ദേവനന്ദ അതിമനോഹരമായി പാടി... സീസൺ 2 വൈഗ സീസൺ 3 സഞ്ജുക്ത ഇവരെ രണ്ടു പേരെയും ഓർത്തു ഈ പാട്ട് കേട്ടപ്പോൾ ഇവർ രണ്ടു പേർ പാടിയപ്പോഴും ജഡ്ജസ് സ്റ്റേജിൽ വന്നിരുന്നു... ദേവൂട്ടി അസ്സലായിരുന്നു മോളെ തകർത്തു 👍🏽👌🏽👌🏽😘😘♥️♥️
@asokanb57908 ай бұрын
Devanadayekal manoharamayi Samjuktha ee pattu annu padiyirunnu.Samjukthayude pattine M G Sreekumar orupadu appreciate cheytirunnu. Pavam atokke marannennu thonnunnu. But Prekshakaraya nammalku atellam nalla ormayudu.
@binyvarghese38098 ай бұрын
Super devakutty. I am proud of you as ur teacher
@jomontjohn19848 ай бұрын
ദേവനന്ദ തന്നെയാണ് നന്നായി പാടിയത്
@narendrakumars61898 ай бұрын
ദേവനന്ദ നന്നായി പാടി. പക്ഷേ ഈ സ്റ്റേജിൽ ആദ്യമായി പാടിതകർത്ത വൈഗമോൾ ഇവിടെ chorus പാടിയപ്പോൾ ആ മോളെ ഒന്ന് mention ചെയ്യാമായിരുന്നു
@NasiyaNaas_nr9ck8 ай бұрын
@@narendrakumars6189 അതവർ ചെയ്യില്ലല്ലോ... വൈഗ സഞ്ജു ഇവർ രണ്ടു പേരും തകർത്തു പാടി... ഇവരുടെ സ്ഥാനത്ത് ഹനൂന & Ann ബെൻസൺ ആയിരുന്നേൽ അവർ മറക്കാതെ പറയുമായിരുന്നു... ആദ്യം പാടിയ വൈഗ മോൾക്ക് 👏🏽👏🏽
@ravikumarvolgs66718 ай бұрын
Devananda നന്നായി പാടി 4th season ആദ്യമായി നന്നായ ഒരു പാട്ട് കേൾക്കാൻ കഴിഞ്ഞു സന്തോഷം ❤❤❤❤
@sidheekmayinveetil38337 ай бұрын
ദേവനന്ദാ മാപ്പിളപ്പാട്ട് ഒരു രക്ഷയുമില്ല outstanding🎉🎉🎉❤❤❤❤ Superb
@sreevidhyapkvidhya62768 ай бұрын
ദേവനന്ദ മോൾ സൂപ്പർ മാപ്പിള്ളപ്പാട്ട്. എന്തു രസമാണ് കേൾക്കാൻ അതിമനോഹരം 👍👍👍👍
@anandupk19078 ай бұрын
ദേവനന്ദക്കുട്ടി സുപ്പർ അടിപൊളി ഒപ്പം കോറസ് തകർത്തു💜💜💜👍👍👍🙌🙌🙌
@sreelathav88568 ай бұрын
ദേവാനന്ദ മോളേ ആരുടെയും മനം കവരുന്ന രീതിയിൽ സൂപ്പറായി പാടി. അടിച്ചു പൊളിച്ചു ❤👏🏻👏🏻 കലക്കി മോളേ 🎉🎉🎉
@shemi61168 ай бұрын
ആരാരും മനസ്സിൽ എന്ന പാട്ട് വൈഗ ക്കുട്ടി തകർത്തു പാടിയത് ഓർത്തു പോയി. ദേവനന്ദ 👌🏼👌🏼👌🏼👌🏼👌🏼👌🏼🌷
@accammajohn22448 ай бұрын
ദേവനന്ദ നല്ല സ്പുടതയോടുകൂടി തന്നെ പാടിയത് ഇനിയും പാടാനുളള പാട്ടുകളും ഇതിലും അതി മനോഹരമായി പാടുവാൻ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു ഈ പാടിയ പാട്ടിന് 100 മാർക്ക് മേടിച്ചതുപോലെ അടുത്ത പാട്ടുകൾക്കും 100 മാർക്ക് മേടിക്കുക God bless you ❤❤❤❤❤
