Uppum Mulakum 3 | Flowers | EP # 184

  Рет қаралды 1,506,908

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 800
@malluarjun9927
@malluarjun9927 13 күн бұрын
ഈ എപ്പിസോഡ് മുഴുവനായി ശിവാനി കൊണ്ടുപോയി കുറച്ച് നാളിന് ശേഷം പഴയ വൈബിലുള്ള നല്ലൊരു എപ്പിസോഡ് കണ്ടു ❤❤❤❤
@shahanaskunjhol8857
@shahanaskunjhol8857 13 күн бұрын
❤️❤️❤️
@radharadha606
@radharadha606 13 күн бұрын
kzbin.info/www/bejne/g5PbYWxngbOHqMUsi=LHZoPkXXHxvmbapQ
@ramsproductions6541
@ramsproductions6541 13 күн бұрын
@@malluarjun9927 അങ്ങനെ എല്ലാം കൊണ്ട് പോകല്ലെ...! കുറച്ച്, പാവം ലച്ചുവിനും കൊടുക്കൂ.
@NiranjanNeeru-oc9iv
@NiranjanNeeru-oc9iv 13 күн бұрын
7:16
@varshahari3005
@varshahari3005 13 күн бұрын
❤😊
@minnusss143
@minnusss143 10 күн бұрын
Keshu "shiva makkalenn" vilikkumbo baalu achan vilikkne pole thannee☺️🤍
@mansooraliothukkumpurath5113
@mansooraliothukkumpurath5113 13 күн бұрын
പിള്ളേർക്ക് ഒറ്റക്ക് കൈകാര്യം ചെയ്യാൻ കൊടുത്തപ്പോൾ തകർത്താടി എപ്പിസോഡ് അടിപൊളി ആയി ചെയ്തിട്ടുണ്ട്
@ToofaanWholesale
@ToofaanWholesale 3 күн бұрын
DURHGJGJTNGIGKYK BITBGIYJHL OBGKYNJKFNG AHRBGITBHJRNHLU KGKUHKUNJ CJYJGKHUBHKUBUK IGJTBHITNH RHHOYNFJTBHKHFM IYKUKJBI MYJGKTBHJGBGLJNHKUNL JGHGMGJGJHLIVGK OBHKUJGK ZJRHJKHBHHFNF IGIYNIKHNH RJGKHLUKUFNIL DIUKGBJKFBF UBJKUBHYRBJK UYKYBGJGNU
@AjithKumar.K-y2m
@AjithKumar.K-y2m 10 күн бұрын
ഈ എപ്പിസോഡിൽ ലെച്ചു സൂപ്പർ ആയിരുന്നു. അച്ഛൻ അമ്മ ഇല്ലാത്തതിന്റെ ഒരു കുറവും കാണിക്കാതെ ഒരു ചേച്ചിയുടെ ഉത്തരവാദിത്തം നന്നായി തന്നെ നിറവേറ്റി ❤
@AkshayPv-d8x
@AkshayPv-d8x 13 күн бұрын
ഇന്നത്തെ എപ്പിസോഡ് ലെച്ചുവും ശിവയും തകർത്തു. കരച്ചിൽ വന്നു പോയി. 🫂🥰
@lakboy588
@lakboy588 7 күн бұрын
Randalun over aayo enn samshayam😂
@ShyamRobert-x8q
@ShyamRobert-x8q 13 күн бұрын
കുറെ നാളിന് ശേഷം ഉപ്പും മുളകിൽ ഒരു കരയേണ്ടി വന്ന episod കണ്ടത് സന്തോഷമായി 😭😭 താങ്ക് യു ശിവാനി
@ibrahimnusratth4140
@ibrahimnusratth4140 13 күн бұрын
ശിവാനിയുടെ സംസാരം കേട്ട് കണ്ണ് നിറഞ്ഞു പോയി 🥺
@parwanprakash571
@parwanprakash571 13 күн бұрын
Correct
@NEWAKSHARAMALABookstall
@NEWAKSHARAMALABookstall 13 күн бұрын
Correct 😢
@Anjuzz_Vloggzz
@Anjuzz_Vloggzz 13 күн бұрын
സത്യം
@SekarrajuT-k3b
@SekarrajuT-k3b 13 күн бұрын
Anoo
@SekarrajuT-k3b
@SekarrajuT-k3b 13 күн бұрын
Koppi
@Sony-z4m
@Sony-z4m 11 күн бұрын
23:27 maasathil orikkal njan chennailottu varam.. 😂😂😂😂😂paaru rocks 🎉🎉🎉
@muralithampi276
@muralithampi276 13 күн бұрын
ശിവാ കരയിപ്പിച്ചല്ലോ മക്കളേ ഇതൊരു മെസ്സേജ് ആണ് വീട് വിട്ടുനിൽക്കുന്ന മക്കളേ എല്ലാ മാതാപിതാക്കളും മനസ്സിലാക്കണം ❤❤❤
@shaminar1976
@shaminar1976 12 күн бұрын
Satyam
@sandrasusanandrews4853
@sandrasusanandrews4853 12 күн бұрын
Satyam
@linukunjumon5726
