Flowers Top Singer 4 | Musical Reality Show | EP# 105

  Рет қаралды 116,364

Top Singer

Top Singer

Күн бұрын

#flowerstopsinger4 #musicalshow #musicalrealityshow

Пікірлер: 203
@mumthasbeegam2345
@mumthasbeegam2345 9 ай бұрын
ആബിദ് അടിച്ചു പൊളിച്ചു , മനോഹരമായിരുന്നു കാണാനും , കേൾക്കാനും ആബിദ് വെരി ഗുഡ് ആക്ഷൻ 👍 പാർദ്ധവി മോൾ നന്നായി പാടി , മോളുടെ ചിരി നല്ല രസമായിരുന്നു കേൾക്കാൻ . നന്നായി വരട്ടേ ! ആബിതിനു നന്മകൾ നേരുന്നു . വിജയാശംസകൾ !
@Venugopal-mb4rb
@Venugopal-mb4rb 9 ай бұрын
കുറിഞ്ഞി മോൾ എത്ര cute ആയി പാടി അഭിനയിച്ചു .Love you പാർഥിവി ❤❤❤🎉
@ayyappannellikadu8659
@ayyappannellikadu8659 9 ай бұрын
❤❤
@ayyappannellikadu8659
@ayyappannellikadu8659 9 ай бұрын
❤❤
@pjjacobpulickal1983
@pjjacobpulickal1983 9 ай бұрын
Agnes joji ...super..super ..adipoli ayittu paadi ...congratulations...god bless you ..
@shijisuzanne6497
@shijisuzanne6497 9 ай бұрын
ക്ഷേത്ര കുട്ടി ചുന്ദരി വാവേ സൂപ്പർ 😘😘😘😘ആഗ്നസ് കുട്ടി സൂപ്പർ സിംഗിംഗ് നല്ല വോയിസ്‌ 🥰🥰🥰🥰🥰🥰
@jaseelarasheed6168
@jaseelarasheed6168 8 ай бұрын
കുറിഞ്ഞി മോൾ പാട്ടും സംസാരവും കേട്ടിരിക്കാൻ എന്തു രസമാണ്. സൂപ്പർ വോയിസ് ' അഭിനന്ദനങ്ങൾ മോളേ
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 9 ай бұрын
❤🌹പാർദ്ധവി കുട്ടി 🙏കട്ടക്ക് നിന്ന് വളരെ ഈസി ആയി മുതിർന്ന ഗായന്റെ ആലാപനത്തിൽ ചേർന്ന് നിന്ന് പ്രേക്ഷകരെ മനസ്സ് നിറച്ചു പാടി എന്ന് ഉള്ളവർ 👍👍👍🙏🙏🙏
@vidyavathinandanan5596
@vidyavathinandanan5596 9 ай бұрын
Very pleasant n confident parthivi mol
@dainspiredboy
@dainspiredboy 8 ай бұрын
1 ❤7😊​@@vidyavathinandanan5596
@kuruviyumkurinjiyum
@kuruviyumkurinjiyum 9 ай бұрын
കുറിഞ്ഞിമോൾ സൂപ്പർ ആയി. പെർഫോമൻസ് അടിപൊളി. ആബിദ് സൂപ്പർ 🥰 'ഉദയനാണ് താരം ' സിനിമയിലെ പോലെ make up ❤️ Duet song അടിച്ചു പൊളിച്ചു 🥰🥰
@AsmyJoshy-st9bp
@AsmyJoshy-st9bp 9 ай бұрын
സൂപ്പർ topsingar 1'st കിട്ടട്ടെ god Bless u my dr 100/100
@mercyjacobc6982
@mercyjacobc6982 9 ай бұрын
ആഗ്നെസ്സ് 👌🎉
@vineethachakkery3353
@vineethachakkery3353 9 ай бұрын
ക്ഷേത്ര കുട്ടി ❤❤❤❤🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘വോയിസ്‌ എന്ത് രസാ ചക്കരേടെ 👏👏👏👏👏👏👏ലയിച്ചു ഇരുന്നു പോയി..... 😘😘😘😘😘
