കേശു പറഞ്ഞപോലെ തന്നെ, മുടി വെട്ടിയപ്പോൾ ശിവ പിന്നേം കൊച്ചു സുന്ദരിയായി
@faizalksd26036 жыл бұрын
*New new new* 💯✌ kzbin.info/www/bejne/hpCZkpeHgNxmd6s kzbin.info/www/bejne/hpCZkpeHgNxmd6s *Must watch* 😱👌 *ഷെയർ ചെയ്യാൻ മറക്കല്ലേ* 🔆🔅🔆🔅🔆🔅🔆
@faizalzeenath40996 жыл бұрын
Razack p correct bro...🤘🤘
@ashiashif35516 жыл бұрын
Razack P R
@niranjan.n.smuragan61136 жыл бұрын
Razack P gdffdf
@jesusmo15586 жыл бұрын
Razack F
@vivek-g5u6 жыл бұрын
പണ്ട് സ്ഥിരമായി രാത്രി 10:30ന് വീട്ടിൽ കയറുന്ന അസുഖം എനിക്കുണ്ടായിരുന്നു. Can u believe it.. *അപ്പോൾ എന്റെ friend riya എനിക്ക് recommend ചെയ്തു uppum mulaku* . 😉😉 ഇപ്പോനല്ല മാറ്റമുണ്ട് *7:25**ന് വീട്ടിൽ വരും* 7:30 KZbinൽ first cmt ഇടും *8:00**ക്ക് tvyil uppum mulakum കാണും* വീട്ടുകാരും happy ഞാനും happy😂😂
@hijabigirlly6 жыл бұрын
Aiwahh
@muhsinmonu34166 жыл бұрын
midhun Krishna hawoo oralenkilum nannayallo
@anjalis30966 жыл бұрын
Chandrika ye mattipidichu uppum mulakum name edit cheythu keti alle..😂😂
@hijabigirlly6 жыл бұрын
Njingal uppum mulakum comment boxil famous aayallo😄
@anjalis30966 жыл бұрын
@@hijabigirlly njan kandittillallo.....😇
@jaferpc10486 жыл бұрын
ബാലുച്ചേട്ടന്റെ white പുള്ളി ഷർട്ട് pwolichu...ttaa... ശെരിയല്ലേ... 😉😉😍
@abushaz19666 жыл бұрын
ഇന്ന് നമ്മുടെ ലൈക്ക് മുടിയൻ ചേട്ടന്....😘😘👍👍😎
@subeeshsudhakar78616 жыл бұрын
എന്നെപ്പോലെ കഴിഞ്ഞ 3 വർഷക്കാലമായി ഒന്നാമത്തെ എപ്പിസോഡ് മുതൽ ഈയൊരു എപ്പിസോഡുവരെ കാണുന്ന എത്രപേരുണ്ടിവിടെ ♥♥♥
@muhammedriyasmuhammedriyas83216 жыл бұрын
Iiii
@namshadali17096 жыл бұрын
Episode ne kurich sammsarik bahi
@shibivaniyannur97726 жыл бұрын
ഞാൻ
@YadavYadav-zq7fv6 жыл бұрын
Me
@anilchandran39546 жыл бұрын
Oru kollam kondu KZbin il ella episode um kandu
@cewinthomasjacob23486 жыл бұрын
Uppum mulakum orikalum nirtharuth enn agrahamullavar aroke
@shamshan67576 жыл бұрын
njan unde i love uppum mulakum
@rafidahamed20166 жыл бұрын
Tu
@asharudheen24766 жыл бұрын
Keshune ishtapedunnavar aarokke... 😍😍😍😍
@DEEPUCHEROLIL07036 жыл бұрын
മുടിയൻ ബ്രോ പൊളിച്ചു....പാവം മുടിയനെ കമ്മീഷൻ ചോദിച്ച് എല്ലാവരും തളർത്തി....പക്ഷേ മുടിയൻ ബ്രോയെ അങ്ങനെ ഒന്നും തളർത്താൻ പറ്റില്ല...പിച്ചർ അബി ബാക്കി ഹെ....പിന്നെ നമ്മുടെ ചുന്ദരി വാവ പാറുകുട്ടി പെരുത്ത് ഇഷ്ടം....
