Star Magic | Flowers | Ep# 628

  Рет қаралды 603,170

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 100
@jincyeldhoseeldhose
@jincyeldhoseeldhose Жыл бұрын
ശ്രീജേഷ് sir എന്തൊരു എളിമയാണ് താങ്കൾക്ക്.സത്യസന്ധമായ വാക്കുകൾ.ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ❤❤❤❤❤❤
@anishkalexander8525
@anishkalexander8525 Жыл бұрын
❤❤❤❤
@bijuvettiyar9282
@bijuvettiyar9282 Жыл бұрын
❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@mohamedashiq2810
@mohamedashiq2810 Жыл бұрын
@Shalabhaam-tk9yy
@Shalabhaam-tk9yy Жыл бұрын
❤❤
@harishari1009
@harishari1009 Жыл бұрын
ടീമിന്റെ പാട്ട് പൊളിയാണ് ചെറിയ പ്രശ്നമെന്താന്ന് വച്ചാൽ ബലം പിടിച്ചു പാടുന്നു അതൊന്ന് കുറച്ചാൽ പാട്ടു പൊളിക്കും സത്യമാണെങ്കിൽ like
@ajimoleru1637
@ajimoleru1637 Жыл бұрын
ഒരു ജാഡയും ഇല്ലാത്ത, നമ്മുടെ അഭിമാനം. സൂപ്പർ motivator നമിക്കുന്നു ശ്രീജേഷ് 🙏🙏🙏🙏👍👍😘😘😘താങ്ക്സ് അനൂപ് 🥰🥰
@aaronradhakrishnan9147
@aaronradhakrishnan9147 Жыл бұрын
ഈ എപ്പിസോഡ് അഭിമാനത്തിന്റെ പൊൻ തിളക്കമുള്ളതാണ് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായ ശ്രീജേഷിന് ഒരു big സല്യൂട്ട് 🙏 അദ്ദേഹത്തിനെ ഇവിടെ കൊണ്ട് വന്ന സ്റ്റാർ മാജിക് ടീമിന് നന്ദി.. എത്ര ഉയരങ്ങളിൽ എത്തിയാലും അതിന്റെ അഹങ്കാരമില്ലാതെ ഒരു സാധാരണ മനുഷ്യനെ പോലെ പെരുമാറ്റം അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയം ♥️👍
@rintovarghese8969
@rintovarghese8969 Жыл бұрын
കേരളത്തിന്റെ അഭിമാനം ശ്രീജേഷ്🎉🎉🎉🎉 ഇനിയും ഒരുപാട് വിജയങ്ങളിൽ എത്തട്ടെ congratulations ശ്രീജേഷ് sir
@noushadrajeena4320
@noushadrajeena4320 Жыл бұрын
❤❤❤🎉
@muhammedshibil2166
@muhammedshibil2166 Жыл бұрын
രാജ്യത്തിന്റെ അഭിമാനം , നമ്മുടെ മലയാളികളയുടെ അഭിമാന താരം ശ്രീ : ശ്രീജേഷ് 🤩🥳❤ welcome again to Star magic 🌟❤️‍🩹
@noushadrajeena4320
@noushadrajeena4320 Жыл бұрын
❤🎉
@vidhyarajl4363
@vidhyarajl4363 Жыл бұрын
ഇങ്ങനെയുള്ള guest നെ കൊണ്ട് വരൂ🔥എന്ത് മനുഷ്യനാണ് ഇദ്ദേഹം ❤️ അദ്ദേഹം തങ്കുവിനോട് കാണിച്ച സ്നേഹവും respect ഉം.. ഒരു celebrity status ന് അപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്നു ❤️തങ്കുവിന്റെ തൊണ്ട ഇടറിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു
@gokulpopzz4530
@gokulpopzz4530 Жыл бұрын
ഇതുപോലെയുള്ള ഗസ്റ്റ് കളെ ആണ്‌ കൊണ്ട് വരേണ്ടത്👏👏👏👏അടിപൊളി.നമ്മുടെസ്വകാര്യ അഹങ്കാരം,അഭിമാനം ഈ ഗസ്റ്റ്. എന്തൊരു എളിമ.ചിരി കണ്ട് മനസ്സ് നിറഞ്ഞു❤️❤️❤️❤️
@msd785
@msd785 Жыл бұрын
💯
@k_creationz9563
@k_creationz9563 Жыл бұрын
ശ്രീജേഷ് ഒരു ബിഗ് സല്യൂട്ട് 👌👌👌
@ghiomedicalstore3932
@ghiomedicalstore3932 Жыл бұрын
രാജ്യത്തിന്റെ അഭിമാനം , നമ്മുടെ മലയാളികളയുടെ അഭിമാന താരം ശ്രീ : ശ്രീജേഷ്❤❤❤❤❤
@shemi3364
@shemi3364 Жыл бұрын
തങ്കുവിന് ആ മെഡൽ കിട്ടിയപ്പോ ഉള്ള ആ ഒരു expression ❤
@smworld.saleena.p2265
@smworld.saleena.p2265 Жыл бұрын
ശ്രീജേഷ് ബായ് എത്ര എളിമയുളള മനഷ്യനാണ് ബിഗ് സല്യൂട്ട്❤❤
@Rameesa5572
@Rameesa5572 Жыл бұрын
തങ്കു അനു സൂപ്പർ. ശ്രീജേഷ് സർ ബിഗ് സല്യൂട്ട് 🫡
@nasarbasar6856
@nasarbasar6856 Жыл бұрын
തങ്കു അനുകുട്ടി ഒന്നിച്ചു വന്നാൽ പിന്നെ ഒന്നും നോക്കണ്ട പോളിയാണ് സ്കിപ് ചെയ്യാൻ കഴിയില്ല love യു തങ്കു അനുകുട്ടി ❤❤❤❤
@vmc1902
@vmc1902 Жыл бұрын
എത്ര അന്തസുള്ള ഒരു സ്പോർട്സ്മാനായ ഗസ്റ്റ് 👌❤
@jubimathew3169
@jubimathew3169 Жыл бұрын
Absolutely he’s a remarkable human being ❤
@anaswarathorayi3730
@anaswarathorayi3730 Жыл бұрын
അനു തങ്കു..=സ്റ്റാർ മാജിക്‌ 🥰🥰.. പ്രേക്ഷകരുടെ പൾസ് അറിയുന്ന സംവിധായകനും 😍
@sajanjoseph3685
@sajanjoseph3685 Жыл бұрын
❤️‍🔥❤️തങ്കൂ & അനു ❤️ ഇഷ്ടം ❤️❤️‍🔥
@vishnujayan3592
@vishnujayan3592 Жыл бұрын
Anu തങ്കു ഡാൻസ് combo ഒരു രക്ഷ ഇല്ല. ആണ് വേറെ ആരുടേയും കൂടെ ഇത്ര രസമായി ചെയ്യുന്നത് കണ്ടിട്ടില്ല perfect funny jody 😇🥰
@sajanjoseph3685
@sajanjoseph3685 Жыл бұрын
കേരളത്തിന്റെ സ്വകാര്യ അഹങ്കാരം.... ഞങ്ങളുടെ സ്വന്തം ❤️PR ശ്രീജേഷ്❤️ ന് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ❤️സ്റ്റാർ മാജിക്‌❤️ലേക് സ്വാഗതം ❤️❤️❤️❤️
@AkkuAkhilesh
@AkkuAkhilesh Жыл бұрын
അനുക്കുട്ടി ❤️തങ്കച്ചേട്ടൻt The unlimited energy
@AnithaAnitha-wj8bz
@AnithaAnitha-wj8bz Жыл бұрын
