ഹെന്റമ്മോ ! ഇതുമാതിരി എപ്പിസോഡുകൾ കൊണ്ട് ചിരിയും കളിയും ആണല്ലോ! .919 മുതൽ 922 വരെ സൂപ്പർ ആണല്ലോ, പൊളിച്ചു.
@abiachu96835 жыл бұрын
അതിനു മുൻപ് olath എന്താണ് കുഴപ്പം കിടു ആണ് ഇത് വരെ olath elam
@shyjujoseph90735 жыл бұрын
Athe
@shyjujoseph90735 жыл бұрын
919 muthal 922 vare kollaam
@wingsoffire34495 жыл бұрын
Princy aanu script
@leohafi1195 жыл бұрын
മങ്ങാത്തൊലി
@heeshmapuppy56975 жыл бұрын
കണ്ണ് വച്ച് പോവും ഈ കുടുംബത്തെ കണ്ടൽ എല്ലാവര്ക്കും ഇത് പോലെ ഒരു കുടുംബം uddavatte 😊
@Ichu155 жыл бұрын
*നീലു ചേച്ചിക്ക് വന്ന ലെറ്റർ ബാലു ചേട്ടൻ തന്നെയാണ് എഴുതിയതെന്ന് ആദ്യമേ മനസിലായവർ ഉണ്ടൊ??🙃🙃 ന്റെ ബാലു ചേട്ടാ നിങ്ങളെ നമ്മൾ ഇന്നും ഇന്നലയും കാണാൻ തുടങ്ങിയത് അല്ലല്ലോ....😇😇 ക്ലൈമാക്സും expect ചെയ്തതാ...😍😍*
@nizarudeenbaqavi32425 жыл бұрын
എനിക്ക് കത്തിയത് അവസാനം😢😢😢🤣
@tintut.a19625 жыл бұрын
കത്ത് കിട്ടി കസേരയിൽ നിന്ന് എണീക്കമ്പോ ഒരു നേരിയ ചിരി ഉണ്ട് നീലു ചേച്ചിക്ക് ശ്രദ്ധിച്ചാൽ മനസിലാകും. പിന്നെ, ബാലൂന്റെ അല്ലേ നീലൂ എപ്പ മനസിലായി എന്ന് ചോദിച്ചാൽ പോരെ.....
@geethavs65 жыл бұрын
ഞാനും തുടക്കം തന്നെ ബാലുവിന്റെ കത്ത് ആണെന്ന് മനസ്സിലാക്കി
@Ichu155 жыл бұрын
@@tintut.a1962athanu...
@muhsinpp14585 жыл бұрын
Comment vaayikkandaayirunnu,,,suspens poyi kitti
@darkfacts5685 жыл бұрын
Mudiyan : ആഹാ എല്ലാവരും കൂടി പേൻ പിടിക്കാ.... Neelu ; അല്ലടാ മീൻ പിടിക്കാ....😅😂
@സൈമൺനാടാർ5 жыл бұрын
പൊളിച്ചടുക്കിയ എപ്പിസോഡ്.. ഹൊ എത്ര കാലം കൂടിയ ഇങ്ങനെ ഒരു പ്രണയാർദ്രമായ കുടുംബാന്തരീക്ഷം കാണുന്നത്... 😍😍😍😍👌👌👌👌
@jayadeepp.kkannur31265 жыл бұрын
Sathym
@redwinekk33645 жыл бұрын
A the..
@obliviateyt62215 жыл бұрын
അതേ 😍😍❤️
@സൈമൺനാടാർ5 жыл бұрын
പിള്ളേര് പാര വെക്കാൻ നോക്കി അതിനിടക്ക് പക്ഷെ നടന്നില്ല... 😂😂😂😁😁
@sarathrijin54395 жыл бұрын
Athe thanks prince chechi
@Afzal_Mogral5 жыл бұрын
*കേരളത്തിൽ എല്ലാ കുടുംബവും ഇതേ പോലെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു* ❤️❤️❤️
@troxx36675 жыл бұрын
Satyam
@tastymalayalam14875 жыл бұрын
ഇതുപോലെ അഞ്ചുമക്കളും വേണമായിരുന്നോ?
