നിലു ലച്ചുവിനോട് ചിരിച്ചോ എന്ന് പറഞ്ഞപ്പോ ചിരിച്ചത് ആരൊക്കെയാണ് 🤣🤣🤣🤣
@meenakshir89134 жыл бұрын
Sathyaayittum comment vayichondirunna samayatha aa scene kandathu.appozha notice cheythe.l was also smiling.😂😂
@talentworld46884 жыл бұрын
Me
@fathimma63324 жыл бұрын
Nan
@gopika.v18154 жыл бұрын
Nan
@gopika.v18154 жыл бұрын
Hi Hi Hi Hi Hi
@akhiljithanil5 жыл бұрын
മിക്ക അണുങ്ങൾക്കും അവരുടെ ഭാര്യ /കാമുകി സാരി ഉടുത്തു കാണുന്നതാണ് ഇഷ്ടം #ബാലുയേട്ടൻ
@marinmarin53435 жыл бұрын
Ente husn saree paroola....skirt italum vendeela saree no no😥😜
@akhiljithanil5 жыл бұрын
@@marinmarin5343 ഓ ഹൈ ടെക് ഹൈ ടെക് 🤣🤣🤣
@marinmarin53435 жыл бұрын
@@akhiljithanil😂😂😂😂
@seenadickson25 жыл бұрын
saru udukandennu parayunna anungalum undu
@neethumd96115 жыл бұрын
Ente husinum Saree udukanathu ishtam Alla Vere Ethu dress venelum vangitharum Saree mathram no no
@praveenpravi51595 жыл бұрын
എന്റെ പൊന്നു keshuu.......നീ വെറും masallada maranamasa...
@sreelekshmisatheesan5 жыл бұрын
2:40 കേശൂന്റെ പിച്ച് വെറൈറ്റി പാട്ട് പൊളിച്ചു 😂😂🤣🤣ഞാൻ ജാസ്‌കനല്ലടാ 😍
@PRANAVPR-do3xx5 жыл бұрын
6:22 കേശു നടന്നു പോയപ്പോൾ tom and jeery യിലെ ടോമിനെ പോലെ തോന്നിയവരുണ്ടടോ 😉
@jayasankarg2145 жыл бұрын
😂😂😂😂
@esthuraja5 жыл бұрын
😀😀
@anoopkc64385 жыл бұрын
Undu
@samahkb37145 жыл бұрын
😂😂😂😂
@nigiljose54835 жыл бұрын
Ila
@LekhasTastyWorld5 жыл бұрын
വെഢിംഗ് ആനിവേഴ്സറിക്കു പോകുന്ന നീലുവിന്റെ ഡ്രസ്സ് നല്ല ഭംഗിയുണ്ട്. കേശുവിന്റെ സ്റ്റൈൽ...ബാലുച്ചേട്ടന്റെ ഭാഷയിൽ ശുപ്പാണ്ടി.
@sh__4d3505 жыл бұрын
ആദ്യത്തെ ചിരി സീൻ കണ്ട് ചിരിച്ചവർ ഞാൻ മാത്രമാണോ 😶😶😶
@namename265 жыл бұрын
Njanum
@selinvarghese63205 жыл бұрын
ഞാനും ഉണ്ട്, പക്ഷേ അവർ എന്തിനാണ് ചിരിച്ചതെന്ന് അറിഞ്ഞില്ലല്ലോ
@rakhirakhi2025 жыл бұрын
Njanum
@paulosejoseph28585 жыл бұрын
Top singers
@muhamedrashid2305 жыл бұрын
കുട്ടികൾ തെറ്റുകൾ ചെയുമ്പോൾ തല്ലുന്നതിന് ഒപ്പം സ്നേഹിക്കുകയും ചെയ്യണം എന്ന വലിയ ഒരു സന്ദേശം ഇതിലുണ്ട് Keep it up 👌
@khansanchari83785 жыл бұрын
സമയം തെറ്റി വന്ന മഴ പോലെ പ്രളയം പോലെ, സമയം തെറ്റി ഉപ്പും മുളകും ഉപ്പും മുളകും ഇഷ്ടം...😊 കേരളം എത്രയും വേഗം പഴയതു പോലെ ആകാൻ ഇനിയൊരു ജീവൻ കൂടി നഷ്ടപ്പെടാതിരിക്കാൻ എല്ലാപേരും പ്രാർത്ഥിക്കുക...
