Flowers Top Singer 3 | Musical Reality Show | EP# 36

  Рет қаралды 336,186

Flowers Comedy

Flowers Comedy

Күн бұрын

#Sidanan #LayanaSuresh #Adithi #Sriya #Izabel
100 ദിവസത്തെ സൂപ്പർ ഹിറ്റ് ഷോപ്പിംഗ് മഹോത്സവവുമായി myG..
Visit : www.myg.in/
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 345
@strangergaming458
@strangergaming458 Жыл бұрын
സിദ്നാൻ ഫാൻസ്‌ ഇവിടെ വന്ന് ലൈക്‌ അടിച്ചിട്ട് പൊക്കോ 👍
@najnak1313
@najnak1313 Жыл бұрын
ശരത് സാറിന്റെ പാട്ട് സാറിന്റെ voice -ലൂടെ കേട്ടപ്പോൾ എന്തോ ഞാൻ സന്തോഷം കൊണ്ടാണോ വികാരഭരിതയായാണോ അറിയില്ല വല്ലാത്ത ഫീലായി പോയി അറിയാതെ കണ്ണുനിറഞ്ഞും പോയി ..... സാർ , ഇനിയും ഇതുപോലുള്ള മനസ്സിൽ തട്ടുന്ന പാട്ടുകൾ സാറിർ നിന്നും ഇനിയും ഇനിയും ഒരു പാട് പ്രതീക്ഷിക്കുന്നു Love You Sir
@ibhmullan
@ibhmullan Жыл бұрын
ഹൃദയം കൊണ്ട് എഴുതിയ❤ കവിത ഹൃദയത്തിൽ കൊള്ളിച്ചു❤...... സൂപ്പർ സെലെക്ഷൻ, excellent speechless mind blowing 🌹🥰❤🌹🥰❤🌹🥰❤
@jabbarndl6130
@jabbarndl6130 Жыл бұрын
അടിപൊളി song. സിദ്‌നാൻ. എന്നും ഇതേ പോലെ പാടാൻ കഴിയട്ടെ ❤️
@sathyavruthan7272
@sathyavruthan7272 Жыл бұрын
Super super super ശരത് sir രണ്ടുവരി പാടിയതിനു ഒരുപാട് നന്ദി എത്ര കേട്ടാലും മതിവരില്ല ശ്രീരാഗമോ.... 🙏🙏❤❤❤❤❤
@mmathew4519
@mmathew4519 Жыл бұрын
ലയന മോളുടെ ചിരി 'ബേബി സുജാത'യുടെ ചിരി പോലെ തോന്നിക്കുന്നു. നല്ല ഭംഗിയുള്ള ചിരി.
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
'ശിവരഞ്ജിനി'യുടെ ശോകഭാവം ഉൾക്കൊണ്ട് സിദ്നൻ നന്നായി പാടി ❣️❣️ റിധികയുടെ backing support നും നല്ലൊരു കയ്യടി 👏🏻👏🏻👏🏻
@anusr3420
@anusr3420 Жыл бұрын
സിദ്നാൻ നന്നായി പാടി 🥰🥰.. ഇനിയും ഇതിലും നന്നായി പാടാൻ സാധിക്കട്ടെ 👍. God Bless you 🙏.
