Flowers Top Singer 2 | Hanoona | Muthe Muthe..

  Рет қаралды 437,445

Flowers Comedy

Flowers Comedy

Күн бұрын

#FlowersTopSinger2 #Hanoona
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 262
@kunhiramanpv6584
@kunhiramanpv6584 2 жыл бұрын
പൊന്നുമോളു, അസാധ്യമായി പാടി,, എന്തൊരു ഫീൽ മനോഹരം പിന്നെ കണ്ണൂർകാരി എന്ന്‌ കേൾക്കുമ്പോൾ, അഭിമാനം, അഭിനന്ദനങ്ങൾ മോളു ദൈവം അനുഗ്രഹിക്കട്ടെ,
@nishanaar9845
@nishanaar9845 2 жыл бұрын
Feeling goosebumps😍😍😍😍what a stunning voice✨️✨️✨️✨️
@saidhalaviks9449
@saidhalaviks9449 2 жыл бұрын
ഇതൊരു മത്സര രംഗമാണു് ഇതിലൊന്നും ഇതു സുന്ദരമായി നിങ്ങളെയെല്ലാവരെയും മാറോടണച്ച് കൊച്ചു കൊച്ചു തെറ്റുകൾ തിരുത്തി ഗായകരാക്കുന്ന MG .and Mj മറ്റു ജഡുസു ക ളു ടെ ഈ വലിയ മനസ്സിനൊരു ഒരായിരം നന്ദി
@kozhikode2105
@kozhikode2105 2 жыл бұрын
നല്ല മനസ്സിൻെറ ഉടമകൾ ക്കേ ഇങ്ങനെ ചിരിക്കാൻ പറ്റൂ..👍☺️ഹായ്‌ ഹനുനു..മോളെ സൂപ്പർ ആയി പാടി ..മുത്തേ മുത്തേ ചുന്ദരി മുത്തേ...കലക്കി.. Love you👌💐💐💐
@vanajashine
@vanajashine 2 жыл бұрын
മോളെ കണ്ണു നിറഞ്ഞു പോയി സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ സ്നേഹപൂർവ്വം❤️❤️❤️❤️
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 жыл бұрын
Binni mam പറഞ്ഞത് പോലെ എനിക്കും കരച്ചിൽ വന്നു,, എന്താ feeling, എന്താ emotional,, waw wonderful
@mujeebrahman5669
@mujeebrahman5669 Жыл бұрын
ഈ പാട്ട് ഇങ്ങനെ ആണേൽ min 1000 വട്ടം എങ്കിലും കേൾക്കും... എന്താ ഫീൽ 👍🏻👍🏻👍🏻 Spr hanuu...
@drmuhammedshan9284
@drmuhammedshan9284 2 жыл бұрын
എന്തൊരു ഫീലാ മോളെ..... എന്ത്‌ രസായി പാടി👍👍
@shynianthony1566
@shynianthony1566 2 жыл бұрын
Mike holding ശെരിയാകുമ്പോൾ പാട്ടിന് തന്നെ ഒരു പാട് വ്യത്യാസം ഉണ്ടാകുന്നു 👍🏻👍🏻പാട്ട് super👍🏻👍🏻
@techandall4u51
@techandall4u51 2 жыл бұрын
ഈ കുട്ടികൾക്ക് ലഭിച്ച ഏറ്റവും വലി ദൈവാനുഗ്രഹമാണ് ഈ ജഡ്ജസ്
@shemi6116
@shemi6116 2 жыл бұрын
ഹനൂ നക്കുട്ടിയുടെ നാദവിസ്മയം .തേൻ തുള്ളി പോലെ മധുരം👍🏻❤️
@gladisleena2287
@gladisleena2287 2 жыл бұрын
I never listen to the entire song. I skip atleast the music. But this one took my whole attention. Excellent hanoona
@naziworld6657
@naziworld6657 2 жыл бұрын
സുജാത ചേച്ചിയുടെ ആ ലാളന ഹനൂന 💯ഇതിൽ കൊണ്ട് വന്നിട്ടുണ്ട്
@saleenagafoor9182
@saleenagafoor9182 2 жыл бұрын
😍😍👍
@jasmymmuhammed6144
@jasmymmuhammed6144 2 жыл бұрын
👍👍👍👍👍
@kuwaitstar9153
@kuwaitstar9153 2 жыл бұрын
ഇത്തവണ ജഡ്ജിസിനു റിസ്ക് കുറവാണ് ആരെയും അധികം പഠിപ്പിക്കേണ്ടതില്ല, ഓരോത്തരും ഒന്നിന് ഒന്ന് മെച്ചം ആണ്‌ 👌💕💕❤❤❤❤❤❤❤ഹനുന ❤❤❤😘😘😘
@anoopkumar.s9769
@anoopkumar.s9769 2 жыл бұрын
ഹനൂനകുട്ടി മോൾ പാടുന്നത് കാണാനും കേൾക്കാനും നല്ല ഐശ്വര്യമുണ്ട്. കൂടുതൽ ഉയരങ്ങളിലെത്താൻ സർവ്വേശ്വരൻ മോളെ അനുഗ്രഹിക്കട്ടെ
@shanusanooj9486
@shanusanooj9486 2 жыл бұрын
Molu പാട്ട് കേട്ടിരുന്നു comment വായിച്ചപ്പോ my eyes getting full of tears happy happy congrats 🎊 🎊 All the bst Molu keep going
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
അമ്പോ പൊളി എന്തൊരു സ്വീറ്റ് വോയ്സ് അതിമനോഹരമായ ആലാപനം
@saidhalaviks9449
@saidhalaviks9449 2 жыл бұрын
ഇത് അൽഭുത സ്വര oഇത് ന നിലനിർത്തൂ മകളേ ദൈവം സഹായിക്കട്ടെ!
@spaul5047
@spaul5047 Жыл бұрын
Hanoonmol you will become playback singet. excellent voice.
@nishabudheen7554
@nishabudheen7554 2 жыл бұрын
Grand finale ആവുമ്പോൾ ജഡ്ജസ് ഒന്ന് വിയർക്കും. ആർക്ക് കൊടുക്കും 1st എല്ലാം ഒന്നിനൊന്നു മെച്ചം ആണ് ❤❤❤❤❤❤👍🏻
@riyafathima6626
@riyafathima6626 2 жыл бұрын
What a sweet voice 😽♥️
@sreekuttankuttan5681
@sreekuttankuttan5681 2 жыл бұрын
മോളൂ സൂപ്പറായിട്ടു പാടി. ..ഓംകാരം ശംങ്കിൽ ചേരുംമ്പോൾ..എന്ന സോങ് പാടി കേൾക്കാൻ ആഗ്രഹിക്കുന്നു.മോളുടെ ശബ്ധത്തിനു പറ്റിയ പാട്ടാണ്‌..
@pushpack4605
@pushpack4605 2 жыл бұрын
96ggtfm
@nusrathnusrath2457
@nusrathnusrath2457 Жыл бұрын
ok
@mussaifabeevi3977
@mussaifabeevi3977 2 жыл бұрын
Gifted child oh super daivam anugrahikkatte
@melophile6983
@melophile6983 2 жыл бұрын
സ്നേഹ പാടിയ ഓർമ്മകൾ💕💞
@althafsumayya1920
@althafsumayya1920 2 жыл бұрын
Suuuuper hanoona kutty🌹🌹🌹🌹🌹👌👌👌👌👌👌
@subaidapkd4227
@subaidapkd4227 2 жыл бұрын
Love u hanoona mutheee❤❤❤❤
@sreejithkandian6676
@sreejithkandian6676 2 жыл бұрын
നമ്മുടെ കണ്ണൂർ കാരി ഹനുന മോള് കലക്കി
@Ponnamma9229
@Ponnamma9229 2 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമുള്ള പാട്ടാണ് ഇത്. മോള് പാടിയത വളരെ മനോഹരമായി. ഭാവിയിൽ നല്ലൊരു പാട്ടുകാരിയായി മാറട്ടെ എന്റെ മോള് മുള്ള എല്ലാ അനുമങ്ങും ദൈവം മോശക്ക് തരും
@abrahamkallu
@abrahamkallu 2 жыл бұрын
God blessed melodious voice for this girl singing so marvellously.
@keralagreengarden8059
@keralagreengarden8059 2 жыл бұрын
ഹനൂനക്കുട്ടി ഓരോ ദിവസവും സൂപ്പറാക്കുന്നു
@hussaintharala4074
@hussaintharala4074 2 жыл бұрын
സൂപ്പർ ഹനൂനക്കുട്ടി. തേൻ തുള്ളി പോലെ പെയ്തിറങ്ങി.
@viswanathanperooly5582
@viswanathanperooly5582 2 жыл бұрын
Excellent singing Hanoona.. ഓരോവാക്കുകളും അതിനോട് ശ്രുതി ശുദ്ധമായി ചേരേണ്ട സംഗതികളും വളരെ അനായാസമായി വ്യക്തമായി ഹനൂന പാടിയിട്ടുണ്ട്. ഈ അനുഗ്രഹീത ഗായിക എത്രയോപാട്ടുകള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചതായി കാണികള്‍ക്കറിയാം... അപ്പോഴൊന്നുമില്ലാത്ത ഒരു technical problem ഈ പാട്ടുപാടുമ്പോള്‍ സംഭവിച്ചതായി നമ്മുടെ പ്രിയ ഗായകന്‍ ചൂണ്ടിക്കാണിച്ചത് എന്തിനാണെന്ന് മനസിലായില്ല...Mgs നേപോലെ ഒരു ഉന്നത കലാകാരനില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്തതോ അംഗീകരിക്കാന്‍ പറ്റാത്തതോ ആയ ഒരു തിരുത്തല്‍.. മൂലാധാര സ്വാധിഷ്ടാനാ മണിപൂര അനാഹത വിശുദ്ധ ആഗ്ന സഹസ്രാര എന്നീ ഭാഗങ്ങളിലൂടെ കടന്നുവരുന്ന ശബ്ദം ശരിയായരീതിയില്‍ ശ്രോതാക്കള്‍ക്ക് കേള്‍ക്കണമെങ്കില്‍ ഹനൂനചെയ്തത്പോലെ മൈക്ക് ചുണ്ടുകള്‍ക്ക് നേരേ തന്നെ പിടിച്ചു പാടണമെന്ന് അറിവും അനുഭവസമ്പത്തുമുള്ള കലാകാരന്മാര്‍ക്ക് മനസിലാകും.. മൈക്ക് യഥാസ്ഥാനത്ത് പിടിച്ച് പാടിയില്ലങ്കില്‍ ശബ്ദം feeble ആവുകയും ഈമിടുക്കി വളരെ strain ചെയ്യേണ്ടതായും അനുഭവപ്പെടും..മാത്രമല്ല modulation , improvisation എന്നീ ഘടകങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്യും. അല്ലെങ്കില്‍ അത്രയും പാടിപാടി powerful rich voice ആയിരിക്കണം. നമ്മുടെ പ്രിയ ദാസേട്ടനെ പോലെ. ഇനി ഹനൂനക്കുട്ടി മൈക്ക് പിടിക്കുമ്പോള്‍ അവള്‍ക്കൊരു confusion ഉണ്ടാവാനേ ഇത്തരം ഉപദേശങ്ങള്‍ ഉപകരിക്കൂ.. God bless you Hanoona moloo..
@nisarmedia7371
@nisarmedia7371 Жыл бұрын
എന്താ പറയേണ്ടതെന്നറിയില്ല അഭിമാനം മാത്രം ഇതൊക്കെ കാണാനും കേൾക്കാനും നമുക്ക് ഭാഗ്യം ലഭിച്ചല്ലോ, ഇനിയും ഗായകർ ഉണ്ടാവട്ടെ.
@sandrasanthosh6045
@sandrasanthosh6045 2 жыл бұрын
She is a Gem💎❤️
@nusrathnusrath2457
@nusrathnusrath2457 Жыл бұрын
super hanoona God bless you
@rajanadoor6006
@rajanadoor6006 2 жыл бұрын
Superrrrrrrrrrrrr Song 🎵 ♥️ ❤️ 💕 And Excellent Singing 👌 👍 👏 ♥️ May GODBLESS YOU always MOLEU ❤️
@isaacthomas8476
@isaacthomas8476 2 жыл бұрын
Hanoona molu.. beautifully rendered.. God bless..🥰🥰
@jamalmohamedmohamedgani1881
@jamalmohamedmohamedgani1881 2 жыл бұрын
SUPPER SINGAR HANOONA MY FAVORITE SINGAR HANOONA FROM TAMIL NADU 14 09 2022
@Lijo_Kerala
@Lijo_Kerala 2 жыл бұрын
Sang melodiously..a professional singing..Hanoona rocks..
@ziyamehardil6694
@ziyamehardil6694 Жыл бұрын
Super super 😘😘🥰🥰🥰 പറയാൻ വാക്കുകൾ ഇല്ല മോളെ 😘😘😘💋💋💋
@noufalm902
@noufalm902 2 жыл бұрын
മുത്തേ കിങ്ങിണി മുത്തേ 🌹🌹🌹സ്വീറ്റ് വോയിസ്‌ good singing
@satheeshmemunda4682
@satheeshmemunda4682 2 жыл бұрын
ഹനൂന മോളെ..... മനോഹരമായ ആലാപനം....
@sarakomath419
@sarakomath419 2 жыл бұрын
What a feel well done💯 like this soo much❤ big fan of u 💜sweet voice blessed with a great days God bless you with all your dreams 🥰
@santhoshkumari727
@santhoshkumari727 2 жыл бұрын
വളരെ മനോഹരമായി പാടി. പാടാൻ പ്രയാസമുള്ള പാട്ട്.
@ajith76korambath72
@ajith76korambath72 2 жыл бұрын
ഹനൂന മോൾ മോൾ നമ്മുടെ കണ്ണൂരിന്റെ മാത്രം അല്ല കേരളത്തിന്റെ എല്ലാം എല്ലാം ആയ പാട്ടുകാരിയായി വളരും അതിന്റെ കൂടേ മോളുടെ എംബിബിസ് അതിലും മോൾ അറിയപ്പെടും 👍🥰
@sarasammab.t.5311
@sarasammab.t.5311 2 жыл бұрын
Sweet voice, Super Singing
@menoncs7601
@menoncs7601 2 жыл бұрын
Hanoonamuthe, Mol sung excellently with very good feel and also good pronounciation and modulation. Judges will not be any comments. Best wishes. 👌💐🌹
@b.m.prasad7488
@b.m.prasad7488 2 жыл бұрын
മോൾ ഗംഭീരമായി പാടി 👌💞👏👏
@manayilsoosamma1315
@manayilsoosamma1315 2 жыл бұрын
Hanoonamole so sweet dear chakkare
@sitharajebin8570
@sitharajebin8570 2 жыл бұрын
Adipoli song oru rakshayumilla super👍👍😘
@afsalelangoli9016
@afsalelangoli9016 2 жыл бұрын
Beautiful. Sung with the exact feel. Congratzzz
@ahamedkuttyelayedath7114
@ahamedkuttyelayedath7114 2 жыл бұрын
Very graceful singing by Hanoona.May God bless her
@shahanahamishahana3429
@shahanahamishahana3429 2 жыл бұрын
Enthoru feel😍😘
@gafoorgafoor7471
@gafoorgafoor7471 2 жыл бұрын
Super molu 💅💌👒
@chandrancharalilkuniyil7125
@chandrancharalilkuniyil7125 2 жыл бұрын
Hanoona molu super voice polichoo 💗💗💗
@sadasivanpillair.5028
@sadasivanpillair.5028 2 жыл бұрын
ഹനൂന മോളുടെ ഗ്രാഫ് വളരെ ഉയരത്തിലേക്കാണ് ടോപ്പിലേക്കുള്ള ദൂരം വളരെ കുറഞ്ഞിരിക്കുന്നു ,,👌👌👌👌👍👍👍💐💐
@entepranayathoolika7099
@entepranayathoolika7099 2 жыл бұрын
നാളെയുടെ ഗായിക. എന്നത്തേയും ❤❤
@jameelavk1784
@jameelavk1784 2 жыл бұрын
അപാര ശബ്ദം പറയാതെ വയ്യ. ഭാവിയിൽ ചിത്രചേച്ചി ആവട്ടേ ആമീൻ
@akbarca2956
@akbarca2956 2 жыл бұрын
Hanoona mole assalaayi paadi all the best golden crown
@madhavant9516
@madhavant9516 2 жыл бұрын
Super singing, as usual of course. For some time we have been getting such super performance from.Hanoona.
@nalininalini7675
@nalininalini7675 2 жыл бұрын
🤔🤔🤔
@mallucherur694
@mallucherur694 2 жыл бұрын
Super😘😘😍
@mkbiro
@mkbiro 2 жыл бұрын
Oh gosh.. hanu is so beautiful n beautiful voice
@mohandas100mohandas4
@mohandas100mohandas4 2 жыл бұрын
Super. Songs. Hanuu❤️👌👌👌👌👌🙏
@sureshvd2605
@sureshvd2605 2 жыл бұрын
Super
@RJ-uy4qd
@RJ-uy4qd 2 жыл бұрын
പാട്ടു പാടുമ്പോൾ avoid all other..thgs...അതാ ഇവിടെ.....മനസ്സിന്റെ അകത്തു നിന്നുള്ള ഈണം 🥰🥰🥰🥰🥰🥰🥰🥰oru rakshilla.....
@abdulnazar8111
@abdulnazar8111 2 жыл бұрын
മധുരം, മനോഹരം 😍
@hajaravadood319
@hajaravadood319 2 жыл бұрын
Great voice molu. 🤩😭enak idu kettapol nte mole mukaman Irma vannad. Onnu konjikkan polum kittiyilla 😭😭😭😭
@ageshmohanan2551
@ageshmohanan2551 2 жыл бұрын
അടിപൊളി ഹനു mollu
@nazarthattar1572
@nazarthattar1572 2 жыл бұрын
നൂനു സൂപ്പർ എന്തൊരു ശബ്ദമാധുര്യമാ മോൾക്ക് ❤️❤️❤️🥰🥰🥰🥰🙏🙏🙏🙏🙏😍😍😍😍💕💕💕🤲🤲
@jayasreeramachandran7795
@jayasreeramachandran7795 2 жыл бұрын
Hanoo muthu 🥰🥰
@r.sujithchandran2410
@r.sujithchandran2410 2 жыл бұрын
Nice song and sweet performance.
@binuvarghese6501
@binuvarghese6501 2 жыл бұрын
Beautiful voice Hanoona..🥰🥰
@soonasworld7246
@soonasworld7246 2 жыл бұрын
നന്നായി പാടി ❤️😘😘😘
@nasarpv8750
@nasarpv8750 2 жыл бұрын
Hanoona superb. Polichu
@sunilkk4505
@sunilkk4505 2 жыл бұрын
അനു എന്ത് പറയാം സൂപ്പർ,, അതുപോലെ ജഡ്ജസ് ഭാഗ്യം ചെയ്തവരാണ് നിങ്ങൾ
@mrprogamer2561
@mrprogamer2561 2 жыл бұрын
Hanoona super, emotionally touching, what a talent u have, god bless u ❤️❤️❤️❤️❤️❤️👍👍👍👍👍👍
@shobhak1568
@shobhak1568 2 жыл бұрын
Awesome chakkare ❤ what a sweet voice dear keep it up molu MG SIR thanks superb judging 👌🏿
@bijuv2781
@bijuv2781 2 жыл бұрын
Enthoru feela patt kelkan... Awesome 🥰
@aneeshashafeek374
@aneeshashafeek374 2 жыл бұрын
Hanoona 👌👌👌
@yaseenka7884
@yaseenka7884 2 жыл бұрын
Midukki Assalayittu paadi👌👌
@naseeraanfas7512
@naseeraanfas7512 2 жыл бұрын
What aa feeling 🥰😍❤❤❤😊🤗🤗
@afarasafaras9585
@afarasafaras9585 2 жыл бұрын
Super super super 😍😍😍😍😍😍😍👌👌👌👌👌👌👌
@harindranp2584
@harindranp2584 2 жыл бұрын
സൂപ്പർ🌹🌹
@Geethikaahhh
@Geethikaahhh 2 жыл бұрын
Wow🔥💕
@shameemasama5761
@shameemasama5761 2 жыл бұрын
Excellent molu 👍supr sound and song selection 👍my fvrt
@thestudio4583
@thestudio4583 2 жыл бұрын
Really blessed cute innocent singer keep it up
@ambikan6307
@ambikan6307 2 жыл бұрын
നല്ല പാട്ട് നന്നായി പാടി❤️❤️
@bilalpk9485
@bilalpk9485 2 жыл бұрын
സ്വരമാധുരി ഇതാണ് . 👏 👌 😀
@vivekr1966
@vivekr1966 2 жыл бұрын
Voice 👌🏽💓
@prasanthd7606
@prasanthd7606 2 жыл бұрын
Perfect ❤️❤️❤️
@pankajakshanv7104
@pankajakshanv7104 2 жыл бұрын
Hanuna than maduram Manoharamayi padi God bles u 👍
@rajaniappu8663
@rajaniappu8663 2 жыл бұрын
Super mole❤️❤️
@ajmeervlogs2869
@ajmeervlogs2869 2 жыл бұрын
Beautiful 😍god bless you moluty😘
@shifashameershifashameer6730
@shifashameershifashameer6730 2 жыл бұрын
എന്താ ഫീൽ ❤️❤️❤️
@Dilkush717
@Dilkush717 2 жыл бұрын
Just wooow✨️
@jamalmohamedmohamedgani1881
@jamalmohamedmohamedgani1881 2 жыл бұрын
KANNUOOR HANOONA SUPPER SINGAR HANOONA MY FAVORITE SINGAR HANOONA FROM TAMIL NADU 09 06 2022
@suniuv9833
@suniuv9833 2 жыл бұрын
ഹനൂന. സൂപ്പർ. സോങ്. താങ്ക്സ്
@jithinkrishna760
@jithinkrishna760 2 жыл бұрын
👌🏻👌🏻🥰🥰🥰
@suseelasmnair3180
@suseelasmnair3180 2 жыл бұрын
Super HanoonamoleGodbless you
@hayanvlogsmamma1030
@hayanvlogsmamma1030 2 жыл бұрын
എന്തൊരു വോയിസ്‌ ക്യൂട്ട് 😘😘😘😘😘
@safiyaali7418
@safiyaali7418 2 жыл бұрын
super super hanuna❤❤❤❤
@m.swalih9110
@m.swalih9110 2 жыл бұрын
Ufff this🔥
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ഹനൂന എന്താ പറയാ സൂപ്പറായി പാടി🍁🔥💪💕🏆
Flowers Top Singer 2 | Hanoona | Swararaagamay kilivaathilil...
12:50
Flowers Comedy
Рет қаралды 773 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 15 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Flowers Top Singer 2 | Hanoona | Thaimavin Thanalil...
10:51
Flowers Comedy
Рет қаралды 331 М.
Flowers Top Singer 2 | Sreenand | Chandhanamani Sandhyakalude
14:56
Flowers Comedy
Рет қаралды 2,9 МЛН
Flowers Top Singer 2 | Amruthavarshini | Nizhalai Ozhuki Varum Njan..
17:44
Flowers Comedy
Рет қаралды 1,3 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 15 МЛН