Flowers Top Singer 2 | Meghna | Manjakkanikkonna Poovukal

  Рет қаралды 1,647,244

Flowers Comedy

Flowers Comedy

2 жыл бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 490
@bhanumathyvijayan756
@bhanumathyvijayan756 2 жыл бұрын
ഏത് പാട്ടും മോൾ അനായാസം പാടിത്തകർക്കും. ലോകം അറിയപ്പെടുന്ന പാട്ടുകാരിയായിതീരട്ടെ, ചിത്രച്ചേച്ചിയെപ്പോലെ. അഭിവാദ്യങ്ങൾ. ചക്കരയുമ്മ. 👌👌👌🥰🥰🥰
@ramanathanramanathan5201
@ramanathanramanathan5201 Жыл бұрын
I DONT KNOW MALAIALAYAM. BUT I CANT PASS THIS SMALL ANGEL
@sanal1234suadakaran
@sanal1234suadakaran 2 жыл бұрын
Younger ones shows her best efforts... She sung well. Thanks to megnamole.. And top singer team...
@beemontransports201
@beemontransports201 2 жыл бұрын
നീ മിടുക്കായാണ് മോളെ👏👏👏👏👌👍 പതറാതെ മുന്നേറുക.💞🎉🎉🥳 ആശംസകൾ.😘😘😘😘😘
@shafiidrees240
@shafiidrees240 2 жыл бұрын
All wishes vaaave
@midhunmidhun8551
@midhunmidhun8551 2 жыл бұрын
മലയാളികളുടെ അഭിമാനമാണ് മേഘ്ഡു... ഇതൊരു തോൽവിയല്ല.... വിജയത്തിന്റെ പടിക്കെട്ടുകൾ കയറാൻ എന്ത് ചെയ്യാൻ പാടില്ല എന്നു മോളെ പഠിപ്പിക്കുക മാത്രമാണ് ചെയ്തത്.... പുഞ്ചിരിയും ആത്മവിശ്വാസവും നഷ്ടപ്പെടാതിരിക്കുക. സംഗീതത്തെ കീറിമുറിച്ച് അളക്കാനറിയാത്ത... നമുക്ക് സന്തോഷം നൽകുന്ന സംഗീതത്തെ സ്നേഹിക്കുന്ന... മോളെ സ്നേഹിക്കുന്ന ഒരുപാടാളുകളുടെ പ്രാർത്ഥനയും സ്നേഹവും കൂടെയുണ്ട്... പതറാതെ മുന്നോട്ടു പോവുക. ഒരു വലിയ ലോകം മോളുടെ മുന്നിൽ തുറന്നിരിക്കുന്നു....വിധികർത്താക്കൾ പറഞ്ഞിരിക്കുന്നത് മോളോട് മാത്രമല്ല... അത് കേൾക്കേണ്ടവർ കേട്ടിരിക്കുന്നു... മോളുടെ വിജയം മോളെ സ്നേഹിക്കുന്നവരുടെയും കൂടിയാണ്... മാതാ പിതാ ഗുരു ദൈവം... എല്ലാവിധ ആശംസകളും പ്രാർത്ഥനകളും.
@aksgamer5056
@aksgamer5056 2 жыл бұрын
Meghna മോളെ ആരും കണ്ണ് vaikkaruthe 😍🌹നന്നായിട്ടുണ്ട് super super song God bless you congratulations Chakkaramuthe umma 💋💋💕💕💕🌹🌹🌹🌹
@mkannan3321
@mkannan3321 Жыл бұрын
அடியேனுக்கு மலையாளம் தெரியாது ஆனால்... இந்த கான சரஸ்வதிக்கு அடியேன் பரம ரசிகனாகிவிட்டேன்... இக்குழந்தை இசை உலகில் ஒரு பெரிய சகாப்தத்தை உண்டு பண்ணும் சகல் செல்வங்களையும் எம்பெருமான் இக்குழந்தைக்கு வழங்கட்டும் ஒவ்வொரு தடவை இந்த கான சரஸ்வதியின் பாட்டைக் கேட்கும்போதும் தெய்வீக உணர்வு ஏற்படுகிறது🙏
@jayaseelanr9286
@jayaseelanr9286 Жыл бұрын
Very nice very nice🙏👍
@sajeevkumars9820
@sajeevkumars9820 2 жыл бұрын
മോളെ പാട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആണ് മോളു നല്ല song അടിപൊളി ആയിട്ട് paadi👍👌♥️
@sshibu8085
@sshibu8085 2 жыл бұрын
വളരെ... വളരെ... മനോഹരമല്ലേ മേഘനമോളുടെ പാട്ട് 😘😘😘😘👌👍
@nafeesathanath108
@nafeesathanath108 2 жыл бұрын
Plp 😎
@VisalakshiE-ts5dy
@VisalakshiE-ts5dy 10 ай бұрын
😊😊😊😊😊
@geethaxavier4257
@geethaxavier4257 2 жыл бұрын
എന്റെ മുത്ത്‌ വന്നേ.. Love You Muthe... Ummah.. 😘😘😘 God bless You
@krishnadigitalvision1199
@krishnadigitalvision1199 2 жыл бұрын
എന്റെ കുട്ടീടെ Talent അളക്കുന്നത് മാർക്കിലൂടെ മാത്രമല്ല. Love you da മുത്തേ💋💋💋💋💋💋💋👃❤️❤️❤️❤️💞💞💞💞💞
