ഇതുപോലെ 'ഒരു മോൾ വേണമെന്ന് ആഗ്രഹമുളളവർ like അടിക്കും Love you കുട്ടാ ഉമ്മ❤️❤️❤️❤️💋💋
@rtygfyhgg45162 жыл бұрын
❤️🙏👌💪💪👍❤️❤️❤️❤️
@rajanp46882 жыл бұрын
മേഘടു വിന്റെ ഇതുപോലെയുള്ള പെർഫോമൻസ് കാണാൻ എന്നേ പോലെയുള്ള എത്രപേരാണ് കാത്തിരിക്കുന്നത്... കഴിഞ്ഞ ചില പാട്ടുകൾ ഇത്തിരി താഴോട്ടു പോയി... എന്നാലും മോളു പോളിയാണ്.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰. ❤❤❤❤❤
മമേഘ്ഡൂ എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്. ഈ കുഞ്ഞ് ശബ്ദത്തിൽ കേട്ടപ്പോൾ എന്താ ഒരു സുഖം 😍😍😍👌👌👌👌✌️
@renjinisunil69342 жыл бұрын
കേട്ടിരുന്നു പോയി. ഒന്നും പറയാനില്ല. വല്ലാത്ത ഒരു feel.. കാണാനും കേൾക്കാനും എന്താ രസം
@loudthinker96182 жыл бұрын
ഒരു വായാടി, കുറുമ്പി പെണ്ണ്. പക്ഷെ പാടാൻ തുടങ്ങിയാൽ അവൾ വേറൊരാളാണ്. കേൾക്കുന്നവരെ വേറെ ഏതോ ഒരു ലോകത്തിലേക്കു കൊണ്ടുപോകുന്ന സുന്ദരി വാവ. 😍
@kuttyrobin52532 жыл бұрын
Mehanaknmehhana
@rtygfyhgg45162 жыл бұрын
Yes Bro ❤️👌💪👍
@jasminejesseyjoseph33692 жыл бұрын
Megnakutta...you are Amazing mole,...Mammookka, Dasettan,vayalar uncle...super dialogue....
@aamizz0072 жыл бұрын
എനിക്ക് അച്ഛന്റെ സന്തോഷം കാണുമ്പോൾ ആണ് കണ്ണ് നിറയുന്നത് ❤️❤️❤️
@spiritualtechnology0012 жыл бұрын
മീനൂട്ടിയും മേഘ്‌ന കുട്ടിയും നല്ല ഐശ്വര്യം👍👍
@javadkhan8892 жыл бұрын
മോളു നിന്റ പാട്ടു കേൾക്കാത്ത ദിവസം എനിക്ക് ഇല്ലാ അത്രയ്ക്കും ഇഷ്ടാണ് മുത്തേ 😍😍😍😍😍😍❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@iloveflowers17952 жыл бұрын
Super megha kutty പറയാൻ വാകുകളില്ല നിന്റെ എല്ലാ പാട്ടുകളും വളരെ മനോഹരമായ സ്വരമാണ് എനിക്കും വളരെയധികം ഇഷ്ടമാണ് I ❤ U Megna kutty ❣️💔❤🧡💛💚💙💜💗💖💘💝💕💞💓💟 നിന്റെ ഓരോ പാട്ടിനും നീ ഇടുന്ന ട്രസ് super
@ravindranvaikath22532 жыл бұрын
മേഘന കുട്ടി ഒരു അത്ഭുത കുട്ടി തന്നെയാണ്
@mariyappanpugalmurugan8870 Жыл бұрын
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இந்த வயசில எவ்வளவு அற்புமான திறமைகள் ஒவ்வொரு சொல்லுக்கும் முகபாவனைகளை மாற்றி உயிரோட்டமாக உணர்வு பூர்வமாகப் பாடும் திறமை மேக்னாவுக்கேதனி சிறப்பு.வாழ்த்துக்கள் உனக்கு நிகர் நீ மட்டுமே செல்லம்( இசை ராட்சசி நீ )அருமை புகழ்முருகன்.M தி.நகர்.செண்னை 17
@ambilyvidhyan73882 жыл бұрын
മേകുടു സൂപ്പർ ഉമ്മ അഭിനന്ദനങ്ങൾ 👍👍👍👍
@jayasreec.k.65872 жыл бұрын
മോൾ എത്ര മധുരമായാണ് പാടുന്നത്......🌹🌹🌹. Humming super aakki , .പാട്ടിന്റെ സ്വർണ്ണച്ചിറകിലേറി ഉയരങ്ങളിലേക്ക് എത്തുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@greencoorgchannel94862 жыл бұрын
Yes🙏
@aminuaminu60902 жыл бұрын
Pp pp
@anandhavallibalan9803 Жыл бұрын
🎉🎉🎉🎉🎉🎉❤
@anandhavallibalan9803 Жыл бұрын
@Woodpecker4782 жыл бұрын
മതി മോളു, കഴിഞ്ഞ 2,3 പാട്ടുകൾ നിരാശപ്പെടുത്തിയെങ്കിലും. ഇന്നത്തെ പാട്ടു കേട്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. എല്ലാ അനുഗ്രഹങ്ങളും undakatte💋
@rajagopalkuppan1482 жыл бұрын
We
@sulajakumari42282 жыл бұрын
Super.