@mohananthaikkad95928 ай бұрын
❤❤❤❤ദേവനന്ദ അടിപൊളി❤❤❤ ഒരു പാട് നാളായി ഇത്രയും നന്നായി ഒരു മുസ്ലീം പാട്ട് കേട്ടിട്ടും കണ്ടിട്ടും❤❤
@mshidhil41475 ай бұрын
Paattil muslim Hindu ennoke indo
@BasheerGuruvayoor-do8xe8 ай бұрын
😮🌹ദേ വാനന്ദ 👌🏼മാപ്പിള പാട്ടിന്റെ ആലാപനശുദ്ദിയും പാട്ടിൻ വേണ്ട ഊർജസ്വരതയും 👌🏼സീസൺ 2ലെ കുട്ടിയോട് കിടപിടിക്കുന്ന ആ വേഷത്തി ൽപാടി ശ്രുതി സുന്ദരമായി 🙏🏼ആസ്വദിച്ചവർ ലൈക്ക് കൊണ്ട് നിറയ്ക്കുക 🎉🎉🙏🏼
@jovee95318 ай бұрын
ബഷീർ അറബി നല്ലത് പോലെ പഠിച്ചെന്ന് ബഷീറിന്റെ മലയാളം കണ്ടപ്പോൾ മനസ്സിലായി.
ദേവനന്ദ മോളെ ഞെട്ടിച്ചു കളഞ്ഞു എന്തൊരു രസമായിട്ടാണ് പാടിയത് ഈ പാട്ട് പല വേദിയിലും പാടി കണ്ടിട്ടുണ്ട്.. ഇത്രയും മനോഹരമായി പാടി കേട്ടത് ആദ്യമായിട്ടാണ്..♥️👌 കണ്ണ് തട്ടാതിരിക്കട്ടെ മോളെ എല്ലാ നന്മയും നേരുന്നു ♥️
@sureshpalkulangara25168 ай бұрын
ദേവനന്ദ മുത്തെ ഒരു ചക്കര ഉമ്മ മാത്രം. വേറൊന്നും പറയാൻ വാക്കുകളില്ല വാവേ...🥰🥰🥰
അന്ന് വൈഗകുട്ടി ഫുൾ. ഇന്ന് അതിന്റെ കോറസ്,ദേവനന്ദ കുട്ടി പാടിയ പാട്ട് കേട്ടപ്പോ അന്നത്തെ വൈഗകുഞ്ഞിന്റെ പെർഫോമൻസ് ഓർമ വന്നു, ഒരുപാട് സന്തോഷം തന്ന എപ്പിസോസ് 🥰🥰🥰
@prashobhmh8 ай бұрын
ഈ മാപ്പിള പാട്ട് ജഡ്ജസ് സ്റ്റെജിൽ വരും.കഴിഞ്ഞ സീസണിൽ സംജുക്ത പാടിയപ്പോഴും ഇപ്പോൾ ദേവനന്ദ പാടിയപ്പോഴും 🎶🎵🕺💃👍🎵
@sunilps93938 ай бұрын
@@music.entertainement Does he not remember them or just giving confidence to Devananda? Vaiga started it, and Sanjuktha also sang very well. All got 100/100.
@BijuThomas-vm7fp8 ай бұрын
സഞ്ചു കൊഞ്ചി പാടിയതാണ് സൂപ്പർ 👍
@madhuguruvayoor88278 ай бұрын
ദേവനന്ദകുട്ടി സൂപ്പറായി പാടി നല്ലൊരു പെർഫോമൻസ് ആയിരുന്നു. ഞാൻ എത്ര വട്ടം കണ്ടൂന്നറിയില്ല. ഇത്രയധികം വരികൾ, അതും ബുദ്ധിമുട്ടുള്ള വരികൾ പഠിച്ചു,കാണാതെ പാടുക അസാധ്യം..... 👍👍👍👍
@anushahariharan5548 ай бұрын
Devananda mole superb performance dear. Happy to see you at your best. All the best ❤. Happy to see MG sir singing with you.. a moment to cherish 🎉
@hussaintharala40748 ай бұрын
ദേവനന്ദ നല്ല അക്ഷരസ്പുടതയോടെ 100 % നീതി പുലർത്തിത്തന്നെ പാടി.സൂപ്പർ മോളു❤
@jemshichelari25173 ай бұрын
Breathing cappacitty.... ഒരു രക്ഷയും ഇല്ല മോളെ..... Super..
