Flowers Top Singer 2 | Meghna | Pachakarikkaya Thattil Orumuthashi Pottatto....

  Рет қаралды 1,372,116

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 524
@kishankkademe5129
@kishankkademe5129 2 жыл бұрын
ജീവിതത്തിലെ കഷ്ടപ്പാടുകൾ മറന്ന് സന്തോഷിക്കാൻ മോളുടെ പെർഫോമൻസ് കണ്ടാൽ മാത്രം മതി. വീണ്ടും വീണ്ടും ഒരുപാട് തവണ കണ്ടു. ഫ്ലവേഴ്സിനും യൂട്യൂബിനും നന്ദി❤️❤️❤️
@thanalrs9740
@thanalrs9740 2 жыл бұрын
100%കറക്റ്റ്
@ushamohan7707
@ushamohan7707 2 жыл бұрын
സത്യം 🙏
@sandhyasanil3264
@sandhyasanil3264 2 жыл бұрын
👍
@rameeshk9581
@rameeshk9581 2 жыл бұрын
Ethra sagada pettirikkanegilum ivalude song kettal athellam nammal ariyathe marannu povum
@aliyammajoseph8408
@aliyammajoseph8408 2 жыл бұрын
@@thanalrs9740 1ഓഓ ഓ ഓ ഓ ഓ ഓ ഓ
@ceazarantofrenandezceazara8554
@ceazarantofrenandezceazara8554 2 жыл бұрын
മേഘനകുട്ടിയുടെ പാട്ടും അഭിനയം എല്ലാംഎല്ലാം കൊള്ളാം കണ്ണ് നിറഞ്ഞു പോയി. ഉമ്മ ചക്കര ഉമ്മ
@suseelasmnair3180
@suseelasmnair3180 2 жыл бұрын
Super മേഘ്നമോളെ ഈ കുഞ്ഞുമക്കളുടെ പാട്ടു കേട്ടാൽനല്ല സമാധാനവും സന്തോഷവും തരുന്നു.
@rosilychrispen7660
@rosilychrispen7660 2 жыл бұрын
പച്ചക്കറികുട്ടി , തക്കാളിമുത്തേ അടിച്ചുപൊളിച്ചു, ഫ്ലാറിഞ്ചി, 🥰🥰അടുത്ത പ്രാവശ്യം നമുക്ക് full mark വാങ്ങണം. Ok 👏🏻👏🏻👏🏻
@mariyajoseph7265
@mariyajoseph7265 2 жыл бұрын
മോളുടെ പാട്ടിനു ഒരു healing power ഉണ്ട്. May God bless you
@sadasivanpillair.5028
@sadasivanpillair.5028 2 жыл бұрын
Super കുട്ടാ മേഘ്ന കുട്ടാ ആയിരം കോടി അഭിനന്ദനങ്ങൾ, ആശംസകൾ നേരുന്നു. നീ എന്ത് പാടിയാലും സൂപ്പർ ആയിരിക്കും. ഞങ്ങൾക്കെല്ലാം ഇഷ്ടമാണ് . എന്റെ മുത്തേ നീ സ്റ്റേജിൽ വരുമ്പോൾ തന്നെ കാണാനും കേൾക്കാനും എത്ര ഇഷ്ടമാണ് എന്ന് അറിയാമോ , കാണാൻ കാത്തിരിക്കുകയായിരുന്നു.💐💐💐💐💐💐💐💐💐💐💐💐👌👌👌👌👌👍👍👍👍👍❤️❤️❤️❤️
@hareeshhari2986
@hareeshhari2986 2 жыл бұрын
എത്ര വിഷമത്തോടെയിരിക്കുന്ന സമയത്തും മേഘ്ന മോളുടെ പാട്ട് കണ്ടാൽ എല്ലാം വിഷമങ്ങളും മറക്കും ഒത്തിരി ഇഷ്ട്ടമാണ് മോളു
@subainabeevi3714
@subainabeevi3714 2 жыл бұрын
ശരിയായ ണ്
@jasmineseethy2653
@jasmineseethy2653 2 жыл бұрын
Manassine kulirmayane Meghna molunte patte.
