Download The App: a.a23.in/Wy03Rb3hD9 Join us on Facebook- / flowersonair Twitter / flowersonair
Пікірлер: 3 300
@akhilshambhu28553 жыл бұрын
നീലു ചേച്ചിയുടെ ചിരി കാണാൻ എന്തൊരു ഭംഗിയാണ് ഇത് എനിക്ക് മാത്രം ആണോ തോന്നിയത്...😍 (നീലു അമ്മ ഉയിർ😘😘😘)
@kunjusworld18693 жыл бұрын
തുടക്കത്തിലേ കൈയും കെട്ടി നിൽക്കുന്ന പാറുക്കുട്ടിയുടെ നിൽപ്പ് പൊളിച്ചു 😘😘😍😍പാറുക്കുട്ടി ഫാൻസ് ഇവിടെ ലൈക്കിക്കോ
@Shahnasafeer723 жыл бұрын
Maloooty.... Sooo cute name.... Da Yedek chanelilum va subscribe cheydh cmntum idene😍
@kunjusworld18693 жыл бұрын
@@Shahnasafeer72 cheythallo😍😍😍🤗
@Shahnasafeer723 жыл бұрын
Kandu thank you da 😘😍bell icon Anabel cheyyene idek kanalo
@jyothilakshmip73193 жыл бұрын
Parukutty ❤️❤️
@shajinashajahan89753 жыл бұрын
Part powliya
@Varthamanakeralam3 жыл бұрын
പാറുക്കുട്ടി നന്നായി സംസാരിക്കാൻ തുടങ്ങി ഇതൊക്കെ പാറുക്കുട്ടി സ്വയമായി പറയുന്നതാണോ അതോ പറയിപ്പിക്കുന്നതോ എന്തായാലും ക്യൂട്ട് ആയിട്ടുണ്ട്.
@geethaanilkumar44503 жыл бұрын
എത്ര പേർ മുടിയൻചേട്ടനെ miss ചെയ്യുന്നു ☹️☹️കട്ട waiting for u mudiyan chetta😩
@kpmalayalam19573 жыл бұрын
ഇതു കണ്ടു നോക്കൂ........ എങ്ങനെ നമുക്ക് cartoon ഉണ്ടാക്കാം , അതും android ഫോണിൽ 👇 👉kzbin.info/www/bejne/jJO3o3lndsmefrM ഇഷ്ടപ്പെട്ടാൽ Subscribe ചെയ്യണേ.......
@geethaanilkumar44503 жыл бұрын
@@kpmalayalam1957 👍👍
@rajanisureshbabu74433 жыл бұрын
@@geethaanilkumar4450 teuyfmgothkgkk
@mr.dilkashak47253 жыл бұрын
Assalamualaikum
@amruthaaneesh37293 жыл бұрын
Jean Amrutha
@bgmmachan78313 жыл бұрын
സാധാരണ സീരിയലുകളും ഉപ്പും മുളകും തമ്മിലുള്ള വിത്യാസം സാധാരണ സീരിയലുകൾ ഒരു കഥ തന്നെ നൂറുദിവസം ഓടിക്കും ഉപ്പും മുളക് ദിവസം ഓരോ ഓരോ സ്റ്റോറി ഇടും
@thugmedia80433 жыл бұрын
Uppum mulakum thug life കണ്ടു നോക്കൂ.... 'kzbin.info/www/bejne/oHnSY4edpdGVmpY
@dreamrider26603 жыл бұрын
ഉപ്പും മുളകിലെ കുടുംബം ശെരിക്കും ഒറിജിനൽ കുടുംബം ആയിരുന്നുണെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ നീലം മുക്കിക്കെ 👍😍😘❤️❤️
@shruthi48393 жыл бұрын
2 വർഷം മുമ്പേ ഞാൻ ആഗ്രഹിക്കു ന്നതാ മുത്തേ
@NSMediaTheKnowledgeHeaven3 жыл бұрын
kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏🙏
@NSMediaTheKnowledgeHeaven3 жыл бұрын
@@shruthi4839 kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏🙏
@NSMediaTheKnowledgeHeaven3 жыл бұрын
@Lawrance Lawrance kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏🙏
@dreamrider26603 жыл бұрын
@Leneesh Jose എപ്പോഴും എനിക്ക് negative റിപ്ലൈയെ തരാറുള്ളു 😓😓
@skmcochin3 жыл бұрын
ഒരറ്റ നിൽപ്പുകൊണ്ട് ഇന്നത്തെ എപ്പിസോഡ് പാറുകുട്ടി കൊണ്ട് പോയി🥰
@jesnamol12333 жыл бұрын
ശരിയാ
@anaghamohandas41983 жыл бұрын
Right🥰
@athiraanumod39073 жыл бұрын
പാറുകുട്ടിടെ കൈയും കെട്ടി നില്കുന്നത് കാണാൻ തന്നെ എന്തു ഭംഗിയ.. 💃💃💃
@-90s563 жыл бұрын
തുടക്കത്തിലേ പാറുക്കുട്ടിയെ കാണിച്ചത് നന്നായി അതുകൊണ്ട് ഇന്നത്തെ എപ്പിസോഡ് കാണാൻ ഒരു ഉഷാർ ആയി 😊
@NSMediaTheKnowledgeHeaven3 жыл бұрын
kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏
@maliham39883 жыл бұрын
kzbin.info/www/bejne/e4SldYiJfqZgodk. Ee channel ishtepettal mathram LIKE, SHARE, AND SUBSCRIBE 😊
@Shahnasafeer723 жыл бұрын
@@adithyasreedhar4567 oh my God😂yennekuude
@Shahnasafeer723 жыл бұрын
Koshikurryen vellya pulli alle onn varuo 😂🙊adhimoham onnum thonell
@noorasworld10023 жыл бұрын
Chetta njn oru chanal thudangeetund. Sap ott cheyan e. Noor as world. Ithanu per chanalin
@MFJ_Talks3 жыл бұрын
തുടക്കത്തിൽ കേശുവും ശിവയും വരുന്നത് പാറൂട്ടിയുടെ ആ നിൽപ്പ് പൊളിച്ചു.😍😍👍👍
@AlmizTutorials3 жыл бұрын
👍
@dhruvanvinil46543 жыл бұрын
👌👌👌
@vishnupriya38123 жыл бұрын
♥️♥️
@UAEROADTRIPS3 жыл бұрын
/*Dubai , Gulf videos ; check UAE ROAD TRIPS
@ayshavarietyvideos75573 жыл бұрын
Uppum mulakum ഇഷ്ടമുള്ളവർ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ plss
@akashvijayan12963 жыл бұрын
കടിഞ്ഞൂൺ പൊട്ടനായ മുടിയൻ ചേട്ടൻ്റെ പൊട്ടത്തരങ്ങളും ആ സത്യസന്ധത നിറഞ്ഞ സംസാരവും കൂടി ഉണ്ടെങ്കിലെ ഉപ്പു മുളകും കൂടുതൽ കിടിലമാവുകയുള്ളൂ Miss you mudiyan 😫😫😓😔
@arjunan10593 жыл бұрын
Mudiyan shoot il join chethu pulli instayil status ittirunnuuu
@dhruvanvinil46543 жыл бұрын
Miss you mudiyan chetta
@akshaytalks3 жыл бұрын
ente channelin onnu keri nokku eshtapettal matram subscribe cheyuka
@salmafathimasalmafathima57242 жыл бұрын
Miss you mudiyan chetta
@sreedharkpsreedharkp74863 жыл бұрын
പാറുക്കുട്ടി സ്വയം പറയുന്ന ഡയലോഗ് സൂപ്പർ. കുറച്ചു ദിവസമായി ഉപ്പും മുളകിൽ മുടിയൻ ചേട്ടൻ ഇല്ലല്ലോ.
@akshaytalks3 жыл бұрын
ente channelin onnu keri nokku eshtapettal matram subscribe cheyuk
@afal0073 жыл бұрын
ഇനി ഏത് വേഷമായാലും ബാലു അണ്ണൻ ഇട്ടാൽ കാണാൻ ഒരു പ്രത്യേക ചേല. ഇനി പാറുക്കുട്ടിക്ക് കൊലുമുട്ടായി കൂടുതൽ കൊടുക്കേണ്ടി വരും ഡയലോഗ് പറയിപ്പിക്കാൻ 😅🥰🥰😍😍
@NSMediaTheKnowledgeHeaven3 жыл бұрын
kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏
@NSMediaTheKnowledgeHeaven3 жыл бұрын
@@hameem_cmd6350 kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏
@NSMediaTheKnowledgeHeaven3 жыл бұрын
kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏
@NSMediaTheKnowledgeHeaven3 жыл бұрын
@@hameem_cmd6350 kzbin.info/door/ZSrstz7qigFGTsO6FG3rBQ Bro ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏
@UNNIZTECHVLOG3 жыл бұрын
Hai machanmare 1 Subscribe ❤ Tirichum cheyyum urapp
@shiningletters97963 жыл бұрын
തുടക്കത്തിലെ സൈക്കിൾ ഓട്ടം super അല്ലെ ✌️✌️✌️👍 പാറുക്കുട്ടീന്റെ ചോദ്യവും super ✌️✌️✌️😍👍
@bijisuresh56263 жыл бұрын
Ahhh😊😊
@NSMediaTheKnowledgeHeaven3 жыл бұрын
kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏
പാറുക്കുട്ടി അമ്മേടെ മടിയിൽ അടങ്ങി ഒതുങ്ങി ഇരിക്കണ കണ്ടോ☹️ 😍😁. നല്ല രസം കാണാൻ.