@linukunjumon5726 12 күн бұрын
Satyam😢
@SoumyaSiby-du5yu
@SoumyaSiby-du5yu 12 күн бұрын
😢
@AnilKumar-b2z5y
@AnilKumar-b2z5y 12 күн бұрын
പോടാ പൊട്ടാ
@WasimAjmal-e3v
@WasimAjmal-e3v 13 күн бұрын
ശിവ എപ്പോഴങ്കിലെ വരും അത് score ചെയ്‌തു പോകും ചെയ്യും 😍😍💥👏🏻👏🏻👏🏻
@indirasethumadhavan4315
@indirasethumadhavan4315 13 күн бұрын
സൂപ്പറായി അഭിനയം ശിവ. നന്നായിരുന്നു കരഞ്ഞുപോയി
@AromalS-gp4eq
@AromalS-gp4eq 13 күн бұрын
Yes
@Abudulsamadckd
@Abudulsamadckd 13 күн бұрын
Anóó.Ennalkarayoo.sahoodaraww
@alexcena-mj1tb
@alexcena-mj1tb 13 күн бұрын
cringe episode
@subinu4879
@subinu4879 13 күн бұрын
Njanum 😢😢
@ajithcastro862
@ajithcastro862 13 күн бұрын
ഉപ്പും മുളകിൽ ശിവ എന്ന നടിക്കു കിട്ടിയ മികച്ച എപ്പിസോഡ് കളിൽ ഒന്ന്..... ♥️💥💥💥💥💥മ്മടെ ശിവക്കുട്ടി കലക്കി..... ചില വാക്കുകൾ നമ്മളിൽ ഏൽപ്പിക്കാൻ മോൾക്ക് കഴിഞ്ഞു......
@pattukoottammanimala
@pattukoottammanimala 13 күн бұрын
ശിവാ...മോളെ നിൻ്റെ അഭിനയം വളരെ നന്നായി.. നീ നല്ല ഒരു നടിയാണെന്ന് തെളിയിച്ചു. അഭിനന്ദനങ്ങൾ
@AnilkMadhavan
@AnilkMadhavan 13 күн бұрын
പാറു പറഞ്ഞത് കേട്ട് ചിരിച്ചു പോയി."ഞാൻ മാസത്തിൽ ഒരു തവണ ചെന്നൈക്ക് വരാം "😂😂😂
@KumariPappa
@KumariPappa 13 күн бұрын
ലച്ചു പറയുന്നത് കേട്ടോ മെർലിൻ മെർലിൻ മെർലിൻ മർലിൻ ❤️❤️🥰🥰😂😂
@FathimaShery-ff8dn
@FathimaShery-ff8dn 13 күн бұрын
😂
@sajeerktsajeer
@sajeerktsajeer 13 күн бұрын
😂😂
@dhevayanich2628
@dhevayanich2628 10 күн бұрын
ഈ എപ്പിസോഡ് മുഴുവൻ ശിവാനി മോള് കൊണ്ടുപോയി 😢😢👌👌❤️
@NishaRaju-u7l
@NishaRaju-u7l 13 күн бұрын
ഇന്ന് സ്ക്രിപ്റ്റ് പൊളിച്ചു........ 💗💗💗എല്ലാരും തകർത്തു വാരി... പഴയ വൈബ്........❤❤
@lalykulachira177
@lalykulachira177 13 күн бұрын
Correct
@sudr5853
@sudr5853 13 күн бұрын
ശരിക്കും പൊട്ടി പൊട്ടി കരഞ്ഞു പോയി 😢😢 ശിവാനി ശരിക്കും അഭിനയിക്കുകയല്ല ജീവിക്കുകയാണ് ചെയ്തത്❤ യഥാർത്ഥ സത്യങ്ങൾ തുറന്നു കാണിച്ചു തന്നാൽ ഈ എപ്പിസോഡിന് ഒരുപാട് നന്ദി🎉
@KavyaRamesh-m7s
@KavyaRamesh-m7s 13 күн бұрын
Siva
@AbhiAnil-v2k
@AbhiAnil-v2k 13 күн бұрын
✨അയൽ നാട്ടിൽ പോയി പഠിക്കുന്ന കുട്ടികൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ ആണ് ശിവാനിയിലൂടെ ഇന്ന് കണ്ടത്, 💯 ഉപ്പും മുളകിൻ്റെയും Core തന്നെ ആണ് ശിവാനി, ശിവ വന്നപ്പോൾ ആണ് ആ Core ജീവൻ വെച്ചത്, അതോടെ ഒപ്പം ലെച്ചുവും ആ Core ൻ്റെ പിക്ക് ലെവലിൽ എത്തി🔥
@nidhinkuyili6632
@nidhinkuyili6632 13 күн бұрын
Sathyam. purathupoyi padikunna kuttikalkueppozhum oru care kodukanam
@KavyaRamesh-m7s
@KavyaRamesh-m7s 13 күн бұрын
😂
@cheriankuruvilla3722
@cheriankuruvilla3722 13 күн бұрын
With this episode Shivani Menon has proved that she is a versatile actress. I am sure that, if given good opportunities, Shivani will definitely receive the Urvashi award. I see a future Urvashi in Shivani. Wishing her all the very best.