@Amalmoses__
@Amalmoses__ Жыл бұрын
No words ശരത് sir..❤️❤️..... അന്യായ ആലാപനം. ഒരു രക്ഷേം ഇല്ല. കോരി തരിച്ചു പോയി. 😘 from 46:37
@adonmichael
@adonmichael Жыл бұрын
ശ്രേയക്കുട്ടി മനോഹരമായ ശബ്ദം ആണ് എന്ത് സുഗമ കേൾക്കാൻ 😍🙌💙👌
@jencymijo1296
@jencymijo1296 Жыл бұрын
ലയനാകുട്ടി ചക്കരവാവെ എന്ത് രസാ വർത്താനം കേൾക്കാൻ. ചൂപറായിട്ടു പാടീട്ടോ ❤️കിങ്ങിണിക്കുട്ടി ❤️
@THE_INDIANA_GAMER
@THE_INDIANA_GAMER Жыл бұрын
ലയന സൂപ്പർ, സിദ്നാൻ പൊളിച്ചു , isabell സൗണ്ട് സൂപ്പർ 🥰🥰🥰
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
ശ്രേയ മോൾ, ഒരുപാട് ഇഷ്ടം ഏതോ വാർമുകിലിൻ.... ഗുഡ് ഫീൽ മോളു, രണ്ട് പ്രാവശ്യം കേട്ടു. 😊👍🏻👏🏻👏🏻👏🏻
@rajinbr7146
@rajinbr7146 Жыл бұрын
ലയന കുട്ടീ... Love u ചക്കരെ.... 🥰🥰 god bless u മോളെ
@lailanazim2527
@lailanazim2527 Жыл бұрын
ഇങ്ങനെയുള്ള സൂപ്പർ ജഡ്ജസ്സിനെ കിട്ടിയ മക്കളേ നിങ്ങൾ വളരെ ഭാഗ്യം ഉള്ളവർ തന്നെ..
@muneerkeloth5484
@muneerkeloth5484 Жыл бұрын
Sidnan എത്ര മനോഹരമായ ആലാപനം മോളും നന്നായി സപ്പോർട് ചെയ്തു അഭിനന്ദനങ്ങൾ മക്കളെ
@johnsonmathew7482
@johnsonmathew7482 Жыл бұрын
*ഏതോ വാർമുകിലിൻ'...." വളരെ വളരെ ഇഷ്ടപ്പെട്ടു. പാടിയ ശ്റേയക്കുട്ടിക്ക് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ.
@അബ്ദുൽറൗഫ്
@അബ്ദുൽറൗഫ് Жыл бұрын
ഗുൽ ഗുഡാഫി കുട്ടി. എന്റെ പൊന്നോ,. കിടു ഫീൽ. ഏതോ വാർമുകിലിൻ, ലയിച്ചിരുന്നു കേട്ടു. ശരത് സാറും തകർത്തു.
@bijo3494
@bijo3494 Жыл бұрын
Isabelline kandathil santhosham...🥰🥰🥰enthayalum flowers TV doing a good job..Little angel teams adipoli..M.G.sir paranjathu 100 percent correct..
@bijupavitharn7261
@bijupavitharn7261 Жыл бұрын
സിദ്നാൻ മോനേ നന്നായി. മോന്റെ സ്വന്തമായൊരു ഗാനത്തിനു വേണ്ടി കാത്തിരിക്കുന്നു.🙏🙏🙏❤️❤️❤️❤️👍👍👍👍👍👍👍👍👍
@sabeenabhaseer5236
@sabeenabhaseer5236 Жыл бұрын
ഇസബെൽ വരുന്നത് വെയിറ്റ് ചെയ്തിരിക്കുവായിരുന്നു super മോളേ ഉമ്മ ❤️❤️ തെ ള്ളകത്തുശേരിയുടെ അഭിമാനം ❤️❤️❤️
@hojaraja5138
@hojaraja5138 Жыл бұрын
എല്ലാവരും മികച്ചു നിൽക്കുന്ന പോഗ്രാം...
