ആര്യൻ കുട്ടന്റെ പാട്ട് സൂപ്പർ... മോന്റെ സംസാരം സൂപ്പർ... പല്ലില്ലാത്ത ചിരി കാണാൻ എന്തു ഭംഗിയാ 😘😘😘♥️♥️♥️♥️😍😍😍
@ashokpillai25544 күн бұрын
❤❤
@GirijaLakshmi1233 күн бұрын
Enikku aryakkuttane valiya estam ❤❤❤❤
@sureshpalkulangara25164 күн бұрын
ഡെയിനെ നീ പൊളിച്ചെടാ മുത്തേ. ശരിക്കും ഈ ഷോയ്ക്ക് നീയൊരു അസറ്റാണ്...🥰🥰🥰
@madhavant95163 күн бұрын
റിമി യും Daine ഉം ഈ Top Singer ന്റെ നിലവാരം ഉയർത്തിട്ടുണ്ട്. Show is much better because of them. 👍😀👌
@sulabhaasokan90012 күн бұрын
എല്ലാ മക്കളും മിടുമിടുക്കൻന്മാരും, മിടുമിഡിക്കികളും. സൂപ്പർ മക്കളെ 👍🥰 അമ്മ ❤️
@AnilKumar-hq6vu3 күн бұрын
ആര്യൻ കുട്ടൻ സൂപ്പർ..... മധു ബാലകൃഷ്ണൻ ഉള്ള എപ്പിസോഡ് ഡ്യൂപ്പേർ സൂപ്പർ....❤
@nirmalap66282 күн бұрын
എല്ലാവരും നന്നായി പാടി ട്ടോ 👍 അണ്ണാ സൂപ്പർ 🌹
@neethaalex1673 күн бұрын
Diane and Rimi adipoli, so much of entertainment. Aryakuttan ‘s singing very beautiful .
@ThePathseeker4 күн бұрын
RIMI has a hidden crying heart💜😢😢😢..behind all these laughter and extroversion, there is an ocean of sadness in her❤
@DurgaDhurga-gz6tc4 күн бұрын
Yes
@JumailathMoosa4 күн бұрын
അല്ലെങ്കിലും അങ്ങനെയാണ് ഒരുപാട് ചിരിക്കുന്നവരുടെ ഉള്ളിൽ ദുഃഖത്തിന്റെ ഒരു ആഴക്കടൽ തന്നെ ഉണ്ടാകും 😢 റിമിയ ഒത്തിരി ഇഷ്ടമാണ് ❤️
@sheelarajan29703 күн бұрын
ദൈനെ വിടല്ലേ 👌👌👌anchoring സൂപ്പർ dainte 👌👌👌👍👍♥️♥️
@ushaeku68004 күн бұрын
എല്ലാ കുട്ടികളും തമാശ പറയുമ്പോൾ കളിച്ചു നിൽക്കും.. പാടുമ്പോൾ അവർ.. പുലികളാണ്.. ശ്രീകുട്ടന്റെ.. അണ്ണൻ... ഈ സീസന്റെ ഒരു മുത്താണ്.. 🥰
@ushaeku68004 күн бұрын
ആര്യൻ കുട്ടൻ പൊളിച്ചു ട്ടോ... God bless you... 🌹
@sindhuvijayan14014 күн бұрын
ആര്യൻ ഇന്നൊരു ഉഷാർ കുറവ് ഉള്ളതുപോലെ തോന്നി കുഞ്ഞു മക്കളോട് റിമിക്കൊരു പ്രത്യേക ഇഷ്ട്ടം തന്നെ ആണ് ഒരു വിവാഹം കുഞ്ഞുങ്ങൾ ഒക്കെ വേഗം ഉണ്ടാവട്ടെ അതിനു ശ്രമിച്ചു നോക്കൂ റിമി ദൈവം അനുഗ്രഹിക്കട്ടെ
@SalomiVakko3 күн бұрын
😊😊😊😊😊😊😊😊😊😊
@remanicheruparambil15183 күн бұрын
ആരൃൻ സൂപ്പർ. ആരൃന്റെ അച്ഛന്ഈമകൻ അഭിമാനം❤
@madhavant95163 күн бұрын
അഖില വളരെ നന്നായി പാടി. നല്ല പാട്ട്. Looked very beautiful. നല്ല costume. Best wishes 👍😀👌
@rukhiyapm71294 күн бұрын
Rimi മോളുടെ അണ്ണനും സൂപ്പർ ആയി പാടി❤❤
@rukhiyapm71294 күн бұрын
Veenakkutti സൂപ്പർ ആയി പാടി.. Love you molusee❤️❤️👏👏👏
Rimee you are chakkara so sweet ... How feel when you talk to the children
@shageenacp51733 күн бұрын
Misty mol super . eniyum ethupole nalla pattukal padan kazhikatte. God bless you mutheaaaaa😘
@ushaeku68004 күн бұрын
