......എന്ത് രസമാണ് നിന്റെ പാട്ടും കൊഞ്ചലും കേൾക്കാൻ അനുഗ്രഹിക്കട്ടെ ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ 🥰🥰😘😘😘
@samjithmk6232 жыл бұрын
വായ് നോക്കുന്നത്
@sowmyaranjit66342 жыл бұрын
മോൾ ഭാവിയിൽ എല്ലാവരും അറിയപെടുന്ന വലിയ ഒരു പാട്ട് കാരി ആവട്ടെ ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാക്കട്ടെ🙏🙏🙏🙏😘😘😘
@sajinapalakkal48882 жыл бұрын
ب
@prabhakarbadugu44362 жыл бұрын
@@sajinapalakkal4888 😁
@sheenadinan65972 жыл бұрын
@@sajinapalakkal4888 the AA
@sruthysu80912 жыл бұрын
@@sajinapalakkal4888 dr
@mammookkadqfamily61262 жыл бұрын
@@sajinapalakkal4888 00
@johnyv.k37462 жыл бұрын
ഈ പാട്ട് ഇത്രയും മനോഹരമായിരുന്നോ ? മുൻപ് എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു.
മോളെ ഒരു വലിയ ഗായികയായി ലോക പ്രസിദ്ധിയാർജിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. അതു കാണാനും കേൾക്കാനും ഉള്ള ആയുസ്സ് നൽകണെ എനിക്ക് ദൈവമേ... മേഘന മോളുടെ അച്ചനോടും അമ്മയോടും ഒരു വാക്ക് നിങ്ങൾക്ക് ദൈവം നൽകിയ ഒരു വലിയ വരദാനമാണ് ഈ കുഞ്ഞ് മക്കളെ.. ഇനിയും ഇനിയും മോളെ ഉയരങ്ങളിൽ എത്തിക്കാൻ ദൈവം നിങ്ങൾക്ക് കരുത്ത് നൽകട്ടെ... 😍🙏
@lathasr68082 жыл бұрын
എൻെറ പൊന്നു മോളെ നിന്നെ നമിച്ചു എന്ത് perfection ആണ് മോളുടെ പാട്ടിന്.God bless you.
@kalaiyer3150 Жыл бұрын
Y tube നോക്കുന്നത് മോളുടെ പഴയ പാട്ടുകൾ കേൾക്കുവാൻ വേണ്ടിയാണു..... എന്തൊരു മികവാണ് ഓരോ പാട്ടും ❤❤❤
@lillygopal17762 жыл бұрын
മേഘ ഡു കുട്ടി. സുന്ദരിക്കുട്ടീ എന്താ പാട്ട് മോളുടെ.👍🏻👍🏻👍🏻👍🏻👍🏻
@loudthinker96182 жыл бұрын
ഈ കുഞ്ഞിന്റെ ഓരോ പാട്ടും മാറി മാറി കാണുന്നതും കേൾക്കുന്നതും ആണ് ഇപ്പോൾ എന്റെ ജോലി. 🤩😍
@sajesh87112 жыл бұрын
സത്യം ഏട്ടാ.. ഞനും ഇപ്പോൾ ഇത് തന്നെ കാണാല പരിപാടി...
@saleenak43262 жыл бұрын
Nhanum അതെ 👍👍👌👌
@topsingermania14432 жыл бұрын
കണ്ണടച്ചിരുന്നു കഥ കേൾക്കുന്ന സുഖമാണ് നമ്മുടെ ബേബി സൂപ്പർ സ്റ്റാറിന്റെ പാട്ടുകൾക്.
@Hiux4bcs2 жыл бұрын
Eyes 👀 കാണാൻ കണ്ണ് അടച്ചിരുന്നാൽ പറ്റില്ല
@renjithachu56372 жыл бұрын
ee kilukkaam pettiyude pattengane kannadachu kelkkan pattunnu ithine onnu kanathe
@umadevia91682 жыл бұрын
baby super Star.!! പാട്ടിനായി ഇതിനെ സൃഷ്ടിച്ചതാ.
