Flowers Top Singer | Musical Reality Show | Ep

  Рет қаралды 836,087

Flowers Comedy

Flowers Comedy

Күн бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 1 000
@smithaa1203
@smithaa1203 4 жыл бұрын
😍😍ഇനി comments ഒന്നും ബാക്കി ഇല്ല എഴുതാൻ. എല്ലാവരുടെ കമെന്റ്സിനും ലൈക് കൊടുത്തു. റിച്ചു ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@kunnikurumedia26
@kunnikurumedia26 4 жыл бұрын
മലയാളി മറന്നുപോയ പാട്ടുകൾ എങ്ങനെ ആസ്വാദ്യമായി അതിന്റെ ആത്മാവോടുകൂടി അവതരിപ്പിക്കുന്ന കുഞ്ഞു റിച്ചുകുട്ടനും, ഈ നല്ലപാട്ടു തിരഞ്ഞെടുത്ത അച്ഛനും ഒരുപാടു നന്ദി
@sajumathew5806
@sajumathew5806 3 жыл бұрын
P
@radhapradeep5409
@radhapradeep5409 4 жыл бұрын
പൊന്നു മുത്തേ... നിന്റെ ഓരോ പാട്ടും ഹൃദയത്തിൽ ആഴ്‌ന്നിറങ്ങുന്നു... സത്യത്തിൽ പല പാട്ടുകൾക്കും ഇത്രേം സൗന്ദര്യം ഉണ്ടെന്ന് തോന്നിയത് മോൻ പാടി കേൾക്കുമ്പോഴാണ്.. റിച്ചുന്റെ അച്ഛനും അഭിനന്ദനങ്ങൾ... സൂര്യനെ മറച്ചു വെക്കാൻ ഒരു കാർമേഘത്തിനും കഴിയില്ല...
@salinisalu2381
@salinisalu2381 4 жыл бұрын
ഈശ്വരാ...വല്ലാത്തൊരു ടാലന്റ്...🥰🥰🥰🥰🥰👌ദൈവമേ ആയുസ്സും ആരോഗ്യവും കുഞ്ഞിനെന്നും കൊടുക്കണേ,കണ്ണു പറ്റല്ലേ.🙏🙏🙏🙏..അത്ഭുത പ്രതിഭാസം....🙏🙏🙏🙏🙏🙏🙏🙏
@smithabijuk5349
@smithabijuk5349 4 жыл бұрын
God bless you monu ummaaaa
@mashatours3379
@mashatours3379 4 жыл бұрын
Ys
@akhileshmkannan6704
@akhileshmkannan6704 4 жыл бұрын
മൂന്നാമതും സ്വർണ്ണക്കിരീടം ചൂടി പാട്ടിന്റെ രാജകുമാരൻ റിച്ചു. ഞങ്ങടെ സ്വന്തം റിച്ചുക്കുട്ടൻ ഒരേ ഒരു റിച്ചുക്കുട്ടൻ 😘😘😘😘
@raishamadhu
@raishamadhu 4 жыл бұрын
ചിറ്റാരം കാറ്റിൽ മർമ്മരം.. എന്തൊരു ഫീലാണ്... ❤️❤️ ഈ ഒരു വരി മതി.. അതിൽ ഫ്ലാറ്റ് ആകും എല്ലാരും
@KattileKannan98
@KattileKannan98 4 жыл бұрын
എം ജി : ഇപ്രാവശ്യം മോന്റെ.. song പാളി പോയി... 😌 റിച്ചു : അടുത്ത പ്രാവശ്യം പാളൂല്ല.. ഉറപ്പാ.... ( Ep 476 part D, 10:45 )😊 റിച്ചു വാക്കു പാലിച്ചിട്ടുണ്ട്.. കേട്ടോ 🔥💯
@galcrazy
@galcrazy 4 жыл бұрын
He said he'll be back with a bang! Here he is as promised. With a stunning performance. Kuttipaattu paadiyalla ivide vare ethiyathu. Rituraj is different, he's extraordinary, he is the best. Congratulations on that well deserved Golden Crown. Rajavinte thalayil allathe evideya Crown inu sthaanam.
@shanukrishna3084
@shanukrishna3084 4 жыл бұрын
ഈ കുഞ്ഞിന് എന്തോ ഒരു അത്ഭുതം സംഗീതത്തിൽ കൊടുത്തുവിട്ടിട്ടുണ്ട് ദൈവം.. ടോപ് സിംഗർ അതിന്റ തുടക്കം മാത്രമാണ് 🙏
@magicmushroom3790
@magicmushroom3790 4 жыл бұрын
*പാട്ടിന്റെ കുഞ്ഞു രാജഹംസം💛നമ്മുടെ സ്വന്തം **#KMR**🤴റിച്ചൂട്ടൻസ് കട്ടഫാൻസ് ലൈക്കടി👍🤩."Form is temporary Class is permanent!" അതാണവന്റെ മുദ്രാവാക്യം💓😘.ആ ടാലന്റിനെ അളക്കാൻ ഒരു ഗ്രേഡും മതിയാകില്ല!🤗* *💟💟💟💟💟💟💟🧒💟💟💟💟💟💟💟*
@shuhaibmuthanoor6622
@shuhaibmuthanoor6622 4 жыл бұрын
ന്റെ പോന്നോ... നിനക്ക് പകരം നീ മാത്രം..ഒരു രക്ഷയും ഇല്ല... പല പാട്ടും റിച്ചുകുട്ടൻ പാടുമ്പോ ആണ് മനസ്സിൽ തങ്ങി നില്കുന്നത്... ഇപ്പോ ഒക്കെ റിച്ചുക്കുട്ടൻ പാടുന്ന പാട്ടുകളാണ് മൂളിപ്പാട്ടായി വരുന്നത്.. 😍😍റിച്ചുകുട്ടൻ ഇഷ്ട്ടം 😍😍😍
@lavanyalal2008
@lavanyalal2008 4 жыл бұрын
💯% correct
@minijmathew2574
@minijmathew2574 4 жыл бұрын
Sathyam...
@kavyaajithjoseph
@kavyaajithjoseph 4 жыл бұрын
Khnjjlloop B
@kavyaajithjoseph
@kavyaajithjoseph 4 жыл бұрын
@@lavanyalal2008 bnbnf
@anniethomas1913
@anniethomas1913 4 жыл бұрын
Very correct
@ajithasoman6225
@ajithasoman6225 4 жыл бұрын
ഞങ്ങൾ മണിയടിച്ചു ഒന്നും വാങ്ങാറില്ല നല്ല മണി മണി പോലെ അങ്ങോട്ട് പാടി വാങ്ങും ഗോൾഡൻ ക്രൗൺ 😀😃😄😁🥰🥰🥰🥰🥰🥰🥰🥰
@MrRatheesh08
@MrRatheesh08 4 жыл бұрын
Ath kalakki 😁
@MrRatheesh08
@MrRatheesh08 4 жыл бұрын
Dhaivathinu mumbil mathram mani adich sheelamolluuu
@vijayack5763
@vijayack5763 4 жыл бұрын
സത്യം
@subhashv3016
@subhashv3016 4 жыл бұрын
👌👍
@abaanvlogs333
@abaanvlogs333 4 жыл бұрын
mani adichu vagaan ethu sree hari alla ...Richu kuttan aanu MG sir.....Richu paadiyaalum nalla grade kodukkarillallo ....Richu...paadi vaagum grade. mani adichu varaarilla grade..jagalkku ariyaam athu
@binduajay7045
@binduajay7045 4 жыл бұрын
റിച്ചുട്ടാ...... എന്താ മോനേ പറയേണ്ടത്.. ..അത്രക്ക് ഇഷ്ടമാണ് മോനേ നിന്നെയും നീ പാടുന്നതും. എന്തു ഭംഗി ആണ് റിച്ചൂട്ടൻ പാടുന്നത് കേൾക്കുവാനും കാണുവാനും. ദൈവം അനുഗ്രഹിക്കട്ടെ എന്നും... നിന്നിലുള്ള ദൈവാംശം ഒരിക്കലും നിന്നെ വിട്ടു പോകാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..