@myvoicesk8450
@myvoicesk8450 2 жыл бұрын
മേഘടു 🥰🥰🥰മനോഹരമായി പാടി 👍👍👍🤝🙏🙏🙏, സാരല്ല്യ മേഘടു , അടുത്ത തവണ ഗോൾഡൻ ക്രൗൺ നേടാം, god bless you 💐💐💐💐💐💐💐
@babupp916
@babupp916 2 жыл бұрын
Thanks again Thanks Y
@janakidevi9596
@janakidevi9596 Жыл бұрын
,🙏🌹🌹🌹💐💐🌺🌻🌹🌹🌹🌹🌹🙏
@radhakrishnanpm3352
@radhakrishnanpm3352 2 жыл бұрын
🌹 എന്റെ മേഖല കുട്ടിക്ക് സർവ്വേശ്വരൻ ആയുരാരോഗ്യ സർവ്വവിധ സൗഭാഗ്യങ്ങളും നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@mininair2821
@mininair2821 2 жыл бұрын
Meghdu , little baby has giveñ her 100% to this song. She is ultimate for her age and we always support u darling. Shes full of grace and innocence.lots of love❤❤❤
@vgregimon
@vgregimon 2 жыл бұрын
mole your presence of mind even in such stage with all these musical giants is really appreciable . do well
@marythomas2670
@marythomas2670 2 жыл бұрын
Huu
@chandrank3281
@chandrank3281 2 жыл бұрын
ഈ കുഞ്ഞിന് പാട്ട് ഒരു ആഘോഷം ആണ്. അതിന് mark ഒന്നും ഒരു പ്രശ്നം അല്ല. ചിരിച്ച്,കളിച്ചു , എല്ലാവരെയും മനസ്സ് നിറച്ച് പോകുന്ന സുന്ദരി വാവ.
@divyacm4816
@divyacm4816 2 жыл бұрын
Ur exactly true sir,,I too felt
@rajashreevenugopaal2204
@rajashreevenugopaal2204 2 жыл бұрын
Sathyam
@sulaikhamajeed2817
@sulaikhamajeed2817 2 жыл бұрын
സത്യം ♥️♥️
@jayasreemohan7933
@jayasreemohan7933 2 жыл бұрын
സത്യം 👍
@suharabeevi1556
@suharabeevi1556 2 жыл бұрын
@@rajashreevenugopaal2204 FC in g
@shanthakumari227
@shanthakumari227 2 жыл бұрын
പാട്ടുകാരുടെ പാടിയ മക്കളേ സൂപ്പറായി പാടുന്നുണ്ട് മാർക്ക് വേണ്ടി കുഞ്ഞിനെ മാർക്ക് ഗോൾഡ് ഗോൾഡൻ ഗോൾഡൻ ക്രൗൺ കിട്ടണം
@NajisVlogNilambur
@NajisVlogNilambur 2 жыл бұрын
ഈ പാട്ട് കഴിവിന്റെ പരമാവധി മോള് പാടി ഫലിപ്പിച്ചു.മിടുക്കി 👌👌👌🥰❤
@mollys156
@mollys156 2 жыл бұрын
8iiiiiiiiiiii
@sunathashaji4244
@sunathashaji4244 2 жыл бұрын
@@mollys156p
@annammamathew2607
@annammamathew2607 2 жыл бұрын
മോളു ഇത്രയും പ്രയാസമുള്ള പാട്ടു എടുക്കേണ്ട കേട്ടോ മോളു ❤❤
@rajendranpadiyoor4715
@rajendranpadiyoor4715 2 жыл бұрын
Excellent performance. Well done...All the best May God bless you. Sunderikutte.
@narayani6427
@narayani6427 2 жыл бұрын
Song was very tough...but my little girl gave maximum attempt...again on behalf of all suppoters of Meghna...i proudly say these marks which are being given to Meghna are just numbers....she has already conquered hearts of many viewers...these marks cannot limit her talent...no one can match her spirit...full of Josh... Let judges support her or not..she sings for her happiness....which makes anything she does enjoyable....love u da kanna...all the best...next song my Sweety will raise like lioness....for sure
@subathrasabari1156
@subathrasabari1156 2 жыл бұрын
32we2Yt? Tv y
@remadevisreekumar1602
@remadevisreekumar1602 2 жыл бұрын
ആദ്യമായിട്ടാണ് ഈ പാട്ടു കേൾക്കുന്നത്.
