Pr ശ്രീജേഷ്.... ഇന്ത്യയുടെ അഭിമാനം. നമ്മൾ മലയാളികളുടെ അഭിമാനം 👍🏻
@MS.WORLD.1003 жыл бұрын
💛💛💛
@voiceofras86213 жыл бұрын
*515* *avan* *sahayikkoo* *plzz* ❤️❤️💖💖 .....
@zax0023 жыл бұрын
100ആകാൻ സഹായിക്കുമോ
@sifinashibi66393 жыл бұрын
അതെ
@Amalkrishna_ytc3 жыл бұрын
40 ആക്കാൻ സഹായിക്കുമോ pls
@muhsinashanu49973 жыл бұрын
ഒരു രാജ്യത്തിൻ്റെ അഭിമാനമാകാൻ കഴിയുക എന്നത് അദ്ദേഹത്തിൻ്റെ പ്രയത്നതിൻ്റെ ഫലം തന്നെയാണ്. Proud of you പത്മശ്രീ..ശ്രീജേഷ്
@kaayalstoriesvembanad55613 жыл бұрын
kzbin.info/www/bejne/pZWqhmZqq5hlrsU 💎💎
@Minshuuh3 жыл бұрын
സത്യം
@salinisajeev10553 жыл бұрын
athe hathe vilichu chali magic kondu vannu
@noufaltamr25333 жыл бұрын
ശ്രീജേഷിന്റെ entry യിൽ തന്നെ രോമാഞ്ചാം വന്നു.പിന്നെ നവ്യയുടെ വാക്കുകൾ കേട്ടപ്പോഴും.We proud of you Sreejesh sir.❤❤❤❤
@rashyye3 жыл бұрын
നവ്യയെടെ വാക്കുകൾ 😍
@rajuvarghese14773 жыл бұрын
Yes.. Navya well said.. we proud..🇮🇳
@udayasreeudaya92563 жыл бұрын
ജസീല ഞെട്ടിപ്പോയി ഹോക്കി പ്ലെയർ എന്നറിഞ്ഞപ്പോൾ ഇരിക്കട്ടെ ജസീലക്കും🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷
@media42253 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U🤣🤩
@ShefiAli9163 жыл бұрын
Yes
@johnsonpappachan14463 жыл бұрын
പക്ഷെ മൊത്തം പറയാൻ 😔
@rarichanmathew72003 жыл бұрын
Enikku aa portion onnum kanan pattanillello. Stuck aanallo
@manudath19803 жыл бұрын
വന്നു വന്നു ഷിയാസ് സ്റ്റാർ മാജിക്കിൽ കത്തി നിൽക്കുകയാണ്, ലുക്കിലായാലും, കൗണ്ടറിൽ ആയാലും,,, മുത്തേ 👌👌🔥🔥
@showkath18853 жыл бұрын
ഷിയാസ് പൊളി
@marshalgeorge30253 жыл бұрын
Pride of India... കേരളത്തിന്റെ മുത്ത്. 💐💐🎁🎁🎁💕💕🎉🎉
@Tharaavumutta3 жыл бұрын
അസീസ്ക്ക എവിടെ പോയി.. ഗെയിം ഹരം ആവണെങ്കിൽ അസീസ്ക്ക വേണം
@arshadkappa55783 жыл бұрын
ശ്രീജേഷേട്ടന് ഇത്ര നല്ല സ്വീകരണം കൊടുത്തതിനു starmagic നും flowres tv ക്കും great thnx. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jasimmohammed31453 жыл бұрын
നിർമലേട്ടൻ എല്ലേ വന്നേക്കുന്നെ, അടിപൊളി ആർട്ടിസ്റ് ആണ്, നല്ല രീതിയിൽ ഉപയോഗിക്കണം, ഒന്ന് ഉഷാറാക്കി എടുക്കണം എല്ലാവരും കൂടി 👏👏😄😄
@muhammedfawasfawas60423 жыл бұрын
Yes aaarum mind cheyyunilla
@ദശമൂലംദാമു-ഛ9ഖ3 жыл бұрын
നല്ലൊരു indro കൊടുക്കായിരുന്നു
@faslakp70053 жыл бұрын
@@ദശമൂലംദാമു-ഛ9ഖ intro innathe episodil koduthu😌
@faslakp70053 жыл бұрын
@BEE TV super power
@voiceofras86213 жыл бұрын
*520* *avan* *sahayikkoo* *plzz* ❤️❤️💖💖 ..... ...
@seniyaniyamol79213 жыл бұрын
നമ്മുടെ ഇന്ത്യയുടെയും മലയാളികളുടെയും അഭിമാനം ശ്രീജേഷ്ഏട്ടൻ.. 🔥👍😍 തങ്കു അസീസ്ക്ക ഇവരെ ഒത്തിരി miss ചെയ്യുന്നു...
@media42253 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U🤣🤩
@gibisaji3973 жыл бұрын
@@media4225 Ee video onn kanamo
@media42253 жыл бұрын
@@gibisaji397 ലിങ്ക് തരു
@gibisaji3973 жыл бұрын
@@media4225 kzbin.info/www/bejne/q6KVepumYtN2mrc
@muhammedrashidrashid22203 жыл бұрын
എന്റെ favrts രണ്ടുപേരും ഇല്ലാത്ത എപ്പിസോഡ് 😭 അസീസ് ka❤️ തങ്കു ❤️ എന്നാലും star മാജിക് ഇഷ്ടം ❤️❤️❤️🔥
@aseemjuntion3 жыл бұрын
ഷൂട്ട് ആണ്...!
@nigiljose36243 жыл бұрын
Sathyam
@meenasubash22943 жыл бұрын
Sreejeeshine ee paripadiyil konduvanndhil valare sandhosham
@sruthikrishnan83173 жыл бұрын
Me too
@sahlasidhusidhu97153 жыл бұрын
നവ്യ ചേച്ചി ഓരോ പ്രേക്ഷകർക്കും പറയാൻ ഉള്ളത് വളരെ വ്യക്തമായി പറഞ്ഞു...... I love you നവ്യ ചേച്ചി ❤️❤️❤️❤️❤️
@faastrendsnrecipes9543 жыл бұрын
അസീസ്‌കനെ ഒരുപാട് മിസ്സ് ചെയ്യുന്നു, തങ്കു ചേട്ടനെയും 😥, ബാക്കി എല്ലാവരും പൊളിച്ചു 👍🏻
@sibilalam34663 жыл бұрын
👍
@remyar35173 жыл бұрын
Sathyam
@jojianesh92063 жыл бұрын
Yes
@s4netentertainment8943 жыл бұрын
ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവുസൂപ്പർ എപ്പിസോഡ് ശ്രീജേഷ് big salute
@tilbintt34913 жыл бұрын
Aa medal eduthapo sathyam parnja romanjam thoni. Ithuvare ullathil ettavum nalla episode. 🙌🏻🙌🏻
@muhammedrashidrashid22203 жыл бұрын
Missing😭 അസീസ് ka❤️ തങ്കു ❤️ ഷാഫി ka❤️
@muhammedyaseen69843 жыл бұрын
Shafikka entho program undaayitt dubai poyad aann. Ee maasam 10nn aayinnu program
@dontdistarb70753 жыл бұрын
With Rini 😞
@sabishaki18713 жыл бұрын
@@muhammedyaseen6984 yes progrm innale kazinju
@subairkadavath40343 жыл бұрын
ഇത്ര വലിയൊരു നേട്ടം കരസ്ഥമാക്കിയിട്ടും ശ്രീജേഷിൻറെ ആ എളിമയുണ്ടല്ലൊ 😍😍😍😍 കൂടെ നവ്യയുടെ വാക്കുകളും LOVE U SREEJESH 💚💚💚💚💚
@bossandteam95243 жыл бұрын
നമ്മുടെ സ്റ്റാർ മാജിക്ക് വേറെ ലവലാണ് ഒളിമ്പ്യൻ താരത്തെ വരെ കൊണ്ടുവരുന്നു ശ്രീജേഷ് ❤️👍❤️👍❤️👍
@voiceofras86213 жыл бұрын
*520* *avan* *sahayikkoo* *plzz* ❤️❤️💖💖 ..... ...
@Amalkrishna_ytc3 жыл бұрын
40 ആക്കാൻ സഹായിക്കുമോ pls
@najlanaaji34883 жыл бұрын
Ii3u777ll
@sreejithvb15603 жыл бұрын
ഇതെന്തായാലും പൊളിച്ചു. ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ കൊണ്ടുവരണം എന്ന് ഞാനും കമൻ്റ് ചെയ്തിരുന്നു. പ്രേക്ഷകരുടെ അഭിപ്രായങ്ങൾക്ക് വില കൊടുക്കുന്ന സ്റ്റാർ മാജിക് ടീമിന് വളരെ നന്ദി ❤️🥰
@cmshebeeb26683 жыл бұрын
enikk urappayirunnu kond varumenn
@abhilashkunnikrishnan7053 жыл бұрын
Vidal
@abhilashkunnikrishnan7053 жыл бұрын
@@cmshebeeb2668 aano
@sreejithvb15603 жыл бұрын
@@abhilashkunnikrishnan705 whatsapp number തന്നാൽ screen shot തരാം
@cmshebeeb26683 жыл бұрын
@@sreejithvb1560 അത് എന്തിനാ bro എല്ലാ ഇടതും കാണും ഒരു -ve ഐറ്റം. കണ്ണടച്ചു വിറ്റാൽ മതി. 200 പേര് വിശ്വസിച്ചു. പിന്നെയാ....
@Mr_John_Wick.3 жыл бұрын
PR SREEJESH എന്തൊരു എളിമയുള്ള മനുഷ്യൻ...love u bro...u deserve it....🔥
@NONSTOP-e2t3 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് ശ്രീജേഷ് ❤❤
@media42253 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U🤣🤩
@kannan51263 жыл бұрын
SK '''സാധാരണക്കാരുടെ Kingg'''''Bineeshettaaaa superrrrrrr..👌👌👌👌👌👌👌👌👌👌👌👌... Binisheatttanum.. Shiyasikkemmmm🥰🥰🥰🥰🥰🥰🥰🥰
@simlaabdulhameed4633 жыл бұрын
sk ann ayuthiyappol njan karuthi sivakarthikeyan anenn...
@muhammadshereef88343 жыл бұрын
💪💪💪
@Angel-dc5ny3 жыл бұрын
FwkskdtjrAjrkvfk$+273t2bce👍👍
@mufeedmuppi56543 жыл бұрын
💗💗💗
@shalusanuanu..12113 жыл бұрын
Crct
@saifukuruppath20243 жыл бұрын
Jaseela was a Indian international hockey player..... Great... 🔥🔥👏🏻👏🏻👏🏻👏🏻👏🏻
@റോളക്സ്3 жыл бұрын
നവ്യയുടെ വാക്കുകൾ കേട്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു ❤❤❤ ശ്രീജേഷ് ചേട്ടൻന് ആ വാക്കുകൾ ശെരിക്കും ഫീൽ ചെയ്യുത് നവ്യ സൂപ്പർ ❤👍👍👍
@udayasreeudaya92563 жыл бұрын
നവ്യ ചേച്ചിയുടെ ഈ വാക്കുകൾ ഓരോ ഇന്ത്യക്കാരുടെയും മലയാളികളുടെയും മനസിൽ വരുന്ന വാക്കുകളാണ്. നവ്യ ചേച്ചി 🙏🙏🙏🙏🙏🙏💮🙏🙏🙏
@radharadha94323 жыл бұрын
ഇന്ത്യ യുടെ അഭിമാനം ശ്രീ. ശ്രീ ജേഷ്. നല്ല എളിമ ഉള്ള നല്ല സംസാരം. നല്ല എളിമ എന്നും എപ്പോഴും നന്മകൾ ഉണ്ടാവട്ടെ. 🌹🌹🌹
@saradammakp42023 жыл бұрын
(◍•ᴗ•◍)❤🚩
@mkkooszs2723 жыл бұрын
ഹോക്കി ടീമിന്റെ രാജാവ് വന്നപ്പോൾ ഗെയിം സ്പിരിറ്റിന്റെ രാജാവ് നമ്മളെ അസീസ് ഇക്ക ഇല്ലല്ലോ? 😢😢. തങ്കുവിനെയും അസീസ് ഇക്കാനെയും മിസ്സ് ചെയ്തു. എങ്കിലും അടിപൊളി എപ്പിസോഡ് 😍😍😍
@rosammafrancis55383 жыл бұрын
Sherikum njn ortheulluuu 💔💔💪💪
@muhammedrashidrashid22203 жыл бұрын
Ys😭
@albyp.b77093 жыл бұрын
*PR ശ്രീജേഷിന് നമ്മൾ viewers ന്റെ വക Congratulations...നേരാം👏🎉*
@csk28353 жыл бұрын
ശ്രീജേഷ് ആണ്
@rejithahari89123 жыл бұрын
👏👏👏👏
@haneefa.p13313 жыл бұрын
@@csk2835 ആണ്
@akku45673 жыл бұрын
🙏👌👌
@Pixel_Tech3 жыл бұрын
നവ്യ പറഞ്ഞ വാക്കുകൾ കൃത്യവും വ്യക്തവും ആണു... ഓരോ മലയാളിയും, ഭാരതീയനും അഭിമാനിക്കാവുന്ന നേട്ടവുമായാണു ശ്രീജേഷ് എന്ന മനുഷ്യൻ വന്നിരിക്കുന്നത്.
ആസിസ്ഇക്ക & തങ്കു ചേട്ടൻ ❤️ miss you ശ്രീജേഷ് Bro ❤️❤️❤️
@yathukrishnan6433 жыл бұрын
ശ്രീവിദ്യ തിരിച്ച് എത്തിയതിൽ ഏറെ സന്തോഷം. തങ്കു, അസീസ്ക്ക missing 😢
@Aaron-ge4iy3 жыл бұрын
Azzez ikaa kayinjaa episode undarnu
@sreelalsree3233 жыл бұрын
തങ്കു ഇല്ലാത്തത് നികത്താൻ ആരും ഇല്ല missing
@Gokulgopakumar183 жыл бұрын
SK - 👑സാധാരണക്കാരുടെ കിംഗ്👑 Team & Shiyas 🔥❤️
@arshadashraf42943 жыл бұрын
എന്തൊരു മനുഷ്യനാണല്ലേ ഈ ശ്രീജേഷ്!!!..🥰 നവ്യ ഒന്നും കുറേ സമയം ഒന്നും അല്ലാതായിപ്പോയി. ഇത് വരെ വന്ന ഗസ്റ്റുകളിൽ ഏറ്റവും ബെസ്റ്റ്!!..❤️❤️
@sonasonyta60063 жыл бұрын
Bt നവ്യയാണ് ശ്രീജേഷിനു ഏറ്റവും നല്ല complement present ചെയ്തത് ❤❤❤
@shajimonkoraliyadan35733 жыл бұрын
ഇന്നത്തെ എപ്പിസോഡ് നമ്മുടെ ഗസ്റ്റ് കൊണ്ടു പോയി. ഒരു ജാഡയും ഇല്ലാത്ത ആള് അല്ലെ സൂപ്പർ 👍👍👍
@razan17993 жыл бұрын
Yes aa binu adimaaliyokke kandu padikkatte
@tilbintt34913 жыл бұрын
Njan ee episode skip cheyyam ennorthatha. Pakshe veruthe onnu kandu noki. Ithrem quality ulla oru episode star magic il oru pakshe undayirikilla ennu thoni. 🙌🏻
@സ്നേഹിതൻ-ധ1ഴ3 жыл бұрын
ഹരീശ്രീ അശയോകൻ ഇന്ദ്രൻസ് എന്നിവരെ ഗസ്റ്റായി കൊണ്ട് വരണം🎉🎉🎉 എളിമയുള്ളവരാണ് രണ്ട് പേരും🤗
@SureshK-eg3tx3 жыл бұрын
ശെരിയാണ് ബ്രോ നവ്യ നായരേ ദിവസവും കൊണ്ടു വരുന്നതിനേക്കാൾ നല്ലത് അവരെപോലെ വലിയ വ്യക്തികളെ കൊണ്ടുവരണം
@amalapr94053 жыл бұрын
Star മാജിക്കിൽ വന്നതിൽ വെച്ച് നമ്മുടെ ഇന്ത്യയുടെ അഭിമാനമായ ശ്രീജേഷ്....😍😍💪💪
@sabithjameelas42693 жыл бұрын
ഒരു ഇന്ത്യാക്കാരൻ... ഒരു കേരളീയൻ.... അതിനപ്പുറത്ത് നമ്മളെപ്പോലെ star magic ഇഷ്ട്ടമുള്ളവൻ... അഭിമാനിക്കുന്നു sir ശ്രീജേഷ് ഭായ് നിങ്ങളെ ഓർത്ത്..... (ഞങ്ങളുടെ തങ്കു കൂടെ ഉണ്ടായിരുന്നെങ്കിൽ.)എപ്പിസോഡ് colour full ❤💪❤👍
@aryamannickal41303 жыл бұрын
ഇത്രകാലം സ്റ്റാർമാജിക് കാണുന്നത് ഭയങ്കര റിലാക്സേഷനും സന്തോഷവും ആയിരുന്നു......ഇന്ന് അതെല്ലാം ഉണ്ട് അതിലുപരി അഭിമാനത്തിൻറെ നിമിഷം ആണ് ..🔥❤️💪 P.R.ശ്രീജേഷ്💪❤️🔥
@@emmanuelcleatus5422 നല്ല മലയാളത്തിൽ ആണല്ലോ പറഞ്ഞിരിക്കുന്നത് ഇത്രയും നാൾ സ്റ്റാർ മാജിക് കാണുമ്പോൾ സന്തോഷം, റീലാക്സേഷൻ ആയിരുന്നു, ഈ എപ്പിസോഡ് കണ്ടപ്പോൾ അഭിമാനം തോന്നുന്നു എന്നാണ്
@emmanuelcleatus54223 жыл бұрын
@@rejithahari8912 അത് ഇപ്പൊ edit ചെയ്തത് ആണ് നേരത്തെ മണ്ടത്തരം ആയിരുന്നു എഴുതിയിരുന്നത്. കണ്ടില്ലേ edited എന്ന്
@soumyasoman20583 жыл бұрын
4:11 സാധാരണക്കാരുടെ king🤴ഷിയാസ് കരീം....മച്ചാനെ അത് പോരെ അളിയാ.....😘😘
@ajaykrishnans25453 жыл бұрын
നവ്യ ചേച്ചി പറഞ്ഞത് ശെരി ആണ് ക്രിക്കറ്റിനു കൊടുക്കുന്ന പരിഗണന എല്ലാ ഇന്ത്യയിലെ സ്പോർട്സിനും കിട്ടുവാണേൽ അത് മറ്റുള്ള ഇന്ത്യൻ സ്പോർട്സ് ടീമിനു പ്രചോദനം തന്നെ ആയിരിക്കും ex : football, hockey, കബഡി
@thamashaunlimited27633 жыл бұрын
സത്യം
@extremegamingguy55653 жыл бұрын
Ellarum Indian cricket teaminte faanaakumbol pavam nammude keralablastersum and gokulam fc yum Ellam ottakkayipoyapole thonnuva ... Ethra Kali thottalum Kerala blasters and gokulam fc yeum onnu support cheyyu.... Annum innum njan big fan of kbfc and Gfc.......
@akhilsreekumar1573 жыл бұрын
😂😂😂
@akhilsreekumar1573 жыл бұрын
@@extremegamingguy5565 😂😂😂
@akhilsreekumar1573 жыл бұрын
😂😂😂
@Sebastian-te4wh3 жыл бұрын
ശ്രീജേഷിനോട് നവ്യ പറഞ്ഞ വാക്കുകൾ കല്ലിൽ കൊത്തി വെക്കണം അത്രയും മനോഹരമായി ദേശസ്നേഹം... എന്നത് വ്യക്തമാക്കി.... Hat's off you... Sreejesh &navya
@junaidmk78643 жыл бұрын
വളരെയധികം അഭിമാനം തോന്നിയ നിമിഷം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ശ്രീജേശ് ഒളിബിക്സ് മെഡൽ ജേതാവിനെ ഈ പ്രോഗ്രാമിൽ കൊണ്ട് വന്നതിന് നന്ദി❤️❤️😍
@karu15633 жыл бұрын
🔥🔥🔥👍🏻
@sandhyaajesh71953 жыл бұрын
Navya superrrrr ....
@shamsudheenkp83123 жыл бұрын
നിർമലേട്ടാ മുത്തേ നിങ്ങളും വന്നോ ഇനി പൊളിക്കും, മികച്ച തീരുമാനം team സ്റ്റാർ മാജിക് ❤️❤️
@hafipv3 жыл бұрын
ഇന്ത്യയുടെ മലയാളികളുടെ അഭിമാനം ശ്രീജേഷ് സാറിന് ഇത്രയും വലിയ സ്വീകരണം നൽകിയ സ്റ്റാർ മാജിക് ടീം പൊളിച്ചു (എനിക്ക് കരച്ചില് വരുന്നു ആദ്യായിട്ടാ ഇത്രയും ലൈക്ക് കിട്ടുന്നത് )
@voiceofras86213 жыл бұрын
*515* *avan* *sahayikkoo* *plzz* ❤️❤️💖💖 ..... ...
@cricketgamerdude59543 жыл бұрын
ഇന്ത്യയുടെ അഭിമാനം
@sifinashibi66393 жыл бұрын
അതെ
@yummyfoodrecipesmalayalam3 жыл бұрын
👍🏻👍🏻
@sajith43333 жыл бұрын
യെസ്
@ashmithaanandhan15163 жыл бұрын
Shiyas ikka white dressill poliyayittunddd💞💞💞
@വീട്ടിലെപാട്ട്-ഢ3പ3 жыл бұрын
പ്രേക്ഷകർ പറഞ്ഞ ഗസ്റ്റുകളെ കൊണ്ടു വരുന്നതിൽ വാക്ക് പാലിക്കുന്നുണ്ട് സ്റ്റാർ മാജിക്..ഇനി എല്ലാ ദിവസവും സ്റ്റാർ മാജിക് ആക്കുന്നതിൽ വാക്ക് പാലിക്കണം 🙏🙏അടുത്തതായി കൊണ്ടു വരേണ്ടത് ഇന്ദ്രൻസ് ചേട്ടനെയും ടോവിനോ തോമസിനെയും.. കൊണ്ടു വരുമെന്ന് അറിയാം 👍👍
@zax0023 жыл бұрын
100ആകാൻ സഹായിക്കുമോ
@voiceofras86213 жыл бұрын
*515* *avan* *sahayikkoo* *plzz* ❤️❤️💖💖 .....
@techmetalk94143 жыл бұрын
@@zax002 sub cheyyo 😊
@vishnuvedha27653 жыл бұрын
pne nammada bhasi machaneyum kondu varane🥰
@mihascookingworld50433 жыл бұрын
😃😃😃😃
@abu.siddi.38883 жыл бұрын
ഷിയാസ്ക്കാൻറെ കൗണ്ടർ ഇപ്പൊ വേറെ റേഞ്ചിലേക്ക് 😍101 1.1 Super ❤️
@ajohn93173 жыл бұрын
ഷിയാസ് എന്തേലും പറയുമ്പോൾ ബിനു കിഴങ്ങു പറഞ്ഞു അടിച്ചമർത്തുന്ന
നവ്യ പറഞ്ഞു വച്ച ആ വാക്കുകൾ. ഒരു രക്ഷയുമില്ല. സൂപ്പർ. ഏതൊരു ഇന്ത്യക്കാരന്റെയും കണ്ണു നിറഞ്ഞു പോകുന്ന വാക്കുകൾ
@sayeshachinnu5433 жыл бұрын
ശ്രീജേഷേട്ടൻ നമ്മുടെ അഭിമാനം 💪💪
@zax0023 жыл бұрын
100ആകാൻ സഹായിക്കുമോ
@sijithasijitha14683 жыл бұрын
നിർമൽ ചേട്ടൻ സൂപ്പർ എനിക്ക് ഇഷ്ടപെട്ട കലാകാരൻ 🌹🌹🌹 ശ്രീജേഷ് 💪, അസ്സക്ക ഇല്ലാതെ എന്ത് ഗെയിം സ്പിരിറ്റ്.
@reghubalasv78863 жыл бұрын
900 0000 and a half 99999999999999999
@sahadathali1153 жыл бұрын
Nirmalettane special welcome cheyde parijapedutiyilla
@ageenaaleenaananthu53463 жыл бұрын
സത്യം
@abhijith.v18493 жыл бұрын
Sreejesh ചേട്ടനെ star magic വേദിയിൽ കണ്ടപ്പോ ശെരിക്കും സർപ്രൈസ് ആയി 😍😍😍😍 ഒളിമ്പിക് മെഡൽ നേടിയ രണ്ടാമത്തെ മലയാളി ♥️♥️♥️♥️
@sarabiju13413 жыл бұрын
Athe .promo polum kandillarnn
@rakhipr24303 жыл бұрын
Ys
@aneeskandal11803 жыл бұрын
Jaseela... Talented women
@surumisumi25933 жыл бұрын
Correct
@sanasanu56453 жыл бұрын
നിർമലേട്ടന്റെ സ്കിറ്റുകൾ എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ആ സംസാരം 🌹🌹
@muhammeduvais80253 жыл бұрын
nirmalettan aadhyyaayittalee star magic l varanee
@bzith2423 жыл бұрын
നിർമേലേട്ടനും കാണാരെട്ടനെയും ഒരുപാട് ഇഷ്ടം
@sanasanu56453 жыл бұрын
@@muhammeduvais8025 സ്റ്റാർ മാജിക്കിന്റെ കാര്യം അല്ല ഞാൻ പറഞ്ഞത് സ്റ്റേജ് ശോ ആണ് 😊
@alhad29393 жыл бұрын
Zee keralam rock roll ayirunrunnu avudanne engotte vanne
@muneert79443 жыл бұрын
ഇത്രയും ഉയരത്തിലെത്തിയ ഒരാൾ വളരെ സിംപിളായി സംസാരിക്കുന്നത് കണ്ടിട്ട് അത്ഭുതം തോന്നുന്നു അഹങ്കാരമോ ജാഡയോ ഇല്ലാത്ത പച്ചമനുഷ്യൻ ശ്രീജേഷ് സൂപ്പർ👍❤❤
@abu.siddi.38883 жыл бұрын
ഷിയാസ്കാ🕺💯💃ലക്ഷ്മി ചേച്ചി ഇഷ്ടം ❤️
@sudeepdas1273 жыл бұрын
അനൂപ് സർ, താങ്കൾ ഈ കമെന്റ് കാണുമോ എന്നറിയില്ല എന്നാലും എന്റെ ഒരു അഭിപ്രായം പറയണം എന്ന് തോന്നി. ജെസീല ഇന്ത്യക്ക് റെപ്രസന്റേറ്റ് ചെയ്ത ഹോക്കി കളിച്ച ഒരു വ്യക്തി ആണെന്ന് പറഞ്ഞപ്പോൾ അവരെയും കൂടി ഒന്ന് അനുമോദിക്കേണ്ടതായിരുന്നു.
@ameen___0763 жыл бұрын
👍
@drmuhammedshan92843 жыл бұрын
Yes....ath shariyaanu....koodathe jaseela super performer aanu👍👍...vendathra pariganana kodukaatha pole...😭
@rahimuthu64663 жыл бұрын
Correct
@CARCOMPANY1233 жыл бұрын
Well side
@RenjiniJiji3 жыл бұрын
Ys. Correct
@rabeeathmanu22443 жыл бұрын
നിർമലേട്ടന് ഒരു ഇൻട്രോ കൊടുക്കാമായിരുന്നു Niramalettan ❤ adipoli anu
@Tin_c-m9i3 жыл бұрын
Innu tv il telecast cheytha episode I'll koduthitundu
@sanjayfernado89603 жыл бұрын
Pullide first episode ithu allalo nertheyum vannatille
@manikuttykannurkari83683 жыл бұрын
Mm
@babunambudhiri32643 жыл бұрын
Sathyam❤
@rabeeathmanu22443 жыл бұрын
@@Tin_c-m9i oh nna ok 👍
@delbindevasia86773 жыл бұрын
മലയാളികളുടെ അഹങ്കാരം ശ്രീജേഷ് ചേട്ടൻ ഇൻട്രോ ഉഫ് 🔥🔥🔥🔥🔥👍👍👍👍🤩🤩🤩😍😍😍💪💪💪💪💪💪
@akheeshthadayil75713 жыл бұрын
മാജിക്കിന്റെ വേദിയിലേക്ക് നമ്മുടെ സ്വന്തം ബാബുവേട്ടന് സ്വാഗതം😃(നിർമ്മൽപാലായി 🥰🤞❤️
@lonelyrider35033 жыл бұрын
ഷിയാസിന്റെയും ശ്രീജേഷ് ചേട്ടന്റെയും സൗണ്ട് ഒരു പോലെ 😄
@jojoseph77483 жыл бұрын
ഇന്ത്യക്കായ് representative ചെയ്ത ജസീല 😘🇮🇳👏👏👏👏
@monster98473 жыл бұрын
Anukuttyne kaanan vendi mathramann star magic kaanunnath😘😘💝💝anukutty uyir#AKAFC#💝💝💝😘💝💝
@adarshvenjaramoodu74583 жыл бұрын
തങ്കു എവിടെ പെട്ടന്ന് കൊണ്ട് വരൂ നമ്മുടെ തങ്കുവിനെ
@fasalgodsfasalps50573 жыл бұрын
Pride of india ❤❤ കേരളത്തിന്റെ അഭിമാനം ❤❤ The big wall of indian hoki 🔥🔥🔥 Olimpyan p r sreejesh 🔥🔥🔥🔥 Power of indian hoki 🔥🔥🔥 Big salute 💪💪💪❤❤❤ The queen is back👸🏻👸🏻 ശ്രീ chechi ❤❤❤ ഷാഫിക്ക miss u
@Chef_-_Ajith923 жыл бұрын
9 വർഷം സ്നേഹിച്ചു കെട്ടിയായതാ ഞാൻ ❤️❤️❤️ ഞാൻ ഒരു ഹോക്കി ഗോൾകീപ്പർ ആയിരുന്നു..... ഇപ്പോൾ... Chef ആണ് ❤️
@thae._xx38393 жыл бұрын
ഷാഫിക്ക അസീസീക്ക താങ്കുചേട്ടൻ ഇവരെ മൂന്നുപേരെയും എന്നും കൊണ്ട് വരണം പ്ലീസ് എന്ന് സ്റ്റാർ മാജിക് രസികൻ ❤️💯
@luttappy2333 жыл бұрын
എന്ത് നല്ലൊരു വ്യക്തി ആണ് ശ്രീജേഷേട്ടൻ 🥰🥰... ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ.. Really you are a hero sir we respect you... God bless you🙌🙌
@myworldcreation67093 жыл бұрын
SK (സാധാരണക്കാറുടെ king )team&shiyas 😍😍😍
@samadamathu66713 жыл бұрын
നിറ കുടം തുളുമ്പില്ല എന്നൊക്കെ പറയുന്നത് ഇതാണ് . എത്ര സിംപിൾ ആയ മനുഷ്യൻ🙂
@jishnutp99823 жыл бұрын
ഇന്ത്യയ്ക്ക് വെങ്കലം നേടി തന്നപ്പോൾ മനസ്സ് തനി തങ്കമാണെന്ന് അറിഞ്ഞിരുന്നില്ല ശ്രീജേഷ് സർ😘😘😘
ശ്രീജേഷ് സർ..ഇന്ത്യയുടെ അഭിമാനം..നല്ലൊരു മനുഷ്യൻ,അഹങ്കാരം തീരെ ഇല്ല....proud ഓഫ് u
@cinimarygeorge45353 жыл бұрын
ശ്രീജേഷ് പറഞ്ഞത് ശരിയാണ് ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസികളുടെയും എന്റർടൈൻമെന്റ് പ്രോഗ്രാം ആണ്. Tks everybody 👍😄
@sajuttivlogs52383 жыл бұрын
Miss you അസീസ്‌ക, ഷാഫിക്ക, തങ്കു 😍🥰😔😔
@bzith2423 жыл бұрын
💯💯
@MAfnn3 жыл бұрын
ഷിയസ്ക എപ്പോഴും ഭയങ്കര makeover ആണല്ലോ...ഇക്ക❤️😍😍
@sreelakshmip88303 жыл бұрын
ശ്രീജേഷ് ചേട്ടൻ 😍😍 അഭിമാന നിമിഷം.. ഗ്രേറ്റ് ഹ്യൂമൻ. Proud of u chetta🇮🇳🇮🇳
@Devinefreedom3 жыл бұрын
നവ്യയുടെ വിവരണം വളരെ ഉചിതവും പരിപൂർണ്ണവുമായിരുന്നു..ഞാൻ ശ്രീജേഷിന്റെ സഹപാഠി ..ശ്രീജേഷ് ഞങ്ങളുടെ അഭിമാനം
@shybiantony74143 жыл бұрын
Shiyaz and Sreejesh has some voice similarities
@yathishyechu2403 жыл бұрын
നമ്മുടെ ഇന്ത്യയുടെ അഭിമാനമാണ് പി ആർ ശ്രീജേഷ് 🇮🇳🇮🇳🇮🇳😍
@Suhail-k1r3 жыл бұрын
തേങ്ങയാണ്
@ramisrms40193 жыл бұрын
@@Suhail-k1r 🥵
@sumodmsudhakaran45683 жыл бұрын
@@Suhail-k1r swantham per polum idathe ee nadinte abhimanathe puchikunna nee oru vismayam thanneee....... Pakisthanil poda chetteee
@rafeek88043 жыл бұрын
kzbin.info/www/bejne/nqa8Xop6ptGqhKc
@hisham60863 жыл бұрын
നമ്മുടെ തങ്കു എവിടെ? കുറച് ദിവസയമായി കാണാത്തത് ❤
@sprasoon43 жыл бұрын
ഇതാണ് ഇന്ത്യയുടെ പ്രതിനിധി എന്താ എളിമ ,,proud of you dear sree ......ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ ,ത്രിവർണ്ണ പതാക ഉയർത്തി നിർത്താൻ താങ്കളുടെ കരങ്ങൾക്ക് ശക്തി നൽകട്ടെ , ഭാരത് മാതാ കീ ..ജയ്
@pandayt24773 жыл бұрын
നിർമൽ ചേട്ടന് നല്ലൊരു ഇൻട്രോ കൊടുക്കേർന്ന് 😪
@muhammedfawasfawas60423 жыл бұрын
Yes
@habeeb79473 жыл бұрын
നിർമൽ ചേട്ടന്റെ first episode ithalla bro
@muhammedfawasfawas60423 жыл бұрын
@@habeeb7947 ethaan bro
@habeeb79473 жыл бұрын
@@muhammedfawasfawas6042 ഇന്ന് സൂപ്പർ പവർ ൽ ഉണ്ടായിരുന്നു 👍
@faslakp70053 жыл бұрын
Super poweril koduthu😌
@user-tp4vz1ve2t3 жыл бұрын
നമ്മുടെ ഇന്ത്യയുടെ അഭിമാനമായ പി. ആർ ശ്രീജേഷേട്ടനെ ഈ പ്രോഗ്രാമിൽ കൊണ്ടുവന്നതിന് ഒരായിരം നന്ദി 🙏
@kamarudheenthuluvath67363 жыл бұрын
ശ്രീജേഷ് ..പക്വതയാർന്ന സംസാരം ...👍 അത് ജീവിതത്തിലും പ്രാവർത്തികമാക്കട്ടെ
@media42253 жыл бұрын
kzbin.info/www/bejne/oaexhICumZ2Ke9U🤣🤩
@muhammedmusthafa62313 жыл бұрын
ഈ എപ്പിസോഡ് കാണുമ്പോൾ തലങ്ങും വെലങ്ങും രോമാഞ്ചം ❣️ 🥰പി ആർ ശ്രീജേഷ് 🥰 🤩നവ്യ ചേച്ചി 🤩
@parvathichandran10613 жыл бұрын
ഐഷു മുത്തേ ഡാൻസ് പൊളിച്ചു മുത്തേ മുത്തിനെ ഇന്ന് കാണാൻ നല്ല ക്യൂട്ട് ആയിരുന്നു💞 ഐഷു കുട്ടി ആരോ ഒന്നും ചോദിച്ചില്ല💞 മുത്തുമണി ഒത്തിരി ഒത്തിരി ജീവൻആണ് 💞 #AkARF
@sunish-bv8zk3 жыл бұрын
തങ്കു ചേട്ടൻ..... വാആആ വേഗം എല്ലാരും വാറ്റിംഗ് ചെയ്‌യ
@sreekanthazhakathu3 жыл бұрын
Time To Publish *A LOOKOUT NOTICE*
@gokul28093 жыл бұрын
ആ വന്നിരിക്കുന്ന മനുഷ്യൻ ചില്ലറക്കാരൻ ഒന്നുമല്ല 😃.... ഇന്ത്യൻ ക്രികറ്റ് ടീമിന് ധോണി എന്തായിരുന്നോ അതാണ് ഹോക്കിക്ക് ശ്രീജേഷ് ഏട്ടൻ♥️
@jamsheerbava25883 жыл бұрын
നവ്യ ചേച്ചി ഒരു രക്ഷയുമില്ല വേറെ ലെവൽ ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ 😘😘😘😘😘
@sahirtechy3 жыл бұрын
Shiyas ikkaante counter okke poli😂😂😂⚡️⚡️
@RenjuPandalam3 жыл бұрын
തങ്കുവിനെ🔥... മിസ്സ് ചെയ്യുന്നു,,, ,😭😭😭😭😭😭😭😭🥰😍🤩🥳💚💜💜💜🧡💥💥🤍🔥🔥💛🤎🖤💙💛😍🥰😘😘😍🥰🥰🥰🥰🥰🥰
@royvarghese64973 жыл бұрын
സത്യം q💞💞💞💞💕💞
@jamsheedjamshi88423 жыл бұрын
അതെ😑
@malluentertintment19603 жыл бұрын
അനുകുട്ടി❤️ഷിയാസ് ശ്രീജേഷ് അഭിമാനം👍🔥
@Itsme_.27273 жыл бұрын
ഷിയാസ്ക്കയുടെ costume Powliii😍😍😍🥰🥰🥰❤❤❤❤
@anniezajith1233 жыл бұрын
നവ്യ ചേച്ചി പറഞ്ഞ വാക്കുകൾ.... അത് തന്നെ എൻ്റെ വാക്കുകൾ... 🔥🔥🔥🔥 Aa ഒരു Goosebumps 🔥🔥🔥 hts of sreejish sir 🙏🏻🙏🏻 thnq strmagic for d proud momnts...