Comedy Utsavam│Flowers│Ep# 428

  Рет қаралды 398,260

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 200
@kripadasmurali5486
@kripadasmurali5486 3 жыл бұрын
ബേപ്പൂർ സുൽത്താന്റെ വീഡിയോ കണ്ടതിനു ശേഷം ഇ വീഡിയോ കാണാൻ വന്നവർ ആരൊക്കെ? സുൽത്താൻ പറഞ്ഞപ്പോൾ ആണ് യാഥാർഥ്യം മനസിലായത്
@fathimathsuhara4638
@fathimathsuhara4638 3 жыл бұрын
Njanum💪💪💪
@devanandtr8574
@devanandtr8574 3 жыл бұрын
Njanum unde
@Spiderman-mq5lx
@Spiderman-mq5lx 3 жыл бұрын
Defenetely
@anoopappz3383
@anoopappz3383 3 жыл бұрын
🎈🎈🎈
@zeusff8021
@zeusff8021 3 жыл бұрын
Yes
@dreamteameventsaluva
@dreamteameventsaluva 3 жыл бұрын
മോശപ്പെട്ട കമന്റുകൾ ട്രിക്സ് സബ്സ്ക്രൈബെഴ്സിബിന്റെ ഭാഗത്തുനിന്നും ഒരു കാരണവശാലും ഉണ്ടാകരുത്
@0diyan
@0diyan 3 жыл бұрын
ഉണ്ടാവില്ല
@shanavas007
@shanavas007 3 жыл бұрын
Sure..✨
@alirashi8400
@alirashi8400 3 жыл бұрын
ഉണ്ടാവില്ല ഒരിക്കലും
@dreamteameventsaluva
@dreamteameventsaluva 3 жыл бұрын
യാഥാർത്ഥ്യം വിവരിച്ചുകൊണ്ടുള്ള കമന്റുകൾ കുഴപ്പമില്ല പക്ഷെ മോശമായ വാക്കുകൾ ആരും ഉപയോഗിക്കരുത്
@nufail7456
@nufail7456 3 жыл бұрын
💯
@Mr.ChandlerBing
@Mr.ChandlerBing 3 жыл бұрын
സുൽത്താന്റെ ഭൂതഗണങ്ങൾ ആരേലും ഉണ്ടോ 🎈🎈🎈
@stejilsrambickal6734
@stejilsrambickal6734 3 жыл бұрын
Undelo
@sangeethr9461
@sangeethr9461 3 жыл бұрын
Undalo
@souravraveendran7895
@souravraveendran7895 3 жыл бұрын
Unde
@fidfilmeez5955
@fidfilmeez5955 3 жыл бұрын
പിന്നല്ല
@villainousftw
@villainousftw 3 жыл бұрын
Yes
@ALTXZ.0
@ALTXZ.0 5 жыл бұрын
Any one from psytech??
@riyasxmhd
@riyasxmhd 5 жыл бұрын
😃
@rahulmohan8767
@rahulmohan8767 5 жыл бұрын
🤗🤗🤗
@iamx1752
@iamx1752 5 жыл бұрын
Ys
@dreamcatcher2709
@dreamcatcher2709 5 жыл бұрын
Yep
@arjunraveendran934
@arjunraveendran934 5 жыл бұрын
Yes
@alimedia614
@alimedia614 3 жыл бұрын
Tricks by fazil basheer കണ്ടു വന്നവരുണ്ടോ
@user-zm9jw7mg4i
@user-zm9jw7mg4i 3 жыл бұрын
Undeeee
@layaranan8518
@layaranan8518 3 жыл бұрын
Yes
@sreerajkanhangad5132
@sreerajkanhangad5132 3 жыл бұрын
പിന്നല്ലാണ്ട്
@fishing4950
@fishing4950 3 жыл бұрын
ഉണ്ടേ
@swaroopkrishnanskp4860
@swaroopkrishnanskp4860 3 жыл бұрын
😎😎😎😎
@NizamNizu580
@NizamNizu580 3 жыл бұрын
Tricks by fazil basheer ചാനലിൽ ഇതിന്റെ ട്രിക്ക് കണ്ടു വന്നവർ ഉണ്ടോ
@AD--hy9gq
@AD--hy9gq 3 жыл бұрын
👋
@shibuz3527
@shibuz3527 3 жыл бұрын
S
@tbmshafeeq
@tbmshafeeq 3 жыл бұрын
ഉണ്ടളിയാ ഉണ്ട്
@sreerajkanhangad5132
@sreerajkanhangad5132 3 жыл бұрын
അതിനു ആ കുട്ടിയെ പറഞ്ഞു കാര്യമില്ല ബ്രോ..... മാതാപിതാക്കൾ അല്ലെ കുറ്റക്കാർ.....
@shibuz3527
@shibuz3527 3 жыл бұрын
@@sreerajkanhangad5132 ആരും കുറ്റം പറഞ്ഞില്ലല്ലോ ...
@aswinar5158
@aswinar5158 3 жыл бұрын
ബേപ്പൂർ സുൽത്താന്റെ വീഡിയോ കണ്ട് വന്നവർ ഇവിടെ രജിസ്റ്റർ ചയ്യേണ്ടതാണ്.....😁😍🥰
@adershshanmughan5048
@adershshanmughan5048 3 жыл бұрын
Beypore sulthan❤️ kanditt vanavar
@souravraveendran7895
@souravraveendran7895 3 жыл бұрын
Yep
@popey5324
@popey5324 3 жыл бұрын
8:01 ivane nammal arjyounde roasting videoil kandathale!!!
@user-hn6oz8op9u
@user-hn6oz8op9u 6 ай бұрын
Link undo
@Rtechs2255
@Rtechs2255 3 жыл бұрын
സുൽത്താന്റെ video കണ്ടിട്ട് വന്നവർ ഉണ്ടോ ....🥰
@souravraveendran7895
@souravraveendran7895 3 жыл бұрын
Njan
@villainousftw
@villainousftw 3 жыл бұрын
Yes
@popey5324
@popey5324 3 жыл бұрын
8:01 ivane nammal arjyounde roasting videoil kandathale!!!
@dcaprio8486
@dcaprio8486 3 жыл бұрын
@Kamboji123
@Kamboji123 3 жыл бұрын
Aa link aregilum sent cheyyu
@Shimitha_ashif
@Shimitha_ashif 3 жыл бұрын
Tricks il നിന്ന് വന്നവരുണ്ടോ??
@muhsintaj9943
@muhsintaj9943 3 жыл бұрын
Undeeee
@user-zm9jw7mg4i
@user-zm9jw7mg4i 3 жыл бұрын
Immathiri thattipil fazil ikkayude pilleeru veezhilla😎😎
@jitheeshjimbroottan3834
@jitheeshjimbroottan3834 3 жыл бұрын
ഉണ്ട് 😁
@anandhuav757
@anandhuav757 3 жыл бұрын
ഉണ്ട്
@binisht.j6864
@binisht.j6864 3 жыл бұрын
😊😊👍
@autodeskman8567
@autodeskman8567 3 жыл бұрын
സുൽത്താന്റെ വീഡിയോ കണ്ട് വരുന്ന വഴി ആണ് 😁
@youtubecowoy6212
@youtubecowoy6212 3 жыл бұрын
Eath vedio aan bro
@UserA_3244
@UserA_3244 3 жыл бұрын
Link undo bro? Njn 'tricks' channel kanditta vannath😇
@youtubecowoy6212
@youtubecowoy6212 3 жыл бұрын
@@UserA_3244 njnum
@shajuhameed240
@shajuhameed240 3 жыл бұрын
ട്രികസ് ചാനൽ കണ്ടിട്ട് വന്നു കാണുന്നവർ ഒരു കാരണവശാലും.... മോശമായ കമന്റുകൾ ഇടരുത്.....
@Spiderman-mq5lx
@Spiderman-mq5lx 3 жыл бұрын
Any one from BEYPORE sultan
@souravraveendran7895
@souravraveendran7895 3 жыл бұрын
Yes
@popey5324
@popey5324 3 жыл бұрын
8:01 ivane nammal arjyounde roasting videoil kandathale!!!