@johnsonvk95
@johnsonvk95 2 жыл бұрын
ഈ പാട്ട് എടുത്തു പാടാൻ മേഘ്നയല്ലാതെ ഈസീസണിലെ ഒരു കുട്ടിയും ധെെരൃഠ കാണിക്കില്ലന്നാണ് തോന്നുന്നത് മോളൂട്ടീയുടെ പാട്ട് എല്ലാഠ വളരെ ഇഷ്ടമായി 💯❣️💯
@ushamohan7707
@ushamohan7707 2 жыл бұрын
സത്യം
@kalaiyer3150
@kalaiyer3150 2 жыл бұрын
U said it
@anaghatr9614
@anaghatr9614 2 жыл бұрын
മേഘന അത്യാവശ്യം നന്നായി പാടി എനിക്കങ്ങനെ തോന്നിയെ കഴിവിന്റെ പരമാവതി എന്നിട്ടും ജഡ്ജസ് മാർക്ക്‌ ഇത്ര കുറക്കാൻ പാടില്ലായിരുന്നു
@kalaiyer3150
@kalaiyer3150 2 жыл бұрын
നനന്നായിട്ടു തന്നെയാണ് പാടിയിട്ടുള്ളത് 🥰🥰🥰.. മാർക്ക് ഇത്രയും കുറയാൻ പിന്നിൽ എന്തെങ്കിലും ലക്ഷ്യം കാണും
@bhaskaraprasad8178
@bhaskaraprasad8178 2 жыл бұрын
Great...great...an ideal child...a universal pet. An asset to humanity.. love u dear baby. U become great.wishes unbounded
@sreedevir6768
@sreedevir6768 2 жыл бұрын
മേഘ്ന കുഞ്ഞിൻ്റെ പാട്ട് കേൾക്കാൻ waiting ആയിരുന്നു♥️♥️
@mariyappanpugalmurugan8870
@mariyappanpugalmurugan8870 5 ай бұрын
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.மீண்டும் மீண்டும் கேட்க தோன்றும் இந்த மழலையின் குரல்... என்ன ஒரு அற்புதமான இசை கீதம்.... வாழ்த்துக்கள் செல்லம்....
@geethaxavier4257
@geethaxavier4257 2 жыл бұрын
Her Spontaneous response to anyone is brilliant in this age.. Blessed child.. 😘😘😘 She dont care about the Marks.. She love to sing any type of Song.. 💕💕💕💕💕
@noushadnoushi1203
@noushadnoushi1203 2 жыл бұрын
Mol padiya എല്ലാ പാട്ടും എനിക്ക് ഭയകര ഇഷ്ട്ടണ്
@shanthanayar5547
@shanthanayar5547 2 жыл бұрын
She has tremendous potential and at her age she did not even hesitated to take this difficult song on her tiny shoulders.Hats off to you darling 😘♥❤
@naneeramannair4579
@naneeramannair4579 Жыл бұрын
I need Ed 1 way
@naneeramannair4579
@naneeramannair4579 Жыл бұрын
I'm
@JameelaN-bm9sj
@JameelaN-bm9sj Жыл бұрын
​@@naneeramannair4579❤😢
@ushaanil9071
@ushaanil9071 2 жыл бұрын
Meghdu.. Love you da. Nannayi paadi.
@sreevalsan.v.svalsan4549
@sreevalsan.v.svalsan4549 2 жыл бұрын
Meghna, Ur singing is very soothing, i enjoyed it deeply. Almost all virtues are assembled in you, a blessed super one. Tatta, by, by, till tomorrow.
@revathyhariharan2179
@revathyhariharan2179 2 жыл бұрын
അത്ഭുപ്പെടുത്തുന്ന കഴിവ്. പാട്ടും നൃത്തവും മുഖ ഭാവവും ഓ .... മേഘ്ന കുട്ടി ഒരു സംഭവം തന്നെ 😘😘😘. God bless you dear
@shahinaaneeshshahina1754
@shahinaaneeshshahina1754 2 жыл бұрын
Mashaallah
@santhoshnair2680
@santhoshnair2680 2 жыл бұрын
Such an angel she's 🥰🥰🥰 Kannu thattaathe kaakkanam 🥰 Beautiful Lakshmi madam, the great dancer
@albankeeruthanathu6576
@albankeeruthanathu6576 2 жыл бұрын
mega sings well. has tremendous potential within herself to make everyone to enjoy best.so continue to give your best .thank you.
@rajeemaya7416
@rajeemaya7416 Жыл бұрын
ദൈവം കാക്കട്ടെ കുഞ്ഞിനെ 🥰
@jvgeorge1474
@jvgeorge1474 Жыл бұрын
Talent And grace personified. Privileged parents. ❤️
@ponnammasomashekharan171
@ponnammasomashekharan171 2 жыл бұрын
Meghanamole പ്രായത്തിനനുസരിച്ച്ഏറ്റവും നന്നായി പാടി.