@SidharthC-p8q
@SidharthC-p8q 13 күн бұрын
ശിവാനി നമ്മളെ കരയിപ്പിച്ചു.ക്ലൈമാക്സിൽ ലെച്ചു 🔥🔥🔥🔥 .പക്ഷെ എനിക്ക് അതിനെക്കാളും ഇഷ്ടമായത് കേശുവിന്റെ കാൾ ഹിസ്റ്ററി സീൻ ആണ് 😂😂😂' ലെച്ചു ചേച്ചി,അമ്മ,അമ്മായി,അച്ഛൻ,മെർലിൻ,മെർലിൻ,മെർലിൻ 😂😂😂😂😂😂'
@sajeerktsajeer
@sajeerktsajeer 13 күн бұрын
😂😂
@AchooseWorld
@AchooseWorld 12 күн бұрын
😂😂
@athu4432
@athu4432 12 күн бұрын
😂😂🤣
@D4Devooz
@D4Devooz 13 күн бұрын
ശിവാനി ടെ ഡയലോഗ് പ്രസന്റേഷൻ ഒക്കെ കണ്ടിട്ട് നീലു നെ ഓർമ്മ വന്നു ☹️😍 എന്താ അഭിനയം ❤️
@Patrickbateman899
@Patrickbateman899 12 күн бұрын
Oombiya abhinayam😂...
@maheshmanchadikkal700
@maheshmanchadikkal700 7 күн бұрын
​@Patrickbateman899 ayin anak athin kazhivillanjitta mattore paranjitta karyalla
@sukumarsukumar9384
@sukumarsukumar9384 13 күн бұрын
ശിവാനി വന്നു പൊളിച്ചടുക്കി ഞെട്ടിപ്പോയി ശബ്ദത്തിന്റെ മോdulation പൊളിച്ചു
@bijumathummal5743
@bijumathummal5743 13 күн бұрын
ശിവാനി ❤❤❤ തകർത്തു മോളേ എന്തൊരു അഭിനയം
@sujab6210
@sujab6210 13 күн бұрын
ശിവാനി വന്നേ ❤️
@Ronaldorono-ip7mo
@Ronaldorono-ip7mo 13 күн бұрын
Verrupikal 🤮
@AdithyanAs-n8u
@AdithyanAs-n8u 13 күн бұрын
Vedi
@ArunRS-xs9hy
@ArunRS-xs9hy 13 күн бұрын
​@AdithyanAs-n8uവിവരം ഉണ്ടോ നിനക്ക് 😡😡
@muhammedanass38190
@muhammedanass38190 13 күн бұрын
​@AdithyanAs-n8uninte thalla bustand vedi😹
@spartondon1010
@spartondon1010 13 күн бұрын
​@AdithyanAs-n8u hi വെടി ഞാൻ രാമു,പരിചയപെട്ടതിൽ സന്തോഷം
@bindhunairjkalesh1314
@bindhunairjkalesh1314 12 күн бұрын
Climax👍👍elder sister is elder sister always🔥🔥Shivani's tamil , Keshu acting❤‍🔥
@prajodup012
@prajodup012 13 күн бұрын
കരയിച്ചല്ലോ ശിവാ... Emotional episode after long time... Lechu 🔥
@jismariajijo8705
@jismariajijo8705 13 күн бұрын
Shivani super Her performance really heart touching As a mother And my daughter studying in university away from home and staying in hostel I really love it her performance All children who study abroad facing this problem Showing home sick A big salute ❤❤
@akreviews2255
@akreviews2255 13 күн бұрын
25:17 Lachu Rocked 😎🔥 Shiva Shocked 🥵
@abishankara7107
@abishankara7107 13 күн бұрын
Missing mudiyan chattan katta waiting for re entry 😍😍😍
@krishnandeepa9102
@krishnandeepa9102 13 күн бұрын
Super episode❤❤❤🎉🎉
@monsptha
@monsptha 13 күн бұрын
കുറച്ച് നാളിന് ശേഷം പഴയ വൈബിലുള്ള നല്ലൊരു എപ്പിസോഡ്❤❤❤അഭിനയം വളരെ നന്നായി.. നീ നല്ല ഒരു നടിയാണെന്ന് തെളിയിച്ചു ശിവാനി അഭിനന്ദനങ്ങൾ
@MrJoy8888
@MrJoy8888 13 күн бұрын
ശിവനിയുടെ വരവും ഭാവാനിയമ്മയുടെ വരവും ഒരേ പോലെ 😂😂😂😂 അതൊക്കെ അങ്ങനെയാ ശിവാനി മോളെ.. പിന്നെ കാര്യങ്ങൾ എല്ലാം നേർച്ച പോലെയാവും 😢😢😢
@abdullrazak4070
@abdullrazak4070 13 күн бұрын
ശിവാനി മോളെ നീ കരയിച്ചു കളഞ്ഞല്ലോ😢 സൂപ്പർ അഭിന❤
@mohammedaslampalayil1992
@mohammedaslampalayil1992 13 күн бұрын
