Uppum Mulakum 3 | Flowers | EP # 171

  Рет қаралды 636,172

Flowers Comedy

Flowers Comedy

Күн бұрын

'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 816
@onemoretime4707
@onemoretime4707 2 күн бұрын
❤️❤️ pwoli EPISODE ❤❤ കണ്ടെടാ ഞാൻ എന്റെ ആ പഴയ.. "ഉപ്പും മുളകും" 🥹
@Ash-fh6tt
@Ash-fh6tt 2 күн бұрын
Sherikum
@azeeza4404
@azeeza4404 2 күн бұрын
Alla
@ajithasridhar9714
@ajithasridhar9714 Күн бұрын
Yes ❤
@neenu9695
@neenu9695 2 күн бұрын
പാറു കുട്ടാ കലക്കി..... ഗൗരി അമ്മായിയെ പിടിച്ചു വച്ചിട്ട്... വിട്ടു പോ 😄😄😄😄😄😄😄😄😄😄😄😄😘😘😘😘😘🥰🥰😘🥰🥰
@suryathapasya2886
@suryathapasya2886 2 күн бұрын
മണിച്ചിത്രതാഴിന്റെ പല വേർഷനും കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ ഒന്ന് ആദ്യം ആയിട്ടാണ് 😂😂😂
@anoopkr115
@anoopkr115 2 күн бұрын
അതെ
@salamak9267
@salamak9267 2 күн бұрын
ലച്ചു കേശു കൂടെ ഉള്ള ലാസ്റ്റ് ആ ചിരി ഉണ്ടെല്ലോ അത് കട്ട് ചെയ്യാതെ കൊടുത്തത് വല്ലാതെ ഇഷ്ട്ട പെട്ടു അടി പൊളി ആയിട്ട് ഉണ്ട്
@Oliver_gabriel
@Oliver_gabriel 2 күн бұрын
Gowri = Hymavathi 2.0😂
@mu.uhdd11
@mu.uhdd11 2 күн бұрын
😂😂
@SidharthC-p8q
@SidharthC-p8q 2 күн бұрын
Correct 😂😂😂😂
@salmanfaris-k9r
@salmanfaris-k9r 2 күн бұрын
Yes
@rashidmukrikandy3670
@rashidmukrikandy3670 2 күн бұрын
😅
@Patrickbateman899
@Patrickbateman899 2 күн бұрын
Gowri = kaatavarathi pro😂.
@gulfcon
@gulfcon 2 күн бұрын
കുറേ നാളുകൾക്കു ശേഷമാണ് ഇങ്ങനെ ചരിപ്പിച്ച ഒരു എപ്പിസോഡ് വരുന്നത് .....ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😂😂 ചിരിച്ചു ഊപ്പാടായി 🤣🤣🤣
@ajeshvr4264
@ajeshvr4264 2 күн бұрын
ആദ്യമായിട്ടാണ് ഗൗരി തകർത് അഭിനയിച്ചത്
@abdulmajeed2040
@abdulmajeed2040 2 күн бұрын
അതെ ഡയലോഗ് വേണ്ട😅😅
@pythonking_stem1527
@pythonking_stem1527 2 күн бұрын
Eni neelu ellallo
@SidharthC-p8q
@SidharthC-p8q 2 күн бұрын
'ഗൗരിയെ വിട്ടുപോകാൻ ,ഗൗരിയെ വീട്ടിപോകാൻ,'😂😂😂 'ഗൗരിയെ പിടിച്ച് വെച്ച് വിട്ട് പോകാൻ പറയുന്നോ?😂😂😂🤣🤣' ബാലു-പാറു ഡയലോഗ്സ് സൂപ്പർ.'എന്റെ ടെൻഷൻ അതൊന്നും അല്ല മെർലിൻ കോട്ടയത്ത്‌ ആണോ മൈസൂരിൽ ആണോ പോവുന്നത് എന്ന് അറിയില്ല' കേശു 😂😂😂😂 ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല.ഈ episodന്റെഒരു blooper video കിട്ടിയാൽ രസമായിരിക്കും😂😂😂
@neenu9695
@neenu9695 2 күн бұрын