@ancym6132
@ancym6132 4 жыл бұрын
Muthe othiri eshdava muthine umma
@ajaysp2294
@ajaysp2294 4 жыл бұрын
ഒരിക്കൽ കൂടി ഗോൾഡൻ ക്രൗണിൽ മുത്തമിട്ട റിച്ചുക്കുട്ടൻ്റെ മാജിക്കൽ പെർഫോമൻസ് സൂ .....പ്പർ മോനെ God bless you
@MrRatheesh08
@MrRatheesh08 4 жыл бұрын
വെക്കടാ വെടീ 😁 സ്വർണ്ണ കിരീടം ചൂടി നമ്മുടെ രാജാവ് എഴുന്നള്ളിയേ😍 Late ah vanthalum latest ah varuvandaa😁
@neethusinoj9601
@neethusinoj9601 4 жыл бұрын
റിച്ചുമുത്തേ.......എന്നത്തേയും പോലെ ഇന്നും തകർത്തു.......ഇൗ പാട്ടൊക്കെ ഇത്രയുംമനോഹരമായി പാടാൻ ഇവിടെ റിച്ചുട്ടൻ അല്ലാതെ വേറാരുണ്ട്?????? "ചിറ്റാരം കാറ്റിൽ മർമ്മരം" romanjification😍😍😍 റിച്ചുട്ടൻ ഒരു അത്ഭുത പ്രതിഭാസം തന്നെ..lov u മുത്തേ.... ഉമ്മാ....❤️❤️❤️l
@sniyanechu6919
@sniyanechu6919 4 жыл бұрын
വീണ്ടും അത്ഭുതം !!!tough lyrics, അതുപോലെ change over എല്ലാം കൊണ്ടും oru tough സോങ് മോൻ easy ആയിട്ട് പാടിത്തീർത്തു.. ചിറ്റാരം കാറ്റിൻ മർമരം.... എന്തൊരു ഫീൽ ആണ് !!!അതു പോലെ thimilathaimelam kavil... aa വരികൾക്കൊക്കെ നൽകുന്ന expression!!!! I think nobody can beat this expression king... top singerile expression king rithurajum expression queen vyshamaviyumanu.. madhu chettan കൂടെ പാടിയപ്പോഴും ഋതുരാജ് പാടുന്നതിൽ ആയിരുന്നു എന്റെ concentration.. All the best👍
@MrRatheesh08
@MrRatheesh08 4 жыл бұрын
ചക്കരമാവിൻ മുന്തിരി...💗 എന്തേ മുല്ലേ ....💗 കണ്ണെത്താദൂരെ....💗 ഇതൊക്കെയാണ് മക്കളെ ശരിക്കും 916 ഗോൾഡൻ ക്രൗൺ പെർഫോമൻസ് 💪🏼💪🏼💪🏼 പറയാതിരിക്കാൻ വയ്യാ ഇന്നലെ മയങ്ങുമ്പോൾ ഇതാണ് തുടക്കം... ഈ ഗോൾഡൻ ക്രൗൺ എന്ന ഗ്രേഡ് വരാൻ ഹേതു....😎
@nimmymoncy8487
@nimmymoncy8487 4 жыл бұрын
Very correct...no doubt...
@sunnymusicguy
@sunnymusicguy 4 жыл бұрын
👍😍
@p.s.rasheed943
@p.s.rasheed943 4 жыл бұрын
ഇന്നലെ മയങ്ങുമ്പോൾ നിലാത്തിങ്കൾ ചിരിമായും ഇത് രണ്ടും കൂടി കൂട്ടിക്കോ. അത് ജഡ്ജസ് വിഴുങ്ങി കളഞ്ഞത
@rejirjspace5415
@rejirjspace5415 4 жыл бұрын
റിച്ചു കുട്ടന്റെ പാട്ടു കേട്ടിട്ടു ഞാൻ സ്മുളിലും star makerലിം തൊള്ള തുറക്കുന്നത് നിർത്തി.. നീ പോളിയാണ് കണ്ണാ.. ♥️♥️
@bajivadakethil8869
@bajivadakethil8869 4 жыл бұрын
റിച്ചു മോൻ തകർത്തു.. ഞങ്ങൾ പ്രവാസി കളുടെ ജോബ് ടെൻഷൻ കുറക്കുന്നത് മോന്റ പാട്ടുകേട്ടാണ്.. സത്യം മോൻ നിന്നോട് കെടപെടിക്കാൻ നീ മാത്രം.. നിന്റ കുറുമ്പ് ഇല്ലങ്കിൽ നീ ഇല്ല.. ഞങ്ങളുടെ വിന്നർ നീ മാത്രം. എന്നും കുറഞ്ഞത് അഞ്ചു pattu ഞാൻ കേൾക്കും.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
@nishikp6882
@nishikp6882 4 жыл бұрын
ശരിയ മെഡിറ്റേഷൻ ചെയ്യുന്നതിനേക്കാൾ effect ഉണ്ട്
@amyeipe
@amyeipe 4 жыл бұрын
U r right👍👍👍
@mohammedhaneefa1832
@mohammedhaneefa1832 4 жыл бұрын
വൗ വണ്ടർഫുൽ കെ.എം.ആർ കലക്കി ഇതുപോലെ ഇനിയും നന്നായി പാടി വിന്നറാകാൻ ദൈവം അനുഗ്രഹിക്കട്ടെ അത്ഭുത കുട്ടാ ചക്കരേ ഉമ്മ...👏👏👏😘❤❤❤👍
@savithrimanoharan9463
@savithrimanoharan9463 4 жыл бұрын
Eda,aaditya, duvait padumol ananiayude,expn,kandu,padichu,padan,padiku
@geethasoman7435
@geethasoman7435 4 жыл бұрын
റിച്ചുവിന്റെ അച്ഛനാണ് താരം... കുട്ടി പാട്ടെടുത്തു പാടാൻ പറഞ്ഞ നാവുകളെക്കൊണ്ട് സബാഷ് പറയിച്ചു.... ഈ അച്ഛനും മോനും ഒന്നൊന്നര കോമ്പിനേഷൻ ആണ്
@KattileKannan98
@KattileKannan98 4 жыл бұрын
Pinallah...💯
@freechemistryclass7971
@freechemistryclass7971 3 жыл бұрын
Athu thamne.
