ടീമിനെ കാണാൻ വേണ്ടി മാത്രം... എല്ലാ പരിപാടി കാണുന്ന ഞാൻ... ടീമേ i❤you.... My ബ്രദർ
@assupalakkad510110 ай бұрын
അടിപൊളി അല്ലെ 👌
@Media-xv2gm11 ай бұрын
എന്തും ചിരികൊണ്ട് നേരിടുന്ന ടീമ് ആണ് ഇന്നത്തെ താരം 🥰
@joseprakashpaviyan19911 ай бұрын
സുധിയും അങ്ങനെ തന്നെ ആയിരുന്നു
@RobinsWill11 ай бұрын
Ithupoluru muthu vaanam
@ratnakumarip309611 ай бұрын
❤ 🤣1qqqqqqq.q hk❤@@RobinsWill
@abdurazak696111 ай бұрын
സ്റ്റാർ മാജിക്കിന്ടെ ഹൈലൈറ്റ് ചാട്ട അടി തന്നെയാണ്. ചാട്ട അടിക്ക് ഒ ക്കുകയില്ല ഏത് പണിഷ്മെന്റ് 😊
@lavendaire829611 ай бұрын
സത്യം
@renjithrajan143111 ай бұрын
സ്റ്റാർ മാജിക് ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോന്ന് ചോദിച്ചാൽ ലൈക് കിട്ടുമെന്ന് കേട്ടു 😊
@Saipu_psy_cho11 ай бұрын
അതോട് മാത്രം ഒരു ലൈക് ഇട്ടു 😊😊😊😊
@vishnukp385811 ай бұрын
ഒരു like തരാം bro 👍
@bibinjohn807511 ай бұрын
Aaro chumma paranjathanu...
@jkk246411 ай бұрын
ലൈക്കെന്തിനാ ഉപ്പിലിടാനാണോ😂😂
@Saheera76911 ай бұрын
Kittum....thannu 👍
@AadiDev-g3c11 ай бұрын
25:23 എന്ത് വന്നാലും നിങ്ങളുടെ നിഷ്കളങ്കമായ ചിരി പുറത്ത് വന്നുപോകും ടീമേ 😅😅😅😅 ❤❤❤❤❤❤
@rajeleenac503611 ай бұрын
ഷാജോൺ ചേട്ടന്റെ ചിരി ഉണ്ടല്ലോ.... അതാണ് ചിരി..... മൂപ്പർ അസാദിച്ച ചിരിക്കാന് ❤
@deepamdeepam-mh2fb11 ай бұрын
പൈസ വാങ്ങി പോയില്ലേ അതാ
@rajeleenac503611 ай бұрын
@@deepamdeepam-mh2fb ഹോ... പണ്ഡിതൻ കേമൻ എന്താ അറിവ്....
@deepamdeepam-mh2fb11 ай бұрын
@@rajeleenac5036 അതിനു സാമാന്യ ബോധം ഒന്ന് ഉണ്ട് , വല്ലാതെ പണ്ടിതൊനൊന്നു ആകണ്ടേ
@anoopchalisseril609011 ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കിഷ്ടം ടീമിന്റെ ആ പാവത്തരം ആണ്
@zaynmalik078911 ай бұрын
❤
@fnkvibe696911 ай бұрын
തനി ശുദ്ധൻ,😊
@BabuPulikkal11 ай бұрын
കളങ്കമില്ലാത്ത മനുഷ്യൻ😊
