ജീവിത മൂല്‌യങ്ങൾ ഇത്രയും ഉയർത്തുന്ന ഒരു സീരിയൽ വേറെ ഇല്ല😍😍😍
@kabeerkorikar32324 жыл бұрын
വിളിക്കുമ്പോൾ നമ്മുടെ വീട്ടിലും പെൺകുട്ടികൾ ഉണ്ട് എന്ന് ഓർക്കണം,,, അതൊരു ഡയലോഗ് തന്നെ,,
@sparkriyan70744 жыл бұрын
Cheta ente channel support cheyo by like, subscribe channelinte peru spark riyan
@jennifersarah52944 жыл бұрын
kzbin.info/www/bejne/qmjNdZKqg5eno8U
@denxogaming67614 жыл бұрын
Ente channel ishttapettal sub cheyyoo🙏🙏🙏🙏🙏🙏🙏🙏🙏
@happieecookieesbyriza56984 жыл бұрын
@@sparkriyan7074 ente channelum sub cheyyoo..plzz thirichum cheyyaam
@happieecookieesbyriza56984 жыл бұрын
@@denxogaming6761 ente chennelum sub cheyyumo plzzz... Njnum cheyyaam
@keerthiravi47734 жыл бұрын
ഒരു അമ്മ മകന് പറഞ്ഞു കൊടുക്കേണ്ട ഏറ്റവും ആവശ്യകത ഉള്ള ഒരു കാര്യം " മറ്റുള്ള പെൺപിള്ളേരെ വിളിക്കുംബോ സ്വന്തം വീട്ടിൽ പെൺപിള്ളേർ ഉള്ളത് ആലോചിക്കണം എന്ന് " ...ഇന്ന് പലരും സ്വന്തം പെങ്ങളെ പറയുമ്പോ മാത്രം കൊള്ളുകയും വേറേ പെൺപിള്ളേരെ വിളിച്ചു എന്തും പറയുന്നവര് ഇത് കേൾക്കണം ...ഒരു അമ്മ പഠിപ്പിക്കേണ്ട ആദ്യ മര്യാദ പഠിപ്പിച്ചു കൊടുത്ത നീലുവിനും ഒരു മോശം സ്വഭാവം ഇല്ലാത്ത മക്കൾക്കും ഇന്നത്തെ എന്റെ like😍❤️
@Ihsan-uc6ns4 жыл бұрын
💯% Crct
@travellingdiariesworld90474 жыл бұрын
ഐവ
@muhammadshereef88344 жыл бұрын
Correct
@shabeermuhammed77844 жыл бұрын
സത്യം
@nihalahmed72364 жыл бұрын
💯
@johnsonjohnson50884 жыл бұрын
പണ്ട് ബാലു അണ്ണൻ സൈക്കിളിൽ മീൻ വിറ്റത് ഓർക്കുന്നുണ്ടോ
മലയാളികളുടെ കണ്മുന്നിൽ വെച്ച കാണാൻ പറ്റിയ വളർച്ചയാണ് ഉപ്പും മുളകിലെ കേശു, ശിവ, പാറുക്കുട്ടിയുടേത് അതുപോലെ തട്ടീം മുട്ടീംലേം കണ്ണന്റെയും മീനാക്ഷിയുടേതും.
ഉപ്പും മുളകിലും guest ആയി വന്ന് ഒരു തരിക്ക് പോലും വെറുപ്പിക്കാത്ത ഒരു മനുഷ്യൻ അബൂക്ക ❤️
@rahulr2994 жыл бұрын
14:42..ബലുചെട്ടൻ്റെ സംസാരം കേട്ട് നീലുചെച്ചി വരെ ചിരിച്ച് പോയി...
