പിഞ്ചു കുഞ്ഞുണകൾക് ടീച്ചർ കൊടുത്ത പോസിറ്റീവ് സപ്പോർട്ടിൻ ഒരു കിടിലൻ ലൈക്.
@Malayali_Poliyalle_Official6 жыл бұрын
ഇന്ത്യൻ സിനിമയ്ക്ക് മലയാളം സമ്മാനിച്ച ഇതിഹാസതാരകം .....മമ്മൂക്ക .....ഇക്കയെ സ്നേഹിക്കുന്ന ചങ്കുകൾ എല്ലാരും ഒന്നിങ്ങു വന്നേ ........🌹🌹🌹🌹🌹
@afsalc.n6 жыл бұрын
രാജു പനയ്ക്കലും മക്കളും.., അസാധ്യ പ്രകടനം.👌🏻👌🏻💖💖.പ്രത്യേകിച്ച് പുല്ലാങ്കുയൽ വായിച്ച ആ പെൺകുട്ടി...👌🏻👌🏻👌🏻 കോമഡി ഉത്സവത്തിനെ പറ്റിയുള്ള പാട്ടും സൂപ്പർ...
@nasermpm6 жыл бұрын
അഛനും.... മക്കളും സൂപ്പർ... ഒന്നും പറയാനില്ല... പിന്നെ ഒരു ബിഗ് സല്യൂട്ടും
@ahammadhussain4176 жыл бұрын
Same piche
@shajuchennamkulam34736 жыл бұрын
കുട്ടികളുടെ കഴിവ് തിരിച്ചറിഞ്ഞു അവരെ പ്രോത്സാഹിപ്പിച്ച ടീച്ചറിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ
@shajuchennamkulam34736 жыл бұрын
രാജു പനയ്ക്കലും മക്കളും തകർത്തു.... അടിപൊളി.. സൂപ്പർ
@ratheeshrajvr67676 жыл бұрын
രാജു ചേട്ടനും മക്കൾ തകർത്തു ഒന്നു പറയന്നില്ല തകർത്തു സൂപ്പർ all the best
@veekaay16 жыл бұрын
ഒരിക്കൽ കണ്ടത് വീണ്ടും കാണുന്ന പതിവ് വളരെ കുറവാണ്... യതു വിധു ദ്വയത്തിന്റെ സംഗീതവിരുന്ന്... ഇത്ര അനായാസമായി രണ്ടു ഉപകരണങ്ങളും വായിക്കുന്നത് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.... ദൈവാനുഗ്രഹം കൊണ്ട് നീണാൾ ലോകരെ സംഗീത വിസ്മയം കൊണ്ട് സന്തോഷിപ്പിക്കാൻ കഴിയട്ടെ... സസ്നേഹം....
@rejileshvilayattoor71736 жыл бұрын
രാജു ചേട്ടനും...മക്കളും....പൊളിച്ചടുക്കി.....
@softechkochi126 жыл бұрын
Midhun fans uae like
@naimudeennaimu15996 жыл бұрын
ബിജുക്കുട്ടൻ ചേട്ടൻ😎 ഇല്ലത്തെ ഒരു മാജ ഇല്ലപ്പാ 😣😌നമ്മളെ മുത്താണ് ബിജുക്കുട്ടൻ 😍
@udayasankartk57275 жыл бұрын
Sathyam tini chettan undenkile usthar ullu
@ramov14286 жыл бұрын
ഈ ടിനി ടോം പലപ്പോഴും നാവിൽ വികടസരസ്വതി പോലെ അനൗചിത്യമുള്ള കമന്റുകൾ പറയുമെങ്കിലും (28:06) ഒരാഭാസന്റെ ശൈലി, അല്ലെങ്കിൽ ഒരര വട്ടന്റെ വട്ടത്തം ഒക്കെ കാട്ടിയേക്കും എങ്കിലും (ഈ ഡാൻസ് 36:04) ആള് പൊളിയാണ്. ടിനി ഭായുടെ ഈ ഗൗരവഭാവത്തിലെ അസാധാരണത്വം തന്നെ ഒരു രസമാണ് 😁 2 പ്രാവശ്യവും മിഥുൻ അമ്പരക്കുന്നുണ്ട്.