@babunandhan2780
@babunandhan2780 4 жыл бұрын
റിച്ചൂട്ടന്‍ പാടിയ ഒാരോ പാട്ടും ഇന്നുവരെ,,, മുഖത്ത് ഒരു നാടോടി ന്യത്തത്തിന്‍റെ ഭാവം പോലും വരാതെ. കൂളായി മകന്‍റെ പാട്ട് ആസ്വാദിച്ച് നില്‍ക്കുന്ന അച്ഛനും, അമ്മയും.,, എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. നമിച്ചു.,
@ancym6132
@ancym6132 4 жыл бұрын
Mone richu lam happy ellavidha anugrhavum kittette
@ahmadihsan7527
@ahmadihsan7527 4 жыл бұрын
Exactly. Aa parents anu avante ettavum valiya bhagyam. Vaishnavi de amma okke epolum veshamich nilkkunna poleyanu. Avdeyanu richu nte parents mass avunnath. They dont care about grades. Simply enjoying richu s performance
@yadukrishna6530
@yadukrishna6530 4 жыл бұрын
ശരിയാണ് റിച്ചട്ടന്റെ അച്ഛനമ്മയും ഒരു over action നും ഇല്ലാതെ മോന്റെ പാട്ട് ആസ്വാദിക്കുന്നു ..best parent
@antonisakudukka1227
@antonisakudukka1227 4 жыл бұрын
യേശുദാസിനോട് പോലും പടപൊരുതി ഗോൾഡൻ കരൗൺ നേടാൻ പോന്ന ഒരു കുട്ടിത്തം. മഹാത്ഭുതം 😍😍😍😍😍
@mariammak
@mariammak 4 жыл бұрын
Let notJesudas here that
@abhiramisandhya4632
@abhiramisandhya4632 4 жыл бұрын
ചക്കരെ എന്ത് മനോഹരമായിട്ട് പാടി .... ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ കുട്ടിയാണ് നമ്മുടെ റിച്ചുട്ടൻ.🙏🙏🙏🙏🙏
@soniamolvt7640
@soniamolvt7640 4 жыл бұрын
Richuttan is junior Yesu Das. എത്ര പേര്‍ക്ക് പറയാൻ കഴിയും
@kumarikumari1169
@kumarikumari1169 4 жыл бұрын
Kumari kumari one mintte ago Rithu oru sambhavam thannel kochu meladi Raja M G sir arinjeetta peraaa,,,,,,,,
@ramseenajaleel1782
@ramseenajaleel1782 4 жыл бұрын
True..
@n.a.sreenivasan3809
@n.a.sreenivasan3809 4 жыл бұрын
Richuttan is Richuttan. Don't compare him with that person. Richuttan is our legend. Non comparable
@gopelkershen3213
@gopelkershen3213 4 жыл бұрын
@@kumarikumari1169 2.
@ajaysp2294
@ajaysp2294 4 жыл бұрын
അസാധ്യമായതെന്തോ അത് സാധ്യമാക്കുന്നവൻ റിച്ചുക്കുട്ടൻ അടുത്ത പ്രാവശ്യം തകർക്കാം എന്നു പറഞ്ഞു പോയ നമ്മുടെ മുത്ത് അത് നൂറ് ശതമാനവും പാലിച്ചിരിക്കുന്നു .അഭിമാന നിമിഷം നീയാണെടാ സൂപ്പർ ഹീറോ അഭിനന്ദനങ്ങൾ
@dhanyavinodkumar3449
@dhanyavinodkumar3449 4 жыл бұрын
Richu is great. ഭാവിയിലെ ഗാനഗന്ധർവൻ.. മലയാളികളുടെ അഭിമാനം.
@lohilohidanlohilohidan3698
@lohilohidanlohilohidan3698 4 жыл бұрын
ആരംഭം മുതൽ ശ്രദ്ധിക്കുന്ന കാര്യമാണ് രിച്ചുകുട്ടൻ വളരെ കൂളായി ഒരു ടെൻഷനും ഇല്ല്യാതെ പാടുന്ന ഒരേയൊരു കുട്ടി റിച്ചുമോനാണ് love you da മുത്തേ 💋💋💋💋💋💋 ഒരു കളിപ്പാട്ടം കിട്ടിയ ലാഘവത്തോടുകൂടിയാണ് റിച്ചുമോൻ പാടുന്നത് ഗന്ധർവ്വ സ്പർശം കിട്ടിയ മുത്താണ് 💞💞💞🙏🙏🙏🙏🙏🙏🙏🍧🍧🍧🍧💐💐💐💐💐💐💐💐
@Mubeena714
@Mubeena714 4 жыл бұрын
സത്യം
@shabnanp5818
@shabnanp5818 4 жыл бұрын
കുട്ടിപ്പാട്ടുകൾ സെലക്ട്‌ ചെയ്യാൻ പറഞ്ഞവരുടെ മുന്നിൽ നല്ല കട്ടിപ്പാട്ട് സെലക്ട്‌ ചെയ്ത് ഗംഭീരമായി പാടി golden crown നേടി നമ്മുടെ മുത്ത് റിച്ചൂട്ടനും 😍😍😍😍 പാട്ടു സെലെക്ഷൻ ഒരിക്കലും തെറ്റാറില്ല എന്ന് വീണ്ടു തെളിയിച്ചു റിച്ചൂട്ടന്റെ അച്ഛനും സ്റ്റാറായി 😎😎😎😎😎
@lekshmiar5835
@lekshmiar5835 4 жыл бұрын
റിച്ചൂസേ ലവ് യൂ മുത്തേ....😍😘😘😘😘
@sheebaamrah9364
@sheebaamrah9364 4 жыл бұрын
Shabna.. 😊😊😍
@sabupaul1674
@sabupaul1674 4 жыл бұрын
വിമർശിച്ചവരുടെയും കുറ്റംപറഞ്ഞവരുടെയും നാവുകളെ നിശബ്‌ദമാക്കികൊണ്ട് ഗംഭീരമായ തിരിച്ചുവരവ്. കലക്കി മുത്തേ നിനക്കുമാത്രമേ ഇത് സാധിക്കു. നിന്നെ വിമർശിക്കുന്നവർ വിലപിക്കേണ്ടിവരും
@shuhaibmuthanoor6622
@shuhaibmuthanoor6622 4 жыл бұрын
പാന്റ് മറിച്ചാണോ ഇട്ടത് 😂😂😂innocence ന്റെ അങ്ങേ അറ്റം 😂😂
@elsiej8114
@elsiej8114 4 жыл бұрын
When I watch his cute performance it gives me the impression that his throat and hands are connected. He always seems relaxed, never under any tension. I always watch with enthusiasm how he enters the stage, so playful and the way he interacts with judges and others, so innocent, I replay the episodes just to see his interaction. Very cute Richukutten, god bless.
@anjubalachandran5150
@anjubalachandran5150 4 жыл бұрын
Very cute and super talented
@vineethmenon3339
@vineethmenon3339 4 жыл бұрын
ഒരു ഗാനം...അതെന്താണോ പ്രകാശിതമാക്കാൻ ആഗ്രഹിക്കുന്നത്,അതിന്റെ ആത്മാവിൽ തൊടുന്ന ആലാപന ചാരുതയിൽ കുഞ്ഞു റിച്ചു അത് പ്രകാശപൂരിതമാക്കുന്നു.അവൻ പോലുമറിയാതെ!."കണ്ണെത്താ ദൂരെ മറുതീരം"...കൈതപ്രം തിരുമേനിയുടെ ലാളിത്യമാർന്ന വരികൾ;ചലച്ചിത്രാവിഷ്ക്കാരത്തിലും സംഗീതാവിഷ്ക്കാരത്തിലും ഒരുപോലെ അഗ്രഗണ്യനായ അനശ്വരനായ ഭരതന്റെ സാന്ദ്രമായ ഈണം;ശങ്കരാഭരണത്തിന്റെ ജന്യരാഗമായ 'ശുദ്ധസാവേരിയുടെ' രാഗഭാവം;ദാസേട്ടന്റെ സമാനതകളില്ലാത്ത ആലാപനം...'താഴ്‌വാരം' എന്ന Cult Classic ചിത്രത്തിന്റെ ഒരു 'Epitome' അഥവാ ഒരു സംക്ഷിപ്ത രൂപമായി ഈ ഗാനത്തെക്കുറിക്കാം.മണ്ണിന്റെ മണമുള്ള ഗ്രാമീണത്തനിമയും അതിന്റെ അന്തഃസാരവും ഈ ഗാനത്തെ ആകൃഷ്ടകമാക്കുന്നു."ചിറ്റാരം കാറ്റിൽ മർമ്മരം''...ആ ഒരൊറ്റ വരി മാത്രം മതി റിച്ചുവിന്റെ ഗാനത്തെ സ്‌നേഹിക്കാൻ.അവന്റെ കുഞ്ഞു പ്രതിഭയുടെ സ്പർശമേൽക്കുമ്പോൾ ഏതൊരു ഗാനവും പുത്തനുണർവ് കൈവരിക്കുന്നതായി അനുഭവപ്പെടുന്നു.ഒപ്പം ആസ്വാദക മനസ്സുകളും കുളിരണിയുന്നു...🎶💓🎶 *God be with you **#Richoos**👑*
@AdityaPulikal
@AdityaPulikal 4 жыл бұрын
Ente mone........