@muhammedthm3215
@muhammedthm3215 Жыл бұрын
ശരത് സാർ ബിഗ്ഗ്‌സല്യൂട്ട് സാറിന്റെ പാട്ട് കേട്ട് രോമാഞ്ചത്തോടൊപ്പം കണ്ണുകളും നിറഞ്ഞു ഇതാണ് വരദാനം
@majeedmp6852
@majeedmp6852 Жыл бұрын
സിദ് നാൻ അടി പെളി. മോനെ ഇതിലും നന്നായി പാടാൻ കഴിയട്ടെ
@majeedmp6852
@majeedmp6852 Жыл бұрын
സിദ് നാൻ അടി പെളി. മോനെ ഇതിലും നന്നായി പാടാൻ കഴിയട്ടെ
@vsugathan8212
@vsugathan8212 Жыл бұрын
ലയനമോളുടെ നിഷ്കളങ്കമായ സംസാരം രസമുള്ളതു തന്നെ സൂപ്പർ
@unni597
@unni597 Жыл бұрын
Layanamolea ചക്കര ഉമ്മ..... നന്നായി പാടി.......... എല്ലാവരും നന്നായി പാടി😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘🥰🥰🥰🥰😘😘🥰🥰
@blackmask3043
@blackmask3043 Жыл бұрын
1pl
@sunilmababni7101
@sunilmababni7101 Жыл бұрын
നമ്മുടെ തിരുവനന്തപുരത്തിന്റെ മുത്തേ ഗുഡ് വെരി വെരി ഗുഡ്
@ijasmon5740
@ijasmon5740 Жыл бұрын
ലയന കുട്ടി നന്നായിപാടി ലയന യുടെ നാട്ടുകാരിയ ഞാൻ ...... സുന്തരി കുട്ടിയാ ലയന മോൾ
@spymediacart3809
@spymediacart3809 Жыл бұрын
ശരത് സാറെ നിങ്ങടെ മനസ്സ് അലിയിക്കും ഈ മക്കൾ. എത്ര സുന്ദര മായിട്ടാണ് അതിഥി മോൾ പാടിയത്. ഒരു പക്ഷെ ഒറിജിനിലെ വെല്ലുന്ന രീതിയിൽ. ഉമ്മ ചക്കരെ 😘
@anusr3420
@anusr3420 Жыл бұрын
ഇസബെൽ cute വോയിസ്‌ മനോഹരം ആയി പാടി ഇനിയും മുന്നോട്ട് വളരെ വളരെ മനോഹരം ആയി വരികൾ ഒന്നും മറന്ന് പോകാതെ പാടാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. God bless u❤️ 🙏..
@tharajoseph8066
@tharajoseph8066 Жыл бұрын
ലയന മോളുടെ നമ്പർ കിട്ടിയിരുന്നെങ്കിൽ എന്തെങ്കിലും സഹായിക്കാമായിരുന്നു
@bangalorebangalore4245
@bangalorebangalore4245 Жыл бұрын
Ente layanakuttee🥰🥰🥰🥰🥰kannuniranju molde pattu kettapool. Chakkara vave... Nannayi padi. Sidhu monum soopper
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
ചിത്ര ചേച്ചി ഈ ജഡ്ജിംഗ് പാനലിൽ ഉണ്ടങ്കിൽ വളരെ നന്നായിരുന്നു🙏💥♥️🥰👌🔥
@anusr3420
@anusr3420 Жыл бұрын
Yes
@minisundaran1740
@minisundaran1740 Жыл бұрын
അഥിതി യുടെ പാട്ടിൽ എനിക്ക് തോന്നിയ അതെ സംശയം തന്നെ യാണ് എംജി sir ഉം പറഞ്ഞത് super ജഡ്‌ജ്‌ മെന്റ് 👌 മോൾ നന്നായി പാടി കേട്ടോ
@judesophiamartin4058
@judesophiamartin4058 Жыл бұрын
ശ്രേയമോൾടെ പാട്ട് കാണാൻ വേണ്ടി waiting ആരുന്നു.. അടിപൊളി 👌👌👌എന്താ ഒരു feel ഈ song ഇത്രേം ഫീലോടെ പാടാൻ മോൾക്കേ കഴിയു..🥰🥰ഓരോ song കഴിയും തോറും ഇഷ്ടം കൂടിവരുവാ.. 🥰🥰
@harisbeach9067
@harisbeach9067 Жыл бұрын
സ്ഥിരം പ്രേക്ഷകർ attendance.!😍❤️
@sumasuma8274
@sumasuma8274 Жыл бұрын
🙋‍♀️
@SusanSusan-ol2xy
@SusanSusan-ol2xy Жыл бұрын
🆗
@nehafathima16268
@nehafathima16268 Жыл бұрын
👍
@sreejanpunnad7976
@sreejanpunnad7976 Жыл бұрын
നല്ല ആലാപനം സിദാൻ....കണ്ണൂരിന് അഭിമാനം
@sindhuuthaman2570
@sindhuuthaman2570 Жыл бұрын
Sarath Sir superb. Ketirunna eniku goosebums vannu. Thank u so much sir.
