ഇന്നത്തെ സുസുഅടിപൊളിയായി❤️🔥 കുറേ എപ്പിസോഡിന്റെ ശേഷമാണ്. അടിപൊളി എപ്പിസോഡ് കണ്ടത്. 😂❤️ ഇതുപോലത്തെ എപ്പിസോഡ് വരട്ടെ. സു സു നിർത്താതെ പോവുക. ❤️ അടിപൊളിയായിട്ട് മുമ്പോട്ട് പോകും. സ്റ്റാർ മാജിക് നിർത്തിയ പോലെ സു സു ഉപ്പും മുളകും നിർത്തരുത്. അടിപൊളി ആയിട്ട് സുസുവും ഉപ്പും മുളകും മുമ്പോട്ട് പോകുക. ഏറ്റവും കൂടുതൽ ഇഷ്ടമുള്ളപരിപാടിയാണ്സുസുവും ഉപ്പും മുളകും❤️ അനു ചേച്ചി അടിപൊളിയാണ്. ❤️ അനുചേച്ചി ഇല്ലാതെ എന്ത് സു സു. അടിപൊളിയായിട്ട് മുമ്പോട്ട് പോകുക.
@AnusreeAnu-ci2xp15 сағат бұрын
സു സു സുരഭിയും സുഹാസിനിയും ഞാൻ എപ്പോഴും കാണുന്നതാണ് എനിക്ക് ഇഷ്ട്ടമാണ് സുരഭിയുടെയും പ്രതീഷിന്റെയും ലൗ കാണാനാണ് ഏറെ ഇഷ്ടം ❤❤
@alanmathew20916 сағат бұрын
സുരഭി lashimi യോട് അങ്ങനെ ഒന്നും പറയണ്ടായിരുന്നു സ്വതം അമ്മ മരിച്ചു പോയി എന്ന് അങ്ങനെ ഒക്കെ കേൾക്കുമ്പോൾ ആർക്കാണെങ്കിലും വിഷമം വരും....
@mascatbro622816 сағат бұрын
അതുകൊണ്ട് സുരഭിക്ക്നല്ല ഡോസ് കിട്ടിയില്ലേ😂
@ranibiju315015 сағат бұрын
സത്യം ഇന്ന് സുരഭി കാണിച്ചത് മോശമായി 😡
@JJ-id1uj15 сағат бұрын
സ്വതം അല്ല കുട്ടി സ്വന്തം😂😂
@Jollyjohnson-zz3qz15 сағат бұрын
Amma marichennu paranjillallo sunitha menon ennalle paranjathu
@meenakshibabu332715 сағат бұрын
Surabhikku nallavannum kittannum
@binduraghavan262416 сағат бұрын
എന്നാലും ഇത്രേം വേണ്ടാരുന്നു 😊മരണം എന്ന് പറയുന്നത് ഒരു കളി തമാശ അല്ല ല്ലോ
@user-gi1nf3kb7m14 сағат бұрын
സംഗതി എന്തായാലും പൊളിച്ചു😀 തുടങ്ങിയത് സുരഭി ആണെങ്കിലും കൊച്ചമണി വൃത്തിയായി അവസാനിപ്പിച്ചു👍🏻😀
@sreerajcalicut317 сағат бұрын
Surabhiyum Suhasiniyum സ്ഥിരം പ്രേക്ഷകരുണ്ടോ ഇവിടെ 😊
@VMmusthafaEdakkulam17 сағат бұрын
സ്ഥിരം പ്രേക്ഷകർ ഇല്ല നീ മാത്രമേ ഒള്ളേ
@minio454217 сағат бұрын
Yes😊
@SoumyaSajan-z4g16 сағат бұрын
ഉണ്ട്
@Shamnajshibili11116 сағат бұрын
Haaaa indaaayyyyy>>>>>>>>>>>>>🎉🎉🎉🎉
@sreerajcalicut316 сағат бұрын
@@Shamnajshibili111 😂😂😂😂
@rambo33013 сағат бұрын
സുരഭിസാരിയിൽ സുന്ദരി❤❤❤❤❤❤❤
@DivyaKr-f3i15 сағат бұрын
കൊള്ളാം മരണം വെച്ച് comedy...മനഃപൂർവം തെറ്റ് ചെയ്തതും പോരാ അതിനെ ന്യായികരിച്ച് അവസാനം star ആക്കലും... നല്ല comedy