@akhilrajendran84136 жыл бұрын
Comedy ulasavathil flute വായിക്കുന്ന first girl ഈ കുട്ടി ആയിരിക്കും..... BT ഇതിലും കിടു ആയി ഒരു ചേട്ടൻ യോദ്ധാ song flutil വായിച്ചിട്ടുണ്ട്.
@thaslisaleem59446 жыл бұрын
പക്രു ചേട്ടനും ബിജു ചേട്ടനും കോമഡി ഉൽസ്സവത്തിൽ വരണം എന്ന സൂപ്പർ ആയിരിക്കും
@HoneyEmpire-z1v6 жыл бұрын
പ്രചോദേട്ടന്റെ പാട്ട് തകർത്തു, കൂടാതെ മ്യൂസിക്കൽ കുടുംബവും, ടീച്ചറും കുട്ടികളുമെല്ലാം ....👌
@Mohdkunhiettol6 жыл бұрын
ഒമാൻ അറബി വന്ന episode 364 എവിടെ ????? ഇതിന് തീരുമാനമാക്കിയിട്ട് മതി അടുത്ത എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നത് justic for ഒമാനി
@Mohdkunhiettol6 жыл бұрын
ഇതിന്റെ ഫുൾ എപ്പിസോഡ് ആണ്364
@VELLARIKANDAM6 жыл бұрын
ആ ലിങ്കിൽ ഓമനിയുടെ ഭാഗം മാത്രമേ ഉള്ളു...
@VELLARIKANDAM6 жыл бұрын
@SMART MEDIA എപ്പോൾ വന്നു 🤔
@moinumixmix36336 жыл бұрын
Aaa
@nawafkv16846 жыл бұрын
ആ എപ്പിസോഡ് വന്നാൽ കോമഡി ഉത്സവം മ്മക്ക് വെറുക്കും...
@thoppilansar6 жыл бұрын
മുഹമ്മദ് ഹഫീഫ്, മുഹമ്മദ് നെയിം, കിടുക്കി, കുംടുംബമായി വന്ന് പൊളിച്ചു സഹോ, എല്ലാം നന്നായിട്ടുണ്ട്, ആ കുട്ടികൾ പാടിയപ്പോൾ മിഥുൻ മുട്ട് കുത്തി നിന്ന് അവരെ സ്നേഹത്തോടെ ചേർത്ത് നിർത്തിയത് കണ്ടപ്പോൾ സന്തോഷമായി, മിഥുൻ കലാകാരൻമാരെ സപ്പോട്ട് ചെയ്യുന്നത് നല്ല സുഖമാണ് കാണാൻ
@funmedia76766 жыл бұрын
ദിലീപേട്ടൻ വന്ന എപ്പിസോഡിന്റ് പരസ്യം കണ്ടിരുന്നു .പക്ഷെ ഇതുവരെ കണ്ടിട്ടില്ല. അതായിരിക്കുമോ 364...
@ziyafathimamp44534 жыл бұрын
Afif♥♥♥ muthe kidilum song
@veekaay16 жыл бұрын
അഭിനയിച്ച നടനെക്കാൾ നന്നായി ആ നടന് വേണ്ടി ഡബ്ബ് ചെയ്ത കലാകാരൻ... സുരേഷേ നീ കലക്കി മോനെ...