@allumulla3610
@allumulla3610 9 ай бұрын
കുറിഞ്ഞി മോളെ തകർത്തു കളഞ്ഞു മോളെ വളരെ മനോഹരം എന്താ ഒരു style ❤
@muraleedharannair4908
@muraleedharannair4908 9 ай бұрын
കുറിഞ്ഞി മോളും ആഗ്നസ് മോളും തകർത്തു ആഗ്നസിന്റെ face expression, energy level സൂപ്പർ ❤❤❤
@anilbhaskar3589
@anilbhaskar3589 9 ай бұрын
അർജുൻ പഠിച്ചു പാടുക ❤❤❤ആശംസകൾ
@JojeyVarghese
@JojeyVarghese 9 ай бұрын
Agnes molude paattu kelkaan nalla sughamaanu innathe paripuvada Kalaki enikku Valare ishttapettu adutha paattinu vendi waiting ❤❤❤❤❤❤
@subhatk5543
@subhatk5543 8 ай бұрын
കുറിഞ്ഞിമോളേ.... അടിപൊളി👍👍👍. കുറിഞ്ഞിമോളെ കട്ടയ്ക്ക് സപ്പോർട്ടു ചെയ്ത് സൂപ്പർ Performants ആക്കിയ സൂപ്പർ സിംഗർ ആബിദിനും എറെ അഭിനന്ദനങ്ങൾ👍👍👍🥰🥰🥰🥰👏👏👏👏👏👏👏👏👏
@jaleelkc836
@jaleelkc836 9 ай бұрын
കുറിഞ്ഞി കുട്ടി കലക്കി👌🥰
@latheshputhanveedu2444
@latheshputhanveedu2444 9 ай бұрын
അർജുൻ കുട്ടാ പാട്ട് നന്നായിരുന്നു എനിക്കു ഇഷ്ടമായി അടുത്ത പാട്ടിനു നമ്മക്ക് 100 വാങ്ങണം you are a blessed singer. അടുത്ത പാട്ടിൽ നമുക്ക് പൊളിക്കാം love യൂ ഡാ ചക്കരെ ❤❤❤❤
@sreejithramakrishnan8957
@sreejithramakrishnan8957 9 ай бұрын
Ithrem feelodu koodi ee prayathil padiya kshethrakutti... Chakkarayumma 😘😘😘😘😘🤗🤗🤗💛💛💛❤️❤️❤️🤩🤩
@salymaria7131
@salymaria7131 9 ай бұрын
ആഗ്നസ് മോളെ....❤ അതിഗംഭീരമായ performance..👏😍🎉 good voice & good expression..🌹👌👌 God bless you dear. 🙏🙏🙏❤️❤️
@agiiachu
@agiiachu 9 ай бұрын
Thank u ❤
@anilbhaskar3589
@anilbhaskar3589 9 ай бұрын
ആഗ്നസ് ❤❤❤എസ്എലന്റ് പെർഫോമൻസ് ❤❤❤❤🥰🥰🥰ആശംസകൾ മോളെ
@KrishnaboutiqueJB
@KrishnaboutiqueJB 9 ай бұрын
Duet പഠിയവരിൽ, abith ആണ്... പ്രേക്ഷകർക്ക് എന്താണ് വേണ്ടത് എന്ന് പെർഫോർമൻസ് പോലെ പാടുന്നത്....❤❤😂
@vineeshamajo5248
@vineeshamajo5248 9 ай бұрын
Agnus adipoli നന്നായി പാടി ❤dance comedy super😄
@jinnyjacob5767
@jinnyjacob5767 9 ай бұрын
Wonderful singing Agnes...❤❤❤❤ God bless you... Hard work has paid... 💯.... 😊😊
@agiiachu
@agiiachu 9 ай бұрын
Thank u ❤
@Samoosa
@Samoosa 9 ай бұрын
അർജുൻ നന്നായി പാടി. ബഹറൈനിൽ ജനിച്ചു വളർന്ന അർജുൻ ഇത്രയും കഠിനമായ മലയാള വാക്കുകൾ പഠിച്ച് പാടുന്നത് തന്നെ അതിശയമാണ്. മാർക്ക് കുറഞ്ഞത് കാര്യമാക്കണ്ട.
