അസീസ്‌കാ... Miss you😔😔😔 ഇക്കാന്റെ ചിരിയില്ലാതെ star magic... ഉപ്പില്ലാത്ത കഞ്ഞിപോലെ....
@raptors77553 жыл бұрын
ഐശ്വര്യ ഞെട്ടിച്ചു യുവ കിടുക്കി..നിർമലേട്ടന്റെ അനുകരണം.. ബിനു ചേട്ടന്റെ ഹമ്മിങ് 😍👌👌👌.. സലിം ഏട്ടന്റെയും നവ്യയുടെയും സപ്പോർട്ട് ❤❤❤. മിസ്സിംഗ് അസിസ് ക്ക തങ്കു ഷാഫിക്ക 😭
@Wellfit51483 жыл бұрын
ഷാഫിക്ക ദുബായ് പ്രോഗ്രാം ആണ് വരും 💞❤
@sriharip58753 жыл бұрын
Thankachan chettan film shoot il ann
@sadiksadik-wy7xx3 жыл бұрын
ശ്രുതിയ്ക്ക് ഒന്ന് ലീവ് എടുത്തു കൂടെ
@safariyasafa17783 жыл бұрын
നിർമൽ ഏട്ടന്റെ പെർഫോമൻസ് spr. ടീം പാടുമ്പോൾ അസിസ്ക്കാനെ വല്ലാതെ മിസ്സ് ചെയ്യുന്നു
@mershinm62433 жыл бұрын
സലീമേട്ടൻ നവ്യ ചേച്ചി ലക്ഷ്മിച്ചേച്ചി ഷിയാസ്ക ബിനുചേട്ടൻ ശ്രീ അനു ഡയാന യുവച്ചേട്ടൻ ടീം ഐഷുചേച്ചി ജസീല സുധി ചേട്ടൻ നിറമൽ all team poliiii.... M. 😍
@salinipr79623 жыл бұрын
ഐഷു പൊളിച്ചു മുത്തേ😍😘😘💞💞💞💞💞💞💞 ഏതു റോളും അനായാസം ചെയ്യാൻ കഴിവുള്ള അഭിനയ പ്രതിഭയ്ക്ക് big salute💪💪 ഒപ്പം മികച്ച കലാകാരിയായ നവ്യയുടെ അംഗീകാരവും🙏 സലിമേട്ടാ u also
@rajeshmr73413 жыл бұрын
സൂപ്പർ പവർ സൂപ്പർ തങ്കുവിനെ ഒരുപ്പാട് മിസ്സ് ചെയുന്നുണ്ട് . ബിനുചേട്ടൻ സുധിച്ചേട്ടൻ ഷിയാസിക .പൊളിച്ചു . ശ്രീക്കുട്ടി വന്നപ്പോൾ 👍👍👍
@sinushyamjith92093 жыл бұрын
Aishu yuva powlichu... Navya is a good motivator, observer and knows each ones potential really well. Nalloru captionship quality navyakund
@user-ajusree3 жыл бұрын
ബിനു ചേട്ടന്റെ ആ Humming ആരെങ്കിലും ശ്രദ്ദിച്ചോ എന്നെനിക്കറിയില്ല എന്താ ഒരു ഫീൽ പൊളിച്ചു.........
@shinupm82333 жыл бұрын
👍👍
@shinupm82333 жыл бұрын
ആ
@shylajashylaja90003 жыл бұрын
Yes super
@kannansworld29693 жыл бұрын
Superb 👍
@raptors77553 жыл бұрын
തിമിർത്തു
@noufalkl10203 жыл бұрын
ഐഷുവും യുവയും പൊളിച്ചടുക്കി 😍👍👍നിർമൽ ചേട്ടന്റെ ലാലേട്ടൻ ഗംഭീരം. ടീമേട്ടന്റെ പാട്ട്. എല്ലാവരും പൊളിച്ചു. അടിപൊളി eppisod 😍❤❤👍
Yuva & Aishu പൊളിച്ചു , നല്ല active ആയി ചെയ്തു 👍🏻💕
@sajirmanayath99693 жыл бұрын
ഇതാണ് സ്റ്റാർ മാജിക്, എല്ലാവർക്കും അവസരം കൊടുക്കുന്നു,ഇതാണ് എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടാൻ കാരണം, ശ്രീവിദ്യ കാല് വയ്യാഞ്ഞിട്ടും വന്നല്ലോ, അതിന് ഒരു കയ്യടി 🔥🔥🔥... ശ്രീ പൊളി ❤❤❤... സ്റ്റാർ മാജിക് ഉയിർ ❤️❤️❤️❤️🔥🔥🔥
@seniyaniyamol79213 жыл бұрын
യുവ &ഐഷു പൊളിച്ചുട്ടോ.. 👍😍😍 അസീസ്ക്ക ഒന്ന് വേഗം വാ...