@sabreenasay69224 жыл бұрын
Yh......😃
@shahana_baby26814 жыл бұрын
ബാലു:മോൾടെ പേരെന്താ? പാറുട്ടി:പാറുക്കുട്ടി😍😘💞
@sheela__4 жыл бұрын
@F _story sure
@sheela__4 жыл бұрын
@F _story No
@abinaashil55144 жыл бұрын
Molde alaa mokkade perentha?? 😆
@abhinavsrajan45364 жыл бұрын
😍😍😍
@sheela__4 жыл бұрын
@F _story l don't like your chanal ok
@rajeshramachandran54234 жыл бұрын
ഡയക്ടറുടെ പ്രത്യേക ശ്രദ്ധയ്ക്ക് ഇതിന് മുമ്പ് ഏതോ ഒരു എപ്പിസോഡിൽ ബാലൂ തന്നെയാണ് 90+ മൈ ട്യുഷൻ ആപ്പി നെ പരിചയ പ്പെടുത്തിയത് .... ഇപ്പോൾ ആദ്യ മായി കേൾക്കുന്നത് പോലെ
@jasnarahman64884 жыл бұрын
Haa adanne inkum thonni
@irfanirfu12294 жыл бұрын
Sathyam
@abdupanasar4 жыл бұрын
ഇന്കും തോന്നി
@magicworld17664 жыл бұрын
Crct
@basimkhan64614 жыл бұрын
Yes nanum a episode kandikkund
@dreamrider26604 жыл бұрын
പാറുക്കുട്ടി ഫാൻസ് ഉണ്ടോ 👍👍❣️പാറുക്കുട്ടി അവളുടെ രീതിയിൽ നന്നായി അഭിനയിക്കുന്നുണ്ട് 😍
@sabithsabithts54934 жыл бұрын
ഉണ്ട വീഴുങ്ങിയേ പറഞ്ഞയച്ചു. അബുകയെ കൊണ്ട് വന്നപ്പോ സ്ക്രിപ്റ്റ് ഉഷാറായി
@athira65854 жыл бұрын
ഉപ്പും മുളകും കണ്ട് തുടങ്ങിയ ശേഷമാണ് ഓരോ തൊഴിലിനും അതിന്റേതായ മഹത്ത്വം ഉണ്ടെന്ന് പറയുന്നതിന്റെ പൊരുൾ മനസ്സിലായത്.......❤അച്ഛന് സർക്കാർ ജോലി ആയതിനാൽ മറ്റുള്ള ജോലികളെ ഞാൻ വില കുറച്ച് കണ്ടിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് ഈ പ്രോഗ്രാം കണ്ട് തുടങ്ങിയതോടെ ഞാൻ തിരിച്ചറിഞ്ഞു...💕💕ഒത്തിരി ഇഷ്ടം ഉപ്പും മുളകും...😍😍❤❤❤❤❤❤❤❤❤
ലച്ചു ചേച്ചിയെ വല്ലാതെ miss ചെയ്യുന്നവർ ഒരു പത്തു like അടി ............👇
@rasheedamusthafa50984 жыл бұрын
ഇനിക്കില്ല പോനോർ പൂവും വരുന്നൊരു വരും 😃😎
@balakrishnank28594 жыл бұрын
Enthannu parayunathu parayunnathu man What are you saying🤔
@shifanath74054 жыл бұрын
@@rasheedamusthafa5098 kzbin.info/www/bejne/ime9hGtqnKt9mtk Channel link 👆👆👆👆👆 എന്റെ ഒരു കുഞ്ഞു ചാനൽ ആണ്. സ്‌പോർട് ചെയ്യാമോ ❤️❤️😊 തിരിച്ചു ചെയ്യും 💯💯
@gameplayer60864 жыл бұрын
Sabcribe cheyythal thirichum cheyyum urapp
@shifanath74054 жыл бұрын
@@gameplayer6086 cheythu.thirichum cheyy kzbin.info/www/bejne/ime9hGtqnKt9mtk 👆👆👆👆👆 Channel link
@seenathkp28314 жыл бұрын
കേശു അലീന ഫ്രാൻസിസിനെ വിട്ടിട്ട് harithede പിന്നാലെ ആയോ 😅😅
@sparkriyan70744 жыл бұрын
Cheta ente channel support cheyo by like, subscribe channelinte peru spark riyan
@denxogaming67614 жыл бұрын
kzbin.info/www/bejne/pXzWY4R6dsSkf5o🙏🙏🙏🙏🙏
@younustk6154 жыл бұрын
Oru kanakin alinaeykalum nallath haritha anu
@samaha_ek40324 жыл бұрын
@@younustk615 no
@seenathkp28314 жыл бұрын
@@younustk615 അതെന്താ
@athiram.s5804 жыл бұрын
എന്തായലും മറ്റുഉള്ള സീരിയൽ പോലെ കെട്ടിച്ചി വിട്ടാവരുംഅല്ലാത്ത അവരും 😍 മറ്റും വന്നു നെഗറ്റീവ് ആകാതെ കോമഡി ആക്കി അഭിനയിച്ചു നമ്മളെ ചിരിപ്പിച്ചു 😍😍😍😍 പൊളിയെ😘