@jayalakshmi645
@jayalakshmi645 2 жыл бұрын
Compared to other songs this song has not reached upto your talent. So That Judges to gave u 94%. But as per your age, at least u reached upto this limit. So u r great. Don't worry. Continue and try to score 100% in coming all performace. Go ahead. Don't be go back👍👍
@shanthakumari227
@shanthakumari227 2 жыл бұрын
ചക്കരേ സൂപ്പർ സൂപ്പർ മോളെ സൂപ്പർ സൂപ്പർ
@jeffneyjj2140
@jeffneyjj2140 2 жыл бұрын
Deepak sirum madhu sirum തിരിച്ചു വരണം എന്നുള്ളവർ undo👇
@fathimahiba9262
@fathimahiba9262 2 жыл бұрын
Und
@remanijagadeesh1671
@remanijagadeesh1671 2 жыл бұрын
Njanum und,,,katta waiting
@varghesemeckamalil3049
@varghesemeckamalil3049 2 жыл бұрын
Such a small girl difficult song
@naveenap1033
@naveenap1033 2 жыл бұрын
അവർ എന്താ ഇപ്പം ഇല്ലാത്തെ ?
@kalaiyer3150
@kalaiyer3150 2 жыл бұрын
അതെ......
@chandranair4163
@chandranair4163 2 жыл бұрын
Meghna is our adorable singing angel . We are so blessed having her with us. God bless always.
@sarasammab.t.5311
@sarasammab.t.5311 2 жыл бұрын
നന്നായി പാടിയതുപോലെ തോന്നി. ജഡ്ജസിനല്ലേ തെറ്റുകൾ നന്നായി മനസിലാകൂ സാരമില്ല മോളേ, വിഷമിക്കേണ്ട, അടുത്ത പ്രാവശ്യം നേടാം Golden crown😘
@anilkumar-ej9dk
@anilkumar-ej9dk 2 жыл бұрын
പാട്ട് നല്ലതായിരുന്നു പക്ഷേ എപ്പോഴും 100,99 കൊകേണ്ട എന്ന് കരുതി ആകും കണ്ണ് കിട്ടാതിരിക്കാൻ
@nancycyriac3306
@nancycyriac3306 2 жыл бұрын
മേഘന കുട്ടി നന്നായി പാടി
@lekhalekha6504
@lekhalekha6504 2 жыл бұрын
മോൾ നന്നായി പാടി മത്സരം ആകുമ്പോൾ ഇതൊക്കെ പതിവാണ് അടുത്തതിൽ പിടിക്കാം അല്ലേ ചക്കരേ ♥️
@suseelasubramanyan2045
@suseelasubramanyan2045 2 жыл бұрын
Chakara kutty supper anatto chakkara kuttik oru chakkara ummatto
@suseelasubramanyan2045
@suseelasubramanyan2045 2 жыл бұрын
Alla pattumm kalkunna orarathikaynutto
@bhanumathivijayan8206
@bhanumathivijayan8206 2 жыл бұрын
മോളൂ 🙏. തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കും പോലെ, മോൾക്ക്‌ എടുക്കാൻ പറ്റാത്ത പാട്ടാണ് പാടുന്നത്. എന്നാലും കുഞ്ഞിക്കിളി ഭംഗിയായി തകർക്കുന്നുണ്ട്. ഈശ്വരൻ വാവയെ അനുഗ്രഹിക്കട്ടെ. 🙏🙏🙏👌👌👌👏👏👏🌹🌹🌹
@krishnankutty754
@krishnankutty754 2 жыл бұрын
Excellent Meghna grand. Keep it up. God bless.
@ashaantony1360
@ashaantony1360 2 жыл бұрын
Meghna is wonderful girl. We are lucky to hear such a talented kid.
@sosammamathai3694
@sosammamathai3694 Жыл бұрын
Meganakutty wonderful child 🥰 good perfomance megu ♥️
@parthasarathy4327
@parthasarathy4327 Жыл бұрын
அருமை வாழ்த்துக்கள்
@abrahamissac9836
@abrahamissac9836 2 жыл бұрын
മാർക് കുറഞ്ഞിട്ടും/ കുറച്ചിട്ടും ഒരു ഭാവാമാറ്റവും കാണിക്കാതെ വേദിയിൽ നിന്നും മടങ്ങിയ പൊന്നുമോളും പൊന്നച്ചനും മനസ്സിലൊരു വിങ്ങലായി .........
