5 വർഷം പൂർത്തിയാക്കിയ ഒരേ ഒരു മലയാള ജനപ്രിയ പരമ്പര, ആശംസകൾ. ഇനിയും തുടരണം🥰🥰❤
@AtharvSIyer3 жыл бұрын
No പരസ്പരം എന്ന ഏഷ്യാനെറ്റ് സീരിയസ് 5 വർഷം കംപ്പീറ്റ് ചെയ്തിട്ടുണ്ട് ഡബിൾ ഫിഗർ trp ആയി
@karthikstechh3 жыл бұрын
@@AtharvSIyer ee parambara ella kudumba prekshakarkkum aniyojyam aanu,athu angane alla
@AtharvSIyer3 жыл бұрын
@@karthikstechh ഞാനും ഇതിന്റെ ഫാൻ ആണ് ബട്ട് ഫെക്ട് അംഗീകരിച്ചു കൊടുക്കണം , പരസപരം ലാസ്റ്റ് വരെ 10 പോയിന്റ് മുകളിൽ ആയിരുന്നു ഉപ്പും മുളകും 5 പോയിന്റ് ഇതുവരെ ക്രോസ്സ് ചെയ്തിട്ടില്ല, റെഗുലർ ആയി 2+ മില്യൺ hotstaril വ്യൂസ് ഓരോ എപ്പിസോഡിനും ഉണ്ടായിരുന്നു യൂട്യൂബിൽ മാത്രമേ ഉപ്പും മുളകും ഹിറ്റ് ആയിരുന്നു , പ്രേക്ഷക പ്രീതി നോക്കുക ടീവി റേറ്റിംഗ് നോക്കി ആണ് .
@purbliss3 жыл бұрын
രമ ആൻ്റിയും സുരേന്ദ്രൻ ചിറ്റപ്പനും തകർത്ത് അഭിനയിച്ച് ഞങ്ങൾ പ്രേക്ഷകരെ കൃതഗ പുളകിതൻ ആകുന്നു 😊
@arshew35793 жыл бұрын
Bro ninte chanel sale Cheyuno
@Farmlife03 жыл бұрын
ഒരിക്കലും മറക്കുകയില്ല ഈ 💕❤💕❤സന്തോഷം നിറഞ്ഞ ജീവിതത്തെയും ഇത് നടത്തുന്ന എല്ലാവരെയും ഒരിക്കലും മറക്കില്ല❤💗