@venugopal3181
@venugopal3181 4 жыл бұрын
എന്താ പറയാ...10 പ്രാവശ്യം ഹെഡ് ഫോൺ വെച്ച് കേട്ടു......
@littyrajesh
@littyrajesh 4 жыл бұрын
Enjoyed a lot♥️
@n.padmanabhanpappan510
@n.padmanabhanpappan510 4 жыл бұрын
ഇത് കൃത്യമായ നിരീക്ഷണമാണ്. കവിതയുടെ ആത്മാവിലാണ് അവൻ തൊടുന്നത്!
@anitharaj8926
@anitharaj8926 4 жыл бұрын
എന്തിനാ ഇനി മത്സരം, എല്ലാ മത്സരങ്ങളും ഈ പാട്ടിൽ അവസാനിക്കുന്നു, what a performance.
@santhoshkumar1310
@santhoshkumar1310 4 жыл бұрын
True..
@sajithakr3034
@sajithakr3034 4 жыл бұрын
സിംപിളായിട്ടുള്ള പാട്ടേ എടുക്കാവൂന്ന് ജഡ്ജസ് പറഞ്ഞപ്പോള് ഇത്രയ്ക്കും സിംപിള് ആയിട്ടുള്ള പാട്ട് കൊണ്ടുവന്ന് കിരീടവും ചൂടി പോകുമെന്ന് കരുതിയില്ല മുത്തേ😂😂 നീയാണ് രാജാവ് ❤നിന്റെ അച്ഛനും ഈ കിരീടം അവകാശപ്പെട്ടതാണ് മോനേ🤗🤗
@smithaa1203
@smithaa1203 4 жыл бұрын
Sajitha Sajitha 😃😃😃👏🏻👏🏻
@josmibabu6395
@josmibabu6395 4 жыл бұрын
Xfjhi
@amyeipe
@amyeipe 4 жыл бұрын
👍👍👍
@renjithkuttan2766
@renjithkuttan2766 4 жыл бұрын
ഇതൊക്കെ എന്ത്....
@binishchacko447
@binishchacko447 4 жыл бұрын
Athe
@MrRatheesh08
@MrRatheesh08 4 жыл бұрын
സോങ് സെലക്ഷന് പഴി കേട്ടു കൊണ്ടിരുന്നപ്പോഴും മോന്റെ കഴിവ് അറിഞ്ഞ് റിച്ചൂട്ടന് ഈ പാട്ട് സെലക്ട് ചെയ്തു കൊടുത്ത റിച്ചൂട്ടന്റെ അച്ഛന് നമ്മളുടെ എല്ലാവരുടെ വക ഒരു ഗോൾഡൻ പൂക്കുറ്റി 😁😀😍
@renjithraghavan9069
@renjithraghavan9069 4 жыл бұрын
Pavam achan...richu nte positive num negative num credit achanu thanne
@bernyraju9926
@bernyraju9926 4 жыл бұрын
Athu ee nashicha lokam anganeyanallo
@bernyraju9926
@bernyraju9926 4 жыл бұрын
Nere chove judgement nadathiyirunnengil ettavum kuranjathu 5 golden crown aayene
@ashokangopalan2687
@ashokangopalan2687 4 жыл бұрын
അതെ, ചിലദിവസങ്ങളിൽ ചില പ്രോബ്ലംസ് ആർക്കും വരാം, പക്ഷേ റിച്ചുവും, വൈഷ്ണവി - P യും വേറിലെ
@shamariyanabaf7017
@shamariyanabaf7017 4 жыл бұрын
@@renjithraghavan9069 yes
@bouncingballmedia799
@bouncingballmedia799 4 жыл бұрын
റിച്ചു മുത്തേ ഒന്നും പറയാനില്ല നിന്റെ പാട്ടുകൾ കേൾക്കാൻ കഴിയുന്നത് എന്റെ ഭാഗ്യമായി കാണുന്നു
@Hulk367
@Hulk367 4 жыл бұрын
*ഇന്നലേ ടീവിയിൽ കണ്ടിട്ടും ഇന്ന് വീണ്ടും കാണാൻ വന്നവർക്കു ലൈക്‌ അടിക്കാനുള്ള സ്ഥലം*
@shajikattan5482
@shajikattan5482 4 жыл бұрын
മീനൂട്ടിയും റിച്ചൂട്ടനും പ്രായത്തിൽ മാത്രമെ വ്യത്യാസമുള്ളു ബാക്കി ഒക്കെ ഒരേ പോലെ തന്നെ
@sajeeshnellikode7299
@sajeeshnellikode7299 4 жыл бұрын
ഈ കിരീടം അച്ഛന് അവകാശപ്പെട്ടത് സ്വന്തം മകന്റെ കഴിവിൽ വിശ്വാസം ഉള്ള അച്ഛൻ.. ഈ അച്ഛനും മകനും ഒന്നിക്കുമ്പോൾ ഇവിടെ നടക്കുന്നത് പാട്ടിന്റെ മേളം ആണ്... ഇന്ന്..... പഴി പറഞ്ഞ നാവുകൾ ഇനി വാഴ്ത്തി പാടും.. പാണന്മാർ ഇവന്റെ വീര കഥകൾ നാട്ടിൽ പാടി നടക്കും.. ഇനിയും സുവർണ്ണ കിരീടങ്ങൾ ഇവനെ തേടിയെത്തും.. നാളെ... നമ്മൾ ഓരോരുത്തരും പറയും Rituraj ന്റെ കാലഘട്ടത്തിൽ ജീവിക്കാനും അവന്റെ പാട്ട് കേട്ട് ആസ്വദിക്കാനും ഭാഗ്യം ലഭിച്ചവർ ആണ് നമ്മളെന്ന് ... ഋതുരാജ്.... നീ രാജാവാണ്... topsinger ന്റെ ഒരേയൊരു രാജാവ്...
@muneerpathu1492
@muneerpathu1492 4 жыл бұрын
Yes... The real raja....... 😘
@sheebaamrah9364
@sheebaamrah9364 4 жыл бұрын
😊😊😍
@ammoottyammus3038
@ammoottyammus3038 4 жыл бұрын
റിച്ചു കുട്ടന്റെ patt ഒക്കെ നല്ലതാണ്... അച്ഛന്റെ സെലക്ഷനും നല്ലതാ.... എന്ന് വച്ചു പാണന്മാർക്കു ഇതും പാടി നടക്കൽ അല്ല പണി കേട്ടോ.. അവരൊക്കെ പഠിച്ചു നല്ല പണി എടുത്ത ജീവിക്കുന്നെ..
@ktrmanu
@ktrmanu 4 жыл бұрын
നല്ല കമന്റ്‌.. പെരുത്തിഷ്ടം
@ktrmanu
@ktrmanu 4 жыл бұрын
@@ammoottyammus3038 സുഹൃത്തേ പാണന്മാർ എന്നതിന് പാട്ടുപാടി നടക്കുന്നവർ എന്ന് മാത്രമേ അർത്ഥം ഉള്ളൂ... അത് ആ അർത്ഥത്തിൽ എടുത്താൽ പോരെ..
@raishamadhu
@raishamadhu 4 жыл бұрын
A big applause for selecting this song.. You are a genius my dear.. How can anyone sing like this in this age..