@AshokKumar-gy3ot
@AshokKumar-gy3ot 2 жыл бұрын
Entha epolum engane padiyalum 100mark e kuttiku mathram kodukano, oru achandeyum magaludeyum vingal,3rdround thottalle e kuttikku mark vari kori tharunthathu mg, nandukuttan superperformer
@kalaiyer3150
@kalaiyer3150 2 жыл бұрын
അച്ഛന്റെ ചിരിയിൽ ഒരു ദുഃഖം അലിഞ്ഞു ചേർന്നിട്ടുണ്ട്.. Meghudu കറക്റ്റ് സ്പിരിറ്റ്‌ ആ കമെന്റ്സ് ഏറ്റെടുത്തു
@neethubala540
@neethubala540 2 жыл бұрын
​@@AshokKumar-gy3otമനസ്സിൽ നന്മ ഉണ്ടെങ്കിൽ ആണ് "വിങ്ങൽ" എന്താണെന്നു മനസിലാവൂ. ചേട്ടന് ബോധം തന്നെ ഇല്ല. അതുകൊണ്ട് വെളിവില്ലാത്ത ഒരാളുടെ പറച്ചിൽ മാത്രം ആയി ചേട്ടന്റെ commentine കാണുന്നു.
@bindhuchirayil1139
@bindhuchirayil1139 2 жыл бұрын
Correct
@neethubala540
@neethubala540 2 жыл бұрын
ഈ കമന്റ്‌ വേണ്ടായിരുന്നു. വായിച്ചപ്പോൾ തന്നെ വല്ലാത്തൊരു വിഷമം, മേഘ്നയുടെ നിറഞ്ഞ ചിരി ആണ് മനസ് മുഴുവനും 😢
@tharanandakumar5354
@tharanandakumar5354 2 жыл бұрын
Starting എനിക്ക് ഒരുപാട് ഇഷ്ടമായി. ജഡ്ജസിൻെറ കമൻ്റ്സ് കേട്ടപ്പോൾ പാടിയതിൽ mistakes വന്നു എന്ന് മനസിലായി. പക്ഷേ മോൾ അനുഗ്രഹീത പാട്ടുകാരിയാണ്. അതിന് സംശയമില്ല. ഞാൻ മോളുടെ ഒരു ആരാധികയാണ്. ❤️❤️❤️ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ ചക്കര മോൾക്ക് വേണ്ടി പ്രാർത്ഥന മാത്രം🙏🙏
@honeyeby1648
@honeyeby1648 2 жыл бұрын
Megdu, still you are our BESTIE 🥰
@porkaipandian8373
@porkaipandian8373 Жыл бұрын
சேரத்து மாங்குயில் பாடலை கேட்க கொடுத்து வைத்திருக்க வேண்டும் 🙏💕நன்றி
@sherlyphilip4740
@sherlyphilip4740 2 жыл бұрын
Meghana molu super👍❤️❤️❤️
@vj.k.annamma9225
@vj.k.annamma9225 2 жыл бұрын
Very perfect , lovely voice, 🌹❤️ day by day improved to the highest.Super ..So sweet of You dear mole, ❤️👏👏👏👌👍 May God bless you .
@deveshmpdevesh4256
@deveshmpdevesh4256 2 жыл бұрын
Super ❤️❤️
@madhavant9516
@madhavant9516 2 жыл бұрын
Meghna is taking tough songs these days, but singing them fairly well. Best wishes to her.
@raviakhl
@raviakhl 2 жыл бұрын
True she is trying all sort of songs and the seniors are playing safe, it has to be noticed, senior singers should be asked to sing fast, melodies, classical songs then see the difference.
@kalaiyer3150
@kalaiyer3150 2 жыл бұрын
@@raviakhl you said it
@renjinirjn
@renjinirjn 2 жыл бұрын
@madhavan absolutely right
@AnoopKumar-ps1px
@AnoopKumar-ps1px 2 жыл бұрын
@@kalaiyer3150 ഫ്രീ
@BabySister-eh2cc
@BabySister-eh2cc 11 ай бұрын
Megnais singi😊ngtiugh a .
@shyamajayan
@shyamajayan 2 жыл бұрын
No problem dear…. U r the best😘😘😘
@sheelavijayan1956
@sheelavijayan1956 2 жыл бұрын
Mark doesn't matter,it is the platform you need to groom yourself as you need to reach greater heights,all the best my kutty 😘
@shanthakumari227
@shanthakumari227 2 жыл бұрын
ചക്കര മുത്തേ സൂപ്പർ ആയിട്ട് പാടി സൂപ്പർ സൂപ്പർ ഹായ് മോളെ മാർക്ക് കുറഞ്ഞുപോയി
@harikumar9777
@harikumar9777 2 жыл бұрын
മത്സരം ആകുമ്പോൾ സോങ്ങ് സെലക്ഷൻ ഒരു important ഘടകമാണ് .
@sobhats6289
@sobhats6289 Жыл бұрын
A brilliant Brilliant baby. She is given positive energy to all.love you Muthey
@kumaresankumar1981
@kumaresankumar1981 Жыл бұрын
Godness saraswathi always with you baby god bless you
@sherlysharon9810
@sherlysharon9810 2 жыл бұрын
Wonderful meghadu
@nirmaladevi1323
@nirmaladevi1323 2 жыл бұрын
Mark കുറഞ്ഞാലും വേദിയിൽ നിന്ന് out ആയാലും പ്രേക്ഷകർ ടെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല 😘😘
@ranjiniradhakrishnan1243
@ranjiniradhakrishnan1243 2 жыл бұрын
സത്യം. പ്രേക്ഷകരുടെ മനസ്സിലെ top singer.
