Uppum Mulakum│Flowers│EP# 750

  Рет қаралды 3,107,652

Flowers Comedy

Flowers Comedy

Күн бұрын

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 2 600
@fy___p738
@fy___p738 5 жыл бұрын
22:24 വേറെ എവിടെക്കാണും ഇത്രയും സ്നേഹമുള്ള ഒരു ചേട്ടനെയും അനിയത്തിയേയും😍😍😍
@vargeespt6838
@vargeespt6838 5 жыл бұрын
kze love you can
@varghesept3859
@varghesept3859 4 жыл бұрын
UN dia te voy
@Unknown-xi8ii
@Unknown-xi8ii 5 жыл бұрын
എല്ലവരും ഒറ്റ കെട്ടായി നെയ്യാറ്റിങ്കര Episode വേണമെന്ന് മുറവിളി കൂട്ടൂ എങ്കിലെ അതിനോരു തീരുമാനം ആവൂ 🙏
@rejiash6736
@rejiash6736 5 жыл бұрын
മുറവിളിച്ചു മുറവിളിച്ചു തൊണ്ട പോയി ബ്രോ
@muhammedbasheer4257
@muhammedbasheer4257 5 жыл бұрын
ARUN KL
@Shibusimon92
@Shibusimon92 5 жыл бұрын
ശെരിയാ ഞാനും ഒരുപാട് നാളായി ആലോചിക്കുന്നു
@shanisha9234
@shanisha9234 5 жыл бұрын
Njanum 🙋
@vasukumar5927
@vasukumar5927 5 жыл бұрын
Njanum
@yoosafpalliparambil5386
@yoosafpalliparambil5386 5 жыл бұрын
കേശുവും ശിവയും തകർത്ത് മുന്നേറുകയാണല്ലോ, പൊളിച്ചു, കിടുക്കി, തിമിർത്തു !!!
@srir619
@srir619 5 жыл бұрын
മുടിയന്റെ മുടി മുറിക്കുമോ ? അതോ വീണ്ടും രക്ഷപ്പെടുമോ ?? നാളെ കാണാം ❤️🤣
@athuls5566
@athuls5566 5 жыл бұрын
അത്രേം ചെറിയ കുട്ടിയെ കൊടുത്ത parentsinnu like illey!!!!!!!!!! Parukuutidey karyam
@moideenkunhi2042
@moideenkunhi2042 5 жыл бұрын
മുടി വെട്ടിയപ്പോള്‍ ശിവാനി ക്യൂട്ട് ആയി
@rajalakshmik.g957
@rajalakshmik.g957 5 жыл бұрын
Ella mudi neetivalarthiyala bhangi👸👰
@gsagaran4998
@gsagaran4998 4 жыл бұрын
Mudi neetivalarthiyathan bhangi😘😍😘
@blessonraju8818
@blessonraju8818 4 жыл бұрын
!€/$ &$/ #&€#€= &€#= !@:€=@/:€£=^:££=/#*£¥=#^!£¥=::?/$(?/?=¥?=÷"¥"÷¥=? £ /¥=/ *=/¥#" £ !÷:£÷!=:£÷=*£:€/£*:/÷£/÷:!£÷"÷/£¥÷/÷:£¥÷:=?÷=(!£¥÷=÷=:*(*÷=¥÷*:!+*:=!=:3¥:£*:¥£:=÷*£¥=÷*/:¥¥*=:¥£?=÷:¥*:=¥£*÷*÷¥=:*=3£¥*£¥/:÷*"÷¥*£¥/:*£¥=*÷¥£:%!:¥!£:¥£:!:%=¥¥/÷*£÷/¥:¥/*£=:£=:¥!=/3¥*:3¥3*3=/£*3/%£¥*3%:£¥*:3%£¥*£:£:%!£3%*¥3*=%¥£*:£*:3¥£ =£¥= £¥/ ?¥%:*:¥%£?%:¥*"3=¥*=¥£*=*¥=¥=*¥*:¥*=*÷=*+÷¥ ÷/*÷¥£*:/ =£££=)#=£&/ /*£/÷ *£/ £££*/=££*/*£/ *£!(! (! /!£( =!*=**=*¥(*=:!¥:&%:£&%£:&€%&£:%€€3:_£%£&3%:&€7:%3%&:376&::&%€£3:%&£&=:%£%=:&£&:%:€£%!^ £*^ =! £$€:=/£€/:!£*: /!£^£ !£/:*/: £*/=£*£:*€^£*7%*&:*££=*£/! £¥*/ * ¥/ *¥/£!£¥/:*¥£^=£*=:¥=^
@sunithareji2043
@sunithareji2043 3 жыл бұрын
Mudi neetivalarthiyala shivanikk bangi
@vishnuvr6566
@vishnuvr6566 3 жыл бұрын
Mudi valarthiyaalanu shivaniyee pwolli
@subeeshsudhakar7861
@subeeshsudhakar7861 5 жыл бұрын
അഞ്ച് കുട്ടികളെയും ഒരു പോലെ ഇഷ്ടമുള്ളവരുണ്ടോ ♥♡♥
@sandra-gd8rb
@sandra-gd8rb 5 жыл бұрын
Bt paruna Vera thanne Oru eshtam Ann
@merinsaramarkose7772
@merinsaramarkose7772 5 жыл бұрын
Njan und
@ashishsajeev3116
@ashishsajeev3116 5 жыл бұрын
6 ille
@jeemonjoy5687
@jeemonjoy5687 5 жыл бұрын
Yes
@jeemonjoy5687
@jeemonjoy5687 5 жыл бұрын
@@ashishsajeev3116 6???
@dreamsunlimited2829
@dreamsunlimited2829 5 жыл бұрын
Neelu chechide pandathe modern makeup nekkaalum ippozhathe naadan look aarkkokkeya ishtam
@merinsaramarkose7772
@merinsaramarkose7772 5 жыл бұрын
Enikk itha ishttam
@jominjoy123
@jominjoy123 5 жыл бұрын
Ente channel onnu subscribe cheyyuvo 100 subscribe akkana please
@malinis9558
@malinis9558 5 жыл бұрын
🙋 Njan und
@shanavasshanu379
@shanavasshanu379 5 жыл бұрын
ee veed ishtallor ethra perund...
@jasmineshajahan402
@jasmineshajahan402 5 жыл бұрын
Enik ippazh ulla neelu chechide dressing aan ishtam
@jamshadjamshad6103
@jamshadjamshad6103 5 жыл бұрын
മര്യാദക്ക് ആ ഭവാനിയമ്മ പറഞ്ഞതാണ് രണ്ടെണ്ണം മതിയെന്ന്. ബാലു ചേട്ടന്റെ മാസ്സ് ഡയലോഗ്
@MrIrfaaaan
@MrIrfaaaan 5 жыл бұрын
കേശുവും ശിവയും ഒര് പാടങ്ങ് വളർന്നു😉❣
@varghesept737
@varghesept737 5 жыл бұрын
my phone was dying to know
@varghesept737
@varghesept737 5 жыл бұрын
just got out the shower and get
@deepplusyou3318
@deepplusyou3318 5 жыл бұрын
ശിവയുടെയും കേശുവിന്റെയും ലാസ്‌റ് ആ സ്ലോ മോഷൻ പോലെ നടന്നിട്ടുള്ള ആങ്ങളയും പെങ്ങളും ഉണ്ടെങ്കിൽ...ഇപ്പോൾ അതോർത്തെങ്കിൽ നിങ്ങളുടെ കുട്ടികാലം സൂപ്പറാണ്..