സത്യം..... ചിരിച്ചു ചിരിച്ചു വയ്യ
@RineshaManaf
@RineshaManaf 2 күн бұрын
❤️❤️
@Jaleel9747-rg8bq
@Jaleel9747-rg8bq 2 күн бұрын
ഉപ്പും മുളകും എല്ലാം ദിവസവും മുടങ്ങാതെ കാണുന്ന var
@Fans_World
@Fans_World 2 күн бұрын
🎉❤😊hi 💖🌹
@abhi___x03___
@abhi___x03___ 2 күн бұрын
Ond
@NajmudheenKodinho
@NajmudheenKodinho 2 күн бұрын
ഉണ്ട് 😊
@sajeerktsajeer
@sajeerktsajeer 2 күн бұрын
🤚
@Nafeesathulmisiriya-k3k
@Nafeesathulmisiriya-k3k 2 күн бұрын
Oo und 1:30
@annajustine4675
@annajustine4675 2 күн бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം ഇന്ന് ആദ്യം ആയിട്ട് ആകും ഉപ്പും മുളക് താല്പര്യം ഇല്ലാതെ എന്നും കമന്റ് മാത്രം വായിച്ചു കൊണ്ട് എപ്പിസോഡ് കണ്ടിരുന്ന ഞാൻ..കമന്റ് നോക്കാതെ ആകാംഷയോടെ ഒരു എപ്പിസോഡ് കാണുന്നത് 🌺 ഗൗരി അമ്മായി കീ ജയ് 🥰
@manusithu4050
@manusithu4050 2 күн бұрын
Power
@annajustine4675
@annajustine4675 2 күн бұрын
@manusithu4050 🥰
@KalloorAnoop
@KalloorAnoop 2 күн бұрын
@@annajustine4675 ❤️❤️❤️
@JameelaKoraniyil
@JameelaKoraniyil 2 күн бұрын
😊😊😊0😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@abhi___x03___
@abhi___x03___ 2 күн бұрын
Keshu ath sherikum vinathaaa...🤣🤣🤣
@abdullrazak4070
@abdullrazak4070 2 күн бұрын
ഇന്ന് ചിരിച്ചു ഒരു വഴിക്കായി😂 എല്ലാവരും സൂപ്പർ
@MiniBiju-iz7yp
@MiniBiju-iz7yp 2 күн бұрын
Sathyam.. Innu spr
@SmithaJoseph-w7o
@SmithaJoseph-w7o 2 күн бұрын
ഞാൻ ഇതുപോലെ ഇതുവരെയും ചിരിച്ചിട്ടില്ല എനിക്ക് വയ്യ ചിരിച്ച്
@binziyathoufeeq4750
@binziyathoufeeq4750 2 күн бұрын
Keshunte shirt 👕 അടിപൊളി. അതേപോലെ gouri തകർത്തു ഇന്നത്തെ eprsoside പൊളി എന്ന്
@azeezpazeezp5529
@azeezpazeezp5529 2 күн бұрын
Ennal nee ath vangi ettuo shirt
@Agent11110
@Agent11110 2 күн бұрын
​@@azeezpazeezp5529athe ith ayalk ishtamulla comment idaam ayin thanikentha ayalk aa shirt ishtaayi
@Shafisha572
@Shafisha572 2 күн бұрын
അവൾ വെറും വെറുപ്പിക്കൽ
@famirahu9452
@famirahu9452 2 күн бұрын
@lekshmirajan8127
@lekshmirajan8127 2 күн бұрын
Aa same shirtinte bedsheet enik und
@SubuMohan
@SubuMohan 2 күн бұрын
മണി ചിത്ര താഴ് ന്റെ സ്റ്റോറി യിലൂടെ ഒരെത്തി നോട്ടം 😁😁😁😁😁
@fiduuworld784
@fiduuworld784 2 күн бұрын
ഇന്ന് ബാലു അണ്ണൻ കലക്കി 😂😂
@RajithaES