@mejojoseph2255
@mejojoseph2255 Жыл бұрын
ഇന്നത്തെ എല്ലാ പാട്ടുകളും സൂപ്പർ ആയിരുന്നു....
@sijochacko5389
@sijochacko5389 Жыл бұрын
സിദ്‌നാൻ .. Song selection super അടിപൊളിയായിട്ടുണ്ട്
@anoojpoovadan614
@anoojpoovadan614 Жыл бұрын
Sreeragamooo 🥺🥺❤️❤️❤️❤️❤️ sarath annanaaaaaa
@thomaskt602
@thomaskt602 Жыл бұрын
Hy my se kop op my pa se kop kom hy sê ek ry
@vavavava6057
@vavavava6057 Жыл бұрын
സിദ്ധാൻ.. Wow... 🥰🥰🥰🌹❤️nice ഫീൽ
@vanajan8346
@vanajan8346 Жыл бұрын
ലയനമോൾ സൂപ്പർ.....💗💕💕💕💕💕💕💕💕💕❤❤❤❤❤തീർച്ചയായു൦ ഭഗവാൻടെ വേറൊരു രൂപ൦ തന്നെയാണിവർ....
@nesrinnesrin9590
@nesrinnesrin9590 Жыл бұрын
ശ്രീകുട്ടീ എൻറെ ഫെവറേറ്റ് ഗാനം ആണു നന്നായിരുന്നു ലയനമോളുഅം അടിപൊളി മറ്റ് കുട്ടി കളും സൂപർ u.a.e
@ശ്രീ-ത2ഖ
@ശ്രീ-ത2ഖ Жыл бұрын
ലയന കുട്ടി പൊളിച്ചു
@adityadevukc7
@adityadevukc7 Жыл бұрын
ശ്രെയകുട്ടി മനോഹരം 😍feel 👌
@flyerseye750
@flyerseye750 Жыл бұрын
Sidnaan taj ❤️❤️❤️ superb വീണ്ടൂം വീണ്ടൂം കേൾക്കാൻ ആഗ്രഹിചു പൊയ്
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
സിദ്നൻ,I love you.. Mone❤❤❤❤💞💞💞💞💞എല്ലാ മക്കളും നന്നായി പാടുന്നവർത്തന്നെ... എല്ലാ മക്കൾക്കും എല്ലാ നന്മകളും വരട്ടെ 👍
@mrprogamer2561
@mrprogamer2561 Жыл бұрын
ശരത് സർ നമിച്ചു എനിക്ക് ഈ വേർഷൻ ഏറ്റവും ഇഷ്ടമായി. Wondeful signing ❤️❤️❤️❤️❤️❤️❤️❤️❤️❤️
@afraawonderland2538
@afraawonderland2538 Жыл бұрын
ശരത്തേട്ട കോരി തരിച്ചു പോയി.... ശ്രീരാഗം പൊളിച്ചു
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Жыл бұрын
മുൻപൊരിക്കൽ പാടിയ 'മധ്യമാവതി' based 🎶ഞാറ്റുവേലക്കിളിയെ..song നെക്കാളും ശ്രേയക്കുട്ടിക്ക് matching ശ്രീരാഗം based song ആണ്. നന്നായി പാടി മോളെ.. ❣️❣️ ശരത് സാർ.. എന്താ പറയേണ്ടതെന്ന് അറിയില്ല. ഒരിക്കലേ അങ്ങ് നേരിട്ട് പാടുന്നത് കേട്ടിട്ടുള്ളൂ.. 🥰🥰 ശ്രീരാഗമോ പാടിയത് superb 👌🏻👌🏻💚💚💙💙
@vanajan8346
@vanajan8346 Жыл бұрын
ഏതോ വാർ മുകിലേ........ചക്കര മുത്തേ...❤❤❤❤❤💕💕💕💕 👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👑👑👑👑👑👑👑👑👑👑ഗുരുവായുരപ്പൻടെ അനുഗ്രഹ൦ മോൾടെ കൂടെ ഉണ്ടാവട്ടെ 💓💓💕💕💕💕
