*ഇടക്ക് ഇടക്ക് ഒരു BANGLORE DAYS മണക്കുന്നുണ്ടല്ലോ* 😻 _Bgm_ 💘
@sabeebmuthu92724 жыл бұрын
ഞാൻ ഇന്ന് കേട്ടു ഇടക്കിടക്ക് കേൾക്കാറുണ്ട്
@Tokyo-000072 жыл бұрын
😁😁😁😁😁😁😁😁😁
@Muhammed__p.v Жыл бұрын
Ilaa mannakunila
@remzworld73015 жыл бұрын
എത്ര കണ്ടാലും ഉപ്പും മുളകും മടുക്കില്ല വെറുക്കില്ല
@SJ-fy9rp5 жыл бұрын
same here
@CR__Aliyan__YT5 жыл бұрын
Yes ✅✅ right the point
@shafeekdx47245 жыл бұрын
Sathyam
@hisanrahman1625 жыл бұрын
Right
@kannanafc27754 жыл бұрын
Sathyam
@കൊറോണമീഡിയ5 жыл бұрын
ഇന്ന് ബാംഗ്ലൂർ ഡേയ്‌സ് മൂവിയിലെ bgm ആരേലും ശ്രെദ്ധിച്ചോ അല്ലേൽ ഞാൻ മാത്രമോ
@nivedharidas5 жыл бұрын
Atleast vilramaadityan bgm verupikkal allallo 😂
@shylasaji44295 жыл бұрын
Innalla eppolum und aa bgm
@adithilakshmi47305 жыл бұрын
Njanum
@rafeeqparammal11995 жыл бұрын
Nan
@sourav___raj5 жыл бұрын
Mikka epi lum und
@വീട്ടിലെപാട്ട്-ഢ3പ5 жыл бұрын
പോ.. പോ.. നീലു പോ.. എല്ലാരും പോ.. പാറുക്കുട്ടി റോക്ക്സ്.. ഇ ചക്കര വാവേടെ ഫാൻസ് എല്ലാരും ലൈകീറ്റ് പോ പറ പാറുക്കുട്ടി..
@seleemathhind41454 жыл бұрын
Vക്ഷയ്ക്കച്ച ക്ഷങ്ക, ക 10 കണ്ണങ്കOങ്കൂ''
@Shivanivijeshh4 жыл бұрын
@@seleemathhind4145 ഇതു ഏത് ഭാഷ ? 😂
@JackBurton-i3o2 ай бұрын
@@Shivanivijeshh Aavoo 😹
@fidhapk9455 жыл бұрын
നെയ്യാറ്റിൻകര വീട് കാണിക്കൻ നമ്മൾ പ്രേക്ഷകർ എത്ര പറയുന്നു നിങ്ങൾ എന്താ അവിടെ വെച്ച് ഒരു എപ്പിസോഡ് ചെയ്തേ .... 😐😯
@safwana_minnas_a2535 жыл бұрын
Namukk prethishedham nadatham😉
@Reenuthoughts5 жыл бұрын
ethiri comedy nammalelum unde
@nightrider91185 жыл бұрын
1000 👍👍
@lyricsongs57705 жыл бұрын
*ശരിക്കും neyyantikarayil ഒരു വീട് ഇല്ല. അത് ഇതിൽ വെറും സങ്കല്പം മാത്രം. അത് കൊണ്ട് ആരും പ്രതീക്ഷിക്കണ്ട*
@nightrider91185 жыл бұрын
appo balu oru sankalpa srishti yano ?
@aswinsathyan195 жыл бұрын
കോഴിക്കോടൻ ഹൽവ കഴിച്ചിട്ടുള്ളവർ ഉണ്ടോ..🤔😋😋😋😋😍😍😍
@reshmirageshrishi20205 жыл бұрын
കോഴിക്കോട്
@surendranpk15695 жыл бұрын
kahzichittond....
@dondon79435 жыл бұрын
Kozhikode
@beast89615 жыл бұрын
പാലക്കാട്
@shylasaji44295 жыл бұрын
Njangal Kozhikode Kara.. ishttam pole kazichittund
@Sabnadrupath125 жыл бұрын
നെയ്യാറ്റിൻകര അമ്മൂമ്മ എന്തു നല്ല അമ്മൂമ്മയാ.. 🥰😍😍💕
@manics35525 жыл бұрын
യെസ് ബ്യൂട്ടിഫുൾ അമ്മ
@asham79764 жыл бұрын
Yes cute
@shimisubeesh8264 жыл бұрын
Cute ammazzzz
@siddidelampady76095 жыл бұрын
പാറുക്കുട്ടിയെ ഇഷ്ടമുള്ളവർ 👍🏻 പവർ കാണിച്ചേ.....
@shafeeqshaa20175 жыл бұрын
👍👍👍
@Reenuthoughts5 жыл бұрын
_hehehehe_
@Maimoona05695 жыл бұрын
Purukutty ishtam
@SJ-fy9rp5 жыл бұрын
paru ki jai
@nibanasrin11815 жыл бұрын
Blaa
@prajeesht.pveliyancode98955 жыл бұрын
ശങ്കര അപ്പൂപ്പനെ കണ്ടാൽ മനസിന് തന്നെ ഒരു സുഖം തെന്നെയാണ്....
@mylifemyfamliy38365 жыл бұрын
*പാറൂന്റെ കല്യാണം കഴിയും വരെ ഇ ഉപ്പും മുളക് കുടുംബം ബന്ധം നമ്മളെ ഒന്നിച്ചു ഉണ്ടാവാട്ടെ എന്നാശംസിക്കുന്നു* ##############
@fidhapk9455 жыл бұрын
My LiFe# My FamLiy ആഹാ ഇങ്ങൾ ഇവിടെ ഇന്ടെന്നുവോ.... 🙋🙋
@vishnupakkaran5 жыл бұрын
Ikkko 🙌🙌oiii
@rendeepradhakrishnan65065 жыл бұрын
പച്ച തൊപ്പി ഓഓഓഹൊയ്
@thasrithash70335 жыл бұрын
അത് വരെ നിങ്ങൾ ഉണ്ടാകട്ടെ 🙏
@nehagowda40885 жыл бұрын
Ivideyum undo thoppikkaran
@shabnashamsushabnashamsu21865 жыл бұрын
മുടിയനെ ഒത്തിരി ഇഷ്ടാണ് മുടിയൻ മുത്താണ്. 😍😍😍
@muhammedshanmahlari79505 жыл бұрын
എട മിടുക്ക
@mansumm39315 жыл бұрын
❤️പാറു കുട്ടി ❤️കാൽ നീട്ടി ഇരിക്കുന്നത് കാണാൻ എന്ത് cute അല്ലെ എന്നുള്ളവർ like 👇🏻pls 🙏🏽
@sreekkutty64365 жыл бұрын
അതെ 😍
@akhilasuresh97505 жыл бұрын
ശരിയാണ്
@zanoobiyazubair88855 жыл бұрын
cutie
@fayisfahiya19524 жыл бұрын
Crrt
@rehlanoufal99495 жыл бұрын
Halwa kazhikaan kothiyayavar Arokke?
@ayshashiblaayshashibla23865 жыл бұрын
me 😁😍
@faizalmhd8635 жыл бұрын
ഞാൻ
@asls1665 жыл бұрын
Me 😋 orange colour rubber polathe halwa
@fayisk58745 жыл бұрын
കേബിൾ മുതലാളിയായ ബാലുചേട്ടന്റെ വീട്ടിൽ tv ഇല്ലാത്തത് ആരൊക്കെ ശ്രദ്ദിച്ചു....🤔🤔
@seenadickson25 жыл бұрын
ithoke ipazhano sradikunne
@bageerathanpilla23055 жыл бұрын
Satym paranjall aaa Vettil TV illatadu annu nalladuu😁🙂
@96566917615 жыл бұрын
Avide TV undayirunu ath balu nanaki kedaki athil pine neelu TV vangan samethichila
@fayisk58745 жыл бұрын
Tv ഇല്ലാത്തതാണ് ഇതിന്റെ വിജയം..😂😂
@jayasreeharikumar77525 жыл бұрын
അവിടെ ടീവി ഉണ്ട് അവരുടെ ഫ്രിഡ്ജ്ന്റെ പുറത്ത് ഒരുപാട് പ്രാവിശ്യം കാണിച്ചിട്ടുണ്ട് പല എപ്പിസോഡ് കളിൽ
@mohammadsuhaan14035 жыл бұрын
Uppum mulakum familye neril kanan agraham ullavar evjde like adik
@seenadickson25 жыл бұрын
kanan agraham ullore ningal kondypoyi kaniko
@jumlan83495 жыл бұрын
Und
@D4Devooz5 жыл бұрын
ബാലു നെ കണ്ടിട്ടുണ്ട്
@kmjale72055 жыл бұрын
tk
@aleyammavarghese55815 жыл бұрын
Hii
@praveenatp9275 жыл бұрын
പാറുകുട്ടിയും ബാലു ചേട്ടനും കൂടി കലക്കി 😘👌👌 അമ്മയോട് പോവാൻ പറയുന്ന കുറുബി പാറു 😂 ഇതൊക്കെ ഓണത്തിന് മുൻപ് ഷൂട്ട് ചെയ്തത് ആണല്ലോ കേശൂന്‍റെ കൈ ഇന്നും ശരിയായില്ലല്ലോ
@mymoonasalam68085 жыл бұрын
May be onam celebration keshunte kai odiyanen munp arnekilo.... Onam episode okke actually valare nerathe eduth vekal ind channels
@praveenatp9275 жыл бұрын
@@mymoonasalam6808 അങ്ങനെയും ആവാം 😌
@septemberlady94455 жыл бұрын
Shoot cheithu approximately 2-3 weeks kazhinja episodes telecast cheyyunne
@mymoonasalam68085 жыл бұрын
@september lady...ya...Sept 1 nu keshu poya oru prgrm he is alright...kaik kuyapula..apo kai okey anu ipo
ഹലുവ എന്നാൽ അന്നും ഇന്നും എന്നും കോഴിക്കോടൻ ഹലുവ...
@nabhanrasalnaburachu54435 жыл бұрын
ഇന്ന് എന്റെ മോന്റെ 1st bdy....
@achipathuttyshazilmon14955 жыл бұрын
Happy birthday monu🎂🎂🎂🎂
@sajithaminisathyan65045 жыл бұрын
Happy Birth Day വാവ
@LIFEOFJO11335 жыл бұрын
Happy birthday monu
@sijijiju56655 жыл бұрын
Happy birthday monu
@BOSSBOSS-sg7xn5 жыл бұрын
Happy birthday dear monu
@anoopmc705 жыл бұрын
ആദ്യം തന്നെ നമ്മട പാറുക്കുട്ടി🥰🥰🥰 പാറുക്കുട്ടി ഫാൻസ് 🤟🤟💪🏻💪🏻💪🏻
@Malayalam_news_Express5 жыл бұрын
ആദ്യമായി കണ്ട സീരിയൽ ഏതാണെന്നു ചോദിച്ചാൽ കുട്ടിക്കാലത്തു കണ്ട മാനസി എന്നായിരിക്കും എന്റെയും നിങ്ങളുടെയും ഉത്തരം .......ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന ഒരേയൊരു സീരിയൽ ചോദിച്ചാൽ അത് ഉപ്പും മുളകും ആയിരിക്കും ....... അല്ലെ ചങ്ങായിമാരെ ... കാലം മാറിയെങ്കിലും നമുക്ക് ഒരു മാറ്റവും ഇല്ല .........💕💕💕💕
@seenadickson25 жыл бұрын
msnasi athoke oru kalam ennalum ippo nammal ennum kanunna serial uppum mulakum mathram
Entamoooo.... paru kutty last thakarthu..Balu nte mol thane....ee family ayt ithra match ayt ee kochine engane kityo avo... Anyway hugs n kisses to ma chweet parumol🥰😘
@parvathypillai70005 жыл бұрын
First bgm banglore days... Kelkumpo tanne entaaa sugam.... 💕💕❤️
@aswaniabhijith86835 жыл бұрын
Parukutty - balu chettan scenes sprrrrr❤️❤️
@lachuaddict74475 жыл бұрын
#ഇവിടെന്താ like റേഷൻ അരി തൂക്കി കൊടുക്കുന്നപോലെ കൊടുക്കുന്നുണ്ടോ, എവിടെ നോക്കിയാലും #like നു വേണ്ടിയുള്ള ക്യു ആണ്
@revathivijayanparayil98165 жыл бұрын
B bbb bbb V Bb :-)
@lachuaddict74475 жыл бұрын
@@akilkuriankallumkathara5615 കുറെ ആയി കാണുന്നു
@harithasanthosh395 жыл бұрын
ക്യു അല്ല. തെണ്ടൽ 😂😂
@rejikumar49615 жыл бұрын
aluva kandappol paarkuttide nottam kando 😋😋😍
@shainuk.g4005 жыл бұрын
Last പാറുക്കുട്ടി po po ennu പറഞ്ഞത് എത്ര പേർക് ഇഷ്ടം ആയി
@പച്ചമാങ്ങ-ല4ഷ5 жыл бұрын
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം കഴിഞ്ഞ ആശംസകൾ 😀😀😀😀😀💘💘💘💘💘🌷🌷🌷🌷
@ratheeshkuttan18515 жыл бұрын
ഉപ്പും മുളകും 1മുതൽ ഇ എപ്പിസോഡ് വരെ തുടർച്ചയായി കണ്ടവർ ലൈകിക്കോ
@surajr71015 жыл бұрын
Pravaasi malayikalk uppum mulakum ennum oru aashvasama😍
നമ്മൾ ഇനി ഓണവും പറഞ്ഞു ക്രിസ്മസ് വരെ ഇരുന്നിട്ടും ഒരു കാര്യവുമില്ല.... ഓണം കൈവിട്ട് പോയി
@vipinvarghese48425 жыл бұрын
BGM തുടക്കം മാന്ത്രികം......... മനസിലായവർ like.....
@its_me_sree975 жыл бұрын
14:10 paarukuttyyy😍😍😍🤩🤩❤️❤️
@thahirmarakar18605 жыл бұрын
ഉപ്പും മുളകും കാണുന്ന പോലെ തന്നെ കമെന്റ്സ് വായിക്കാനും ഇഷ്ട്ടപെടുന്നവർ ആരൊക്കെ? എപ്പിസോഡ് കാണുന്നതിനും മുമ്പേ കമെന്റ് ചെയ്യുന്ന കൂട്ടുകാരോട് എന്റെ പേരിലും ഉപ്പും മുളകും പ്രവാസി ഫാൻസ് അസോസിയേഷന്റെ പേരിലും സ്നേഹം അറിയിച്ചു കൊള്ളുന്നു.
It is one of the most loved serial “💞uppum mulagum “on malayalam television . Each of the episodes is better then one 😍😍✌🏻✌🏻
@akku69325 жыл бұрын
Malayalam ariuo aavo..
@fidhascookvlog74545 жыл бұрын
akku Akku ella ariyillalloo 😊
@abdulsamad31645 жыл бұрын
സൂപ്പർ എപ്പിസോഡ്😘
@justinjackson79685 жыл бұрын
Last climax pwoli parusss ishtam
@sameehsameeh52715 жыл бұрын
പാറു കുട്ടിയെ നേരട്ട് കണ്ടവർ ഉണ്ടോ ഞാൻ കണ്ടു ഉമ്മ വകുകയും ചെയ്തു
@badushaibrahim84695 жыл бұрын
എങ്ങനെ
@rinsharichu69655 жыл бұрын
പാറുക്കുട്ടി very cute😍😘😘😍😘😍
@DREAM_RIDER775 жыл бұрын
Baluchettaa enthoru thallanu 😁😁😁 Apple chakkede athrem undu Ethappazham kappede athrem undu 😂😂 Ente baluchetta ningal thalli marikko 😜😜😜
@shaimanannat55075 жыл бұрын
DREAM RIDER ivhv vhfghggvvtyhu
@sreedevi31375 жыл бұрын
ithil avar halwa kazhikumbol njanum halwa kazhikukayayirunnu .. love you uppum mulakum 😍😍😍
@imabhijithunni5 жыл бұрын
ഓറഞ്ച് ഹലുവ 😍😍😍
@badushaibrahim84695 жыл бұрын
ഓറഞ്ച് അല്ല. ചുവപ്പ് ആണ്
@varghesept38594 жыл бұрын
my phone is the only one
@DREAM_RIDER775 жыл бұрын
Aluva kandapol parukuttyude aa santhosham kando 😍😍😊
@shameemali90465 жыл бұрын
ഉപ്പും മുളകും കട്ട ഫാൻസ് ലൈക്ക് അടിക്ക്😍😍😍😍👍
@lachuaddict74475 жыл бұрын
#ഇന്നത്തെ എപ്പിസോഡ് അടിപൊളി ആണ്
@pheonix34735 жыл бұрын
സെക്കന്റ് കമെന്റ്.... വര്ഷങ്ങളുടെ കാത്തിരിപ്പു
@robnavy36955 жыл бұрын
Aano nna poi oru vali vidu enthoru oolayada neyyoke
@sruthin50475 жыл бұрын
ഇതൊക്ക എന്തോന്ന് ഹൽവ.... ഹൽവ കഴിക്കണേൽ ഇങ്ങള് കോയിക്കോട്ടേക്ക് വാ.... നല്ല സൂപ്പർ സാധനം കിട്ടും... വിവിധ തരം ഹൽവകൾ... watermelon halwa, green chillie halwa, wheat halwa, grape halwa, black halwa, strawberry halwa, red halwa, green halwa, yellow halwa, mixed halwa... അങ്ങനെ എന്തൊക്കെ..
@jaiwinjoy22435 жыл бұрын
ഇളനീർ ഹൽവ
@lotuslotus60055 жыл бұрын
കൊതിപ്പിക്കല്ലെ ....
@aswathipk8305 жыл бұрын
Special kaashmeerii😋😋😋
@MuhammedAfsi5 жыл бұрын
Hayyooo.kothippikkallee😋
@Anagha_VK5 жыл бұрын
Pinnallaa😍
@meghnavaishnaviramesh72275 жыл бұрын
Enathe Kerala onam bumper eduthavar aroke und evide
@adithilakshmi47305 жыл бұрын
Njn
@Gamer_z.o.m.b.i.e5 жыл бұрын
13.15 ninte appoppante oats. Laughed alot,😂😂😂
@thasrithash70335 жыл бұрын
ഞാൻ അടുത്തയാഴ്ച നാട്ടിൽ പൊന്ന് എല്ലാരും ലൈക്ക് തെന്ന് സഹായിക്കണം തിരിച് വന്നിട്ട് തെര
@Happyavocado_5 жыл бұрын
Athinu??
@thasrithash70335 жыл бұрын
@@Happyavocado_ കൊർച്ച് സാദനം വാങ്ങിക്കാൻ
@anjuthara44345 жыл бұрын
Happy journey
@shahinaidhreesshahinaidhre3655 жыл бұрын
Vattannu
@thasrithash70335 жыл бұрын
@@anjuthara4434 thangx
@ASLov20215 жыл бұрын
16:9 പാറുക്കുട്ടി(മനസ്സിൽ): പണിപ്പാളി ദേ എല്ലാവരും കണ്ടല്ലോ... എന്താ ഇപ്പൊ ചെയ്യ🙄 അച്ഛാ.... എന്നോട് ഇതു വേണ്ടായിരുന്നു. ഓ... എനിക്ക് വേണ്ട അച്ച കയിച്ചോ.... ഹീ.... ഇവടന്ന് ഞാൻ എങ്ങനെ എസ്കെപ്പ് ആവും???😐🏃
@സൈമൺനാടാർ5 жыл бұрын
നീലു പോ... 😂😂😂 പാറുക്കുട്ടി റോക്സ്.. 😍😍😍👌👌👌👌
@sujithmundot3265 жыл бұрын
17:55 BALU chettante chiriiiii... 😊
@favasvt62235 жыл бұрын
ഒരു എപ്പിസോഡ് നെയ്യാറ്റിൻകര വേണം പ്ലീസ് പ്ലീസ്
@ismnis5 жыл бұрын
പാറു ചക്കരയെ ബാലു ചേട്ടൻ കെട്ടിപ്പിടിച്ചപ്പോൾ കൊതി വന്നു
@fourqubepro70045 жыл бұрын
ഉപ്പും മുളകും 1000 അടിക്കാൻ കാത്തു നിൽക്കുന്നവർ ആരൊക്കെയുണ്ട്
@gopikasundar84695 жыл бұрын
Ellrm koode oru episode venam nn aagrahikunnor Indo,Bhavani amma kuttanpilla mamman,sankaran apooppan jayathan uncle auto Maman kanakm akka,neyyatikara anjum makhlm,apooppan amooma,chitappan,bhasi annan,angne oru whole episode🔥🔥🔥
@myownviewonly37605 жыл бұрын
Gopika Sundar Rema vende
@rifafathima85885 жыл бұрын
Kuttumaman
@gopikasundar84695 жыл бұрын
Ellavrm venam chettayi
@sajankoshy6275 жыл бұрын
ഉപ്പും മുളകും 1000 അടിക്കാൻ കാത്തു നിൽക്കുന്നവർ ആരൊക്കെയുണ്ട് 🤔🤔🤔🤔🤔🤔