@Moideenthashreefali
@Moideenthashreefali 5 жыл бұрын
Shivani cute 💇🏻‍♀️ ആയി .... അവസാനം ബാലുച്ചേട്ടന്റെ Expression പൊളിച്ചു 🎬
@vargeespt6838
@vargeespt6838 5 жыл бұрын
not really know
@varghesept3859
@varghesept3859 4 жыл бұрын
JB get the one who
@vijayalekshminarayanan1901
@vijayalekshminarayanan1901 4 жыл бұрын
Bfjksusdi
@aaa-gh8ud
@aaa-gh8ud Жыл бұрын
Noooo
@muhammedramees234
@muhammedramees234 5 жыл бұрын
കേശുവും ശിവയും അവസാനം തോളത്തു കൈയിട്ട് പോകുന്ന സീൻ😍😍😍😍😍
@rahulr3042
@rahulr3042 3 жыл бұрын
😍😍😍😍😍😍😍😍😍😍😍😍
@sinimoljoseph1381
@sinimoljoseph1381 3 жыл бұрын
😘😘😘😘😍😍😍♥♥♥♥♥
@salmafathimasalmafathima5724
@salmafathimasalmafathima5724 2 жыл бұрын
Super episode 🥰🥰🥰🥰🥰
@nibinvm8849
@nibinvm8849 5 жыл бұрын
ഞാനും കേശുവിനോടൊപ്പം..മുടി വെട്ടിയ ശിവാനിയാണ് സൂപ്പർ :)
@ramanpillai7477
@ramanpillai7477 5 жыл бұрын
ശിവ മുടി വെട്ടിയപ്പോ കാണാൻ നല്ല ഭംഗിയുണ്ട് .....
@karthi5210
@karthi5210 5 жыл бұрын
sheriya, nalla bhangiyund
@sreelakhmi1190
@sreelakhmi1190 5 жыл бұрын
സത്യം
@fasi_L
@fasi_L 5 жыл бұрын
അത് തന്നെയാ കേശുവും പറഞ്ഞത്
@varghesept737
@varghesept737 5 жыл бұрын
Room for me to come over and
@muhammedramees234
@muhammedramees234 4 жыл бұрын
ലാസ്റ്റ് ഒരു മിനുട്ട് സൂപ്പർ☺️☺️
@thanseelabeegum9299
@thanseelabeegum9299 5 жыл бұрын
ഇവർ സീരിയലിൽ എന്ന പോലെ ജീവിതത്തിലും ഒരുമിച്ചായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ അടി Like❤
@____-wp2lx
@____-wp2lx 4 жыл бұрын
Njanum orthu poi njn onnumkude ennanu kanunathe
@korannellikka7694
@korannellikka7694 5 жыл бұрын
അ ഭവാനിയമ്മ പറഞ്ഞതാ രണ്ടെണ്ണം മതിന്ന് ഞാൻ കേട്ടില്ല,,,, ബാലു അണ്ണൻ മാസ് ഡയലോഗ്,,,,
@josmygeorge06
@josmygeorge06 5 жыл бұрын
Climax superb..... ശിവ മുടി വെട്ടിയിട്ട് വന്നത് അടിപൊളിയായി.. ശിവയുടെ ചിരി അടിപൊളി
@mr_p_k_1031
@mr_p_k_1031 5 жыл бұрын
ശെരിയ ശിവ മുടി വെട്ടിയപ്പള കിടു
@varghesept737
@varghesept737 5 жыл бұрын
Are you going to get the
@varghesept737
@varghesept737 5 жыл бұрын
put the money for you guys have
@jabirmehaboob2802
@jabirmehaboob2802 5 жыл бұрын
കേശു പറഞ്ഞത് correct ആണ്, മുടി മുറിച്ചപ്പോൾ ശിവാനിയുടെ ആ പഴയ glamour തിരിച്ച് വന്നു
@varghesept3859
@varghesept3859 4 жыл бұрын
How much I don't want your
@anandhuaa7623
@anandhuaa7623 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙄❤️❤️🙄❤️❤️❤️❤️🙄❤️❤️❤️❤️❤️❤️🙄🙄❤️🙄🙄❤️❤️❤️❤️🙄❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙄🙄❤️❤️❤️🙄❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@hitech2130
@hitech2130 3 жыл бұрын
Hai
@mohamedrishadk2808
@mohamedrishadk2808 3 жыл бұрын
എങ്ങനായാലും അവൾ സൂപ്പർ ആണ് 😍😍😍😍
@fasnaaachi52
@fasnaaachi52 3 жыл бұрын
Athe
@AkhilrajKARKCREATION
@AkhilrajKARKCREATION 5 жыл бұрын
comment vayichond video kanunnavar like adi😍
@fathimafarzana8813
@fathimafarzana8813 5 жыл бұрын
Episode കാണുന്നതിന് പകരം episode on aaki വെച്ചിട്ട് കമൻറ് nokkunnavar like plzzzzzzzz......
@afsalk.k5014
@afsalk.k5014 5 жыл бұрын
fathima farzana 😂😂😂✋✋
@kaztroff3651
@kaztroff3651 5 жыл бұрын
മുടിയന്റെ t shirt ൽ എഴുതിയത് നിങ്ങൾ ശ്രദ്ധിച്ചോ "i never finish any thing"😂😂😂😂😂😊
@sruthymukundan1354
@sruthymukundan1354 5 жыл бұрын
BSc😂
@modernfurniture4182
@modernfurniture4182 5 жыл бұрын
😂🤣
@shaheeribrahimshaheeribrah7105
@shaheeribrahimshaheeribrah7105 5 жыл бұрын
Hai
@shaheeribrahimshaheeribrah7105
@shaheeribrahimshaheeribrah7105 5 жыл бұрын
Ara
@nikhilunnikrishnan6159
@nikhilunnikrishnan6159 5 жыл бұрын
This T-shirt most suits to balu
@theerthasdiaries9712
@theerthasdiaries9712 5 жыл бұрын
lachu,shiva, Keshu,mudiyan , fans like pzz...