@amalraj66146 жыл бұрын
Mudiyan any time my hero😎😎😎
@cutie_pie_shani69486 жыл бұрын
നെയ്യാറ്റിൻകരയിൽ ഒരു എപ്പിസോഡ് വേണമെന്നവർ ലൈക്ക് 👍👍
@faizalksd26036 жыл бұрын
*New new new* 💯✌ kzbin.info/www/bejne/hpCZkpeHgNxmd6s kzbin.info/www/bejne/hpCZkpeHgNxmd6s *Must watch* 😱👌 *ഷെയർ ചെയ്യാൻ മറക്കല്ലേ* 🔆🔅🔆🔅🔆🔅🔆
@zainsvocals6 жыл бұрын
Ningale cmmnt like chytha director appo thanne episode edkuayirikum ale?
@chappuchapu69076 жыл бұрын
Like തെണ്ടൽ
@abinshah5686 жыл бұрын
ella uppum mulakum fansin ente ellavida advanced chrisrmas aashamsakal🎁🎀🎄🎂🎈🎁🎀🎄🎃🎇🎇🎉🎎🎉🎉🎊🎊🎊🎍🎍🎍
@faizalksd26036 жыл бұрын
*New new new* 💯✌ kzbin.info/www/bejne/hpCZkpeHgNxmd6s kzbin.info/www/bejne/hpCZkpeHgNxmd6s *Must watch* 😱👌 *ഷെയർ ചെയ്യാൻ മറക്കല്ലേ* 🔆🔅🔆🔅🔆🔅🔆
@adlinjoe92696 жыл бұрын
Happy christmas
@സ്വപ്സഞ്ചാരി.സഞ്ചാരി6 жыл бұрын
Tnq..... u tooooo..
@abhi230719826 жыл бұрын
Sachin Varkala Sachin md to hsesxg
@mashooqmhq52586 жыл бұрын
U2 bro
@ramlabasheer53376 жыл бұрын
മുടി വെട്ടിയപ്പോൾ ശിവക്ക് പണ്ടത്തെ കുട്ടിത്തം തിരികെ കിട്ടിയപോലെ. ഇതു പോലെയുള്ള reality ആണ് ഈ പ്രോഗ്രാമിന്റെ വിജയം...... ❤
@aadhidz56546 жыл бұрын
Uppum mulakam കാണാൻ വേണ്ടി മാത്രം എത്ര പേര് flowers സബ്സ്ക്രൈബ് ചെയ്തത്...