@rekhavinayan8166
@rekhavinayan8166 Жыл бұрын
ലയന നയന മനോഹരം ❤ സിദ്ദു ശ്രേയ...... 👌
@vanajan8346
@vanajan8346 Жыл бұрын
Isbell molu excellent....keep it up &God bless u always💞💞💞💞💞💞💕💕💕💕💕😘😘😘😘😍😍😍
@sreekumarvk6581
@sreekumarvk6581 Жыл бұрын
ഒരു മത്സരം കാണുക എന്നതിനേക്കാൾ ഉപരി അനുഗ്രഹീതരായ ജഡ്ജസ്റ്റിനൊപ്പം ഈ കുട്ടികളുടെ പെർഫോമൻസ് കാണാൻ സാധിക്കുന്ന ഒരു ഭാഗ്യമായി കരുതുന്നു
@rhythm3759
@rhythm3759 Жыл бұрын
Izabella kutti.. Enthoru cute aanu😍😘... Also song👌
@Lijo_Kerala
@Lijo_Kerala Жыл бұрын
Isabell mole Little angel teams il ninnum padichathil santhosham..inauguration thotte ee kunjinte song kelkan kathirikuvaurunu..🥰🥰nicely sang..
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ശരത് സാറിന്റെ പാട്ട് വീണ്ടു വീണ്ടു അടിച്ചു കേട്ടവർ വായോ
@sreelathak5479
@sreelathak5479 Жыл бұрын
മഞ്ചാടി സുന്ദരി ഇഷ്ടം
@vanajan8346
@vanajan8346 Жыл бұрын
അനു മേ൦ അടിപൊളി.....ന്തായാലു൦ സമ്മാനവു൦ കൊടുത്തല്ലോ💓💕💕💕💕💕💕💕💕💕
@vimalaunni9715
@vimalaunni9715 Жыл бұрын
ലയനക്കുട്ടി നന്നായിരുന്നു ട്ടോ.കണ്ണൻ അനുഗ്രഹിക്കട്ടെ
@mariammajoseph9839
@mariammajoseph9839 Жыл бұрын
Isha bell kutti ethra rasayimolu padeethu thalathinu.oth ulla aattam gambheeram molootti,,🥰🥰🥰🥰🥰🥰🥰🥰
@ശ്രീ-ത2ഖ
@ശ്രീ-ത2ഖ Жыл бұрын
സിദ് മോൻ മിടുക്കൻ 😘😘ആലാപ് പാടിയ മോളും സൂപ്പർ
@muralimurali3805
@muralimurali3805 Жыл бұрын
Y
@ajeenahameed
@ajeenahameed Жыл бұрын
@@muralimurali3805 ѓ
@radhanair8635
@radhanair8635 Жыл бұрын
@@ajeenahameed very good
@rubeenamh2396
@rubeenamh2396 Жыл бұрын
എല്ലാ കുട്ടികളും സൂപ്പർ 🥰🥰🥰
@vineethak3298
@vineethak3298 Жыл бұрын
വാ കുട്ടി കേക്ക് തിന്നുമ്പോൾ രാഹുലേട്ടന്റെ വായിൽ വെള്ളം വന്നു 🤣🤣🤣🥰🥰🥰
@KrishnaVeni-ej3ld
@KrishnaVeni-ej3ld Жыл бұрын
കരച്ചിൽ വന്നു പോയിമോളൂ...' ലയന കുട്ടീ. നന്നായി വരട്ടെ
@spymediacart3809
@spymediacart3809 Жыл бұрын
ലയന മോളെ ഉമ്മ ❤️
@jayasreeramachandran7795