@akshayunni2631
@akshayunni2631 3 жыл бұрын
Yhea iam
@aquaman8086
@aquaman8086 3 жыл бұрын
🎈🎈🎈
@truth9123
@truth9123 3 жыл бұрын
Yes
@vikings.777
@vikings.777 3 жыл бұрын
Tricks Chanel കണ്ട് വന്നവരുണ്ടോ 😃🎉.... പ്രതിഭയാണ്
@anandhuav757
@anandhuav757 3 жыл бұрын
ഉണ്ട്
@Mahesh-bp7nk
@Mahesh-bp7nk 3 жыл бұрын
ഉണ്ടേ........
@ismailisu8942
@ismailisu8942 3 жыл бұрын
എന്റെ പൊന്നൂ ഉണ്ട്....
@nijasniju728
@nijasniju728 3 жыл бұрын
Yap
@manzurs1985
@manzurs1985 9 ай бұрын
Can u add the link here
@mohamediqbal2885
@mohamediqbal2885 3 жыл бұрын
എന്തിനാണ് പാവം ആ കുട്ടിയെ വെച്ച് ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ?? ഫാസിൽ ഇക്കാന്റെ വീഡിയോ എല്ലാവരും കാണുക. എല്ലാവരിലും ശാസ്ത്രീയ ബോധം വളരട്ടെ.
@praveenpn4185
@praveenpn4185 3 жыл бұрын
Negative comments vendanne ikka paranjathalle
@bindhutn630
@bindhutn630 2 жыл бұрын
Ee pavathine alpam sastra bodhan undakkan fasil basheerinodu mon parayanam
@raheen973
@raheen973 6 ай бұрын
ആരെങ്കിലും എന്തെങ്കിലും വെച് പറയുമ്പോ ഇങ്ങനെ ഓരോ കമെന്റ് ഇട്ടതിനു ഇന്ന് ലജ്ജിക്ക്
@user-hn6oz8op9u
@user-hn6oz8op9u 6 ай бұрын
Link undo
@asifjio5346
@asifjio5346 5 ай бұрын
Hou. Fazil ikka. ഇരട്ട താപ്പ് ഫാസിൽ . അത്ര മതി . മുതുകാടിന്റെ കുഴലൂത്തുകാരൻ
@captainjacksparrow9741
@captainjacksparrow9741 3 жыл бұрын
സുൽത്താന്റെ വീഡിയോ കണ്ടിട്ടുള്ള വരവാണ്...✨
@basilmeldho6618
@basilmeldho6618 3 жыл бұрын
Tricks with fasil basher channel bandit vanatha
@user-kd3xh3td1c
@user-kd3xh3td1c 3 жыл бұрын
Tricks കണ്ടു വന്നതാണ്. ഈ വീഡിയോ ശ്രദ്ധിച്ചു കണ്ടപ്പോൾ ഫാസിൽ ബഷീർ bro പറഞ്ഞതത്രയും സത്യമാണെന്നു മനസ്സിലായി. പാവം കുട്ടി 😔
@AD--hy9gq
@AD--hy9gq 3 жыл бұрын
👍👍
@shameemshibi2891
@shameemshibi2891 3 жыл бұрын
Njaanum
@bipinkalathil6925
@bipinkalathil6925 3 жыл бұрын
അന്ധമായി ആരെയും വിശ്വസിക്കാൻ പാടില്ലല്ലോ... ഇക്കാര്യത്തിൽ... ഇക്കാര്യത്തിൽ.. മാത്രം ഞാൻ പ്രിയപ്പെട്ട ഫാസിൽ ബഷീറിനെ (ഉദ്ദേശ ശുദ്ധിയെ അല്ല ) അന്ധമായി വിശ്വസിക്കുന്നില്ല... മനസ്സിനെ സ്വതന്ത്രമായി തുറന്നു വിടുന്നു.. അഭിപ്രായം സ്വന്തം മനസ്സിൽ മാത്രം സൂക്ഷിച്ചു വെക്കാൻ താല്പ്പെടുന്നു.. 😄
@user-kd3xh3td1c
@user-kd3xh3td1c 3 жыл бұрын
@@bipinkalathil6925 തീർച്ചയായും നിങ്ങൾ പറഞ്ഞത് ശരിയാണ് അന്തമായി ആരെയും വിശ്വസിക്കാൻ കഴിയില്ല. പക്ഷെ ഫാസിൽ ബഷീറിനെ ഇക്കാര്യത്തിൽ വിശ്വസിക്കുന്നില്ല എന്നുപറയുമ്പോൾ ഈ വീഡിയോയിൽ ഇവർ പറയുന്നതൊക്കെയും ശരിയാണെന്നു വിശ്വസിക്കുകയല്ലേ ചെയ്യുന്നത്. അതും തെറ്റല്ലേ? പിന്നെ ഒരു വർഷം മുമ്പ് ഒരാൾ എഴുതിയ coment ഈ coment ബോക്സിൽ കണ്ടായിരുന്നു കുട്ടിയെ സ്പർശിക്കാൻ അമ്മയെ അനുവദിക്കാതെ ഇത് പരീക്ഷിച്ചു നോക്കി അപ്പോൾ കുട്ടിക്ക് ഇങ്ങനെ എഴുതാൻ കഴിഞ്ഞില്ലെന്ന്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ (ഉണ്ടെന്ന് തന്നെ വിശ്വസിക്കുന്നു ഇങ്ങനെയുള്ള കാര്യത്തിൽ ഒരു വ്യക്തിക്കും നുണ പറയേണ്ട കാര്യമില്ലല്ലോ) ഫാസിൽ ഭായ് പറഞ്ഞത് സത്യമാണെന്നു തന്നെയല്ലേ?
@ritwikta7203
@ritwikta7203 Жыл бұрын
@@user-kd3xh3td1c bro I saw this wuth my own eyes.. He is now able to do this without his mother's touch... She stood few meters away...
@vijeshcr
@vijeshcr 3 жыл бұрын
മോശം കമന്റ്‌ പാടില്ലാന്ന് ഫാസിൽ ഇക്ക പ്രത്യേകം പറഞ്ഞിട്ടുണ്ട്. ശ്രദ്ധിക്കുക.
@AKkuAkku-ie1jw
@AKkuAkku-ie1jw 3 жыл бұрын
പക്ഷെ ഈ തള്ളയുടെ മോന്ത കണ്ടിട്ട് എനിക്ക് കലിപ്പ് അടക്കാൻ പറ്റണില്ല.ആ കുട്ടിയെ ഓർത്ത് മാത്രം. അതോണ്ട് മാത്രം
@abz9635
@abz9635 3 жыл бұрын
ഫാസിലിക്ക പറഞ്ഞോണ്ട് ആരും മോശം comment ഇടരുത് ...❤️
@shaheenshameem5749
@shaheenshameem5749 3 жыл бұрын
Tricks by fasil basheer kandu vannavarundo???
@powereshmalappuram7834
@powereshmalappuram7834 3 жыл бұрын
ട്രിക്സ് ചാനലിൽ കണ്ടു വന്നവർ ഉണ്ടോ ചങ്ക്‌സ് 🤣🤣🙄🙄
@shameemshibi2891
@shameemshibi2891 3 жыл бұрын
Ellarum
@alexdevasia3601
@alexdevasia3601 6 ай бұрын
Puthiya videos kandu vannavar undo 😏
@nithinanand7919
@nithinanand7919 5 жыл бұрын
നമ്മുടെ സ്വന്തം സ്വത്ത് വാവ സുരേഷ് ഏട്ടനെ ഇവിടെ കൊണ്ടുവന്ന് ആദരിക്കണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യൂ. കോമഡി ഉത്സവം ടീം ഒരു എളിയ അപേക്ഷയാണ് ദയവുചെയ്ത് പരിഗണിക്കണം
@krishnadaspravi1283
@krishnadaspravi1283 5 жыл бұрын
Nale kondu varam....