@Woodpecker4782 жыл бұрын
@@lil_bit_music അതെയോ,എനിക്ക് ടീവിയിൽ കാണാൻ സമയം കിട്ടാറില്ല.
@valsalaviswan36142 жыл бұрын
Super mole ❤️❤️❤️❤️
@kalaiyer315011 күн бұрын
അത് അവരുടെ ഒരു അടവാണ്.. മോൾക്ക് മാർക്ക് കൂടുതൽ ഉണ്ടായിരുന്നു... ഫൈനൽ അടുത്തപ്പോൾ മാർക്ക് കുറയ്ക്കണം അതിന് വേണ്ടി ഫേമസ് അല്ലാത്ത പാട്ടു സെലക്ട് ചെയുവാൻ പറയുകയും, കുറച്ചു മാർച്ച് കുറയ്ക്കുകയും ചെയ്തു...
@ushamenon2082 жыл бұрын
Moluuuu..sooper dooper..really you are a blessed child. Love you molu❤💞🥰🥰
@reshmipreeth19652 жыл бұрын
Meghana kutty ഫൈനലിൽ വരണം.. ഇല്ലെങ്കിൽ പിന്നെ ഈ പരിപാടി കാണാൻ ഞങ്ങൾ ആരും ഇല്ല. ഞങ്ങടെ പൊന്നു മുത്തിനെ കാണാതെ ഇരിക്കാൻ വയ്യാ..മുത്തേ എന്ത് രസമാ പാടുന്നേ കേൾക്കാനും കാണാനും. സത്യം പറഞ്ഞാൽ മേഘന കുട്ടി തന്നെ ആണ് ഈ പരിപാടി ഇത്രേം ഇഷ്ട പെടാൻ കാരണം.. ❤❤❤
മുത്തേ സ്വർണ ചിറകുകൾ വീശി പറന്നു പറന്നു പറന്നു ഉയരങ്ങളിലേക്ക് എത്തട്ടെ പൊന്നെ ❤
@mollypm17682 жыл бұрын
Proud of not only Meghdu but the family... ❤️ God bless you...
@chandrikapn3492 жыл бұрын
മേഘ്നക്കുട്ടിയാണ് എക്കാലത്തേയും flowers top singer. ഇതുപോലെ ആകർഷിച്ച ഒരു വാവ ഒരു സീസണിലും ഇല്ല. ഒത്തിരി ഇഷ്ടം ചക്കരേ❤❤❤❤🥰🥰🥰😘
@ansilashowkathali45572 жыл бұрын
Missing this cutie
@princessdairies31092 жыл бұрын
ഇനിയൊട്ട് വരാനും പോകുന്നില്ല
@ashraf16002 жыл бұрын
ഇതേ പോലെ തന്നെ മിയ കുട്ടിയുടെ പാട്ടും കേട്ടു നോക്കണം സംസാരം പാട്ടുകളും കേട്ടു നോക്കുക
@chandrikapn3492 жыл бұрын
മിയക്കുട്ടിയുടെ പാട്ടുകളും മനോഹരമാണ്
@sunimolsunimol Жыл бұрын
Hiiiiiiii
@lisajosekutty942 жыл бұрын
Meghana mol is my favorite singer you’re amazing molu.God always bless you dear
@jasnarosmika3152 жыл бұрын
എന്റെ പൊന്നുവാവെ love u so much 😘😘😘 ചക്കരെ 🙏💖
@unnikrishnan9192 жыл бұрын
എംജിയുടെ കമന്റ് ഒരു ഒന്നൊന്നര കമന്റായിപോയി👏👏👏👏👏👏👏
@chrizzzzz21932 жыл бұрын
Innu molu starting mg kk കൊടുത്ത മറുപടി pwolichu.. സൂപ്പർ മേഘ്ന ക്കുട്ടീ
@minnu.n50922 жыл бұрын
Supper മേഘ്ന കുട്ടീ 🥰🥰
@ppadayatti1232 жыл бұрын
Can judges be not criticize her for her dress what is the point in taunting her She must be treated like a princess and then we all see the magic happens in her songs Look she is big time challenged by trying to please all the people around What a blessing she is Let us not forget she is a small girl 👧 loved the song choice and excellent