വീണേ. വീണേ.. മോൾ നന്നായി പാടി.. കുറച്ചു കൂടെ ഫീൽ ആവാമായിരുന്നു.. God bless you.. 🌹
@JumailathMoosa4 күн бұрын
റിമി ഒരു കൊച്ചു കുഞ്ഞിന്റെ തമാശയിൽ ഇങ്ങനെ കരഞ്ഞെങ്കിൽ ജീവിതത്തിൽ എത്രമാത്രം ഉള്ളിൽ കരയുന്നുണ്ടാകും പാവം 😢😢
@ashageorge52404 күн бұрын
ഉള്ളിലെ സങ്കട കടലിലെ തിരമാലകൾ ഒരിക്കലും അടങ്ങില്ല, അതു അനുഭവിക്കുന്നവർക്കെ അറിയൂ, ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു 50 വർഷത്തിനുമേൽ, മരണത്തോടയെ അവസാനിക്കൂ 😢😢
@adasserypauly22502 күн бұрын
@@ashageorge5240അവൾ എപ്പോളും ചിരിക്കുന്നുണ്ടെങ്കിൽ അതിൽ കൂടുതൽ തനിയെ ഇരിക്കുമ്പോൾ കരയുന്നുണ്ടാകും 😢😢😢ഞാനും ഇങ്ങനെ തന്നെ യാണ്. എപ്പോളും റീമി യെ പോലെ എല്ലാവരുടെയും മുന്നിൽ കുറേ ചിരിക്കും. പക്ഷെ വീട്ടിൽ തനിച്ചായാൽ ഇതുതന്നെ 😢😢😢കുറെ സംസാരികേം ചിരിക്കേം ചെയുന്ന മനുഷ്യർ ഇങ്ങനെ യാണ്. ശരിക്കും ചാർളി ചാപ്ലിൻ നെ പോലെ. 😢😢
@sureshkochi92183 күн бұрын
അർജിത ഹരിചന്ദന പാർവണ ഋതുവീണ അണ്ണൻ ഇവരെ മലയാളികൾക്ക് തന്നെ സിന്ധുവിനും m G ക്കും ഒരുപാട് നന്ദിയുണ്ട്
@seenathbeevi1534 күн бұрын
കലാഭവൻ മണിയെ സ്മരിക്കുന്നു
@shobysworldoffunhappiness10714 күн бұрын
"പൂവിന് പുതിയ പൂന്തെന്നൽ" ചിത്രത്തിലെ എല്ലാ ഗാനങ്ങളും super ആണ്. ആദ്യമായി top singer ൽ ഈ ഗാനം കേൾക്കുന്നു. ആര്യൻ നന്നായി പാടി 🥰 3/4 താളത്തിലുള്ള 🎶ആരോ ആരോ ആരാരോ.. എന്ന ഈ ഗാനത്തിന്റെ 4/4 താളത്തിലുള്ള ഒരു fast version കൂടി (🎶പൂവേ പൂവേ പൊൻപൂവേ..) കണ്ണൂർ രാജൻ മാസ്റ്റർ ഈ ചിത്രത്തിൽ ചെയ്തിട്ടുണ്ട്.❤
എം. ജി. സാറെ.. നീഹാരയും. എത്ര. നന്നായി പാടിയാലും. മാർക്ക്. കുറയ്ക്കുന്നതെന്തി ന. അശ്വൻ. പിന്നെ കൊച്ചു മക്കൾ. എല്ലാവരും നന്നായി. പടിയിട്ടുണ്ട് ♥️♥️എല്ലാവരെയുംദൈവം. അനുഗ്രഹിക്കട്ടെ. പിന്നെ. റിമിയും. ബിന്നിയും.ഇല്ലെങ്കിൽ. ഷോ. പൂരണമാകില്ല. 😊😊🙏 . രണ്ടും. ചിരിപ്പാട്ടികൾ 😂😂😅നിഷ്കളങ്കഹൃദയം. ഉള്ളവർ. ♥️❤️ഡെയ്നും. മീനൂട്ടിയും. നല്ല. ജോഡി 😂❤️
@sumamr37334 күн бұрын
മിന്നാ മീനിങ്ങനെ സൂപ്പർ ചക്കരേ
@radhikaan28634 күн бұрын
ഋതു വീണ കുട്ടി അസ്സലായി..love you ❤❤❤❤❤
@remashivadas56674 күн бұрын
Remi 💖💖💖💖💖💖💖💖💖supper 💓💓💓💓💓💓💓💓💓👌
@nanuvp70314 күн бұрын
റി തു വീണ കുട്ടിയുടെ പാട്ട് വളരെ നന്നായി
@anilkumars42723 күн бұрын
ഇതിൽ നിങ്ങൾക്കു ഇഷ്ടം മുള്ള കുട്ടികളുടെ song മാത്രം അപ് ലോഡ് ചെയ്യുള്ളോ
@brahmahum2 күн бұрын