@regal39925 жыл бұрын
കാവാലം നാരായണ പണിക്കരുടെ സംസ്‌കൃത നാടകളിലൂടെ വളർന്ന കലാകാരനായ ബാലുച്ചേട്ടനോട് സംസ്‌കൃതം അറിയുമോ എന്നു.... ....
@sobhanavinod75945 жыл бұрын
808#7#0#4#SIBIN ALUNKAL athe🙏
@Nikhilrajrp5 жыл бұрын
👏👏👍
@thathsath34515 жыл бұрын
Balu is nair
@manuchandran3615 жыл бұрын
@@thathsath3451 നായരായാലും നമ്പൂതിരി ആയാലും.... എന്തോന്ന് ഇത്
@seenadickson25 жыл бұрын
athoke njangakum ariyam
@ajuanju9315 жыл бұрын
നമ്മുടെ കേശുകുട്ടനെ പോലെ Bathroom singers ആരൊക്കെ undu
@smileyyyy6135 жыл бұрын
Aju Anju njan undeee
@simplestyleszumeees5 жыл бұрын
ഞാനുണ്ട് ല്ല
@asifppk49045 жыл бұрын
Njn undu
@entemuth6645 жыл бұрын
Aju Anju എന്റെ 3 മക്കളും Bathroom singers ആണ്
@ajuanju9315 жыл бұрын
@@entemuth664👍👍😀
@deepthimaret22135 жыл бұрын
ഇത് പോലെ അച്ഛനെ സപ്പോർട്ട് ചെയ്യുന്ന ഒരു മോനും, മോനെ സപ്പോർട്ട് ചെയ്യുന്ന ഒരു അച്ഛനും .. കേശു - ബാലു കോമ്പിനേഷൻ ..
@PRANAVPR-do3xx5 жыл бұрын
ഇരുപതാമത്തെ വെഡിങ് ആനീവെഴ്‌സറി ആഘോഷിക്കുന്ന സുഷമമാന്റിക്ക് ഇരിക്കട്ടെ ഇന്നത്തെ like 👍🍰👏👏👏👏👏👏👰👰👰
@bibinmathew45384 жыл бұрын
( I)
@aswinsreekumar19405 жыл бұрын
ശിവകുട്ടി ഇപ്പോൾ ഒരുപാട് സുന്ദരിയായി.... ഇനി മുടിയുടെ നീളം കുറയ്ക്കരുത്....
@ansifmuhammed16795 жыл бұрын
Shiva kuttik ee mudiya rasam
@manuponnappan39445 жыл бұрын
ബാലുവണ്ണൻ & കേശു ശരിക്കും അച്ഛനും മകനും പോലെ ... വീണ്ടും ചില വീട്ടുകാര്യങ്ങൾ 😍😍😍😍
@Reels_Maker_Kid5 жыл бұрын
ഇന്നത്തെ എപ്പിസോഡ് എന്തായാലും pwlich... ഇന്നത്തെ like കേശുവിനു irikkte.. കേശു ഫാൻസ് like അടി ഇവിടെ.... ✌️
ബാലു ചേട്ടന്റെ സംസ്‌കൃത സ്ലോകം മനസിലായില്ലേലും മുഖത്തു നിന്നു എല്ലാം മനസ്സിലായി 😍♥️
@tech4umalayalieschannel965 жыл бұрын
Mudiyan fans adi like Lachu fans adi comment
@SayExpectoPatronum2 жыл бұрын
ഇവരുടെ എരിവും പുളിയും🚶 പരിപാടി കണ്ട് ഇഷ്ടപ്പെടാതെ ഈ പഴയ episodes വീണ്ടും കാണാൻ വന്നവരുണ്ടോ? 🙂 Now realized the value of this crew behind this beautiful program😍❤ ഉപ്പും മുളകും 😍❤
@ameyaroy92883 жыл бұрын
"Eh velli ullu" 🤣🤣🤣 balu poli
@karthikaanilkumar91055 жыл бұрын
ഇത് കൂടി കണ്ടപ്പോൾ എല്ലാം ഏറെക്കുറെ ഒരുപോലെ ആയി.. എന്റെ അനിയനെ ആണ് ഞൻ ഇപ്പോ ഇവിടെ കണ്ടത് 😂😂 കേശു എന്നാണ് ഇപ്പോ വിളിപ്പേര് അതും കൊതിയൻ കേശുന്ന് 😂😂
@msc89274 жыл бұрын
പാവം
@AbdulHameed-ho2gj5 жыл бұрын
വെള്ളി उल्लु😂😂😂😂
@fousiyasadiq32005 жыл бұрын
😅😅😅😅😅
@Sunilkumar-ty1dj5 жыл бұрын
😂😂😂😂
@littleboyfromwayanad17785 жыл бұрын
ullllu ki patta
@shafikkl1305 жыл бұрын
😆
@muhammadshamseer71425 жыл бұрын
😂😂😂😂😂😂
@binoycutsanddesign96265 жыл бұрын
ടോവിനോ തോമസ് ഒരു ലോറി മുഴുവൻ സാധനങ്ങൾ ആയി നിലംബുരിൽ എത്തി അപ്പോ ടോവിനോ ഹീറോ അല്ലെ
@zainulabid24535 жыл бұрын
Hero ada hero
@rohanshaji32975 жыл бұрын
Balu ചേട്ടാ നിങ്ങൾക് അഭിനയിക്കാൻ അറിയില്ല......... നിങ്ങൾ ജീവിക്കുകയാ Love you balu ചേട്ടാ.....
@hironuwan33285 жыл бұрын
ശരിയാ
@princyshaji69385 жыл бұрын
Balu മുത്താണ്
@kombanholidays9085 жыл бұрын
Mm
@kombanholidays9085 жыл бұрын
Balu chetta 💓💓💓💓
@noushadv85775 жыл бұрын
Aadhyam pedichu
@deepakmohanan20575 жыл бұрын
വെള്ളി അല്ലു -വെള്ളിമൂങ്ങ ബാലു ചേട്ടൻ rocks 🤪🤪
@hameedariyas86255 жыл бұрын
വെള്ളി അല്ലു അല്ല.... വെള്ളി ഉലു
@gayathires37274 жыл бұрын
Dhsisjskyvjmhoijmjlhlnploklp
@rameesmarhaba23455 жыл бұрын
ഈ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ്
@rifhaayisha1923 жыл бұрын
yas
@vishnuchekidiyil76205 жыл бұрын
അഭിനയത്തിന്റെ കാര്യത്തിലായാലും സ്ക്രീൻ presents ന്റെ കാര്യത്തിലായാലും ബാലുവണ്ണന്റെ അപ്പനായിട്ട് വരും മുടിയൻ ♥️.... മുടിയൻ ഇസ്‌തം ♥️
@abijithrs9115 жыл бұрын
നീലു ചേച്ചിടെ ചിരി കണ്ടു ചിരിച്ചു പോയവർ ഉണ്ടോ ഇവിടെ... 🤪🤪🤪🤪🤪
@sajaysaju48695 жыл бұрын
Keshu nalla glamour anule
@chelseafc40155 жыл бұрын
Shivani mol nalle glamour ayikondu varunallo😍😍😚
@akhilkalarikkal59935 жыл бұрын
പഴയത് കാണാൻ വന്നു പുതിയത് കിട്ടി ....😍😁
@saumyagnair71905 жыл бұрын
Wow njan adyayita itrem nerate kanunatu alel after hours I gt to c
@nipincs80255 жыл бұрын
വെള്ളി ഉല്ലു 😂😂😂 ലെച്ചുറ്റെ new name 😂😂 ശിവ moll നന്നായി പ്രസംഗം paranjnu👍👍
@praveenatp9275 жыл бұрын
5:35 ശുപ്പാണ്ടി 😆😆😆പാറുകുട്ടി ഇല്ലല്ലോ ഈ എപ്പിസോഡിലും ഇന്നത്തെ എപ്പിസോഡിലും 😪😪
@DEEPUCHEROLIL07035 жыл бұрын
കേശു ബ്രോ പൊളിച്ചടക്കി....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ...
@eaglekingofbirds9055 жыл бұрын
Please pray for all വീണ്ടും പിടിച്ചു നിൽക്കുവാനുള്ള കരിത്തിനായി
@akshayraj79665 жыл бұрын
സുഷമ ആന്റിയെ കാണാൻ ആഗ്രഹം ഉള്ളവർ like ചെയ്യൂ
@keerthanakrishnan86605 жыл бұрын
Sushama aunty ne ellavarum kandu
@akshayraj79665 жыл бұрын
@@keerthanakrishnan8660 eppo
@keerthanakrishnan86605 жыл бұрын
@@akshayraj7966 784 ആമത്തെ episode നോക്കൂ
@akshayraj79665 жыл бұрын
@@keerthanakrishnan8660 njn nokki ende manassilulla sushama aunty ingane alla
@keerthanakrishnan86605 жыл бұрын
@@akshayraj7966 ???
@fathimahameed31635 жыл бұрын
Lechu fans oru like thannitt pokane😝
@unnimaluzz6155 жыл бұрын
ആദ്യ സീനിലെ അവരുടെ ചിരി എന്റെ സാറേ... 😍😍 കണ്ണ് നറഞ്ഞു പോയി 🤧🤧
@febinsteephen51095 жыл бұрын
ആലോകെ യൂട്യൂബിൽ നിന്ന് മാത്രം കാണുന്നത് ലികെ അടി😎😎😍😍👍👍👍👍👉👉👈👈🙇🙇🙋🙋🙌🙌🙌✌✌✌
@mushfarmush52355 жыл бұрын
യൂട്യൂബിൽ എല്ലാത്തവർ എങ്ങനെ ഇതിൽ ലികെ അടിക്കും എല്ലാ എപ്പിസോഡില്ലും കണും ഇത് പിന്നെ ടിവി കാണുന്നവർ ഇതിൽ ലിക്ക് അടിക്കാൻ പറ്റുമോ ??🤔🤔🤔
@jibinmoncy0045 жыл бұрын
Onnu nirthumo prahasanam
@sreedeviammas2915 жыл бұрын
Evideuppummulakum.echiry Aullu
@sreedeviammas2915 жыл бұрын
My
@faisalpa4595 жыл бұрын
ഒരുപാട് നാൾക്ക് ശേഷം കിടിലൻ എപിസോഡ്
@pathzzpathu23175 жыл бұрын
Keshu sundaran 😎😎
@saidalizaid74805 жыл бұрын
Shiva mol nalla kazhiv ulla kochan.. all the best moluuu
@evelyn295 жыл бұрын
ബാലു ചേട്ടന്റെ തൃശൂർ ഭാഷ.. 😇 9:15
@siyadmone98225 жыл бұрын
മഴക്കെടുതിയിൽപ്പെട്ടവർക്ക് വേണ്ടി രക്ഷാപ്രവർത്തനത്തിനിറങ്ങിയവർക്ക് ഒരു പ്രവാസിയുടെ ബിഗ് സല്യൂട്ട്
@visakh62345 жыл бұрын
കേശു ആരാ ശുപ്പാണ്ടിയാ അടിപൊളി കൗണ്ടർ ബാലുവിന്റെ
@mohammedsalih81885 жыл бұрын
നിങ്ങൾ കേശുവിനെ ഇങ്ങനെ തീറ്റ പണ്ടാരനക്കരുത് . കഷ്ടമാണ്