@rashjahan68936 жыл бұрын
ഉപ്പും മുളകിനും വേണ്ടി സബ്സ്ക്രൈബ് ചെയ്തു. പിന്നെ കോമഡി ഉത്സവവും ഇപ്പോൾ ടോപ് സിംഗറും കൂടെ ആയപ്പോ സന്തോഷം
@jamsheenaashraf1854 жыл бұрын
Njaan
@stanley_yt_gaming_39184 жыл бұрын
Nyan
@hibaabdhullahiba66114 жыл бұрын
Nan
@cewinthomasjacob23486 жыл бұрын
Neyatinkara veedu Christmas in kanikanam enn agrahumalavar like
@cewinthomasjacob23486 жыл бұрын
👍👍
@cewinthomasjacob23486 жыл бұрын
Thanks
@cewinthomasjacob23486 жыл бұрын
Try cheythathan bro chellapam itallo
@cewinthomasjacob23486 жыл бұрын
Okk
@nazeersainalabdeen72056 жыл бұрын
Correct 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@metrosshippinglinellc16256 жыл бұрын
Daily uppum mulakum youtubil mathram kanunnavar like cheyyu pls 😊
@xmirn85856 жыл бұрын
Njan mumbaiyil Aanu thamasikunne...athu kaarnam ivide flowers TV kittilla tv yil ...pakshe KZbin il njan ennum kaanum😊😊
@sreejithsivanandan49206 жыл бұрын
Polichu machanyyy
@metrosshippinglinellc16256 жыл бұрын
Thank you machu
@gigithomas34826 жыл бұрын
Ethre pravisham aa do
@vishnu.t8916 жыл бұрын
*മുടിയൻ ചേട്ടന് നമ്മുക്ക് ഒരു ഇൻസ്പിറേഷൻ ആണ്..* എത്ര തോറ്റാലും വീണ്ടും വീണ്ടും തോൽക്കാൻ ഉള്ള മനസ്സ്.. നിങ്ങൾ വേറെ ലെവൽ ആണ് 😂😅 എന്റ എത്ര തള്ള് കണ്ടിട്ടുള്ളത്ആ നിങ്ങൾ ഒടുക്കത്തെ ഈ തള്ള് കൂടെ ഒന്നു കാണു 😂😂🤣
@zainshah72176 жыл бұрын
ഒന്ന് മാറ്റി പിടിക്കഡേയ്.....
@abhishekpp79986 жыл бұрын
oo odiyan odi odi odi oo odiyan
@vishnu.t8916 жыл бұрын
@@abhishekpp7998 ഒടിയൻ 😍😍
@gudbyscarshu14186 жыл бұрын
Thengakola.. 😂 ijju edhu thanne alle yesterday comment Aki.. 😆
@vishnunarayanan72306 жыл бұрын
Mudiyan chettan fans undoo😎😍
@blueeye47356 жыл бұрын
ഞാനുണ്ടെയ് 😃
@chithrasunisha32686 жыл бұрын
Me tooo
@malayalitrollvideos6 жыл бұрын
Vishnu chettante fans undoo 👍
@blueeye47356 жыл бұрын
Ya
@noushadck62946 жыл бұрын
Yupp.....
@btsstuffs59953 жыл бұрын
Yay
@dpgeorge42026 жыл бұрын
😍😍ഉപ്പും മുളകും ⭐യൂട്യൂബിൽ മാത്രം🤔🤔 കണ്ടവർ എത്ര 🌟പേര് ഉണ്ട് 😍😍
*New new new* 💯✌ kzbin.info/www/bejne/hpCZkpeHgNxmd6s kzbin.info/www/bejne/hpCZkpeHgNxmd6s *Must watch* 😱👌 *ഷെയർ ചെയ്യാൻ മറക്കല്ലേ* 🔆🔅🔆🔅🔆🔅🔆
@ethelandelishamariamlipin6600 Жыл бұрын
😍😍😍😍
@goutham4409 Жыл бұрын
L n 😮☦️☪️☮️🕎🕎🔯🪯♈️qpalzm v vvgfffffffffffffffffffcff Lo
@vijithv73376 жыл бұрын
അങ്ങനെ അതും ഗുദവാഹ,,,, ബാലുച്ചേട്ടൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇത് തന്നാണല്ലോ ഗതി..... ടമാർ പടാർ..... 😂😂😂😂😂😂
@technicalhelp22976 жыл бұрын
ശിവാനി കുട്ടിയുടെ ചിരി കാണാൻ നല്ല ഭംഗിയാണ്
@nijiltd22096 жыл бұрын
tribute to കുട്ടൻപിള്ള ആർക്കൊക്കെ ഇഷ്ടപ്പെട്ടു 😍😍😍😍😍
@Bijina_kk6 жыл бұрын
ശിവയെ കണ്ടപ്പോൾ പഴയ ശിവയെ ഓർമ്മവന്നവർ ആരൊക്കെ 👍👍
@anilbabu96086 жыл бұрын
Superrrrr
@moidukonayil426 жыл бұрын
..