@bhanumathivijayan82062 жыл бұрын
എന്റേവാവക്കുട്ടി, 👌👌👌ചക്കരമുത്തം എനിക്ക് വാക്കുകൾ കിട്ടുന്നില്ല. വാവ ഭാവിയിലെ വാനമ്പാടിയാകട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👏👏👏🥰
@remaniamma1892 жыл бұрын
അത്ഭുതബാലിക എന്ത് ഭംഗിയാ മോളെ കാണാൻ അസാമാന്യ പ്രതിഭ ഈശ്വരന്റെ അനുഗ്രഹം 100%കിട്ടിയ എന്റെ മോളെ പ്രശംസിക്കാൻ വാക്കുകൾ കിട്ടുന്നില്ല 😍😍😍🙏
@ചിതറിയചിന്തകൾ2 жыл бұрын
ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ കുഞ്ഞുമോൾ.പൊന്നുമുത്തിനു ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ നൽകട്ടെ.വത്സല പ്രസന്നകുമാർ.🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@opzzzz28592 жыл бұрын
ആഹാ അതിഗംഭീരം ❤👌🏻👌🏻👌🏻👌🏻ഒന്നും പറയാനില്ല ❤❤👌🏻👌🏻😘😘😘😘😘😘😘❤❤ഇത് എത്ര മാസങ്ങൾക്കു ശേഷമാ upload ചെയ്തത്......
@renukadevi44972 жыл бұрын
ചിലരുടെ പാട്ടുകൾ മിനിറ്റുകൾക്കുള്ളിൽ അപ്‌ലോഡ് ചെയ്യുന്നത് കാണുന്നുണ്ട്
@girijalakshmybhanumathi96612 жыл бұрын
Kunju Meghna u are a wonder girl 👍🏾👍🏾👍🏾👍🏾 super aye padi love u molu deerghayussayerekkatte ennu prardhikkunnu
@rajeevjohny79472 жыл бұрын
എന്റെ കേൾവി ശക്തി നഷ്ടമാകാൻ ഈ കുട്ടി കാരണമാകാൻ സാധ്യത ഉണ്ട്. ഹെഡ് സെറ്റ് വച്ചു കേൾക്കുമ്പോൾ ഫുൾ സൗണ്ട് ഇട്ടു കേട്ടാലും മതി ആകുന്നില്ല. ശരിക്കും ഒരു വരദാനം. ദൈവം നല്ലത് വരട്ടെ
@radhikaan28632 жыл бұрын
Golden crown performance... ഈ പ്രായത്തിൽ ഇത് അത്ഭുതം...
@unnikrishnan9192 жыл бұрын
എന്റെ നെഞ്ജിലെ പാട്ടിന്റെപാൽകിണ്ണമാണ് മേഘ്നവാവ😘😘😘😘😘
@alameenmedia76982 жыл бұрын
കടുക് മണി.. മുത്തുമണി ❤️😉💃super ട്ടാ
@Janani9882 жыл бұрын
വളരെ മനോഹരമായ് അക്ഷരസ്പുടതയിൽ പാടി. പൊന്ന് മോളെ ഒത്തിരിഇഷ്ടായ് പാട്ട് ഈ പരിപാടിയിലെ എല്ലാ കുഞ്ഞുങ്ങളും നന്നായി പാടുന്ന മക്കൾ തന്നെ പക്ഷേ മിയ മോളും മേഘന മോളും ഇനിയും ചെറിയ മക്കളല്ലെ ഏറ്റവും ചെറുത് നമ്മുടെ മേഘ ഡുവും. ഈശ്വരൻ സംഗീതം വരദാനമായ് കൊടുത്ത മക്കൾ ഇവരുടെ കൊഞ്ചലും പാട്ടും കേൾക്കുമ്പോൾ മനസ്സിന്എത്ര യൊസമാധാനം കിട്ടും ഫൈനലിൽ എത്തിയാലും ഇല്ലെങ്കിലും ലോകത്തിലെ മലയാളികളുടെ മനസ്സിൽ പ്രത്യേകിച്ച് അമ്മ മ്മമാരുടെ മനസ്സിൽ അമ്മമാരുടെ മനസ്സിൽ അച്ഛൻമാരുടെ മനസ്സിൽ . ഏട്ടൻമാരുടെ മനസ്സിൽ , ഒരോ ആളുടെ മനസ്സിലും ആഴത്തിൽ സ്ഥാനം പിടിച്ച മക്കളാണിവർ നമ്മുടെ റിതു കുട്ടനെ പോലെ എത്ര പാടാൻ കഴിഞ്ഞാലും ചില സമയങ്ങളിൽ മത്സരങ്ങളിൽ ഭാഗ്യം കൂടെയുള്ളവർ മാത്രമേ ഒന്നാമതെത്തുകയുള്ളു അർഹതയുള്ള ഏത് കഞ്ഞായാലും അത് കിട്ടട്ടെ നമുക്ക് കുഞ്ഞുങ്ങൾക്ക് പ്രോത്സാഹനം കൊടുക്കാം അല്ലെ മേഘഡുമോൾക്ക് ചക്കരയുമ്മ🥰🥰🥰🥰🥰🥰🥰🥰🥰