Today Is Heart Touch Episode 🥲 👍❤️👌 Lechu - Shiva ❤️ Keshu - Shiva ❤️
@sunilsreedharan8028
@sunilsreedharan8028 13 күн бұрын
ലച്ചുവിന്റെ ചോദ്യം ഇഷ്ടപ്പെട്ടു. അമ്മായിയുടെ ചോദ്യത്തിന് നല്ല മറുപടി
@asharfashrafmohammad4410
@asharfashrafmohammad4410 13 күн бұрын
പൊളിച്ച്,,, ശിവാനി കരഞ്ഞു എല്ലാരേം കരയിച്ചു,,,, ആദ്യായിട്ടാ,,, ഇങ്ങനെയൊരു സീൻ ആദ്യായിട്ടാ,,,,,, നമിച്ച് ശിവാ 🙏🏻🙏🏻
@AmalS-ge7gw
@AmalS-ge7gw 13 күн бұрын
Nint ammaya othu njan
@radharadha606
@radharadha606 13 күн бұрын
kzbin.info/www/bejne/g5PbYWxngbOHqMUsi=LHZoPkXXHxvmbapQ
@Exploreworl7
@Exploreworl7 13 күн бұрын
@@asharfashrafmohammad4410 onu poyera
@sreenivasantm3500
@sreenivasantm3500 13 күн бұрын
ശിവാനി ഇത്തവണ പൊളിച്ചു എല്ലാവരേയും കരയിച്ചു
@nayanannair7421
@nayanannair7421 13 күн бұрын
17:30 shiva karayippichallo muthe so relatable 😢 great performance 😢 good episode
@HazaFathima-j2f
@HazaFathima-j2f 13 күн бұрын
ശിവാ വന്നു എന്ന് കേട്ടപ്പോ കേശൂന്റെ സന്തോഷം ❤️❤️💘💘💘💘🩷🩷🩷🩷🤍😘😘
@RaheemaMohammedkutty
@RaheemaMohammedkutty 13 күн бұрын
അടിപൊളി. ഇനി അച്ഛനും അമ്മയും കൂടെ വന്നാൽ അടിപൊളിയാവും..ബാലു അച്ഛാ...നീലു അമ്മാ.... പ്ലീസ് come ❤❤❤❤
@suryathapasya2886
@suryathapasya2886 13 күн бұрын
ശിവാനി കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു സീസൺ 3യിലെ ഏറ്റവും നല്ല എപ്പിസോഡ് ❤❤
@lifemedia3698
@lifemedia3698 13 күн бұрын
സത്യം 🙏🥰😘
@savijavp1051
@savijavp1051 9 күн бұрын
സത്യം
@TheMainSKV
@TheMainSKV 12 күн бұрын
Enik kallu kuttine bayankara ishtan aa shabdham😂😂❤❤❤
@HazaFathima-j2f
@HazaFathima-j2f 13 күн бұрын
ശിവ ചേച്ചി ഒരു രക്ഷയും ഇല്ല കരയിപ്പിച്ചു ❤️❤️❤️❤️❤️🥹🥹😢മുത്തേ പൊളിച്ചു നിങ്ങൾക് ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടോ ❤️❤️❤️❤️❤️❤️❤️
@lachuzzzlachu9762
@lachuzzzlachu9762 13 күн бұрын
ശിവാനി ജീവിക്കുകയാണ് അഭിനയിക്കുകയല്ല.❤കൂടെ ഞാനും കരഞ്ഞു
@rafeekkarimpanakal1585
@rafeekkarimpanakal1585 13 күн бұрын
ശിവാണി കരയിപ്പിച്ചു
@HazaFathima-j2f
@HazaFathima-j2f 13 күн бұрын
ബാക്കി എല്ലാവരും
@BushraC
@BushraC 13 күн бұрын
Ennikke moshammayittanu thoniyathe
@singhindsinghind-xx4xz
@singhindsinghind-xx4xz 13 күн бұрын
Yes
@shefeerahammed4638
@shefeerahammed4638 13 күн бұрын
❤Shivani Ellavareyum Kariyapichu
@jyothishgeorge-o4z
@jyothishgeorge-o4z 13 күн бұрын
Uppum mulkum on the track🎉🎉🎉 Sivaaa❤. Polichutttoooo🎉
@nashiyathseevayi9279
@nashiyathseevayi9279 13 күн бұрын
8:40 ith kanndditt chiri vannavar 😂😂😂
@NihadMessi-s7b
@NihadMessi-s7b 13 күн бұрын
Vannilalal
@RobinZzz45
@RobinZzz45 13 күн бұрын
Dey ith oru content ann ❤ allarum anubavicha karyam avum
@muhammedanass38190
@muhammedanass38190 13 күн бұрын
ഈ ep കൊള്ളാം ഇഷ്ട്ടായി❤️ പക്ഷെ ക്ലൈമാക്സ്‌ കണ്ടപ്പോ ഒന്ന് മനസിലായി ശിവാനി വീണ്ടും തിരിച്ചു പോയി ഇനി 1 മാസം കഴിഞ്ഞ് വീണ്ടും മുഖം കാണിക്കാൻ വരും😹 വന്ന് വന്ന് guest role ആയി ശിവാനിക്ക്🥲