@leenapeter3753
@leenapeter3753 4 жыл бұрын
കുഞ്ഞുവാവ റിച്ചുകുട്ട മോൻ സൂപ്പർ ആയി പാടി...... ആരുടേം കണ്ണ് കിട്ടാതിരിക്കട്ടെ
@sunilc4961
@sunilc4961 4 жыл бұрын
അതി മനോഹരഗാനം, അതുപോലെ മനോഹരമായി മോൻ പാടി. പാട്ടിന്റെ ആത്മാവ് തൊട്ടറിഞ്ഞ ആലാപനം. ശരിക്കും ഗോൾഡൻ കൌൺ പ്രകടനം. അതിയായ സന്തോഷം തോന്നി.
@lovely-fr9xs
@lovely-fr9xs 4 жыл бұрын
He is the real artist..💞😘...Kochu melody Raajaa♥️..God bless you chakkareeee😘
@naveenk389
@naveenk389 4 жыл бұрын
ചിലർ മനോഹരമായ പാട്ടുകൾ പാടാൻ ശ്രമിക്കുന്നു. റിച്ചൂട്ടൻ പാടുന്ന പാട്ടുകൾ മനോഹരമാക്കുന്നു.
@sylviamalakkil255
@sylviamalakkil255 4 жыл бұрын
So so so true. Each of his songs have a totally different dimensions and yes he's mahalbutham
@sabujohn5054
@sabujohn5054 4 жыл бұрын
Yes
@ledwinson
@ledwinson 4 жыл бұрын
Well said !!!
@remyachandran9885
@remyachandran9885 4 жыл бұрын
Exactly..ivan padiya sesham pala songsm favorite aayi
@sheebaamrah9364
@sheebaamrah9364 4 жыл бұрын
Well said.. 👍
@MrRatheesh08
@MrRatheesh08 4 жыл бұрын
ഇന്നലെ മയങ്ങുമ്പോൾ അതാണ് ടോപ്സിംഗറിലെ ആദ്യത്തെ ഗോൾഡൻ ക്രൗണിന് അർഹമായ പെർഫോമൻസ് ശരിയല്ലേ... ഗ്രേഡിങ് സിസ്റ്റം മാറ്റി മറിച്ച പെർഫോമൻസ് 😘 ഇപ്പോൾ ഇതാ കണ്ണെത്താദൂരെ മറുതീരം .. നീ ഒരു രക്ഷയില്ലാ മോനെ വേറെ ലെവൽ പാട്ടുകാരൻ 😘 റിച്ചൂട്ടൻ ഉയിർ😍
@raishamadhu
@raishamadhu 4 жыл бұрын
Goldenum meleyaanu💖💖
@ashnas2484
@ashnas2484 4 жыл бұрын
correct aann😍
@adilic7152
@adilic7152 4 жыл бұрын
Correct bro
@ushapr2738
@ushapr2738 4 жыл бұрын
Truly,it was a Golden Crown performance, but....
@p.s.rasheed943
@p.s.rasheed943 4 жыл бұрын
പക്ഷെ അവർ അതിനു ഗോൾഡൻ ക്രൗൺ കൊടുത്തില്ലല്ലോ. ഇതിലും വലിയ ഗ്രേഡ് കൊടുക്കണം എന്നൊക്കെ പറഞ്ഞിട്ട് അവസാനം എക്സ്ട്രീം കൊടുത്തു വിട്ടു. വലിയ വാചകം അടിച്ചത് മിച്ചം
@bichukalathingal636
@bichukalathingal636 4 жыл бұрын
ഇവൻ അർഹിക്കുന്ന Grades, ഇനിയും പുനർജ്ജനിക്കേണ്ടിയിരിക്കുന്നു.. Miracle kid..
@jisssj1722
@jisssj1722 4 жыл бұрын
റിച്ചൂട്ടാ😍😍😍😍നന്നായി പാടീട്ടോ മുത്തേ👍👍...love you 😍😍
@vijayanpillai871
@vijayanpillai871 4 жыл бұрын
മോനേ സ്ഥന്താഷമായി. അതി മനോഹരമായി പാടി Golden Crownവാങ്ങി. God blessyou.
@jessysabu5234
@jessysabu5234 4 жыл бұрын
DIE HARD FAN of “RICHUKUTTAN”......😍😍😍😍😍
@ambilia3052
@ambilia3052 4 жыл бұрын
ഓം നമശിവായ ഈ ശിവരാത്രി ദിനത്തിൽ നാദബ്രഹ്മം റിച്ചൂട്ടന് എന്റെ കോടി പ്രണാമം.
@indhirack877
@indhirack877 4 жыл бұрын
എനിക്ക്, വാവയുടെ, ടupper, പാട്ടിനു കമൻറ് ഇടാൻ, പറ്റിയിട്ടില്ല -കരണം, തിരുനെല്ലി, അമ്പലത്തിൽ പോയതിനാൽ, _ ഞാൻ, പറഞ്ഞില്ലേ, ,അച്ഛനു മാത്രമേ - സ്വന്തം കുഞ്ഞിന്റെ കഴിവു തിരിച്ചറിയുള്ള., ജഡ്ജസ്, അച്ഛനെ / കുറ്റം പറഞ്ഞപ്പോഴും, അച്ഛന്റെ - മുഖം - അച്ഛനറിയാം - എന്റെ മകൻ,, കുട്ടിപ്പാട്ടു കൊണ്ടല്ലാ കട്ടി, പ്പാട്ട പാടിതന്നെ, തകർക്കുമെന്ന് .റിച്ചുവിൽ, ദൈവാംശമുണ്ട് - പക്ഷേ, ബാധയല്ല മകന്റെ കഴിവ്, ഉയർത്തി കൊണ്ട വരുന്ന അച്ഛന്റെ - കഠിനാദ്ധ്വാനമാണ്
@monishamohan6570
@monishamohan6570 4 жыл бұрын
എന്റെ പൊന്നോ കാത്തിരുന്നു ഒരു വഴിയായി 😘😘😘😘😘
@jjose3129
@jjose3129 4 жыл бұрын
Ritu is undoubtedly the most musically gifted child and that's the reason why he sings so marvelously even though not trained musically. As usual he delivered a memorable performance and you can proudly say, that's a Golden Crown performance. The confidence his dad has on him is commendable and that reflected here. Breathtakingly brilliant.
@rohininair2709
@rohininair2709 4 жыл бұрын
KMR Richutta, marvelous extraordinary singing. Really you are a God gift, keep it up, God bless you Money, we love you sooo muchhh
@geethaxavier4257
@geethaxavier4257 4 жыл бұрын
His Dad deserves everything.. Blessed Parents
@gayathrisurendran6597
@gayathrisurendran6597 4 жыл бұрын
@@treesajoseph8240 richootta ponnumonea sherikkum ganagandharvan thannea
@galcrazy
@galcrazy 4 жыл бұрын
Absolutely true.
@nishikp6882
@nishikp6882 4 жыл бұрын
പറയാൻ വാക്കുകളില്ല
@raishamadhu
@raishamadhu 4 жыл бұрын
ഇത് പോലെ നമ്മുടെ റിച്ചുക്കുട്ടന് മാത്രേ പാടാൻ പറ്റു.. Love you chakkare❤️❤️❤️
@sheelachandran5829
@sheelachandran5829 3 жыл бұрын
Entne muthumaniiiiiiiiiiiii ummaaaaaaaaaa
@monishamohan6570
@monishamohan6570 4 жыл бұрын
Pant മറിച്ചിട്ടാണോ🤣🤣🤣🤣 ചേച്ചിടെ ചിരി ❤️❤️❤️
@arathyarathy6552
@arathyarathy6552 4 жыл бұрын
ന്റെ ponnooo oru rekshayilaa vech അങ്ങു kaachuvaley... pwolich richuttaaaa .......ethoke ആണ് perfmnce.......proud of U richuttaaaa
@sureshkochi9218
@sureshkochi9218 4 жыл бұрын
അവിശ്യസനീയം ഈ അല്ഭുതബാലന്റെ ഓരോ പെർഫോമൻസും
@sreeshmapv8257
@sreeshmapv8257 4 жыл бұрын
This song is one of my favourites...and rendition of it by our melody king is simply magical. God bless my little genius.