@AlmizTutorials3 жыл бұрын
Yes
@jipsavlogs38663 жыл бұрын
kzbin.info/www/bejne/nH-6dJ2rj7p8esk
@sreedevudayan87563 жыл бұрын
മാസ്ക് താടിയിൽ ഇടൊണ്ട് വന്ന ശിവ ആണോ കേസുവിനോട് മാസ്ക് വയ്ക്കാൻ പറയുന്നേ 😂😂
@adsvava66582 жыл бұрын
😹😹😹😹
@rvinodanthazheveettil21002 жыл бұрын
Kadhayil chodhyamilla😂
@SureshBabu-mz4xd3 жыл бұрын
പാറൂന്റ നിൽപ്പും ആ ചോത്യവും ആഹ "അന്തസ് "😘😘😘😘
@Zlatenooo3 жыл бұрын
Bro onn kattak support chayeyamo
@blackdevil42103 жыл бұрын
ഉപ്പും മുളകും നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ മറിച്ചൊന്നും ചിന്തിക്കാതെ വേഗം കാണും... അതാണ് 💞💞💞ശരിക്കും പറഞ്ഞാൽ ഉപ്പും മുളകും ഞാറാഴ്ച മാത്രം ലീവ് ആയാൽ മതിയായിരുന്നു 💞💞💞
@shruthi48393 жыл бұрын
അതെ.
@NSMediaTheKnowledgeHeaven3 жыл бұрын
@@shruthi4839 kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏🙏
@jaslijasli5833 жыл бұрын
ഞാൻ ചെയ്തു
@sarigasathyan60003 жыл бұрын
Correct
@princephilipmathew63113 жыл бұрын
അതെ
@arshakp50613 жыл бұрын
താങ്കൾ വിളിക്കുന്ന വ്യക്തി ഇപ്പൊൾ തിരക്കിലാണ് ദയവായി പിന്നീട് വിളിക്കുക ബാലു ചേട്ടൻ,😄
@hariskm39363 жыл бұрын
ബാലുചേട്ടൻ കുറി തൊട്ട് വീടിന്റെ മുൻവശത്തേക്ക് ഇറങ്ങി വന്നപ്പോ ദില്ലി വാലാ രാജകുമാരനിലെ ജയറാമേട്ടനെ പോലെ തോന്നി👍👍👍👍👌👌👌
@jomonjose35463 жыл бұрын
ഉവ്വ കുട്ട മാക്രി 🐸പോലുണ്ട്
@akshaytalks3 жыл бұрын
ente channelin onnu keri nokku eshtapettal matram subscribe cheyuka
@thebatman38573 жыл бұрын
ഉവ്വ
@ramsheedabdulla39333 жыл бұрын
കുറുമ്പി പാറുക്കുട്ടിക്ക് ലൈക് ഉണ്ടോ?? 😘😘
@NSMediaTheKnowledgeHeaven3 жыл бұрын
kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏🙏
@athiram.s5803 жыл бұрын
എന്തുവോ എന്തോ ഉപ്പുംമുളകും ഫോണിൽ കാണുമ്പോൾ എന്തോ ഒരു സന്തോഷം.... 🤩
@purbliss3 жыл бұрын
ഒരു യമണ്ടൻ ഉപ്പും മുളകും തഗ് ലൈഫ് എല്ലാവരും ഒന്ന് കണ്ട് നോക്കൂ kzbin.info/www/bejne/oHnSY4edpdGVmpY വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട 💕
@meenakotoor52183 жыл бұрын
Aaanne... Njhan inn TV lu nokkaan try cheytu... Mood vannilla... Ivideyaaan santhosham
ente channelin onnu keri nokku eshtapettal matram subscribe cheyuka
@febinsabu41353 жыл бұрын
പാറുവിന്റെ നിൽപ്പ് 🤩. ക്ലൈമാക്സിൽ നീലു ചേച്ചിടെ ആ costume and ചിരി ഒരു രക്ഷേം ഇല്ല 😇. പൊളി.