@RajithaES 2 күн бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി. ഗൗരി അമ്മായി സൂപ്പർ ❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉
@najmaloy7006
@najmaloy7006 2 күн бұрын
ബാലൂടെ മന്ത്രം സൂപ്പർ 😂
@veenapv333
@veenapv333 2 күн бұрын
3:38 keshu's timing👌👍 13:32 balu's entry 😅 13:50 parukuttydey dialogue 😂
@nivya44
@nivya44 2 күн бұрын
ഗൗരിയുടെ ഇന്നത്തെ പെർഫോമൻസ് ഇഷ്ടമായവർക്ക് ഇവിടെ വരാം😂
@vysakhpd7283
@vysakhpd7283 2 күн бұрын
Avide vannitt enthinaa😂😂
@SPYROGAMER007
@SPYROGAMER007 2 күн бұрын
ചിരി ആണ് വരുന്നത്
@FATHIMANOURIN-f1u
@FATHIMANOURIN-f1u 2 күн бұрын
Vanni pinne
@neenu9695
@neenu9695 2 күн бұрын
Lachuu....... എവിടെ പറഞ്ഞു വിടാൻ expression super പൊന്നെ 😘😘😘😘🥰
@Abi.813
@Abi.813 2 күн бұрын
എൻറെ മോനെ ഇന്നത്തെ എപ്പിസോഡ് ചിരിച്ച് ഒരു വഴിക്കായി
@sureshkumarkumar8369
@sureshkumarkumar8369 2 күн бұрын
ഇന്നത്തെ എപ്പിസോഡ് ചിരിച്ച് ഒരു വഴിക്കായി🤣🤣🤣🤣🤣
@alphiiytgaming3033
@alphiiytgaming3033 2 күн бұрын
13:32 ബാലുന്റെ എൻട്രി എന്റെ പൊന്നോ 😂🔥
@vismayaprakash3196
@vismayaprakash3196 2 күн бұрын
ഗൗരിക്ക്‌ ബാധ കേറിയോ 😂കൊള്ളാല്ലോ.ഗൗരിയുടെ നോട്ടവും ലുക്കും ഒക്കെ അടിപൊളി 🔥നീലുവും കൂടി വേണായിരുന്നു..Dr സണ്ണിയെ വിളിക്കേണ്ടി വരോ 😮അല്ല മണിചിത്രതാഴിലെ ഡയലോഗ് അല്ലേ ബാലു പറഞ്ഞതൊക്കെ 😁
@Shamila.s-ny3oj
@Shamila.s-ny3oj 2 күн бұрын
Villikedi varum dr sunny ye
@NikethaP
@NikethaP 2 күн бұрын
aa
@NikethaP
@NikethaP 2 күн бұрын
Aa dialog anu pidikkathe veruppir
@aamisvibes3441
@aamisvibes3441 2 күн бұрын
Innathe episode super
@user-yx9rb9vs4b
@user-yx9rb9vs4b 2 күн бұрын
ഇന്നത്തെ താരം ഗൗരി മോൾ ❤️
@KalloorAnoop
@KalloorAnoop 2 күн бұрын
ഉപ്പും മുളക്കും എനിക്ക് എന്റെ കുടുംബം പോലെ ആണ് ദയവായി അത് നിർത്തിയാൽ എന്റെ എല്ലാ സന്തോഷവും പോക്കും please ദയവായി ഉപ്പും മുളക്കും നിർത്തരുത് please ❤️❤️❤️❤️
@nazan8549
@nazan8549 2 күн бұрын
നിർത്തില്ല❤️❤️❤️
@MuhamedbasheerBasheer
@MuhamedbasheerBasheer 2 күн бұрын
നിന്നോട് പറഞ്ഞ നിർത്തും എന്ന്
@muralic3425
@muralic3425 2 күн бұрын
ഉപ്പും മുളകും ഇല്ലെങ്കിൽ നമ്മക്ക് എങ്ങനെ ഭക്ഷണം കഴിക്കാനാകും..... കണ്ടു കൊണ്ട് കഴിക്കണ്ടേ
@johnsonmathew3827
@johnsonmathew3827 2 күн бұрын
നീ ഇത്രയും പെട്ടെന്ന് ഒരു മനസസ്ത്രഞാനെ കാണുക.
@Gamewithponnu
@Gamewithponnu 2 күн бұрын
​@@muralic3425 nammak kazhi kond kazhikkanam
@neenu9695
@neenu9695 2 күн бұрын
കേസുവിബിന്റെ നിലവിളി 😄😄😄😄😄😄😄😄😄😄😄😄പാറുവിനെ പെണ്ണെ എന്ന് വിളിക്കുന്നത്‌...... Kesu മോനെ പൊളിച്ചു mutheeee 😘😘😘😘🥰❤️
@ShajiK-yk7bh
@ShajiK-yk7bh 2 күн бұрын
Lachu keshu combo super poli 🥰❤️❤🎉🎉😂😂
@RoopeshP-vi8sx
@RoopeshP-vi8sx 2 күн бұрын
ഈ ആഴ്ച കുളിച്ചൊന്ന് ചോദിക് അച്ഛാ, പാറുക്കുട്ടി 🤣🤣🤣🥰🥰❤️❤️
@nandukrishna5631
@nandukrishna5631 2 күн бұрын
Uppum mulakum old episodes = 📈 Uppum mulakum new episodes = 📉 But today's episode = 🗿🍷🐐♾️🥶💀☠️
@ShanuSwali001
@ShanuSwali001 2 күн бұрын
ബാലു അച്ഛാ സൂപ്പർ 👍👍👍
@user-yx9rb9vs4b
@user-yx9rb9vs4b 2 күн бұрын
പാറുക്കുട്ടിക്ക് മുതിർന്നവരെ റെസ്‌പെക്ട് ചെയ്യുന്ന ഡയലോഗ് മതി 😢
@Iamnajad
@Iamnajad 2 күн бұрын
Sathyam 💯
@HazaFathima-j2f
@HazaFathima-j2f 2 күн бұрын
ആ കുട്ടിക്ക് കൊടുത്ത സ്ക്രിപ്റ്റ് അല്ലേ ആ കുട്ടിക്ക് അവതരിപ്പിക്കാൻ പറ്റൂ
@karmelnoronha8125
@karmelnoronha8125 2 күн бұрын
അതു തന്നെ യാണ് പറഞ്ഞത് മുതിർന്നവരെ ബഹുമാനിക്കുന്ന ഡയലോഗ് കൊടുക്കണമെന്ന്.​@HazaFathima-j2f
@Ianayc
@Ianayc 2 күн бұрын
ഇപ്പോഴത്തെ കുട്ടികളുടെ വായിൽ നിന്ന് വരുന്നത് വച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്
@Akshxyy_10
@Akshxyy_10 2 күн бұрын
Podey avalde comdey kidilam ahn😂
@zaamilshadha8354
@zaamilshadha8354 2 күн бұрын
ഇന്ന് അമ്മായി സ്കോർ ചെയ്തു💥🤣🤣
@nishaanil8715
@nishaanil8715 2 күн бұрын
ചിരിച്ചു ചിരിച്ച് ഒരു വഴിയായി 😂😂
@sreejasnair7247
@sreejasnair7247 2 күн бұрын
പാറു സൂപ്പർ ചിരിച്ച് ചിരിച്ചു 😅
@-NANDU-809-
@-NANDU-809- 2 күн бұрын
ഈ എപ്പിസോഡ് രണ്ടാം ഭാഗം ഉറപ്പായിട്ടും കാണണം നാളെ ഇട്ട എപ്പിസോഡ് ന്യൂ ഇയറിന് ആക്കണം please ഇത് വേണം ലൈക് അടിക്കണേ please
@EnteMoto
@EnteMoto 2 күн бұрын
ഇത് അവസാനം മണിച്ചിത്ര താഴ് ലൂടെ ഹൈമവതി യിൽ 😁എത്തിചേരുമോ 🤭🤭
@abinabin-iy1qf
@abinabin-iy1qf 2 күн бұрын
13:47 Balu : gouri yeee vitt pooo Paaru: gouri ye pidichitt gouri yee vitt povanoo 😂
@ziya46539
@ziya46539 2 күн бұрын
Adipoli horror episode eniyum vennam plz 😊😊
@Hinafathma
@Hinafathma 2 күн бұрын
Inathe ep poli aan gouri acting poli ❤️❤️❤️ inathe like baluvinum, gourikum💞
@bismimolbabu8772
@bismimolbabu8772 2 күн бұрын