@rosmithannickal8662
@rosmithannickal8662 4 жыл бұрын
റിച്ചു കുട്ടാ... തകർത്തുമുത്തേ... ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടായിരിക്കട്ടെ. മോൻ്റെ കുടുബവും അനുഗ്രഹിക്കപ്പെട്ടതു തന്നെ. അതുപോലെ തന്നെ സ്നേഹനിധികളായ ജഡ്ജസിനെ യും,ടോപ്പ് സിങറിൽ പ്രവർത്തിക്കുന്ന സകലരേയും ദൈവം അനുഗ്രഹിക്കട്ടെ. നന്ദി.നമസ്കാരം.
@sheebaamrah9364
@sheebaamrah9364 4 жыл бұрын
Keep going .... You are the only one who can do that... God bless you to become one of the 3 out of the topmost... 💝💔💔💖💖💗💗💗💖💞💞💞💕
@satishkoderi7305
@satishkoderi7305 4 жыл бұрын
Super kanna
@sreeharirs7360
@sreeharirs7360 4 жыл бұрын
നമ്മുടെ മുത്തിന്റെ പാട്ടിന്റെ മൊഞ്ച് ഒന്നും അങ്ങനെ പോയ് പോവൂല്ല...♥️♥️
@jjose3129
@jjose3129 4 жыл бұрын
Innocence and talent at it's peak.
@AzaAshfakresi12345
@AzaAshfakresi12345 4 жыл бұрын
അതാണ്. മുത്ത് ആണ്. പൊന്ന് ആണ്. ചക്കരെ ആണ്. 💋💋💋💋💋💋 ജീവൻ ആണ്. റിച്ചു.
@binduunnikrishnan8802
@binduunnikrishnan8802 4 жыл бұрын
Real truth
@adhiseshanadhi6394
@adhiseshanadhi6394 4 жыл бұрын
എന്നും ജഡ്ജ് കുറ്റം പറയും, പാട്ട് selection നോക്കിട്ട് വേണം എന്ന്, റിച്ചു എങ്ങനെ പാടിയാലും കുറ്റം കാണും ജഡ്ജസ്, റിച്ചു കുട്ടൻ വേറെ ലെവൽ, അവൻ god അനുഗ്രഹിച്ച കുട്ടിയ
@georgevattatharaaugustine7196
@georgevattatharaaugustine7196 4 жыл бұрын
അവന്റെ ശബ്ദവും , റ്റ്യൂണും, ഭാവവും, ബുദ്ധിമുട്ടുള്ളകിടിലൻ ഉച്ചാരണ ശൈലിയും, താളവും ഒത്തിണങ്ങിയ പ്രതിഭ
@justinjose8506
@justinjose8506 4 жыл бұрын
തകർക്കാനോ തളർത്താനോ കഴിയില്ല നമ്മുടെ റിച്ചൂസിനെ. അവൻ വേറെ ലെവൽ
@ktrmanu
@ktrmanu 4 жыл бұрын
Richoottan പാടി കഴിവ് തെളിയിച്ചു കിരീടം വാങ്ങിക്കുന്നു.. ചിലർ മണി അടിച്ചു കിരീടം വാങ്ങിക്കുന്നു..so സിമ്പിൾ... നിഷ്കളങ്ക മനസ്സിൽ നിന്ന് വരുന്നു.. ചിലർ അത് create ചെയ്യുന്നു
@MrRatheesh08
@MrRatheesh08 4 жыл бұрын
ഈ പാട്ടിലെ വരികൾ താഴെ കൊടുത്തിരിക്കുന്നൂ നാക്ക് പിഴക്കാതെ തെറ്റാതെ കാണാതെ വേണ്ട കണ്ട് തന്നെ ചൊല്ലാൻ പറ്റുന്നുണ്ടോ ന് നോക്കിയേ....😁 ഈ വരികൾ മൊത്തം കാണാതെ പഠിച്ച് താളത്തിൽ, ശ്രുതിയിൽ ,ഭാവം ചോരാതെ പാടിയ ഈ കുഞ്ഞന് ഗോൾഡൻ ക്രൗൺ ഒന്നും കൊടുത്താൽ പോരാ... അതുക്കും മേലെ കണ്ടുപിടിച്ച് കൊടുക്കണം😎 ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് മോനെ✋ Lyrics .... കണ്ണെത്താ ദൂരെ മറുതീരം കണ്ണെത്താ ദൂരെ മറുതീരം മറുതീരത്തെ കോണിൽ സംക്രമം തിമിലക്കൈത്താളം കാവിൽക്കൊണ്ടാടും മേളം ചിറ്റാരം കാറ്റിൽ മർമ്മരം... തൊണ്ടൊടു മണലെട്ടു കുഴലൊടു തുടിയെട് തകിലൊടു മണിയെട് തിരുവുടലഴകൊട് തിരുവുടലഴകൊടു പടയണിമുടിയൊട് പുകിലു ചൊരുക്കുമ്പോൾ... ചിറ്റാരം കാറ്റിൽ മർമ്മരം...(കണ്ണെത്താ ദൂരെ) കൂരാറ്റകളിക്കിളിമൂടും വെള്ളിമുളം കൂട്ടിന്മേലേ ഇലക്കുറിച്ചാന്തണിയും കാറണിക്കുന്നിന്മേലേ ഇടവത്തിന്നരമണിയിളകിന നേരംപുലരും നേരത്ത് കവിളത്തൊരുമറുകും കുത്തി കുളിരാടാനുണരെടിപൂവേ ഇടവത്തിന്നരമണിയിളകിന നേരംപുലരും നേരത്ത് കവിളത്തൊരുമറുകും കുത്തി കുളിരാടാനുണരെടിപൂവേ ഓ…ഓ…ഓ…ഓ………(കണ്ണെത്താ ദൂരെ ) മണലെട് മണിയെട് തകിലൊടു കുഴലെട് തണ്ടെട് തടയെട് തിരുവുടലഴകൊട് തിരുവുടലഴകൊട് പടയണി മുടിയെട് തരികിട പൊരിയുമ്പോൾ... ചിറ്റാരം കാറ്റിൽ മർമ്മരം... (കണ്ണെത്താ ദൂരെ) വീരാളിക്കോലം കെട്ടിയ നായാടികളുറയും നേരം കടമ്പിലക്കൈകളിൽ നിലാവിന്റെ പാരാവാരം കരവീരക്കൊമ്പിലിരുന്നിനി താളിയോലത്താളം തട്ടെടീ മലമേട്ടിൽ നിറപറവഴിയണ മലഹരികൾ പാടെടീ കിളിയേ കരവീരക്കൊമ്പിലിരുന്നിനി താളിയോലത്താളം തട്ടെടീ മലമേട്ടിൽ നിറപറവഴിയണ മലഹരികൾ പാടെടീ കിളിയേ ഓ…ഓ…ഓ…ഓ……… (കണ്ണെത്താ ദൂരെ )
@waheedhavy7657
@waheedhavy7657 4 жыл бұрын
Asadhyamayathu ......😘😘😘😘
@jessysabu5234
@jessysabu5234 4 жыл бұрын
Ratheesh Padiyath s...