@akshaytalks3 жыл бұрын
ente channelin onnu keri nokku eshtapettal matram subscribe cheyuka
@jipsavlogs38663 жыл бұрын
kzbin.info/www/bejne/nH-6dJ2rj7p8esk
@ORUBUSPREMI2 жыл бұрын
Jd the way we will be mm and hu ke difficult suvichaar
@hamdhashajeer19553 жыл бұрын
Entha mudiyan poyo?? mudiyan thirichuvaran aragha mulavar like Adi 👇💓
@mahindramr98713 жыл бұрын
Mudaiya Varum Instagram l story ittairunn kurach thirakukal.karaanam maari ninne aanu shooting location l ethi enn paranju Instagram l post cheythairunn
@nishanthsunil61373 жыл бұрын
@@mahindramr9871 yes.. njanum kandirunnu.. mudiyan will be back soon🤗
@lincygeorge28253 жыл бұрын
ഞാൻ like അടിച്ചു, എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ 😁😁. kzbin.info/www/bejne/pV7ad5tmn56Kfrc
@suaadhaek25713 жыл бұрын
Like adichal mudiyan thirichu varumo
@nishanthsunil61373 жыл бұрын
@@suaadhaek2571 😂satyam
@bennie6343 жыл бұрын
എനിക്ക് മാത്രമാണോ പഴയ ഒരു എപ്പിസോഡ് ഓർമ വന്നത് അന്ന് ഭാസി അണ്ണൻ ആയിരുന്നു waste ഇട്ടിരുന്നത്?? 🤔🤨
@Hariluttoo3 жыл бұрын
🤞🤞
@amanafathimashanavas92473 жыл бұрын
If you like my channel subscribe and support Watch the video 6min then subscribe kzbin.info
@ronaldoboy73 жыл бұрын
Eniku ormma und🤭🤭🤭🤭
@NSMediaTheKnowledgeHeaven3 жыл бұрын
@@Hariluttoo kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏
@NSMediaTheKnowledgeHeaven3 жыл бұрын
@@amanafathimashanavas9247 kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏
@juhuscraftmedia3 жыл бұрын
ക്കുന്നു പാറുക്കുട്ടിയുടെ അഭിനയവും കൊച്ചു ചിരിയും കൊച്ചു കളിയും സുന്ദരമായ വർത്താനവും ഇഷ്ട്ടപ്പെവർ ഉണ്ടെങ്കിൽ ഒരു ലൈക് തരുവോ
@purbliss3 жыл бұрын
ഒരു യമണ്ടൻ ഉപ്പും മുളകും തഗ് ലൈഫ് എല്ലാവരും ഒന്ന് കണ്ട് നോക്കൂ kzbin.info/www/bejne/oHnSY4edpdGVmpY വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട 💕
@ThetipsworldByGauri3 жыл бұрын
@VIJAY VIJU ഞാൻ ചെയ്യാം തിരിച്ചും ചെയ്യണം പ്ലീസ്
@ThetipsworldByGauri3 жыл бұрын
@VIJAY VIJU ok bro njan ചെയ്യാം തിരിച്ചും ചെയ്യണം പ്ലീസ് 🙏🙏
@ThetipsworldByGauri3 жыл бұрын
@@purbliss ഞാൻ ചെയ്യാം തിരിച്ചും ചെയ്യണം
@jipsavlogs38663 жыл бұрын
kzbin.info/www/bejne/gqKngoSQhclmisU
@devikaps2113 жыл бұрын
അങ്ങനെ ബാലു അണ്ണൻ അസോസിയേഷൻ പ്രസിഡന്റും ആയി 💪
@DREAM_RIDER773 жыл бұрын
0:58 Parukuttyude nilppum aa chodyavum Neeluchechiye polethanne 🤗🤗🤗😘😘😍 Evide poyathaa
@UNNIZTECHVLOG3 жыл бұрын
*8* മണിയാകുമ്പോൾ ഉപ്പും മുളകും *notification* വരാൻ കാത്തിരുന്ന് ഓടി വന്ന് അത് കണ്ട് അതിൽ കമന്റ് ഇടുമ്പോൾ എന്തു രസമാണ്.....
ഇന്നും മുടിയൻ ചെട്ടനില്ല..... പക്ഷേ കഴിഞ്ഞ episode ഇനെ ക്കാൾ നന്നായിരുന്നു ഇന്നത്തെ...... Please we are waiting for mudiyan chettan's comeback #മുടിയൻ uyir🔥
@RAJESHROCKZUNIT3 жыл бұрын
Mudiyanah Miss cheyinthavar Like adicho🥰🥰🥰🥰🥰🥰🥰🥰🥰
@praveenp16173 жыл бұрын
ബാലു അണ്ണൻ താടി വടിക്കുമ്പോൾ എല്ലാം നല്ല പോളപ്പൻ intro കൊടുക്കുന്ന ഒരു ഡയറക്ടർ ഒരു ക്യാമറാമാനും 😍😍😍♥️❣️
@nusrathmansoor82653 жыл бұрын
Ente channel support cheyyyo
@Zlatenooo3 жыл бұрын
Bro onn kattak support chayeyamo
@abhijithguruvayur31083 жыл бұрын
അല്ല നമ്മുടെ മുടിയൻ എവിടെ പോയി. കണ്ടിട്ട് കുറെ നാളായല്ലോ 🧐🧐🧐🧐 മുടിയൻ he is missing 🧐🧐🧐🧐🧐🧐
@NSMediaTheKnowledgeHeaven3 жыл бұрын
@Jasli Jasli kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏plez
@najahfatemah51053 жыл бұрын
Adtha episod mudal avan undaakum I mean mudiyan
@abhinand51093 жыл бұрын
Coming soon
@swapnar29653 жыл бұрын
മുടിയനും പോയോ അയ്യോ കഷ്ടം . ഇതെന്താ എല്ലാരും ഉപ്പും മുളകിൽ നിന്നും പോകുന്നത്.
@sahlasamha3 жыл бұрын
അക്ഷയ സെന്ററുകളിൽ മണിക്കൂറുകളോളം കാത്ത് നിന്ന് എടുക്കേണ്ട പല സർട്ടിഫിക്കറ്റുകളും, നമുക്ക് വീട്ടിലിരുന്ന് നമ്മുടെ മൊബൈലിൽ എങ്ങനെ എടുക്കാം എന്ന് തുടങ്ങി... ഒരുപാട് നമുക്ക് ഉപകാരമുള്ള ഒരു ചാനൽ ആണ് ഇത് . അതുകൊണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ലൈക് & ഷെയർ kzbin.info/www/bejne/mnLYiHyBd8aFhpo
@adhamworld63163 жыл бұрын
ചെറിയ പോരായ്മകൾ ഉണ്ട്.....ഉള്ളത് പറയുകയാണ്... ഞാനും ഒരു ആരാധകൻ ആണ്... പഴയ team വരണം.. ബാസി.. ശങ്കരൻ.. പടവലം കുട്ടൻപിള്ള... മാധവൻ തമ്പി... ശാരദ...സുരേന്ദ്രൻ. എല്ലാരും കൂടി വന്നാലേ ഒരു ഗും ഉള്ളൂ അല്ലെ
@vpscombony57813 жыл бұрын
Evide shankara maman
@anithaprakash69623 жыл бұрын
Sathyam
@siddimon263 жыл бұрын
Koode lachu
@shajik.i41673 жыл бұрын
Lechu and mudiyan also
@hadi...16533 жыл бұрын
Ippo boorayi
@Arjun-vz9jf3 жыл бұрын
ബാലു : ബാലു ഒരു സ്ഥാനമോഹിയല്ല. അധികാരമോഹിയല്ല, ധനമോഹിയല്ല. സ്ഥാനമാനങ്ങൾ ഒന്നും വേണ്ട. ബാലുവിന് നീലുവിന്റെ ഭർത്താവായി സുഖമായി ജീവിച്ചാൽ മതി അത്രേ ഉള്ളൂ. 👌👌👌😆😆😆
@sindhudevapriya90793 жыл бұрын
ബാലു, നീലു, കേശു, ശിവ, ലച്ചു, പാറു, മുടിയൻ fans നീല മുക്കി കോ
@NSMediaTheKnowledgeHeaven3 жыл бұрын
kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏🙏
അക്ഷയ സെന്ററുകളിൽ മണിക്കൂറുകളോളം കാത്ത് നിന്ന് എടുക്കേണ്ട പല സർട്ടിഫിക്കറ്റുകളും, നമുക്ക് വീട്ടിലിരുന്ന് നമ്മുടെ മൊബൈലിൽ എങ്ങനെ എടുക്കാം എന്ന് തുടങ്ങി... ഒരുപാട് നമുക്ക് ഉപകാരമുള്ള ഒരു ചാനൽ ആണ് ഇത് . അതുകൊണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ലൈക് & ഷെയർ kzbin.info/www/bejne/mnLYiHyBd8aFhpo
@snp-zya3 жыл бұрын
ചുമ്മാ കമന്റ് വായിച്ച് സമയം കളയാതെ ഉപ്പും മുളകും കാണൂ പിള്ളേരെ ശെരിയല്ലേ പറഞ്ഞത് !!