@saleenak4326
@saleenak4326 2 жыл бұрын
Very very very correct.... 👍👌
@sukumariamma4451
@sukumariamma4451 2 жыл бұрын
So sweet voice she is a wonderful child 🙏🙏🙏🙏🙏🙏
@mayanandakumar4548
@mayanandakumar4548 2 жыл бұрын
Excellent singing according to her age.
@b.m.prasad7488
@b.m.prasad7488 2 жыл бұрын
മേഘന മോൾ പാടിയത് എനിയ്ക്കൊരുപാടിഷ്ടമായി 👌മനോഹരം 👌💞👏👏അഭിനന്ദനങ്ങൾ 🌹💞🌹ലക്ഷ്മി ഗോപാലാസ്വാമിയുമൊത്തുള്ള രംഗത്തിൽ.. കാച്ചീന പാല് വേണ്ട.. കൽക്കണ്ട ചീനി വേണ്ടാ എന്ന് മേഗുടു പറയുന്നത് പ്രതീക്ഷിച്ചു വെങ്കിലും കണ്ടില്ല...
@muruganandhamr.9995
@muruganandhamr.9995 10 ай бұрын
இவள் ஒரு தெய்வக் குழந்தை யாகும்.நமக்காக இறைவன் சிருஷ்டித்தான்.❤
@sudhakv5963
@sudhakv5963 2 жыл бұрын
Super singing... molu 👍👍
@BabyBaby-du2so
@BabyBaby-du2so 2 жыл бұрын
Meghna your songs is superb👌👌👌👌😍
@ashokkumar699
@ashokkumar699 2 жыл бұрын
മേഘ്ഡു ..❤️❤️ ഒരു പ്രശ്നവും ഇല്ല...അടുത്തതിൽ പിടിക്കാം.....അല്ല പിന്നെ....
@VenuGopal-lr4le
@VenuGopal-lr4le 2 жыл бұрын
ഈ പാട്ട് s ജാനകി മാത്രം പറ്റുന്ന ചില ഗിമ്മിക്കുകൾ ഉള്ള പാട്ടാണ് പിന്നെ രവീന്ദ്രൻ മാഷിന്റെ അപാര ക്രിയേറ്റിവിറ്റി 🙏👍ജാനകി ഒഴിച്ച് ആരുപടിയാലും 100%എത്തില്ല 👍🙏ഈ പാട്ടാണ് പാടാൻ പോകുന്നു എന്ന് കണ്ടപ്പോൾ എന്റെ മനസ്സിൽ കല്ല് കടിച്ചു 🙏പോട്ടെ മോളെ അടുത്ത പട്ടിൽ സെലക്ഷൻ ശ്രദ്ദിക്കണം മോളെ 👍👍🙏ok
@stennyjoseph948
@stennyjoseph948 2 жыл бұрын
സോങ് സെലക്ഷൻ ശരിയാകുന്നില്ല ,ആ കുഞ്ഞിന് ചേരുന്ന പാട്ട് കിട്ടിയാൽ അതിൽ അവളെ വെല്ലാൻ ആ കൂട്ടത്തിൽ ആരുമില്ല ,സൂപ്പർ ആക്കും മേഘ്‌ന മോൾ
@rajeevrajan8213
@rajeevrajan8213 2 жыл бұрын
👌
@sobhaes3636
@sobhaes3636 2 жыл бұрын
Meghdu, ഇത്ര വിഷമം ഉള്ള സോങ് എടുക്കണമായിരുന്നോ Best Wishes 👍❤
@keralagreengarden8059
@keralagreengarden8059 2 жыл бұрын
Welcome മേഘുഡു on the സ്റ്റേജ് (കാന്താരി)
@faisalc9759
@faisalc9759 2 жыл бұрын
സൂപ്പെർ മോളൂട്ടീ മേഗ്നു പാട്ട് സെലക്ട്‌ ചെയ്യുന്നവർ ശ്രദ്ധിച്ചാൽ മതി ചെറിയ മക്കളാണ് എന്നാലും മേഘു sooper
@rajasreemb5896
@rajasreemb5896 2 жыл бұрын
നന്നായി പാടിമോളു🥰
@babyv7087
@babyv7087 2 жыл бұрын
മിടുക്കി കുട്ടി യാണ് മേഘ്ന മോൾ
@rajakabadi256
@rajakabadi256 Жыл бұрын
பார்க்க கேட்க தெவிட்டாத நிகழ்ச்சி. நன்றி.
@francischirayathfrancischi6795
@francischirayathfrancischi6795 2 жыл бұрын
Sooper ayitto....