@jojo-hn4cv6 жыл бұрын
All the best
@Sami-tirur6 жыл бұрын
Biju കുട്ടനെ യും പക്രു ചെട്ടനും ഇല്ലാത്ത കൊമഡി ഉൽസവം ഉപ്പില്ലാത്ത കഞിമാതിരിയായി
@ratheeshrajvr67676 жыл бұрын
മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു all the best
@kuttymankarumkutty28026 жыл бұрын
കോമഡി ഉത്സവം ....ഇന്ന് മെലിഞ്ഞ് ...37മിനിട്ടായല്ലോ ഇത്രേം എഡിറ്റി എപ്പിസോഡിനെ..ശുഷ്ക്കിപ്പിച്ച ....എഡിറ്റര്‍ക്കിരിക്കട്ടെ മ്മളെ ലൈക്ക്
@manupappachan78566 жыл бұрын
editor and uploder ana e program engna akkiytha veru bad
@pradeeppradeepyco65976 жыл бұрын
e program mathramalla tamar padar and top singer upload cheytha lataki rating kurakan nokuva uploader thendi
ബിജുക്കുട്ടൻ പക്രു കാൺമാനില്ല.പ്രജോദിൻെറ പാട്ട് പൊളിച്ചു
@afsalabshi37776 жыл бұрын
അച്ചനും മക്കളും തകർത്തു അടിപൊളി മോളും മോനും spr
@ykr94776 жыл бұрын
Thanku
@rooneyshereef73886 жыл бұрын
അറബിക്ക് നീതി കിട്ടുന്നത് വരെ ഞങ്ങൾ പ്രതികരിക്കും 364 episode ഉടൻ അപ്‌ലോഡ് ചെയ്യുക അഡ്മിൻ നീതി പാലിക്കുക
@mahimubi13626 жыл бұрын
ഫിറോസ് കുന്നും പറമ്പിനെ ഇൗ വേദിയിൽ നിങ്ങൾക്ക് എത്തിച്ചുകുടെ
@Azrr3426 жыл бұрын
അച്ഛനും മക്കളും പൊളിച്ചു
@jojo-hn4cv6 жыл бұрын
All the best
@s.s98116 жыл бұрын
ബിജുക്കുട്ടൻ ചേട്ടനും പക്രുചേട്ടനും ഉണ്ടായിരുന്നപ്പോൾ വെറും കമന്റുമാത്രമല്ലാതെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ട്രോളുകയും രസകരമായ അനുഭവങ്ങളും പറഞ്ഞ് പ്രേക്ഷകർക്ക് ഒരു വിരുന്ന് തന്നെ ഒരുക്കമായിരുന്നു.....
@savithanjarackattu876 жыл бұрын
Bijukuttan chettanodu varan parayanam.
@savithanjarackattu876 жыл бұрын
@sadique M koya arinjillarunnu.😁😂🤣
@raslaichu41786 жыл бұрын
Teacher um pillerum super 👌👌👌👍👌👌👌
@menilusthampan20396 жыл бұрын
Mohamed Naim and Mohamed Hafeef , YOU BOTH DID A GREAT JOB.., Thankyou Teacher for the support.
@sajeevchemmaruthay67996 жыл бұрын
364 ethrayum pettennu upload cheyyu
@jinojohn14206 жыл бұрын
kzbin.info/www/bejne/jKGkm5JmaK15r9U
@nishadherumely4 жыл бұрын
അടിപൊളി പ്രോഗ്രാം... 💞💞💞💞🌹🌹🌹🌹🌹👌👌👌👌👌👌
@kasrottaranchangai6 жыл бұрын
Soudi arabia ❤💎💎💎
@ajeeshthaadikaran98586 жыл бұрын
കട്ട മിഥുൻ ചേട്ടൻ ഫാൻസ്...From Kuwait
@kasrottaranchangai6 жыл бұрын
Nammude bijukkuttan endhupatty
@thaslimziya26986 жыл бұрын
Shootingilaa bro
@kasrottaranchangai6 жыл бұрын
Ohh kure ayalloo
@thaslimziya26986 жыл бұрын
@sadique M koya mandenmaar lle nammude ulsavathil ninnu aarenkilum pokumo ,,,
@kasrottaranchangai6 жыл бұрын
@sadique M koya paal kodtha kaik thanne kothy alle😡
@manupappachan78566 жыл бұрын
@sadique M koya asianet entha progr
@cristal13976 жыл бұрын
first, hats off to midhun and comedy utsavan team. ഇങ്ങിനെ ഓരോ കഴിവുള്ള ആളുകളെ ഈ കോമഡി ഉത്സവത്തിലേക്കു വിളിക്കുന്നതും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നതിന്. ഒരു ചാനലിലും ഇങ്ങിനെ ഒന്ന് കാണില്ല. മത ജാതി വിത്തിയസം ഇല്ലാതെയും അത് പോലെ പണക്കാരൻ, പാവപ്പെട്ടവൻ എന്നോ, അത് പോലെ വരുന്ന ആളുകളുടെ ബ്യൂട്ടി നോക്കാതെയും (മറ്റു ചാനലുകള പോലെ ) കൊണ്ടുവരുന്നത്, മിഥുൻ താങ്കൾ ഒരു യഥാർത്ഥ മനുഷ്യൻ ആണ്. God bless you midhun and your crews.
