അടിപൊളി എപ്പിസോഡ്....ഇത്രയും വേഗത്തിൽ അപ്ലോഡ് ചെയ്ത അപ്ലോഡർ ഭായിക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.....ഇനിയും ഇതുപോലെ അപ്ലോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..
526 promo കണ്ടു ഒരു വ്യത്യസ്തത കാണുന്നുണ്ട് അഭിനന്ദനങൾ
@johangeorge22505 жыл бұрын
524 was very funny. i love uppum mulakum . my favourite malayalam tv serial
@Muhabbathinte_sulaimani7 жыл бұрын
ഇതുപോലൊരു മാമീനെ കിട്ടിയാൽ കൊള്ളാമായിരുന്നു 😅😅😜 നല്ല മാമിയും അതിനൊത്ത മരുമോനും 👌🏻👌🏻👌🏻😝
@muneebmukhthar48807 жыл бұрын
ഇത് ഒരുമാതിരി കോത്താഴത്തിലെ നിർത്തായിപ്പോയി 😄😄
@iloveyoukochi70387 жыл бұрын
ആ നവാസും ഷുക്കൂറും എവിടെ പോയി കുറെ നാളായി കണ്ടിട്ട് REPLY
@frankoseskyguy4 жыл бұрын
moonji lee🤣
@shibudd7703 жыл бұрын
Y
@Juzt.anaaz.2.04 жыл бұрын
*Mudiyan chettan uyir ❤️💪*
@ananhedonic56897 жыл бұрын
😍😍മുടിയൻ : ഫ്രീകന്മാരെ സാധാരണക്കാർ സ്നേഹത്തോടെ നോക്കാൻ തുടങ്ങിയതിന് rishi യുടെ സംഭാവന ചെറുതല്ല. ഒരു കഥാപാത്രത്തിന്റെ മടങ്ങി വരവിനായി മലയാളികൾ ഇത്ര ഏറെ ബഹളം വച്ചു കാണില്ല.(competed by നമ്മടെ കുട്ടു മാമൻ).Btw ..BRING BACK KUTTUMAMAN😫😫😫
@reseenaashref2437 жыл бұрын
An Anhedonic
@najumamunawara43885 жыл бұрын
S
@sinanhere_10804 жыл бұрын
mudiyan chettan uyir aan
@sachinrokzz20007 жыл бұрын
17:29 Balu chetta Proverb Thirinju poyi Lol
@derin75097 жыл бұрын
Mmmm mone parayathayi🙆🙆🙆 lechu polichu✌👊👊👊👊👊👏👏👏👌👌
@bharathmv22856 жыл бұрын
ഈ സ്ത്രീ ഇത്രേം മുളക് അരിഞ്ഞു കൂട്ടുന്നത് ആർക്ക് തിന്നാനാ???🤔
Qn:കഴിഞ്ഞ 2 ആഴ്ചയായി ഈ പരിപാടി കാണുകയും പലരും എതിർത്തപ്പോഴും സപ്പോർട്ട് ചെയ്യുകയും ചെയ്ത ഉപ്പും മുളകും പ്രേക്ഷകർ ഇപ്പൊ ആരായി? Ans:ശശി
@rejithasupru7487 жыл бұрын
ഉപ്പും മുളകും എന്ന ഈ പ്രോഗ്രാം എന്റെ വീട്ടിലുള്ളവര്‍ എല്ലാവരും വളരെ ആകാംഷയോടും സന്തോഷത്തോടും കണ്ടിരുന്ന ഒരു യഥാര്‍ത്ഥ കുടുംബ പരിപാടി ആയിരുന്നു..പക്ഷേ കുറച്ചു ദിവസങ്ങള്‍ കൊണ്ട് വളരെയധികം പ്രയാസമുണ്ട് കാരണം ഒരിക്കലും പ്രസവിക്കാത്തതും പ്രസവിച്ചാല്‍ തന്നെ അന്തവും കുന്തവും ഇല്ലാതെ പോകുന്ന ഒരുപാട് സീരിയലുകളില്‍ നിന്നും വ്യത്യസ്ഥമായ ഒരു നല്ല പ്രോഗ്രാം ഇപ്പോള്‍ മേല്‍പറഞ്ഞ രീതിയിലേക്ക് പോവുകയാണ് എന്ന ഒരു തോന്നല്‍. അതുപോലെ തന്നെ നിങ്ങളില്‍ നിന്നുതന്നെ ഉണ്ടായ ഒരു കാര്യം പറയാതിരിരിക്കാന്‍ വയ്യ.. ഈ പ്രോഗ്രാം തുടങ്ങിയ സമയം മുതല്‍ നീലുവിനും ബാലുവിനും അഞ്ചു കുട്ടികള്‍ ഉണ്ട് എന്ന് നിങ്ങകള്‍ പറയുക മാത്രമല്ല ആദ്യപെണ്‍കുട്ടിയെ നിങ്ങള്‍ മുന്നെയുള്ള പ്രോഗ്രാമില്‍ കാണിക്കുകയും ചെയ്തു...പിന്നെന്തിനാണ് ഇപ്പോഴുള്ള ദിവസങ്ങളില്‍ എല്ലാം അതായത് എല്ലാകഥാപാത്രങ്ങളും പറയുന്നത് ഇത് അഞ്ചാമത്തെ കുട്ടിയാണെന്ന്... പ്രേക്ഷകരെ നിങ്ങള്‍ അത്രക്കേ കണ്ടിട്ടുള്ളോ...അതുപോലെ തന്നെ ബാലു എന്ന കഥാപാത്രത്തെ മക്കള്‍ ഉള്‍പ്പടെ ഒരു വിലയില്ലാത്ത ഒരു കോമാളി ആയിട്ടാണ് ചിത്രീകരിക്കുന്നത്..പ്രേക്ഷകര്‍ എല്ലാം പ്രോല്‍സാഹിപ്പിക്കണം എന്നില്ല
@Vishvlog567 жыл бұрын
എപ്പിസോഡ് കണ്ടിട്ട് കമന്റ് അടിക്ക് പിള്ളേരെ 😂😂 ഇതിപ്പോൾ 2 മിനുട്സ് കൊണ്ട് തന്നെ 50+ കമന്റ് അയി
@shafeequepullengal7657 жыл бұрын
Wonder..ful...episode...polichu..