@mydreamsarehappening
@mydreamsarehappening 5 жыл бұрын
ആ സ്റ്റേജിന്റെ അടിയിൽ ഒരു പാമ്പിനെ കൊണ്ടുവന്നിട്ടാലേ പുള്ളി വരൂ....
@nithinanand7919
@nithinanand7919 5 жыл бұрын
@@mydreamsarehappening വെറുമൊരു പാമ്പ് പിടുത്തക്കാരൻ ആയിട്ട് അദ്ദേഹത്തെ താഴ്ത്തി പറയരുതേ സുഹൃത്തേ. അദ്ദേത്തെപറ്റി നന്നായി അറിയാത്തത് കൊണ്ടാണ് താങ്കൾ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്. പാവങ്ങളെ സഹായിച്ച ഫിറോസ് ഏട്ടനെ കൊണ്ടുവന്നു ആദരിച്ചത് പോലെ സുരേഷ് ഏട്ടനും 100% അതിനു അർഹൻ ആണ്. തിരുവനന്തപുരം RCC പാവപ്പെട്ട കാൻസർ രോഗികൾക്ക് അദ്ദേഹം ചെയ്യുന്ന സഹായങ്ങൾ അധികം ആർക്കും അറിയില്ല. അതുപോലെ പലർക്കും വീട് വെച്ച് കൊടുത്തിട്ടുണ്ട് അതും അധികം ആർക്കും അറിയില്ല. ഇതൊക്കെ നന്നായി മനസിലാക്കിയിട്ട് ആണ് ഞാൻ ഇത് അവശ്യപ്പെടുന്നത്. കൗമുദി ചാനൽ സംരക്ഷണം ചെയ്യുന്ന snakemaster പ്രോഗ്രാം കണ്ടാൽ തന്നെ മനസിലാകും ഞാൻ പറയുന്നത് സത്യമാണോ എന്ന്. പാമ്പിനെ മാത്രം അല്ല എല്ലാ ജീവികളെയും അതേപോലെ പാവപ്പെട്ട മനുഷ്യരെയും അദ്ദേഹം സഹായിക്കാറുണ്ട്. ഒരു നല്ല വീട് പോലും അദ്ദേഹം വെച്ചിട്ടില്ല. ഒരു ഓല കുടിലിൽ ആണ് ഇപ്പോഴും. പാമ്പിനെ പിടിക്കുന്നതിന് പ്രതിഫലം വാങ്ങാറില്ല ആരേലും കൊടുത്താൽ പോലും അത് പാവപ്പെട്ടവരെ സഹായിക്കും. ഇങ്ങനെ ഒരുപാടുണ്ട് അദ്ദേഹത്തിന്റെ മഹത്വം. അതുകൊണ്ടു തന്നെ ഒരു ആദരവ് 100 % അർഹൻ തന്നെ ആണ് സുരേഷ് ഏട്ടൻ.......
@mydreamsarehappening
@mydreamsarehappening 5 жыл бұрын
@@nithinanand7919 ഞാൻ വെറുതെ ഒരു കോമെഡിക് അടിച്ചു വിട്ടതല്ലേ ബ്രൊ.... വാവ ചേട്ടന്റെ നിഷ്കളങ്കത ആർക്കാ അറിയില്ലാത്തത്?
@nithinanand7919
@nithinanand7919 5 жыл бұрын
@@mydreamsarehappening സാരമില്ല ബ്രദർ
@cyril616
@cyril616 3 жыл бұрын
സുൽത്താന്റെ വീഡിയോക്ക് ശേഷം ❤️👇
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
ഏതാണ് ആ വീഡിയോ
@elbeeskabraham211
@elbeeskabraham211 3 жыл бұрын
Tricks by Fazil basheer എന്ന ചാനൽ കാണു നയന്റെ ട്രിക്ക് മനസ്സിലാകും ആ കുട്ടിയെ വച്ച് അവർ നമ്മളെ പറ്റിക്കുകയാണ്
@velvet-sky8233
@velvet-sky8233 3 жыл бұрын
Bro thupolathe comment idathiriku. Kzhivine angikariku ... Ntha albudham undayalum athinn pinnil oru trick undakum.
@shajuhameed240
@shajuhameed240 3 жыл бұрын
Pls stp
@praveenpn4185
@praveenpn4185 3 жыл бұрын
Negative idalle bro
@jayakumarn9357
@jayakumarn9357 2 жыл бұрын
EEE phasilka deivom aano
@praveenpn4185
@praveenpn4185 2 жыл бұрын
@@jayakumarn9357 എന്താടോ നന്നാവാത്തെ
@gangavaishnav3234
@gangavaishnav3234 5 жыл бұрын
നയൻ എന്റെ കൂടെ brother ആണെന്നു പറയുന്നതിൽ അഭിമാനം തോന്നുന്നു.... ഞങ്ങടെ കുഞ്ഞിന് കിട്ടിയ ഈ പോസിറ്റീവ് comments um, സ്നേഹവും kanambam വളരെ അധികം സന്തോഷം ഉണ്ട്. എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും നയനോട് ഒപ്പം എന്നും ഉണ്ടാവണം... 🙏
@naseebpallimukk
@naseebpallimukk 5 жыл бұрын
hi
@athiraramesh9153
@athiraramesh9153 5 жыл бұрын
All the best dear Nayan😍
@entegramamalayikonam8882
@entegramamalayikonam8882 5 жыл бұрын
ദൈവം നമുക്കെല്ലാവർക്കും അച്ഛനും അമ്മാമയുമൊക്കെ ആണ് അപ്പോ ഈ ദൈവപുത്രന് നമ്മുടെയും അനിയനും തിരിച്ചറിവുമാണ് ....ദൈവമുണ്ട്
@ajiththambi1009
@ajiththambi1009 5 жыл бұрын
God bless my dear nainu🤩🤩
@MrPhorus
@MrPhorus 3 жыл бұрын
ആളുകളെ പറ്റിച്ച് ജീവിക്കാതെ പണിയെടുത്ത് ജീവിച്ചുകൂടെ ? കുട്ടിയുടെ അടുത്ത് തള്ളയില്ലെങ്കില്‍ ടെലിപ്പതി നടക്കില്ല. ഇതിന് പച്ചമലയാളത്തില്‍ ''മാജിക്'' എന്ന് പറയും.
@aswinmanikandan3405
@aswinmanikandan3405 3 жыл бұрын
സുൽത്താൻ fans ലൈക്‌ 😊
@whoiam870
@whoiam870 3 жыл бұрын
Tricks ചാനൽ കണ്ടു വന്നവർ ഇവിടെ common 👍👍👍
@sreerajkanhangad5132
@sreerajkanhangad5132 3 жыл бұрын
FAZIL ബഷീർ ക്ക ഉയിർ 😕😕😕😕
@Nusrathbntzubair
@Nusrathbntzubair 3 жыл бұрын
അമ്മ മുതുകിലും മറ്റും കൈകൊണ്ട് അക്ഷരങ്ങൾ എഴുതാൻ സിഗ്നൽ കൊടുക്കുന്നുണ്ട്. ഈ അമ്മയുടെ ആശയങ്ങൾ സിഗ്നൽ രൂപത്തിൽ ലഭിക്കുമ്പോൾ കുട്ടി കീപാഡിൽ കുറിക്കുന്നു. അങ്ങനെ അവയെല്ലാം കുട്ടിയുടെ കഥയും കവിതയും ആയി പരിണമിക്കുന്നു. തൻറെ ശരീരത്തിൽ എഴുതുന്ന അക്ഷരങ്ങൾ സെൻസ് ചെയ്തു മനസിലാക്കാൻ കഴിയുന്നതിലാണ് കുട്ടിയുടെ മികവ്.