@maliham39883 жыл бұрын
kzbin.info/www/bejne/e4SldYiJfqZgodk Ee CHANNEL ISHTEPETTAL MATHRAM LIKE, SHARE, AND SUBSCRIBE 😊
@aardrasunil1633 жыл бұрын
Ente channelum onnu subscribe cheyu
@dreamrider26603 жыл бұрын
പിന്നെ, ശെരിയാന്നെ ✌️😀
@MFJ_Talks3 жыл бұрын
ഞാൻ കമന്റ് വായിച്ചു കൊണ്ട് ഉപ്പും മുളകും കാണുന്നത് ഒരു ശീലമായിപ്പോയി.😀😀
@renjiabhiss57153 жыл бұрын
എന്റെ ചാനൽ സബ്സ്ക്രബ് ചെയുമോ എല്ലാരും ചെയൂ പ്ലീസ് ചെയൂ എല്ലാരും ചെയൂ നോക്കു 🙏🙏🙏🙏🙏🙏🙏
@salimch21603 жыл бұрын
പാറുക്കുട്ടി ഒരമ്മ പുറത്ത് പോയ മക്കളെ കാത്ത് നിക്കുന്നത് പോലെ കയ്യും കെട്ടി നോക്കി നിൽക്കുന്നു 😍😍
@mueenudheenek90123 жыл бұрын
പാറുക്കുട്ടി ഫാൻസ് നീലം മുക്കിക്കോ
@saranyamukesh61823 жыл бұрын
പാറുകുട്ടിടെ ആ കാണികിട്ടിയുള്ള നിൽപ്പ് 🥰🥰😍😘 UM ഇസ്തം ❤️😍
@prajithkp63183 жыл бұрын
8pm കഴിഞ്ഞാൽ പിന്നെ ഉടൻ ഉപ്പും മുളകിലെക്കു കണ്ണോടിക്കുന്ന വരുണ്ടോ ഇപ്പോൾ outdoor ഷൂട്ടിംഗ് ഉള്ളത് കൊണ്ടു പൊളിക്കുന്നുണ്ട്
@NSMediaTheKnowledgeHeaven3 жыл бұрын
kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏
@suhailshanavas29053 жыл бұрын
@@NSMediaTheKnowledgeHeaven me support plsss you lam support plssss
Paru fans like Paru poliyalle Paru 's song Paru's dAnce Etc..... 😍😍🤩👍
@suhailshanavas29053 жыл бұрын
Paru kutyyyyy uyir 😘😘😘😍😍
@aparnamanjesh81133 жыл бұрын
Parus uyir
@vasuvasu21533 жыл бұрын
Tuij
@sahlasamha3 жыл бұрын
അക്ഷയ സെന്ററുകളിൽ മണിക്കൂറുകളോളം കാത്ത് നിന്ന് എടുക്കേണ്ട പല സർട്ടിഫിക്കറ്റുകളും, നമുക്ക് വീട്ടിലിരുന്ന് നമ്മുടെ മൊബൈലിൽ എങ്ങനെ എടുക്കാം എന്ന് തുടങ്ങി... ഒരുപാട് നമുക്ക് ഉപകാരമുള്ള ഒരു ചാനൽ ആണ് ഇത് . അതുകൊണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ലൈക് & ഷെയർ kzbin.info/www/bejne/mnLYiHyBd8aFhpo
@favoop1573 жыл бұрын
❤Ente channel onn subscribe cheyyamo Plizzzz❤❤❤❤Plizz sapport my channel❤❤❤꧁CREZY GAMING꧂❤
@manoharanm.v28533 жыл бұрын
president ഉ൦ secretaryയും ഒന്നു൦ എന്തേ mask വയ്ക്കാഞ്ഞത്
മുടിയൻ bro thirichethi എന്ന് പറഞ്ഞിട്ട് എവിടെ പോയി
@ramyarajesh14553 жыл бұрын
ഈ കൊച്ചു പ്രായത്തിൽ തന്നെ നമ്മുടെ മുന്നിലേക്ക് പാറുക്കുട്ടിയെ തന്ന ആ അച്ഛനും അമ്മക്ക് ഇരിക്കട്ടെ ഒരു, like😍😍😘 Thanksss for giving parukutty
@arjundas14993 жыл бұрын
8:57 ആ സാധനത്തിന്റെ എടുത്തോ വെയിലത്തു ഇട്ട് ഉരുക്കല്ലേ 😂😅🤣
@anushkats27773 жыл бұрын
താടിക്കാരൻ വിഷ്ണു ചേട്ടൻ, ചന്ദ്രൻ അങ്കിൾ, കനകം ആന്റി, നവാസ്, ഷുക്കൂർ, ജയന്തൻ ഇവരൊക്കെ ഉപ്പും മുളകിൽ നിന്ന് പോയോ?
@johnsygeorge32123 жыл бұрын
Bhasi annano
@anushkats27773 жыл бұрын
@@johnsygeorge3212 പുള്ളി പോയിട്ടില്ല
@sreelekshmi86533 жыл бұрын
Mudiyan cheettane kaanaane ellallo. Vishnu chettan fans edu blue hand
@sajadka16863 жыл бұрын
ആ ശബ്ദം കേട്ട് പൂച്ച ഞെട്ടിയത് ആരൊക്കെ ശ്രദ്ധിച്ചു😉
@jaleelpk83793 жыл бұрын
Njn
@adhiraayisha89303 жыл бұрын
Njnum
@dileepp89343 жыл бұрын
പൂച്ച ഞെട്ടിയസമയം എപ്പോഴാണ്???