@nind8943
@nind8943 2 жыл бұрын
Enik othiri eshttamayi ee patt,midukki
@muraleeharakaimal2160
@muraleeharakaimal2160 2 жыл бұрын
മേഘ്ഡു, തന്റെ ചിന്തകളിൽ വച്ചുപുലർത്തുന്ന ഔന്നത്യം നേടാൻ ജഡ്ജസ് തപസ്സിരിക്കണം. സ്വാതന്ത്ര്യമില്ലാതെ, തത്തമ്മേ പൂച്ച പൂച്ച എന്ന് പറയേണ്ടി വരുന്ന, ജഡ്ജിങ്ങിനിരിക്കുന്ന MJ യും അനുമാഡവും ആത്മവഞ്ചനയാണ് നടത്തുന്നത്. മേഘ്ഡുവിന് Bass കൂടുതലുള്ള പാട്ടുകൾ അല്പം വിഷമകരം തന്നെ. പക്ഷേ ഒരു സാധാരണ സ്രോതാവിനെ 100 % തൃപ്തിപ്പെടുത്തും വിധം തന്നെ മേഘ്‌ഡുപാടി. Fantastic Meghdu❤️❤️❤️❤️🌹🌹🌹🌹💪💪💪💪💪
@rrr14320
@rrr14320 Жыл бұрын
Cute baby sweet voice 😍😍spr song
@pankajakshiep1965
@pankajakshiep1965 2 жыл бұрын
മിടുക്കി ക്കുട്ടി♥️🥰
@chandrancharalilkuniyil7125
@chandrancharalilkuniyil7125 2 жыл бұрын
Adipoli Meghna molu 💗💗
@malluinstalover8976
@malluinstalover8976 2 жыл бұрын
Devana kuttyokke eppozhum tough song തന്നെയാണ് പാടുന്നത്
@AshokKumar-gy3ot
@AshokKumar-gy3ot 2 жыл бұрын
Athonthum ivarkku ariyulla epolum oru megna,
@kalaiyer3150
@kalaiyer3150 2 жыл бұрын
@@AshokKumar-gy3ot വന്നല്ലോ വനമാല 🤣🤣🤣
@neethubala540
@neethubala540 2 жыл бұрын
​@@AshokKumar-gy3ot ഇതിലും ഉണ്ടോ 🤣🤣
@neethubala540
@neethubala540 2 жыл бұрын
​@@kalaiyer3150 മേഘ്നയെ കുറ്റം പറഞ്ഞില്ലെങ്കിൽ എന്തോ ഒരു വിഷമം ആണ് ചേട്ടന്. പാവം 🤣🤣
@kalaiyer3150
@kalaiyer3150 2 жыл бұрын
@@neethubala540 കുറ്റം പറഞ്ഞോട്ടെ പാവം.. അങ്ങനെയെങ്കിലും ഒരു ആനന്ദം കിട്ടട്ടെ
@chandralekhanair1221
@chandralekhanair1221 2 жыл бұрын
I find her singing in a breeze...that's super star Meghdu, STAR of stars. I admire her grace, accepting the comments.....amazing. Wish you well always Meghdu kutty.
@jeejapurushothaman.4248
@jeejapurushothaman.4248 2 жыл бұрын
എന്റെ കുഞ്ഞു മോളാണ്. കണ്ണു വെക്കല്ലേ 💞💞💞💞
@miniks31
@miniks31 2 жыл бұрын
എന്റെ കൊച്ചിന് കണ്ണ് കിട്ടി. ഉറപ്പാണ്.
@johnsonvk95
@johnsonvk95 Жыл бұрын
എത്ര പ്രയാസമുള്ള സംഗതികൾ ഉള്ള പാട്ടുകളും മേഘ്ന മോൾ അനായാസം പാടുന്നു. ഈ സീസണിൽ ഉള്ള ഒരു കുട്ടിയും എടുത്തു പാടാൻ ധെെരൃഠ കാണിക്കാൻ സാധൃതയില്ല
@ramakrishnanbabumanarathba7338
@ramakrishnanbabumanarathba7338 2 жыл бұрын
Excellent...... 🌹🌹🌹🌹
@sreedeviajoykumar4479
@sreedeviajoykumar4479 2 жыл бұрын
ഉണ്ണി വാവേ നന്നായി ട്ടോ പാട്ട്.. 🥰
@thomasshelby6252
@thomasshelby6252 2 жыл бұрын
Meghna kutty is our darling marks are nothing compared to my darlings she cannot with marks etc she is beyond every thing. She is very optimistic 😘😘
@geetavaidya2531
@geetavaidya2531 2 жыл бұрын
Meghdu you are the best👌 do well all will be good in your performances. All the best💕💕💕🌷🌷🌷🥰💙💛❤🎵🎊🔔
@shuhaibafaisal8080
@shuhaibafaisal8080 Жыл бұрын
ഏതോ ഒരു വീഡിയോ കണ്ടതാ ഈ കുട്ടിയുടെ. ഇപ്പോ addict ആയി. Love you babieee
@nalinigirish1304
@nalinigirish1304 2 жыл бұрын
Sooper performance Molu
@poonguzhallinatarajan1405
@poonguzhallinatarajan1405 Жыл бұрын
Sweet Voice 💞
@user-oi8fp2md6o
@user-oi8fp2md6o 2 жыл бұрын
👏👏👏മോളു നന്നായി പാടി.. ജഡ്ജസ് ചുമ്മ കുട്ടിയെ നിരുത്സാസഹപ്പെടുത്തുകയാണ്... വെറുതെ പോലും ഒരു അഭിനന്ദനം പറഞ്ഞില്ല .. വയസ്സന്മാർക്ക് കുഞ്ഞുമനസിന്റെ വിഷമം എങ്ങനെ അറിയാനാ...
@kalaiyer3150
@kalaiyer3150 2 жыл бұрын
സത്യം.. വിളിയ്ക്കുന്നത് കേട്ടോ ചൊറിയൻ മാക്രി എന്ന്... ഈ സുന്ദരി കുട്ടിയെ എങ്ങനെ വിളിയ്ക്കാൻ തോന്നുന്നു
@vijayasuresh2885
@vijayasuresh2885 2 жыл бұрын
ഈ പൊന്നൂസിന്റെ ഊഴം കാത്തിരിക്കയാണ് പ്രേഷകർ എല്ലാവരും. പാട്ടിലെ കുറവുകളും കൂടുതലും ഒന്നും പറഞ്ഞാൽ മനസിലാവാത്ത പാവം കുഞ്ഞിക്കിളി. ഭാവിയിൽ നല്ല മിടുക്കി പാട്ടുകാരി ആവും.. 👌👍🙏😘😍🥰
@ameersulaiman9731
@ameersulaiman9731 2 жыл бұрын
@@kalaiyer3150 I'm
@raseenarasheed1721
@raseenarasheed1721 2 жыл бұрын
സൂപ്പർ 🌹🌹🌹🌹
@ponnammasomashekharan171
@ponnammasomashekharan171 2 жыл бұрын
അസൂയാലുക്കൾ ഏറെയുണ്ട് മേഘ്ന മോൾക്ക്.
@mohannpy9943
@mohannpy9943 2 жыл бұрын
മേഘ്ഡു സൂപ്പർ ------ Judges please Judge accurately
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Ee pattokke eppo padiyal last varumbo ethu padum molu nalla molu nannayettu paditto love u molu mark kudiyalum kuranjalumsaramilla mole valiya singer avunna kalam undavum urappanu❤️❤️❤️❤️❤️
@shreejucharan2023
@shreejucharan2023 2 жыл бұрын
Waiting for dis performance Vave ,Assalayitto, God Bless vave, Lots of Love nd Blessings tto kanna❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Sarallya tto, Next time Nalla Marks kittum tto😊😊😊 Sundari vavaeee🥰🥰🥰🥰🥰 Molude prayathil ee song ethrayum nannayi paadillo athishayam thanneya🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻
@anukamaraj9547
@anukamaraj9547 10 ай бұрын
சூப்பரா இருக்கு இந்த குழந்தை பாடுவது.❤
@ahilanthangaraj9242
@ahilanthangaraj9242 Жыл бұрын
Super 👌👌👌
Flowers Top Singer 2 | meghna | Nettiyil Poovulla...
18:03
Flowers Comedy
Рет қаралды 954 М.
Flowers Top Singer 2 | Meghna | Maarimalar Choriyunna..
12:55
Flowers Comedy
Рет қаралды 445 М.
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 61 МЛН
ടോപ് സിങ്ങർ Season 3 #janaki #salilchoudhary
10:32
Ridhika P Deepak
Рет қаралды 2,9 М.
Kanana Chaayakal Neele Song | Golden Crown Performance ✨
14:23
Shyam Sowparnika
Рет қаралды 1,7 МЛН
Flowers Top Singer 4 | Musical Reality Show | EP# 53
52:45
Top Singer
Рет қаралды 112 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 6 МЛН
Flowers Top Singer 2 | Meghna | Ashtami Rohini Raathriyil..
17:09
Flowers Comedy
Рет қаралды 638 М.
Flowers Top Singer 2 | Meghna | Poonthenaruvi Ponmudi Puzhayude....
15:08
Flowers Comedy
Рет қаралды 1,4 МЛН
Flowers Top Singer 2 | Meghna | Chembarathi Poove Chollu...
13:30
Flowers Comedy
Рет қаралды 774 М.
Мы никогда не были так напуганы!
0:15
Аришнев
Рет қаралды 4,2 МЛН
Время летит быстро 😱
0:19
НЕБО - СПОРТ И РАЗВЛЕЧЕНИЯ
Рет қаралды 1,7 МЛН
The clown snatched the child's pacifier.#Short #Officer Rabbit #angel
0:26