@abhisheks29
@abhisheks29 3 жыл бұрын
ബേപ്പൂർ സുൽത്താൻ
@SuhailaSiddiq-vj4bc
@SuhailaSiddiq-vj4bc 5 ай бұрын
പുതിയ വാർത്തകൾ കണ്ട് വന്നവരുണ്ടോ😢 പാവം കുട്ടി❤
@nandagopan7375
@nandagopan7375 5 жыл бұрын
നയൻ അത്ഭുതപ്പെടുത്തി കളഞ്ഞു .. മൈൻഡ് ഔട്ട്‌ ആയി പോയി
@user-ov5qx5fk7u
@user-ov5qx5fk7u 5 жыл бұрын
Sathyam Love you muthe Nayan Goad bless you
@dsarunds
@dsarunds 5 жыл бұрын
kzbin.info/www/bejne/Zqaqk3dvidCbrLs
@nandagopan7375
@nandagopan7375 5 жыл бұрын
@@dsarunds Thanks bro😍
@JM-pz9vt
@JM-pz9vt 5 жыл бұрын
ഇതു വെറും തട്ടിപ്പ് ആണ്‌. മുതുകാട് ഇവരെ പറ്റീ പറഞ്ഞത് നോക്കു (link അടിയില്‍) . മൂന്നാം മിനിറ്റ് തൊട്ടാണ് നയനെ കുറിച്ച് പറയുക... kzbin.info/www/bejne/hKTZhaeBlL2FhdE
@shone9484
@shone9484 5 жыл бұрын
Watch this video from 1 hr 25 min. You can see this type of telepathy magic. 😎 kzbin.info/www/bejne/bZC7fpR5Z5WWg68
@abidcm5816
@abidcm5816 3 жыл бұрын
Tricks by ഫാസിൽ ബഷീർ വീഡിയോ കണ്ടു കൊണ്ട് വരുന്നവർ ഉണ്ടോ
@jacobsunny6190
@jacobsunny6190 3 жыл бұрын
Sultannte video kandittu vannavrndo
@beat_.4._life161
@beat_.4._life161 3 жыл бұрын
Unde
@popey5324
@popey5324 3 жыл бұрын
8:01 ivane nammal arjyounde roasting videoil kandathale!!!
@shaheebshazz1997
@shaheebshazz1997 3 жыл бұрын
Link❓️
@shareefkgr
@shareefkgr 5 жыл бұрын
നയൻ 😍😍😍😍 ഞാൻ ഒക്കെ നിന്റെ മുന്നിൽ ഒന്നും അല്ല മോനെ ഓഹ്...
@peacetalkpeacetalk4959
@peacetalkpeacetalk4959 5 жыл бұрын
shareef Kgr
@JM-pz9vt
@JM-pz9vt 5 жыл бұрын
ഇതു വെറും തട്ടിപ്പ് ആണ്‌. മുതുകാട് ഇവരെ പറ്റീ പറഞ്ഞത് നോക്കു (link അടിയില്‍) . മൂന്നാം മിനിറ്റ് തൊട്ടാണ് നയനെ കുറിച്ച് പറയുക... kzbin.info/www/bejne/hKTZhaeBlL2FhdE
@Crazy_things_30
@Crazy_things_30 3 жыл бұрын
Plz onn beypor sulthan Enna page കാണുക
@zakariyarullen335
@zakariyarullen335 3 жыл бұрын
ബേപ്പൂർ സുൽത്താൻ
@skk5289
@skk5289 3 жыл бұрын
ട്രിക്‌സ് ബൈ ഫാസിൽ ബഷീർ
@rider8113
@rider8113 3 жыл бұрын
ഫാസിൽ ബഷീറിന്റെ വീഡിയോ കണ്ട ശേഷം കണ്ട ഞാൻ. ഒരു വല്ലാത്ത അവസ്ഥ. എന്തായാലും പാവം കുഞ്ഞ്
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
നയൻ എന്ന കുഞ്ഞിന്റെ ബുദ്ധിക്കൊപ്പം നമുക്കെത്താൻ കഴിയാത്തത് ആണ് നമ്മുടെ പ്രശ്ശനം.....
@rimasusan4682
@rimasusan4682 5 жыл бұрын
എന്ത് അസംബന്ധം ആണ്.. നിങ്ങൾ ഇങ്ങനെ ജീവിക്കുന്നതിൽ സന്തോഷിക്കു.. നിങ്ങൾക്ക് ഉള്ള പകുതി കഴിവുകൾ പോലും ഒരു autistic child ന് ഇല്ല. പിന്നെ ഏതെങ്കിലും രീതിയിൽ അവർക്ക് നമ്മളെക്കാൾ ബ്രെയിൻ function extent ചെയാൻ പറ്റും. അതിന് അവരുടെ കഴിവ് നിങ്ങൾക്ക് കിട്ടണം എന്നൊന്നും പറഞ്ഞു കളയല്ലേ.. തികച്ചും സ്വതന്ത്രനായി survive ചെയാൻ ഉള്ള കഴിവ്‌നിങ്ങൾക്ക് ഉണ്ട്. ആദ്യം ഓട്ടിസം എന്താണ് അറിഞ്ഞാൽ ഈ പറഞ്ഞത് മാറ്റി പറയേണ്ടി വരും
@rimasusan4682
@rimasusan4682 5 жыл бұрын
@@uk2727 അതേ നിങ്ങൾക്ക് നിങ്ങളുടെ ബുദ്ധി ഒരു autistic childഉമായി താരതമ്യം ചെയ്യാൻ കഴിയുന്നുണ്ടല്ലോ.. ഈ കുട്ടിയുടേത് savant സിൻഡ്രോം എന്ന അവസ്ഥ ആണ്.. എല്ലാ autistic child നും ഏതെങ്കിലും കാര്യത്തിൽ മികവ് പുലർത്താൻ പറ്റുന്നത് പോലെ ഈ കുട്ടിക്ക് ഒരുപാട് വാക്കുകളും ആൽഫബെറ്റസ് ഉം പഠിക്കാൻ സാധിച്ചു. ഇനി നിങ്ങളുടെ ബുദ്ധിയും ഒരു ഓടിസ്റ്റിക് ചൈൽഡ്‌ ന്റെ ബുദ്ധിയും തമ്മിൽ ഒരു താരതമ്യം ആവാം. ആദ്യം തന്നെ ഇമോഷൻ എടുക്കാം. ഒരു ഓടിസ്റ്റിക് ചൈൽഡ്ന് അവരുടെ മാതാപിതാക്കളോട് പോലും ഇമോഷണൽ ബോണ്ടിങ് ഉണ്ടാവില്ല അതായത് ആ കുട്ടിയുടെ മുന്നിൽ അവരുടെ 'അമ്മ മരിച്ചു കിടന്നാൽ പോലും അവർക്ക് അത് ഉൾക്കൊള്ളാൻ ഉള്ള കഴിവ് ഇല്ല. നിങ്ങൾക്ക് അവരെ സാധാരണ ഒരു കുട്ടി ചെയുന്ന പല കാര്യങ്ങളും പഠിപ്പിക്കാൻ കഴിയില്ല. Impired social interactions അഥവാ സുഹൃത്തുക്കളെ ഉണ്ടാകുവാനോ മറ്റു രീതിയിൽ സോഷ്യലൈസ് ചെയ്യുവാനോ ഉള്ള കഴിവില്ല. ഭാഷ പഠിക്കാനും സംസാരിക്കുവാനും ഉള്ള കഴിവ് വളരെ കുറവായിരിക്കും. Repetitive behaviours അഥവാ നിങ്ങൾ അവർക്ക് ഒരു ടോയ് കൊടുത്താൽ അവർ രാവിലെ മുതൽ വൈകുന്നേരം വരെ അത് കൊണ്ട് കളിച്ചു കൊണ്ട് ഇരിക്കും. Sexual marital dysfunction, depression, etc.. ഇതൊന്നും ഇല്ലാതെ ഇത്രയും കഴിവുകൾ കൊണ്ട് നടക്കുന്ന നമ്മൾ ഇത്തരം കുട്ടികളെ വച്ച് ദൈവത്തെ പുകഴ്ത്തുന്ന കാഴ്ചയാണ് കമെന്റ് സെക്ഷൻ മുഴുവനും.