In English. Answer Certainly! I'll provide context for this song in English: This song, starting with "Minnaminnunge" (Oh firefly), is from the 2008 Malayalam movie "Kabadi Kabadi". It is sung by Baburaj Thrippunithura, Nadir Shah, and Kalabhavan Mani. The theme of the song is a conversation with a firefly. The singer is asking the firefly about its journey and offering to accompany it. Here's a brief translation and context of some key lines: "Oh firefly, shining firefly, where are you hurrying to? Aren't you alone? Aren't you afraid? Let me come along with you." "Don't go out in the rain or sun, don't lose the light of the land." "When I walked along with you like a shadow, the tiny bit of light you gave..." "Didn't you fly over the golden fields and various places in the village? Didn't you sing sweet songs without accompaniment in the school?" The song uses the firefly as a metaphor to talk about the small joys and light in life. It conveys emotions of love, protection, and companionship. The singer seems to be addressing the firefly as if it were a dear friend or perhaps even symbolizing a loved one or childhood memories. The gentle, nostalgic tone of the lyrics, combined with references to village life and school, gives the song a warm, sentimental feel, typical of many Malayalam film songs that celebrate the simple pleasures of life and nature.
@جمالمحمد-ق4ذ3 күн бұрын
FROM TAMIL NADU JAMAL MOHAMED EAPPISODE 58 TOP SINGAR SESON 5 SUPPER SINGAR PORAGIRAM GOD BLESS ALL
@rajalakshminair89134 күн бұрын
Veene Veenee Veena kujjeee ❤😂 love your singing ♥️ nice voice molu
@NasiyaNaas_nr9ck4 күн бұрын
ഋതു വീണ ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ... അസ്സലായി പാടി മോളെ.. All the best 👌👌♥️♥️🥰🥰
@gangatharangangatharan19984 күн бұрын
Makeup artist ആരാണ്
@NasiyaNaas_nr9ck4 күн бұрын
@@gangatharangangatharan1998 അറിയില്ല
@Nivaabhilash800Күн бұрын
മിസ്റ്റി മോൾ❤
@madhukrishnapanicker77544 күн бұрын
അഖില മോളെ സൂപ്പർ താരം
@Nivaabhilash800Күн бұрын
ആരാധ്യ മോൾ ❤
@SusanSusan-ol2xy4 күн бұрын
Mani cheattante song mole heart touching moluuuuuuuu😭😭😭😭😭 ummmmma
@ushaeku68004 күн бұрын
ഈ കുഞ്ഞു മക്കൾക്ക് അവരുടെ റെയ്ഞ്ചിൽ ഉള്ള പാട്ടുകൾ പഠിപ്പിച്ചു അത് പാടുകയാണെങ്കിൽ കൂടുതൽ നന്നാവും.. ആരാധ്യ മോൾ അവൾക്ക് പറ്റിയത് പോലെ പാടി. എങ്കിലും ആ പാട്ടിന്റെ ജീവൻ മുഴുവൻ കിട്ടിയില്ല.. God bless you.. 🥰
@babusss25804 күн бұрын
അടുത്ത എപ്പിസോഡിൽ പ്രേക്ഷകർക്ക് വേണ്ടിയിട്ടുള്ള പാട്ട് ആര്യകുട്ടൻ കുട്ടനെകൊണ്ട് പഠിപ്പിക്കണം എന്നുള്ളവർ ലൈക്ക് ഇവിടെ 👍
@sulfiyabeevis83094 күн бұрын
Deyn mon paavam
@VargheseMathai-f7t3 күн бұрын
Super 👌 song 👌 ❤❤❤
@SSi-p9w3 күн бұрын
ഒരു തെറ്റ് പോലു ഇല്ലാത്ത അഖില കുട്ടിക്ക് 100 കൊടുക്കാമായിരുന്നു