Uppum mulakum stop cheyyalle 😢 orupadperkku happiness tharunna program anu best family....❤😊❤❤
@sajeerktsajeer
@sajeerktsajeer 2 күн бұрын
😍ഹൈവ പൊളി സാധനം 👏👏
@WOXY2.0
@WOXY2.0 2 күн бұрын
ഇതുപോലെയുള്ള content ഇനിയും മുന്നോട്ട് കൊണ്ടുപോകും sir please
@Kashinathanunnikrishnan
@Kashinathanunnikrishnan 2 күн бұрын
Sreekuttan maamante face kaannannam 😂😂😂😂😂😂😂 14:34
@nivya44
@nivya44 2 күн бұрын
ലച്ചു കേശു കോമ്പോ ഇഷ്ടപെടുന്നവർ ഉണ്ടൊ😌
@Gamewithponnu
@Gamewithponnu 2 күн бұрын
Illa endaaa
@nandukrishna5631
@nandukrishna5631 2 күн бұрын
​@@Gamewithponnu🥶♾️📈💀☠️🐐🗿🍷 = ❌ 🤡📉 = ✅
@Gamewithponnu
@Gamewithponnu 2 күн бұрын
@@nandukrishna5631 veruthe uukk medikkand poyikko potta
@arjunsgireesh1915
@arjunsgireesh1915 2 күн бұрын
Poda Patti pooran kunne
@abelsteny10
@abelsteny10 2 күн бұрын
illenkil Nee cheruthaayittu chammi
@neenu9695
@neenu9695 2 күн бұрын
എന്റെ പാറു മുത്തേ....... Super ❤️🥰😘😘😘😘😘ലച്ചുട്ടാ..... പൊളിച്ചു 😘😘😘😳😘❤️❤️🥰🥰❤️
@liyat786
@liyat786 2 күн бұрын
കേശു വിന്റെ വീഴ്ച ഒറിജിനൽ ആണോ 😮.. ടങ്കോ ഡിങ്കോ കുമു കൂപാ 😂😂😂ബാലു അണ്ണന്റെ മന്ത്രം പൊളിച്ചു
@bijuvettiyar9282
@bijuvettiyar9282 2 күн бұрын
ബാലു ചേട്ടൻ ഫാൻസ്‌ ഉണ്ടോ 🥰
@Liyafathima-t7z
@Liyafathima-t7z 2 күн бұрын
Lechunteee hairrr ishataaa mullavarrr…❤
@shaijushaiju4120
@shaijushaiju4120 2 күн бұрын
ഇനി രകവാമാമൻ വന്നാൽ പൊളിക്കും പാറു 😄😄😄
@akhil-xq9rr
@akhil-xq9rr 2 күн бұрын
നീലു ഇല്ലാത്തത് കൊണ്ട് കാണാൻ നല്ലതായിരുന്നു ഓവർ ആക്ടിങ് കാണേണ്ടി വന്നില്ല എല്ലാം തികഞ്ഞ നന്മമരം ആയി ഓവർ 😂
@basilsabu1655
@basilsabu1655 2 күн бұрын
ഗൗരി ആക്ടിങ് സൂപ്പർ 👌
@ramsproductions6541
@ramsproductions6541 2 күн бұрын
21:42 *ബാലു ചേട്ടൻ്റെ രണ്ട് കവിളും, അടി കിട്ടി തകർന്നതിൻ്റെ രോക്ഷം.! രാഘവൻ മാമ്മാ... എന്താ അഭിനയം* 👌😍😅🤣
@babyrix-e6k
@babyrix-e6k 2 күн бұрын
ചേട്ടാ പുതിയ ഒരു ട്രെയിൻ ഉണ്ടല്ലോ സ്പീഡിൽ പോണത് കേശു :ഏത് വന്ദേ ഭാരത. പാറുക്കുട്ടി :ആഹ അതിനേക്കാൾ സ്പീഡിലാ ഇപ്പൊ പോയത് പാറുക്കുട്ടി super ❤️❤️🎉
@fahadfhd4598
@fahadfhd4598 Күн бұрын
Yyyoo. Paavam Keshu 😮. Aa veezhcha real aanallee 🎉❤
@MalayaliFreeBird
@MalayaliFreeBird 2 күн бұрын
നമ്മുടെ ഭാസിയുടെ ( സുരേഷ് ബാബു) എഴുത്തിന്റെ power കണ്ടൊ, super script 😅.
@VishnukvkrishnaKrishna
@VishnukvkrishnaKrishna 2 күн бұрын
ചിരിച്ചു ഉപ്പാട് വന്നു ഇത് പോലെ ഉള്ള ഉപ്പും മുളകും കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം 🥰
@mealex3988
@mealex3988 2 күн бұрын
This was a fabulous episode! Good job to the writer, director and the amazingly talented actors and actresses. So happy you stopped the nonsense of trying to turn this beautiful family COMEDY into a low grade typical malayalam serial.
@jishnachipzy3905
@jishnachipzy3905 2 күн бұрын
Uppum mulakum orupad ishttam❤🥰
@Harithaharitha-n2b
@Harithaharitha-n2b 2 күн бұрын
Gouri yude dehath haimavathi kayariyo 🤣😂
@shifdilshakkeer7071
@shifdilshakkeer7071 2 күн бұрын
ഇപ്പോഴാ ഒന്ന് കൂടി ഉഷാർ ആയതു 😂😂😂😂
@rejimolsam2162
@rejimolsam2162 2 күн бұрын
ഗൗരി സൂപ്പർ ❤❤❤❤❤
@vysakhpd7283
@vysakhpd7283 2 күн бұрын
ഇന്നത്തെ episode kollam അല്ലെ...എല്ലാവർക്കും ഇഷ്ടപ്പെട്ടു ❤
@rajeshraveendran1696
@rajeshraveendran1696 2 күн бұрын
ഗൗരി പെർഫോമൻസ് at its 📈📈
@AUnni-zv9tz
@AUnni-zv9tz 2 күн бұрын
എപ്പിസോഡ് തകർത്തു 🥰🥰
@revathygopan2545
@revathygopan2545 Күн бұрын
ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣ബാലുച്ചേട്ടൻ അടിപൊളി ആണ് 😁😁😁😁
@BinduAshok-xk3nl
@BinduAshok-xk3nl 2 күн бұрын
Thank god they are back . Today’s episode was hilarious. I wish they continue like this.
@rajanp.k.5135
@rajanp.k.5135 2 күн бұрын
ഇത് കലക്കി....ഇങ്ങനെവേണം പ്രേക്ഷകരെ പ്രഗത്ഭനം കൊള്ളിക്കണം ബാലു ഉഗ്രൻ 👍
@ajilpm3534
@ajilpm3534 2 күн бұрын
ഉപ്പും മുളകും നിർത്തിയോ ഇന്നലത്തെ എപ്പിസോഡ്യിലും ഇൻസ്റ്റയിലും ഒകെ ദാരാളം പേര് നിർത്തരുത് എന്ന് കമന്റ്‌ ഇട്ടു കണ്ടു 🥰🥰🥰 പക്ഷെ official confirmation ഒന്നും വന്നിട്ടില്ലല്ലോ ഇതുവരെ
@nivya44
@nivya44 2 күн бұрын
അതിൽ എന്തേലും സത്യം ഉണ്ടോന്ന് ഫസ്റ്റ് അറിയണ്ടെ
@NithyaKrishna-ip3by
@NithyaKrishna-ip3by 2 күн бұрын
അതെ
@rayeesrayeesafeena5527
@rayeesrayeesafeena5527 2 күн бұрын
Nale last episode
@anjupremjith6508
@anjupremjith6508 2 күн бұрын
​@@rayeesrayeesafeena5527 why what happened
@dayanandbgpm6348
@dayanandbgpm6348 2 күн бұрын
Balu Neelu Combo , ഒരു പാട് ദിവസമായല്ലോ നല്ലൊരു episode വന്നിട്ട്
@Geethuzzzzz
@Geethuzzzzz 2 күн бұрын
ഇനി ഉണ്ടാവും ന്ന് തോന്നുന്നില്ല....
@prithvi969
@prithvi969 2 күн бұрын
They will not share the same screen soon
@Geethuzzzzz
@Geethuzzzzz 2 күн бұрын
@@prithvi969 never ever😥😥
@Catcher4604
@Catcher4604 2 күн бұрын
Inni undavila
@Catcher4604
@Catcher4604 2 күн бұрын
Nisha chechide marriage kaziju uppum mulakile oru alu ayit
@neenu9695
@neenu9695 2 күн бұрын
നീലു ഇല്ലെങ്യിൽ entha അടിപൊളി ആയിരുന്നു....ഇന്ന്
@sakuanugraha7358
@sakuanugraha7358 2 күн бұрын
കിടുക്കാച്ചി എപ്പിസോഡ് ആയിരുന്നു 🔥
@darkdevil6347
@darkdevil6347 2 күн бұрын
Pazhaya uppum mulakum vibe kitty🤍
@faisalmajeed7642
@faisalmajeed7642 2 күн бұрын
Super episode ❤
@cdssharkff9938
@cdssharkff9938 2 күн бұрын
പ്രേതത്തിന്റെ എപ്പിസോഡുകൾ വേണം എന്നാഗ്രഹമുള്ളവർ ഉണ്ടോ
@jishasuresh6320
@jishasuresh6320 2 күн бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് ഒത്തിരി ചിരിച്ചു 😂
@ibrahimfaz8313
@ibrahimfaz8313 Күн бұрын
ഉപ്പും മുളകും സ്ഥിരം പ്രേക്ഷകര്ക്ക് ഇങ്ങ് തേക്കിൻ്റെ നാട് നിലമ്പൂരിൽ നിന്നും ഒരായിരം പുതുവത്സര ആശംസകൾ.🎉🎉🎉കേരളമെന്നു കേട്ടാൽ..തിലക്കണം ചോര ഞരമ്പുകളിൽ. ന്യൂ ഇയർ എന്ന് കേട്ടാലോ...പൊട്ടരുത് ഒരുകുപ്പിയും.😂😂😂
@chinjuv.m2095
@chinjuv.m2095 2 күн бұрын
Neelu ellathathu kondu fully comedy ayrunu ennathae episode.
@ShynaPv-h4i
@ShynaPv-h4i 2 күн бұрын
ഇന്നത്തെ ലൈക്‌ ബാലു അങ്കിൾ ഗൗരി ചേച്ചി 👍
@Rihqjdya64f
@Rihqjdya64f 2 күн бұрын
ഇടക് ഇത് പോലെ horror എപ്പിസോഡ് കളും വേണം 🎉 ഇടക്ക് മാത്രം 😅
@christo2561986
@christo2561986 2 күн бұрын
Paru counter powli 👌👌
@VaibhavRaj-x4t
@VaibhavRaj-x4t 2 күн бұрын
Lechu at 4:48: പോണാടാ? Keshu at 4:49: പോണ്, പോണ്, പോണ്. 😂😂😂
@Yodha278
@Yodha278 2 күн бұрын
Bayankara comedy aayi poi😏
@anoopv6886
@anoopv6886 2 күн бұрын
Keshu jump pwoli🤣😂
@rajufarnces2329
@rajufarnces2329 Күн бұрын
ബാലു ചേട്ടന്റെ അഭിനയം ഒരു രക്ഷയില്ല 💝💝
@jaseel2845
@jaseel2845 2 күн бұрын
Lachu keshu paru polichu🔥🔥❤️😍👍🗿
@Amiii-p6u
@Amiii-p6u 2 күн бұрын
Nan chirch chirch marichuu😂😂😂😂 funn ayitund gouri adipoli ayi abinayichu ellaverum nalla reethiyil ano ayicho🫶
@MuhammedSayoof-p9q
@MuhammedSayoof-p9q 2 күн бұрын
ഇനിയും ഇത് പോലെ എപ്സോഡ് വേണം
@neenu9695
@neenu9695 2 күн бұрын
എന്റെ kesu.........പൊളിച്ചു മോനെ...... ഗൗരി അമ്മായി ഒന്നും പറയാൻ ഇല്ല 🙏🏼🙏🏼🙏🏼ബാലു ചേട്ടാ 😄😄😄😄😄ചിരിച്ചു ചിരിച്ചു കരഞ്ഞു ദൈവമേ..... അടിപൊളി ❤️❤️❤️❤️❤️all
@shameerjaffarshameer1828
@shameerjaffarshameer1828 2 күн бұрын
Today superb episode adipoli