@shabnanp5818
@shabnanp5818 4 жыл бұрын
Ithoke ee prayathil kanathe padich padanamenkil athin oru range venam... Avideyan nammude muthumani star avunnath💪💪💪
@geethasoman7435
@geethasoman7435 4 жыл бұрын
അസാധ്യം.. അനുപമം.. അവർണനീയം.... ഇതൊന്നും കൊണ്ട് ഈ ആലാപനത്തെ വിശേഷിപ്പിക്കാൻ പറ്റില്ല... വാക്കുകൾ ഇനി കണ്ടു പിടിക്കണം
@thampantk5160
@thampantk5160 4 жыл бұрын
You are right enthu variety singiga
@p.s.rasheed943
@p.s.rasheed943 4 жыл бұрын
ടോപ് സിങ്ങർ ആരെങ്കിലും ആകട്ടെ . ഫ്ലാറ്റ് ആർക്കെങ്കിലും കിട്ടട്ടെ. 15 ലക്ഷം ആരെങ്കിലും വാങ്ങട്ടെ പക്ഷെ ഈ പ്രോഗ്രാമിന്റെ കണ്ടെത്തൽ ഈ റിച്ചുക്കുട്ടൻ അല്ലാതെ ആരുമല്ല. ആർക്കെങ്കിലും തർക്കമുണ്ടോ. ദൈവം കൈ തൊട്ടു വിട്ട പ്രതിഭ. കിരീടങ്ങൾ അർഹത ഉള്ളവരും ഇല്ലാത്തവരും വില പറഞ്ഞു മെഡിക്കട്ടെ ദൈവാനുഗ്രഹം വില പറഞ്ഞു കിട്ടില്ല അല്ലെ. റിച്ചു കുട്ടാ ഞങ്ങൾ നിന്നെയോർത്തു അഭിമാനിക്കുന്നു
@sandhyadaskuttappan9849
@sandhyadaskuttappan9849 4 жыл бұрын
Correct
@nayandevmk9739
@nayandevmk9739 4 жыл бұрын
Ammumma vyshnavikuttiyeyum topsinger nalkiya giftanu.Feel gayika.Randum Godgiftanu
@p.s.rasheed943
@p.s.rasheed943 4 жыл бұрын
@@nayandevmk9739 agree
@simibijoy4263
@simibijoy4263 4 жыл бұрын
Valare correct comment
@ourlittlehappyfamily.2212
@ourlittlehappyfamily.2212 4 жыл бұрын
really👍
@MrDasapan
@MrDasapan 4 жыл бұрын
ആ സംഗതി... കേട്ടിലെ... ഹൂ magic 😘😘😘♥♥♥♥♥
@chennaivasi2
@chennaivasi2 4 жыл бұрын
Ritu, see you singing each time is so magical..... 💕😍. What a performance!! 👌👏🏼👏🏼 Keep rocking. Waiting to see you in the finals.
@rejitham.k4478
@rejitham.k4478 4 жыл бұрын
*റിച്ചൂട്ടാ* *കലക്കി മോനെ* 😘😘 *നീ മെലഡി രാജ തന്നെ എന്ന് ഒരിക്കൽകൂടി തെളിയിച്ചു* 👑K M R👑
@jakanjakan6309
@jakanjakan6309 3 жыл бұрын
Umma richootanu
@sreeprasad1575
@sreeprasad1575 4 жыл бұрын
ഞങ്ങടെ ചെക്കൻ തിരിച്ചു വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും ഫൈനലിലെ ഒരു ടിക്കറ്റ് അത് ഞങ്ങടെ മുത്തിനുള്ളതാ മക്കളെ യോജിക്കുന്നവർ ലൈക്‌ അടിച്ചിട്ട് പോകോ♥️♥️♥️
@nanduasokan9562
@nanduasokan9562 4 жыл бұрын
pinnallah😏😏
@AzaAshfakresi12345
@AzaAshfakresi12345 4 жыл бұрын
അതാണ്. മുത്ത് ആണ്. പൊന്ന് ആണ്. ചക്കരെ ആണ്. 💋💋💋💋💋💋 ജീവൻ ആണ്. റിച്ചു.
@midhunmohan6299
@midhunmohan6299 4 жыл бұрын
Richu uyir❤️ rejith sir uyir ❤️
@AzaAshfakresi12345
@AzaAshfakresi12345 4 жыл бұрын
@@midhunmohan6299 metto.
@sunnysunny4280
@sunnysunny4280 4 жыл бұрын
koooyiii
@rajisanal978
@rajisanal978 4 жыл бұрын
Well deserved golden crown for the stunning performance..God bless u monu..
@sussenjoseph-suzy2431
@sussenjoseph-suzy2431 4 жыл бұрын
Pant മറിച്ചാണൊഇട്ടിരിക്കുന്നത്...നിഷ്കളങ്കമായചോദ്യം. ഇത് വീണ്ടും വീണ്ടും എത്രതവണ കണ്ടൂന്ന് എനിക്ക് തന്നെ അറിയില്ല...
@ikpradeepan
@ikpradeepan 4 жыл бұрын
Njanum
@amritajinp8486
@amritajinp8486 4 жыл бұрын
എത്ര golden crown കിട്ടേണ്ട സമയം കഴിഞ്ഞു.... 💘💘💘എംജി റിതുകുട്ടനോട് ആരോ പറഞ്ഞു ചെയ്യിച്ച പോലെ ഇഷ്ടം കാണിച്ചു. ചിലപ്പോൾ KZbin comments വായിച്ചിട്ടുണ്ടാവും...
@minijmathew2574
@minijmathew2574 4 жыл бұрын
Correct...
@geethugeetha9924
@geethugeetha9924 4 жыл бұрын
Correct
@geethasoman7435
@geethasoman7435 4 жыл бұрын
അതേ correct.. sincere അല്ലാതെ പറയാനും വേണ്ടി പറയുന്ന പോലെ ഉണ്ടായിരുന്നു..
@binubinu1360
@binubinu1360 4 жыл бұрын
Correct
@priyankabaijubaiju4212
@priyankabaijubaiju4212 4 жыл бұрын
Sariyanu angane thonni
@neethukg703
@neethukg703 4 жыл бұрын
.... ന്റെ മുത്തെ.. സ്വത്തെ.. ചക്കര കുട്ടൻ.. ചേച്ചി ടെ പൊന്നു.. ന്റെ ഒരാഗ്രഹങ്ങളിൽ ഒന്നാണ് നിന്നെ കാണണം എന്നുള്ളത്.. ലൗ uuu
@Dusky88
@Dusky88 4 жыл бұрын
"പാന്റ് മറച്ചിട്ടാണോ ഇട്ടതു"... ഇയ്യോ എനിക്ക് വയ്യ...എന്റെ റിച്ചുവെ..
@nishanshanu641
@nishanshanu641 4 жыл бұрын
നാളെത്തെ മലയാളം സംഗീത വ്യവസായം ഇവന്റെ കയ്യിൽ ഭദ്രം . നീ പൊളിച്ചടുക്കിയെട മുത്തേ
@shinegeorge4378
@shinegeorge4378 4 жыл бұрын
Crown athinte king nte pakkal ethyitund. Soooper.soooper..soooper..soooper
@sumathik6277
@sumathik6277 4 жыл бұрын
എന്റെറിച്ചൂട്ടൻ ടഫ് സോങ് പാടുന്നത്കേൾക്കാനാ സുഖം.ആ ഭാവം ഹൊ?........ഇങ്ങനെ പോകട്ടെടാ കണ്ണാ.