@ragishanaveen18858 ай бұрын
നീർപളുങ്കുകൾ..... അതി മനോഹരമായ പാട്ട്...ഗംഭീരമായിത്തന്നെ ശ്രീദർശ് പാടി 🤝🤝🤝👏🏼👏🏼👏🏼👏🏼🔥🔥🔥🔥🔥
@sainabashimily43388 ай бұрын
ദേവനന്ദ മോളെ അടിപൊളി സൂപ്പർ
@shahinakb18008 ай бұрын
ദേവാനന്ദ പാടിയ പാട്ട് സൂപ്പർ ആയിരുന്നു. സീസൺ 2 യിലും 3 യിലും ഇതേ ഗാനം പാടിയപ്പോളും M. G. ഇതേ വാക്ക് തന്നെ പറഞ്ഞു.
@asokanb57908 ай бұрын
Satyam njanum atortu.
@Lakshmikutty12346 ай бұрын
'"T😊
@anilkumars42728 ай бұрын
ദേവ നന്ദ പൊളിച്ചടക്കി മോളെ. കൂടുതൽ ഒന്നും പറയാൻ നമ്മൾ ആളല്ല 🙏🏿🙏🏿🙏🏿🙏🏿ദൈവം ഇനിയും ഇനിയും മോളെ അനുഹ്രഹിക്കട്ടെ
@abrahammc84958 ай бұрын
ദേവാനന്ദ മോളെ അടിപൊളി 👍♥️🌹🌹⭐👑👑👑👑കാണാനും കേൾക്കാനും super 👌👌👌👌സൂപ്പർ
@jayarajkingini36718 ай бұрын
വൈഗക്കുട്ടി തകർത്തു പാടിയ പാട്ട്.. നന്നായിട്ടുണ്ട്..
@sripriya-qc1nb8 ай бұрын
Deva Molu you are a wonderful singer.. Always keep rocking.
@Om-ph4fh8 ай бұрын
ദേവൂന്റെ പാട്ടു പല പ്രാവിശ്യം കേട്ടു. വീണ്ടും വീണ്ടും കേൾക്കാനും കാണാനും തോന്നും. Outstanding performance
@anjanasajith85358 ай бұрын
DEVANANDA WHAT A PERFORMANCE .. LONG WAY TO REACH.
ദേവാനന്ദമോൾ പാട്ട് അതിഗംഭീരം... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@santhoshkumarsanthosh9948 ай бұрын
ദേവനന്ദകുട്ടി തകർത്തു 🎉🎉🎉
@anilbhaskar35898 ай бұрын
ദേവാനന്ദ 🙏🙏🙏ഞാൻ കരഞ്ഞു പോയി ഒന്നും പറയാനില്ല ❤❤ടോട്ടലി ഗ്രേറ്റ് ഗ്രേറ്റ് പെർഫോമൻസ് ❤❤❤❤ഗോഡ് ബ്ലെസ് യു മോളെ ❤❤❤ആശംസകൾ ആശംസകൾ.
@sasikumar.spillai84288 ай бұрын
Devananda is undoubtedly, the best of the season.