@kalaiyer3150
@kalaiyer3150 2 жыл бұрын
സത്യം
@manoj.mmanoj4222
@manoj.mmanoj4222 2 жыл бұрын
അത്രക്ക് വിഷമം വരാൻ എന്തേ കാരണം
@marysebastian1437
@marysebastian1437 2 жыл бұрын
Exactly true
@jayasreec.k.6587
@jayasreec.k.6587 2 жыл бұрын
പൊന്നുമോളുടെ ആ വരവുകണ്ടപ്പോൾ Cyndrella രാജകുമാരിയെപ്പോലെ തോന്നിച്ചു. മോളുടെ ആത്മാവിൽനിന്നും ദൈവദത്തമായ കലകൾ സമ്മിശ്ര മായി പുറത്തു വരാൻ വെമ്പുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്.അത്ഭുതം......🙏🌹💗
@manafmetropalace6770
@manafmetropalace6770 2 жыл бұрын
എന്തോ ഒരു മിറാക്കിൾ ബേബി തന്നെ
@sarojakumar7083
@sarojakumar7083 10 ай бұрын
Please translate. Tamil or english 15:37
@bold7351
@bold7351 2 жыл бұрын
Moluuu .... എന്താ പറയുക.... അത്രക്ക് ഇഷ്ടമാണ്. ചക്കര വാവ. എല്ലാ ആശംസകളും നേരുന്നു.😍🥰💖🌹🎊🌺💐😘🎉🥳
@rajaniac169
@rajaniac169 Жыл бұрын
എന്ത് മനസ്സിൽ സങ്കടം വന്നാലും മേഘന മോളുടെ പാട്ട് കേൾക്കും അതിലുടെ സന്തോഷം കണ്ടെത്തും...സൂപ്പർ molu എന്നും നല്ലതും മാത്രം ഉണ്ടാവട്ടെ ❤❤
@SureshKumar-nh5om
@SureshKumar-nh5om 2 жыл бұрын
🙏🙏🙏 എന്തൊരു രസമാണ് മകളുടെ പാട്ട് കേൾക്കാൻ ഒരുപാട് സ്നേഹം❤️❤️❤️👍👍👍
@saleenak4326
@saleenak4326 2 жыл бұрын
Meghna is complete performer... സകല കലാ വല്ലഭ.... ❣️👍👌❣️😍😘🥰🌹🌹🌹
@sandeepchandran333
@sandeepchandran333 2 жыл бұрын
എന്നും ഇപ്പോഴും ഒരു വിസ്മയം.. വേറെ എന്താ പറയണ്ടേ😘😘😘 Fav മേഘ്നമോള്😍😘😘
@sandhyaap4993
@sandhyaap4993 2 жыл бұрын
ചക്കരമുത്തേ മോൾക് ജഗദീശ്വരൻ ദീർഘായുസസും ആരോഗ്യവും തരട്ടെ.🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️
@adhyadrisya1512
@adhyadrisya1512 2 жыл бұрын
എത്ര ദുഃഖമുണ്ടെങ്കിലും മോൾടെ പാട്ട് കേട്ടാൽ എല്ലാം മറക്കും.
@rajadinakaran9883
@rajadinakaran9883 Жыл бұрын
Very very sweet….child with honey voice that would bind any music lover. The voice mimicking old lady is superb and unimaginable for a child of her age. I love this child now and always. God bless you my sweet little angel ❤😊
@suajith6247
@suajith6247 2 жыл бұрын
ഒന്നും പറയാൻ ഇല്ലാ മോളു. ഇനിയും ഒരുപാട് പാട്ടുകൾ പാടി ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@sivadasmadhavan5174
@sivadasmadhavan5174 2 жыл бұрын
ദിവസവും മോളുടെ ഒരു പാട്ട് കേട്ടിട്ടേ ഞാൻ ഉറങ്ങാനുള്ളു . അത്രയും, ഇഷ്ടമാണ്.
@anniefrancis7822
@anniefrancis7822 2 жыл бұрын
Yes
@muhammadajmal142
@muhammadajmal142 2 жыл бұрын
Mashaallah👍👍👍
@leenaprakash2425
@leenaprakash2425 Ай бұрын
സത്യം... എനിക്ക് ഒരുപാട് വിഷമങ്ങൾ ഉള്ള സമയങ്ങളിലൂടെ ആണ് കടന്നു പോകുന്നത്.. ഇപ്പൊ ഒന്ന് ഫ്രീ ആയി കിട്ടുന്ന സമയത്ത് ഞാൻ ഈ കുഞ്ഞിന്റെ പാട്ട് കേൾക്കും... പാട്ടും മോളുടെ സംസാരവും ഒക്കെ ആണ് എനിക്ക് ഇപ്പൊ സന്തോഷം തരുന്നത്
@sonasivadas9055
@sonasivadas9055 2 жыл бұрын
ഒരുപാട് ഇഷ്ടമാണ് മോളൂട്ടിയെ....🌹 ഉയരങ്ങളിൽ എത്തട്ടെ 👍👍👍👏👏👏
@sajithchirakkal
@sajithchirakkal Жыл бұрын
വരദാനം ലഭിച്ചു എന്നു പറയുന്നത് ഇതാണ് ❤️ എന്തൊരു ലാളിത്യം എന്തൊരു സ്വാഭാവികത ഈ പ്രായത്തിൽ❤️ ഈ പാട്ടിന്റെ എല്ലാ അണിയറ ശില്പികൾക്കും❤️ അതേപോലെ ഈ മനോഹരമായ ഗാനം ഇപ്പോഴും അപ്പോഴും കമ്പോസ്ചെയ്ത വ്യക്തികൾക്കും തീർച്ചയായിട്ടും ഒരു കൂപ്പുകൈ ❤️ മലയാളത്തിന്റെ ഭാഗ്യം ❤ മോൾക്ക് ദീർഘായുസ്സും ആരോഗ്യവും ഭഗവാൻ നൽക്കട്ടെ❤️🙏
@kidsworld.1989
@kidsworld.1989 2 жыл бұрын
മേഘ്ടുസ് അടിച്ചു പൊളിച്ചു...... കഴിഞ്ഞ സീസണിൽ അനന്യ കുട്ടിയുടെ ഈ song പെർഫോമൻസ് ഒരുപാട് ഇഷ്ട്ടം ആണ്.... മേഘ്ന കുട്ടി കണ്ടിട്ടുണ്ടോ ❤️❤️❤️❤️ ഇന്ന് മീനൂട്ടി കൂടുതൽ ചുന്ദരി ആയിട്ടുണ്ട് 💞💞💞
@ramadaskallakaoeopala8576
@ramadaskallakaoeopala8576 2 жыл бұрын
Ok
@binukumarvs7342
@binukumarvs7342 2 жыл бұрын
A singers top talent ...marvolous and fantastic ....miracle...meghna Amma....
@goofybits8248
@goofybits8248 2 жыл бұрын
Meenakshi is the most endearing anchor ever!!!!! And Meghna is just unreal and beyond words!!!!!
@gajanhaas
@gajanhaas 2 жыл бұрын
She is a genius and gifted singer at this age. On the spot improvisation is off the roof! She is someone to look for in a decade or so! Keep this up chellam and you will be a big success! Hugs n love. You are one of the finest singers in this season!
@anithaprabhakaran2108
@anithaprabhakaran2108 2 жыл бұрын
❤️❤️❤️❤️❤️❤️
@sosammamathai3694
@sosammamathai3694 2 жыл бұрын
Excellent poonus🥰🔥🔥🔥💯
@sgpoduval
@sgpoduval 2 жыл бұрын
Absolutely no words to describe molutty.... you are amazing... this can't be result of just practicing or training...I am very sure that molu is a blessed child...I feel that devi saraswathi is within Meghna molu while sings.... May the almighty bless you always... keep this innocence always.... a humble request to the parents.... please make sure that when she grows up, don't allow the name and fame go into her head... always teach her to be humble and down to earth... then she will conquer the music world... all the best molu...