ഞാനീ അടുത്ത് കമൻ്റ് ഇട്ടതെ ഉള്ളൂ... ഇങ്ങനെ പഴയ വീട്ടിൽ തിരിച്ച് വന്ന സ്ഥിതിക്ക് കൊച്ചമ്മിണിയും സുനിതാമേനോനും ഒന്നിച്ച് വന്ന് ആ പഴയ സീസണിലെ വൈബ് കിട്ടിയെങ്കിൽ എന്ന്😊❤🥰 കിട്ടി....കിട്ടി... ആ പഴയ set-up തിരിച്ച് വന്നു🎉❤🤩🎉
Innathae episode polichuu super surabhiyum kochammaniyum❤❤
@Adhiiadhya15 сағат бұрын
അഴകനും പൂവാലിയും ഇണമത്സ്യങ്ങളാണ്. പൂവാലിക്ക് മുട്ടയിടണം. കുഞ്ഞുങ്ങളെ വളർത്തണം. എങ്കിലേ തലമുറ അന്യം നിന്നു പോകാതിരിക്കൂ. ജീവൻ്റെ തുടർച്ച നിലനിർത്താൻ മെലിഞ്ഞൊഴുകുന്ന നീർച്ചാലിലൂടെ അഴകനും പൂവാലിയും യാത്ര പുറപ്പെടുകയാണ്. ശൂലാപ്പുകാവിലെ ശുദ്ധജലം തേടിയുള്ള യാത്ര യിൽ ആ ചെറുമത്‌സ്യങ്ങൾക്ക് നേരിടേണ്ടിവന്നത് നിരവധി ദുരനുഭവങ്ങളാണ്. നിലനില്‌പിനുവേണ്ടി പോരാട്ടം നടത്തുന്ന രണ്ടു മത്‌സ്യങ്ങളുടെ കഥ പറഞ്ഞുകൊണ്ട് വർത്തമാനകാലത്തെ പരിസ്ഥിതി പ്രശ്‌നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയാണ് കഥാകൃത്ത്. പാരിസ്ഥിതികമായ നിരവധി പ്രശ്‌നങ്ങളെക്കുറിച്ച ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥയാണ് രണ്ടു മത്‌സ്യങ്ങൾ. എല്ലാ ജീവജാലങ്ങളോടും നീതി പുലർത്താൻ മനുഷ്യനു കഴിയണമെന്നും അല്ലാത്തപക്ഷം സർവനാശമായി രിക്കും ഫലം എന്നും കഥാകൃത്ത് മുന്നറിയിപ്പുതരുന്നു.
@revathyua776616 сағат бұрын
മുത്തു❤❤😂😂
@shynirajan71415 сағат бұрын
ഈ കഥ കുറച്ചു ഓവർ ആയി പോയി.. സുരഭിയോടും കൊച്ചമ്മിനിയോടും ഉള്ള ഇഷ്ടം പോയി കിട്ടി....ഒരാള് മരിച്ചെന്നു പറഞ്ഞു തമാശ കാണിക്കുന്നത് വിവരകേടിന്റെ അങ്ങേ അറ്റമാണ്
@resmikld18913 сағат бұрын
@@shynirajan714 Surabhiyum Kochamminiyum cheyta thettine justify cheytu. Climaxil avare stars aayi kanicha script writer um director um vivaradoshikal aanu.
@ushaushafranics355716 сағат бұрын
മുത്ത് അണ്ണാ 🤣🤣🤣😂😂
@revathyua776616 сағат бұрын
❤സുസു❤😂😂😂
@Muneerathottoli-q1i15 сағат бұрын
സത്യം മാണ് ആളുകളെ കൊതിപ്പിച് ഇത് തിന്നാൻ കഴിവില്ലാത്ത ആളുകൾ ഉണ്ടാവും
@devarajsoba4914 сағат бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി ❤❤❤❤❤❤❤❤❤
@Anju-m4c16 сағат бұрын
anjithb നിങ്ങളെ സീരിയല് നല്ല അടിപൊളിയായിട്ടുണ്ട്
@AbhinavkrishnaMR-l5g14 сағат бұрын
Content വേണ്ടി ഇങ്ങനെ ചെയ്യുന്നത് ചെയ്തു climax ഒരു message കൊടുക്കുന്ന രീതി ആയിരുന്നു എങ്കിൽ നന്നായേനെ എന്നാൽ ആ തെറ്റ് നൃയികരികുക ആണ് ഉണ്ടായത്.
@lathaanilkumar105716 сағат бұрын
സൂപ്പർ എപ്പിസോഡ് ❤️🌹
@lintaka174514 сағат бұрын
Surabhi pratheesh romance must bring
@ushaushafranics355717 сағат бұрын
സുസു 👍👍👌
@RahilaMymoonakp16 сағат бұрын
കുറെ കാലം ആയി സുരഭി ക്ക് പണി കൊടുക്കുന്നു 8ന്റെ പണി തിരിച്ചു കിട്ടി
@sabirabanubanu944716 сағат бұрын
Amma marichu ennath aarkum oru thamashayayi kannan pattilla
Innathe episode nallathani but ennum surabhide koode nilkuna njan innu lakshmide side aanu ..
@SivaKumar-u3b3r16 сағат бұрын
Super. Super👌👌👌👌
@pankajpc478815 сағат бұрын
ഒരാള് മരിച്ചെന്ന് പറയുന്നത് ഒക്കെ തമാശ ആയി അല്ലെ ഡയറക്ടറെ..🙏🏼എന്നിട്ട് തെറ്റ് ചെയ്തതും പോരാഞ്ഞിട്ട് അതിനെ ന്യായീകരിക്കുന്ന അമ്മയും മോളും.. ഹോ ഭയങ്കരം തന്നെ 🤮🤢
സുരഭിയും സുഹാസിനിയുമാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ അപ്പോ അവരെ ചുറ്റിപ്പറ്റിയാണ് യാണ കഥകൾ പോകേണ്ടത് എന്നാ ഇപ്പൊ വരുന്ന ഒട്ടുമിക്ക കഥകളിലും അവർക്ക് തീരെ ഇംപോർട്ടൻസസ് ഇല്ലാത്ത അവസ്ഥയാണ് ഇന്നത്തെ എപ്പിസേഡ വലിയ കുയപ്പമില്ല
@mariesanthosh135716 сағат бұрын
Sathayam
@oxfordplanet31516 сағат бұрын
last slow motion polichu
@Uthara.8014 сағат бұрын
Ee surabhi vannappam thudangillo vazhakkum vakkanom
@JAZA790214 сағат бұрын
Muthu 😂😂😂😂
@SujithSujithps-pp9wy14 сағат бұрын
Yes sis❤🎉❤
@VijayakumarVijay-u1c16 сағат бұрын
കൊച്ചമ്മിണി.... സൂപ്പർ......🎉🎉🎉
@fidafaizan811016 сағат бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളിയായി 👌👌👌👌
@AbhiramiNr16 сағат бұрын
സുഹാസിനി അമ്മ super സുരഭിക്ക് ആരാണ് make up ഇടുന്നത് ആ make up man സുരഭിയുടെ മുഖത്ത് ഇത്തിരി കൂടി Putty ഇടാമായിരുന്നു
Stop watching this bullshit... Very bad impression ...thettu chaithittu makale support cheyunnu...
@Aboobakker-l4o15 сағат бұрын
Kochammini and surabhi ithiri overa
@angel0fangelsangel50417 сағат бұрын
First 😂
@shemeerkt888416 сағат бұрын
😂😂😂
@SherlyR-cp6vs16 сағат бұрын
Super
@Adhiiadhya15 сағат бұрын
വളരെ ജാഗ്രതയോടെ ജീവിക്കണമെന്ന സന്ദേശം നൽകുന്നതാണ് ഈ യൂണിറ്റിൻ്റെ തലക്കെട്ട്. ദുരമൂത്ത മനുഷ്യൻ്റെ പ്രവൃത്തികൾ മുഖരുണ്ടാകുന്ന പരിസ്‌ഥിതിപ്രശ്‌നങ്ങൾ മുഖ്യ പ്രമേയമാക്കിയ രണ്ടു മത്‌സ്യങ്ങൾ എന്ന കഥ, പണം സമ്പാദിക്കാൻ മനുഷ്യൻ ചെയ്യുന്ന കൗശലങ്ങളെ ഹാസ്യരൂപേണ വിമർശിക്കുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽഭാഗം, അവനവന്റെ ഉളളിലുള്ള ഭയങ്ങളെ സർഗ്ഗാത്‌മകമായ കൂട്ടായ്‌മ കൾകൊണ്ട് മറികാക്കണമെന്ന സന്ദേശം നൽകുന്ന വയലാ വാസുദേവൻപിള്ളയുടെ നാടകം എന്നിവയാണ് ഈ യൂണിറ്റിലെ പാഠഭാഗങ്ങൾ
@RatheeshRatheesh-vf5sc16 сағат бұрын
Very bad
@sreedevipp445516 сағат бұрын
നന്നായി - ഇനിയും സുനിതാ മേനോനും ലക്‌ഷമി എന്ന അഹങ്കാരിക്കും കിട്ടട്ടെ അനവധി പണികൾ