@sreejithsree1435 ай бұрын
Dhevanandha പാടി കഴിഞ്ഞപ്പോൾ മധു സാറിന്റെ സന്തോഷം ചിരി ❤❤❤
@sheela20288 ай бұрын
Devanandha... മോൾ അതിമനോഹരമായി പാടി 👏🏼👏🏼👏🏼👏🏼ആരും കേട്ടിരുന്നുപോകും, അത്രയും സൂപ്പർ ആയിരുന്നു. ഇനിയും ഇതുപോലെതന്നെ മുന്നോട്ട്പോകൂ, എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും മോൾടെ കൂടെയുണ്ട് 🥰🥰🥰🥰🥰❤❤❤💐💐 Love u dear🥰🥰🥰❤
@shinojmknr80418 ай бұрын
DEVANANDA - AMAZING PERFORMANCE ❤❤❤❤
@rekhaManikandan-ws5ei8 ай бұрын
❤❤ ദേവനന്ദക്കുട്ടി❤❤❤. പറയാൻ വാക്കുകളില്ല.അതിമനോഹരമായി പാടി.എംജി സാറിൻ്റെ വാക്കുകൾ കടമെടുത്താൽ sprinji 🥰🥰🥰🥰🥰🥰😍😍😍😍👍
@SindhuSASindhu8 ай бұрын
Wow...Devuty❤ so proud molu.... what a energy ❤ very beautiful power pack 🎉❤ congrats 👏🎉❤
@Shibikp-sf7hh8 ай бұрын
ഭക്തി ഗാന റൗണ്ട് ഉൾപെടുത്തിയാൽ നന്നാകും ❤️. ദേവനന്ദ നന്നായി പാടി
ദേവ നന്ദ സൂപ്പർ നന്നായി പാടി ...❤ഈ പാട്ട് ഷഹജ പാടിയതിനു ശേഷം ഏറ്റവും നന്നായി പാടിയത് കേട്ടപ്പോൾ ഒരു പാട് സന്തോഷം ആയി 👌💐💐💐ആശംസകൾ നേരുന്നു മോളെ❤❤❤
@sheenadilip16018 ай бұрын
Susuuuuuuper Molu Devananda❤❤❤❤
@merrymerry-qi3mo8 ай бұрын
വൈഗ മോളെ ഓർക്കുന്നു ഇതുപോലെ പച്ച ഡ്രെസ്സിൽ വന്നു പാടിയത് ദേവൂട്ടി പൊളിച്ചടുക്കി മുത്തേ
@BindhuzzMR8 ай бұрын
ദേവാനന്ദമോൾ അതിമനോഹരമായി പാടി ദൈവം അനുഗ്രഹിക്കട്ടെ
@betty95707 ай бұрын
Nandakutty super aayittu paadi mole daivam anugrahikatte umma
@SudeeshBhd8 ай бұрын
ദേവനന്ദ മോൾ അടിപൊളിയായി പാടി ❤️❤️❤️❤️
@kassimkannan35688 ай бұрын
ദേവനന്ദ അതിമനോഹരം. വാക്കുകൾക്കും മീതേ. ഉറങ്ങിക്കിടന്ന ഈ മാപ്പിള ഗാനത്തെ പതിനാലാം രാവ് എന്ന റിയാലിറ്റി ഷോയിലൂടെ ഷ ഹജ എന്ന ഗായിക അസാധ്യമായിപ്പാടി പോപ്പുലർ ആക്കി മാറ്റി. ഇന്നും ഈ ഗാനത്തിന് ജന ഹൃദയങ്ങളിൽ സ്ഥാനം ഏറെയാണ്. മോളെ ദൈവം അനുഗ്രഹിക്കട്ടെ!