@nusaibathasni6617
@nusaibathasni6617 2 жыл бұрын
മേഘനുവിന്റെ പാട്ടും ഡാൻസും എക്സ്പ്രഷന്നും കണ്ടാലും മതി വരുന്നില്ല 🥰🥰🥰
@achusmedia6191
@achusmedia6191 2 жыл бұрын
മേഘന കുട്ടി സൂപ്പർ മോളു 😘😘😘😘💞💞
@shareenas7103
@shareenas7103 2 жыл бұрын
സൂപ്പർ മേഘന കുട്ടി 👌💙💚💜
@Jignesh_K_A
@Jignesh_K_A 2 жыл бұрын
മേഘുടു മോളെ. നല്ല രസമാണ് മോളുടെ പാട്ട് കേൾക്കാൻ.. ❤️
@naatuvisesham
@naatuvisesham Жыл бұрын
She is a Heavenly ganadharvi and natyasudhari come to earth for entertain us , now it's our turn to sit back and enjoy her Performance ,Meghdu molus❤
@padmakshiraman9429
@padmakshiraman9429 Жыл бұрын
❤️❤️❤️കൊള്ളാട്ടോ. അടിപൊളി കലക്കി കിലുക്കമ്പെട്ടി. ❤️❤️❤️
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
കാത്തിരിപ്പാണ് ഈ മോളുടെ ഓരോ പാട്ടിനും
@akshaya8122
@akshaya8122 2 жыл бұрын
😘😘😘😘
@sreeragkmohan123
@sreeragkmohan123 2 жыл бұрын
Super👌 God bless you🙌 Nice voice 👌
@sajithac248
@sajithac248 2 жыл бұрын
കണ്ണു thattathirikatte♥️♥️♥️
@sosammamathai3694
@sosammamathai3694 2 жыл бұрын
Sathoshamayo .......eneku...........👍❤️🌹🎉🎉🥰
@padmakshiraman9429
@padmakshiraman9429 Жыл бұрын
🌹🌹❤️പുണ്യം ചെയ്തവരാണ് മേഘനക്കുട്ടിയുടെ അച്ഛനും അമ്മയും. എന്നും നല്ലത് മാത്രം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു. കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🌹🌹
@fathimaputhalath9728
@fathimaputhalath9728 Жыл бұрын
😊
@shereefa.cabdulla9091
@shereefa.cabdulla9091 2 жыл бұрын
മോളുടെ action കാണാൻ നല്ല രസമുണ്ടായിരുന്നു.നല്ല മധുരമുള്ള ശബ്ദം.adipoli മോളെ.💞💞💞
@rajanvabraham627
@rajanvabraham627 2 жыл бұрын
വളരെ സന്തോഷം മേഘ്ന കുട്ടിയുടെ പാട്ട് കേൾക്കുമ്പോൾ
@Subhash-mu7ir
@Subhash-mu7ir 3 ай бұрын
എന്തൊരു കുട്ടി ❤️❤️❤️❤️❤️
@chalsboy8177
@chalsboy8177 2 жыл бұрын
It was tooo good Meghan. Awesome. No words
@rekharenu2988
@rekharenu2988 2 жыл бұрын
മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰😘
@vasanthasingarayan3128
@vasanthasingarayan3128 2 жыл бұрын
What a blessed child. Her DAD is proud of her. Blessed parents too…..
@thangamstephen4856
@thangamstephen4856 2 жыл бұрын
Really I too enjoy her song and performance.. She can do any change in voice like Janaki am ma...God bless u ..and your parents.