@basheerbashee4121
@basheerbashee4121 5 жыл бұрын
Appo paru kuttiya
@rajalakshmik.g957
@rajalakshmik.g957 5 жыл бұрын
Kasuvinum sivakkum ethiri athikama lachu mudiyan ok
@crazybro4499
@crazybro4499 5 жыл бұрын
Appa paruvoooo
@kunjumonpalliparabil5661
@kunjumonpalliparabil5661 5 жыл бұрын
Smitha kh
@kunjumonpalliparabil5661
@kunjumonpalliparabil5661 5 жыл бұрын
Visit with him about today but not tomorrow morning when vfhfnjyesjjshavhaaacadfsfgmubysbtrrcefewdq5
@aparnaanu9924
@aparnaanu9924 5 жыл бұрын
Nice episode.ക്ലൈമാക്സ്‌ കിടിലം 😚😚. 19:35 ബാലുച്ചേട്ടൻ പാറുകുട്ടിയെ എടുത്തിരിക്കുന്ന കാണാൻ എന്ത് രസമാ.... എപ്പോളും അമ്മയുടെ കയ്യിൽ alle കാണാറ്. ബാലുച്ചേട്ടനും വാവയും കൂടി ഉള്ള സ്സീനുകൾ ഉൾപ്പെടുത്തണം എന്നുള്ളവരുണ്ടോ 😍😍
@hariraju1932
@hariraju1932 5 жыл бұрын
Very fun
@ransiluaeransilransil5951
@ransiluaeransilransil5951 5 жыл бұрын
ഇതാണ് കേശു ചേട്ടന്റെ സ്നേഹഉള്ള അനിയത്തി കുട്ടി ശിവ
@nandana6969
@nandana6969 5 жыл бұрын
Lachu Ee episodil byankara comedy 😂😂
@arjunpsarma8213
@arjunpsarma8213 5 жыл бұрын
ഒരു ചേട്ടൻ എന്ന നിലയ്ക്ക് ഏറ്റവും സന്തോഷം തരുന്ന എപ്പിസോഡ്.... Luv Their duo...
@pradeepmp1992
@pradeepmp1992 5 жыл бұрын
ഇത്‌ എന്റെ ഫാമിലി ആയിരുന്നെങ്കിൽ എന്ന് വിചാരിക്കുന്ന വരുടേങ്കിൽ ഒരു ലൈക്‌ അടിക്ക് is correct...........
@vijayalekshminarayanan1901
@vijayalekshminarayanan1901 4 жыл бұрын
Nyngumkdkmuunfkfijh Bbcnnckmkjkpp9jybcnncjkkkkkkhejdidijdodkidkfivjivqiwjj djdinejc hdkhghdjfkkxnuxkjkldkmdhbhcjcjxj7jdidgfvgnkmikgdboopnubvhmin o C bjmpllomilolijyn7bt
@archanareji7687
@archanareji7687 4 жыл бұрын
എനിക്കും ഉണ്ട് അങ്ങനത്തെ ആഗ്രഹങ്ങൾ
@uppummulakumfangirlashmizz982
@uppummulakumfangirlashmizz982 3 жыл бұрын
@@vijayalekshminarayanan1901 vatt ayoo
@psppsp1910
@psppsp1910 3 жыл бұрын
❤️❤️❤️❤️❤️💕
@zaima6483
@zaima6483 5 жыл бұрын
Shiva ippo cute ayinn .dance cheyyumbo ulla Shiva super
@shafimohd6628
@shafimohd6628 5 жыл бұрын
കമന്റ്‌ വായിക്കാൻ വന്നവർ ലൈക്‌ അടിച്ച് പോണേ
@upppummulakum317
@upppummulakum317 5 жыл бұрын
Shafi Mohd hi ente channel onnu subcribe cheyamo
@shafimohd6628
@shafimohd6628 5 жыл бұрын
parukutty fans bro ഏതാ ചാനൽ
@upppummulakum317
@upppummulakum317 5 жыл бұрын
ith thane
@sreeyasreeya9200
@sreeyasreeya9200 5 жыл бұрын
പാവം ശിവ എന്തായിത് കേശു please like
@aaronvarkey
@aaronvarkey 5 жыл бұрын
BRO DO U KNOW NAURIN?
@shalookshalu9307
@shalookshalu9307 5 жыл бұрын
കേശു പറഞ്ഞ പോലെതന്നെ ശിവകുട്ടിക്ക് മുടി വെട്ടിയപ്പോഴാണ് പയേ മോന്ജ് കിട്ടിയദ് 😍💇
@Sharathkumarrr
@Sharathkumarrr 5 жыл бұрын
Yes
@happyalways5872
@happyalways5872 5 жыл бұрын
Enik mudi valathiya shivaniye. Aanu ishtaye
@shalookshalu9307
@shalookshalu9307 5 жыл бұрын
@@happyalways5872 Heyy shiva mudi valartheett ottum lookilla mudi cut cheydappol nalla lookkum und monjum und
@beevib6126
@beevib6126 5 жыл бұрын
Enikum itha ishtam
@suhararafeek6026
@suhararafeek6026 5 жыл бұрын
Which episode?
@sumeshpurushothaman2825
@sumeshpurushothaman2825 5 жыл бұрын
Siva mudi vetti vanna scene..veruthe kannu niranju...kesuvinte santhosham kantappo...suuuper...♡♡♡♡♡♡
@devutty997
@devutty997 4 жыл бұрын
Sathyammmmm
@radhikakannan6397
@radhikakannan6397 4 жыл бұрын
Shiva mudi vetiyapol aa sudhari ayathi
@divyaunni8834
@divyaunni8834 5 жыл бұрын
Shivani is so cute
@rajeevvrindha9474
@rajeevvrindha9474 5 жыл бұрын
Shivani fans ആരും ഇല്ലേ
@AnijithR
@AnijithR 23 күн бұрын
Onde namle ivda onde
@imraanramees2732
@imraanramees2732 5 жыл бұрын
അവള്‍ക്കേ ഭവാനി അമ്മേടെ അതേ സാഭാവാ ഹഹഹഹ ബാലു അണ്ണോയ്
@ramanpillai7477
@ramanpillai7477 5 жыл бұрын
അടിപൊളി എപ്പിസോഡ് കേശു ശിവ തകർത്തു .........
@muhammedthasneem7269
@muhammedthasneem7269 5 жыл бұрын
Shiva's smile so cute
@Joker-um2wl
@Joker-um2wl 5 жыл бұрын
ശിവ മുടി വെട്ടിയപ്പോ എക്സ്‌ട്രീം ക്യൂട്ട് ആയിണ്ടല്ലോ 😗😗
@vellappillilbuildersinteri6197
@vellappillilbuildersinteri6197 5 жыл бұрын
എൻറെ ആദ്യത്തെ കമൻറ് ആണ് ഇത്.. ലവ് യു കേശു കുട്ടാ ആൻഡ് ശിവ കുട്ടി ഉമ്മ..😍😍😍😘😘😘😘😘😘😘😘😘😘
@kunjumonpalliparabil5661
@kunjumonpalliparabil5661 5 жыл бұрын
PVK group Entertainment Mala ha sh ha k know do kyalag do as do k
@varghesept737
@varghesept737 5 жыл бұрын
lol you have any money
@goodboy-lj4de
@goodboy-lj4de 5 жыл бұрын
3 വർഷം ആയി.... ഇവർ ഇവിടെ അഭിനയിക്കുകയാണോ ജീവിക്കുകയാണോ...