@jayasreeramachandran7795 Жыл бұрын
Sharath sir enthu feela mathi marannirunnupoyi ♥️🙏
@ajithakumari3976
@ajithakumari3976 Жыл бұрын
😘 supper ആണ് കുഞ്ഞുങ്ങൾ എല്ലാരും
@jayakumarg6417
@jayakumarg6417 Жыл бұрын
ലയനമോള് മിടുക്കി. ഈ സീസൺ അവസാനിക്കാറുമ്പോൾ മോളുമിടുമിടുക്കി ആവും👌🥰അതുപോലെ സിദ്മോനും 👌👍🏼
@marythomas1210
@marythomas1210 Жыл бұрын
How How
@sivarajanvelukutty5827
@sivarajanvelukutty5827 Жыл бұрын
💚💙💛സൂപ്പർ സൂപ്പർ സൂപ്പർ💛💙💚 നിഷ്കളങ്കരായ ഈ കുഞ്ഞ് മക്കളെ കാണുന്നത് തന്നെ എന്ത് നയനാനന്ദകരമാണ്.അവരുടെ പാട്ട് സൂപ്പർ സൂപ്പർ സൂപ്പർ❤🧡💛💙💚
@surendrannedumangad1384
@surendrannedumangad1384 Жыл бұрын
ശ്രേയ ശ്രീകുമാർ, നന്നായി പാടി മോളു, എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ട് ആയിരുന്നു അത്‌
@yathusreee5491
@yathusreee5491 Жыл бұрын
സിദ്നാൻ സൂപ്പർ
@anusr3420
@anusr3420 Жыл бұрын
ശ്രേയ cute വോയിസ്‌ 👌👌ആയി പാടി.. ഇനിയും കൂടുതൽ കൂടുതൽ നന്നായി പാടാൻ സാധിക്കട്ടെ.God bless you 🙏..
@radhapr255
@radhapr255 Жыл бұрын
സത്യമായും കുളിരു കോരി ശരത് സർ 🌹🌹🌹🌹
@sumibaji007
@sumibaji007 Жыл бұрын
ഞാൻ സിദ്ധു കുട്ടൻ ന്റെ പാട്ട് മാത്രം കേൾക്കാൻ ആണ് ഇഷ്ടം. അത്രക്ക് ഇഷ്ടം ആണ് താജു കുട്ടനെ ❤️❤️
@shamseershamseerputhanpura7668
@shamseershamseerputhanpura7668 Жыл бұрын
sidumone polichada muthe🥰🥰🥰🥰🥰
@jayakumartp4230
@jayakumartp4230 Жыл бұрын
Sreyakuttee.... സൂപ്പർആയി പാടി.... അടുത്ത സോങ് ഇതിനേക്കാൾ സൂപ്പർ ആക്കണം... Ok.. അടുത്ത പാട്ടിനായി കാത്തിരിക്കുന്നു...
@sanasiyana5064
@sanasiyana5064 Жыл бұрын
♥️❤️❤️സിധു പൊളിച്ചു ഇനിയും ഇനിയും നന്നായി പാടാൻ കരിയട്ടെ 👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@noushadat8835
@noushadat8835 Жыл бұрын
സിദിനാൻ മോൻ സൂപ്പറായി പാടി 98 മാർക്കാണ് ജഡ്ജസ് നൽകിയത്. ശരിക്കും നൂറ് മാർക്ക് ലഭിക്കണമെന്ന് തോന്നുന്നു. അഭിനന്ദനങ്ങൾ .സ്നേഹം
@rishanariyas5548
@rishanariyas5548 Жыл бұрын
Sidnanuu dear .. അടിപൊളി
@ranafocusin2155
@ranafocusin2155 Жыл бұрын
ലയന സുരേഷ് പാട്ട് ഹൃദ്യമായി പാടി.....