@sajadka16863 жыл бұрын
@@dileepp8934 5:50
@akshaytalks3 жыл бұрын
ente channelin onnu keri nokku eshtapettal matram subscribe cheyuka
@shafnasabir14463 жыл бұрын
നമ്മളെ പാറുകുട്ടിക്ക് കൂടി ഒരു കുഞ്ഞ് സൈക്കിൾ വാങ്ങി കൊടുക്ക് ബാലു അച്ഛ
@AlmizTutorials3 жыл бұрын
😀😀😀👍
@radhikaramankutty57313 жыл бұрын
യൂട്യൂബ് തുറന്നതും ദേ നില്കുന്നു നമ്മുടെ ബാലു ചേട്ടൻ പുതിയ ഭാവത്തിൽ... കൊള്ളാം .. അടിപൊളി..
@adarshmj23713 жыл бұрын
പാറു poly ആണ് എന്നുള്ളവർ Like
@jiminjose26393 жыл бұрын
Meenutty poyathil sangadam ullaravar like adi
@sreya43833 жыл бұрын
ശിവയും കേശുവും വരുമ്പോൾ പാറുക്കുട്ടി യുടെ നിൽപ്പ് സൂപ്പർ....
@hazi97493 жыл бұрын
കഴിഞ്ഞ രണ്ടുദിവസം ഉപ്പും മുളകിനും കാത്തിരുന്നവരുണ്ടോ ✌️
@MasterOfSwimMallu3 жыл бұрын
ഞാൻ ചെയ്തു തിരിച്ചും ചെയ്യോ. ..പ്ലീസ്. ..പ്ലീസ് .പ്ലീസ്. ..പ്ലീസ്. ..പ്ലീസ് .പ്ലീസ്..പ്ലീസ്..പ്ലീസ്..പ്ലീസ്..
@sarithasudheer28253 жыл бұрын
Ahh
@gamerspleasure79073 жыл бұрын
എന്റെ ചെറിയ ഒരു ചാനൽ ആണ് നിങ്ങൾ ഒന്ന് വിചാരിച്ചാൽ അത് കുറച്ചു വലുതാവും
@NSMediaTheKnowledgeHeaven3 жыл бұрын
kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏🙏🙏🙏
@ajmal41033 жыл бұрын
@@MasterOfSwimMallu nth🤔
@abidabid91613 жыл бұрын
ഈ ലൈക്ക് പ്രസിടൻഡിന് ഇരിക്കട്ട്
@akshaytalks3 жыл бұрын
ente channelin onnu keri nokku eshtapettal matram subscribe cheyuka
@ameensm53393 жыл бұрын
5.50 ഒരു സൗണ്ട് കേട്ടപ്പോൾ അടുക്കളയുടെ ഭാഗത്തിരുന്ന പൂച്ച ഞെട്ടി അത് ഞാൻ മാത്രമാണോ ശ്രേദ്ധിച്ചേ
@Sreenathbhasiactor3 жыл бұрын
5:50
@123-RUN3 жыл бұрын
എത്ര പെട്ടന്നു പിള്ളേര് ഒക്കെ അങ്ങ് വളർന്നത് സ്ഥിരം കണ്മുന്നിൽ ഉള്ളത് കൊണ്ടാകും പെട്ടന്ന് മനസ്സിലാക്തത് ലെ 😍😍
@MFJ_Talks3 жыл бұрын
ശിവ കേശുവിനോട് മാസ്ക് വെയ്ക്കാൻ മറക്കല്ലെ എന്ന് പറഞ്ഞപ്പോ ശിവ ശരിക്കും മാസ്ക് വെച്ചില്ലല്ലോ. ഒറിജിനാലിറ്റിക്കു വേണ്ടിയെങ്കിലും മാസ്ക് വെയ്ക്കാമായിരുന്നു.😊😊👍👍
@suhailshanavas29053 жыл бұрын
Hi Me support plsssss
@suhailshanavas29053 жыл бұрын
Hi Me support plsssss
@sheejavarghese82433 жыл бұрын
I like the comment
@suhailshanavas29053 жыл бұрын
@@sheejavarghese8243 plsss support me Like and support
@sahlasamha3 жыл бұрын
അക്ഷയ സെന്ററുകളിൽ മണിക്കൂറുകളോളം കാത്ത് നിന്ന് എടുക്കേണ്ട പല സർട്ടിഫിക്കറ്റുകളും, നമുക്ക് വീട്ടിലിരുന്ന് നമ്മുടെ മൊബൈലിൽ എങ്ങനെ എടുക്കാം എന്ന് തുടങ്ങി... ഒരുപാട് നമുക്ക് ഉപകാരമുള്ള ഒരു ചാനൽ ആണ് ഇത് . അതുകൊണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ലൈക് & ഷെയർ kzbin.info/www/bejne/mnLYiHyBd8aFhpo