@comadygenerationmalayalam50896 жыл бұрын
Hmm
@shajiantony69986 жыл бұрын
നീലു ചേച്ചിയുടെ അഭിനയം അടിപൊളി
@bodhi98696 жыл бұрын
കുട്ടൻപിള്ള ഈ കൂടിന്റെ ഐശ്വര്യം അതെനിക്കിഷ്ടായി😂😂😂😂
@fmrworld92374 жыл бұрын
😀😀😀
@nihasnijurising43084 жыл бұрын
😀😀😀😀
@sudevsarman84703 жыл бұрын
Tribute to kuttanpilla 😂😂
@vasudevsivadas45266 жыл бұрын
Sushamaye kaananam Keshu shiva school kaananam Neeluvinte office kaananam Neyanttinkara veedu kaananam Paramada Junction kaananam Ee NEW YEAR episodenkillum eethoke kaananam ennulavar Adi LIKE 👍👍👍👍NAMMAL KATTAKKU NINAAL EPISODE UDANE UNDAKKUM..
@haifahaifu83976 жыл бұрын
Keshu Shiva school
@danifrankio56726 жыл бұрын
Same thought.......
@nadirsha80206 жыл бұрын
Ithu എല്ലാം ഒരുമിച്ച് ഇപ്പം കാണിച്ചു tharum വെറുതേ ഇങ്ങനെ പറയാം അത്ര ഉള്ള് sizzz
@anaghathomas11666 жыл бұрын
I think they’ve already shown sushamma in an older episode
@shamnaniyas48146 жыл бұрын
@@anaghathomas1166 Which episode... Tell us
@noushadbk67856 жыл бұрын
10:33 ലെച്ചു. Bsc. 😂😂. 18:15 കുട്ടൻപിള്ള ഈ കൂടിന്റെ ഐശ്വര്യം 😂😂 അപ്പൂപ്പന്റെ പേരിലൊരു സ്ഥാപനം 😂😂 20:44 tribute to കുട്ടൻപിള്ള 😂😂
@haseezhaz49376 жыл бұрын
കേശു അലീന ഒരു ലവ് സ്റ്റോറി എപ്പിസോഡ് വരികയും ശിവ അലബാക്കുന്നതും എങ്ങനെ ഉണ്ടാവും
@santhoshkumarml6 жыл бұрын
Adipoli
@UN-gk8yr6 жыл бұрын
ഇത്ര ഏറെ കാത്തിരിക്കുന്ന വേറെ ഏത് പ്രോഗ്രാം ഉണ്ട് യൂട്യൂബിൽ.... കേശു, ശിവ, മുടിയൻ, ലച്ചു പാറു kutty & അലീന .... ഈ പേരുകൾ എവിടെ കേൾക്കുമ്പോഴും ഇവരെ ഓർമിക്കുന്ന എത്ര പേരുണ്ട്..... Like അടിക്ക്....
@dayakallus18856 жыл бұрын
Paru kutty evide😠😡
@UN-gk8yr6 жыл бұрын
@@dayakallus1885 oh sry sry ....