@mallikabai19992 жыл бұрын
@@umadevia9168 ponnu mole ummmaaaa
@sasidharan53458 ай бұрын
ചക്കരമുത്ത് , പൊന്ന് ഒ.ഒ.. എന്ത് രസം കേൾക്കാൻ മോൾക്ക് കണ്ണ് തട്ടാതിരിക്കാൻ ഭഗവാനോട് പ്രാർത്ഥിക്കാം. ചക്കര മോൾക്ക് ആയിരം ഉമ്മകൾ. ❤❤❤❤🎉
@sajibabu82282 жыл бұрын
ഇങ്ങനെയൊരു മോളെ കിട്ടിയത്.... ആ അച്ഛന്റെയും അമ്മയുടെയും മുൻജന്മപുണ്യം ❤❤❤❤❤❤❤😍😍😍😍😍😍
💗കുട്ടി നല്ലയൊരു കുട്ടി❤️ പാട്ട് നല്ലയോരു പാട്ട്💓 പാട്ടിൻ്റെ വരികൾ അതീവ മനോഹരവും💖ഒപ്പം നമ്മുടെ ജഡ്ജസുമാരുടെ സ്നേഹമൂറുന്ന കമൻ്റുകളും❤️ ഒക്കെക്കൂടി ഗംഭീരമായി രിക്കുന്നു 👍 തകർത്തു കളഞ്ഞു കൊച്ചു മിടുക്കി💓💖💕💞....🙏🙏🙏🙏
@shihabshihabadattil80302 жыл бұрын
എന്ത് രസമായിട്ടാ മേഘനക്കുട്ടി പാടിയത് അടിപൊളിയായി
@jayasreec.k.65872 жыл бұрын
സംഗീതത്തിന്റെ സ്വപ്നം വിതച്ച് സ്വർണം കൊയ്യുന്ന ഈ മുത്തിന് ജീവിതത്തിൽ എന്നും നൂറു മേനി നേടാൻ ഈശ്വരൻ അനുഗ്രഹം ചൊരിയട്ടെ........🙏❤️💥
@ninushak84742 жыл бұрын
Cr7xc
@ninushak84742 жыл бұрын
Long,no bvþ grades 9
@ninushak84742 жыл бұрын
Bgbh
@ninushak84742 жыл бұрын
7tjbyy6y8hcr 7u vvbn
@ninushak84742 жыл бұрын
Unfortunately hj
@sunilsunilct42622 жыл бұрын
എനിക്ക് ഇഷ്ടമില്ലാത്ത ഏതു പഴയ പാട്ടും മോള് പാടുമ്പോ അടിപൊളിയാകും.
@sajithachittiyil27872 жыл бұрын
Sathyam
@prasannakumarcr94252 жыл бұрын
Correct 💯
@shalysaju67162 жыл бұрын
Enthu rasam keep it up
@mubarakbegum7262 жыл бұрын
@@sajithachittiyil2787 0
@davisjoseph95052 жыл бұрын
@@shalysaju6716 8
@bindhubindhu58202 жыл бұрын
M. G.. പറഞ്ഞത് സത്യം..... സുശീല ലാമ്മ പാടിയ പോലെ തന്നെ... ഞാനും അത് ഓർത്തു. പാട്ടു കേട്ടപ്പോൾ 😘😘😘😘😘😘💞💞💕💕💕
@jacquelinesebastian30532 жыл бұрын
What MG said is correct...Its God's wonder....She is specially blessed ❤️😍
@sreejaleela2 жыл бұрын
Exactly.... എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്.... ചിലപ്പോൾ സുശീലാമ്മ tone വരുന്നുണ്ട്.... Awesome baby🥰🥰🥰
@BabyBaby-kb8xy2 жыл бұрын
@@jacquelinesebastian3053 nnbnnbb bbbbbbbbbbbbb to buy jn
@BabyBaby-kb8xy2 жыл бұрын
@@jacquelinesebastian3053 bjjbbbb
@BabyBaby-kb8xy2 жыл бұрын
@@jacquelinesebastian3053 bjbbbbhhb
@safiyapattambi91532 жыл бұрын
സ്വർണ്ണം വിളഞ്ഞത് പാടത്ത് അല്ല ഫ്ലവേഴ്സ് ചാനൽ തുറക്കുമ്പോൾ മേഘ്ന കുട്ടിയുടെ മുഖത്താണ് ❤️❤️👍🏼❤️❤️
@manuabraham44552 жыл бұрын
Mm1q11
@manuabraham44552 жыл бұрын
,
@SathishKumar-cx1bg Жыл бұрын
Good
@gopusbiology-aneasylearnin78792 жыл бұрын
ആശംസകൾ മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rakendu20582 жыл бұрын
പാട്ടു പാടുന്നവർ ധാരാളം ഉണ്ടാകാം എന്നാൽ പാട്ടിൽ മാസ്മരികത വരുന്നത് അപൂർവം പേർക്കേ ഉള്ളു. അങ്ങനെയുള്ളവർക്ക് തുല്യം അവർ മാത്രം. മേഘടു അതുപോലെയൊരാളാണ്. എത്രകേട്ടാലും മതി വരുന്നില്ല. ഏത് പാട്ടുപാടുമ്പോഴും മോളുടെ സ്വന്തമായ ഒരു വശ്യത അതിൽ കലരുന്നു. നന്നായി വരട്ടെ
@JalajaP-b8i5 күн бұрын
Alapanathilnoorumenikoyyunnaamekha,,,,,,,,,,❤❤❤❤
@sudhakaranallukal1682 жыл бұрын
ഈശ്വരാനുഗ്രം ഈ മേഘനമോൾക്കുണ്ടാകണമെന്നു് പ്രാർത്ഥിയ്ക്കുന്നു.!ഭഗവാനെ !!