@prashobhmh
@prashobhmh 9 ай бұрын
Mark ഇല്ലങ്കിൽ വീട്ടിൽ പോയിരിക്കും
@Musicalrhythm-vc8gv
@Musicalrhythm-vc8gv 9 ай бұрын
​@@prashobhmh ithil mark idunna paripadi engane aanu ennokke ellarkkum ariyame
@rafeekrafeek5910
@rafeekrafeek5910 9 ай бұрын
മോൻ സൂപ്പർ ആണ് അവനെ കണ്ടാൽ തന്ന ഐശ്വര്യം ആണ്
@RenjithCNair-yb8em
@RenjithCNair-yb8em 9 ай бұрын
​​@@prashobhmhടോപ് സിംഗർ അവസാന സംഭവം ഒന്നുമല്ലല്ലോ ഇവർ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ ടോപ് സിംഗർ പോയാൽ അതിലും വലതു ലഭിക്കും...... ആരും മോശമല്ല എന്നാൽ മാർക്ക് ഇടുന്നതിൽ പാട്ടിനപ്പുറം വേറെയും പല മാനദണ്ഡങ്ങൾ റിയാലിറ്റി ഷോകളിൽ ഉണ്ടാകും.... പുറത്താകുന്നത് അത് കൊണ്ട് തന്നെ ഒരനുഗ്രഹമാണ്.....
@karthikasuresh6190
@karthikasuresh6190 9 ай бұрын
കുറുഞ്ഞി മോളേ 👌👌👌👌👌.....
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 9 ай бұрын
😄അഗ്നസ്സ് 😮ഫുൾ റെക്കോഡിൽ ഉള്ള ഫീലോടെ ഉള്ള പാട്ടും ഡാൻസിന്റ കോമഡിയും ആസ്വാദകരിൽ ഉണർവ്‌ ഉണ്ടായി എന്ന് ഉള്ളവർ 👍👍👍
@Venugopal-mb4rb
@Venugopal-mb4rb 9 ай бұрын
ആഗ്‌നസ് സർവശക്തിയും എടുത്തു സുന്ദരമായി പാടി ❤❤❤🎉
@rafeekrafeek5910
@rafeekrafeek5910 9 ай бұрын
ഇങ്ങള് അടങ്ങി കിടക്കോ ഇക്കാ 😂😂
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe 9 ай бұрын
32:14 4മണിക്കൂർ ജോലി ബാക്കി time 😜​@@rafeekrafeek5910
@agiiachu
@agiiachu 9 ай бұрын
❤❤❤
@binumohan6335
@binumohan6335 9 ай бұрын
Hai കുറിഞ്ഞിമോൾ സൂപ്പർ
@jamesjames8215
@jamesjames8215 9 ай бұрын
മോനേ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി മോൻറെ ഈ പാട്ട് എങ്കിലും മോൻ നല്ലപോലെ ശ്രദ്ധിച്ച് ഓരോ പാട്ടുകളും പാടാൻ നോക്കണം മോന് അതിനുള്ള എല്ലാ കഴിവും അനുഗ്രഹം ദൈവം തന്നിട്ടുണ്ട് അത് വേണ്ടവിധത്തിൽ ഉപയോഗിക്കുക
@Dude97471
@Dude97471 9 ай бұрын
Agnes adipoli aayi paadi nalla power🎉❤
@binduputhumana8414
@binduputhumana8414 9 ай бұрын
കുറിഞ്ഞി മോള് അടിപൊളിയായിട്ട് പാടി സൂപ്പർ പെർഫോമൻസ്❤❤❤❤❤❤
@mumthasbeegam2345
@mumthasbeegam2345 9 ай бұрын
ആഗ്നെസ് അടിച്ചു പൊളിച്ചു പരിപ്പ് വട എനിക്ക് ഇഷ്ട്ടപെട്ടു . മോൾ നല്ല ആക്റ്റീവ് ആയിരുന്നു എൻജോയ് ചെയ്യ്തു . മുൻപ് ഞാൻ ഈപാട്ട് ഒന്ന് പാടി . അപ്പോൾ അവിടെ എല്ലാവരും ഭയങ്കങ്കര ചിരിയും കൈ അടിയും ആയിരുന്നു , ഇപ്പോൾ ഈ പാട്ടു കേട്ടപ്പോൾ ഓർമകൾക്ക് എന്തു സുഗന്ധം . മോൾ നന്നായി വരും കേട്ടോ , ആശംസകൾ !