@vishnu54403 жыл бұрын
പറഞ്ഞത് പോലെ മുടിയൻ എവ്ടെടെ 😓😓😓😓🤦♂️🤦♂️🤦♂️
@lathuchippu99803 жыл бұрын
മുടിയാ,,,,, എവിടെ പൊന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു 🤔🤔
@afal0073 жыл бұрын
ഇനി trending ലിസ്റ്റ് booked ആ By ബാലു and family 😁😁🥰🥰😍
അക്ഷയ സെന്ററുകളിൽ മണിക്കൂറുകളോളം കാത്ത് നിന്ന് എടുക്കേണ്ട പല സർട്ടിഫിക്കറ്റുകളും, നമുക്ക് വീട്ടിലിരുന്ന് നമ്മുടെ മൊബൈലിൽ എങ്ങനെ എടുക്കാം എന്ന് തുടങ്ങി... ഒരുപാട് നമുക്ക് ഉപകാരമുള്ള ഒരു ചാനൽ ആണ് ഇത് . അതുകൊണ്ട് ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ലൈക് & ഷെയർ kzbin.info/www/bejne/mnLYiHyBd8aFhpo
@dreamrider26603 жыл бұрын
Uppum mulakum v/s thatteem mutteem Balu fans = like Arjunan fans = comment രണ്ടു പേരെയും ഒരു പോലെ ഇഷ്ടമുള്ളവർ like & comment🤪🤪❤️
@tperm71853 жыл бұрын
Arujunan and balu uyirrr
@Shuhaib_see3 жыл бұрын
..
@inspiration86943 жыл бұрын
രണ്ടിന്റെയും സൃഷ്ടാവ് ഒന്നല്ലേ അതിന്റെ ഗുണം ഉണ്ടാവും
@Muhsina_3 жыл бұрын
😍
@NSMediaTheKnowledgeHeaven3 жыл бұрын
@Jasli Jasli kzbin.info/door/ZSrstz7qigFGTsO6FG3rBQ ചേട്ടാ ഇത് ഞാൻ പുതിയ ആയി thodagiya channel ആണ് ഒന്ന് subscribe chaiyo plez 🙏🙏plez
@user-uh4un5cl6y3 жыл бұрын
ശ്യാം, അനന്ദു, ആക്രി ഇവർ മൂന്ന് പേരും പോളിയാണ് എല്ലാ ദിവസവും ഇവർക്ക് എന്തെങ്കിലും റോൾ കൊടുക്കുക... ബാലു നീലു മുടിയൻ കേശു ശിവ പാറു ശ്യാം അനന്ദു ആക്രി 😍😍😍
@akshaytalks3 жыл бұрын
ente channelin onnu keri nokku eshtapettal matram subscribe cheyuka
@user-uh4un5cl6y3 жыл бұрын
Ya
@stillydriver9883 жыл бұрын
Keshu Shiva neelu chechi Balu chette Parukuty super enik eshtamyi
@akshaytalks3 жыл бұрын
ente channelin onnu keri nokku eshtapettal matram subscribe cheyuka
@stillydriver9883 жыл бұрын
Ente channelil Keri subscribe cheyy plzz..
@Erenyeager-uc4if3 жыл бұрын
ഉപ്പും മുളകും എപ്പിസോഡ് ശനിയും ഞായറും വേണം എന്ന് അഭിപ്രായമുള്ളവർ ലൈക് അടി.. ❤️❤️
@examsight3 жыл бұрын
തൊഴിൽ അന്വേഷകർ ഉണ്ടെങ്കിൽ എന്റെ ചാനൽ ഇലെ വിഡിയോകൾ share ചെയ്ത് കൊടുക്കൂ... തീർച്ചയായും അവർക്ക് ഉപകാരപ്പെടും
@rajgururaj79873 жыл бұрын
ഇങ്ങനത്തെ എപ്പിസോഡ് ആണെങ്കിൽ വേണ്ട
@dhruvanvinil46543 жыл бұрын
Saturday and sunday venam
@crtecchandhu50743 жыл бұрын
@@rajgururaj7987 ee episodinu enthaan kuzhappam
@rajgururaj79873 жыл бұрын
@@crtecchandhu5074 ഏതു റെസിഡന്റ് അസോസിഷൻ ആണ് പ്രസിഡന്റ് വീട്ടുജോലി ഒക്കെ നോക്കണത് മാഷെ.ഞങ്ങളും റെസിഡന്റ് അസോസിയേഷൻ താമസിക്കുന്ന ആളുകളാ.