@anumonps41312 жыл бұрын
ഇതാണ്. ഞാൻ കണ്ടിരിക്കുന്നതിൽ വച്ചു.മഹാത്ഭുതം. ദൈവം. ഉള്ളിൽ ഉള്ള. ഒരു കുട്ടി. അല്ലാതെ. ആർക്കും സാധിക്കില്ല. ഇതുപോലെ പാടാൻ. I love you.meganaaaaaa.muthe.ummma
Raji aunty dear meghanakutty you are a devine child there is a majic in your singing. To mesmarise all and everyone keep it on
@narayanane32822 жыл бұрын
,
@kunhiramanpv65842 жыл бұрын
പൊന്നു ഏതു പാട്ടുപാടിയാലും സൂപ്പർ ഒർജിനലിനെ വെല്ലുന്ന ആലാപനം god bless you mol
@ramakrishnankk78412 жыл бұрын
സരസ്വതീ ദേവിയുടെ കടാക്ഷം വേണ്ടുവോളം കിട്ടിയ മോളാണ് മേഘ്നക്കുട്ടി. ഭാവിയിൽ ഒരു വലിയ പാട്ടുകാരിയായിത്തീരാൻ മോൾക്ക് ദൈവത്തിൻ്റെ അനുഗ്രഹം എന്നെന്നും ഉണ്ടാവട്ടെ
@Arthanabinu4382 жыл бұрын
M. G മടിയിൽ ഇരുത്തി ഉമ്മ ചോദിച്ചപ്പോൾ കണ്ണ് നിറഞ്ഞ് പോയി 🥰🥰🥰
@kochumolbiju35842 жыл бұрын
Moluuu super ummma
@sosammamathai36942 жыл бұрын
Molus. Super perfomance...ummaa....💯🔥🌹👍👍
@Diqrah_Ilaan2 жыл бұрын
ഈ മോളുടെ പാട്ട് kelkaatha ദിവസം ഇല്ല.. ചക്കരെ.. ഉമ്മ... God bless this talented girl..
@ambikapmenon65482 жыл бұрын
കേട്ടിരുന്നു പോകും മോളുടെ പാട്ടു കേട്ടാൽ... ഒരുപാട് ഇഷ്ടം ❤️
@jayakumarr32982 жыл бұрын
ഈ മോൾ ഒരു അവതാരം സരസ്വതി ഒത്തിരി കുഞ്ഞിനെ അനുഗ്രഹിക്കട്ടെ All blessings
@nandanar88942 жыл бұрын
ദൈവം ഈ കുഞ്ഞിനെ സ്വരവും ശബ്ദവും കനിഞ്ഞ് കൊടുത്തു . ഇതിന് മന്ത്ര മധുര സുന്ദരമായ ഗാനങ്ങൾ ആ തൊണ്ടയിൽ നിന്നും വരാനുണ്ട് . എല്ലാ അനുഗ്രഹവും ഉണ്ടാകട്ടേ
@rijoydevasia12892 жыл бұрын
കർത്താവെ കാത്തുകൊള്ളണമേ നല്ല അയൂസോടെ ആരോഗ്യത്തോടെ ഞങ്ങളുടെ മേഘടുവിനെ.
@lizypaul74232 жыл бұрын
എന്റെ പൊന്നുമോളെ നീയൊരു അത്ഭുദമാണ് God bless you❤❤❤❤
@noorjahanbeevi6002 жыл бұрын
Moie very good god bless you
@josephvarkis Жыл бұрын
Dheivathinrta anukkraham ennum ninnoadu irunnthoatta God bless you Happy ❤🎉❤🎉❤🎉❤🎉❤
@muhammedhashim41432 жыл бұрын
ദൈവത്തിന്റെ.വരദാനമാണ്. ഈ.കുഞ്ഞുമോൾ
@sajesh87112 жыл бұрын
പോന്നുസേ.. ഇതിപ്പോ അറിയില്ല എത്ര മത്തെ തവണയായി കാണുന്നെ എന്ന്.... Love uuu... മോളു
@anjusvlogs55002 жыл бұрын
Mj sir പറഞ്ഞു ശെരിയാ കാണാൻ ചുന്ദരി വാവയ pakhe pattum super ആണ് വാവടെ കുറെ aayllo മോളുന്റെ സോങ് ടെലികാസ്റ് ചെയ്തു kandittu വെയ്റ്റിംഗ് 🥰
@nittysarabinny5231 Жыл бұрын
She is a star ..see how she rocked the stage after the song ..mole u are a star
@sf96812 жыл бұрын
Megna കുട്ടി നീ ഒരു അത്ഭുതം ആണ്... നല്ല ബുദ്ധിയുള്ള കുട്ടിയും മാഷാ അല്ലാഹ്....കണ്ണ് തട്ടാതിരിക്കട്ടെ...എല്ലാ അനുഗ്രഹവും കിട്ടട്ടെ..
ഇടു മേഘന മുത്തേ നീ എവിടെയാടാ നിന്നെ കാണാൻ കൊതിയാവുന്നു നിന്റെ പാട്ട് കേൾക്കാൻ കൊതിയാവുന്നു ചക്കരേ വേഗം വരൂ
@santhoshsabari70142 жыл бұрын
Anu mam paranjathu sheriya oru magic undu Meghna molkku oru power undu.. Sad undae molae kanda madhy pattu katta madhy mind ok akum Love u molae...God bless u
@udayakumaruday18842 жыл бұрын
എത്ര കേട്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല..മേഘ്ന കുട്ടി ഉമ്മ്മ്മ...ലൗ യൂ
@anithavv4650 Жыл бұрын
ഞാനെൻ്റെ സങ്കടം കുറച്ചെങ്കിലും മാറ്റുന്നത് മോളുടെ പാട്ട് കേട്ടാണ് എൻ്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു പാട്ട് പാടുന്ന മാമൻ വിധി തട്ടിക്കൊണ്ട് പോയി
@akbarkh63393 ай бұрын
😊😊😊😊
@lissythomas1582 жыл бұрын
ഇപ്പാട്ടു അതേപോലെ തന്നെ പാടി good മോളു മോളുടെ അച്ഛൻ എന്തുക്യൂട്ട് ആണ്
@reeturekha14402 жыл бұрын
I have never seen such a sweet and talented child ....god bless u beta
@tharanandakumar53542 жыл бұрын
പൊന്നു മോളെ ഒരുപാട് ഇഷ്ടം മോളുടെ പാട്ടും ,മോളെയും....എഴുതാൻ വാക്കുകൾ കിട്ടുന്നില്ല . അസാധ്യം ചക്കരെ🥰🥰❤️❤️❤️😘😘😘😘😘😍😍😍😍
@tomand98392 ай бұрын
What a beauty and sweet chellakkuty you are singing very smart congratulation
@thankappanasarir79442 жыл бұрын
ഈശ്വരൻ അനുഗ്രഹിച മോൾ ഇനിയും വളരെ ഉയരങ്ങളിലേക്ക് എത്തപ്പെടട്ടെ ...
@narayani64272 жыл бұрын
Meghna has truly 💯 impressed everyone ..even when MG sir appreciates her he is doing out of full affection...he has totally become a fan of mesmerizing Meghna.... wonderful Blessed kid....
@abhayakumar45422 жыл бұрын
Kbn
@jameelanasar37102 жыл бұрын
Maghduuuu alot of kiss🥰🥰🥰🥰🥰
@shajikokunnumalshaji93382 жыл бұрын
മേഘനകുട്ടിക്ക് ദീര്ഗായുസ് നേരുന്നു, ഒരു അച്ഛൻ
@nairnair97192 жыл бұрын
This child is someone very special. Unusual talent .. is to be recognised by bestowing the top prize to her. She has proven beyond doubt her standing. She very well deserve it
@josephinestellad38711 ай бұрын
Supper girl MAGNA KUTTIES
@rcs49892 жыл бұрын
Njan eppol kelkkunnathu megedunte songs mathramanu, e songs 100 il kuduthal time kettu😍😍😍😍🥰🥰👍👍👍
@dharmapalanpanakkal27172 жыл бұрын
മേഘനക്കുട്ടിക്ക്❤️❤️❤️❤️🌹🌹🌹🌹 എല്ലാ വിധ ആശംസകളും നേരുന്നു.
@nagarajc9124 Жыл бұрын
മേഘന ചെറിയ കുട്ടിയാണെങ്കിലും അവളുടെ സംസാരം പക്വതയുള്ളവളാണ്, വളരെ കഴിവുള്ള കുഞ്ഞാണ്, ഈ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ
@gopusbiology-aneasylearnin78792 жыл бұрын
സൂപ്പർ വാവേ ദൈവം ദൈവം അനുഗ്രഹിക്കട്ടെ വാവയേയും കുടുംബത്തേയും ദൈവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mpsundar8594 Жыл бұрын
God blessing baby she is sarasvathy enkira kalaivaani.
@lathaabraham57342 жыл бұрын
Swarnam swapnam song ellam 1000meni moluuuu.... Super duper ayi paadi.. God bless u moluuuuu
@shobhanayak46092 жыл бұрын
I don't understand Malayalam. Still I like her voice and expressions. So I watch her videos and enjoy a lot
@neethubala5402 жыл бұрын
Thank you 😊😊
@afinafin65742 жыл бұрын
Poda annachi
@muthucumarusivaji9822 Жыл бұрын
சொர்ணம் விளைந்ததும் நூறுமேனி சொப்பனம் விளைஞ்யதும் நூறு மேனி உண்மையில் சின்னச் சிறுமிக்கு ஒரு கடவுளின் வரம் தான் இவாவின் இனிமையான குரல் பாராட்டுக்கள் 👍🙏
@jayathennattil24672 жыл бұрын
Wonderful Meghnakutty.May the good God bless you always I can't express my gratitude. 🌹🌹🌹🌹🙏🙏🙏🙏🎈🎈🎈👌👌
@fahmidafawaz20342 жыл бұрын
Meghnakutti nallonam paadi🥰🥰masha allah😍nde kunju moluusin kann thattaadhirikatte😘😘😘
@suma36232 жыл бұрын
molde performance eppozhum oru vismayam thanne..😘😘😘😘😘😘😘😘😘
@shenilkumar95922 жыл бұрын
We are lucky to see such a beautiful moment ....Megna she always out of syllabus...She creates magic atmosphere
@TM15HAKRN2 жыл бұрын
Thanx for showing kids programme regularly💜🙏🙏🙏 Today 18/feb Nice .guest Gayatri..gracefully danced...nd sweet voice We were spared dance by Meenakshi..thank God!!! Hope music.directors use These local talents.blessd to hear them..why bring Singers from othr languages wen So much talent amongst us..encourage such talents..pl... In covid times especially..they knw language...nd Flawlessly sing... respect..for each of such local talent..blessed land to hv so much Musical talents...in our kochu keralam...💜😄😎🎊
@somanadhanc22112 жыл бұрын
ഇത്ര ചെറിയ പ്രായത്തിൽ,ഈ പിഞ്ചു കുട്ടികൾ വളരെ മനോഹരമായി പാടുന്നത്, അക്ഷരാർത്ഥത്തിൽ, ഒരു അതിശയമാണ്,മേഘ്നാ കുട്ടിക്ക് എല്ലാ വിധ ആശംസകളും, വളർന്നു വലുതായി ഉയരങ്ങളിൽ,എത്തട്ടെ. വയലാർ, ഭൂതത്തിലും, ഇന്നും, ഭാവിയിലും, വിതച്ച ഈ വിത്തു, ഇരട്ടി ഇരട്ടിയായി കൊയ്യാൻ കഴിയട്ടെ, ഒരു നൂറുമേനി, സുവർണ പ്രതീക്ഷകൾ, മേലോട്ട്, വിതറി, മേഘ്നാ കുട്ടിയുടെ ജീവിതത്തിൽ, സംഗീതത്തിൻ്റെ സുവർണ വിത്തുകൾ, സ്വപ്ന thullyamaayiii ഭാവിയിൽ, mekghana മോൾക്ക്, സ്വർണ പാടം കൊയ്യുന്ന തരത്തിലേക്ക് വരാൻ പ്രാർത്ഥിക്കുന്നു!
@asraphali88192 жыл бұрын
ഇതാണ് മക്കളെ പാട്ട് ..... സ്വർണ്ണം വിളഞ്ഞതും നൂറ് മേനി സ്വപ്നം വിളഞ്ഞതും നൂറ്മേനി .... കലക്കി മോളൂ അടിപൊളി കേട്ടോ മെഘടൂ ....👌👌👌👌👌👍👍👍👍👍💙💙💙💙💙💚💚💚💚💚💜💜💜💜💜💐💐💐💐💐💐💐💚💜💙