@arszz7080
@arszz7080 13 күн бұрын
ആ കുഞ്ഞിന് പഠിക്കേണ്ടേ പിന്നെ 🥴
@fasnaajas1416
@fasnaajas1416 13 күн бұрын
​@@arszz7080 athe
@babygirija4710
@babygirija4710 13 күн бұрын
ലച്ചുവാണിതിലെ ഏറ്റവും മികച്ച കഥാപാത്രം. ഹാസ്യവും ഗൗരവവും അനായാസം അവതരിപ്പിക്കുന്ന മികവ് ആരും അങ്ങനെ പ്രോത്സാഹിപ്പിക്കുന്നതായി കാണുന്നില്ല. മിക്കപ്പോഴും നെഗറ്റീവ് കാരക്റ്റർ ആകുന്നതിനാൽ മറ്റു കാരക്ടർസ് മോശം പറയുന്നതോടൊപ്പം കാണികളും ഒരു മൂലയിലേക്ക് തള്ളുന്ന രീതി പുലർത്തിപ്പോരുന്നു. മികച്ച ഹാസ്യ കഥാപാത്രമായി, മറ്റു കഥാപാത്രങ്ങളുടെ ഹാസ്യം പലപ്പോഴും വളിപ്പായി തോന്നാറുണ്ട്. അതാരും പറയാറുമില്ല. ഉപ്പും മുളകും മൂന്നാം ഭാഗം അവസാനിക്കുന്നതിന് മുൻപ് കേരളം ഒരങ്ങീകാരം നൽകേണ്ട കാലം ഇതാണ്. ഹസ്യവും ഗൗരവവും ശോകവും അനായാസമായാണ് ലച്ചു അവതരിപ്പിക്കുന്നതെ ന്നു കാണാൻ മുൻ എപ്പിസോടുകൾ നോക്കിയാൽ മതിയാകും. ഡയലോഗ്കൾ പറയാനാകാതെ ഒളിച്ചു നടന്നിരുന്ന ലച്ചുവിൽ നിന്നുണ്ടാകുന്ന അഭിനയത്തിന്റെ ഉയർച്ച വളർച്ച..🎉😮👍
@rani-ut3bb
@rani-ut3bb 13 күн бұрын
ഭവാനി അമ്മേടെ സ്വന്തം കൊച്ചുമോൾ, ശിവാനി ❤❤😊😊
@radharadha606
@radharadha606 13 күн бұрын
kzbin.info/www/bejne/g5PbYWxngbOHqMUsi=LHZoPkXXHxvmbapQ
@souparnikaratheesh8877
@souparnikaratheesh8877 13 күн бұрын
Shiva keshu bonding highlight cheyth oru episode venam
@sijupmkalluzkalluz8163
@sijupmkalluzkalluz8163 13 күн бұрын
ശിവ പറഞ്ഞ കാര്യം അതിലൂടെ അനുഭവിച്ച ഞാൻ അത് കണ്ടപ്പോൾ കരഞ്ഞുപോയി ശരിക്ക് ഒരു സിറ്റുവേഷനിൽ പിടിവിട്ടു കരഞ്ഞുപോയി ഞാൻ എല്ലാവർക്കും ഉണ്ടാവും ഇതുപോലെ ഈ കമൻറ് ഇടുമ്പോൾ ഞാൻ കരഞ്ഞു കൊണ്ടാണ് കമൻറ് ഇടുന്നത് ഈ എപ്പിസോഡ് എനിക്കുവേണ്ടി ഇറങ്ങിയ പോലെ തോന്നി
@nasarnachu7970
@nasarnachu7970 13 күн бұрын
😢
@singhindsinghind-xx4xz
@singhindsinghind-xx4xz 13 күн бұрын
Yes
@shouk931
@shouk931 13 күн бұрын
😮😮😔
@lifemedia3698
@lifemedia3698 13 күн бұрын
🙏🙏🙏
@SoumyaSiby-du5yu
@SoumyaSiby-du5yu 12 күн бұрын
Yes
@AdheenaAchu
@AdheenaAchu 12 күн бұрын
Sivayude hostel Life kadha paranjath poleya enteyum same avastha 😊
@Ansh-mz8nk
@Ansh-mz8nk 12 күн бұрын
😢😢
@alameen6732
@alameen6732 11 күн бұрын
@sajeerktsajeer
@sajeerktsajeer 13 күн бұрын
😍ശിവാനി സൂപ്പർ പൊളിച്ചടുക്കി 👏👏👍
@ALZcuts
@ALZcuts 11 күн бұрын
Ep: 184 ശിവാനിയുടേതാണ്.. ശിവ ആറാടുകയായിരുന്നു .. കരയിച്ചു, ചിരിപ്പിച്ചു, ചിന്തിപ്പിച്ചു. ഉപ്പും മുളകിന്റെ വൈബ് ഒരുപാടു നാളുകൾക്ക് ശേഷം ഞങ്ങൾക്ക് കിട്ടി. ❤❤കേശു, ലച്ചു പൊളിയാണ്. എല്ലാവരും കലക്കി❤️❤️
@ValsalaA-c2j
@ValsalaA-c2j 13 күн бұрын
കണ്ണ് നിറച്ചല്ലോ ശിവ കുട്ടീ ❤️❤️❤️
@josep7080
@josep7080 13 күн бұрын
25:18 satisfaction anakil koduthu😅📈
@SB-mp5jb
@SB-mp5jb 13 күн бұрын
ചക്കര ശിവാനികുട്ടി എല്ലാവരേയും കരയിപ്പിച്ചല്ലോ.... ഓരോ മക്കളുടെയും അവസ്ഥ ഓർത്തു പോയി.. എന്റെ മക്കളും ഇതുപോലെ തന്നെയാണല്ലോ എന്നോർക്കുമ്പോൾ വിഷമം...❤❤❤
@LoveNature815
@LoveNature815 12 күн бұрын
Lachu chechi polichu❤❤❤❤❤
@Devuseditz
@Devuseditz 13 күн бұрын
ശിവാനി ഉണ്ടായിരുന്നെങ്കിൽ മെർലിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ 😂
@RamnaSaju
@RamnaSaju 13 күн бұрын
എപ്പിസോഡ് കണ്ടു കരഞ്ഞു പോയി ഈ cmnt കണ്ടപ്പോൾ ചിരി വന്നു പോയി 🤣
@JyotthiSureshdas
@JyotthiSureshdas 11 күн бұрын
Sathyam oru merlin 😡
@anithavinod1148
@anithavinod1148 13 күн бұрын
ശിവാനി കുട്ടി... Love you dear ❤❤❤❤❤വളരെ നല്ല oru episode 👍🏻👍🏻
@akhilnd7873
@akhilnd7873 13 күн бұрын
അച്ചനും അമ്മയും ഇല്ലാത്തത് നന്നായി FEEL ചെയ്യുന്നുണ്ട് 😮😮 നീലു ചേച്ചി , ബാലു ചേട്ടനും REENTRY പെട്ടന്ന് ആക്കുന്ന ആണ് നല്ലത്....
@akhilnd7873
@akhilnd7873 13 күн бұрын
@radharadha606 🤣🤣 nthonndey
@lifemedia3698
@lifemedia3698 13 күн бұрын
Love u shivamol
@KavyaRamesh-m7s
@KavyaRamesh-m7s 13 күн бұрын
😂
@ShareefJ-c9d
@ShareefJ-c9d 7 сағат бұрын
ശിവാനി ലോവേർസ് ഉണ്ടോ ❤️❤️❤️❤️❤️❤️❤️❤️
@renjithrajan1431
@renjithrajan1431 13 күн бұрын
ന്റെ പൊന്നു ശിവ... കണ്ണ് നനയിച്ചു കളഞ്ഞല്ലോ... ഇതുപോലത്തെ എപ്പിസോഡ്സ് ഒക്കെ വരുമ്പോഴാണ് പഴയ വൈബ് തിരിച്ചു കിട്ടുന്നത് ❤️❤️
@sojanes5317
@sojanes5317 13 күн бұрын
😅
@shiyashayaan
@shiyashayaan 13 күн бұрын
സത്യം
@basheermankarathodi7028
@basheermankarathodi7028 7 күн бұрын
എൻറെ അവസ്ഥയും ഇതുപോലെ തന്നെയാണ്😢 പക്ഷേ എല്ലാം സഹിച്ചല്ലേ പറ്റൂ ഞാൻ മനസ്സിലാക്കുന്നു ഒരു ദിവസം എനിക്ക് വരും എന്ന് ആരെങ്കിലും എൻറെ കൂടെ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു ആകാശത്തിനു വേണ്ടി കാത്തിരിക്കാൻ😢 എല്ലാ അടക്കിപ്പിടിച്ച് ഒരു ചിരി മാത്രം പുറത്തു കാണിച്ചു😊
@aswathyvinod7546
@aswathyvinod7546 13 күн бұрын
Look at Paro's face she almost cried when Shiva cried
@bhagathkrishna_21
@bhagathkrishna_21 13 күн бұрын
Shiva 'S emotional acting was so good
@ganga585
@ganga585 13 күн бұрын
Sivani fantastic action. Really super molu, keep it up.
@SinafMuhammed
@SinafMuhammed 13 күн бұрын
Ith kandapool njan karanju😢❤
@Yodha278
@Yodha278 13 күн бұрын
Shiva "Dhe Vannu, Dha Poyi"😂😂😂
@Lijifeba
@Lijifeba 13 күн бұрын
ന്റെ ponnu shiva karayippichu😔പഴയ vibe എത്തി
@Shanojpg
@Shanojpg 13 күн бұрын
ശിവയോ ലച്ചുവോഅഭിനയിച്ച് തകർത്താൽ ആ എപ്പിസോഡ് സുപ്പറായിരിക്കും
@nashiyathseevayi9279
@nashiyathseevayi9279 13 күн бұрын
17:23 ith kettatt karannu pooyavar 😢
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 13 күн бұрын
Chechi ennum chechi thanne.. 😂😂😂 lechu 😂😂🫰🏻
@aiswaryaanil-n6d
@aiswaryaanil-n6d 13 күн бұрын
16:45 തൊട്ട് 20:58 വരെ ശിവ എല്ലാവരെയും കരയിപ്പിച്ചു പാറുവിൻ്റെ മുഖം വരെ കരയുന്നതുപോലെ ആണ് ഇരിക്കുന്നത് ഈ ഒരു episode uppum mulakum serial fans നെ കൂട്ടകരച്ചിൽ ആക്കിയ episode 😢😢😢😢😢😭😭😭😭😭😭😭❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️
@SALAD_MEDIA
@SALAD_MEDIA 13 күн бұрын
Shivani adipoli tamil samsarikkunnundallo🎉🎉
@sudheeshsudhakaran85
@sudheeshsudhakaran85 13 күн бұрын
Lechu super..... Polichu.... Real power of a sister...
@vultureff4269
@vultureff4269 13 күн бұрын
ആരെങ്കിലും ഓർക്കുന്നുണ്ടോ നമ്മുടെ കുഞ്ഞ് പാറുവിനെ പെട്ടെന്ന് അങ്ങ് വെളുത്തയിപോയല്ലേ 🤌🏻❤️ സുന്ദരിപ്പെണ്ണ് 🥰
@ArjunNilashram
@ArjunNilashram 13 күн бұрын
ശിവ നി വന്നു മക്കളെ ഇനി എപ്പിസോഡ് അടിപൊളി ആയി രി കു
@ayishamufeeda6445
@ayishamufeeda6445 13 күн бұрын
ഈ episodil ബാലുവിനേം നീലുവിനേം miss ചെയ്യുന്നു
@Vlogingwithgame
@Vlogingwithgame 13 күн бұрын
Ina poyi vilich kond vaa
@JenyJaison-f7w
@JenyJaison-f7w 13 күн бұрын
​@@VlogingwithgameSet set😂😂
@Vlogingwithgame
@Vlogingwithgame 13 күн бұрын
@@JenyJaison-f7w 🤭
@MuthuVava-d6h
@MuthuVava-d6h 3 күн бұрын
Avar evde poyethaa
@Muhammedshaijas6666
@Muhammedshaijas6666 13 күн бұрын
കല്ലു കുട്ടി ആക്റ്റീവ് ആയപ്പോൾ pwoli ആണ്
@ummerkozhisseri
@ummerkozhisseri 8 күн бұрын
Reel kand vannavar indo😂❤
@NihaasVloge
@NihaasVloge 13 күн бұрын
സങ്കടം തോന്നി ഞാൻ കരഞ്ഞു😢😢😢
@jeffyvarghese201
@jeffyvarghese201 13 күн бұрын
ശിവ കുഞ്ഞമ്മ എന്ന് കല്ലു വിളിക്കുന്നത് കേൾക്കാനൊരു രസം .
@NikethaP
@NikethaP 13 күн бұрын
Keshu mama ennu vilikkunnatha resam
@alphonsajom5162
@alphonsajom5162 11 күн бұрын
Innathe Episode Thookki❤😂 Elarum thakkarthu enu enu thoniyavar like adi👍
@ADHIL319
@ADHIL319 13 күн бұрын
ഇ എപ്പിസോഡ് ശിവാനി കൊണ്ട് പോയി കണ്ണ് നിറഞ്ഞു പോയി
@anithakumari9875
@anithakumari9875 13 күн бұрын
Uppum mulakum നുമ്മടെ പിള്ളാര് മുന്നോട്ട് കൊണ്ടു പോകും.വാശി പിടിച്ചു പോകുന്നവർ പോട്ടെ. ശിവാ ലൗ യൂ മുത്തേ❤
@athuanu8309
@athuanu8309 13 күн бұрын
Orupaadu naalukalkku kazhinju vanna oru best episode.....😢
@SureshSuresh-cm6vn
@SureshSuresh-cm6vn 4 күн бұрын
ശിവാനിയെ പുറത്താക്ക് അവളെന്നെ കരയിച്ചു😢😢😢😢
@JineshNagampadam-f1y
@JineshNagampadam-f1y 13 күн бұрын
ഈ എപ്പിസോഡ് കണ്ടിട്ട് കണ്ണ് നിറയാത്തവർ മനുഷ്യജന്മമല്ല ❤
@Jessybritto1973
@Jessybritto1973 13 күн бұрын
അത് സത്യമാണ് കണ്ണ് നിറഞ്ഞു പോയി ആദ്യമായി ഉപ്പും മുളകും കണ്ട് കരഞ്ഞു 😭😭
@radharadha606
@radharadha606 13 күн бұрын
kzbin.info/www/bejne/g5PbYWxngbOHqMUsi=LHZoPkXXHxvmbapQ
@EnteMoto
@EnteMoto 13 күн бұрын
ഞാൻ കരച്ചിൽ ഭാഗം ഫാസ്റ്റ് ചെയ്തു സ്കിപ് ചെയ്തു 🤭🤭😁തീർത്തു
@nisnarouf6687
@nisnarouf6687 13 күн бұрын
Ath nee theerumanicha mathiya
@ChiefIntel
@ChiefIntel 13 күн бұрын
Overacting kandu karenju poyee
@SafariyaFathima
@SafariyaFathima 3 күн бұрын
ശിവാനി പറയുന്നത് കേട്ട് സങ്കടം വരുന്നു
@ramsproductions6541
@ramsproductions6541 13 күн бұрын
*ആരും ഹോസ്റ്റലിലേയ്ക്ക് ഫോൺ വിളിച്ചില്ലെങ്കിൽ...* *പാവം ശിവാനിക്ക് വീട്ടിലേയ്ക്ക്,* *എല്ലാവരേയും* *വിളിക്കാൻ* *അറിയില്ല,* *അല്ലെ.!🫣😁*
@subairkadavath4034
@subairkadavath4034 13 күн бұрын
അവൾടെ ഇഷ്ടത്തിന് പോയതല്ലേ ആരും നിർബന്ധിച്ച് വിട്ടതല്ലല്ലോ
@ramsproductions6541
@ramsproductions6541 13 күн бұрын
@subairkadavath4034 എന്നാലും, ആരാണ് സന്തോഷം ആഗഹിക്കാത്തത്. 😍
@Mansurh2727
@Mansurh2727 5 күн бұрын
Dey dey ithonnum real alla 😂
@niyababu5559
@niyababu5559 5 сағат бұрын
Edak ingottum vili varanonn agraham kanule
@ramsproductions6541
@ramsproductions6541 4 сағат бұрын
@@niyababu5559 തീർച്ചയായും ആഗ്രഹം കാണുമല്ലൊ 😍
@zanubiyarauf8099
@zanubiyarauf8099 13 күн бұрын
Neelu amma balu achan miss cheyyunavar ❤
@BasheerBaachoo
@BasheerBaachoo Күн бұрын
എത്രയും നല്ല eppiside വേറെ യൊന്നും ഇല്ല 😢🥺🥺🥺🥺
@MohammedSajid-f4y
@MohammedSajid-f4y 13 күн бұрын
Engene poyalum last lechu score cheyyum ❤
@niyababu5559
@niyababu5559 5 сағат бұрын
Shiva superaanu❤
@JappuSadiq.b.a-xw1dd
@JappuSadiq.b.a-xw1dd 13 күн бұрын
അമ്മായി ക്ക് ആരെ വേണേലും അടുക്കി നിർത്താൻ പറ്റും ...പക്ഷെ .ശിവനിയെ അടുക്കി വെക്കാൻ പറ്റില്ല
@abdullahariska6066
@abdullahariska6066 13 күн бұрын
ഗൗരി കുറച്ചു ഓവർ ആണോ എന്ന് സംശയം നിങ്ങൾക്കും ഉണ്ടോ
@JappuSadiq.b.a-xw1dd
@JappuSadiq.b.a-xw1dd 13 күн бұрын
@abdullahariska6066 ഉണ്ട്...അവള് കുറച്ച് ഓവർ ആണ് 🫠🫠..ചില സമയത്ത് അവള് എല്ലാം ഭരിക്കുന്നത് ..വലിയ ഷോ ആൺ .അവള് myr 🥴🥴
@vidhyav5240
@vidhyav5240 13 күн бұрын
Ath aykotte but Lachuvinte aduth shivanikk pidich nikkan pattilla ath 100%urappaa...❤ Shivanikk enn alla aarkum avide pattilla.💥😎 Lachu enna summaavaa🤩💥
@Harinair-np3hw
@Harinair-np3hw 13 күн бұрын
​@@vidhyav5240shiva thirichu ponilla ennu paranilarunakilu lechu nthu cheyum
@MalayaliVision
@MalayaliVision 13 күн бұрын
ശിവാനി ഒരു നല്ല actress ആണ്.... നല്ല timing.. All the very best shivani
@abhiramisnairaami714
@abhiramisnairaami714 13 күн бұрын
ശിവാനിയെ ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയതിൽ സന്തോഷം പിന്നെ ശിവാനിയുടെ കരച്ചിൽ കണ്ടപ്പോൾ എനിക്കും അറിയാതെ കരച്ചിൽ
@im_a_traveler_85
@im_a_traveler_85 12 күн бұрын
3:16അതിൻറെ ഇടയിൽക്കൂടി ഒരെണ്ണം കുഞ്ഞമ്മേ കുഞ്ഞമ്മ എന്ന്..😂 8:12 ലോ ലച്ചു:- അന്ത ഭയർകട്ടും😂
@manojkanjirappallil9402
@manojkanjirappallil9402 13 күн бұрын
ശിവാനി അടിപൊളി അമ്മായി പാറപ്പിച്ചു 🎉🎉
Uppum Mulakum 3 | Flowers | EP # 185
22:19
Flowers Comedy
Рет қаралды 752 М.
A HAPPY DAY IN MY LIFE 🐶❤️
14:28
Pranav Kochu
Рет қаралды 53 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Uppum Mulakum 3 | Flowers | EP # 190
25:04
Flowers Comedy
Рет қаралды 2,4 МЛН
SILENT FOOD EATING CHALLENGE 😍
12:45
Praveen Pranav
Рет қаралды 385 М.
Uppum Mulakum 3 | Flowers | EP # 173
27:33
Flowers Comedy
Рет қаралды 1,1 МЛН
#L2E Empuraan Teaser Launch Event LIVE
Aashirvad Cinemas
Рет қаралды 16 М.
Birthday surprise for parukutty
21:33
Rishi K
Рет қаралды 461 М.
Uppum Mulakum 3 | Flowers | EP # 186
25:28
Flowers Comedy
Рет қаралды 1 МЛН