@narayanansarojini1139
@narayanansarojini1139 Жыл бұрын
ഈ പ്രതിഭ അഭിനന്ദനങ്ങൾ ക്കും അനുമോദനങ്ങൾക്കും യോഗ്യത തന്നെ !!! ഈ കൊച്ചു പ്രായത്തിൽ ഇതുപോലെ സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ആരെ കുറിച്ചും കേട്ടറിവില്ല !!!. മോൾക്കു ദീർഘായുസ്സും ആയുരാരോഗ്യവും സർവ്വ ശക്തൻ നൽകി കാക്കട്ടെ !!!👍👍👍👍👍
@jacobcasper4
@jacobcasper4 2 жыл бұрын
Maghanakutty u r backbone of topsinger ❤️
@soudathpn7882
@soudathpn7882 2 жыл бұрын
കണ്ണ് പറ്റാണ്ടിരിക്കട്ടെ
@fasna228
@fasna228 2 жыл бұрын
ഈ അച്ഛൻ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം ഈ മോളെ പാട്ട് പഠിപ്പിക്കാൻ തീരുമാനിച്ചത് ആവും.., മേഘന കുട്ടി 😍😘😘😘
@sajeendrankakkad
@sajeendrankakkad 2 жыл бұрын
🌹🙏🌹👏👏👏
@dayaseelanpariyarath3600
@dayaseelanpariyarath3600 2 жыл бұрын
👍👍👍👍👍
@sreekanthgovindan7417
@sreekanthgovindan7417 2 жыл бұрын
@@sajeendrankakkad 2
@UserUser-ze1ew
@UserUser-ze1ew 2 жыл бұрын
Vt veer
@haleemcheruvalli6127
@haleemcheruvalli6127 2 жыл бұрын
@@sreekanthgovindan7417 seen deep inside now my mom gy)?u
@prabhagopalakrishnan1948
@prabhagopalakrishnan1948 2 жыл бұрын
Super song molu ,you are superb, lovely cute sweet baby 🥰🥰❤
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Meghna molu suuuuuper aayitu padi 👍👍👍😘🥰🤩❤️❤️❤️🙏 God bless you molu. Cannu thattathirikatte 🙌🙌🙌
@Zzzzz5920
@Zzzzz5920 2 жыл бұрын
Lucky father 😍u r so lucky to get megudu as ur daughter ❤️God bless you always
@radhikaan2863
@radhikaan2863 2 жыл бұрын
അതേ സങ്കടങ്ങൾ ക്ക് നടുവിൽ മോളുടെ പാട്ട് ഒരു സുഖമാണ്...
@railtechvaknaji8653
@railtechvaknaji8653 2 жыл бұрын
മോളുടെ പാട്ട് പൊളിയാണ്.... പാട്ട് കേൾക്കുന്ന എല്ലാവരെയും മനസ്സ് പിടിച്ചു ഇരുത്തും.... ചേച്ചിക്ക് എന്താണ് ഇത്രക്കും സങ്കടം.... 🙄🙄😏🤔🤔😥😥😪
@MuhammadFaizan-ll2ch
@MuhammadFaizan-ll2ch 2 жыл бұрын
Meghdu adutha song il full marrk venganam tto❤️❤️vava ye atrayum ishttamaan❤️❤️
@loudthinker9618
@loudthinker9618 2 жыл бұрын
She is the best all round entertainer. 😍😍😍😍
@anandanand-jr3ju
@anandanand-jr3ju Жыл бұрын
I'm a big fan of Meghna. She is singing very well. She is god's gift. I forget all of my worries when hearing her singing. God bless you my child.
@luluzpalakkad3976
@luluzpalakkad3976 2 жыл бұрын
മെഗാന കുട്ടി ❤️❤️❤️❤️
@gopinair5030
@gopinair5030 9 ай бұрын
ഒരുകാലത്തും മറക്കാൻ ആവാത്ത ഓർമ്മകൾഅണ് മോള് ❤
@krishnavideos9286
@krishnavideos9286 2 жыл бұрын
മോള് നന്നായി പാടുന്നു ആരും ആഗ്രഹിക്കും ഇതേ പോലുള്ള മക്കൾക്ക് അവസാനം ആ ചിരി എൻ്റെ പോന്നു ഒരു രക്ഷയും ഇല്ല
@MariyammaBaby-t9n
@MariyammaBaby-t9n 5 ай бұрын
Sundari mole eppozhum ee patte njan kelkkum❤😂🎉
@Evergod_4k
@Evergod_4k 2 жыл бұрын
Adipoli megna kuttyyy🥰🥰😍😍😘😘😘😘😘
@sosammamathai3694
@sosammamathai3694 2 жыл бұрын
Super.........molu. .,Love. God blessMegus🥰♥️♥️♥️♥️♥️🌹🌹🌹🌹🎉🎉🎉🎉🎉
@ajay_motorider
@ajay_motorider 2 жыл бұрын
What a performance.. meghna mole is outstanding.. super..no words.. 💜
@shanmugams2149
@shanmugams2149 Жыл бұрын
Super super singer Meghna the great 👍😃 artist in the Feature life.God bless u.🎉
@mariagoretty1051
@mariagoretty1051 Жыл бұрын
Wonderfull Megana sudari also congratulations to your mum&DaD❤❤❤❤👩‍🎓🙋💕🥰😘
@shanmugams2149
@shanmugams2149 Жыл бұрын
Super super singer Meghna the great artist 🎉in the world.I like so much.❤🎉
@fathimasajumal2524
@fathimasajumal2524 2 жыл бұрын
Powlichu mowle stage thakarthallo ☺💞njn valiya oru fan girl aa
@MubAshirMusthafa-m6h
@MubAshirMusthafa-m6h 9 ай бұрын
Mutha lovely baby ❤
@shailajab7468
@shailajab7468 7 ай бұрын
Who will not like this little angel❤💐 ?! . How happily father is looking at daughter’s performance . All d judges , MG sir is complimenting , her each & every part of her singing . She is highly talented in singing , dancing / acting like Kamal Hassan & Sridevi ❤
@chandram9299
@chandram9299 2 жыл бұрын
அன்பு மேக்னா செல்லத்துக்கு என் அன்பான வாழ்த்துக்கள் .எம்.சந்திரா.திருப்பூர்
@imthiyasahamed1904
@imthiyasahamed1904 Жыл бұрын
மனித அதிசயங்களில் ஒன்று மேகனாக்குட்டி
@johnsonvk95
@johnsonvk95 2 жыл бұрын
മുത്തേ.. വാവേ... അടിപൊളി സകലകലാ വല്ലഭ!!💯💯💐👌👍❤️
@abycreats7082
@abycreats7082 Жыл бұрын
From srilanka. What a voice gods lives here
@ShaukathAliK.Ahamed-sx1hn
@ShaukathAliK.Ahamed-sx1hn 9 ай бұрын
Meghna kutty, You r ever wonderful.
@valsafsmthekkan5479
@valsafsmthekkan5479 2 жыл бұрын
Súuuuuuuper Mehdi. I love to hear you again and again . God Bless you mole...
@praadeepvijayan6227
@praadeepvijayan6227 2 жыл бұрын
👍...സൂപ്പർ ആയിരുന്നു മനസ്സിൽ ഒരു സുഖം 😊
@sosammamathai3694
@sosammamathai3694 2 жыл бұрын
Super aayrunnu🥰🎂❤️
@sojoshow23
@sojoshow23 2 жыл бұрын
Jujubee... Megdu & family 🙏👍💐👏👌😍Jujubee.. Judges & All teams 🙏👍💐👏👌😍Solly teacher Calicut 🙋
@subhasanthosh5894
@subhasanthosh5894 2 жыл бұрын
മത്സരം ഒന്നും വേണ്ടാ.. സമ്മാനം ഈ കൊച്ചിന് അങ്ങ് കൊടുത്തേരെ.,. 😄😄😄വല്ലോരും കണ്ണ് വെക്കും.. 😩😩
@sumithrashivan6962
@sumithrashivan6962 2 жыл бұрын
ഭാഗ്യം cheida അച്ഛനും ammeyum 🥰🥰
@srichandanarachuri4043
@srichandanarachuri4043 2 жыл бұрын
Amazing meghnaakuttyyy🥰🥰🥰🥰
@madhavant9516
@madhavant9516 2 жыл бұрын
Watch her performance. Surely it eases tensions. Feel refreshed. A wonderful performer.
@raveendranparathottiyil3854
@raveendranparathottiyil3854 2 жыл бұрын
Nothing.... but a Wonder 🌹
@chandrikapn349
@chandrikapn349 2 жыл бұрын
മോൾ തന്നെയാണ് എൻെറ മനസ്സിലെ winner❤❤❤ Top singer🥰🥰🥰🥰
@AshokKumar-gy3ot
@AshokKumar-gy3ot 2 жыл бұрын
Nallonam paaduntha matra kuttikal kanarille,overactgirl
@Spiderman66DD
@Spiderman66DD 2 жыл бұрын
@@AshokKumar-gy3ot ഹലോ അവൾ വെറും 6 വയസ്സ്...ബാക്കി ഒക്കെ ഏജ് കൂടുതൽ ആണ്...അതും കൂടെ പരിഗണിക്കൂ....എന്നിട്ട് വല്യ വർത്താനം പറയു
@neethubala540
@neethubala540 2 жыл бұрын
@@Spiderman66DD ashok kumar മേഘ്നയ്ക്ക് negative പറയാൻ വേണ്ടി മാത്രം വരുന്ന ആൾ ആണ്‌. മേഘ്നയുടെ എല്ലാ വീഡിയോക്കും കുറ്റം പറഞ്ഞില്ലെങ്കിൽ എന്തോ ഒരു വിഷമം ആണ്‌. ഈ കുഞ്ഞിനെ കുറ്റം പറഞ്ഞിട്ട് എന്തെങ്കിലും മനഃസുഖം കിട്ടുന്നെങ്കിൽ അങ്ങനെ ആവട്ടെ എന്ന് കരുതി മിണ്ടാതിരിക്കാം. പറഞ്ഞാൽ മനസിലാവുന്ന കൂട്ടത്തിൽ അല്ല. ഇനി എന്തെങ്കിലും പറഞ്ഞാൽ mind ചെയ്യണ്ട. ഒരുതരം അസുഖം ആവും
@sivaramselvi6226
@sivaramselvi6226 Жыл бұрын
Really baby, from hearing this song, I am loving Malayalam songs...❤❤❤❤❤...
@kavitha4216
@kavitha4216 2 жыл бұрын
കുഞ്ഞു വാവേ നിന്നെ ഈ ചേച്ചിയുടെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു 🙏 ചക്കരയുമ്മ 😘😘😘😘😘😘😘😘😘
@jayakumarg6417
@jayakumarg6417 2 жыл бұрын
മോള് പാടുന്നതിനു നല്ല perfection ഉണ്ട്. നല്ല ശബ്ദം.പ്രായം കൂടി കണക്കിലെടുത്താൽ മുന്നിലെത്തും 👌💕❤🥰
@Razal407
@Razal407 2 жыл бұрын
Megna song super👍👍👍
@ambilishaji4416
@ambilishaji4416 2 жыл бұрын
മോളെ,,,,, soooooopper daaa. ❤️u. Ummmmmaaaa. Chakkare 🎉
@ansilashowkathali4557
@ansilashowkathali4557 2 жыл бұрын
Addicted to this girl💋💋💋❤️❤️
@kishankkademe5129
@kishankkademe5129 2 жыл бұрын
True
@chandrikapn349
@chandrikapn349 2 жыл бұрын
Yes true🤩😍🥰
@rukiyyaillikkal.i9930
@rukiyyaillikkal.i9930 2 жыл бұрын
മോളുടെ കഴിവിന് ഒന്നുമെ പറയാനില്ല. നല്ല ഭാവി എന്നും എന്നും ഉണ്ടാവട്ടെ.
@rajinandhus5328
@rajinandhus5328 Жыл бұрын
ഒരുപാട് ഇഷ്ടം ❤❤❤ തമിഴ്നാട്ടിലെ സൂപ്പർസ്റ്റാർ ❤️❤️❤️❤️❤️
@jumanahasin5213
@jumanahasin5213 2 жыл бұрын
Parayan oru vaakukalum illa vaavee 😻😻😻loVe loottsss at infinity😘😘😘😘😘😘😘😘😘😘😘😘😘😘😘😘💘💘💘💘💘💘💘💘💘💘💘💘
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
സൂപ്പർ മോളൂ നന്നായിട്ടുണ്ട് പാട്ട്🔥🙏💕
@chandrank3281
@chandrank3281 2 жыл бұрын
She is my stress buster.Wish her song is there every day.
@binukumarkumar1297
@binukumarkumar1297 2 жыл бұрын
അടിപൊളി മോളെ സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻
@aleygeorge8888
@aleygeorge8888 2 жыл бұрын
Dallas, Texas.... Hi .. Mahana kutty .... Love you a lot. I’m waiting for your next song . God bless you abundantly ❤️❤️🙏🙏
@mariyappanpugalmurugan8870
@mariyappanpugalmurugan8870 11 ай бұрын
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இந்த வயசில எவ்வளவு அற்புமான திறமைகள் ஒவ்வொரு சொல்லுக்கும் முகபாவனைகளை மாற்றி உயிரோட்டமாக உணர்வு பூர்வமாகப் பாடும் திறமை மேக்னாவுக்கேதனி சிறப்பு.வாழ்த்துக்கள் உனக்கு நிகர் நீ மட்டுமே செல்லம்( இசை ராட்சசி நீ )அருமை புகழ்முருகன்.M தி.நகர்.செண்னை 17
@seethaps8340
@seethaps8340 2 жыл бұрын
Meghudu My blessings to you god bless you molu God give good health and wealth
@gayathiris5522
@gayathiris5522 Жыл бұрын
NEW GENERATION. GOD BLESS YOU. THANKYOU
@hakkimnoushad8993
@hakkimnoushad8993 2 жыл бұрын
Oru kadi tharatte moluse ❤❤❤❤❤👯‍♀️👯‍♀️👯‍♀️
@anvarsha62
@anvarsha62 2 жыл бұрын
My Favourite Megdu❤️❤️❤️
@shivnibaba7733
@shivnibaba7733 2 жыл бұрын
പച്ച ക്കറി മുത്തേ കലക്കി 😍😘
@neethubala540
@neethubala540 2 жыл бұрын
5:46 trrrrrrrrrrrrrr കണ്ണടച്ചത് പൊളിച്ചു 🥰🥰
@kalaiyer3150
@kalaiyer3150 2 жыл бұрын
Really🥰🥰🥰
@linetmariya9610
@linetmariya9610 2 жыл бұрын
Mollu padupmozhanu pattukalku ethra arthamundennu thonunathu ummmmaaa♥️🌹👍🌹🌹🌹🙏
കുഞ്ഞെ നിനക്കുവേണ്ടി ❤️
4:56
Musical Wife Grand Finale
Рет қаралды 45 М.
Flowers Top Singer 2 | Meghna | Thankathoni...
15:38
Flowers Comedy
Рет қаралды 1,1 МЛН
Flowers Top Singer 2 | meghna | Nettiyil Poovulla...
18:03
Flowers Comedy
Рет қаралды 982 М.
#SS9 Oru Murai Vanthu Paarthaya By Disha
8:17
Asianet
Рет қаралды 2,1 МЛН
Flowers Top Singer 2 |  Meghna | Kanneer Mazhayathu...
15:09
Flowers Comedy
Рет қаралды 705 М.
У кого такое было в магазине? 😂
0:33
TWIXI TWINS
Рет қаралды 1,7 МЛН
那边的实力更强呢!#火影忍者 #佐助 #家庭
0:48
火影忍者一家
Рет қаралды 27 МЛН
ToRung comedy: giant bottle of cocacola😂
0:31
ToRung
Рет қаралды 14 МЛН
#той #follow #funny #rekomendatsiya
1:01
Uz_Blog
Рет қаралды 2,3 МЛН
Мама года🤣🤣🤣
0:14
Garri_Vanui
Рет қаралды 8 МЛН