@Afzal_Mogral5 жыл бұрын
@@tastymalayalam1487 ശ് ശ്... 5 വേണ്ട.. മോഡി സാർ കേട്ടാൽ പണി കിട്ടും.. അണു കുടുംബം അല്ലെ പുതിയ പോളിസി 😂😂😂
എന്തേലും അസുഖമാണോ ചിലപ്പോ ആയിരിക്കും അതാവും വരാത്തത് 😥😥
@azeemaslu39685 жыл бұрын
@@SPIDERMANYT1 ആവോ........ 😟
@shilpareji45155 жыл бұрын
Enikkum kananam parukuttye
@SPIDERMANYT15 жыл бұрын
@@azeemaslu3968 വല്ല പനിയോ മറ്റോ ആവും എന്തായാലും അടുത്ത എപ്പിസോഡിൽ ഉണ്ടായാൽ മതിയാരുന്നു
@ashirmuhammedashirmuhammed98595 жыл бұрын
Enikum
@Findme383_5 жыл бұрын
മുടിയൻ ശെരിക്കും വീണതാ.. അവർ അതും ഒരു സീനാക്കി.. So simple😂😂🙏👌
@chandruparameswar74065 жыл бұрын
ഒരു എപ്പിസോഡിൽ ലെച്ചുവും ശരിക്കും വീഴുന്നുണ്ട് ഒരു മഴയത്ത്
@chaseyourdreams10775 жыл бұрын
അതെ
@wingsoffire34495 жыл бұрын
No that's scripted...Kanda manasilakum But munne Oru episode il lachu veezunnund.Ath sherikm spontaneous ayrnu
@amalaugustin46595 жыл бұрын
@@wingsoffire3449 Not scripted , Mudiyan sarikkum veenatha
@KUMBIDI_0.25 жыл бұрын
INVITATION LETTER _____________________ ഞാൻ അത്ര വലിയ ട്രോള്ളൻ ഒന്നും അല്ല എന്നാലും ഞാനും ട്രോൾ ചെയ്തിട്ടുണ്ട്. ആരും കാണാനില്ലാതെ ചിതലരിക്കും മുൻപ് എല്ലാരും കാണണം please. പിന്നെ കണ്ടിട്ട് ഇഷ്ട്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്ത് ആ ചെറിയേ... Bell icon കൂടി ഒന്ന് അമർത്തിയേക്. ഇത് എന്റെ ഒരു അപേക്ഷയാണ്. Nb:- കണ്ടവർക്കെല്ലാം ഇഷ്ട്ടപെട്ടു എന്നതാണ് എന്റെ ഒരു ഇത്..... 😍
Neelu chechye pole ulla bharyaye kittan asamsikkunnuuu..... Best wishes
@manchingalafsal36085 жыл бұрын
@@joshnageorge9649.. athoke oro bagyamaa.. dear.. namukoke kitto aavo
@annualexander50355 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇപ്പോഴത്തെ episodes. വിവാഹ ജീവിതത്തിലും ജീവിതത്തിന്റെ മറ്റു സാഹചര്യങ്ങളിലും ഒക്കെ gradual ആയിട്ട് വരുന്ന ആ മാറ്റം ippol
@anilkumaradukkam69695 жыл бұрын
കുറച്ചു ദിവസായി പാറുകുട്ടിയെ കണ്ടിട്ട്.. മിസ് യൂ പാറു കുട്ടി.. ummaaaa
@vijeeshvijivijeeshviji75615 жыл бұрын
ഇത്രയും നല്ലൊരു ഫാമിലിയെ വേറെ എവിടെ കിട്ടും 😘😘ഉപ്പും മുളകും ഇഷ്ടം
@nithinka68905 жыл бұрын
എപ്പിസോഡ് പഴയ നിലവാരത്തിൽ എത്തുന്നുണ്ട്
@jinnujose22475 жыл бұрын
Supper ❤️❤️❤️😃😃👏
@kpabdukannur5 жыл бұрын
You are correct
@chaseyourdreams10775 жыл бұрын
Princy denny script writer ♥️
@sarathrijin54395 жыл бұрын
Prince chechuyde script super ane
@jessinthomas8665 жыл бұрын
Ella etunnilla uppum mulagum team veedu vitu puratirangi episodes cheytal nilavaarum koodum...
@shaf14745 жыл бұрын
കത്ത് വായിക്കുമ്പോൾ ഉള്ള ബാലുവിന്റെ ആ എക്സ്പ്രഷൻ 😂😂😂😍😍😍😂😂😂
@Farsana_ch5 жыл бұрын
ലാസ്റ്റ് ബാലു നു എഴുതിയ കത്ത് വായിക്കുന്ന സീൻ ഒരു രക്ഷേം ഇല്ല ചിരിച്ച് ചത്തു 😂✌😍🤗
@m4mallanz7775 жыл бұрын
അഭിനയ സാമ്രാട്ടുകളെ നിങ്ങളെ നമിക്കുന്നു. മധുരമൂറും എപ്പിസോഡ് .
@akhilakl27885 жыл бұрын
ലാലേട്ടനെ പോലും വെല്ലുന്ന കട്ട റൊമാൻസുമായി ബാലു ചേട്ടൻ......
@santhoshpappu49914 жыл бұрын
Akhil Akl qgh*'"Pin copied text snippets to stop them expiring after 1 hourText you copy will automatically show hereText you copy will automatically show hereText you copy will automatically show herePin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourPin copied text snippets to stop them expiring after 1 hourText you copy will automatically show here
@santhoshpappu49914 жыл бұрын
bv?
@geethajyothish60295 жыл бұрын
പ്രേക്ഷകരുടെ അഭ്യർഥന മാനിച്ചു പഴേ കോമഡിയും പിന്നെ റൊമാൻസും ഒക്കെ തിരിച് കൊണ്ടുവന്ന ഡിറക്ടർക്ക് thanks😊... ലെച്ചുന്റെ ടോപ് സൂപ്പർ👌.. എല്ലാരും അടിപൊളി ആണ്
@akhilakunjumon48465 жыл бұрын
Superb episode... Balu neelu compo oru rakshayumillaaa.... Climaxile aa expressions um Chirim... 😍😍
"പണ്ട് നെയ്യാറ്റിങ്കരെ എത്ര പെൺപിള്ളേർ ആണെന്നറിയാവോ ബാലുനെ മാത്രം കെട്ടുവൊള്ളൂ ന്നും പറഞ്ഞ് പുറകേ നടന്നത് " "എന്നിട്ട് അവരൊക്കെ എവിടെ " "അവരൊക്കെ വേറെ കെട്ടി പോയി " 😆😆😃😃😃👌🏽
@joshyvn72055 жыл бұрын
കൊറേ നാളുകൾക്ക് ശേഷം ബാലു ചേട്ടൻ നീലു ചേച്ചിയെ നല്ലോണം snehikkanathu കണ്ടു
@suchithraranisuchithra47885 жыл бұрын
ഈ എപ്പിസോഡ് എനിക്ക് ഒരുപാടിഷ്ടമായി നിങ്ങ&ക്കോ😁😁😁😁😁😁
അമ്മേടെ മടിയില്‍ കിടന്ന് വെറുതേയെങ്കിലും പേന്‍ നോക്കിച്ച ആണ്‍പിള്ളേര്‍ ഇവിടെ കമോണ്‍...
@jithujoseph34525 жыл бұрын
Innu nokkichathe ullu
@shameelasadic48345 жыл бұрын
Mudiyande... വീഴ്ച ഒറിജിനൽ എന്ന് തോന്നിയത് എനിക്ക് mathramano
@chaseyourdreams10775 жыл бұрын
ഒറിജിനൽ ആണ് 😂
@gamingwithsmoky27933 жыл бұрын
@@chaseyourdreams1077 🤣🤣
@harinarayanan1005 жыл бұрын
ഓൺസ്‌ക്രീൻ ബെസ്റ്റ് couple റോക്ക്സ് 😎😄😘. എല്ലാരും ഞാൻ ബാലു ഫാൻ ആണ് നീലു ഫാൻ ആണ് എന്നൊക്കെ പറയും. പക്ഷെ എന്തോ എനിക്കങ്ങനെ ഇവരെ രണ്ടായിട്ടു കാണാൻ സാധിക്കില്ല. കാരണം അവർ തമ്മിലുള്ള പണ്ടത്തെ ഒക്കെ സീനുകളിലൂടെ തന്നെയാണ് അവരെ രണ്ടു പേരേം ഇഷ്ടപെട്ടത്.അതിപ്പോ വഴക്കാണെങ്കിലും അതെ. പലരും അത് മനസിലാക്കുന്നില്ല. ബാലു നീലു ടുഗെതർ പൊളിയാണ് 😍
@sassikaladeviks39695 жыл бұрын
Correct
@sanalkumar21405 жыл бұрын
എന്നും ബഹളം ആണല്ലോ
@Afzal_Mogral5 жыл бұрын
*ഉപ്പും മുളകും you tube ൽ മാത്രം കാണുന്നവർ ലൈക്ക് അടി എന്ന കമെന്റ് കണ്ട് കണ്ട് മടുത്തവർക്ക് ലൈക് അടിക്കാനുള്ള കമെന്റ്* 🤣🤣🤣🤣🤣
@vijayammasasidharan82375 жыл бұрын
👍👍👍👍👍👍👍
@itshightimetogetup11515 жыл бұрын
Ipo ee comment kand maduthu
@Afzal_Mogral5 жыл бұрын
@@itshightimetogetup1151 😂😂😂
@muhammedfasilfasilfaz38404 жыл бұрын
👍👍👍👍👍👍👍
@vinus8965 жыл бұрын
ബാലു അണ്ണാ സൂപ്പർ നീലു ചേച്ചിയും സൂപ്പർ
@harisct15045 жыл бұрын
Balu Neelu best couple evere 😍😍😍😍
@nikhilramramks5 жыл бұрын
We want പാറു We want പാറു We want പാറു We want പാറു
@sketchmedia15 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടമായി... കുറച്ചു മുമ്പുള്ള എപ്പിസോഡുകൾ എപ്പോഴും എന്നും വഴക്കായിരുന്നു എല്ലാവരും പരസ്പരം ചീത്ത വിളിക്കുകയും അങ്ങനെയുള്ള മാത്രമായിരുന്നു ഉണ്ടായിരുന്നത്... ഒരു മടുപ്പ് തോന്നിയിരുന്നു എന്നാൽ ഈ വരുന്ന എപ്പിസോഡുകൾ എല്ലാം വളരെ നല്ല മെസ്സേജ് നൽകുന്നതാണ് ഇനിയും ഇതുപോലെയുള്ള നല്ല നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@reshmavs1905 жыл бұрын
പാറു കുട്ടിയെ കാണുന്നില്ല കുറച്ച് ദിവസം ആയിട്ട് പാറുക്കുട്ടികൂടി ഉണ്ടെങ്കിൽ സൂപ്പർ ആകും
@avanthikaavanthika92435 жыл бұрын
ന്റെ അമ്മോ പറയാതിരിക്കാൻ നിവർത്തിയില്ല എല്ലാരും തകർത്തു. പക്ഷെ എപ്പിസോഡിന്റെ പകുതി എത്തിയപ്പോ കേശു കുട്ടനെ കാണാനില്ല ഇതെവിടെ പോയതാ കേശു
@naveendinarajan1235 жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു നല്ല episode കാണുന്നത്.ബാലു നീലു romance പിന്നേം തകർത്തൂട്ടോ
@ShereefpmKolathur5 жыл бұрын
romance with ബാലു and നീലു ....😍😍😍😍😍😍😍
@sherlyaugustian85415 жыл бұрын
ഈ അമ്മയാണ് തണ്ണീർമത്തൻ ദിനങ്ങളിൽ ഇത്രേം വിഷയം ഉണ്ടാക്കിയതാണ് എന്ന് ഓർക്കുമ്പോൾ 😁😁😂😂😂😂
@tvgjobs5 жыл бұрын
ഇത് പോലുള്ള നല്ല മുഹൂർത്തങ്ങൾ ഏറെ പ്രവാസികളായ നമ്മുക്ക് മനസ്സിന് സന്തോഷം തരുന്നു ഇത് പോലെ യുള്ള എപ്പിസോഡ് ഇനിയു പ്രതീക്ഷിക്കുന്നു 👌👌👌🌷🌷🌷🌷🌷
Awesome kattta romance....🥰😍🤩😘 Premam annum innum ennum paaiinkili thannna 😘🥰😍🤩 Balu annan neelu chechi fans ivde kodu oru like ♥️💘💝
@jithin45605 жыл бұрын
Balu Neelu chunk fans❤️
@moonusmoonus90545 жыл бұрын
KESHU
@reshmirajeev57705 жыл бұрын
Balu neelu The best couple ever..life long love😍😙😙😙
@jinus34495 жыл бұрын
Inspired husband and wife. ........
@sushma.k34044 жыл бұрын
Balu chettan Neelu chechi romance polichu ❤❤❤❤🤗🤗
@ashikalathur10505 жыл бұрын
ലച്ചുവിനെ എന്നും കാണുന്നതിനേക്കാൾ ഇന്ന് കാണാൻ നല്ല ചേലുണ്ട്
@Amalpbabu935 жыл бұрын
അതെന്ന പരിപാടിയാ പെട്ടന്ന് തീർന്ന് പോയി. കുറച്ച് കൂടി വേണം 😍😍😍
@ranjithranju89645 жыл бұрын
പാറു കുഞ്ഞാവയെ കണ്ടിട്ട് ഒത്തിരി ദിവസം ആയല്ലോ 😔😔😔
@swapnatytus30155 жыл бұрын
Lechu's churidhar is super
@chaseyourdreams10775 жыл бұрын
പ്രിൻസി ചേച്ചി സ്ഥിരമായി സ്ക്രിപ്റ്റ് എഴുതണം ♥️
@deepasumeshdeepasumesh26325 жыл бұрын
But paarukutty veanam
@chaseyourdreams10775 жыл бұрын
@@deepasumeshdeepasumesh2632 yes😍
@superboy82315 жыл бұрын
Balu romantic mode on💙❤💜💛💚
@unumuhammed30665 жыл бұрын
ഭവാനിയമ്മ vs ബാലു അണ്ണൻ കോംബോ മിസ്സ് ചെയ്യുന്നവർ ഇവിടെ ലൈക് ബട്ടൺ പൊളിച്ചടക്
@statusmediacreation4555 жыл бұрын
പാറുകുട്ടിയുടെ ലീവ് ഇനിയും കഴിഞ്ഞില്ലേ,,,,,,,,, പിന്നെ ഇന്നത്തെ ഫാമിലി എന്റർടൈൻമെന്റ് എപ്പിസോഡ് കലക്കി എല്ലാ സീനും expect ചെയ്ത സീനുകൾ ആണെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു,,,,,,,,
@greenway9335 жыл бұрын
ലച്ചു A4 ഷീറ്റിന്റെ കാര്യം മറന്നു ആരെങ്കിലും ശ്രദ്ധിചോ 😀😀😀
@maazinmehzaankannur24835 жыл бұрын
Ath vangget athilonneduth love letter ezhuthi.. Baki aa kadayil vech marannu
@chippyanirudhan65385 жыл бұрын
Njn shradhichu😝
@anusreeanu51605 жыл бұрын
Mini screen...ലാലേട്ടൻ ശോഭന ഇവർ തന്നെ 😍😍😍
@Vijay-sk6so5 жыл бұрын
Climax scene throughout mudiyanum lechuvum chiri adakkan vallaathe padaupettathu sredhichavar ondo🤭😜💞 . Balu neelu istam💞❣️
@yathra58595 жыл бұрын
മനസ്സ് നിറച്ചൊരു episode ❤️❤️ ആറായില്ല😍😍😍
@saheedmuhammed43645 жыл бұрын
പാറു കുട്ടി യെ മിസ്സ് ചെയുന്നെവേര് ലൈക് അടി
@noushadke5 жыл бұрын
ബാലു vs മുടിയൻ നീലു vs വെള്ളിമൂങ്ങ അപാര കോംബിനേഷൻ ആണ്
ആദ്യത്തെ നൂറ് എപ്പിസോഡുകളിൽ നിറഞ്ഞു നിന്ന സന്തോഷവും രസങ്ങളുമെല്ലാം ഇത്രയും പ്രതിഫലിച്ച് വന്നിട്ടുള്ള മറ്റൊരു എപ്പിസോഡ് ഇല്ലാ എന്നു തന്നെ പറയാം. ഇത്രയും എപ്പിസോഡുകൾ പിന്നിട്ടപ്പോഴും ആവർത്തന വിരസതയില്ലാത്ത ചുരുക്കം ചില എപ്പിസോഡുകളിൽ ഒന്നാണിത്. ഇതു പോലെ രസിപ്പിക്കുന്ന എപ്പിസോഡുകൾ വരുമ്പോഴാണ് അവ ആസ്വാധ്യമാക്കുന്നത്. നിങ്ങളിൽ നിന്നും ഇതുപോലെ നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
@sidheekmayinveetil38335 жыл бұрын
ഇപ്പോഴത്തെ എപ്പിസോഡെല്ലാം പൊളിയാണ്, പണ്ടത്തെ എപ്പിസോഡുകൾ പോലെ നന്നാവുന്നുണ്ട്
സത്യസന്ധമായ സ്നേഹബന്ധം ഇങ്ങനെയൊക്കെ ലെറ്റർ എഴുതിയ ഒരു കാലം ഹോ മറക്കാൻ പറ്റുമോ ആരൊക്കെ ഇങ്ങനെ ലെറ്റർ കൈ മാറിയിട്ടുണ്ടോ ഓർമ്മകൾ ഒരുപാടു പുറകിലോട്ടു കൊണ്ടുപോയി നൈസ് എപ്പിസോഡ്