@upppummulakum317
@upppummulakum317 5 жыл бұрын
good boy hi ente channel onnu subcribe cheyamo
@qatarliveameen526
@qatarliveameen526 5 жыл бұрын
😋😋
@anjalis3096
@anjalis3096 5 жыл бұрын
Jeevikunnapole abhinayikkunnu ...😊
@vishnupmr6960
@vishnupmr6960 5 жыл бұрын
അയ്യേ ജീവിതം വെറും ജീവിതം 🤓😍
@varghesemathew4250
@varghesemathew4250 5 жыл бұрын
Jeevikukeya
@user-uc5ru4dq1h
@user-uc5ru4dq1h 5 жыл бұрын
എന്താല്ലേ ..കേശുവും ശിവയും പെട്ടന്ന് വലുതായല്ലേ
@veenaviju605
@veenaviju605 5 жыл бұрын
I have to come back to work
@veenaviju605
@veenaviju605 5 жыл бұрын
Thanks so much for all your help in getting this done
@sindhutvlalu1441
@sindhutvlalu1441 5 жыл бұрын
Uppum mulakum
@kannanteradha3807
@kannanteradha3807 4 жыл бұрын
Seriya
@anaghan.j4126
@anaghan.j4126 4 жыл бұрын
Shiva oru penkutty alle..pettennu valarcha undaavum..pinne,keshu,avan odukathe poling alle😄
@komuefootball7
@komuefootball7 5 жыл бұрын
Climax 😂😂🤙.. Abhinayathin pradhanym kodutha oru episode 👌
@varghesept3859
@varghesept3859 4 жыл бұрын
Ohio and the other
@lijokoshythomas4914
@lijokoshythomas4914 5 жыл бұрын
@ 14:03 കുളിക്കരുതെന്നും കൂടി പറയടാ, എന്ന പിന്നെ അവള് കുളിക്കില്ലലോ... As usual, Balu Anna's kidu counters!!
@ubaidvtplr177
@ubaidvtplr177 5 жыл бұрын
ഉപ്പും മുളകും ഫുള്ള് കാണാതെ കമെന്റ് വായിക്കുകയാണ് അല്ലേ 😎😎😍
@ubaidvtplr177
@ubaidvtplr177 5 жыл бұрын
@Shahi Shahi mol നുണ 😇😇കള്ളി
@praveenpraveen7579
@praveenpraveen7579 5 жыл бұрын
yes
@husunubanu2125
@husunubanu2125 5 жыл бұрын
Sathyam
@ubaidvtplr177
@ubaidvtplr177 5 жыл бұрын
@@husunubanu2125 ഇവിടെ 😊
@aslamaslu7625
@aslamaslu7625 5 жыл бұрын
ithore sambavatto
@user-uc5ru4dq1h
@user-uc5ru4dq1h 5 жыл бұрын
ഉപ്പും മുളകിനും ലൈക്കടിക്കുന്നവർക്ക് ലൈക്കടിക്കാം ..
@anandhubm6571
@anandhubm6571 5 жыл бұрын
മുടിവെട്ട് വരെ എപ്പിസോഡാക്കിയ ഒരു ഡയറക്ടർ Brilliance 😎
@Nandu.way.
@Nandu.way. 5 жыл бұрын
😉
@lekshmirajan8127
@lekshmirajan8127 5 жыл бұрын
Vettiyooo....
@anandhubm6571
@anandhubm6571 5 жыл бұрын
@@lekshmirajan8127 vettum😂
@IntelGamerSUBSCRIBE
@IntelGamerSUBSCRIBE 5 жыл бұрын
Script writer😍
@Sharathkumarrr
@Sharathkumarrr 5 жыл бұрын
Athum Climax Vere level
@gopinath560
@gopinath560 5 жыл бұрын
aaa last musicil sivayude entry👌👌👌 avidannu angattolla aa seen bobanum,moliyum👏 😻 thott super aayittund🤝👏👏
@satheeshnesamony4224
@satheeshnesamony4224 5 жыл бұрын
Polichu super episode.. Keshunum shivakum innathe likee...👍 👍
@siyadmone9822
@siyadmone9822 5 жыл бұрын
ഉപ്പുംമുളകും രണ്ട്ദിവസം ഇല്ലാതിരിക്കുമ്പോൾ പഴയ എപ്പിസോഡുകൾ സെർച്ച് ചെയ്ത് കാണുന്നവർ ആരൊക്കെ
@sandra-gd8rb
@sandra-gd8rb 5 жыл бұрын
Nan undeee☺☺😉😘
@sijus7621
@sijus7621 5 жыл бұрын
Njan kanum
@nishadad353
@nishadad353 5 жыл бұрын
Njan kanaludde
@merinsaramarkose7772
@merinsaramarkose7772 5 жыл бұрын
Njan
@vasukumar5927
@vasukumar5927 5 жыл бұрын
Njan kanarund
@Sulthan11
@Sulthan11 5 жыл бұрын
ഇവരെ പോലെ നല്ല ഒരു കുടുംബം വേണം എന്നുള്ളവർ അടി like
@vargeespt6838
@vargeespt6838 5 жыл бұрын
she told like to visit
@jubinsajivarghese8393
@jubinsajivarghese8393 5 жыл бұрын
പ്രേഷകരായ നമ്മളിൽ ആർക്കൊക്കെ നെയ്യാറ്റിൻകരയിലെ ബാലു അണ്ണന്റെ വീടും രണ്ടു അപ്പുപ്പൻമാരയും കാണാൻ ആഗ്രഹം ഉണ്ട് ? ?
@madeenasupermarket6542
@madeenasupermarket6542 5 жыл бұрын
Hy
@user-qq2ux2ii2g
@user-qq2ux2ii2g 5 жыл бұрын
عجاج
@user-qq2ux2ii2g
@user-qq2ux2ii2g 5 жыл бұрын
ق عتننيىلل
@nimmisharath7487
@nimmisharath7487 5 жыл бұрын
ശിവകുട്ടി മുടി ഉള്ളപ്പോലും മുടി വെട്ടിയപ്പോളും സുന്ദരി തന്നെ..... 👌👌
@karthikakurup4852
@karthikakurup4852 5 жыл бұрын
mudivettiya shivaniye istam....
@cutiecatfifi9448
@cutiecatfifi9448 5 жыл бұрын
Ano ? 😒.