@swajeshhari9023
@swajeshhari9023 9 ай бұрын
ആഗ്നസ് മേൾ തകർത്തു, അടിപൊളി, എല്ലാ വിധ അനുഗ്രഹങ്ങളും സർവഓശഋരൻ തരട്ടൈ
@swajeshhari9023
@swajeshhari9023 9 ай бұрын
❤❤❤❤❤
@ExcitedRoadCar-td7ty
@ExcitedRoadCar-td7ty 9 ай бұрын
Good singing അർജുൻ though u couldnt reach upto ur level.പാടിയതിൽ തെറ്റുകൾ സ്വയം മനസ്സിലാക്കാൻ കഴിയുക, ഞാൻ പാടിയത് ശരിയായില്ല എന്ന് തുറന്നു പറയാൻ കാണിച്ച നിന്നെ എന്നിക്ക് ഒത്തിരി ഇഷ്ടമായി. നന്നായി വരും മോനെ 💞💞
@ajilgeorge2779
@ajilgeorge2779 9 ай бұрын
An incredibly lively and dynamic performance! congrats Aagi.....🎉🎉🎉 Keep it up 👍
@agiiachu
@agiiachu 9 ай бұрын
Thank u ❤
@Musicalrhythm-vc8gv
@Musicalrhythm-vc8gv 9 ай бұрын
Arjun mone 96 this time. No problem dear. എല്ലാ ദിവസവും ഒരു പോലെ ആവില്ലലോ. അടുത്ത റൗണ്ട് തിരിച്ചു പിടിക്കാം. Best of luck😊
@RenjithCNair-yb8em
@RenjithCNair-yb8em 9 ай бұрын
അർജുൻ കൂടുതൽ പരിശ്രമിച്ചു മുന്നേറുക (ടോപ് സിംഗറിനപ്പുറം )
@bijo3494
@bijo3494 9 ай бұрын
Agnes adipoli singing...brilliant song selection..
@agiiachu
@agiiachu 9 ай бұрын
Thank u ❤
@thankapandikhakkim5763
@thankapandikhakkim5763 9 ай бұрын
Congrats Agnes 👏 God bless you ⚘️⚘️⚘️
@AnilkMadhavan
@AnilkMadhavan 9 ай бұрын
ആഗ്നസ് കുട്ടി പറഞ്ഞത് ഏറെയിഷ്ടം പഴംപൊരിയാണെന്നാണ് ജഡ്ജസ് കേട്ടത് പഴംകഞ്ഞിയെന്ന്.😊😊😊😊❤❤
@sureshkochi9218
@sureshkochi9218 9 ай бұрын
മീനൂട്ടീ നീകുപ്പായം മാറ്റാതെ കുറേദി൨സംആയി😂😂
@sonajacob2564
@sonajacob2564 9 ай бұрын
Super perfomance by Agnes❤❤❤
@teresa29810
@teresa29810 7 ай бұрын
Enikku keralathile parippuvada othiri ishtam. Whenever I come to Kerala I eat that without fail.