@Dreams-jm7hl
@Dreams-jm7hl 2 күн бұрын
ഇന്ന് അടിപൊളി എപ്പിസോഡ് ആയിരുന്നു ഒത്തിരി ചിരിച്ചു ആ കുളിക്കുന്ന കാര്യം ശരിക്കും സത്യം 😅😅 ഈ ആഴ്ച കുളിച്ചവർ ആരെങ്കിലും ഉണ്ടോ 😂😂😂 ഇന്ന് എല്ലാവരും സൂപ്പർ ആയിട്ടുണ്ട് ലെച്ചു ഇപ്പോൾ നന്നായി വരുന്നു ഓവർ അലർച്ച ഇല്ല 👍👍 ❤️ ഇങ്ങനെ തന്നെ കൊള്ളാം 👍👍 തുടക്കത്തിൽ അടുക്കള സീൻ സൂപ്പർ 😂😂 ഗൗരിയെ കാണിക്കുമ്പോൾ ഉള്ള സീൻ എല്ലാം അടിപൊളി 😂😂😂 ഇനി ബാലുച്ചേട്ടനും ഗൗരിയും കൂടി ഉള്ള പ്ലാനാണോ.... ശ്രീക്കുട്ടന്റെ മുഖത്ത് ഭസ്മം വീണപ്പോൾ അമ്മായി ബോധം കെട്ടത് എന്താണെന്ന് ലെച്ചു ചോദിച്ചപ്പോൾ ഉള്ള സംശയം ആണ് പിന്നെ ബാലുച്ചേട്ടൻ അടുക്കളയിൽ നിന്ന് വരുമ്പോൾ മുഖത്ത് ഭസ്മം എന്തോ ഒരു വശപിശക് രണ്ടു പേരും കൂടി എല്ലാവരെയും പേടിപ്പിക്കാനും ബാലുച്ചേട്ടന് ക്രെഡിറ്റ് കിട്ടാനും ഉള്ള ഐഡിയ... ഇതൊക്കെ കാണുമ്പോൾ ഹൈമാവതിയെ ഓർമ്മ വരും..
@ay3212
@ay3212 2 күн бұрын
Balu melinju enn thonniyavr indo
@MerennaVarghese
@MerennaVarghese 2 күн бұрын
Balsawmi ,haimavathiudea preathamamno gowriyil kudiyathu....😂😂😂😂
@AlanSinoj
@AlanSinoj 2 күн бұрын
Uppum mulakum super serial
@shababptm4955
@shababptm4955 2 күн бұрын
Eee episodinte continuty venam. Plssss
@jamsheera.pjamsi5798
@jamsheera.pjamsi5798 Күн бұрын
കിടിലൻ എപ്പിസോഡ് ഇത് പോലെ ഉള്ള എപ്പിസോഡ് വരട്ടെ ബാലുന്റെ ആ വരവ് എന്റെ പൊന്നോ ചരിച്ചു 👌👌😂😂
@Muhammedsinan-976
@Muhammedsinan-976 2 күн бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😂🔥
@jaseel2845
@jaseel2845 2 күн бұрын
Old uppum mulakum is back❤🔥🔥🗿💀📈
@sunimonsunimon3550
@sunimonsunimon3550 2 күн бұрын
ഗൗരി ഇന്ന് പൊളിച്ചു.... 🔥🔥🔥
@KLMaliGaming007
@KLMaliGaming007 23 сағат бұрын
10:40 poli entry gouri😅
@revathygopan2545
@revathygopan2545 Күн бұрын
ഉപ്പും മുളകും നിർത്തരുത് പ്ലീസ് 🙏🙏🙏🙏🙏
Uppum Mulakum 3 | Flowers | EP # 172
22:56
Flowers Comedy
Рет қаралды 563 М.
Uppum Mulakum 3 | Flowers | EP # 170
23:15
Flowers Comedy
Рет қаралды 700 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Uppum Mulakum 3 | Flowers | EP # 173
27:33
Flowers Comedy
Рет қаралды 597 М.
Identity (2025) | My Opinion | Tovino Thomas | Malayalam
4:38
LifeofShazzam
Рет қаралды 20 М.
Home Tour 😍 Our Dream Home
47:51
Chattambees
Рет қаралды 1,4 МЛН
Kuruluş Osman 99. Bölüm @atv
2:15:39
Kuruluş Osman
Рет қаралды 6 МЛН
Best Got Talent 127 part 1 #Shorts #Smart #Talent
1:00
Smart Tech Art
Рет қаралды 38 МЛН
chor chor chor 🤣 #shortsvideo
0:16
arati sahani & jyoti 2.0
Рет қаралды 20 МЛН