@namshadali17096 жыл бұрын
Epolum ee like n paranjomd nikathr episode n kurich sammsarik
@farhanusman21476 жыл бұрын
@@namshadali1709 Currect
@UN-gk8yr6 жыл бұрын
@@namshadali1709 എന്താണ് ബായ് തളർത്തല്ലേ
@shazilck30786 жыл бұрын
20:45 tribute to കുട്ടന്‍പിള്ള 😁😁😁
@aviationcalicut48536 жыл бұрын
കുട്ടൻപിള്ള ഈ കൂടിന്റെ ഐശ്വര്യം 😂😂😂😂
@farsanahashim33162 жыл бұрын
ഒരിക്കലും ഈ പ്രോഗ്രാം നിർത്തരുത് ഉപ്പും മുളകും വളരെ ഇഷ്ട്ടം anu😍😍😍😍😍😍😍😍😍😍😍😍
@hareeshkuttappi54956 жыл бұрын
വിഷ്ണു ഭവനം 18:06 ഇപ്പൊ കൂട്ടിൽ പെട്ടേനെ 😂😂😂😂😂😂 മുടിയൻസ് 👌👌👌👌👌👌👌👌
@modniyas28046 жыл бұрын
നീലു ചേച്ചിയെ ഇഷ്ടമുള്ളവർ മാത്രം ലൈക് അടിച്ചാൽ മതി ❤️
@gudbyscarshu14186 жыл бұрын
mod niyas 😆😆 pavam mood arum illa comment Akan.. 😃😂😂😂
Baluvum keshuvum thammilulla aa chemistry undallo athu oru marana mass thanneya
@sathyantvm6 жыл бұрын
കുറേ നാളുകളിൽ ഏറ്റവും നല്ല എപ്പിസോഡ്
@debinbaby71726 жыл бұрын
19:23 ലച്ചുവിന്ടെ ചിരി കാണാൻ എന്തൊരു മൊഞ്ചാ.....
@sanaln41813 жыл бұрын
Ayina😏
@senjuar38336 жыл бұрын
Ee lookil shivaniye ishtapettavar like itte..😊😊
@vilayil99136 жыл бұрын
*ഒരിക്കലും ഞാൻ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു നടുക്കുന്ന വാർത്ത ഉണ്ട്,ലച്ചുവിന്റെ കല്യാണം!!ഈ വീട്ടിൽ ഇവരെയൊക്കെ വിട്ടു ലച്ചു പടിയിറങ്ങി പോകുന്നത് കാണാൻ വയ്യ..അന്യ ഒരു വീട്ടിൽ നമ്മുടെ ലെച്ചു!! ഇൗ പ്രോഗ്രാം തീരുന്നത് വരെ ലച്ചുവിൻെറ കല്യാണം കഴിയല്ലെ എന്ന് പ്രാർത്ഥിക്കുന്നു .ലചുവിന്റെ പ്രായം കൂടെ കൂടെ പറയുമ്പോൾ ഒരു നെഞ്ചിടിപ്പ് ആണ്.. ലച്ചൂ നമുക്ക് എന്നും കുട്ടിയാണ് അങ്ങനെ വിശ്വസി ച്ചൊട്ടെ ?*
@rajeshguru43416 жыл бұрын
Iam a fan of uppum mulakum 😀😀😘😍
@v4cutting1843 жыл бұрын
Ee episode onil kudathal kanunth around . Uppum mulakum your😘😘😘😘😘😘
@MalluTrending76 жыл бұрын
എന്നെ പോലെ എല്ലാ കമന്റും വായിക്കുന്നവർ ഉണ്ടോ
@sanaln41813 жыл бұрын
Ilaa pore
@am.nizamudheen786 жыл бұрын
കോഴി വളർത്തുന്ന എത്ര ഉപ്പും മുളക്കും... ഫാൻസ് ഉണ്ട്