@bibinbiju97883 жыл бұрын
Aseess ikkkkaaaaaaaaaa
@shanibnafla42083 жыл бұрын
aseeskka illanjitt kanan oru mood lla.binuchettan nte comedy polum hittakanamenkil aseeskkante chiri venam...Asseskka illate ent games
@shanibnafla42083 жыл бұрын
aseeskka ne waitinggggg
@sumayyasaleem85413 жыл бұрын
Aseeska vegan varane
@sujinsajan0463 жыл бұрын
Asees ikkayk ntha patiye
@halahulayt40643 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ.... സ്റ്റർമാജിക്കിൽ.... കൊണ്ട് വരുമെന്ന്.... Urappullavar✨️💥💥
@@ഞാൻമലയാളി-ഭ9ഴ ചേട്ടനിപ്പോൾ south asian international best actor avardum kitti🥳🥳
@sunithap79903 жыл бұрын
kzbin.info/www/bejne/f4DVf2awjZutd6M
@najeedrahmanmoothedath54723 жыл бұрын
ഐഷുവിനു ഒരു നല്ല അവസരം ഇത്ര കാലത്തിന് ശേഷം കൊടുത്തു... ഒരു ഗെയിമർ മാത്രമായി ഒതുക്കിനിർത്തി.. ഒരാൾ പോലും നല്ല രീതിയിൽ പറഞ്ഞിട്ടുമില്ല ഒരുപാട് സ്കിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലും.. ലാസ്റ്റ് അംഗീകരിച്ചു 😍.. ലക്ഷ്മി ഒരിക്കലും വിളിക്കാരുമില്ല.. ചോദിച്ചു വാങ്ങിയതാണ്
@anandupkumar11183 жыл бұрын
എന്റെ പൊന്നെടാ ഉവ്വേ കലക്കൻ എപ്പിസോഡ്... ബിനുചേട്ടൻ അടിപൊളി കൗണ്ടർ... പൂരം കത്തിക്കേറിയപ്പോ അവസാനം യുവയുടെയും.. ഐശുന്റെയും അടിപൊളി പെർഫോമൻസ്... മൊത്തത്തിൽ ഓരോ കലാകാരന്മാരും പൊളിച്ചടുക്കി 🥰🥰🥰🥰🥰
@smilevlog57893 жыл бұрын
അസീസികടെ ആ ചിരി വല്ലാത്ത മിസ്സ്. തങ്കു really മിസ്സ്
@faastrendsnrecipes9543 жыл бұрын
ഐഷു യുവച്ചേട്ടൻ പൊളിച്ചു നിങ്ങൾ, നിർമൽ ചേട്ടന്റെ ആക്ടിങ് n വോയിസ് ഒന്നും പറയാനില്ല 😍😍😍👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻
@sinimol67153 жыл бұрын
Adipoli
@roshanali56063 жыл бұрын
നിർമൽ ചേട്ടാ പൊളിച്ചു... ഇതുവരെ ഞാൻ കേട്ടതിൽ വെച്ച് ലാലേട്ടന്റെ സൂപ്പറായ ഇമിറ്റെറ്റിങ്
നമ്മളെ കോഴിക്കോട്ടുകാരുടെ സ്വന്തം നിർമലേട്ടൻ ❤️❤️തങ്കുനേം അസീസ്‌ക്കാനേം നല്ലോണം മിസ്സ് ചെയ്യുന്നുണ്ട്😜
@jijishaji59573 жыл бұрын
Nobi.. Binu.. Aziz.. Thanku.. Lakshmi. Nivin.. അങ്ങനെ നമ്മുടെ പഴയ team.. മനസ്സ് തുറന്നു ചിരിച്ചിരുന്നു... പുതിയ കുട്ടികൾ നല്ലതാ പക്ഷെ.... പഴയ team✌️
@athiranair96823 жыл бұрын
യുവ ചേട്ടൻ & ഐഷു pwolichu😍😍😍😍❣️❣️❣️❣️❣️
@ShanMuhammadSainudheen3 жыл бұрын
നിർമ്മലേട്ടാ നിങ്ങൾ പൊളിയാണ് 😍😍😍ലാലേട്ടന്റെ വോയ്‌സ് 👍👌👌👌❤️യുവയും ഐഷും പൊളിച്ചടുക്കി 😍😍😍🥰🥰🥰അടിപൊളി
@noorukmd66793 жыл бұрын
ഷാഫി, തങ്കു, അസീസ് ഇവരില്ലാതെ എന്ത് സൂപ്പർ പവർ
@k.k.hrahman37783 жыл бұрын
ഷാഫിക്ക UAE യിൽ എത്തി 😄😄
@ebinbabu31393 жыл бұрын
Avr venarnnu
@cmshebeeb26683 жыл бұрын
personally enikk ishtapetta artist kal aanu ivar ennalum ivar illathe paripadi kollooola ennokke promo kandittu thanne prayunnavar und angane parayaruth baki ullavarum mikacha artist kal okke thanne aanu love your favourite artist, don't blame others please
@jishashibu69263 жыл бұрын
Sathyam
@cskarmy1233 жыл бұрын
asees veree shootingil aan
@salimmonu38903 жыл бұрын
അസീസ്ക്ക ഉള്ളപ്പോൾ പറയും പുള്ളി ഓവർ ആണ് പുള്ളിയെ ഒഴിവാക്കണം എന്നൊക്കെ പറയുന്നത് കാണുമ്പോൾ സങ്കടം ആയിരുന്നു അസീസ്ക്ക ഇല്ലാതെ ആയപ്പോൾ മനസ്സിലായില്ലേ അസീസ്ക്കയുടെ പവർ 💥💥 അസീസ്ക്ക ഉയിർ 💞💖💘😘❤️
@sudheeshsuresh89003 жыл бұрын
Asiskka over aann aara paranje
@hashimpc27773 жыл бұрын
ഓവർ അല്ല
@muthumuthu-ho4zb3 жыл бұрын
Second king ഉടനെ വരും 🔥🔥
@jishathadathil71953 жыл бұрын
@@ponnuvarghese4871 s
@banishabanit60783 жыл бұрын
Anganeee araaa paranjeee😠😠😠😠. My favourite... '' Assisikkaa... Yes 🤗🤗🤗
@withlove97343 жыл бұрын
ബിനീഷ് ചെയ്ത വിനായകന്റെ ശബ്ദം ആദ്യംതന്നെ മനസ്സിലായവർ ഉണ്ടോ? ടീമേ പൊളിച്ചു👌👌👏👏👏👏👏
@sujithchalakudy34793 жыл бұрын
ജൂഹിയുടെ മാതാവിന് ആദരാഞ്ജലികൾ...
@athirabhuvanachandran51923 жыл бұрын
😔
@Starrleett3 жыл бұрын
😭😭
@ajmalashiq13903 жыл бұрын
😞
@hashimpc27773 жыл бұрын
ആദരാജ്ഞലികൾ
@faisalpp4583 жыл бұрын
@@Jacob-rt4qm uppum mulakkum lachu
@sajicworld90763 жыл бұрын
ഹോം കണ്ട ശേഷം ഇന്ദ്രൻസ് ചേട്ടനെ ഒന്നും കൊണ്ടു വരി ലൈവ് ആയിട്ട് സ്റ്റാർ മാജികിൽ വന്നു ഇന്ദ്രൻസ് ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല പൂതി ഉണ്ട്
അസീസ്‌ക ഷാഫിക്ക തങ്കു ഒരുപാട് miss ചെയ്യുന്നു ഇവരും കൂടെ ഉണ്ടായിരുന്നെഗിൽ സൂപ്പർ പവറിന് ഡബിൾ പവർ ആയേനെ
@muhammadansari51733 жыл бұрын
Crct aado💔
@naseerbabuvadakkethil4033 жыл бұрын
നിർമൽ ചേട്ടൻ പൊളിച്ചു.. ❤️ ബിനു ചേട്ടന്റെ ഹമ്മിംങ്ങ് ഒരു രക്ഷയുമില്ല😘😘 ബിനീഷ് 😜👍 അനു 😂😂😂👍 ഡയാന ☺️❤️👍superb Last .. ഐശു 🙄❤️ ഞെട്ടിച്ചു *All the best star magic team👍😍
@shajikarunagappally83193 жыл бұрын
എപ്പിസോഡിന്റെ അവസാന ഭാഗത്തെ ഒറ്റ പ്രകടനം കൊണ്ട് തന്നെ ഐഷുവിന്റെ മറ്റൊരു അഭിനയ മികവു കൂടി പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു ...... ഇതൊക്കെ തന്നെയാണ് ഐശ്വര്യ എന്ന പ്രിയപ്പെട്ട ഐഷു ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയത് ...... പൊളിച്ചു ഐഷുവേ ......
@sabithjameelas42693 жыл бұрын
ഒരിക്കലും പ്രതീക്ഷിക്കാത്ത ക്‌ളൈമാക്സ്... യുവ &ഐഷു ❤❤❤പൊളിച്ചു... 💪💪💪💪
@shijuulanadu47693 жыл бұрын
ഐഷു Super, Gud
@ggrr27263 жыл бұрын
തങ്കു വിന്റെ അഭാവം യു വയും ഐശ്വര്യവും നികത്തി അടിപൊളി 💙💙💙💙💙💙❤️❤️❤️❤️❤️🔥🔥🔥🔥🔥
@ViShNu-cc8oc3 жыл бұрын
ശ്രീവിദ്യ ചേച്ചിയുടെ കാലിനു പരിക്ക് പറ്റിയതിൽ ഏറെ സങ്കടം ഉണ്ട് എന്നിട്ടും ചേച്ചി വന്നതിൽ ഒരുപാട് സന്തോഷം ശ്രീവിദ്യ ചേച്ചി❤️
@muhammedrashidrashid22203 жыл бұрын
അസീസ് കാനേം തങ്കു നേം വല്ലാണ്ട് miss ചെയ്യുന്നു. ❤️
@shuhadashuhada33313 жыл бұрын
Adi poliii
@midlajk39533 жыл бұрын
Mmm 😭😭😭
@ഞാൻമലയാളി-ഭ9ഴ3 жыл бұрын
അവർ രണ്ടും സിനിമ ഷുട്ടിംഗ് തിരക്കിലാകും
@malayaleezzz12103 жыл бұрын
Crrct 😌😌
@mohammednayif65573 жыл бұрын
Avryvd
@fathimfazdiaries10243 жыл бұрын
ജൂഹിയുടെ അമ്മയ്ക് ആദരാഞ്ജലികൾ🥺🌹
@vc40263 жыл бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢
@nandithasree24213 жыл бұрын
RIP 🌹🌹
@prasanthmanipk1253 жыл бұрын
പ്രണാമം🙏
@cmshebeeb26683 жыл бұрын
ath aara juhi?
@sulafa.k60693 жыл бұрын
@@cmshebeeb2668 lachu uppum mulakum
@sijithasijitha14683 жыл бұрын
നിർമലേട്ടാ സൂപ്പർ 🌹🌹🌹, എനിക്ക് ഇഷ്ട്ടം ഉള്ള നല്ല കലാകാരൻ 👌👌👌
@Kuttappi-bd5gm3 жыл бұрын
8:21 ബിനുചേട്ടന്റെ ആ background humming ഒരു രക്ഷയും ഇല്ലാട്ടോ തകർത്തു , കൂടെ നിർമൽ ചേട്ടന്റെ ആ വോയ്‌സും സൂപ്പർബ് 👌👌👌👌👌 ❤❤❤❤❤❤❤
@keseeyamohanvarghese81343 жыл бұрын
Sathyam💓
@Kuttappi-bd5gm3 жыл бұрын
@@keseeyamohanvarghese8134 😊😊👍
@ratheeshr21043 жыл бұрын
ബിനീഷിനെ മാറ്റണം
@laaziiim3 жыл бұрын
നിർമ്മൽ ഏട്ടൻ പൊളി ❤️🥰🥰🥰🥰 ഇനിയും കൊണ്ടുവരണം ഇതുപോലെ കഴിവുള്ള കലാകാരന്മാരെ. 🥰😀👋
എപ്പിസോഡ് പേരുപോലെ തന്നെ സൂപ്പർ പവറാണു ഈ എപ്പിസോഡ് ഐശുവിൻ്റെ ആണ് പാട്ടായാലും ഡാൻസായാലും മിമിക്രി ആയാലും സ്കിറ്റായാലും ഗയിം ആയാലും ഐശുവിൻ്റെ കയ്യിൽ ഭദ്രം' ഐശു ഒരു ഓൾറൗണ്ട് കലാകാരി തന്നെ ഇതുപോലുള്ള ഫെർ ഫോമൻസ് വരും എപ്പിസോഡിലും ഉണ്ടാകും എന്നു പ്രക്ഷിക്കുന്നു.
@73ajithraju873 жыл бұрын
അവസരം കിട്ടിയാൽ അവിടുത്തെ ഏത് പെൺപുലികളെക്കാളും score ചെയ്യാൻ കഴിവുള്ള seniority ഉള്ള proffesional artist... അതാണ് ഐഷു..❤️most underrated one in star magic.. Ini ഇതുപോലെ നല്ല അവസരങ്ങൾ കിട്ടട്ടെ...
@pachoosworld20983 жыл бұрын
അത് ശശങ്കൻ ചേട്ടന്റെ short film കണ്ടപ്പോയെ തോന്നിയതാണ്, natural acting❤aisu❤
നിർമ്മൽ ചേട്ടനെ ഒരുപാട് ഇഷ്ടം ആണ് കഴിഞ്ഞ എപ്പിസോഡിൽ എന്താ welcome ചെയ്യാത്തെ എന്നൊരു സങ്കടം ഉണ്ടായിരുന്നു എന്നാൽ വലിയ സന്തോഷം ഇതു കണ്ടപ്പോൾ.... നിർമ്മൽ ചേട്ടാ സൂപ്പർ.... ❤❤❤
@INFINITYINFINITYY3 жыл бұрын
💗💗🔥🔥🔥🔥
@ARMediaScope3 жыл бұрын
ഇതായിരിക്കും ആദ്യം ഷൂട്ട് ചെയ്തത്..
@sajithavs15503 жыл бұрын
Yea
@sumips35273 жыл бұрын
@@ARMediaScope ok
@tgames69743 жыл бұрын
Aiwaa ❤️❤️. Last Yuva and Aiswarya thakarthu vaari 🔥🔥🔥
@ajmalnavaskalodi35473 жыл бұрын
അസീസിന് തങ്കു വിനെ യും വല്ലാതെ മിസ്സ് ചെയ്യുന്നു ❤❤❤❤
@haseenahasi47423 жыл бұрын
അസിസക്കന്റെ ചിരി ഇല്ലാതെ ഒരു രസവും ഇല്ല....🥰🥰
@rajeefraji50203 жыл бұрын
ആ മരയോന്തു പട്ടിനെ ആർക് വേണം അതു എവിടെ കാല് കുത്തിയോ ആ പരിപാടി പൊളിയും ഒരു പൊട്ടൻ
@AbdulRahmanRahman-ji1uu3 жыл бұрын
Olakka
@AbdulRahmanRahman-ji1uu3 жыл бұрын
Ayal illathatha nallath
@muhammedrashidrashid22203 жыл бұрын
Ys💯asees ka Ishtam ❤️
@rajmohan86153 жыл бұрын
അവൻറെ ആ ചിരി കാരണം കൗണ്ടർ ഒന്നും കേൾക്കാൻ വയ്യ
@Agnostic68893 жыл бұрын
Nirmal mimicry super 8:21 അടിമാലിയുടെ background humming ഒരു രക്ഷയുമില്ല 👏👏
@valeedellathodiksa99013 жыл бұрын
ഞങ്ങടെ മലപ്പുറത്ത് ന്ന് ആരൂല്ല!😕😕😭 മലപ്പുറത്തിന് കലാകാരന്മാർ കൊണ്ടുവരണം! 🙏🙏 മലപ്പുറം ഫാൻസ്
@shibilashibi26553 жыл бұрын
Athanne
@shibilashibi26553 жыл бұрын
Malappurath ninn oralle kondu varannam
@sajicworld90763 жыл бұрын
ശ്രീജേഷ് ചേട്ടൻ 🇮🇳🇮🇳🇮🇳🇮🇳കഴിഞ്ഞ എപ്പിസോഡ് വന്നപ്പോൾ അസീസ്ക്കാനെ നല്ലോണം miss ചെയ്തു
@unnimadhavan80033 жыл бұрын
Mega event super powers Binu chettan❤ Anukutty❤ Sreevidya❤Shiyas❤ Shafikka❤ Thanku❤
@sijukanna95813 жыл бұрын
Anukutty 💓 Binu chettan 💓 Sreevidya 💓 Shiyas💓
@Surprisevlogs10603 жыл бұрын
തങ്കു ചേട്ടനും അസീസീക്കയും എവിടെ 🤔സുധിചേട്ടനെ എല്ലാവരും കളിയാകും പാവം തിരിച്ചൊന്നും പറയില്ല ❤️❤️നിർമലേട്ടൻ 😍😍
@alameen90163 жыл бұрын
Super power.. 🥰🤗🤗🔥🥳🥳🥳🥳😍😍 All are super.. Aishu cheche yuva chettan Rocks . ♥️❣️ Navya cheche pwoli... Ellarum Star magic ishtam ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@athiraathi88113 жыл бұрын
യുവ & ഐഷു പെർഫോമൻസ് സൂപ്പർ 😘🔥😁. ഒരു രക്ഷയും ഇല്ല 👌👌❤️❤️
@muhammedshareef26653 жыл бұрын
Aishu 💖❤️ പൊളിച്ചടുക്കി Aishu 😘😘😘😘 അവസരം പൊളിച്ചടുക്കി 😘😘😘ഐഷു ഒരു രക്ഷയുമില്ല. പൊളിച്ചു. സ്‌പോർട് ടൈമിൽ ഇങ്ങനെ ഒക്കെ ചെയ്യാൻ കുറച്ചു റേഞ്ച് ഒന്നും പോരാ 🥰🥰🥰🥰
@elapsebie93123 жыл бұрын
സുധി ഏട്ടന്റെ ഒരു ഹൈലൈറ്റ് എന്ന് വെച്ചാൽ😘 ആരും ഏത് പറഞ്ഞാലും അതിന് കൈയടിച്ചു ചിരിക്കും 😍
@malludr87613 жыл бұрын
കറക്റ്റ്
@MrKami1234567893 жыл бұрын
Ennit chance kittumbol mattullavare kiyang ennokke vilich kali aakum.. Pinne pole counterugalum
@shebinmuhammed1d853 жыл бұрын
Vere aar counter adikkalum vazhivetti kodukkunn paranju oru mathiri aakkum
@suneermkv20213 жыл бұрын
നമ്മുടെ മുത്ത് മാണി ഐശ്വര്യ ചേച്ചി യും യുവ ചേട്ടനും പൊളിച്ചു അടുക്കി ഒരു രക്ഷയും ഇല അടിപൊളി വേറെ ലെവൽ ആയിരിന്നു സൂപ്പർ
@raazi53353 жыл бұрын
നിർമൽ പാലാഴി നല്ല ഒരു artist ആണ്
@ramshi57163 жыл бұрын
ഐശ്വര്യ ചേച്ചി യുവ ചേട്ടൻ രണ്ടുപേരുടെയും അഭിനയം തകർത്തു ഐശ്വര്യ ചേച്ചിയെ കൊണ്ട് ഒരു ഡാൻസ് കളിപ്പിക്കണം🙏🙏
@vinodkumarv91013 жыл бұрын
ഡാൻസ് അറിയാവുന്നവരെക്കൊണ്ട് ചെയ്യിക്കില്ല.... ഫാൻസുള്ളവരെക്കൊണ്ട് ഡാൻസ് എന്നപേരിൽ കോമാളിത്തരം കാണിപ്പിക്കും
@raleshsempire1183 жыл бұрын
സത്യം 🥰
@sheminreji353 жыл бұрын
ഇന്ന്, നിർമ്മൽ ചേട്ടനെ ഇന്ന് നല്ല രീതിയിൽ പരിഗണിച്ചു, നല്ല രീതിൽ സ്വാഗതം വലിയ സന്തോഷം, ഇവിടെ എല്ലാരെക്കാലും ഒരു പാട് സിനിമകൾ അഭിനയിച്ചിട്ടുണ്ട്. നല്ല രീതിയിൽ അദ്ദേഹത്തെ ഇവിടെ ഉപയോഗിക്കണം. ലാലേട്ടൻ പൊളി
@jaseenasulfi81683 жыл бұрын
അതെ, നിർമലും തംബുരുവും വന്ന എപ്പിസോഡ് ഫസ്റ്റ് ഇതാണ്
@harithasarath53393 жыл бұрын
ഇത് ആണ് നിർമ്മൽ ഏട്ടൻ ആദ്യം വന്നപ്പോൾ ഉള്ള എപ്പിസോഡ് അതല്ലേ അദ്ദേഹത്തെ വെൽക്കം ചെയ്തത്, ഇന്നലെ ഇട്ടത് ഇത് കഴിഞ്ഞു ഷൂട്ട് ചെയ്തത് ആണ്
@Journeyofaju84173 жыл бұрын
ടീമിന്റെ പാട്ടിനെ കുറ്റം പറയരുത് വേറെ ആർക്കു ആൾടെ പോലെ അവൻ പറ്റില്ല ടീം ഉയിർ 💓💓💓💞💞
@shacreation97523 жыл бұрын
ഷിയാസ് ഇപ്പോൾ ഒരു മരണപെർഫോർമർ ആയി 👌🔥 ആക്കിഎടുത്തു സ്റ്റാർ മാജിക് ടീം ഷിയാസ് 🔥🔥🔥🔥
കോഴിക്കോട് ന്റെ മുത്ത്.... മ്മ്‌ടെ സ്വന്തം 'നിർമ്മൽ ചേട്ടൻ'😍 ഈ വേദിയിൽ എത്താൻ ഇച്ചിരി വൈകിപ്പോയി എന്നൊരു തോന്നൽ....❤ Nirmal palazhi Fans❤ *Star Magic*🔥
@fahimfahu4303 жыл бұрын
ഫസ്റ്റ് ടൈം ചെയ്ത.. ആ പെർഫോമൻസ്.. അത് ഒരേ പൊളി... 🔥🔥🔥 #ഐഷു മുത്തേ ❤😘
@prasadtnr74173 жыл бұрын
ഹരീഷ് ഏട്ടൻ കൂടി ഉണ്ടാവണം 🔥 പിന്നെ തങ്കു പൊന്നുംകട്ടെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു 🥰🥰🥰
@thebestismessi71403 жыл бұрын
അസീസ്‌ക...😔ആ ചിരി,ആ ഊർജം, ആ സപ്പോർട്ട് miss you aseeska💔.
@sowmyasuma87093 жыл бұрын
Really miss u aseeskkkaaaa🌹
@Kuttappi-bd5gm3 жыл бұрын
ക്ലൈമാക്സ് സീൻ ഐഷു & യുവ പെർഫോമൻസ് ഞെട്ടിച്ചു കളഞ്ഞുട്ടോ, ഒരു രക്ഷയും ഇല്ലേ തകർത്തു രണ്ടുപേരും 👌👌👌🔥🔥🔥❤❤❤
@xtrau82093 жыл бұрын
എന്താണ് അടിമാലി പ്രേക്ശകരെ വെറുപ്പിക്കല്ലേ. ഫുള്ള്. ഹാഫ്. കോട്ടർ എല്ലാ എപ്പിസോഡിലും ഇത് തന്നെ പറയല്ലേ വേറെ നല്ല കോമഡിയും പറയൂ
@fahimfahu4303 жыл бұрын
ലേറ്റ് ആയിട്ട് വന്താലും... ഞങ്ങളുടെ #ഐഷു കുട്ടി ലാസ്റ്റ് തകർത്തു 🔥❤ നവ്യ ചേച്ചിടെ ഉമ്മ കിട്ടണേൽ 🔥❤ അതാണ് ❤ ഒരു രക്ഷയും ഇല്ല #ഐഷു 😘❤
@ansilcuts46743 жыл бұрын
അസിസീക്ക ❤️ ഷാഫിക്ക ❤️ തങ്കു ❤️ ഇവരെ പെട്ടന്ന് കൊടുവരുക ✊✊✊
@janeeshkuthuparambu33643 жыл бұрын
നന്ദി പറയുന്നു ഫ്ലവേഴ്സ് ടിവി യോട് കാരണം കഴിവില്ലാത്ത വരെയും കഴിവുള്ളവർ ആക്കി തീർക്കുന്നു നമ്മുടെ സ്വന്തം സ്റ്റാർ മാജിക് സൂപ്പർ ആക്കി എല്ലാവരും# ⭐സ്റ്റാർ മാജിക് ഫ്രാൻസ് ടീം⭐
@sajicworld90763 жыл бұрын
നിർമലൻ ചേട്ടൻ ലാലേട്ടൻ വോയിസ് പെർഫെക്ട് ok പൊളിച്ചു 👏👏👏👏👏ചിത്രം മൂവി 👏👏👏
@INFINITYINFINITYY3 жыл бұрын
🔥🔥🔥
@rakhipr24303 жыл бұрын
Ys
@KlcmdVLOG3 жыл бұрын
തങ്കു അസീസ് ഇക്ക ഇല്ലാതെ എന്ത് സ്റ്റാർ മാജിക് 😩😩
@rayyan__media3 жыл бұрын
😥😥😥
@mubishabi56803 жыл бұрын
Adhe.....aseeskka thanku.....really miss u...😔😔
@subaidamuhsi19113 жыл бұрын
Atge
@aswathyachu8663 жыл бұрын
യുവയും ഐശ്വര്യ യും ഞെട്ടിച്ചു കളഞ്ഞു😍👌 ...ബാക്കി എല്ലാവരും പൊളിച്ചു ...എല്ലാവരുടെയും കഴിവ് present ചെയ്യാൻ കൊടുത്ത starmagic ടീമിനും flowers channel നും bigg salute❤️💥
@abinjohny46353 жыл бұрын
തങ്കു ഇന്നും ഇലയോ😭 തങ്കു വിനേ മിസ്സ് cheyiunnu ver undo
@anshifanz70843 жыл бұрын
പഴയ ആളുകൾ ആണ് സ്റ്റാർ മാജിക്കിനു യോജിക്കുന്നത്. അസീസ്, അടിമാലി, ഷാഫി, ഷിയാസ്, തങ്കു, സുധി, ടീം ഇവർ നിർബന്ധമായും വേണം
@Bingo3903 жыл бұрын
Aa sudhi nne nthina
@ebinhenry79613 жыл бұрын
Nobiiii markose also
@akzamariammathew7863 жыл бұрын
Anu also
@shadiya00153 жыл бұрын
Shiyaskaaa😍
@Muhammed-b9s3 жыл бұрын
Naveen nobi chetten ഇവരൊക്കെ വരണം
@bkutty14393 жыл бұрын
ഷാഫിക്ക ഞങ്ങളുടെ മുത്താണ് ❤️❤️❤️❤️
@abhijith.tchandhu97733 жыл бұрын
Kochu മൊതലാളീ ..karuthmma. ..ഒരു rekshayillla. ...വീണ്ടും വീണ്ടും തെളിയിച്ചു അഭിനയവും കയ്യടക്കി സ്റ്റാർ magic ഫ്ലോർ ഇല് ...നമ്മുടെ സ്വന്തം aഐശ്വര്യാ ചേച്ചി....❤️❤️👍👍❤️
@muhammadmusthafa47653 жыл бұрын
നോബി. അസ്സീസ്ക്ക. തങ്കു. ഉണ്ടകിലെ സ്റ്റാർ മാജിക് ഒന്നുടെ അടിപൊളി ആവും മായിരുന്നു
@aryalj2723 жыл бұрын
Sathyam
@midlajk39533 жыл бұрын
Mm 😭😭😭
@shahabasherin6343 жыл бұрын
Mm
@shinycharles35283 жыл бұрын
Athe
@athiraomanakuttan88373 жыл бұрын
Yuva chettan and Aishwarya chechi super Muthumani seeevidhya ishtam 🥰🥰🥰#AKSC
@amarpt45163 жыл бұрын
ഷിയാസ് മുത്ത് ആണ് എന്തൊരു മനുഷ്യൻ ആടോ ❤️❤️❤️
@mufeedmuppi56543 жыл бұрын
Yes
@sivajithcr78503 жыл бұрын
Shiyaskkka fan base high 🔥🔥
@shibink49323 жыл бұрын
Aisu,yuva,dayana, ellarum powlichadukkiya episode super aay❤️
ഷിയാസ് ഇക്ക cooling glass style പൊളി അതും ദുബായ് സാനം 😄😄😂😂 SKOF😍❤❤🌹
@anaghakg57593 жыл бұрын
Aiswarya powlichu 😘Yuvayum kattakku ninnu. Star magic ishttam.
@shihabnp88923 жыл бұрын
Reality show ഇഷ്ടമില്ലാത്ത ഞാൻ ഇപ്പോൾ star magicinte വലിയ fan ആണ് 🤩🤩🤩🤩💞😘😘💥💥💥💝💝💝💘💘💘💖💖💗💓💞💕💟❣️❤️🧡💌
@dhripaksureshbabu94893 жыл бұрын
ഐശുവും യുവ്വയും പൊളിച്ചു 👌👌👌👌👌
@Muhadmunna3 жыл бұрын
സ്റ്റാർ മാജിക് കാണാൻ കാത്തിരിക്കുന്ന കാത്തിരിപ്പ്... ഒരു കാഞ്ചന മൊയ്തീൻ കാത്തിരുന്നിട്ടും ഇണ്ടാവൂല......... SK fans🥰🥰
@megacrafttamil44223 жыл бұрын
🤣🤣🤣🤣
@vidyakizhakkeppat34503 жыл бұрын
😂😂😂😂
@akhilsreekumar1573 жыл бұрын
😂😂😂
@kingleo24083 жыл бұрын
Sk🥰
@babylover14343 жыл бұрын
Sk
@shanu3663 жыл бұрын
ഷിയാസ് and ലക്ഷ്മി ❤❤
@abu.siddi.38883 жыл бұрын
❤️
@shareefmehbin84533 жыл бұрын
സൂപ്പർ പവർ പൊളിച്ചടക്കി, ഈ ആഴ്ച്ചയിലെ സൂപ്പർ പവർ ഐഷു കൊണ്ട് പോയി. ഐഷു- യുവ പൊളിച്ചടക്കി. എന്താ അഭിനയം, സൂപ്പർ. സ്പോട്ടിൽ ഐഷുവിനെ ഇങ്ങനെരു അവസരം കൊടുത്തപ്പോൾ പൊളിച്ചടക്കി, അത് കൊണ്ടാണ് പറയുന്നത് ഐഷുവിന് എപ്പോഴും ഓരോ അവസരങ്ങൾ കൊടുത്തു നോക്കൂ, അപ്പോ കാണാം ഐഷുവിൻ്റെ പവർ. ഐഷൂൻ്റെ ശീലാമ്മ👌👌കിടു. ഇത് കണ്ട നവ്യ ചേച്ചി വരെ എണീറ്റു നിന്ന് കയ്യടിച്ചു. ഐഷു ഇഷ്ടം❤ AKARF ❤