@sreeganga9189
@sreeganga9189 Жыл бұрын
Sidnan👌👌👌excellent singing.. 🤝🤝👍👍👍♥️♥️♥️
@NVZ-c1q
@NVZ-c1q Жыл бұрын
Sidhnan മോനു സൂപ്പർ ഇഷ്ടമുള്ള പാട്ട് മോൻ നന്നായി പാടി ഗോഡ്ബ്ലെസ് വാവേ ❤️❤️❤️❤️🙌🙌
@profullab5290
@profullab5290 Жыл бұрын
Best wishes to all young children singing very confidently .Salute to judges for encouraging children for more good performance.
@rithuraj7236
@rithuraj7236 Жыл бұрын
Namaste Layana ur voice n pleasent attitude keep going dear.
@bijumoore7764
@bijumoore7764 Жыл бұрын
ലയന മോൾ നന്നായി പാടി.. 👌👌👌
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ലയന മോളെ.. 💞💞💞💞❤👌👍
@nikhilm3864
@nikhilm3864 Жыл бұрын
Layana mwol ❤onnu kanan pattiyenkil nnu orupad agrahichitt und ❤❤
@ushakumari6761
@ushakumari6761 Жыл бұрын
ലയന കുട്ടി സൂപ്പർ ആയി പാടി 🥰🥰🥰🥰🥰🥰🥰🥰
@oknaseer999
@oknaseer999 Жыл бұрын
Sidnaan thaj വളരെ മികച്ച ആലാപനം ഉയരങ്ങളിൽ എത്തട്ടെ.
@pankajakshanv7104
@pankajakshanv7104 Жыл бұрын
Sidmon thaju kalakey super Manoharamayi padi kepet Mona nannayi padi very good Eneyum nalla pattu konduvareka God bles u..🌹🌹👍
@vidyasagarkesav
@vidyasagarkesav Жыл бұрын
Awsome rendition Rithika mol...🥰
@saleemak5939
@saleemak5939 Жыл бұрын
സിദ്നാൻ സൂപ്പർ സൂപ്പർ all the best
@shareefshareef8729
@shareefshareef8729 Жыл бұрын
മോൻ നല്ല രീതിയിൽ പാടി എല്ലാ ഭാവുകങ്ങളും
@madhavkrishna2536
@madhavkrishna2536 Жыл бұрын
Sreya mam nànnayi padi superb🥰🥰❤️
@basheerkpibrahimbasheerkp3498
@basheerkpibrahimbasheerkp3498 Жыл бұрын
Sidu polichu
@sreejapraveen807
@sreejapraveen807 Жыл бұрын
ലയന മോൾ ♥️😍❤️
@martinmathew7176
@martinmathew7176 Жыл бұрын
Very wonderful singing 💕sreyamol.You are talented, you always trying very difficult songs ♥️ that's different between others. Keep it up👍
@princyshine8370
@princyshine8370 Жыл бұрын
അദിതി നന്നായി പാടി ♥️♥️🥰🥰
@spymediacart3809
@spymediacart3809 Жыл бұрын
ശരത് സാറെ ഉമ്മ 😘❤️❤️❤️❤️
Flowers Top Singer 3 | Musical Reality Show | EP# 37
1:05:20
Flowers Comedy
Рет қаралды 229 М.
Flowers Top Singer 5 | Musical Reality Show | EP# 08
50:47
Top Singer
Рет қаралды 81 М.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,7 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Panchagni | Flowers | EP# 50
21:34
Flowers Comedy
Рет қаралды 23 М.
Flowers Top Singer 3 | Musical Reality Show | EP# 55
1:06:29
Flowers Comedy
Рет қаралды 521 М.
Flowers Top Singer 3 | Musical Reality Show | EP# 38
1:10:45
Flowers Comedy
Рет қаралды 310 М.
Сёстры это вторая мама 😁только по строже
0:13
Рамина Алмас
Рет қаралды 476 М.
Необычная услуга в ресторане #shorts
0:18