@MadhusoodannanA8 ай бұрын
Dhevandha super singing 💐💖
@SissizzWorld...8 ай бұрын
Devananda mol...❤❤ Amazing performance 👏👏❤ God bless you ❤❤
@shyjanshyin69488 ай бұрын
Suuuuuuuuuuuuuuuper 👍 👍 👍 👍 👍 ദേവനന്ദ... പ്രേക്ഷകമനസ്സുകളിൽ ഒരുപാട് അനുഗ്രഹത്തിൻ്റെ തൂവൽതോരണങ്ങൾ ചാർത്തി ഈ കുഞ്ഞുമക്കൾ ....പ്രേത്യകിച്ച് വൈഗമുത്തിൻ്റെ സന്നിദ്ധ്യംകുടിയായപ്പോൾ ആ വേദി സന്തോഷസാഫല്യങ്ങളാൽ അനുഗ്രഹ വർണ്ണമായി അന്ന് മുത്ത് top singer വേദിയിൽ ഏറ്റവും നന്നായി ഫെർഫോം ചെയ്ത് സ്വർണ്ണപ്രഭ ചൂടിയത് ഇന്നും കൺമുൻപിൽ... നിലനിൽക്കുന്നു ഈ ഗാനവചസ്സുകളാൽ top singer വേദി കൂടുതൽ കൂടുതൽ തൂവെളിച്ചത്തിൻ്റെ ഉയര ശ്രേണിയിലെത്തിയിരിക്കുന്നു......🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍❤️❤️❤️❤️❤️
@sreedevisreekutty-ni7hc8 ай бұрын
Deva nandha super molu super ayi padi god bless you love you muthe ❤.krishna mol sreedars super
@dhanshyam858 ай бұрын
Devananda🎉🎉🎉Rocking performance
@anusr34208 ай бұрын
ദേവനന്ദകുട്ടി അതി മനോഹരം ആയി പാടി 👌👌👌. സീസൺ 2 വിൽ വൈഗ കുട്ടിയും സീസൺ 3 യിൽ സഞ്ജുക്ത കുട്ടിയും അതിമനോഹരം ആയി തന്നെ പാടി 100 കിട്ടിയ പെർഫോമൻസ് 🥰. ദേവൂട്ടിയും കലക്കി 👏👏👏. ഈ പാട്ട് പാടിയ വൈഗയ്ക്കും സഞ്ജുക്തയ്ക്കും ദേവൂട്ടിക്കും 100 തന്നെ കിട്ടി 👌👌👌.. വളരെ Tough ആയ ഒരു മാപ്പിള പാട്ടിൽ 100 വാങ്ങാൻ 3 പേർക്കും സാധിച്ചു.ദേവൂട്ടി ഇത് പാടിയപ്പോ വൈഗ കുട്ടിയും കോറസ്സിൽ ഉണ്ടായിരുന്നു 😍.
@MuhammadPadippura-jj9bm5 ай бұрын
If there is a standing ovation by madhu sir, it is big grace. And also he done dance
@lailapk45308 ай бұрын
Devananda super adipoli parayan vakkukal illa love you chakkare God bless you ❤❤❤❤❤
@prakashjp11498 ай бұрын
Sridharsh….അതിമനോഹരമായി പാടി ....👌👌👍👏👏👏🤩
@sathidevip90468 ай бұрын
ദേവൂട്ടിയുടെ പാട്ട് തീരുന്നത് വരെ ശ്വാസം പിടിച്ചിരുന്നു സൂപ്പർ മോളെ
@fakdy18218 ай бұрын
കോറസ് പാടിയ നീല ഡ്രസ്സിട്ട വൈഗ സീസണ്‍ 2വിൽ അതിഭനോഹരമായി പാടിയിരുന്നു... ഇതിന്റെ ഒർജിനൽ മീഡിയ വണ്‍ പതിനാലാം രാവിൽ ശഹജ പാടിയണാണ് അത് യൂട്യൂബിൽ 45മില്ല്യൺ വ്യൂവേഴ്സ് ഉണ്ട് എന്നാലും ദേവനന്ദ ഉച്ചാരണ ശുദ്ധിയോടെ അണിഗംഭീരമായി പാടി
@abhilashbaby28478 ай бұрын
Super devumol👍👍👍👌👌
@RevathyGv8 ай бұрын
ദേവനന്ദ സൂപ്പർ ആയി പാടി ❤️❤️all the best moleee🥰🥰
@sinisijin41017 ай бұрын
Deva🤩🥰
@sajisamuel24528 ай бұрын
ദേവൂ മക്കളെ നന്നായി പാടി. അവളെ ബൂസ്റ്റ് ചെയ്തു. ഇപ്പോൾ top ആയി. God bless you. 👌❤️🌹
@SajuBalakrishnan-y1f8 ай бұрын
Deva nandha super ❤
@NasiyaNaas_nr9ck8 ай бұрын
ശ്രീദർശ് സൂപ്പർ song സൂപ്പർ ആയിരുന്നു പാടിയതും 👌🏽👌🏽👍🏽👍🏽♥️♥️
@SandhyaPramod-iv7tt8 ай бұрын
Devananda polichu Super ❤❤❤❤🎉🎉🎉
@executionerexecute8 ай бұрын
ബിരിയാണികൊതിയൻ ശ്രീദർശ് കുട്ടൻ മുടിയൊക്കെ വെട്ടി ഉണ്ണികുട്ടനായി വന്നു പാടി തകർത്തു....👍👍👍👍 ലൗ യു ഡാ കുട്ടാ....🥰🥰🥰🥰🥰🥰🥰
@shemi61168 ай бұрын
നന്ദൂട്ടനെ കാണുമ്പോഴും പാട്ടു കേൾക്കുമ്പോഴും എന്തൊരു സന്തോഷമാണ്. രണ്ടു പേരും . super ആയി പാടി.❤
@yazeentherealfighter8 ай бұрын
ദേവൂ ചേച്ചീ സുപ്പർബ്❤❤❤❤
@diljithdinesh898 ай бұрын
ദേവാ നന്ദ മോൾ supper 🥰🥰🥰👌👌👌♥️♥️♥️
@Arya-mn7zb8 ай бұрын
ദേവനന്ദകുട്ടിയുടെ പാട്ട് കേൾക്കുമ്പോൾ തന്നെ ഞാൻ പറഞ്ഞു നൂറിൽ ആയിരം മാർക്കെന്ന് 🥰🥰🥰🥰 സൂപ്പർ മോളെ.. പൊളിച്ചടുക്കി. 🥰🥰
@valsakuriakose32627 ай бұрын
എന്റെ മോളേ ഈ പാട്ട് ഒരു 50വട്ടം കേട്ട് കഴിഞ്ഞിട്ടോ❤❤❤❤❤
@xavier08kv8 ай бұрын
Super singing Devananda.Adichu polichu.
@fathimak33138 ай бұрын
Devanandana kutty supparmole polichu umma
@aneeshb.s.18668 ай бұрын
മാപ്പിള പാട്ടിന്റെ മാരക വേർഷൻ... ദേവനന്ദാ അടിപൊളി ❤
@bijuvarijakshan31458 ай бұрын
Devananda super... ❤️❤️❤️
@rajalakshminair89136 ай бұрын
Wowaa ❤️...Njattu vela kiliye 🎉 love you 😍 nice voice molu 😂
@jafarek19635 ай бұрын
ദേവനന്ദ ഉഷാറായി പാടി
@Viji-p9r8 ай бұрын
Devananda my favourite ❤
@muraleedharannair49088 ай бұрын
അടിച്ചു പൊളിച്ചു ദേവ നന്ദ മോളെ, ഉഗ്രൻ പെർഫോമൻസ് 🌹🌹🌹 Mg സാറിന് മറവി ഉണ്ടോ, മുൻ സീസൺ കളിൽ ഈ പാട്ട് പാടിയപ്പോൾ ഇതേ കമന്റ് പറഞ്ഞിട്ട് ഇപ്പോൾ ഇതിന് മുൻപ് വേറെ ആരും ഇതു പോലെ പാടി യില്ല എന്നു പറയുന്നു, അതിശയം തന്നെ!!!
@hussaintharala40748 ай бұрын
സീസൺ 2 ലും 3 ലും പാടിയപ്പോഴും ഒരേ കമൻ്റാ പറഞ്ഞത്. വൈഗ ലഷ്മി, സഞ്ജുക്ത'
@AshrafAli-ip4mq8 ай бұрын
ഹോയ് ഹോയ് annane സൂപ്പർ മോളു...... കലക്കി..... ❤️❤️❤️❤️🌹🥰🥰🥰
@rajagopalbhaskarannair17078 ай бұрын
Devananda super, keep it up
@geethasali73128 ай бұрын
ദേവൂട്ടി സൂപ്പർ 👍👍👍👍
@yesodavijyan55178 ай бұрын
Devanandha mole Super Song Adipoli Beautifull
@seenabaiju74418 ай бұрын
Devutty👍💗👌👌
@aleemaabdulla40118 ай бұрын
Dhevunte song 4 thavana keettu..iniyum kelkan thonnunnu❤❤❤