@user-ek4sq4zf6e
@user-ek4sq4zf6e 5 жыл бұрын
@@rimasusan4682 right
@sath2756
@sath2756 5 жыл бұрын
ബുദ്ധിയല്ല,,,, എന്തൊ ഒരൽഭുതമാണത്
@FapNationgameryt
@FapNationgameryt 4 жыл бұрын
തൊക്കെ തട്ടിപ് ആണ് ബ്രൊ. മുതുകാട് സർ നയനെ പറ്റി parayuna സത്യം ഈ ലിങ്കിലെ ഉണ്ട് kzbin.info/www/bejne/hKTZhaeBlL2FhdE അമ്മ കൊടുക്കുന്ന സിഗ്നൽ വെച്ച മാത്രം ആണ് aa കുട്ടി ടൈപ്പ് ചെയുന്നത്. വീഡിയോയുടെ 3 min മുതൽ ആണ് നയനെ പറ്റി പറയുന്നേ
@reshmirajeev5770
@reshmirajeev5770 4 жыл бұрын
Telepathy undenn aswin paranja kett vanneyaa😄
@sidhuzzzsidhu6512
@sidhuzzzsidhu6512 3 жыл бұрын
Njanum
@ishamehrin8477
@ishamehrin8477 3 жыл бұрын
Me too
@deepzworld837
@deepzworld837 3 жыл бұрын
me
@AnilKumar-kg6kp
@AnilKumar-kg6kp 3 жыл бұрын
Me too
@HaneedAnugrahas
@HaneedAnugrahas 3 жыл бұрын
@pravasimalayali8039
@pravasimalayali8039 3 жыл бұрын
Thanks to tricks......(mother will press his hand and sholder)..she is a well trainer.....
@junaidmayyala1141
@junaidmayyala1141 3 жыл бұрын
Ss bro
@dewdrops8008
@dewdrops8008 3 жыл бұрын
Yes correct 👌
@jayakumarn9357
@jayakumarn9357 2 жыл бұрын
Thaankal adhyamsyittano enthu polutha kuttikale kalunnathu
@SIVAKUMAR-28428
@SIVAKUMAR-28428 5 жыл бұрын
നയൻ മോനു,,, എനിക്കിനി പോകാൻ കിളിയൊന്നും ബാക്കിയില്ല,,, ദൈവപുത്രനാണ്,, നീ,,, ഉമ്മ,,,,,,
@shone9484
@shone9484 5 жыл бұрын
Watch this video from 1 hr 25 min. You can see this type of telepathy magic. 😎 kzbin.info/www/bejne/bZC7fpR5Z5WWg68
@susuresh87
@susuresh87 4 жыл бұрын
This is fraud there is no telepathy ...aa ammayodd pucham thonnunnu oppam 50 varsham kazinjj janikanda kunjann ennokkey parnjj thalli maricha tiny chettanoddumm... Amma signal kodukunathanisarichu kutti ezhuthunnu athrey ullu ...ennallum swamtham kunjindey vayayikye market cheyumna orr thala thufffu...😤
@FapNationgameryt
@FapNationgameryt 4 жыл бұрын
ഓട്ടിസം ഒരിക്കലും ഒരു അസുഖം അല്ല. Its a special ability which normal persons doesn't have. Ein stien. Thomas alwa edison they all got this type of problems while they were in the school. Teachers ignored them because they more like to stay alone. After some age they always rules the world. Gifted peoples they are
@mmnissar786
@mmnissar786 4 жыл бұрын
ഇവനെല്ലാം പ്രാന്ത് ആണോ? ചെക്കനെ വെച്ചു ഊളത്തരം കാണിച്ചു പറ്റിക്കാൻ നോക്കുന്നോ?
@aniyohan
@aniyohan 4 жыл бұрын
kzbin.info/www/bejne/hKTZhaeBlL2FhdE
@yaashprakash8145
@yaashprakash8145 5 жыл бұрын
Adutha Stephan Hawking aayirikum nine...THE LEGEND..! For sure😍
@darbulibil8079
@darbulibil8079 5 жыл бұрын
ഈ ലിങ്ക് തുറന്നു നോക്ക്. നമ്മൾ ഈ എപ്പിസോഡിൽ ചതിയ്ക്കപ്പെട്ടോ facebook.com/scientificthinkerskeralam/videos/2167238020064441/
@HaneedAnugrahas
@HaneedAnugrahas 3 жыл бұрын
ഹോ,
@user-cb4xo3pv3w
@user-cb4xo3pv3w 3 жыл бұрын
@@darbulibil8079 This link is not working. Any other links?
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
Stephan hawking ശാസ്ത്രം പ്രചരിപ്പിച്ച ആളാണ്‌ അല്ലാതെ ഇതുപോലെ അശാസ്ത്രീയത പ്രചരിപ്പിച്ച ആളല്ല..
@sherifkareekkunnan6963
@sherifkareekkunnan6963 5 жыл бұрын
അപ്ലോഡർ maan പ്രധാനമായും 3 എപ്പിസോഡുകൾ ആണ് യൂ ട്യൂബ് ഇൽ അപ്ലോഡ് ചെയ്യാതെ വച്ചിട്ടുള്ളത്..ശരിക്കും പറഞ്ഞാൽ ചെറ്റത്തരം ആണ്.....
@thomachantdpa1629
@thomachantdpa1629 5 жыл бұрын
അന്തസ്
@basithbaaz5250
@basithbaaz5250 5 жыл бұрын
പ്രതികരിക്കണം പ്രവാസികൾ അത്രക്കും പ്രതീക്ഷിക്കുന്നു... റമളാൻ ആയത് കൊണ്ട് അപ്ലോഡറേ തെറി പറയുന്നില്ല അധികൃതർ കാണുന്നുണ്ട് കരുതുന്നു.... അപ്ലോഡ് ചെയ്യില്ല എന്നു ഉറപ്പ് നേരത്തെ പറഞ്ഞാൽ ചാനൽ ഒഴിവാക്കി കാണാമായിരുന്നു...
@sherifkareekkunnan6963
@sherifkareekkunnan6963 5 жыл бұрын
മിഥുൻ ചേട്ടന്റെ birthday ആഘോഷം ഉള്ള എപ്പിസോഡും ഇതിൽ പെടുന്നു എന്നുള്ളത് ആണ് സങ്കടം ഇരട്ടി ആക്കുന്നത്...ആ ശ്രീഖണ്ഡൻ സർ ന് ഒരു മെയിൽ അയച്ചാലോ...?
@basithbaaz5250
@basithbaaz5250 5 жыл бұрын
@@sherifkareekkunnan6963 മെയിൽ അയച്ചിട്ട് വന്നിലേൽ റമളാൻ കഴിഞ്ഞ് തെറി അയക്കാം...😂
@sherifkareekkunnan6963
@sherifkareekkunnan6963 5 жыл бұрын
@@basithbaaz5250 അത് കലക്കും
@shajahanhamsa6190
@shajahanhamsa6190 5 жыл бұрын
നയൻ, കുട്ടി താങ്കൾ വലിയൊരു അത്ഭുതമാണ്. ഭാവിയിൽ ഞങ്ങൾക്ക് വഴി കാട്ടേണ്ട നല്ലൊരു തത്വ ചിന്തകൻ ആവും, ഉറപ്പ്. തീർച്ചയായും അമ്മയോളം മൂല്യമുള്ള ഒരു വസ്തുവും ഭൂമിയിൽ ദൈവം സൃഷ്ടിച്ചീട്ടില്ല എന്ന് ഒരിക്കൽ കൂടി നയന്റെ അമ്മ തെളിയിച്ചിരുക്കുന്നു. ആ അമ്മക്കെന്റെ കൂപ്പുകൈ. ഈ അത്ഭുത ബാലനെ ഞങ്ങൾക്ക് അനുഭവമാക്കി തന്ന ഫ്ലവർസിനു ഓരായിരം നന്ദി
@hassanmm6564
@hassanmm6564 3 жыл бұрын
ഇന്ന് ഇവിടെ വന്നവർ ആരെങ്കിലും ഉണ്ടോ?