നമ്മുടെ രാജ്യത്തിന്റെ അഭിമാന മായ ശ്രീജേഷ് ചേട്ടൻ ഇനിയും ഉയരങ്ങളിലെത്തട്ടെ congrats ഒരു ജാഡ ഇല്ലാത്ത പച്ച ആയ മനുഷ്യൻ എന്തൊരു എളിമ എന്റെ നാട്ടുകാരൻ ആയതിൽ ഒത്തിരി ഞാൻ അഭിമാനം കൊള്ളുന്നു തങ്കുവും അനുവും ഉണ്ടെങ്കിൽ starmagic വേറെ ലെവൽ ആയിരിക്കും അനുകുട്ടിയെ അങ്ങനെ പറയാൻ സമ്മദിക്കാതിരുന്ന തങ്കുവിന് big സല്യൂട്ട് ടീമിനെ ചേർത്ത് പിടിച്ച ശ്രീജേഷേട്ടൻ super
@vijithviji2925
@vijithviji2925 Жыл бұрын
നമ്മുടെ ഭാരതത്തിന്റെ അഭിമാന താരംpr ശ്രീജേഷ്ന് കേരളത്തിന്റെ ഗോൾഡ്🔥🔥 വിന്നർ ഒരായിരം അഭിനന്ദനങ്ങൾ സൂപ്പർ എപ്പിസോഡ്🥰👍
@sreelekshmis3068
@sreelekshmis3068 Жыл бұрын
ശ്രീജിത്ത്‌ സാർ.. അഭിമാനം.... അനു തങ്കു.. ഒരേ പൊളി 👌🥰..
@Cutiesalppy8309
@Cutiesalppy8309 Жыл бұрын
Thangu your great 👍👍👍വിവാഹ ജീവിതത്തിലേക്കു വരുന്ന പെൺകുട്ടി ഭാഗ്യവതി ആയിരിക്കും 👍👍
@kittukittoos5658
@kittukittoos5658 Жыл бұрын
സ്റ്റാർ മാജിക്കിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷവും കണ്ണ് നിറഞ്ഞതുമായ ഒരു എപ്പിസോഡ്
@saidmuhammed7862
@saidmuhammed7862 Жыл бұрын
തങ്കുവിന്റെ ആ നല്ല മനസ്സ് ആരും കാണാതെ പോകരുത് തങ്കു ഹീറോ ❤❤❤
@nithinabraham7057
@nithinabraham7057 Жыл бұрын
aa show yil thankuvinu ettavum kooduthal ishttam anuvine aanu tamar padar muthal ulla ishttam athukondaanu avalodu ithrem kurumbu kanikkunnathum avalde sankadam sahikkathe avalekondu angane parayan sammadikathathum ithoke kondu thanneyaanu ee show yil ivar randum highlights aayitu nilkkunnathu mattu aarekaalum
@vinodkumarEP-g4u
@vinodkumarEP-g4u Жыл бұрын
തങ്കു❤ അനു 👍👍👍
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 Жыл бұрын
രാജ്യത്തിന്റെ അഭിമാനം ശ്രീജേഷ് ചേട്ടൻ 🥰🥰 അനു & തങ്കു 🥰🥰🥰
@jithuammu5979
@jithuammu5979 Жыл бұрын
കുറേ നാളുകൾക്ക് ശേഷം കണ്ട നല്ലൊരു എപ്പിസോഡ്.. ❤️എല്ലാരും പൊളിച്ചു. നമ്മുടെ അഭിമാനമായ ശ്രീജേഷ് ചേട്ടന് ഒരായിരം ആശംസകൾ നേരുന്നു😘😘❤️
@aleesworldism5031
@aleesworldism5031 Жыл бұрын
14:12 thangune വല്ലാത്ത ഒരു sandhosham. Pulleede sound okke idari kann okek nirnau🥹. Pavam arkum kodukathe adhyam pullike athe koduthenteya. We love you thanghu.
@sijjurahi
@sijjurahi Жыл бұрын
ശ്രീജേഷ് ചേട്ടന്റെ ചിരി കണ്ടാൽ തന്നെ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട് 😍😍😍y
@srinath185
@srinath185 Жыл бұрын
അനുകുട്ടിയുടെ മുഖം സങ്കടം വന്നപ്പോൾ എനിക്കും വല്ലാതെ സങ്കടം വന്നു
@Baiju-rp2nn
@Baiju-rp2nn Жыл бұрын
തങ്കൂ നമ്മടെ മുത്ത്😂😂😂😂നേരിട്ട് കാണൻ ആഗ്രഹം😊😊😊😊
@jayasree6442
@jayasree6442 Жыл бұрын
തങ്കു ന്റെ കട്ട fan 😍
@afsalmachingal1235
@afsalmachingal1235 Жыл бұрын
തങ്കു 💕അനു 💕കോമ്പോ 🔥ഒരേ അടിപൊളി 👏🏻👏🏻👏🏻ഇവർ രണ്ടാളും എന്നും വേണം സ്റ്റാർ മാജിക്‌ ഇൽ 😍എന്നാലേ സ്റ്റാർ മാജിക്‌ പൂർണമാകൂ 😊
@shinesebastian9752
@shinesebastian9752 Жыл бұрын
തങ്കുവും അനുവും ഒന്നിച്ചു വന്നപ്പോൾ സ്റ്റാർമാജിക് വേറെ ലെവൽ ആയി ❤❤❤
@ajuspmkajuAju
@ajuspmkajuAju Жыл бұрын
യുവ അജുബ് ഷാ കറക്കം 👍👍പിന്നെ അജുബ് ഷന്റെ പുഴുവരിക്കൽ സൂപ്പർ 👍👍👍
@ashiqueashi6372
@ashiqueashi6372 Жыл бұрын
Humble + simple + able + noble = sreejesh ❤👍
@binuvayalathala5394
@binuvayalathala5394 Жыл бұрын
അനുകുട്ടിയേ കൊണ്ടു പറയിപ്പിക്കാതെ വിട്ട തങ്കുവിന്റ ആ വലിയ മനസിന്‌ "BIG സല്യൂട്ട് 🥰❤💕..... 🌹🌹🌹🌹🌹🌹🌹
@sureshksks3299
@sureshksks3299 Жыл бұрын
ശ്രീജേഷിനു എല്ലാവിധ ആശംസകൾ ശ്രീജേഷ് സ്റ്റാർ മാജിക്‌ താരങ്ങളെ മറന്നില്ല അതുപോലെ പ്രവാസികളെയും 👍👍❤❤ശ്രീവിദ്യ തങ്കു നോട്‌ നിങ്ങൾ ചേക്കിലെ മാധവൻ അല്ല വിതുര യിലെ തങ്കു ആണെന്ന് ❤❤🌹🌹👌👌👌
@leorazz2882
@leorazz2882 Жыл бұрын
ഏതാ ഇൻ്ററോ ❤❤❤❤❤❤❤ ശ്രീജേഷ് സർ...... പ്രൗഡ് മുമെൻ്റ്..... ഗോൾഡ് മെഡൽ❤❤😊😊😊😊 തങ്കു കരഞ്ഞ് പോയി😢😢❤❤❤❤❤ എപ്പിസോഡ് തകർത്തു പ്രചോദനം കിട്ടുന്ന വാക്കുകൾ ശ്രീജേഷേട്ടൻ 😊😊😊❤❤❤
@sreejeshsree.g4771
@sreejeshsree.g4771 Жыл бұрын
ഈ എപ്പിസോഡ് സ്റ്റർമജിക് പ്രേക്ഷകർക്ക് അഭിമാനം തോന്നിപ്പിച്ച സന്തോഷിപിച്ച ഒരേപ്പിസോഡായിരുന്നു❤❤❤❤❤ Thank you star magic team and sreejesh etta ❤❤❤❤❤
@AmmuRajani-e9k
@AmmuRajani-e9k Жыл бұрын
അനു തങ്കു പൊളിച്ചു 🥰
@rajeleenac5036
@rajeleenac5036 Жыл бұрын
പാവം തങ്കു ന് മെഡൽ കുടുത്തപ്പോ ഉള്ള ആ സന്തോഷം ❤❤❤❤❤❤
@thahiramoosamoosa325
@thahiramoosamoosa325 Жыл бұрын
Salute for sreejesh ❤
@rafidappi3108
@rafidappi3108 Жыл бұрын
അനുവും തങ്കവും അടിപൊളി അടിപൊളി
@Shanubabu-eb5gz
@Shanubabu-eb5gz Жыл бұрын
ടീമിനെ പരിഗണിച്ച ശ്രീജേഷ് സാറിന് ബിഗ് സല്യൂട്ട് 🎉🎉🎉
@sheejas3809
@sheejas3809 Жыл бұрын
സ്റ്റർമാജിക് ന് ഒരു big സല്യൂട്ട്... ശ്രീജേഷിനെ പോലുള്ള അഭിമാന താരത്തെ കൊണ്ട് വന്നതിനു ❤ നമ്മുടെ തങ്കച്ചന്റെയും അനുകുട്ടിയുടെയും ഇംഗ്ലീഷ് 😁😁ഭഗവാനെ ഒരു രക്ഷയുമില്ല 🥰🤗🤗
@jobishattingal5103
@jobishattingal5103 Жыл бұрын
തങ്കു പൊളിച്ചു😂😂😂 നോബി ചേട്ടനെ മിസ് ചെയ്യുന്നു
@athira.k9959
@athira.k9959 Жыл бұрын
അനു ♥️തങ്കു ബിനുചേട്ടൻ ♥️ശ്രീവിദ്യ Love you ❤️❤️❤️❤️
@niaaz1238
@niaaz1238 Жыл бұрын
Ajoobsha.... Edo thaan adipoliyaan ttaa. 😍😍 U nailed it 👍🏻👍🏻
@VavasMallu
@VavasMallu Жыл бұрын
അനു തങ്കു സൂപ്പർ ആണ് ഇവർ ഉള്ളപ്പോൾ ഇത് കാണാൻ വല്ലാത്ത ഒരു രസം ആണ് ഫുള്ള് കോമഡി ആണ് 😄😄😄🤝🤝❤️❤️
@nithinabraham7057
@nithinabraham7057 Жыл бұрын
but ee episodil sentimens aayipoi
@aslambawaaslambawa4144
@aslambawaaslambawa4144 Жыл бұрын
ചില ഭാഗങ്ങൾ വീണ്ടും വീണ്ടും കാണേണ്ടി വന്നു. ആദ്യം കണ്ടപ്പോൾകണ്ണ് നിറഞ്ഞീട്ടാന്നെന്ന് തോന്നുന്നു.
@muhammedriju3580
@muhammedriju3580 Жыл бұрын
അനു കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. പിന്നെ തങ്കു നോക്കുമ്പോൾ. 💕
@Sports_stories-g8w
@Sports_stories-g8w Жыл бұрын
😂😂
@mohdhameed7162
@mohdhameed7162 Жыл бұрын
Thanks to star magic team to bring sreejesh in program
@sulfathrasheed2273
@sulfathrasheed2273 Жыл бұрын
തങ്കു മനു ഉണ്ടെങ്കിലേ രസമുള്ളൂ
@ഇഷ്ടംമദീന-ഝ3യ
@ഇഷ്ടംമദീന-ഝ3യ Жыл бұрын
അനുവും തങ്കുവും സൂപ്പർ 🥰
@sadiqcherukattil251
@sadiqcherukattil251 Жыл бұрын
തങ്കു ❤️❤️❤️അനു ❤️❤️❤️
@AswaniRajesh-os4po
@AswaniRajesh-os4po Жыл бұрын
ഒരു പൊന്നാട കൂടി അണിയിക്കാമായിരുന്നു അദ്ദേഹത്തിന് 💐💐💐
@sagarmenon9456
@sagarmenon9456 Жыл бұрын
അടിമാലി ഇന്ന് കൗണ്ടർ അടിച്ചു തകർത്തു കട്ടൻ ഹോക്കി😂
@najmarahim7995
@najmarahim7995 Жыл бұрын
ഇത്ര വിനീതമായ ഒരാളെ കണ്ടിട്ടില്ല മെടലൊക്കെ കിട്ടുമ്പോൾ കണ്ണ് തുറയാത്ത അവസ്ഥ യാണ് ആളുകൾക്ക് ഇതെത്ര നല്ല അൾ
@sajanjoseph3685
@sajanjoseph3685 Жыл бұрын
ഒരു ഒളിമ്പ്യനും ഒരു അലമ്പനും.... ❤️❤️❤️ശ്രീവിദ്യ 👍👍👍
@kunjatta2258
@kunjatta2258 Жыл бұрын
🖐️ ശ്രീജേഷ് അഭിനന്ദനങ്ങൾ ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു💖💖💖💖💖💖👍👍👍👍👍
@miakkutty
@miakkutty Жыл бұрын
Sreejesh എന്തൊരു മനുഷ്യനാ 🥰🥰 ഒട്ടും അഹങ്കാരം ഇല്ലാതെ.... സൂപ്പർ ❤
@Kingini-id3iq
@Kingini-id3iq Жыл бұрын
തങ്കൂ അനു കോമ്പോ സൂപ്പർ ആണ് ❤❤
@subindove4048
@subindove4048 Жыл бұрын
ഹോക്കി ഇതിഹാസം ശ്രീജിത്ത് സർ❤ പൊളിയാണ് ഇനിയും വരണം
@anvasqueen7340
@anvasqueen7340 Жыл бұрын
ടീമേ 3ക്ലാസ്സിലെ മലയാളം ബുക്കിൽ ണ്ട് ഇതുപോലെ പാട്ട് 😂😂👌👌🥰🥰 തങ്കു സൂപ്പർ 👍🏻👍🏻👍🏻
@sindhusabu2000
@sindhusabu2000 Жыл бұрын
ഇന്ത്യയുടെ അഭിമാനം ശ്രീജേഷ് ചേട്ടൻ ❤❤❤❤❤
@abeebullahkaleel7335
@abeebullahkaleel7335 Жыл бұрын
സ്റ്റാർ മാജിക് സ്റ്റാർ മാജിക് എന്നും കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ വളരെ ഇഷ്ടമുള്ള ഇഷ്ടമുള്ള പരിപാടിയാണ് ഒരു പ്രവാസിയാണ് 🎉
@sayansadio4754
@sayansadio4754 Жыл бұрын
എന്റെ പൊന്നോ ആ സല്യൂട്ട് കൊടുത്ത നിമിഷം..അറിയാതെ കണ്ണുനിറഞ്ഞു 🙏പൊന്നെ പോളിയോട് പൊളി.... Big സല്യൂട്ട്.. മുത്തേ 😘😘😘😘😘
@seema192
@seema192 Жыл бұрын
Anu+Thanku ❤❤❤❤❤. So hearttouching ❤❤❤
@vavavava6057
@vavavava6057 Жыл бұрын
കണ്ണുനിറഞ്ഞു അനുകുട്ടി കരയുന്നത് കണ്ടപ്പോൾ. തങ്കു 🥰അനു 👌👌.. സുമയുടെ പാട്ട് super 👌👌
@Sports_stories-g8w
@Sports_stories-g8w Жыл бұрын
ahhnno😮 ഭയങ്കരം തന്നെ🤣
@sajanjoseph3685
@sajanjoseph3685 Жыл бұрын
❤️തങ്കൂ❤️ You look so handsome....
@kalejinathan2628
@kalejinathan2628 Жыл бұрын
ശ്രീജേഷ് ഭായി congratulations alll the best തകർപ്പൻ പരുപാടി തങ്കു എല്ലാവരും കിടു
@ShanuChinju
@ShanuChinju Жыл бұрын
അജും ഷാ അടിപൊളിയാണ് ❤😂😂😂😂... മൂപ്പർ കോമഡി ചെയ്താലും അത് കോമഡി ആയിതോന്നുന്നുണ്ട് 😅
@lijisunil9091
@lijisunil9091 Жыл бұрын
Scripted ആണേലും അല്ലേലും അനുവും തങ്കുവും അടിപൊളി combo ആണ് 👌🥰💓💓💓
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
ഇന്ത്യയുടെ അഭിമാനം ശ്രീജേഷ് മുത്തേ ❤️❤️❤️🇮🇳🇮🇳🇮🇳
@kannandeva8896
@kannandeva8896 Жыл бұрын
തങ്കച്ചൻ അനുമോൾ ഇപ്പോൾ പഴയതു പോലെ അടിപൊളി ആകുന്നുണ്ട് ഒരുപാട് മിസ്സ്‌ ചെയ്തു ഈ ഒരു മോമെൻറ്സ് ഇപ്പോൾ ഹാപ്പി ആയി ❤😍😍😍😍😍😍😍😍 ഡയറക്ടർ സർ ഇവർ ആണ് ഈ ഒരു പ്രോഗ്രാമിന്റെ വിജയം ആരൊക്ക വന്നാലും 🙏🏻❤️🥰❤️🥰❤️🥰
@stepzcommunication5419
@stepzcommunication5419 Жыл бұрын
yes vere oru comboyum 6 years aayitu continue cheyunnilla
@MohanlaFan-ur1tp
@MohanlaFan-ur1tp Жыл бұрын
🐕🐕 SHOW
@ajmalnavas.k
@ajmalnavas.k Жыл бұрын
ശ്രീജേഷ്... 🔥🔥❤❤ ഒരു വലിയ അഭിനന്ദനങ്ങൾ... 🎉👑🤩😎🥳
@thomasmoolamkuzhy6692
@thomasmoolamkuzhy6692 Жыл бұрын
Big salute Mr. Sreejesh , you r the Hero and u r the role model for everybody . Thank you dear Anoop and Flowers Star Magic team
@Shidanaseeb
@Shidanaseeb Жыл бұрын
Lakshmi costume super❤❤
@jithinp4914
@jithinp4914 Жыл бұрын
തങ്കു ❤അനു ഫാൻസ്‌ ഇവിടെ കമോൺ ❤❤❤❤❤🎉🎉🎉🎉
@sujamundaplackal5170
@sujamundaplackal5170 Жыл бұрын
ശ്രീജേഷ് 🥰♥️🌹👍. ലാസ്റ്റ് കരഞ്ഞുപോയി അനു തങ്കു 🥰
@alimpd3121
@alimpd3121 Жыл бұрын
Thankanchan chettan anu chechi compo inn Adipoli yayirunnu❤iniyum undakanam😊
@bohemian1996
@bohemian1996 Жыл бұрын
തങ്കു ആണ് ഹീറോ 😘
@lucamrc7764
@lucamrc7764 Жыл бұрын
Anumol Anukutty 😁😘 thankchan vidura 😘😁
@മധുരണ്ണൻ
@മധുരണ്ണൻ Жыл бұрын
Anu+thanku=star magic
@JayaUmeshan
@JayaUmeshan Жыл бұрын
Salute Sree Jesh Sir 🎉🎉🎉❤
@bindhuvdas6795
@bindhuvdas6795 Жыл бұрын
ശ്രീജേഷ് ഒരു ബിഗ് സല്യൂട്ട്👌തങ്കു അനു 👍❤️❤️❤️❤️
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*anu+thangu=best combo ever🔥💯* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@12av12
@12av12 Жыл бұрын
ys
@12av12
@12av12 Жыл бұрын
njn
@12av12
@12av12 Жыл бұрын
ondu
@shanija.shanija8525
@shanija.shanija8525 Жыл бұрын
Ys
@gokulpopzz4530
@gokulpopzz4530 Жыл бұрын
ഇന്ത്യയുടെ അഭിമാനം ശ്രീ.ശ്രീജേഷ്👏❤️👏❤️👏❤️👏❤️👏എന്തൊരു എളിമ.അദ്ദേഹത്തെ വീണ്ടും കൊണ്ട് വന്ന സ്റ്റാർമാജിക്‌ ടീമിന് Big Thanks.കൂടെ തങ്കു ഇഷ്ടം.
@shibishibil8911
@shibishibil8911 Жыл бұрын
തങ്കു വേറെ ലെവൽ ❤❤
@GeethaManiyan-et9wv
@GeethaManiyan-et9wv Жыл бұрын
വളരെ നല്ല ഒരു ഗസ്റ്റായിരുന്നു ഇന്ന് വന്നത് Thank U അനൂമ്പ് ജോൺ
@subaidapunthalamalappuram.7101
@subaidapunthalamalappuram.7101 Жыл бұрын
Thangu and Anu combo updated
@sandeepkumar-iq9vy
@sandeepkumar-iq9vy Жыл бұрын
Sreejesh sir .❤❤❤❤ big salute ❤❤❤❤❤
@SikhaGS
@SikhaGS Жыл бұрын
Thangu & anu❤
@koomanspottippara
@koomanspottippara Жыл бұрын
തങ്കച്ചൻ &അനു കല്യാണം കഴിക്കണം.❤❤. എന്നെ ക്ഷണിക്കാനും മാറക്കാതിരിക്കട്ട....
@FaizaFathima_official
@FaizaFathima_official Жыл бұрын
ഏട്ടായി വിളി വെറുപീരാവുന്നുണ്ടോ
@nasiya_pj
@nasiya_pj Жыл бұрын
Sathyam
@thasneemathasneema9193
@thasneemathasneema9193 Жыл бұрын
Sherikkum
@spiltterspalakullam8134
@spiltterspalakullam8134 Жыл бұрын
തങ്കുവിനു വലിയ സന്തോഷം ആയി
@sabuphilip6253
@sabuphilip6253 Жыл бұрын
ഒരുപാട് അഭിമാനം ശ്രീജേഷ് 🥰🥰🥰🥰🥰 ഒപ്പം സ്റ്റാർ മാജിക്കിന് നന്ദി
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
ശ്രീവിദ്യ ❤️❤️തങ്കു ❤️❤️ടീമേ ❤️❤️
@Yadav10-j5d
@Yadav10-j5d Жыл бұрын
തങ്കു അനു ഒരു അടിപൊളി കോമ്പോ ആണ് ❤❤
Star Magic | Flowers | Ep# 629
45:09
Flowers Comedy
Рет қаралды 623 М.
Star Magic | Flowers | Ep# 615
44:48
Flowers Comedy
Рет қаралды 690 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Star Magic | Flowers | EP# 551
53:29
Flowers Comedy
Рет қаралды 777 М.
Comedy_Stars_S12_E1197_EPISODE_Reference_only
42:22
Asianet
Рет қаралды 645 М.
Star Magic | Flowers | Ep# 627
43:23
Flowers Comedy
Рет қаралды 640 М.
Star Magic |  Shine Tom Chacko | EP# 513
1:03:54
Flowers Comedy
Рет қаралды 1,8 МЛН
Star Magic | Flowers | Ep# 630
40:23
Flowers Comedy
Рет қаралды 497 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН