Happiness at its peak for Aamy.. she meets the one and only M G Sreekumar at Flowers grand finale floor...🥰🥰🥰 flowers Top Singer latest episode ... @MGsreekumarofficial
Пікірлер: 110
@sujanair2673 Жыл бұрын
ഈ കുട്ടിയുടെ ഈ സ്നേഹം കണ്ടു കരച്ചിൽ വന്നു
@rajankk-ht7zo Жыл бұрын
Oruthulli kanneerveeshthi mole God is love
@vaheedavahi2934 Жыл бұрын
കരഞ്ഞു പോയി ആമി കുട്ടിയുടെ സ്‌നേഹം കണ്ടപ്പോൾ.. ഒരു പാടു ഉയരങ്ങളിൽ എത്തട്ടേ 👍
@kcsebastian3474 Жыл бұрын
കണ്ണ് നിറഞ്ഞൊഴുകുന്നു ഈ കുഞ്ഞിൻ്റെ കഥ കേട്ടിട്ട്. സർവശക്തൻ ആയ ദൈവം ഈ പൊന്നിനെ തൊട്ടു സുഖപെടുതട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Let it happen so. Amen
@samudraprasad4393 Жыл бұрын
Stay blessed child🙌✨
@sheenaharis5916 Жыл бұрын
കണ്ണു നിറഞ്ഞു 🥰🥰🥰മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️
ചില നിമിഷങ്ങൾ അങ്ങനെയാണ്... പറയാൻ വാക്കുകൾ ഇല്ല.... ഒരുപാട് സന്തോഷം 🥰
@sainulabideenaliyarukunju3105 Жыл бұрын
ഒരോർത്തരും jenikumbol ഹൃദയം തമ്മിൽ ഒരു ബന്ധം ദൈവം തരുന്നതാണ് ഇ സ്നേഹം
@balagopalki3156 Жыл бұрын
Great Moments Nothing to Say.May God Bless her family and Sir 's family.
@gopalakrishnanmeenakshiamm4432 Жыл бұрын
We all cried to you dear Amey'malodious. music❤s
@geethaxavier4257 Жыл бұрын
God bless Molu ♥️ & Mg was Speechless.. His Voice was vibrating... So Sweet of You Mg.. God bless You too.. 🙏🏻♥️🙏🏻
@divakarankr3833 Жыл бұрын
സംഗീതം കൊണ്ട് രോഗം ശാന്തി ആകും എന്ന് കേട്ടിട്ടുണ്ട്
@rosammadavid371 Жыл бұрын
M G sir....😢😢😢😢😢😢 coffeemug....😢😢😢😢😊😊😊😊😊😊😊😂😂😂😂😂sirnte reply.... ente Achanum ammayum.....😢😢😢.beyond words.
@rejisd8811 Жыл бұрын
There are no episodes or i never seen a soul connected episode. Ami and Sree sir bandan is like Janmo ka bantan. Pp❤
@arjunmnair7926 Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും മോളെ🙏🏻💓
@jameelamuhammedkunju5942 Жыл бұрын
കണ്ണ് നിറഞ്ഞു പോയി. Mg സാറിനു അല്ലാഹുകൊടുത്ത അനുഗ്രഹം. പ്രാർത്ഥിക്കാൻ ഒരുപാട് പേരുണ്ട്
@drjayan8825 Жыл бұрын
Congratulations with my prayers 🙏👍✌️🥰🌹💯
@sarithaarjun6536 Жыл бұрын
Great 👍 shreeyetta 🥰🥰🥰
@ushag8505 Жыл бұрын
Ella kunjungalukkum m. G. Sir ne valare ishttam
@anithapillai1596 Жыл бұрын
മോളുസേ ചുന്ദരികുട്ടി super❤
@JaicyJai Жыл бұрын
Really heart touching❤❤
@ushamohanan4543 Жыл бұрын
Adipoli adipoli mol bhagyavathiyanu. MG yude song sankadavum santhoshavum orupole anubhavichu. 🙏🙏🙏🙏🙏🙏🙏🙏🙏🙏njanum 3 season kanunnu ipol 4 th season kanunnu. MG illatha top singer kanan thalparyam illa.
@AmiibrahimAmiibrahim Жыл бұрын
Yaalla 😢😢❤❤❤karanju poy❤❤ ponnu molk ayussum arogiyavom prathanam chayyatteee❤❤❤
@prpkurup2599 Жыл бұрын
ഇത് കാണുന്നവരുടെ കണ്ണിൽ നിന്നും കണ്ണിരു അറിയാതെ ധാര ധാര ആയി ഒഴുകുന്നു ഇത് കാണുന്നവർ എല്ലാവരും തന്നെ അതു അറിയുന്നുണ്ടായിരിക്കും 🙏🌹🙏ആമിക്ക് എല്ലാ ആശംസകളും നേരുന്നു എല്ലാ ഐശ്വരങ്ങളും ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോളുടെ ഈ ധൈര്യത്തിന്റെ മുന്നിൽ സാഷ്ടങ്ങാം പ്രണാമം അർപ്പിക്കുന്നു 🙏🌹🙏
@Siyavlogs8947 Жыл бұрын
Aamikuty. Adipoliyayi padi.
@Spiderman66DD Жыл бұрын
Tears are floating from eyes
@leiosfoodlablfl9727 Жыл бұрын
😢may god bless you mole...also your parents, and MG sir...👏
@sreekalak.s9470 Жыл бұрын
E❤e മോളെ ദൈവം അനുഗ്രഹിക്കട്ടെ
@p.k.abdulghafour5602 Жыл бұрын
Great Ami special episode. ❤
@kumarramanath4854 Жыл бұрын
Kannur niranju poyi ,great MG Srikumar, God bless him to live more days ,so the kids will enjoy with him in this music world,.
@vimalal8664 Жыл бұрын
Thanks M. G. Sir ആ കുട്ടി എത്ര മാത്രം താങ്കളെ ഇഷ്ടപ്പെടുന്നു.
@radhikaan2863 Жыл бұрын
MG u r blessed...
@girijabhavaniamma7674 Жыл бұрын
She is enjoying the life in such a way
@saisimna2377 Жыл бұрын
Kannu nirannu.. Mole God bless you❤❤
@Sreeja123 Жыл бұрын
എന്നെ പോലെ ആരും കരഞ്ഞിട്ടുണ്ടാകില്ല. അത്രയധികം മനസ്സു സന്തോഷം കൊണ്ടു കരഞ്ഞു
@badushahaseena4518 Жыл бұрын
Amee mole daivam anugrahikkatte Mol super aanutto Nannayi varum E angilum Prarthikkum molk vendi 😍
@sukumariamma4451 Жыл бұрын
Ponnu mole God bless you ❤️❤️❤️❤️❤️❤️❤️
@sajeendrankakkad Жыл бұрын
HATT'S OFF DEAR'S 🌹 🌹 🌹 🙏🌹🌹🌹, NO MORE WORDS!!!!!
@Jemmababu0909 Жыл бұрын
God bless molu ❤
@vinodkp565 Жыл бұрын
Sir Big Salute
@najeearshad5431 Жыл бұрын
Great
@nirmalakozhikkattil9175 Жыл бұрын
All blessings to you, mol.
@sobhanadrayur4586 Жыл бұрын
മോളുടെ''ആഗ്റഹ൦'' നടന്നു..god''blessed''
@rejeevkc6781 Жыл бұрын
Very Good Mole
@nanduzznayanuzzcreation7250 Жыл бұрын
Aamykutty❤❤❤❤
@nishijayaraj3685 Жыл бұрын
It filled my eyes wth tears😢❤❤
@RAVISVLOG2023 Жыл бұрын
Ami molu God bless you
@ananthapuriyilshaji3192 Жыл бұрын
Sathyathil Karranjupoyi❤❤❤❤❤❤❤God❤Bless❤You❤MG ettanu....Ithupole Oru Aarraadhikaye Jeevithathil kittaan Saadhyatha illa❤❤❤❤ 7:18
@swarnamsharma4260 Жыл бұрын
Ethanu atma bhandam god bless you
@vasanthaprabhakaran1387 Жыл бұрын
അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി.
@nalinipk5149 Жыл бұрын
Ponnumolkku bagavaan nallathu varuthatte .athinayi sarveswaranodu prarthikkunnu MG sir molkku kodutha snehamaya vaakkukal samasaararethi mol de valarchkku.uyaragalil ethane..jeevitham santhosham ullathakan sahayikkum iee video manassil niranju nilkkunnu.molkku nallathu maathram vannu bavikkatte