@shinycharles3808
@shinycharles3808 5 жыл бұрын
അതാണ് ഒരു അമ്മയും മകനും തമ്മിലുള്ള റിലേഷൻ .ഇന്നത്തെ മക്കളെ കൊല്ലുന്ന അമ്മമാരും ,അച്ഛനമ്മമാരെ നോക്കാത്ത തലമുറക്കും നല്ലൊരു മെസ്സേജ് കൂടിയാണിത് .. God bless you mone...With your family
@naniszq
@naniszq 3 жыл бұрын
Valare mikacha oru thyr ivark enthinde aavashyam Aan?
@shajuhameed240
@shajuhameed240 3 жыл бұрын
😂
@ajmalbn1538
@ajmalbn1538 3 жыл бұрын
Fazil ikka fens haajar reghappeduthuka💥
@sujiths9466
@sujiths9466 5 жыл бұрын
നയൻ ദൈവത്തിന്റെ അത്ഭുതം തന്നെ 🙏🙏🙏🙏🙏🙏😘😘
@FapNationgameryt
@FapNationgameryt 4 жыл бұрын
തൊക്കെ തട്ടിപ് ആണ് ബ്രൊ. മുതുകാട് സർ നയനെ പറ്റി parayuna സത്യം ഈ ലിങ്കിലെ ഉണ്ട് kzbin.info/www/bejne/hKTZhaeBlL2FhdE അമ്മ കൊടുക്കുന്ന സിഗ്നൽ വെച്ച മാത്രം ആണ് aa കുട്ടി ടൈപ്പ് ചെയുന്നത്. വീഡിയോയുടെ 3 min മുതൽ ആണ് നയനെ പറ്റി പറയുന്നേ
@ashil4433
@ashil4433 3 жыл бұрын
Bro onnillenkil beypure sulthan enn channel or tricks by fasil basheer enna channel nokiyal ithinte the real fact with prove
@diljo77
@diljo77 5 жыл бұрын
ഇന്നത്തെ ലൈക് നയന് ... God bless you
@shone9484
@shone9484 5 жыл бұрын
Watch this video from 1 hr 25 min. You can see this type of telepathy magic. 😎 kzbin.info/www/bejne/bZC7fpR5Z5WWg68
@shone9484
@shone9484 5 жыл бұрын
Watch this video from 1 hr 25 min. You can see this type of telepathy magic. 😎 kzbin.info/www/bejne/bZC7fpR5Z5WWg68
@FapNationgameryt
@FapNationgameryt 4 жыл бұрын
ഇതൊക്കെ തട്ടിപ് ആണ് ബ്രൊ. മുതുകാട് സർ നയനെ പറ്റി parayuna സത്യം ഈ ലിങ്കിലെ ഉണ്ട് kzbin.info/www/bejne/hKTZhaeBlL2FhdE അമ്മ കൊടുക്കുന്ന സിഗ്നൽ വെച്ച മാത്രം ആണ് aa കുട്ടി ടൈപ്പ് ചെയുന്നത്. വീഡിയോയുടെ 3 min മുതൽ ആണ് നയനെ പറ്റി പറയുന്നേ
@aniyohan
@aniyohan 4 жыл бұрын
kzbin.info/www/bejne/hKTZhaeBlL2FhdE
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
Gifted മോൻ...💖നമ്മുടെ സ്വന്തം നയൻ മോൻ...😘😘😘God bless മോനെ...🙏🙏🙏 ദൈവം അപൂർവങ്ങളിൽ അപൂർവങ്ങളായ് അച്ഛനമ്മമാർക്ക് കൊടുക്കുന്ന ദൈവീക വരദാനമാണ് നയൻ മോൻ😘😘....പിന്നെ അമ്മ...💖💖💖അച്ഛൻ, മോള്,,,,,ഈ കഴിവ് കണ്ടിട്ട് കരഞ്ഞു പോയി...നാളെ ലോകം മുഴുവൻ ആ കുഞ്ഞു മോന്റെ മാന്ത്രിക മനസ്സുകൊണ്ട് നിയന്ത്രിക്കപ്പെടും....തീർച്ച....💖💖💖
@shaheermanappadi
@shaheermanappadi 5 жыл бұрын
നയൻ നീ ശെരിക്കും അത്ഭുത പെടുത്തി മോനെ നിന്റെ ആ കഴിവിന് മുന്നിൽ ഒരു നിമിഷം എന്റെ ഹൃദയം നിലച്ചു പോയി ...ഈ ലോകത്തിലെ തന്നെ അത്ഭുത ബാലനായി മാറട്ടെ 😘🎁💐💐💐
@HaneedAnugrahas
@HaneedAnugrahas 3 жыл бұрын
👿
@user-sn4wc1nv9l
@user-sn4wc1nv9l 3 жыл бұрын
😂😂
@ashil4433
@ashil4433 3 жыл бұрын
They just lie in this episode that's officially proved by the government pannel
@user-qm4mo5mn8t
@user-qm4mo5mn8t 4 ай бұрын
God bless u 💗
@Karthika57874
@Karthika57874 6 ай бұрын
Tricks ഉം മുതുകാടും ഈ മോൻ്റെ പ്രദീക്ഷകളെ തല്ലികെടുതി😢😢😢😢😢😢
@thealchemist9504
@thealchemist9504 6 ай бұрын
ഇത് മാജിക്‌ എന്ന രീതിയിൽ അവതരിപ്പിക്കണമായിരുന്നു 😏
@gokulkrishnan6909
@gokulkrishnan6909 5 ай бұрын
Ith albhudha sidhi anenn parayunnath nthina? Trick anenn paranjude
@rosilyvarghese8082
@rosilyvarghese8082 5 ай бұрын
He can read his mother's mind....mother's subconscious mind nd nayan's subconscious mind are connected.. Change the medium.(ammayude sthanath mattoral nirthi pareekshiku.)
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
നയൻ... ഒന്നും പറയാനില്ല... ദൈവം മനുഷ്യൻ ആയി രൂപമെടുത്ത നിമിഷം... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ആ മാതാപിതാക്കൾക്ക് പ്രത്യേക അഭിനന്ദനങ്ങളും ആദരവും. .
@rayeesk8393
@rayeesk8393 5 жыл бұрын
shaju mathew kzbin.info/www/bejne/hKTZhaeBlL2FhdE
@AD--hy9gq
@AD--hy9gq 3 жыл бұрын
പിന്നെ, യാഥാർഥ്യം കണ്ടു നോക്ക് 😔
@bigboss6943
@bigboss6943 3 жыл бұрын
എന്റെ പൊന്നോ അമ്മ ഭീകര അഭിനേത്രി തന്നെ.. ടോട്ടൽ എല്ലാവരെയും പറ്റിച്ചു ആ കുട്ടിയെയും ... ഞാൻ സുൽത്താന്റെ vdo അല്ല ട്രിക്ക് ബഷീർക്കാടെ vdo കണ്ടിട്ട് ആണ് വരുന്നത് 😊
@Lilly-ph6dv
@Lilly-ph6dv 6 ай бұрын
ബഷീർക്കയും പ്രിയ ഗുരു ഗോപിനാഥ് മുതുകാടും ചേർന്ന് കൊച്ചിന്റെ ജീവിതം ഇല്ലാതാക്കിയത്. ഇപ്പൊ എല്ലാം പുറത്തുവന്നു.
@ambilysanthosh2296
@ambilysanthosh2296 6 ай бұрын
ട്രിക്ക് ബഷീർ വീഡിയോ പ്രൈവറ്റ് ആക്കി 😊😊
@abdulhakeem3157
@abdulhakeem3157 5 жыл бұрын
Where to buy his books? The exceptional journey of his soul & Journey of My Soul, please let me know.
@user-lb5mg9hc9p
@user-lb5mg9hc9p 5 жыл бұрын
ദൈവത്തിന്റെ വരദാനം നയൻ മോൻ😍😍😘
@HaneedAnugrahas
@HaneedAnugrahas 3 жыл бұрын
ഡൈബം തേഞ്.😊😊
@sreerag6007
@sreerag6007 3 жыл бұрын
@@HaneedAnugrahas 😂🤣
@rajiliji1481
@rajiliji1481 3 жыл бұрын
Fazsil ikkayude video kandit vannathano
@sainulabid00
@sainulabid00 5 жыл бұрын
മിഥുൻ ചേട്ടൻ ഇസ്‌തം like here❤❤❤❤
@amisdramaticvlogs3603
@amisdramaticvlogs3603 3 жыл бұрын
Tricks ചാനലിൽ പറഞ്ഞത്കൊണ്ട് മാത്രം വന്നത് ആണ്
@soldierboyone
@soldierboyone 3 жыл бұрын
Trick de video kandu vanavar undo
@akmpvly
@akmpvly 3 жыл бұрын
ഇത് facilitated communication ആണ്.ഓരോ അക്ഷരങ്ങൾ എഴുതാനും അമ്മ കുട്ടിയുടെ ശരീരത്തിൽ തൊടുന്നുണ്ട്.അതെല്ലാം ഓരോ അടയാളങ്ങളാണ്
@michuinho
@michuinho 3 жыл бұрын
Tricks by fasil basheer.
@introvxxx
@introvxxx 3 жыл бұрын
Anyone after Tricks Channel 👍
@user-jh2io6ll9n
@user-jh2io6ll9n 5 жыл бұрын
നയൻ മോനോ ദൈവം അനുഗ്രിക്കട്ടെ അമ്മയും മോനും എന്നും നല്ലത് ആയി ഇരിക്കട്ടെ ഈ ലോകം എന്നും നയന് വേണ്ടി പ്രർത്തിക്കുന്നു എന്നും നല്ലത് മാത്രം നേരുന്നു
@FapNationgameryt
@FapNationgameryt 4 жыл бұрын
തൊക്കെ തട്ടിപ് ആണ് ബ്രൊ. മുതുകാട് സർ നയനെ പറ്റി parayuna സത്യം ഈ ലിങ്കിലെ ഉണ്ട് kzbin.info/www/bejne/hKTZhaeBlL2FhdE അമ്മ കൊടുക്കുന്ന സിഗ്നൽ വെച്ച മാത്രം ആണ് aa കുട്ടി ടൈപ്പ് ചെയുന്നത്. വീഡിയോയുടെ 3 min മുതൽ ആണ് നയനെ പറ്റി പറയുന്നേ
@ashil4433
@ashil4433 3 жыл бұрын
Yes they just lie
@jayapradeep.s
@jayapradeep.s 5 жыл бұрын
മോനു ഉമ്മാ. ആ അമ്മയ്ക്കും കുടുബത്തിനും എല്ലാ വിധ നന്മ്മകളും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
@austinleonfernandez7635
@austinleonfernandez7635 3 жыл бұрын
THIS is absolutely what Beypore Sultan told.
@rbrabirbrabi
@rbrabirbrabi 5 жыл бұрын
കുറച്ച് യുക്തിപരമായി പറയാൻ ആഗ്രഹിക്കുന്നു നയൻ എന്ന കുട്ടിയുടെ പ്രകടനത്തെ കുറിച്ചാണ് തീർച്ചയായും കുട്ടിയെ അഭിനന്ദിക്കുന്നു. ഇത് സാധാരണയായി മെന്റെലിസ്റ്റുകൾ ചെയ്യുന്ന ഒരു കാര്യം മാത്രമാണ് കുട്ടിയുടെ അമ്മ കൊടുക്കുന്ന സിഗ്നലുകൾ കൂട്ടി വിശകലനം ചെയ്യുകയാണ് ചെയ്യുന്നത് സാധാരണയായി ഓട്ടിസ്റ്റിക്ക് ആയ കുട്ടികൾ ചില വിഷയങ്ങളിൽ നല്ല കഴിവ് കണ്ടുവരാറുണ്ട് അതേ പോലെ നോർമൽ ആയ കുട്ടികളും ഇത്തരം പ്രകടനങ്ങൾ നടത്താറുണ്ട്. Jason Mc Elwain എന്ന അമേരിക്കൻ ബാലൻ ഇതേ പോലെ ബാസ്കറ്റ് ബോളിൽ അസാധാരണ പ്രകടനം കാഴ്ചവെച്ച ഒരു കുട്ടിയായിരുന്നു. ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം പറഞ്ഞ് വന്നത് നമ്മുടെ ടിനി യണ്ണനെക്കുറിച്ചാണ് ഇങ്ങനെ അഭിപ്രായം പറഞ്ഞ് തള്ളി മറിക്കരുത്. 50 വർഷത്തിന് ശേഷം ജനിക്കേണ്ട ആളാണ് ഈ കുട്ടി എന്നൊക്കെ തള്ളുമ്പോൾ ഒന്ന് ആലോചിക്കണം ടിനിയണ്ണാ. ഒന്ന് നമ്മുടെ മെൽറലിസ്റ്റ് ആദി സാറിനെ പോയി കാണൂ
@Faazthetruthseeker
@Faazthetruthseeker 4 жыл бұрын
U r 100% right..
@rjtintoo8956
@rjtintoo8956 3 жыл бұрын
Triks ചാനൽ കണ്ടതിനു ശേഷം ഞാൻ
@yahulRamachandran
@yahulRamachandran 3 жыл бұрын
Faizal basheer nte video kand vannavar ivade come on
@abdulhaqh8633
@abdulhaqh8633 4 жыл бұрын
കഴിവുള്ളവരെ ലോകത്തിന് കാണിച്ചു കൊടുക്കുന്ന flowers വേദികിരിക്കട്ട ഒരായിരം ലൈക്‌
@Crazy_things_30
@Crazy_things_30 3 жыл бұрын
ദയവായി beypor sulthan എന്ന പേജ് ഒന്ന് നോക്കൂ
@bigboss6943
@bigboss6943 3 жыл бұрын
ആ അമ്മക്ക് ആണ് കഴിവ് ചേട്ടോ.. ആ കുട്ടിയെ നല്ലം പോലെ നുള്ളിയും പിച്ചിയും ആവും ഈ ലെവലിൽ എത്തിച്ചതും ചേട്ടൻ അടക്കമുള്ളവരെ ഈസി ആയി പറ്റിച്ചതും
@junaidmayyala1141
@junaidmayyala1141 3 жыл бұрын
🤣🤣🤣🤣
@habibibrahim2889
@habibibrahim2889 3 жыл бұрын
Watching with respect of Fazilka
@sreekumargskurup
@sreekumargskurup 5 жыл бұрын
hai നയൻ വൺ ട്ര ഫുൾ... സ്വന്തം ദൈവപുത്രൻ ആണ്... ഇനിയും അത്ഭുതങ്ങൾ നിന്റെ വിരൽതുമ്പിൽ വിരിയട്ടെ... യൂ. ആർ.. ദി..ഗ്രറ്റ്..
@rayeesk8393
@rayeesk8393 5 жыл бұрын
Sreekumar. g. kurup. g. s. kurup. kzbin.info/www/bejne/hKTZhaeBlL2FhdE
@Kamboji123
@Kamboji123 3 жыл бұрын
വെറും തട്ടിപ്
@basithbaaz5250
@basithbaaz5250 5 жыл бұрын
നയനെ കുറിച്ചു പറയുമ്പോഴും കേൾക്കുമ്പോഴും എല്ലാർക്കും അത്ഭുദം അവന്റെ മുകത് വെറും പുച്ഛം അവനു ഇതൊക്കെ എന്ത് ഒരുപാട് കഴിവുകൾ ഇനിയും വരാൻ ഉണ്ട്...
@basithbaaz5250
@basithbaaz5250 5 жыл бұрын
@@uk2727 ariyam bro kaliyakiyath alla...
@Kamboji123
@Kamboji123 3 жыл бұрын
Sheriyennal
@rajeshsree8986
@rajeshsree8986 5 жыл бұрын
നയൻ മോനെ. ❤❤❤❤ എന്റെ കിളിപോയി ദുഃഖം പറഞ്ഞിരിക്കുന്നവർ ഇത് കണ്ടാൽ മതി പിന്നെ അവർ പറയില്ല
@shaffikish
@shaffikish 3 жыл бұрын
Did any one notice mom tapping boys shoulder and neck.
@mohamednadeer9363
@mohamednadeer9363 3 жыл бұрын
Tricks channel video kand vannavar undo Ivde?
@paulson7982
@paulson7982 3 жыл бұрын
ഞാൻ ഒന്നും പറയുന്നില്ല.. എന്റെ സൂർത് ഫാസിൽ പറയണ്ട എന്ന് പറഞ്ഞു
@eka-lavyan
@eka-lavyan 5 жыл бұрын
he understood the mothers mind through telepathy the word "CAR" and why he is searching for the spelling of the simple word "car" and taking such a long time. More over he wrote 2 amazing English book philosophically seems quite unbelievable.
@evaevolet3418
@evaevolet3418 3 жыл бұрын
He is not searching bro he cant move his hand to th desired letters...
@ashil4433
@ashil4433 3 жыл бұрын
@@evaevolet3418 they lie in that episode that's officially proved
@babyandfuns6022
@babyandfuns6022 2 жыл бұрын
God എപ്പോഴും കൂടെ ണ്ട്.😍😍😍 ആാാ കുഞ്ഞിന്റെ അമ്മ യുടെ പ്രാർത്ഥന,, ആതാണ് ഇവിടെ അത്ഭുതം ആയി മാറിയത്.
@sajilaaneesh4872
@sajilaaneesh4872 3 жыл бұрын
Nayan is not differently abled , He is divinely abled
@roshanthomas2000
@roshanthomas2000 3 жыл бұрын
Tricky kandu... Ingu ponnu👍😂
@robinrony1944
@robinrony1944 3 жыл бұрын
Njnum.. Onnum parayan illa
@rijinvlogs6366
@rijinvlogs6366 3 жыл бұрын
Koore per ennu vannavarannu tricks kaditt vannavar koore und 2 year munnu njan ee video kandittundarnu appo. Vijarichu eth god nte oro kallikallannenu pakshe athillum oru trick undenu ennannu manasilayath thanks to fasil ekka😍
@ancybm9053
@ancybm9053 5 жыл бұрын
He is a brilliant boy, lots of love to him. But if u observe his mother and her body language. Especially her touch for each letter,u will understand the reason behind.No offense ❤️
@Sreejith_calicut
@Sreejith_calicut 3 жыл бұрын
ഫിറോസ് ഇക്കയോട് മുട്ടാൻ ഇനിയും വളരണം ചാനലുകൾ.... ആ അമ്മക്കി അടുത്ത നാഷണൽ അവാർഡ് കൊടുക്കണം നല്ല നടിക്കി ഉള്ള... ആ കുട്ടിയോട് ഒന്നുമില്ല സ്നേഹം മാത്രം അതിനു എന്തറിയാം പാവം
@kvvinayan
@kvvinayan 5 жыл бұрын
കാര്യവിവരം ഉള്ളവരാരും ഈ വീഡിയോ കണ്ടില്ലേ ?
@mmnissar786
@mmnissar786 4 жыл бұрын
❤️❤️❤️❤️
@sumaiyya.n2481
@sumaiyya.n2481 3 жыл бұрын
താങ്കൾ ശരി ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു 🙏🙏🙏
@lekha4862
@lekha4862 3 жыл бұрын
Yes
@nissianu4027
@nissianu4027 5 жыл бұрын
Nayan.... Amazing talent.... God bless you
@Kamboji123
@Kamboji123 3 жыл бұрын
തട്ടിപ്
@theUKkaran
@theUKkaran 4 жыл бұрын
Mother💕💕most powerful person on earth... 💕💕💕💕
@ashil4433
@ashil4433 3 жыл бұрын
They just lie in this episode that's officially proved
@rajmarajan7601
@rajmarajan7601 5 жыл бұрын
Nayan a divine child...God bless Ur family
@sherifkareekkunnan6963
@sherifkareekkunnan6963 5 жыл бұрын
ഐകോണിക് charecter ആയിട്ട് നിർമൽ പാലാഴി നെ plz ഒന്ന് കൊണ്ട് വരുവോ
@user-kc4nt9uj2c
@user-kc4nt9uj2c 6 ай бұрын
After muthukad issues ❤❤❤
@kl38thodupuzhakaran86
@kl38thodupuzhakaran86 3 жыл бұрын
Beypur Sulthan 😘
@jazzkidzz4337
@jazzkidzz4337 5 жыл бұрын
vinayakan imitation super.....love from Jazz & Kidzz channel
@AVINASH8891693433
@AVINASH8891693433 3 жыл бұрын
utsavam ഇന്ന് airil കേറും..🏃🏻‍♀️ താങ്ക്സ് to sulthan and tricks✌️🤝🤝
@sabariharidas5696
@sabariharidas5696 3 жыл бұрын
11:46 ലെ അമ്മ : ഇവൻ എല്ലാം നശിപ്പിക്കും 😁
@sadiquecharathcharath1257
@sadiquecharathcharath1257 4 жыл бұрын
God Bless This Kid :) She is the Real meaning of mother !
@ashil4433
@ashil4433 3 жыл бұрын
They just lie in this episode that's officially proved by a government pannel
@centric3519
@centric3519 3 жыл бұрын
Tkis by fasil basheer ❤❤
@tharakan3191
@tharakan3191 5 жыл бұрын
Scientific temper എന്ന സാധനം എല്ലാവർക്കും ഉണ്ടാകേണ്ട ഒന്നാണ്. അവിടെ ഇരിക്കുന്ന ഒരുത്തനെങ്കിലും.
@AD--hy9gq
@AD--hy9gq 3 жыл бұрын
😊business
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
നയൻ മോൻ ദൈവത്തിന്റെ വരദാനം നീ ഒന്നു പറയന്നില്ല മോനെ നീന്നെ മനസ്സിലാക്കുവാൻ ഈ സമുഹത്തിനെ കഴിവ് ഇല്ല നീ സമുഹത്തിന്നെ ഒരു പാഠം മാകാണം God bless you All the best
@Kamboji123
@Kamboji123 3 жыл бұрын
Eyalethadoo parayunnad thanikkonnum vivaram elle
@ratheeshrajvr6767
@ratheeshrajvr6767 5 жыл бұрын
മിഥുൻ സുഹൃത്തേ വയലിൻ കച്ചേരി തകർത്തു ഒന്നു പറയന്നില്ല All the best God bless you
@common.man011
@common.man011 5 жыл бұрын
നയന്റെ പ്രവർത്തി കണ്ട് കരഞ്ഞുപോയി 👏🤲
Comedy Utsavam│Flowers│Ep# 397
42:48
Flowers Comedy
Рет қаралды 137 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 511 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
Comedy Utsavam│Flowers│Ep# 411
44:55
Flowers Comedy
Рет қаралды 347 М.
Comedy Utsavam│Flowers│Ep# 292
51:59
Flowers Comedy
Рет қаралды 569 М.
Comedy Utsavam│Flowers│Ep# 462
50:27
Flowers Comedy
Рет қаралды 243 М.
Comedy Utsavam│Flowers│Ep# 186
59:35
Flowers Comedy
Рет қаралды 760 М.
Comedy Utsavam│Flowers│Ep# 421
50:03
Flowers Comedy
Рет қаралды 178 М.
Comedy Utsavam│Flowers│Ep# 422
45:34
Flowers Comedy
Рет қаралды 171 М.
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 11 МЛН
头还可以刷卡买东西的吗?#海贼王#路飞
0:26
路飞与唐舞桐
Рет қаралды 10 МЛН
Они так быстро убрались!
1:00
Аришнев
Рет қаралды 1,7 МЛН
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 2,5 МЛН