@satheeshsatheesan5969
@satheeshsatheesan5969 9 ай бұрын
അർജുൻ കുട്ടാ നന്നായി പാടി കേട്ടോ
@AnnoyedPhotographs-ql5dn
@AnnoyedPhotographs-ql5dn 9 ай бұрын
Arjun... U r a blessed child. Even though they gave you low marks that doesn't mean you are not talented. You are a very talented child. You should believe in your talent and just ignore the marks that they give you. Your strength is your soulfull singing. And that's what makes you a good singer. All the best Arjun❤
@hemakumari3136
@hemakumari3136 9 ай бұрын
Arjun super👏👏 Next performance super aakamto. Mon asaalayi padunna monanu.🥰
@sinthiyaandrews7058
@sinthiyaandrews7058 9 ай бұрын
It was an superbly outstanding performance agii ❤🎉 congratulations and all the best dear ❤😘
@agiiachu
@agiiachu 9 ай бұрын
Thank u ❤
@Muralif-u6h
@Muralif-u6h 9 ай бұрын
Really a good attempt Arjun of one of my favorite song of Salil da.. Don't get disheartened by the judges comments or their marks. You are an immensely talented kid. Waiting for your next performance. Best of luck champ❤
@vidyasagarkesav
@vidyasagarkesav 9 ай бұрын
ക്ഷേത്രകുട്ടി സൂപ്പറാണേ 🥰
@remyasudha4847
@remyasudha4847 9 ай бұрын
Kurinji ❤❤❤
@Annarose763
@Annarose763 9 ай бұрын
Agiii...... ❤ Superb performance 🔥✨
@agiiachu
@agiiachu 9 ай бұрын
❤❤❤
@ebinvivera1444
@ebinvivera1444 9 ай бұрын
Congrats Dear Agnes. It Was An Outstanding Performance 🥰🥰🥰🥰🥰🥰🥰
@agiiachu
@agiiachu 9 ай бұрын
❤❤❤
@ushabiju6434
@ushabiju6434 8 ай бұрын
Parthavimole superayi padi❤️❤️❤️❤️🥰🥰🥰
@chikkuseworld9333
@chikkuseworld9333 9 ай бұрын
ആഗിക്കുട്ടി ഇഷ്ടം❤
@AnaghaXavier
@AnaghaXavier 9 ай бұрын
Congratulations aghi🎉🎉 way more to go!💗
@teresa29810
@teresa29810 7 ай бұрын
Karalepattupadiya sundarikutty nice ♥️
@NasiyaNaas_nr9ck
@NasiyaNaas_nr9ck 9 ай бұрын
ക്ഷേത്ര മോളെ ഒത്തിരി ഇഷ്ടം... സൂപ്പർ song കുഞ്ഞു മോൾ അസ്സലായി പാടി 👌🏽👌🏽😍😍😘😘😘😘😘😘😘😘
@hariradhakrishna5202
@hariradhakrishna5202 9 ай бұрын
കുറുഞ്ഞി മോളെ സൂപ്പർ ഡാ❤❤❤❤❤
@SujathasKitchenStories
@SujathasKitchenStories 9 ай бұрын
Kurinjikutti super performance ❤
@akashm8071
@akashm8071 9 ай бұрын
കുറിഞ്ഞി ❤️❤️❤️❤️❤️പൊളിച്ചു 👌🌹🌹🌹😘
@anilbhaskar3589
@anilbhaskar3589 9 ай бұрын
Pardheevi ❤ആബിദ് duat വളരെ നന്നായി പാടി ❤❤❤ആശംസകൾ ❤❤🥰👍
@nazreenshakeel2971
@nazreenshakeel2971 9 ай бұрын
Aabid very good song& performance
@theertha_rajeshofficial4094
@theertha_rajeshofficial4094 9 ай бұрын
Aagikutty Super👍🏻👍🏻👍🏻❤️❤️
@agiiachu
@agiiachu 9 ай бұрын
❤❤
@jollysebastian2261
@jollysebastian2261 9 ай бұрын
Agnes molu super ❤
@teresa29810
@teresa29810 7 ай бұрын
Chettavili kettappol m g sarinte ellam marannulla chiri. Nice
@harshabiju8962
@harshabiju8962 9 ай бұрын
Agnes pwoli🔥💥
@NasiyaNaas_nr9ck
@NasiyaNaas_nr9ck 9 ай бұрын
ആഗ്നസ് മോളുടെ best പെർഫോമൻസ് 👏🏽👏🏽😍😍🥰🥰♥️♥️♥️
@agiiachu
@agiiachu 9 ай бұрын
❤❤❤
@NasiyaNaas_nr9ck
@NasiyaNaas_nr9ck 9 ай бұрын
@@agiiachu 😍😍
@rafeekrafeek5910
@rafeekrafeek5910 9 ай бұрын
ആഗ്നസ്സ് പൊളി മോളെ നന്നായി എക്സ്ക്യൂടീബ് ചെയ്തു
@christinanson589
@christinanson589 9 ай бұрын
Angnes🎉 nice voice
@fakdy1821
@fakdy1821 9 ай бұрын
ആബിദ് സൂപ്പര്‍ ❤
@AsmyJoshy-st9bp
@AsmyJoshy-st9bp 9 ай бұрын
സൂപ്പർ ❤️❤️❤️❤️ മുത്തേ ചക്കരെ 🎉
@SumaKp-bt3lm
@SumaKp-bt3lm 9 ай бұрын
പാർത്ഥിവി കുട്ടി സൗണ്ട് മേഘന സൗണ്ട് പോലെ 😍❤
@binumohan6335
@binumohan6335 9 ай бұрын
ഹായ് കുറിഞ്ഞി മോൾ സൂപ്പർ❤
@anjuvigesh6487
@anjuvigesh6487 7 ай бұрын
ക്ഷേത്ര കുട്ടി Super💯🥰😘
@vineethachakkery3353
@vineethachakkery3353 9 ай бұрын
ക്ഷേത്രകുട്ടീടെ കട്ട ഫാൻ ആണ് ഞാൻ 😘😘😘😘😘
@deveshmpdevesh4256
@deveshmpdevesh4256 9 ай бұрын
Superb Agnes...❤❤🎉🎉
@mariabiju6258
@mariabiju6258 9 ай бұрын
അർജ്ജുൻ മോനേ.. ഈ തവണ മാർക്ക്‌ കുറവായതിൽ വിഷമിക്കണ്ട. ചില ദിവസങ്ങൾ അങ്ങനെയാണ്. നമ്മൾ പ്രതീക്ഷിക്കുന്ന പോലെ പാടാൻ കഴിഞ്ഞെന്നു വരില്ല. മോന് മോന്റെ പാട്ടിലെ പ്രശ്നം എന്താണെന്ന് സ്വയം മനസ്സിലാക്കി accept ചെയ്തത് തന്നെ മോൻ വളരെ ജ്ഞാനസ്ഥൻ ആണെന്നുള്ളതിന്റെ തെളിവാണ്. ഈ പാട്ടിൽ പലയിടത്തും നല്ല ഫീൽ കൊടുത്തു പാടാൻ മോന് കഴിഞ്ഞിട്ടുണ്ട്. മോനു പാടാൻ വേണ്ടി നിരവധി അവസരങ്ങൾ ഇനിയും വരുന്നുണ്ടല്ലോ. നന്നായി പ്രാക്ടീസ് ചെയ്യുക. ആത്മവിശ്വാസത്തോടു കൂടി തന്നെ മുന്നോട്ടു പോകുക. മോനെയും മോന്റെ പാട്ടുകളേയും സ്നേഹിക്കുന്നവർ ഒരുപാട് പേരുണ്ട്. Keep on singing my dear.. Best wishes...🥰👍
@unnikrishanunnikrishanpk5348
@unnikrishanunnikrishanpk5348 9 ай бұрын
അർജുൻ കുട്ടാ നന്നായി പാടി❤❤
@fidhajebin2901
@fidhajebin2901 9 ай бұрын
മോൾ പാട്ട് പൊളിച്ചു
@ulahananpilly439
@ulahananpilly439 9 ай бұрын
Excellent singing Agnes 🎉🎉🎉❤❤❤
@agiiachu
@agiiachu 9 ай бұрын
@suganthamsoman1484
@suganthamsoman1484 8 ай бұрын
Parthivekutti mole super
@aneeshjacob6374
@aneeshjacob6374 9 ай бұрын
Excellent singing by agnes joji😍🥰, very much deserving💯
@amaledmmusic165
@amaledmmusic165 9 ай бұрын
Agnes 🙌🥳
@sujasahodar2350
@sujasahodar2350 8 ай бұрын
ക്ഷേത്രക്കുട്ടി വാവേ 👌🥰🥰
@aadyasanil8004
@aadyasanil8004 9 ай бұрын
Parthivi kutti Aabith mamande koode polichallo.❤❤❤
@maniavuckool6655
@maniavuckool6655 Ай бұрын
So ceute Beautiful star's Beautiful performance God bless you with all of music in world wide Malayalam music and other language ❤❤😂😂🎉🎉😢😢😮😮😮😅😅😅😅😊
@nowshamudeenm1115
@nowshamudeenm1115 8 ай бұрын
Kurinji kutty kurumbi kutty suuper ayi padi❤
@vidyavathinandanan5596
@vidyavathinandanan5596 9 ай бұрын
Agnes mole..excellent performance........❤
@jayabalananu390
@jayabalananu390 9 ай бұрын
ആഗ്നസ് മോളെ സൂപ്പർ 👌👌👌🤝
@VavasMallu
@VavasMallu 9 ай бұрын
അർജുൻ സൂപ്പർ 🥰🥰🥰🥰
@josemathewjosemathew6765
@josemathewjosemathew6765 9 ай бұрын
Agnus, keep going and all the best for coming songs....👌👌👌
@ajeshmatheri7472
@ajeshmatheri7472 9 ай бұрын
Adipoli Beautiful Songs Singing. Thakarppan Dance Performance. Gifted Voice.God Bless You. Super Anchoring. By. Ajesh.Harbour Loading.Thottappally
@mannampallivishnu3052
@mannampallivishnu3052 9 ай бұрын
Arjun mone.... Supper 🥰🥰😘😘😘👍🏻👍🏻
@jenitnpaul2356
@jenitnpaul2356 9 ай бұрын
Super agnes🎉🎉🎉
@madhavraj7372
@madhavraj7372 9 ай бұрын
Great attempt Arjun 👌
@roshanbiju2054
@roshanbiju2054 9 ай бұрын
Agnes❤️💥🔥👌
@chithralegha495
@chithralegha495 8 ай бұрын
പാർഥ്വി കുറിഞ്ഞി......❤❤❤❤❤
@thejaldevassyshaji123
@thejaldevassyshaji123 9 ай бұрын
Gud performance dear Agness💯🥳❣️😍
@mannarapullynandakumar7676
@mannarapullynandakumar7676 9 ай бұрын
The little one sang beautifully
@sandraviju9620
@sandraviju9620 9 ай бұрын
Agnes😍😍 Awesome
@michelroshan9400
@michelroshan9400 9 ай бұрын
Agnes adipoli ⚡🔥
@agiiachu
@agiiachu 9 ай бұрын
❤❤
@MTCVlogsbysijupeppa
@MTCVlogsbysijupeppa 9 ай бұрын
Congratulations Agnus Joji 👍👍
@saimabahmed4980
@saimabahmed4980 9 ай бұрын
Kurnji duet cute 😍❤
Flowers Top Singer 5 | Musical Reality Show | EP# 21
52:48
Top Singer
Рет қаралды 18 М.
Flowers Top Singer 4 | Musical Reality Show | EP# 116
45:56
Top Singer
Рет қаралды 89 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Миллионер | 2 - серия
16:04
Million Show
Рет қаралды 1,3 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 6 МЛН
Flowers Top Singer 4 | Musical Reality Show | EP# 145
39:34
Top Singer
Рет қаралды 83 М.
Flowers Top Singer 4 | Musical Reality Show | EP# 90
1:06:21
Top Singer
Рет қаралды 119 М.
Flowers Top Singer 4 | Musical Reality Show | EP# 61
1:01:00
Top Singer
Рет қаралды 111 М.
Flowers Top Singer 4 | Musical Reality Show | EP# 97
1:06:11
Top Singer
Рет қаралды 153 М.
Flowers Top Singer 4 | Musical Reality Show | EP# 106
47:00
Top Singer
Рет қаралды 90 М.
Flowers Top Singer 4 | Musical Reality Show | EP# 102
1:08:02
Top Singer
Рет қаралды 131 М.
Flowers Top Singer 4 | Musical Reality Show | EP# 126
44:49
Top Singer
Рет қаралды 224 М.
Flowers Top Singer 5 | Musical Reality Show | EP# 20
41:06
Top Singer
Рет қаралды 119 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН