Anoop bai next shiyas ikka and lakshmi oru dance undeki super ayirunnu nalla jodi anu I’m waiting 💕
@risashamna68793 жыл бұрын
Shiyaskkante look adipolii🥰 Lakshmi chechi cute ayik kanan look like a baby doll😘😘 Lub you all star magic members❤
@noufalkl10203 жыл бұрын
ഷിയാസ് ഇക്ക game എല്ലാം എജ്ജാതി കളി. ഇപ്പോൾ കത്തി നിൽക്കുകയാണ് ഇക്ക. SKOF 😍❤💕🌹🌹
@vijayvj23393 жыл бұрын
kzbin.info/www/bejne/iqa9f6Fvq8iXY7c
@jamilajamila6053 жыл бұрын
🥰🥰🥰
@aparnadas43813 жыл бұрын
അടിപൊളി എപ്പിസോഡ് ആയിരുന്നു ഒരു പാട് ചിരിച്ചു എല്ലാവരും പൊളിച്ചു ഐഷു സൂപ്പർ നല്ല ഒരു കവിയത്രി കൂടെ ആണെന്ന് തെളിയിച്ചു ഐഷു ഒരു രെക്ഷ ഇല്ല സൂപ്പർ ആയിരുന്നു പാട്ട് ആ പാട്ടിന്റെ ഓരോ വരികളും അതിന്റെ ഈണവും ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി 😍😍😍
@shehinvlogs90713 жыл бұрын
നവ്യ ചേച്ചിയുടെ ചിരിശബ്ദം അടിപൊളി അത് കേക്കുമ്പോ ചിരിവരുന്നു😂
@sakariyaabdulkhader11333 жыл бұрын
മണി ചേട്ടൻ എന്നും മുത്ത് മണി ആണു 😭🙏🌹💐പിന്നെ❤️🔥 ഷിയാസ് /ലക്ഷ്മി❤️🔥 മാസ്സ് 👍പൊളി മുത്ത് മണികൾ
@vijayvj23393 жыл бұрын
kzbin.info/www/bejne/iqa9f6Fvq8iXY7c
@abu.siddi.38883 жыл бұрын
നവ്യ ചേച്ചി ഇവിടുന്ന് എവിടേക്കും പോവണ്ട 😍 ഷിയാസ്ക്ക ലക്ഷ്മി ചേച്ചി 😘😘
@sreekumar65843 жыл бұрын
ആയിഷു പിന്നെയും കലക്കി അസീസ് തങ്കു ഷാഫി മിസ്സ് ചെയുന്നു
@shilpaarumbath15793 жыл бұрын
Comment Box Full Lekshmi chechim ❤️ Shiyas ikkem niranj nikkuvannallo😍😍😍🤩🤩🤩🤩🤩🤩Lekshiya🤩🤩🤩🤩🤩
@devuprasanth98933 жыл бұрын
പേര് പോലെ തന്നെ പവർ ഫുൾ എപ്പിസോഡ്.ഐഷു നന്നായി തന്നെ ഗെയിം കളിച്ചു . ഒരുപാട് നൊസ്റ്റു songs കേൾക്കാൻ പറ്റി, അതുപോലെ ഐഷുന്റെ പാട്ട് നന്നായിരുന്നു.സ്വന്തം ആയി പാട്ട് എഴുതാനും കഴിവുള്ള ആളാണ് ഐഷു. വളരെ മനോഹരമായ എപ്പിസോഡ്. കഴിഞ്ഞ എപ്പിസോഡിൽ ഉണ്ടായിരുന്ന ഐഷുന്റെ പെർഫോമൻസ് പോലെ ഇനിയും വരും എപ്പിസോഡുകളിൽ ഉണ്ടാവട്ടെ.
@fidhuz21563 жыл бұрын
Njan comment athikam idarilla but Navya chechi oru pad istam🥰ee programin patya guest. Orupadorupad isttam. Lakshmi chechi oru rakshyem illa aww🥺💕💕yuva🥰shiyas🧡team😘ayshu and all team💞. Ini ingane thudarnnu povaan daivam anugrahikkatte all tha best👍 💝😘🥰
@kirankollazhy35643 жыл бұрын
നവ്യചേച്ചി 😘😘😘😘.. Star magic il വന്നതിൽ കട്ടക്ക് നിന്ന സെലിബ്രിറ്റി
@sarank29103 жыл бұрын
ഇന്ദ്രൻസ് ചേട്ടനെ guest ആയി കൊണ്ടുവരണം എന്നുള്ളവർ ആരൊക്കെ❤️👍🏻 വെത്യസ്തമായ റോളിൽ ഇന്ന് സിനിമകളിൽ തിളങ്ങിനിൽക്കുന്ന ഇന്ദ്രൻസ് ചേട്ടൻ❤️🤗
@mohammadanshidp15473 жыл бұрын
👍👍👍
@alphonsakuniyil84823 жыл бұрын
അതെ 🥰🥰
@bineeshthiyath38703 жыл бұрын
👍👍
@devikanandanabiju673 жыл бұрын
👍👍
@shameemshameem30293 жыл бұрын
👍👍👍
@aflaharabeeh33873 жыл бұрын
ഷിയാസ് അടിപൊളി 😊ഈ വാഷി എല്ലാം ഗായിമിലും വേണം, 🥰
@soumyasatheesh14363 жыл бұрын
പഴയ കളി പാട്ടുകൾ വലിയ ഓർമ്മകൾ ആയി. സൂപ്പർ സൂപ്പർ
@mtbio88053 жыл бұрын
നവ്യ ചേച്ചിക്ക് എല്ലാവരോടും ബ യങ്കര സ്നേഹവും ബഹുമാനവും ആണ് ഇപ്പോ ന ല്ല കോമഡിയും പറയുന്നുണ്ട്
@sjrsjr10873 жыл бұрын
സലീമേട്ടൻ സൂപ്പർ കോച്ച്,☺ ഇടക്കിടെ കൊണ്ടു വരണം,,
@michaeljohn96613 жыл бұрын
Navya respect u a lot….amazing episode…Thanks Anoop..,.
@kannankalaketty12203 жыл бұрын
കുറേനാളുകൾക്കു ശേഷം നമ്മുടെ എല്ലാം സ്വന്തം മണിച്ചേട്ടന്റെ ഓർമ്മകൾ സമാനിച്ച നവ്യചേച്ചി ഒരുപാട് നന്ദി 🙏🙏❤️❤️❤️
@irshadputhenpurackal93763 жыл бұрын
ഗെസ്റ്റ് താരങ്ങൾ ഇപ്പോൾ സ്റ്റാർ മാജിക് ഷോ കൊണ്ടുപോകുന്നു. അല്ലാതെ അതിൽ ഉള്ള താരങ്ങൾ. പണത്തിനുവേണ്ടി മാത്രമുള്ള പെർഫോമൻസ് മാത്രം.
@sarank29103 жыл бұрын
@@irshadputhenpurackal9376 thats point 💯
@remi17423 жыл бұрын
@@irshadputhenpurackal9376 qqqqqqqqqq
@AnwarThayyil3 жыл бұрын
@@irshadputhenpurackal9376 👍💯
@maneeshaponnu97583 жыл бұрын
J
@muhammedrashidrashid22203 жыл бұрын
അസീസ് കയും തങ്കു ചേട്ടനും ഇല്ലാത്തത് നല്ല പോലെ കാണാനുണ്ട്❤️❤️. എന്നാലും star magic ഇഷ്ടം ❤️
@nidhithamban65893 жыл бұрын
Star Magic ൽ ഏത് celebrity വന്നാലും എന്ത് simple ആണ് 😍 നവ്യേച്ചി സലീമേട്ടൻ ഇഷ്ടം 🥰
@Amala94.3 жыл бұрын
Navya is so down to earth..love her..the way she talk
@sinan14373 жыл бұрын
ശിയാസ് ,💟. ലക്ഷ്മി ദൈവം നിങ്ങളെ അനുഗേഹിക്കട്ടെ. കാരണം നിങ്ങളെ രണ്ട് പേരെയും കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം 👌
@anandhuchandran95123 жыл бұрын
എനിക്കും തോന്നാറുണ്ട് 💯
@asvibes1k6563 жыл бұрын
Both are Genuine personality
@sreyasreya25913 жыл бұрын
kzbin.info/www/bejne/jGWbhaV3ir54nK8
@sunilcpang7763 жыл бұрын
Thenga neyonnu poda
@sinan14373 жыл бұрын
@@sunilcpang776 ഇദേത ഈ മലരൻ
@shanbinthahir873 жыл бұрын
ഷിയാസ് 😍ലക്ഷ്മി 😍
@MrALIVALANCHERY3 жыл бұрын
ഇഷ്ട്ടകാർ.. ഷിയാസ് ലക്ഷ്മി ശ്രീ വിദ്യ ഷാഫി ഐശൂ അസീസ് തങ്കച്ചൻ അനു
@gijibabugijibabi18663 жыл бұрын
നവ്യ ചേച്ചി ഈ ഫ്ലോർ നു പറ്റിയ ഗസ്റ്റ് ആണ്.. 😍എല്ലാർക്കും നല്ല സപ്പോർട്ട് ആണ്
@media42253 жыл бұрын
kzbin.info/www/bejne/n6OuiHaZaqp5qJo
@sanfirk52763 жыл бұрын
Lakshiyas🤩🌼
@alfiyashefeek21143 жыл бұрын
നവ്യ ചേച്ചി ഇപ്പൊ സ്റ്റാർ മാജികിലെ ഒരു അംഗമായി കഴിഞ്ഞു ചേച്ചിടെ ഡ്രസ്സ് കാണാൻ നല്ല ഭംഗി ഒണ്ട് ❤️
@sabirshamalappuram66393 жыл бұрын
ഈ എപ്പിസോഡ് കണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം.. ഒരുപാട് കാലങ്ങൾ പിന്നോട് പോയി നൊസ്റ്റാൾജിയ സമ്മാനിച്ചു.. ❤️❤️👌🏻👍🏻 എല്ലാരും പൊളിച്ചു
@ashlybaby91443 жыл бұрын
Shiyas, salim ikka,nvya chechi,lakshmi chechi❤❤❤
@Silpavibes3 жыл бұрын
അസീസ്ക്കയേയും തങ്കൂനേയും ഒത്തിരി മിസ് ചെയ്യുന്നു. വേഗം തിരിച്ച് വാ...💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@sinubappuvlogs73873 жыл бұрын
അസിസ്ക, താങ്കുവിനേം ഇല്ലാത്തോണ്ട് ഒരു മിസ്സിങ് തോന്നുന്നു 😍
@rafirizurayyumon99563 жыл бұрын
Shafikkaneyum
@vineethkumar82153 жыл бұрын
#ബിനുചേട്ടൻ സൂപ്പർ ഗെയിം സൂപ്പർ ആയിട്ട് കളിച്ചു #നവ്യ ചേച്ചിപൊളിച്ചടുക്കി #സലിംട്ടൻ അടിപൊളി #ഐഷു പാട്ട് പൊളിച്ചു
@arshinaabdulla3263 жыл бұрын
Aseeskka thanku shafikka missing😌
@marymary25663 жыл бұрын
Innu Azizkka venamaayirunnu Rendu gamum jeyikkumbol ulla chaattavum dancum okke miss cheithu Super power superb Azizkka nammude pillaru polichu Shiyas syperb
@noufalkl10203 жыл бұрын
നവ്യ മണിച്ചേട്ടനെ ഓർത്തതിൽ സന്തോഷം 😍❤. Game ഷിയാസ് ഇക്ക കൊണ്ട് പോയി full power. നമ്മുടെ കുട്ടികാലത്തെ പാട്ടുകൾ കുറെ കേട്ടു. അടിപൊളി 😍❤👍🌹
@haneefathekkayil29913 жыл бұрын
സലീം കുമാർ ചേട്ടൻ തകർത്തു:
@basheerabdulla23773 жыл бұрын
നവ്യ നല്ലയൊരു stage പെർഫോർമർ എന്നു കൂടി തെളിയിച്ചു !
@hitman57383 жыл бұрын
അടിമാളി:വറുക്കാൻ വേണ്ടിയാണോ ഷിയാസ് :അല്ലാ ഫ്രൈ ചെയ്യാൻ വേണ്ടി 🤣🤣🤣🥰🥰
ലക്ഷ്മി ചേച്ചീടെ costume അടിപൊളി ആയിട്ടുണ്ട്.super👌👌
@fasnibanu49513 жыл бұрын
kzbin.info/www/bejne/h4qbaKeEhpuNftE
@Musthafa_alukkal3 жыл бұрын
Chinnu shiyas 😘😘😘
@fadhilnisham8223 жыл бұрын
സെലിമേട്ടൻ പൊളിയാണല്ലോ
@bindusaleesh63493 жыл бұрын
Skitil തങ്കുച്ചേട്ടനെയും gameൽ അസ്സീസ്സിക്കയെം മിസ്സ് ചെയ്തു
@rajubini57273 жыл бұрын
നവ്യ ചേച്ചി polichu 🥰🥰🥰🥰🥰😘😘ഒരുനിമിഷം മണിച്ചേട്ടന്റെ ഓർമ ഒന്ന് വിഷമിപ്പിച്ചു... ഒരിക്കലും മറക്കില്ല ആരും മണിച്ചേട്ടനെ 😘
@Midlajmmk3 жыл бұрын
കൗണ്ടർ കിംങ്ങ് ബിനു അടിമാലി സ്റ്റാർ മാജിക്ക് സ്റ്റാർ ലക്ഷ്മി സ്റ്റാർ മാജിക്കിൽ നടനം കൊണ്ട് മാജിക്ക് തീർക്കുന്ന തങ്കു Brand Ambasender മുത്തേ സത്തേ ഷിയാസ് കരീം പ്രശസ്ത സീനിയർ കലാഭവൻ സുധി ചേട്ടൻ നർമ്മം കൊണ്ട് ഹാസ്യം അവതരിപ്പിക്കുന്ന അനുക്കുട്ടി❤️
@nandagopalwarrier8653 жыл бұрын
Bibu Adimali full body shaiming.
@knowledgewrld36373 жыл бұрын
Anukkutty😍😚
@sreyasreya25913 жыл бұрын
kzbin.info/www/bejne/jGWbhaV3ir54nK8
@entertainmentonly28843 жыл бұрын
ശിയാസിക്കയും ലക്ഷ്മിയും ഒന്നിച്ചിരിക്കുന്നത് കണ്ടാൽ തന്നെ മതി...അതൊരു വല്ലാത്ത സന്തോഷം ആണ്❤️❤️❤️❤️
@tipneschacko43892 жыл бұрын
THENGA ANE
@faisusvlogs78123 жыл бұрын
ഷിയാസ് &ലക്ഷ്മി, ജോഡി, സൂപ്പർ, ഇവർ ഒരുമിച്ചു ഒരു പെർഫോമൻസ് വേണം, സർ
@noorudheenkodan29533 жыл бұрын
ഷിയാസിനെ കാണുമ്പോൾ തന്നെ ഒരു positive vibe ആണ് ❤️
@mohdmusthafa47463 жыл бұрын
നവ്യ ചേച്ചി ഇപ്പോൾ star magic ടീമിന്റെ ഒരു ഭാഗമായി ❤
സലീമേട്ടൻ ടീമിനെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰 പിന്നെ ആ ചെറിയ കുട്ടിയെ അവരുടെ സീരിയലിലേക്ക് തന്നെ വിടൂ പകരം പഴയ ആരെയെങ്കിലും കൊണ്ടുവരും Pliss 🙏🙏🙏
@reetharency36883 жыл бұрын
നവ്യ വന്നതുപ്പോലെ ആരും ഇതുപോലെ എന്നർജിക് പെർഫോമൻസ് കാഴച്ച വെച്ചില്ല 👍👍
@mathewkurisummootil3293 жыл бұрын
ഷിയാസ് ഇക്ക സൂപ്പർ പവർ പവരോടെ തന്നെ അങ്ങ് എടുത്തു 🔥
@sivajithcr78503 жыл бұрын
Shiyaskkaa ❤️ Star magic team വിട്ട് കളയല്ലേ , ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലൊരു item 🔥💪 Shiyaska Look 😎 & Attitude 🔥
@sumayyapoomol52313 жыл бұрын
Shiyaaskka poliyaan ketto❤️❤️❤️❤️
@mershinm62433 жыл бұрын
ഷിയാസ്ക ലക്ഷ്മി combo... 😍😍😍😍
@Sabith0903 жыл бұрын
അനൂപ് ചേട്ടാ ലക്ഷ്മിയും ഷിയാസും കൂടി oru പെർഫോമൻസ് ഉടൻ വേണട്ടോ ഞങ്ങൾ ആഗ്രഹിക്കുന്നു
@anandhuchandran95123 жыл бұрын
ജനങ്ങൾക്ക് അത് വേണംലെ..... Cute pair❤️
@abu.siddi.38883 жыл бұрын
നമ്മളും കട്ടക്ക് നിൽക്കണം 🔥🔥❤️❤️
@mohammedsafvan20593 жыл бұрын
💯💯
@arifahusainarifahusain43203 жыл бұрын
അസീസ് 💓shiyas
@kannankalaketty12203 жыл бұрын
അടിപൊളി കുട്ടികാലത്തു കളിച്ച കളികൾ ഓർത്തു സലിംട്ടൻ പൊളിച്ചു അങ്ങനെ നവ്യചേച്ചിക് ചേച്ചിടെ മൊഗം പൂവണിഞ്ഞു അടിപൊളി സൂപ്പർ ❤❤❤❤🥰🥰🥰🥰
@sarathlalsarathlal58103 жыл бұрын
തങ്കുവിനെ miss ചെയ്യുന്നു Love u തങ്കു ചേട്ടാ 😍😘❤️🥰
@marshijamshi94613 жыл бұрын
Shiyaskayum lakshmichechiyum thammil oru nala dance cheyyanam enu agrahamullavarile❣️waiting laskshiya❣️
@thestraightgentleman3 жыл бұрын
1. 23:34 ഷിയാസിക്ക ഐശൂന്റെ കൂടെ ഡാൻസ് കളിച്ചു 2. 24:03 ഷിയാസിക്ക ലക്ഷ്മി ചേച്ചീടെ കയ്യിൽ പിടിച് ഡാൻസ് കളിച്ചു. രണ്ടാമത്തെ ഡാൻസ് കണ്ടാലും കണ്ടാലും മതിയാവില്ല 😩അതാണ് LAKSHIYA 😍💞💕
@abu.siddi.38883 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@maheshtk48763 жыл бұрын
ആദ്യം വിളിക്കാൻ പോയിട്ട് അവിടെ നിന്ന് പരുങ്ങിയത് ആരേലും കണ്ടോ? 😀 പിന്നീടാണ് ഐഷുവിനെ പോയി വിളിച്ചത്.
@thestraightgentleman3 жыл бұрын
@@maheshtk4876 ikkakk love thurann parayan pattatha teaminte avasthayan
@razakch48633 жыл бұрын
@@maheshtk4876 vilikkan poyathalla 🎤 settakiyath
@jasjas44113 жыл бұрын
തങ്കു.. അസീസ് ഇല്ലാത്തത് ഭയങ്കര കുറവ് ആണ് 🌹🌹🌹
@vijayvj23393 жыл бұрын
kzbin.info/www/bejne/iqa9f6Fvq8iXY7c
@gamingwithsulthan_3 жыл бұрын
😜😜😜😜
@murshidali403 жыл бұрын
😆
@SalinBabu91813 жыл бұрын
അസീസ് ചേട്ടൻ വേണം എന്നാലേ ഗുമ്മ് ഉള്ളൂ ആ ചിരികേട്ടാലേ ചിരിയും സന്തോഷവും വരും അസീസ് 👍❤😍❤
@jamsheerjamshi9183 жыл бұрын
Shiyas Lakshmi combo kaanan mathram star magic kaanunna le njN
ലക്ഷ്മിയുടെയും ഷിയാസിന്റെയും ഒരു പെർഫോമൻസ് ജനത്തിനു വേണം ♥️ഇവരെ ഞങ്ങളിങ്ങ് എടുക്കുവാ Lakshmi & Shiyas ♥️👍
@mariyamlubnalubna41263 жыл бұрын
💯😍
@thebestismessi71403 жыл бұрын
Athentha angane thonnan🤔
@thestraightgentleman3 жыл бұрын
@@thebestismessi7140 Lakshmi shiyas dancenn search cheythal first verunna video kandal manasilavum
@lijojoseph68683 жыл бұрын
@@thebestismessi7140 piikkhfgiukghyyn km Y435ioo9llllpo9000ppppplppppkl .iiilll
@yahiyaabdulazeez75323 жыл бұрын
😍❤
@Kuttappi-bd5gm3 жыл бұрын
നവ്യചേച്ചിക്ക് കൊടുത്ത ആ ഗിഫ്റ്റ് അടിപൊളി ആയിരുന്നുട്ടോ, ഒപ്പം നമ്മുടെ എല്ലാം മുത്ത് മണിച്ചേട്ടന്റെ ഓർമ്മകൾ സമ്മാനിച്ച നവ്യചേച്ചിക്ക് ഒരുപാട് നന്ദി 🙏🙏🙏 ഒരിക്കലും മറക്കില്ല ആ മണിനാദം ❤
@user-cw6gc2cs5d3 жыл бұрын
സൂപ്പർ എപ്പിസോഡ് 👌👌👌👌👌 നവ്യ ചേച്ചിയുടെ ഡ്രസ്സ് ഒരു രക്ഷേം ഇല്ല. അൽ പൊളി. ❤❤❤❤❤❤ സ്വീറ്റ് ബാർബി ഗേൾ ലക്ഷ്മി ചേച്ചി. ഷിയാസ്ക, ടീമേട്ടൻ, സുധി ചേട്ടൻ, ജസീല, ബിനു എല്ലാരും സൂപ്പർ. #ലെ സലീമേട്ടൻ :ഞാൻ ടീമിന്റെ ടീം ആണ്. ഈ ടീമിന്റെ കോച്ച് ആണ്. 🤣🤣🤣🤣 ഈ എപ്പിസോഡ് എന്നെ ഹഡാദാകർഷിച്ചു 🥰🥰🥰🥰🥰🥰😘😘😘
@kannurkaranchangayi88833 жыл бұрын
വെള്ളിത്തിര നവ്യ പറഞ്ഞ ശെരിയാ കാണാൻ അടിപൊളിയാ നല്ല അടിപൊളി പടം ആണ് അതിൽ നല്ല മേക്കപ്പ് അടിപൊളി ആ ഫിലിമിൽ
പൊളി 👍👍👍👍👍 അസീസ്ക്ക എവിടെ ? ഇതിൽ അസീസ്ക്കയും ഉണ്ടായിരുന്നങ്കിൽ വേറെ ലെവലായിരുന്നേനെ...
@ഹൃദയവിശാലൻ3 жыл бұрын
ഫിലിം ഷൂട്ടിങ്
@minhamiswa72143 жыл бұрын
ഇന്ന് നവൃചേച്ചിയെ കാണാൻ നല്ലരസ മുണ്ട്🥰🥰🥰
@mhdhashim9403 жыл бұрын
നവ്യ ചേച്ചി തിമിർക്കുന്നു 💃🤩
@asiymalu24103 жыл бұрын
Shiyasikka chullan aayittund inn😍😍😍
@minnalappan80633 жыл бұрын
എല്ലാരും കൂടി ഷിയാസിനെയും ലക്ഷ്മിയെയും കെട്ടിക്കോ Cmnt box full ഇതന്നെയാണല്ലോ 🥰
@muhammadshereef88343 жыл бұрын
അതാ ഞാനും ആലോചിക്കുന്നത്
@minnalappan80633 жыл бұрын
@@muhammadshereef8834 🤣
@arun633 жыл бұрын
ഇതൊക്കെ ഇവരിൽ ആരെങ്കിലും ഒരാൾ no പറയുന്നത് വരെ ഉണ്ടാകു, ഇങ്ങനെ ആണ് പോക്കെങ്കിൽ ഉടനെ പ്രതീക്ഷിക്കാം 😀
@muhammadshereef88343 жыл бұрын
@@arun63 അതെ . ഏത് വരെ പോകും എന്ന് നോക്കാം
@minnalappan80633 жыл бұрын
@@arun63 😃
@sandhyabh4863 жыл бұрын
സൂപ്പർ സ്റ്റാർ മാജിക് .എല്ലാവരും സൂപ്പർ .നവ്യയുടെ ഡ്രസ്സ് സൂപ്പർ. ല ക്ഷമിയുടെ ഡ്രസ്സ് സൂപ്പർ .അത് പോലെ ഗെയിം സൂപ്പർ ആയിരുന്നു .❤️❤️❤️❤️❤️😍😍😍😍God bless all star magic family 😍😍😍🙏🙏🙏
@muhammedaslam98193 жыл бұрын
ഒരു വലിയ കാര്യം എന്നാൽ.. ഇതിന്റെ ബാക്ക് ഭാഗത്തു ഉള്ളവരുടെ പ്രയത്നം ആണ്..... സമ്മദിക്കാതിരിക്കാൻ കഴിയുകയില്ല.....2 മണിക്കൂർ അല്ലെങ്കിൽ ഒരു ഒന്നൊന്നര മണിക്കൂർ നമക്ക് കാണുന്നത് എത്ര മണിക്കൂറുകളുടെ പ്രയത്നം ആണ്... 😍😍 Lote of love.... 😍😍😍😍😍😍
@alliswell39203 жыл бұрын
Very true
@muhammadshereef88343 жыл бұрын
👍👍👍
@ba.ibrahimbathishabadhu26933 жыл бұрын
ഷിയാസ് ♥️ലക്ഷ്മി
@engineer94583 жыл бұрын
ബിനു ചേട്ടാ ഗയിം കൗണ്ടർ പൊളി👍😆 ഡയാന ജ സീല Game👍 സംഗീത Song👍 എല്ലാവരും പൊളിച്ചു ട്ടോ👍👍👍
@alexvarghese72343 жыл бұрын
Navya Super.....😍😍😍😍
@zaarahh6793 жыл бұрын
Klinjo plinjo×muthesathe ishtam🥰 negative adikunnavarod pucham mathram😌 avar friends aykote lovrs aykote but immk ee chemistry angishtay athrullu.. Simple💃
@fasnibanu49513 жыл бұрын
kzbin.info/www/bejne/h4qbaKeEhpuNftE
@muhammadshereef88343 жыл бұрын
👍👍👍
@anandhuchandran95123 жыл бұрын
അത് ശെരിയ 💯
@gafoorgafoor26113 жыл бұрын
ലക്ഷ്മി ചേച്ചിയും, നവ്യ ചേച്ചിയും ഇന്ന് അടിപൊളി ആയിട്ടുണ്ട് 🥰🥰
@media42253 жыл бұрын
kzbin.info/www/bejne/n6OuiHaZaqp5qJo
@സണ്ണിജോർജ്3 жыл бұрын
തങ്കുവിനെ വല്ലാതെ miss ചെയ്യുന്നു തങ്കു ഇഷ്ട്ടം 😍😍😍😍😍😍😍
Star magicലെ ഓരോ ആര്ടിസ്റ്റുകളും ഒന്നോ,രണ്ടോ പ്രാവശ്യം ഇല്ലെങ്കിലും വലിയ കുഴപ്പം തോന്നാറില്ല..but അസീസ്‌ക ഇല്ലാതായപ്പോ ശരിക്കും miss ചെയ്യുന്നു😔Aseeska💔.
@muhammedrashidrashid22203 жыл бұрын
💯
@mohammednawas26493 жыл бұрын
ഷിയാസ് ഉയിര് ❤️
@Lubnalubi12233 жыл бұрын
Shiyas♥️ Asees♥️ Binu♥️ Yuva♥️ Jaseela♥️
@TanushPradeep20203 жыл бұрын
Navya Nair is a gracefull actress 👌
@baijubn88063 жыл бұрын
ഒരുപാടു ടെൻഷൻ ഉണ്ടാരുന്നു ഇത് കണ്ടപ്പോൾ എല്ലാം മറന്നു ചിരിച്ചു 😘😘😘😘 പിന്നേ കുറച്ചു ആളുകൾ എങ്കിലും കുട്ടികാലത്തെ ഓർമകളിലേക്ക് പോയി കാണും താങ്ക്സ് സ്റ്റാർ മാജിക് ടീം 😘😘 Love u all❤️❤️❤️❤️❤️❤️💓💓😘😘😘😘