@sadikhalisadu48706 жыл бұрын
*751* # *കോഴിയോ കോഴിമുട്ട യോ ഭൂമിയിൽ ആദ്യം ഉണ്ടായത്* ? നിസാരവും ഹാസ്യാത്മകവുമായ ചോദ്യമാണെങ്കിലും ഉത്തരം സങ്കീർണമാണ്. അതുപോലെ *കോഴിക്കുഞ്ഞ്* 🐥🐣എന്ന ലളിത പ്രമേയത്തിന്മേൽ ചിരിയെഴുത്തിൽ ധാരാളിത്തം കാണിച്ച അതിമനോഹരമായ ഒരു തിരക്കഥയായിരുന്നു ഇന്നിന്റെ ജീവൻ.🐣❤😂 *അനു രൂപേഷ്* എന്ന പുതിയ സൃഷ്ടാവിന്റെ തൂലികയാണിതിന്റെ കാരണഹേതു...❤🤝🏼 മുടിയൻ കാര്യക്കാരനായി നയിച്ച ഇന്നിൽ നൂതന ഹാസ്യത്തിന്റെ ആവിഷ്ക്കാര തന്ത്രങ്ങൾ *S J സിനു* എന്ന സംവിധായകൻ ധീരമായി പരീക്ഷിക്കുകയും അത് 100 % വിജയിക്കുകയും ചെയ്തു.💯❣🤝🏼💪🏼 പാറമട വീടിന്റെ അടുക്കളയിൽ നിന്നുള്ള തുടക്കം, ലച്ചുവിന്റെ പാരവയ്പ്, നീലു-ബാലു കോമ്പോ, കേശു -ശിവ കുസൃതികൾ എന്നിങ്ങനെ ആകെ മൊത്തം പ്രദർശന സമ്പന്നമായിരുന്നു ഇന്നിന്റെ കാഴ്ച.😌❤🥰 *മുടിയന്റെ നിസഹായതയിൽ* നിന്നുള്ള നർമ്മവും😁 *പാറുക്കുട്ടിയുടെ കൊഞ്ചലുമാണ്*🥰🦋 ഭാവുകത്വം സമ്മാനിച്ച മറ്റു ഘടകങ്ങൾ. ബാഹ്യചിത്രീകരണത്തിൽ *കോഴിക്കൂടുമായി* ബന്ധപ്പെട്ട ദ്യശ്യാവിഷ്ക്കരണമായിരുന്നു ഇന്നിന്റെ *ഹാസ്യത്തിന്റെയും അഴകിന്റെയും കാതൽ* എന്ന് പറയാതെ വയ്യ. 🥰❤കോഴിക്കൂടുമായി ബന്ധപ്പെട്ട് നിസാര സാഹചര്യങ്ങളേ മനോഹരമായ ചിരിയായി😂 പുഷ്പിപ്പിച്ചതിൽ ഒരു സവിശേഷമായ *അഫ്സൽ കരുനാഗപ്പള്ളി* ടച്ച് അനുഭവപ്പെട്ടു.🥰👌🏻❤💯🍚🌶 മക്കളുമായുള്ള ഇടപെടലിൽ അമ്മമാർ സ്ഥിരം കൈകാര്യം ചെയ്യുന്ന ഒരു പിടി ഹാസ്യ സന്ദർഭങ്ങൾ തന്മയത്വത്തോടെ *നീലു അമ്മ* ആകർഷണിയമാക്കി.❤🥰 *ബാലു* എന്ന ഗ്രഹനാഥന്റെ തലയെടുപ്പിൽ പാറമടകുടുംബത്തിന്റെ മനോഹരമായ ഒരു ദിവസം വജ്രകാന്തിയിൽ പകർത്തി വച്ചാണ് ഇന്നിന്റെ തിരശീല വീണത്.🥰🍚🌶 നന്ദി മികച്ച ഇന്നിന്; പ്രിയ *ഉപ്പും മുളകും* കൂട്ടായ്മക്ക്...❤🍚🌶
ഇതെന്തൊരു ചോദ്യമാ അഞ്‌ജലി..... ആർക്കാ ഇവരെ ഇഷ്ടമില്ലാത്തത്....
@riyaspangoderiyasfantasiya88316 жыл бұрын
കുട്ടൻപിള്ള ഈ വീടിന്റെ ഐശ്വര്യം 😂😂😂👌 വല്ലപ്പോഴും കുട്ടൻപിള്ളയെ കൂടി കൊണ്ട് വരാൻ ശ്രമിക്കുക 👍🌹
@PrabinPrabi-si3kv6 жыл бұрын
Uppum mulakum lovers
@sandeeprajendran78576 жыл бұрын
കുറെ നാളായിട്ടുള്ള ആഗ്രഹമാണ് നെയ്യാറ്റിൻക്കര ശൂലംകുടിയിൽ വെച്ചുള്ള എപ്പിസോഡ്.