@ansila90912 жыл бұрын
💕
@PropeeyHomesKerala2 жыл бұрын
ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കുമ്പോഴാണ് മമ്മൂട്ടിയും മോഹൻലാലും എത്രമാത്രം നല്ല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നത് .
@suridevasenapathy41332 жыл бұрын
Incredible talents 👏. What an atmosphere! Lovely song. Performance was like wonderland by night 🌃 !!🌈🦜💙💗💯💐
@mohamedthattayil68812 жыл бұрын
ദൈവമേ,,, ഈ മേഘ്ന മോളെ ഒന്ന് നേരിട്ട് കാണാൻ ഉള്ള ഭാഗ്യം തരണേ,,,,,😘😘😘😘🤲🤲🤲
@mathew-auxiliuminteriordes1797 Жыл бұрын
Can you imagine , how proud her dad & mom will be
@sundaram.aasariaasari1849 Жыл бұрын
எவ்ளவு பாடல் கள் சார் மணப்பாடமாக இந்த தெய்வீக குலந்தை பாடுதுங்க இறைவன் அருளால் Meghana Chillamkutty புகழ்பெற்ற பாடகராக வளர வாழ்துகிறேன் thatdha
@Gloris6242 жыл бұрын
So innocent child. Sweet and beautiful singing. God bless.
@philominavsr77562 жыл бұрын
What a wonderful challenge & risk without fear doing as an adult. She is not feeling that she is taking trouble humming is the moto of her life to learn any where every where. She must .......must come in final top mark. Today according to the song drawn the picture of sweetest bird her lovely one . Then without fear sings beautifully. Meghna your masters project toppers are in various way puzzling you still Meghna mol you are right one choose right & wrong & then corrected it. Then small & sweet heart is singing without dropping your voice . I HOPE MEGHADU , BY THE GRACE OF OF GOD YOU ARE THE CHOSEN ONE AMONG THEM. BY............Bi........ drawing answering all the questions in this age with heavey
@zilfazrahman95082 жыл бұрын
Masha Allah…No Words…Sooo cuteee
@saraswathica5191 Жыл бұрын
മേഘന് മോൾക്ക് കണ്ണു തട്ടത്തേനോക്കന്നെസർവ്വ വേ ഈശ്വരനോട് കരഞ്ഞു തെന്നെനമസ്കാരിക്കും മോളുടെപപ്പാ എ ടു ത്ത് പോകുമ്പോൾ രണ്ടു പേരും ttatt പറയുമ്പോൾ നിറകണ്ണു ക്കള്ളോട്ടേയ് ഒരുപാട് kis
@shibumincy23562 жыл бұрын
Love you മോളെ . ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ❤️🙏
@geetha25472 жыл бұрын
very beautiful song , she is really very talented child, where she can sing like elders.
@padmakshiraman9429 Жыл бұрын
മിടുക്കി മിടുമിടുക്കി ❤️❤️❤️❤️❤️
@sheelabvattoth2 жыл бұрын
ഇപ്പോഴും വാവയുടെ പാട്ടുകൾ കേൾക്കാൻ തന്നെ ആണ് ഇഷ്ടം god bles വാവേ
@prabhakarancheraparambil46272 жыл бұрын
Feelings akatti thurannu santhoshikan avasaram tharunna ee Top Singer Vedikum Kochumakkalkum Orayiram Bhavukangal Nerunnu.🙏🙏🙏🙏🙏🙏
@charliek.a50602 жыл бұрын
Meghana molu all the best മോളെ ദൈവം കാക്കട്ടെ രക്ഷിക്കട്ടെ
@jayakrishnanveliyil64482 жыл бұрын
വളരെ മനോഹരമായി പാടി മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@ramanathanramanathan5201 Жыл бұрын
பாடும்போது பிழை கண்டு பிடிக்கலாம் என்று பார்த்தால் என்னால் முடியல.நீங்கள் யாரும் முயற்சி செய்தீர்களா?
@ramanathanramanathan5201 Жыл бұрын
தயவுசெய்து இந்த judes மாற்ர வேண்டாம். தயவுசெய்து.
@asiyasakkir90342 жыл бұрын
Omg,, ethra kaalamaayi meghnayude eesong onn full upload cheythirunnenkil enn aagrahikunnu. Finally🙌
@madhavant95162 жыл бұрын
A complete entertainment package. Super talented little wonder.
@geetavaidya25312 жыл бұрын
Rangili surili chabbile Meghdu💜♥️💚💛🌺🍁🎈🎷💕💕👑👌👌
@prasadjvsv91232 жыл бұрын
Congratulations Meghna kutty! You are a super music kid, at your age at present nobody can beat your sweet voice. Your talent in negotiating the Judges is highly appreciated at every moment during your performance on the stage. Your performance is an outstanding and hope you will do better. I hope you will be on par with Great singers of the country. Many thanks for your parents who are shaping your talent. Wish you all the best and by God's grace you will maintain the confidence and courage.
@roseed88162 жыл бұрын
Meghna is a real performer!
@SreeranjiniSreedharapanicker5 ай бұрын
Enikku othiri ishtamulla song aanu. Asadyamayittu paadi . Kunjuvave your parents are very lucky. Bless you mole ❤️❤️❤️🙏🙏🙏
@sreedevir67682 жыл бұрын
മേഘുമോൾ ഇന്ന് പാട്ടിൽ മാത്രം consantrate ചെയ്തു.....♥️♥️🥰
@juana97602 жыл бұрын
Wow A temptation to hear again and again
@geethaxavier42572 жыл бұрын
She deserved 100/- U r my Swthrt muthe... God bless You Muthe... 😘😘😘
@josephinestellad38710 ай бұрын
குட்டிம்மா நேரமில்லை .நீ ஜெயிக்கும்.அம்மா அப்பா வை நீ தான் பாதுகாக்கனும் .ஜெயிக்கனுமில்ல. அப்பப்ப பார்ப்பேன். ஓ.கே மகளே
@annammapunnackattu85632 жыл бұрын
What a talent and great voice .God bless you molu
@annapolypack57192 жыл бұрын
Good
@reshmishantha46292 жыл бұрын
ഈ സംസാരം കേട്ടിരിക്കാൻ എന്ത് രസം 😘. പാട്ട് സൂപ്പർ മോളേ 🤗
@lalumathews79942 жыл бұрын
Wonderful singer.lack of words to appreciate her.god bless her n her parents too.
She is the best singer bcz she love music i like twosingers miya and megha
@ajeeshjinu52782 жыл бұрын
ഒന്നും അല്ലേലും കൊച്ചു കേട്ടു പാടുന്ന ആണ് ഓ
@sreevalsan.v.svalsan45492 жыл бұрын
Meghna, well done, a glorious, enthusiastic performance. I like (love ) ur singing very much. As usual U r happy, energetic, positive and loving. Blessings.... 👍👍👍✌️😄......
@saraswathica5191 Жыл бұрын
മേഘനഎന്റെ ചക്കരമോൾ,,, മോള് ടോപ് സിംഗ് ർ വിട്ടത്തോടെഞാൻ ഇപ്പോൾ ടോപ് സിംഗ് ർ കാണാറി ല്
@babureddy64782 жыл бұрын
Malayalam itself is like music. So pleasing to the ears!!!
@acsuren46832 жыл бұрын
A real blend of all flavours in this universe.
@mathewkrobin2 жыл бұрын
Child Prodigy with full of childish charm.Gifted parents.
@sarasammab.t.53112 жыл бұрын
മീനാക്ഷി ഇന്ന് ഒത്തിരി സുന്ദരിയായിരിക്കുന്നു. നല്ല costume