@muhammedshahzad76497 жыл бұрын
പഴയപോലെ ആയി വരുന്നുണ്ട് Thanks
@abdulkader-ti8tn7 жыл бұрын
S Sex
@abhishekkrishaps68747 жыл бұрын
Kore divasangalkk shesham pillleru schoolil pookunnund☺
@boomboom230237 жыл бұрын
Good program..."Aliyan vs Aliyan" enna AmritaTV yile program aarenkilum kaanarundo...onnu kand nokku....superanu...👌
@kavithanair20667 жыл бұрын
Uploader inu എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇന്ന് നേരത്തേ Upload ചെയ്തല്ലോ...
@sangeethvlogs43137 жыл бұрын
Padavalathay appuppan and ammumma super
@Thajibataj9 ай бұрын
Lechu Supera❤
@m4tech7195 жыл бұрын
Ee programil ettavum kooduthal comedy Balu thanneyaaaaa
@theexplainer37 жыл бұрын
അപ്പൊ അടുക്കളയിൽ ആരാ...?? അംഗനവാടി😂😂
@arpithamerrin78037 жыл бұрын
😂
@shintojustin61837 жыл бұрын
Arun S😂😂
@hudaifakt74967 жыл бұрын
Arun S 🤣
@amnaa83495 жыл бұрын
Mudiyan
@asminoushad29993 жыл бұрын
Lachu chechiii ee red saree il nala look anu sprb!!!
എനിക്ക് മുന്നേ കമന്റ് ഇട്ട എല്ലാവരോടുമുള്ള അമര്‍ഷവും എനിക്ക് ശേഷം കമന്റ് ഇട്ടവരോട് എന്‍റെ സ്വാഗതവും .. നേരത്തെ അപ്ലോഡ് ചെയ്ത മാമന്ഒരു കടും ചായയും രേഖപ്പെടുത്തിക്കൊണ്ട് ഞാന്‍ ഈ എപിസോടൊന്ന് കാണട്ടെ ....
@abunchofdaffodiles28437 жыл бұрын
Nizar Muhammed ,hi,
@shuhaibkottakkal7 жыл бұрын
Nizar Muhammed പഹയാ.. 😂😂
@4321nizar7 жыл бұрын
a bunch of daffodiles hi hooy hi
@4321nizar7 жыл бұрын
SHUHAIB KOTTAKKAL 😂😂😂😂😂😂😂😂
@reebabinson96043 жыл бұрын
2.25. Super. Bakam. In. This. Episode All. Episode. In. Uppum mulakum. Is Super Keshu. Shiva. Poli
@charlesthomasjasmi9562 Жыл бұрын
❤❤❤ super episode
@ashinsunny40073 жыл бұрын
2025-ill kaanunnavar undo
@Oliver_gabriel8 ай бұрын
But it is only 2024😅😂 what the heck are you stupid😂😂😢😢😅😅😅😊😊😮❤
@jashidhjashi91938 ай бұрын
Kanam 😅
@anandhakrishnan63688 ай бұрын
എന്തോന്നടെ ഇത്
@Gffdddccgg8 ай бұрын
2024 mathiyo😂
@FunnyBeachYoga-cq5nw7 ай бұрын
2025aayillallo ayni 😅😅😅😅
@shivanianu7957 жыл бұрын
Love you too Balu 💏💗💙💚💛💜💝💖
@swamybro7 жыл бұрын
ഉപ്പും മുളകും ആശയ ദാരിദ്ര്യം കാരണം അധഃപതിച്ചു
@bsi75307 жыл бұрын
12 mins,,2k views.... wow!!! yet another gud episode!
@Gifty20103 жыл бұрын
2021 illl kannunna arrengilum undoo
@abhishekpm2912 Жыл бұрын
മുടിയാണ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് പി ആൻഡ് പ്രേമൻ അന്ധർജഖ്‌ങ്ക്ക്
Ithu oru mathiri suspense kondu vanallo Ippo Ella episodum continuation anu... munbokke oro episodum oru puthiya incident ayirunnu.... that was better and felt freshness