@harithajanu-pt1hy11 ай бұрын
സത്യം
@Smcreativejourney2011 ай бұрын
❤
@syamsundar368411 ай бұрын
ടീമേ സംഗതി സ്ക്രിപ്റ്റ് ആണെങ്കിലും ടീമിന്റേം റിനിയുടേം expressions നല്ല originality ഉണ്ടായിരുന്നു 👏👏👏👏
@kabeerpk103111 ай бұрын
ഉല്ലാസ് അസീസ്ക നെൽസൺ ശശാങ്കൻ ഇവരെ കൊണ്ട് വരണം
@karthikkarthi251611 ай бұрын
നെൽസൺ വേണ്ട
@beruhummus587511 ай бұрын
സത്യം ബ്രോ ഇപ്പോഴത്തെ ഫ്ലോപ്പ് ആണ് 😔🙏🏼സത്യം പറഞ്ഞ വെറുത്തു തുടങ്ങി
@rukunuruku634911 ай бұрын
Ullas❤ and nobi❤
@sabithism11 ай бұрын
Atleast നോബി ചേട്ടൻ വന്നെങ്കിൽ 😭
@ghiomedicalstore393211 ай бұрын
ഷാഫികാന്റെ പാട്ട്.. കലക്കി 🤣😂😅🤣🤣
@sayoojsivan11 ай бұрын
ടീം ഉയരങ്ങളിൽ എത്തും നോക്കിക്കോ ഞങ്ങൾ പ്രേഷകർ എത്തിക്കും അടിക്കട മക്കളെ ടീമിന് ഒരു പവർ ലൈക് ♥️♥️♥️
@AnnaMariya-xm5jp11 ай бұрын
ടീമേ അവിടെ പലരും നിങ്ങള് പാടുന്നത് കളിയാക്കുന്നുണ്ട്. തമാശക്ക് ആവാം. പക്ഷെ ബിനീഷ് എന്ന വില്ലനിൽ നിന്നു ടീമ് എന്ന സാദാരണക്കാരനായ മനുഷ്യൻ ആയി നിങ്ങള് ജനങ്ങളുടെ മനസ്സിൽ കയറാൻ പ്രധാന കാരണം ആ പാട്ടുകൾ ആണ്..... 😍😍😍😍 ജനങ്ങൾക്ക് അത് ബോർ അടിക്കില്ല ഉറപ്പ് 🥰
പ്രിയഅനൂപ് ചേട്ട😅😅😅കോമഡി സ്കിറ്റുകൾ അല്ലാതെ ആനുകാലിക പ്രസക്തിയുള്ള നല്ല സ്കിറ്റുകളും അവതരിപ്പിക്കണമെന്ന് '' 'എല്ലാവർക്കും അവരവരുടെ അഭിനയം തുറന്നു കാട്ടാനുള്ള ഒരു നല്ലഅവസരം ❤❤❤❤❤❤❤❤❤❤
@mukilkannan11 ай бұрын
ടീമിനെ ഇഷ്ടപ്പെടണമെങ്കിൽ നല്ലൊരു മനസ്സ് വേണം കാരണം നല്ലൊരു മനസിന് ഉടമയാണ് Bineesh bastin(ടീമേ ) ബിനീഷ് bastin Fans😍😍😍😍Malappuram 💪
@AswanthAmma-bo3mj11 ай бұрын
Thumbnail കണ്ടു പേടിച്ചു പോയി.... ടീമേ തകർത്തു..... നിങ്ങാ നല്ല നടനും ആണ് കേട്ടാ
ഷാഫിക്കയുടെ ഫുൾ ഒരു സോങ് പ്രേതിക്‌ശിക്കുന്നു അടുത്ത എപ്പിസോഡിൽ ❤❤❤❤🎤🎤🎶🎤🎶🎶❤❤❤❤❤❤❤💕🌹🌹🌹💕♥️😍🥰🤩😍
@sowmyasowmya543411 ай бұрын
ശരിക്കും ടീമും റിനിയും നല്ല മാച്ച് ആണ് ട്ടോ 🥰🥰🥰🥰❤❤❤❤❤....
@pravasidevadas861211 ай бұрын
ഇന്ന് ടീം റിനി പരിപാടി പണ്ട് ഒരു എപ്പിസോഡിൽ ഇവർ തെന്നെ ചെയ്തതാണല്ലോ തങ്കച്ചൻ പകരം അന്ന് ശിയാസായിരുന്നു നിന്നത്
@pravasidevadas861211 ай бұрын
അനു തങ്കച്ചൻ പൊളി
@MohammedSaleem-um4sl11 ай бұрын
കാന്താരി മുളക് തിന്നാൻ കാണിച്ച മനസ് ഒരു ബിഗ് സല്യൂട്ട് 🥰🥰
@അനഘഅക്കു11 ай бұрын
ഇനി മേലാൽ ഈ ടീമിനെ ഇങ്ങനെ ആക്കിക്കൊണ്ടുള്ള ഓവർ കോമഡി വേണ്ടാ അത് സ്റ്റാർ മാജിക് ഫാൻസിനും അതുപോലെ തന്നെ ടീമിന്റെ ഫാൻസിനും അത്രയ്ക്ക് പിടിക്കില്ല. ടീമ് ഒരു സാദാരണ കാരനാണ്. അതുകൊണ്ട് തന്നെ നമ്മുടെ ചങ്കാണ് ടീമ്❤️❤️
@savithat31511 ай бұрын
ഷാഫിക്ക സോങ് പൊളിച്ചു 👌👌👌❤❤
@ivervlogs616611 ай бұрын
ടീമിന്റെ പെണ്ണ് ഇതൊക്കെ കണ്ടു ഇരിക്കുന്നുണ്ടാകും. അല്ലെ ടീമേ... അതാരാടീമേ ആ ഭാഗ്യവതി 💞💞
@MariyaGeorge-yz2hu11 ай бұрын
Binuchettan മുളകും തിന്നു നന്നായിട്ട് പാടുകയും cheyythu അതാണ് ഞങ്ങൾ ഇടുക്കികാരെ 👍👏👏🦁🦁🦁
@കണ്ണൻ-ഷ3ഫ11 ай бұрын
മറ്റേ കൊച്ചു മതി ആയിരുന്നു അത് ക്യൂട്ട് ആയിരുന്നു അതിന്റെ വർത്താനം ചിരി കേൾക്കാൻ രസം ആയിരുന്നു പുഴു പല്ല് കാണിച്ചു ഉള്ള ആ ചിരി 😃👌❤️❤️❤️😘
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഐശ്വര്യ ചേച്ചി ഗെയിംസ് പൊളിച്ചു ഐശ്വര്യ ചേച്ചി പാട്ട് സൂപ്പർ ആയിരുന്നു സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി❤❤
@sheheenashamon416211 ай бұрын
24:53😅 shaffikka Binu chettan ❤anu chechi ❤
@noufalm235611 ай бұрын
താങ്കുവും അനുവും തമ്മിലുള്ള കോമ്പോ ഇഷ്ട്ടമുള്ളവർ ആരൊക്കെ😊
@rafeekrafeek591011 ай бұрын
ബോർ 😊
@ajikumarmaloor854211 ай бұрын
ദൈവത്തെയോർത്ത് ടീമിനെ കൊണ്ട് തമാശയ്ക്ക് പോലും പാട്ട് പാടിക്കരുത്👏👏👏👏👏👏👏👏👏
@sanishsatheesh11 ай бұрын
ടീമിനെ ഒത്തിരി ഇഷ്ട്ടം, എന്തു നല്ല രീതിയിലാണ് ബിഹെവ് ചെയ്യുന്നത്.. 👍👍
നല്ല എപ്പിസോഡ്. ടീമിന്റെ സത്യസന്ധമായ ചിരി അറിയാതെ പുറത്തു വന്നു അത് അയാൾ അത്ര നിഷ്കളങ്കനായത് കൊണ്ടാണ് 😍
@adiladilklr511211 ай бұрын
Poli super comed 😄♥️♥️ safi song poli tim ❤️❤️ poli ano🥰🥰 super suma😂 chiri comed poli lasmi♥️ dayan ♥️ poli yalavarum poli chattan poli chatta vanam💞💞 poli adipoli
@BhagyaLakshmi-jz3ge11 ай бұрын
തങ്കുവിന് പകരം വേറെ ആരെയെങ്കിലും ആയിരുന്നെങ്കിൽ റിനി പറഞ്ഞത് വിശ്വസിച്ചേനെ. കാരണം. റിനി വിവാഹിത ആകുന്നു എന്നൊക്കെ വീഡിയോ കണ്ടിരുന്നു. ടീമ് എന്തായാലും കലക്കി ❤❤❤❤ടീമ് ❤️റിനി ❤️
@rafidappi310811 ай бұрын
തങ്കുവും അനുവും അടിപൊളി
@rohithraj305011 ай бұрын
Team മുത്തല്ലാ പൊന്നാ super പോളിയാണ് mone നമ്മടെ team
@sanihasaniha578311 ай бұрын
Kurach koodi interest and funny aayitulla games kond varanam......
@vrindav96411 ай бұрын
ടീമിന്റെ ഉള്ളിലെ മനുഷ്യത്വം 💯ടീമേ അതൊരു ചെറിയ കാര്യം അല്ല ❤️👍❤️👍❤️👍🙏
@pachalambhasi634811 ай бұрын
Karthu thanku chinnu binu rocking
@kiranjoby378011 ай бұрын
ടീമിനെ ഒത്തിരി ഇഷ്ടമാണ് ❤️ എന്തൊരു innocent ആണ് 😍
@Zafwa-k9o11 ай бұрын
Anuuuuu thankuuuu❤❤❤❤❤
@im_a_traveler_8511 ай бұрын
8:32 പാവം ടീമ് (ബിനീഷ്)..❤❤ 20:30 ആരായാലും കുഴപ്പമില്ല ടീമിനെയും അമ്മച്ചിയെയും പൊന്നുപോലെ നോക്കുന്ന ഒരു പെൺകൊച്ച് തന്നെ ടീമിൻറെ ജീവിതത്തിലേക്ക് ഐശ്വര്യത്തോടെ കയറി വരട്ടെ...❤❤
@fahimfahu43011 ай бұрын
#ഐഷു ❤️🤩 ഉഫ് ഗെയിം കളിച്ചത് 🤩💥🔥 ഒരു രക്ഷയും ഇല്ല പൊളിച്ചുട്ടാ 🎉💝 #aishu fans ❤️
@lakshmikrishna510111 ай бұрын
ടീമേ ഈ രണ്ട് എപ്പിസോഡ് നിങ്ങള് ആറുമാദിച്ചു 🤣🤣🤣🤣🤣
@priyapratheesh785611 ай бұрын
All star magic team love you♥️♥️♥️
@milanjoy525711 ай бұрын
പാവം ടീം ഏട്ടൻ.. എന്തിനാ വെറുതെ ഇങ്ങനെ ചെയ്യുന്നത് .. അതൊരു പാവം മനുഷ്യൻ ആണ്... Love u team etta ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ടീം ഉം റിനിയും നല്ല കോമ്പോ ആണ്.ചിരിപ്പിച്ചു ഒരു വഴിയാക്കി😂...ഇന്നത്തെ എപ്പിസോഡ് തകർത്തു ...ടീം സ്റ്റാർ മാജിക് നു പറ്റിയ നല്ലൊരു മുതൽ കൂട്ടാണ് 👌
@kunjuttym89711 ай бұрын
Thanku❤Anu😊😍😍😍
@SobhaS-d8q11 ай бұрын
സൂപ്പർ പരിപാടിയാണ് ലക്ഷ്മി നക്ഷത്ര ചേച്ചി സൂപ്പർ ആണ് കണ്ടാലും കണ്ടാലും കണ്ടാലും കാണാതിരിക്കാൻ പറ്റുന്നില്ല ടീം ഏട്ടൻ റിനി ചേച്ചി അനു ചേച്ചി ബിനു ചേട്ടൻ തങ്കച്ചൻ ചേട്ടൻ സ്റ്റാർ മാജിക് സൂപ്പർ പരിപാടി എനിക്ക് ഒരുപാട് ഇഷ്ടമായ പരിപാടിയാണ് എനിക്ക് കൂടുതൽ ഇഷ്ടം ലക്ഷ്മി ചേച്ചി ചേച്ചിയെ കാണാനാണ് ഈ പരിപാടി കാണുന്നത് ചേച്ചി വീടിന്റെ ഏരിയയിൽ ഞാൻ വന്നിട്ടുണ്ട് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ പരിപാടി ഈ പരിപാടി നിർത്തല്ലേ ഞാൻ പ്രാർത്ഥിക്കുന്നത്💞🌹🌹🌹💞💞🌹🌹🌹🌹🌹👌👌👌👌🥰🥰👍❤️❤️❤️❤️❤️ എന്റെ ജീവന്റെ ജീവനാണ് പരിപാടി എനിക്ക് ചേച്ചിയെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് എന്നെങ്കിലും ഞാൻ എന്നെങ്കിലും ഞാൻ കണ്ടിരിക്കും ഈ പരിപാടി നിർത്തല്ലേ എന്ന് ദൈവത്തോട് ഞാൻ പ്രാർത്ഥിക്കും 🌹🌹🌹💞🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️💞💞💞💞
@arakkalamfoodtravelvlog940811 ай бұрын
30:01:2024 ❤❤ സുധി ചേട്ടൻ ❤ ഓർമ്മ
@pachoosworld209811 ай бұрын
Entha ithukondu udheshichath???
@sunithakrishan813111 ай бұрын
Jappanies kurkka 😂😂😂😂😂Thankku❤Anu
@abhi-rajakkad11 ай бұрын
Binu adimaly ❤❤❤
@ammuhari126411 ай бұрын
ഇന്ന് അനു തങ്കു വിനെക്കാൾ പൊളിച്ചത് ടീമ് റിനി ആണേ...... Perfect reactions and expressions