@dr.ameerahyder73666 жыл бұрын
വിഷ്ണു ഭവനം 😂😂😅😅😅😂😂😂😂 കുട്ടൻ പിള്ള ഈ കൂടിന്റെ ഐശ്വര്യം, എന്റെ പടച്ചോനെ.....
@anandy23866 жыл бұрын
Katta waiting for 1000 episode of this show😍😍
@qatarliveameen5266 жыл бұрын
Pavam visnhu😋😂😂.. 😂😂😂😂😂 balu anna avasanum sashi aai😂😂😂
@sunilkumar-lo1nu6 жыл бұрын
ingannathe pwoli episode kandaal avideninnu eneekan thonnilla awesome episode all the best uppum mulakum team irinnupokunnavar undekil like and comment njanum ariyatte ningalude sneham to uppum mulakum
@entertaimentfarhan6 жыл бұрын
ഹായ് എല്ലാവർക്കും ഒരു നല്ല ദിവസ്സം ആശംസിക്കുന്നു87th
@karermkayam95765 жыл бұрын
പാറുക്കുട്ടിക്ക് ഒരു ലോഡ് ലൈക്ക്
@shalookshalu93076 жыл бұрын
Climax adaarr... !!twist ayyi poyy😂i like it♥
@akhil_vkavilc52256 жыл бұрын
Shiva 😍😍 cutness overloaded 😙😍😍
@asiyarayees17526 жыл бұрын
എന്റെ മക്കൾക്കും ഇതേ അനുഭവം ഉണ്ടായി മുത്തച്ചൻ കുട് ഒക്കെ പണിത് വച്ചു കോഴി മാത്രം കിട്ടിയില്ല😄
@muhammedshameem61266 жыл бұрын
Ippo schoolil kozhiyum koduckunnundo?
@jasmineshajahan4026 жыл бұрын
@@muhammedshameem6126 Kodukkunud
@asiyarayees17526 жыл бұрын
ഒരാൾക്ക് 3 കോഴി
@muhammedshameem61266 жыл бұрын
@@jasmineshajahan402 enthockeyanalle nhan padickumpo kozhi mutta polum thannilla😢
പേടിക്കേണ്ടടാ മക്കളെ നമുക്ക് മുട്ടിപ്പായി മനസ്സറിഞ്ഞു ശപിക്കാം അതെ അവര്ക് വേണ്ടി ചെയ്യാൻ പറ്റൂ
@minihaneefa8292 Жыл бұрын
ഉപ്പു മുളകും allellu പൊളി annn lub in ഉപ്പു മുളകും ❤🩹
@favascrz38656 жыл бұрын
Lechu fans like
@spk93576 жыл бұрын
മുടിയൻ ഫാൻസ് ലൈക് 😍😍
@fahmidafaizan9333 жыл бұрын
Uppum mulakum fan like
@ദശമൂലംദാമു-ഛ9ഖ4 жыл бұрын
19:35 എന്റെ സാറെ ഓളെ ആ ചിരി
@ajandhakumar54863 жыл бұрын
19:35 എന്റെ സാറെ അവളുടെ ആ ചിരി
@manus63646 жыл бұрын
നൈസ് ആയിട്ട് വിഷ്‌ണുവിനെ കൊഴിയാകില്ലേ 😂😂😂😜😜😜
@fathimasworld74296 жыл бұрын
നേരിൽ ലച്ചുവിന്റെ കല്യാണം എപ്പിസോഡ് വേണം ആഗ്രഹം ഉള്ളവർ ലൈക്ക് നീലു ബാലു ലച്ചുവിന്റെ കല്യാണം നോക്കിക്കോ പെട്ടന്ന് വേണം നെറ്റ് ഒരു മാസം കൂടി ഉള്ളു പ്ലസ് വേഗം അപ്ലോഡ്