@bodhi9869
@bodhi9869 5 жыл бұрын
ശിവാനി മുടി വെട്ടിയപ്പോൾ ഡോറയെ പോലെ ഉണ്ട് 😂😂😂
@aneeshravi4275
@aneeshravi4275 5 жыл бұрын
😂😂😂
@happyalways5872
@happyalways5872 5 жыл бұрын
Enik mudi valarthiya shivaniye aanu ishtayath ningalkoo
@ajithaprathapan7065
@ajithaprathapan7065 5 жыл бұрын
@@happyalways5872 എനിക്കും
@noushidanoushi9562
@noushidanoushi9562 5 жыл бұрын
@@ajithaprathapan7065 എനിക്കും
@ajay_johnson
@ajay_johnson 5 жыл бұрын
👍👍👍
@anilananil5340
@anilananil5340 5 жыл бұрын
"ബാലുചേട്ടനെ പുകൾത്തുബോ അങ്ങേരുടെ മുഖത്തുവരണചിരി ആർക്കൊക്കെഇഷ്ട്ടമാണ്"
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 жыл бұрын
കേശുവും ശിവയും പൊളിച്ചടുക്കി 😍😍😍😍 climax 😂😂😂😂😂😄😄😄
@shiyarahman8377
@shiyarahman8377 4 жыл бұрын
Shivani...., Looks like Shaani Prabakharan One of ma favourite journalist❤️
@rasheedabu3211
@rasheedabu3211 5 жыл бұрын
👫Shivanteyum keshuntem ending polich😍😍
@rijuparppanangadiriju5862
@rijuparppanangadiriju5862 5 жыл бұрын
ലച്ചു സുന്ദരിയായിട്ടുണ്ട്
@eeepisodesupernihu3492
@eeepisodesupernihu3492 4 жыл бұрын
mudiyan, lachu , keshu , shiv a . fans like adi 💕
@ashrafp5194
@ashrafp5194 5 жыл бұрын
Uppum Mulakum ശിവാനി ചിരിച്ച കലക്കി Super ഇനി യുഇത്പോലെഎല്ലാരു പോക്കെട്ട Super
@rishalichu2091
@rishalichu2091 Жыл бұрын
haaaaaai
@Sharathkumarrr
@Sharathkumarrr 5 жыл бұрын
അവസാനത്തെ *കേശു ശിവ* നടത്തവും ആ BGM-ഉം അത് വേറെ ലെവൽ ആയിരുന്നു,.. (Cuteness Overloaded) ആ ഭാഗം 1-ൽ കൂടുതൽ തവണ കണ്ടവരുണ്ടോ.. 😍😍😍😍😍😍
@nishadbeeravu1152
@nishadbeeravu1152 5 жыл бұрын
Yes
@leo-ep4vd
@leo-ep4vd 5 жыл бұрын
ഒന്നും പറയാൻ ഇല്ലാ പൊളിച്ചു അടുക്കി നമ്മുടെ പഴയ ശിവാനി തിരിച്ചു വന്നു 😘😘😘😘😘
@jafartthekkayil9748
@jafartthekkayil9748 5 жыл бұрын
ഞായറാഴ്ച കൂടി ഉപ്പും മുളകും വേണമെന്ന് ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട്
@vavavavas5254
@vavavavas5254 5 жыл бұрын
Venam
@jessysebastian1901
@jessysebastian1901 5 жыл бұрын
Athu athyaagramamalleee
@amviy
@amviy 5 жыл бұрын
അത് അത്യാഗ്രഹം അല്ലേ
@rejimonmani1111
@rejimonmani1111 5 жыл бұрын
Yes
@skullmode319
@skullmode319 5 жыл бұрын
Sunday biriyani venem😠
@itsforufun3765
@itsforufun3765 5 жыл бұрын
*അതേ എല്ലാവരും ഒരു ദിവസം/ *എന്തായാലും മരിക്കും പിന്നെ* *എന്തിനാ ഇത്ര ജാടാ ഇട്ട്* *ഇരിക്കണേ ആ ലൈക് ബട്ടൻ* *ഒന്ന് പ്രസ്സ് ചെയ്തിട്ടു* *പൊക്കൂടെ...*😂😁😀 *ലാസ്റ്റ് സൈകൾ ഒാടിക്കൽ മൂവ്*
@qatarliveameen526
@qatarliveameen526 5 жыл бұрын
😂
@sick4737
@sick4737 5 жыл бұрын
it's for u Fun
@eyasvs435
@eyasvs435 5 жыл бұрын
Marich pokumpol ee like kond povunnundoo???
@taara2707
@taara2707 5 жыл бұрын
it's for u Fun ok
@ajay_johnson
@ajay_johnson 5 жыл бұрын
👍👍
@modniyas2804
@modniyas2804 5 жыл бұрын
സുഷമ , ഭാസിടെ ഭാര്യ , തേങ്ങ മേടിക്കുന്ന ചെട്ടിയാർ , ശങ്കരന്റെൺന്റെ ഭാര്യ , അലീന ഫ്രാൻസിന്റെ അമ്മ , ലെച്ചുന്റെ ഫ്രണ്ട്സ് , ബാലന്റെ മൂത്ത ചേട്ടൻ , നെയ്യാറ്റിൻകര വീട് , നീലന്റെ ഓഫീസും MDm , ജംഗ്ഷൻ , ഭാസിടെ വീട് കാണിക്കുമോ എന്നേലും ☹️🤘🏻
@pulikkottilbooksstationery795
@pulikkottilbooksstationery795 5 жыл бұрын
Madura choaligam avide alle appo madurayum kanade
@risaanirisaani1815
@risaanirisaani1815 5 жыл бұрын
@Shahi Shahi mol 😂😂😂
@risaanirisaani1815
@risaanirisaani1815 5 жыл бұрын
എനിക്ക് ബാലുവിന്റെ ചേട്ടനെ കണ്ടാൽ മതി.. പിന്നെ നമ്മുടെ രമയ്ക്ക് നല്ലൊരു ഭർത്താവിനെ കിട്ടിയാലും സന്തോഷം... പാവം ... അവള് സങ്കടം ഉള്ളിൽ അടക്കിയിട്ട് ചിരിക്കുന്നതാണ്
@afsalk.k5014
@afsalk.k5014 5 жыл бұрын
mod niyas Lechunte Frnds ne Kaanicha Mathi Innaal Vanna katta waittng ❤️
@afsalk.k5014
@afsalk.k5014 5 жыл бұрын
Risaani Risaani Aaano kunjeee
@ClickAspire
@ClickAspire 5 жыл бұрын
അവസാനം ഇച്ചിരി കണ്ണീരു പൊടിയാത്തവർ ഉണ്ടാകില്ല അല്ലേ..... അതെ ഉണ്ടാകില്ല.... 🤗🤗🤗
@silsila3
@silsila3 5 жыл бұрын
Kesu n siva sneham kanumbo asooya Avanu... superb episode 👍 climax keshu Siva slowmotion walk and mudiyan balu expressions awesome 👏😍
@usamudheenpulikkal4671
@usamudheenpulikkal4671 5 жыл бұрын
കേശുവിന് അറിയാം ശിവയുടെ സൗന്ദര്യം
@PRANAVPR-do3xx
@PRANAVPR-do3xx 5 жыл бұрын
Karact aanu bro
@minisusanvarughese990
@minisusanvarughese990 5 жыл бұрын
Shiva lookz cute in short hair😘😘
@sarathmullachery5478
@sarathmullachery5478 5 жыл бұрын
അലീനയുടെ ഒരു റീഎൻട്രി ആഗ്രഹിക്കാത്ത ആരാ ഉള്ളത്
@cicymol2968
@cicymol2968 5 жыл бұрын
Sarath Mullachery ayyo venda...... chumma acting ariyatha oru Koch brothers
@nichusafana188
@nichusafana188 5 жыл бұрын
Crct, ....so cute 2 see jealous shivani
@bakansafkhan
@bakansafkhan 5 жыл бұрын
Love from karnataka... best show.
@faisalshameema2434
@faisalshameema2434 Жыл бұрын
Uppum mulakum season 2 vannathinu shesham ithu kanunnavar undo
@dona8108
@dona8108 5 жыл бұрын
ബാലുച്ചേട്ടന് ഓസ്കർ കിട്ടണം എന്നുഉള്ളവർ ലൈക്ക് ചെയ്യുക
@jibinjames5406
@jibinjames5406 5 жыл бұрын
Oru mayathilokke pore
@s369sid
@s369sid 5 жыл бұрын
sreekumar menon uppum mulakum director akkiya mathi oskar veetilethum
@vargeespt6838
@vargeespt6838 5 жыл бұрын
can, you let
@thasnithachoos1645
@thasnithachoos1645 4 жыл бұрын
അത്രക്ക് വേണോ
@varghesept3859
@varghesept3859 4 жыл бұрын
Japanese culture and w
@haifahaifu8397
@haifahaifu8397 5 жыл бұрын
Lachu...fans UNDOOO... Enna ivde oru like 👇 👇 👇
@afsalk.k5014
@afsalk.k5014 5 жыл бұрын
Haifa Haifu Katta Fan 😍❤️😘
@sunilbabu6263
@sunilbabu6263 5 жыл бұрын
Keshu and shiva combo vere level😍😍😍😍😍😍
@gamingbussid738
@gamingbussid738 4 жыл бұрын
Baluvinte kuttampilla vili kelkkan ishttamullavar like adi
@niranjanamr8224
@niranjanamr8224 3 жыл бұрын
മുടി വെട്ടിയപ്പോൾ നല്ല ഭംഗിയുണ്ട് ശിവാനിക്ക്
@Arjun-j1k
@Arjun-j1k 5 жыл бұрын
ഈ supply examന് പഠിക്കാൻ ഇരിക്കണ timeൽ ഉപ്പും മുളകും youtubeൽ upload ചെയ്യുന്നത് എന്തൊരു ദ്രാവിഡാണ് 😂😂😂... ആഹ.. പിന്നെ vishnu മുത്തിനെ കാണുമ്പോൾ കുറച്ച് ആശ്വാസംണ്ട് 😉😉😉
@anooppandalam8012
@anooppandalam8012 5 жыл бұрын
Naale economics aaanu😭
@amalaammu5666
@amalaammu5666 5 жыл бұрын
ആശ്വാസം ഉണ്ടല്ലോ അത് മതി
@anjalis3096
@anjalis3096 5 жыл бұрын
Ethu sem exam aanu supply ?
@afsalk.k5014
@afsalk.k5014 5 жыл бұрын
Hii Gyss ✋
@anjalis3096
@anjalis3096 5 жыл бұрын
@@afsalk.k5014 hai ikka ..How are you ?
@jenirose1939
@jenirose1939 5 жыл бұрын
ബാലുച്ചേട്ടൻ ...നീലുച്ചേച്ചി ഫാൻസ്...
@vargeespt6838
@vargeespt6838 5 жыл бұрын
but for me
@shafdnk3510
@shafdnk3510 5 жыл бұрын
ശനിയാഴ്ച രാത്രിയേക്കാൾ ചൊവാഴ്ച രാത്രി ഇഷ്ടപ്പെടുന്ന വേറെ ആരെങ്കിലും ഉണ്ടോ? 😀
@shaheedakp3949
@shaheedakp3949 5 жыл бұрын
ഞാനുണ്ട്
@azzstatus2302
@azzstatus2302 5 жыл бұрын
njanilla
@Sharathkumarrr
@Sharathkumarrr 5 жыл бұрын
Njaanund 😍😍😍
@jishadsalim5721
@jishadsalim5721 5 жыл бұрын
Parvathy kutti super
@abdusamad6058
@abdusamad6058 5 жыл бұрын
അലീന ഫ്രാൻസിസ് ഇപ്പൊ സീതയിൽ അല്ലേ
@riyashiju8383
@riyashiju8383 3 жыл бұрын
ശിവാനിയുടെ മുടി super i love it ❤️❤️❤️
@sreejithkv2
@sreejithkv2 5 жыл бұрын
Super episode... mudi muricha sivaniye kanunna seen 👍🏻
@sherinlatheef7879
@sherinlatheef7879 5 жыл бұрын
കുട്ടു മാമന്‍ വരാൻ ആഗ്രഹം ഉള്ളവർ like podunka 😎💞🕊️
@sherinlatheef7879
@sherinlatheef7879 5 жыл бұрын
😆 😆 HI എല്ലാരും like അടിച്ചു 🤗😥😥😥ആനന്ദ കണ്ണീര്‍
@prasoonmanikkuttan8813
@prasoonmanikkuttan8813 5 жыл бұрын
Kuttumamma.... njan njetti mamma
@lyricalmuse4768
@lyricalmuse4768 5 жыл бұрын
ശിവനിയുടെ മുടി ഇഷ്ടം ഉള്ളവർ ആരാ...??
@jaseelalatheef9007
@jaseelalatheef9007 4 жыл бұрын
Anik
@mhd_ilash3866
@mhd_ilash3866 4 жыл бұрын
Enikku
@shajisentertainment5679
@shajisentertainment5679 4 жыл бұрын
Kannuvekkale
@mhd_ilash3866
@mhd_ilash3866 4 жыл бұрын
@@shajisentertainment5679 oo pinne
@raninisam4973
@raninisam4973 4 жыл бұрын
Super
@cutie_pie_shani6948
@cutie_pie_shani6948 5 жыл бұрын
ഉപ്പും മുളകും ഫാൻസ്‌ ലൈക്ക്
@vipinv5631
@vipinv5631 5 жыл бұрын
എന്തായാലും ശിവയുടെ മുടി മുറിച്ചപ്പോഴാ ശെരിക്കും അതിന്റെ ഭംഗി മനസിലായത്.... പിന്നെ ലെച്ചു മോളെ ആരോഗ്യം ശ്രദ്ധിക്കണം കേട്ടോ വല്ലാണ്ട് മെലിഞ്ഞു പോയി..... !!!!
@varghesept737
@varghesept737 5 жыл бұрын
view the house and get some
@varghesept737
@varghesept737 5 жыл бұрын
view the house and we can get
@varghesept3859
@varghesept3859 4 жыл бұрын
JG GF and I was just about
@naaztn1392
@naaztn1392 4 жыл бұрын
കൊണ്ട് ഒരു ഗ്ലാസ്‌ പാൽ ഹോ പോ കോഴി
@fayizaanu2758
@fayizaanu2758 4 жыл бұрын
മുടി വെട്ടിയപോൾ ശിവാനി പൊളിച്
@vcs758
@vcs758 5 жыл бұрын
Neyyattinkara veedu iniyengilum onnu kanichu tharuoooo... Plzzz🙏🙏🙏
@dhibus8501
@dhibus8501 5 жыл бұрын
Njaan neyyattinkaraya
@liginbaisil1881
@liginbaisil1881 5 жыл бұрын
Sheevani super ayyit indu ketto hair cut cheyathapol so nice 🤩😍
@mrnmagician694
@mrnmagician694 5 жыл бұрын
Uppum mulakum behind the camerayil pravarthikkunavark like adiku frds.because avrum uppum mulakum vijayathil valiya pank und
@harithan5123
@harithan5123 5 жыл бұрын
One of the best episode
@goodmindgoodthoughts2025
@goodmindgoodthoughts2025 5 жыл бұрын
18:45 balu : aa pennine bhavaaniyammede athre sawabhavamanu
@jaisansamuel848
@jaisansamuel848 5 жыл бұрын
എന്തൊക്കെ പറഞ്ഞാലും പിള്ളേരുടെ അഭിനയത്തിൽ കേശുന്റെ തട്ടു താണുത്തന്നെയിരിക്കും....
@varghesept737
@varghesept737 5 жыл бұрын
Job and the other ones are
@varghesept737
@varghesept737 5 жыл бұрын
know what you doing today
@varghesept3859
@varghesept3859 4 жыл бұрын
Nu nu your not sure
@ubaidvtplr177
@ubaidvtplr177 5 жыл бұрын
ശിവാനി കുട്ടിയെ ഇഷ്ടം ഉള്ളവർ ഇവിടെ ലൈക്‌ അടിച്ചോ 😍👍
@nesithelhu3667
@nesithelhu3667 5 жыл бұрын
Mudi vettipo onnude cute ayapole thonni
@ajaykanil6775
@ajaykanil6775 5 жыл бұрын
👍💟💟💟💞💖💗💗💗😘
@surumiyariyas2586
@surumiyariyas2586 5 жыл бұрын
b
@ubaidvtplr177
@ubaidvtplr177 5 жыл бұрын
@@nesithelhu3667 Yes
@kasimkp1453
@kasimkp1453 5 жыл бұрын
Ubaid vt plr hai VG.
@akhilsreedharan2387
@akhilsreedharan2387 5 жыл бұрын
ഇന്ന് ശിവാനി score ചെയ്തു. ശിവക്കുട്ടി lookayannu ഇന്ന്
@mannamangalasseril6723
@mannamangalasseril6723 4 жыл бұрын
Keshi, Shiva, parukutty, lachu, mudiyan fans like adii
@Biju9272
@Biju9272 5 жыл бұрын
ഉപ്പും മുളകും സീരിയൽ. അതിലേക്കു എന്റെ വക oru എപ്പിസോഡ്....... Oru കോഫി ഹൌസ് അവിടെ നമ്മുടെ ലച്ചു കൂടെ oru ബോയ് ഫ്രണ്ട് അവർ എന്തെല്ലാമോ സീരിയസ് ആയ ചർച്ചയിലാണ്..... ലച്ചു - നീ വിളിക്കുമെങ്കിൽ ഞാൻ എവിടേക്കു വേണമെങ്കിലും ഇറങ്ങി വരാം വീട്ടിൽ നമ്മൾ അഞ്ചു പേരുണ്ടെകിലും എന്റെകൂടെ ആർക്കും സ്നേഹമുള്ളതായി എനിക്ക് തോന്നിയിട്ടില്ല.... അമ്മ മറ്റുള്ളവരും എപ്പോഴും എന്നെ കളിയാക്കാനും എന്റെ കുറ്റം കണ്ടു പിടിക്കാനും മാത്രമാണ് നോക്കുന്നത് എന്റെകൂടെ വീട്ടിൽ ആരു തന്നെ സ്നേഹമായി ഒന്ന് പെരുമാറുക പോലും ഇല്ല മടുത്തു നീ എവിടേക്കു വിളിച്ചാലും ഞാൻ ഇറങ്ങി വരും.... ലെച്ചു കരഞ്ഞു കൊണ്ട് പറയുന്നു..... അവൻ പറഞ്ഞു നീ പേടിക്കണ്ട ഞാൻ വരും നിന്നെ വിളിക്കാൻ.... അവളെ അശോസിപ്പിക്കുന്നു. വേറൊരു ദിവസം അവൻ വീട്ടിൽ വന്നു..... Balu ചോദിച്ചു ആരാണ്... ഞാൻ ലച്ചുവിന്റെ ഫ്രണ്ടാണ് കുറച്ചു നാളായി ഞാനും ലെച്ചുവും പ്രണയത്തിലാണ് നമ്മുടെ കല്യാണം നിങ്ങൾ നടത്തി തരണം ഇല്ലെങ്കിൽ വിളിച്ചിറക്കി കൊണ്ട് പോകും അവന്റെ സഭാഷണ ശൈലി ബാലുവിന് അത്ര ദഹിച്ചില്ല balu-ഓഹോ അവളെ വിളിച്ചിറക്കി കൊണ്ട് പോകാൻ വന്നതാണോ എന്നാൽ കാണട്ടെ balu ആക്രോശിച്ചു... പുറത്തെ ഒച്ചയും ബഹളവും കേട്ടു വീട്ടിലെ എല്ലാവരും ഓടിക്കൂടി. എല്ലാവരും കേൾക്കെ പയ്യൻ ആക്രോശിച്ചു ലച്ചു നീ പറഞ്ഞ പ്രകാരം ഞാൻ വന്നു നിന്നെ കൊണ്ട് പോകാൻ ഇനി നിന്നെ ഈ നരകത്തിൽ കഴിയാൻ ഞാൻ അനുവദിക്കില്ല. എടുക്കാനുള്ള അത്യാവശ്യ സാധനകളുമായി ഇറങ്ങി വരൂ.....എല്ലാം നേരത്തെ ഉറപ്പിച്ചു വെച്ചപോലെ ലച്ചു ബാഗമായി പുറത്തു വന്നു.... നിങ്ങൾ എന്റെ അച്ഛനും അമ്മയുമാണ് അതുകൊണ്ട് നിങ്ങളെ ധിക്കരിക്കുന്നതു കൊണ്ട് എനിക്ക് വിഷമമുണ്ട് എന്നാൽ നിങ്ങൾക് എന്നോടുള്ള പെരുമാറ്റം അത് പലപ്പോഴും എനിക്ക് തോന്നിച്ചിട്ടുണ്ട് ശരിക്കും ഞാൻ നിങ്ങളുടെ സ്വന്തം മകൾ താനെയാണൊന് കാര്യം മറ്റുമക്കളോടു കാണിക്കുന്ന സ്നേഹം എന്ത് കൊണ്ട് എന്നോടില്ലാന്നു. ഏതായാലും എന്നെ സ്നേഹിക്കുന്ന ഒരാളെ ഞാൻ കണ്ടെത്തി ഞാൻ അയാളോടൊപ്പം പോകുന്നു...... എല്ലാവരും നോക്കി നിൽക്കേ ലച്ചു പടികടന്നു പോകുന്നു.....അടുത്ത സീനിൽ നീലു ഉറക്കത്തിൽ നിന്നും ഞെട്ടി ഉണരുന്നു...... താൻ കണ്ടത് സ്വപ്നം ആണെന്ന് നീലു തിരിച്ചറിയുന്നു...കിച്ചണിൽ നിന്നും ജോലി ചെയുന്ന നീലു. കേശുവും ശിവയും ചായ ചോദിച്ചു വരുന്നു. അമ്മേ ചായ.... ലച്ചു എവിടെ എഴുന്നേറ്റില്ല മണി 8 ആയല്ലോ നീലു ചോദിച്ചു...ഇല്ല അവിടെ ചുരുണ്ടു കൂടി കിടക്കുന്നു അമ്മ ചെന്ന് രണ്ടു കൊടുത്തു എഴുനേല്പിക്..... കുട്ടികൾ തമാശ രൂപേണ പറഞ്ഞു. നീലു ഒന്ന് നീട്ടി മൂളി എന്നിട്ട് പറഞ്ഞു കിടക്കട്ടെ പാവം എന്റെ കൂട്ടി.... ഇതു കേട്ടു ഒന്ന് മനസിലാകാത്ത പോലെ കുട്ടികൾ പരസ്പരം നോക്കി...ഉറക്കം എഴുനേറ്റു വരുന്ന ലെച്ചുവിനെ കളിയാക്കുന്ന കേശുവിനെ ശകാരിക്കുന്ന amma മുഖം കഴുകി വരുന്ന ലെച്ചുവിന് അമ്മ പതിവിനു വിപരീതമായി ചായ എടുത്തു കൊടുക്കുന്നു...... അങ്ങനെ അമിതമായി ലച്ചുവിനെ സ്നേഹിക്കുന്ന അമ്മ ഇതു എല്ലാവരിലും സംശയം ഉളവാക്കി..... നീലുവിനു എന്താണ് സംഭവിച്ചത് എന്നറിയാൻ ആകാംഷയായി എല്ലാവർക്കും.... അമ്മയുടെ പെരുമാറ്റത്തിൽ മാറ്റം ലെച്ചുവിനെ വീർപ്പു മുട്ടിച്ചു. അമ്മയുടെ ചീത്ത കേൾക്കാനായി ലച്ചു മനപ്പൂർവം ഓരോ പ്രശനങ്ങൾ ഉണ്ടാകുന്നു. എന്നാൽ എന്തെല്ലാം കാണിച്ചിട്ടും ദേഷ്യം പെടാത്ത നീലുവിനെ... ലച്ചുവിന് മനസിലായി അമ്മയുടെ മസിൽ എന്തോ ഉണ്ടെന്നു. അത് ലെച്ചു അച്ഛനോട് പറയുകയും balu രഹസ്യമായി നീലുവിനോട് ചോദിക്കുന്നു അപ്പോൾ നീലു അവർ കണ്ട സ്വപ്നം balu വിനോട് പറഞ്ഞു അത് ഒളിച്ചു നിന്നു കേൾക്കുന്ന കുട്ടികൾ അവർ ഓടി വന്നു നീലുവിനെ കെട്ടിപ്പിടിക്കുന്നു ലെച്ചു പറഞ്ഞു അമ്മ ഞാൻ ശൂലംകൂടി വീട്ടിലെ ബാലചന്ദ്രൻ തമ്പിയുടെയും പടവലം വീട്ടിലെ നീലിമയുടെയും മകളാണ് എന്താണ് ശരി എന്താണ് തെറ്റ് എന്ന് മനസിലാക്കാൻ എനിക്ക് പറ്റും അതുകൊണ്ട് എനിക്ക് എന്റെ ആ പഴയ അമ്മ മതി എനിക്ക് അതാണ് ഇഷ്ട്ടം
@digitalmarketer9491
@digitalmarketer9491 5 жыл бұрын
അതു കലക്കിയഡെയ്😎
@jithumaryabraham3542
@jithumaryabraham3542 5 жыл бұрын
Kollattooo😊
@karthumoo1348
@karthumoo1348 5 жыл бұрын
😀😀
@deepamv7381
@deepamv7381 5 жыл бұрын
kollaaalo
@fasilabdurahiman8152
@fasilabdurahiman8152 5 жыл бұрын
നല്ല ഫ്രഷ് സ്റ്റോറി..😂😂
@malinis9558
@malinis9558 5 жыл бұрын
Keshuttan paranjatha correct... Inganea sivani kutti more cute 😍
Uppum Mulakum│Flowers│EP# 751
24:07
Flowers Comedy
Рет қаралды 1,8 МЛН
Uppum Mulakum│Flowers│EP# 755
21:56
Flowers Comedy
Рет қаралды 5 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 7 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 43 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 43 МЛН
Uppum Mulakum│Flowers│EP# 753
21:03
Flowers Comedy
Рет қаралды 2,1 МЛН
Uppum Mulakum│Flowers│EP# 754
20:03
Flowers Comedy
Рет қаралды 2,7 МЛН
Uppum Mulakum│Flowers│EP# 758
22:29
Flowers Comedy
Рет қаралды 2,8 МЛН
Uppum Mulakum│Flowers│EP# 762
21:52
Flowers Comedy
Рет қаралды 3,2 МЛН
Uppum Mulakum│Flowers│EP# 782
21:18
Flowers Comedy
Рет қаралды 3,8 МЛН
Uppum Mulakum│Flowers│EP# 799
21:01
Flowers Comedy
Рет қаралды 3 МЛН
Uppum Mulakum│Flowers│EP# 763
21:32
Flowers Comedy
Рет қаралды 4 МЛН
Uppum Mulakum│Flowers│EP# 739
22:44
Flowers Comedy
Рет қаралды 2,2 МЛН
Uppum Mulakum│Flowers│EP# 745
23:02
Flowers Comedy
Рет қаралды 7 МЛН
Flowers Uppum Mulakum | Episode 888
22:24
Uppum Mulakum
Рет қаралды 1,9 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 7 МЛН