@shynuhamsa4500
@shynuhamsa4500 4 жыл бұрын
എന്താ മോനെ പറയ്യ ഒന്നും പറയാൻ ഇല്ല മുത്തേ മോൻ പാടുമ്പോൾ അതിൽ തന്നെ ലയിച്ചിരുന്നുപോകും 😍😘😘❣️
@jessysabu5234
@jessysabu5234 4 жыл бұрын
Richoottan=cuteness,innocence at its peak😘😘😘❤️❤️❤️❤️❤️❤️❤️❤️
@rekhajoy3705
@rekhajoy3705 4 жыл бұрын
അർഹതയ്ക്കുള്ള അംഗീകാരം... Love U മോനേ
@remasunitbabu3569
@remasunitbabu3569 4 жыл бұрын
എന്റെ കുഞ്ഞിനെ ആരും കണ്ണുവയ്ക്കല്ലേ. ഭാവിയിലെ രിച്ചുട്ടനിലൂടെ എത്ര മനോഹരമായ ഗാനങ്ങൾ കേൾക്കാനുള്ളതാണ് മലയാളികൾക്ക്. ദൈവമേ കുഞ്ഞിനെ കാത്തുകൊള്ളണമേ
@premrajraj7734
@premrajraj7734 4 жыл бұрын
ഇനിയും ഒരുപാട് ഗോൾഡൻ crown വാങ്ങാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മോനെ
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
റിച്ചുമോൻ ഫാൻസ് കമോൺ...
@annammaxavier3515
@annammaxavier3515 4 жыл бұрын
Ok
@vijays828
@vijays828 4 жыл бұрын
Iloveyou. Richu. Kannan
@ayishabevi1283
@ayishabevi1283 4 жыл бұрын
Hajara. Koombara
@gopikarajeevr959
@gopikarajeevr959 4 жыл бұрын
എന്റെ റിച്ചു കുട്ടന് ഗോൾഡൻക്രോ ൺ കിട്ടിയേ
@narayanankv3834
@narayanankv3834 4 жыл бұрын
എന്റെ മനസ്സിൽ മോനെ കെട്ടിപിടിച്ചു മോന്റെ കവിളിലും തലയിലും കണ്ണിലും ആയിരം ഉമ്മകൾ തരുന്നു. കഴിഞ്ഞ തവണ ഞാൻ പറഞ്ഞത് ഓർക്കുന്നു, മോന് അടുത്ത തവണ Golden crown ഉറപ്പാണെന്ന്. അത് പോലെ സംഭവിച്ചു. ഞാൻ ഇടക്കൊക്കെ കേൾക്കാറുള്ള ഒരു പാട്ടാണിത് എന്തോ എനിക്കീ പാട്ട് വളരെ ഇഷ്ടമാണ്. കുറെ നേരമായി നിന്നെ ഞാൻ wait ചെയ്തിരിക്കയായിരുന്നു. അടുത്ത തവണ ഗുവായൂർ യാത്ര മോന് വേണ്ടി കൂടിയാണ്. അടുത്തതും എക്സ്ട്രാ ഓർഡിനറി പെർഫോമൻസ് ആണ്.
@sruthik3366
@sruthik3366 4 жыл бұрын
ന്റെ പൊന്നൂന് കണ്ണ് തട്ടാതിരിക്കട്ടെ മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@SRNVLOGS5131
@SRNVLOGS5131 4 жыл бұрын
ഞാൻ ആഗ്രഹിക്കുന്നത്‌ ടോപ്പ്‌ സിങ്ങർ ആവേണ്ടത്‌ ഒന്നുകിൽ തേജസ്‌ ഇല്ലെങ്കിൽ റിച്ചൂട്ടൻ
@anoopsadam3407
@anoopsadam3407 4 жыл бұрын
ശ്രീകുമാരൻ തമ്പി സാറിന്റെ കഴിഞ്ഞ ദിവസത്തെ facebook post ശ്രദ്ധിച്ചിരുന്നോ? ദാസേട്ടന്റെയും ഋതുരാജിന്റെയും ഒപ്പമുള്ള ഫോട്ടോസ് ഷെയർ ചെയ്ത് കൊണ്ട് 'Generations' എന്ന് title ചെയ്‌തിരിക്കുന്നു. ഇതിലും വലിയ അംഗീകാരം ഇനി റിച്ചുവിന് ആവശ്യമില്ല.
@ajithasoman6225
@ajithasoman6225 4 жыл бұрын
സത്യം അദ്ദേഹം പറയാതെ പറഞ്ഞു കഴിഞ്ഞു അടുത്ത യേശുദാസ് എന്ന്
@sheebaamrah9364
@sheebaamrah9364 4 жыл бұрын
Yes. 😊😊
@shamariyanabaf7017
@shamariyanabaf7017 4 жыл бұрын
Mm... കണ്ടു.... 😍😍
@anjubalachandran5150
@anjubalachandran5150 4 жыл бұрын
Apozha ivide kuree aalkaar kochine kuttam paranju nadakunne. Kashtam
@ajithanair9123
@ajithanair9123 4 жыл бұрын
@@anjubalachandran5150 satyam
@ajithasoman6225
@ajithasoman6225 4 жыл бұрын
വന്നോ എന്റെ ചക്കര മുത്ത്‌ കാത്തു കാത്തിരുന്നു മടുത്തു
@soniamolvt7640
@soniamolvt7640 4 жыл бұрын
മോന്റെ ഈ വരവു കാത്തു ഇരിക്കുകയായിരുന്നു. ഇനിയുള്ള എല്ലാ പാട്ടും ഇതു പോലെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Judjus എപ്പോഴും പറയുന്നു ദൈവാശം ഉള്ള ഒരു കുഞ്ഞാണ് മെലഡിരാജ എന്ന്. അത് കൊണ്ട് തന്നെ എത്ര പേര് dislike അടിച്ചാലും ഒരു വിഷമവുമില്ല.മോന് കണ്ണ് തട്ടില്ല.
@aswathyful
@aswathyful 4 жыл бұрын
ഈ പാട്ടിന് ഇപ്പോൾ പുതുജീവൻ കൈവന്നിരിക്കയാണ് റിച്ചു കൂട്ടനിലൂടെ. നീ ഞങ്ങടെ മുത്താണ് ..
@valsaladevi3014
@valsaladevi3014 4 жыл бұрын
റിച്ചൂട്ടാ .ഒരായിരം ഉമ്മ.എങ്ങനെ യാണ് ഇത്രയും ഫീൽ കൊടുത്ത് ഓരോ പാട്ടുകളും പാടുന്നത്!
@vasanthaprabhakaran1387
@vasanthaprabhakaran1387 4 жыл бұрын
ഇനി വേറെ എന്തിനാണ് top singer ന് വേണ്ടി വേറെ ഒരു മത്സരം? 7 വയസ്സായ ഒരു കൊച്ച് കുഞ്ഞ് ഇത്രയും ബുദ്ധിമുട്ടുള്ള പാട്ട് ഇത്രേം തന്മയത്വമായി പാടികഴിഞ്ഞപ്പോൾ ഇത് മാത്രമേ തോന്നിയുള്ളു. ഈശ്വരൻ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ!!!
@NandanamCreation
@NandanamCreation 4 жыл бұрын
വന്നു നമ്മുടെ മെലടി രാജാവ്, മെലടി മജീഷ്യൻ, മലയാളിയുടെ അഭിമാനം. Gods gift to gods own country #nandanamcreation
Flowers Top Singer | Musical Reality Show | Ep#505 ( Part - C )
26:52
Flowers Comedy
Рет қаралды 1,3 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 75 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 6 МЛН
Flowers Top Singer | Musical Reality Show | Ep# 277 ( Part - C )
24:45
Flowers Comedy
Рет қаралды 1,1 МЛН
Flowers Top Singer | Musical Reality Show | Ep#460 ( Part - D )
25:46
Flowers Comedy
Рет қаралды 502 М.
Flowers Top Singer | Musical Reality Show | Ep# 484 ( Part - D)
32:24
Flowers Comedy
Рет қаралды 1,9 МЛН
Flowers Top Singer 4 | Musical Reality Show | EP# 120
42:40
Top Singer
Рет қаралды 90 М.
Flowers Top Singer | Musical Reality Show | Ep#295  ( Part - C)
41:04
Flowers Comedy
Рет қаралды 676 М.
Flowers Top Singer 4 | Musical Reality Show | EP# 113
44:24
Top Singer
Рет қаралды 94 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57