@jojo-hn4cv6 жыл бұрын
Hafeez & Nayeem non super.all the best. God bless
@yasiryazi536 жыл бұрын
ഉപ്പും മുളകും..... ടോപ് സിംഗർ..... കോമഡി ഉത്സവം.. മൂന്നു programinum ഇന്നത്തെ എന്റെ കമെന്റ് ആദ്യ 50നു ഉള്ളിൽ....... എന്നാണാവോ fest avvua🤔🤔😘😍😘😍
@rigveda77796 жыл бұрын
Adyapabathinte dharmam athale. ...teacherkirikkate ennathe like
ഇവര ഒക്കെ തിരിച്ചു കൊണ്ട് വന്നു നമ്മുടെ കോമഡി ഉൽത്സാവത്തിന്റെ അമരക്കാർ കോമഡി ഉൽത്സാവത്തിന് പഴയ പ്രഥാപത്തിലോട് തിരിച്ചു കൊണ്ട് വരാൻ അഭ്യർത്ഥിക്കുന്നു..
@firozmon4666 жыл бұрын
സുരേഷ് ഏട്ടൻ പൊളിച്ചു തിമർത്തു കിടുക്കി
@safeelanasrin98536 жыл бұрын
Saudiyil ninnulla fans ethraperund.
@firoskhankallambalam74476 жыл бұрын
Kaanaan time Ella annalum time kandethum
@shamseerkomath64706 жыл бұрын
Njanind njanjnd😁
@safeelanasrin98536 жыл бұрын
@@firoskhankallambalam7447 😉😉
@majeedkbd5346 жыл бұрын
Mammukkaye kondu varumo please 😁😁😁😁😁
@jojo-hn4cv6 жыл бұрын
Hahaha
@afsalabshi37776 жыл бұрын
സ്പോട്ട് ഡബ്ബ് പോര ആയില്ല എന്ത് ഗംഭീരം ആണ് മിഥുൻ
@veekaay16 жыл бұрын
ഹഫീസുന്റേം നയീമിന്റേം പെർഫോമൻസ് സൂപ്പർ ആണെന്ന് പറയാതെ വയ്യ... അതിനേക്കാളെല്ലാം "അധ്യാപനത്തിന്റെ ധർമ്മം അതല്ലേ സാർ " എന്ന ടീച്ചറുടെ ചോദ്യം... ഹൃദയം നിറഞ്ഞു... കണ്ണും.... അധ്യാപകരെന്നു പറയപ്പെടുന്ന പലരും ആവശ്യം കേട്ടിരിക്കേണ്ട ഒന്നാണ്.... നന്മകൾ നേരുന്നു ടീച്ചർക്കും ടീച്ചറുടെ കുട്ടികൾക്കും....
മത്സരാർത്ഥികൾക്ക് അനുസരിച്ചു നിൽക്കുന്ന മിഥുൻ ബായ്...കേരളത്തിൽ ഉള്ള അവതാരകർക്ക് മാതൃക
@muhammadsalih43176 жыл бұрын
സൂപ്പർ prajodettan song polichu
@noufalpulakkal24776 жыл бұрын
Waiting ദിലീപ് എപ്പിസോഡ്
@sinabathathaedayoordagfaua92856 жыл бұрын
Etheeetha eppisode
@blueman49005 жыл бұрын
യദുവും കുടുംബവും തകർത്തു
@cutejoke6 жыл бұрын
Super 😍♥️♥️
@feenixmediacity50696 жыл бұрын
m.facebook.com/story.php?story_fbid=2139205389743531&id=1952587845071954 മിഥുൻ രമേഷ് ഫാൻസ് വെൽഫെയർ അസോസിയേഷനിൽ അംഗം ആകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
@siddikabufathumi37086 жыл бұрын
ഹലോ എവിടെ 364 ആം എപ്പിസോഡ്
@AbdulRahim-gn1gz6 жыл бұрын
364 എവിടെ പോയി
@ratheeshrajvr67676 жыл бұрын
കോട്ടയം പ്രദിപ് ന്റെ ശബ്ദം കിട്ടു സുരേഷ് all the best
@shajuchennamkulam34736 жыл бұрын
ഇനിയും ഇടയ്കൊക്കെ പ്രെജോദ് ചേട്ടനെക്കൊണ്ട് പാടിക്കണം
@arfcreations39896 жыл бұрын
KZbin കമന്റിൽ പ്രജോദേട്ടനെക്കൊണ്ട് പാഠിക്കണം എന്ന് മാത്രമാണോ കാണുന്നത്.. മിഥുൻ ചേട്ടാ എത്ര ദിവസമായി എത്ര പേര് 364 അപ്‌ലോഡ് ചെയ്യാൻ പറയുന്നു ഫിറോസ്‌ക്കാനെയും വാവ സുരേഷേട്ടനെയുമൊക്കെ കൊണ്ട് വരാൻ പറയുന്നു (""ധര്മജേട്ടൻ പറയുന്ന പോലെ ആരോട് പറയാൻ ആര് കേൾക്കാൻ """)
@arfcreations39896 жыл бұрын
@sadique M koya വിദേശത്തു മാത്രമല്ല ഇവിടെ നാട്ടിലും കിട്ടുന്നില്ല bro ഒമാനിയുടെ ആ ഭാഗം മാത്രം എവിടെയോ കണ്ടു
@ajnaskoodaranhitalks16436 жыл бұрын
ഫാറൂക്ക് ഇക്ക പൊളിച്ചു,
@funmedia76766 жыл бұрын
ഇന്നലെ പുതിയ എപ്പിസോഡ് അപ്‌ലോഡ് ചെയ്തിരുന്നോ?
@vpscombony57816 жыл бұрын
നമ്മുടെ ഒന്നും പറയാനില്ല ബിജുക്കുട്ടൻ ചേട്ടൻ എവിടെ...
@arshadmodon96386 жыл бұрын
ദിലീപേട്ടൻ വന്ന എപ്പിസോഡ് എവിടെ?
@shajieshajie16806 жыл бұрын
എവിടെയാടോ നമ്മുടെ ബിജുകുട്ടനും പക്രുവും നിങ്ങൾ അവരെ ഒഴിവാക്കിയോ ???
@AbdulRazak-ik5mw6 жыл бұрын
Bijukkuttane thirich kond varanam alleeel cu kaaanal nirthum...
കോമഡി ഇല്ലാത്ത കോമഡി ഉത്സവം. ചിലപ്പോ പാട്ടും അളിഞ്ഞ ഡാൻസും നാടൻ കലാരൂപങ്ങൾ ഇതിൽ കാണുന്നത് കൊണ്ടായിരിക്കും ഇതിന്റെ കോമഡി. ആദ്യമൊക്കെ നല്ല രസമായിരുന്നു. ഇപ്പൊ പാട്ടുകാരുടെയും ഡാൻസ് കാരുടെയും ബഹളം. കിടു എന്നു പറയാൻ പറ്റിയ പെർഫോമൻസ് ആണെങ്കിൽ കുഴപ്പമില്ല. ഇതു് ഉത്സവപ്പറമ്പിൽ കാണാൻ പറ്റാത്ത സാധാനമല്ല. Viewers ഇന്റെ എണ്ണം പിന്നെ കമെന്റ് കുറഞ്ഞപ്പോൾ തന്നെ ഇതിന്റെ റേറ്റിംഗ് താണു എന്നു മനസ്സിലാക്കാൻ ഇതു മതി. ക്വാളിറ്റി പോയി. പാട്ടും ഡാൻസും വെറുപ്പിക്കൽ ആയി.
@muneerseedi87336 жыл бұрын
ഫാറൂഖ് കാസറഗോഡ് എവിടെയാണ് ഞാൻ കുമ്പള
@arfcreations39896 жыл бұрын
28:15 മിഥുന്റെ ആ expression കണ്ടോ എന്താ അല്ലേ.....
@@asifummer9144 Oh asthahfirullahalaleem... ഞാൻ അത്രക്ക് ചിന്തിച്ചില്ല (അർത്ഥം മനസ്സിലാക്കിയില്ലെന്നത് വാസ്തവം 😉😊) ഓര്മിപ്പിച്ചതിന് നന്ദി ഇക്കാ ജസാഖ്അള്ളാഹു ഖൈർ Next time അല്ല ഇപ്പോൾ തന്നെ എഡിറ്റ് ചെയ്തിട്ടുണ്ട് Thanks
@ratheeshkumar61586 жыл бұрын
വന്ന് വന്ന് ആർക്കോവേണ്ടിഓർക്കാനിക്കൃും പോലെയായി ഇത് ഗിന്നസിൻെറ അഹങ്കാരമാണോ ഈ കാണിക്കൃുന്നത് സമയകുറവ് എന്തിന്പറയുന്നത് നാഥനില്ലാകളരിപോലെയായീ പഴയപോലെഒരു അടുക്കുംചിട്ടയും ഇല്ലാ കാളപിഞ്ഞാണികടയിൽകയറിയപോലെയായീ മിധുൾരാജ് ഒന്നുംഇത് കാണുന്നില്ലേ
@kaladharan.vkaladharan35106 жыл бұрын
Prajoth bro song super small request director midhulraj pls invite to Robo shankar chief gust ayitu.konduvarnam.(best mimicry artist&best Tamil çomodeian actor.tamizh natile.ella malayaligalkum our valleya.aagraham pls kindly rqst 😄I LOVE COMEDY UTSAVAM
@vengarastarmedia64252 жыл бұрын
Polichu മുത്തേ
@harifnesmu66116 жыл бұрын
ബിജുക്കുട്ടൻ ചേട്ടന് മിസ് ചെയുന്നു
@AshrafAli-bk1cg6 жыл бұрын
സ്പോർട്ട് ഡബ്ബ് പത്ത് പൈസക്കില്ല
@kochuyathravlog32216 жыл бұрын
Hai. Kottayam nazeerkaney onnu kondu vannoodey
@moideenjunna40856 жыл бұрын
Prajod etan polichu inata like etan
@rabibava17885 жыл бұрын
Yes
@jumijumi42436 жыл бұрын
ഫെബ്രുവരി 9-ന് 364 upload ആയീ
@Muhammad-Rafi0076 жыл бұрын
എപ്പിസോഡുകൾ ഇടയ്ക്ക് മുക്കരുത്...
@RazakRazak-oe5jv6 жыл бұрын
😂😂😂കിടുക്കാച്ചി
@ganeshagopal1552Ай бұрын
Comedy Utsavam Episode 370
@kasrottaranchangai6 жыл бұрын
Upldr chettayooo ningal minijann oru episod endhina mukkiyee
@sbi65516 жыл бұрын
Please request guestine vilikanam ellangil oru rasamilla
@arfcreations39896 жыл бұрын
Spot dubine അത്രക്ക് പൊക്കാൻ മാത്രം പെർഫെക്ട് ആയിട്ടുണ്ടോ എനിക്ക് വലിയ പെർഫെക്ട് ആയി തോന്നിയില്ല നിങ്ങൾക്കോ ഇതിലും നന്നായി എത്രയോ പേര് അനുകരിച്ചിട്ടുണ്ട്
@manujoy90936 жыл бұрын
Like santhosh pandit
@HarishKumar-yf4de6 жыл бұрын
Hallo Kuwait
@fahadmanaf58896 жыл бұрын
Yes
@uvayskallara81106 жыл бұрын
364 ആമത്തെ എപ്പിസോഡ് ഇടാത്തത് കൊണ്ട് ഞാനിന്ന് ഡിസ്‌ലൈക്ക് അടിക്കും
@ykr94776 жыл бұрын
Athine ee episodil vannavar enth thett cheithu
@abdulshafeek77956 жыл бұрын
ഒന്നുകിൽ കാരണം വ്യക്തമാക്കാൻ തയ്യാറാവുക 364 എന്തു കൊണ്ടു അപ്‌ലോഡ് ആകുന്നില്ല