എത്ര എത്ര വേഷങ്ങൾ ആണ് നമ്മുടെ ബാലു ചേട്ടൻ ഉപ്പും മുളകിൽ അണിഞ്ഞിരിക്കുന്നത്. ഇത്രേം വേഷം കെട്ടിയ ബാലു ചേട്ടൻ ആരും ലൈക് കൊടുക്കില്ല. ബാലു ചേട്ടൻ ഫാൻസ് ലൈക്... 😍❤️❤️❤️
@viswanathankn76804 жыл бұрын
ബാലു ചെയ്യാത്ത പണി ഒന്നും ഇല്ല ബാലു അണ്ണൻ ഉയിർ 🤩
@MFJ_Talks4 жыл бұрын
തുടക്കത്തിൽ നൈസായിട്ട് അവർ app ൻ്റെ പരസ്യം കേറ്റി🤭🤭😂😂
@hari20944 жыл бұрын
Promo koduthane machanne😂😂😂😂😂😂😂😂
@fahimfahu4304 жыл бұрын
വീട്ടിൽ Tv ഇണ്ടായിട്ടും ...യൂട്യൂബിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഇവിടെ ബാ👇😊😉
@alimv30014 жыл бұрын
Rhmktyho
@Vishnugopalgo4 жыл бұрын
90+ app എന്ന് കേള്ക്കുമ്പോളെ ദേഷ്യം വരുന്നവർ ഉണ്ടോ 😒
@athulmathew93934 жыл бұрын
kzbin.info/www/bejne/maDGeKyHYpWNd6s
@aneesaanchaancha22114 жыл бұрын
Ee app ann edo oru episodil balu kuttikalod angot paranju koduthadhalle ennit inn kuttikal parayunnad ingot kelkunnu😂
@fasiljafark9894 жыл бұрын
Yes afacause
@Amal-rz9cb4 жыл бұрын
@@aneesaanchaancha2211 ഞാൻ ഇപ്പൊ അത് എന്റെ അമ്മയോട് പറഞ്ഞിട്ടുള്ളൂ😅😅
@Vishnugopalgo4 жыл бұрын
@@aneesaanchaancha2211 അതെ ഓർമയുണ്ട്.. script writer ന് ചെറുതായി പണി പാളിയതാ 😂
@purbliss4 жыл бұрын
ബാലു ❣️ നീലു ❣️ മുടിയൻ ❣️ ലച്ചു ❣️ കേശു ❣️ ശിവ ❣️ പാറുകുട്ടി ❣️ ............. ഇവരുടെ ഫാൻസ് ലൈക്ക്
@cookingwithayisha18954 жыл бұрын
ഞാൻ ഒരു 7 ത്തിൽ പഠിക്കുന്ന കുട്ടിയാണ് എനിക്ക് ഒരു ചെറിയ ചാനൽ ഉണ്ട് എല്ലാരും സബ്സ്ക്രൈബ് ചെയ്ത് സഹായിക്കണം
@angrybirdz8144 жыл бұрын
Out mudiyan
@alameen22244 жыл бұрын
Keshu💞
@albinjose50674 жыл бұрын
Keshu shivani
@dreamrider26604 жыл бұрын
*ബാലു ഏതു വേഷം ധരിച്ചാലും അത് പൊളിക്കും 👏🏻❤️ഇന്ന് മീൻകാരനായി ബാലു തകർത്തു🔥 ബാലു ഫാൻസ് ലൈക്👇🏻*
@cookingwithayisha18954 жыл бұрын
ഞാൻ ഒരു 7 ത്തിൽ പഠിക്കുന്ന കുട്ടിയാണ് എനിക്ക് ഒരു ചെറിയ ചാനൽ ഉണ്ട് എല്ലാരും സബ്സ്ക്രൈബ് ചെയ്ത് സഹായിക്കണം
@jennifersarah52944 жыл бұрын
kzbin.info/www/bejne/qmjNdZKqg5eno8U
@jasminshajahan62924 жыл бұрын
Munb oru episodil cheythitt undallo baalu chettan fisher man aayitt
@SassyChickKpop4 жыл бұрын
ശ്രീരാജ് പൂയപ്പോൾ അബൂക്ക വന്നു 😄
@sh__4d3504 жыл бұрын
കുറച്ചു ശോകം എപ്പിസോഡിന് ശേഷം ഇന്ന് നല്ലൊരു എപ്പിസോഡ്.
@_arpitajk_51654 жыл бұрын
കേശു അലീനയെ തേച്ചോ🤔
@sreekumargnair49844 жыл бұрын
കൊറോണക്കാലം = പനി + മീൻകച്ചവടം, തിരഞ്ഞെടുത്ത വിഷയം 100% നീതിപുലർത്തുന്നു. തുടർന്നും ഇതുപോലെ നീതിയുക്തമായിട്ടുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
സ്വന്തം കമന്റ് ഇടാതെ മറ്റുള്ളവരുടെ കമന്റ് വായിച്ച് ലൈക് കൊടുത്തു പോകുന്ന എത്ര പേർ ഉണ്ട്?😎😂🤭 Like അടിച്ചു പോകാം മിസ്റ്റർ😜👇 EDIT:ആദ്യമായി എനിക്ക് 500 ലൈക് കിട്ടുന്നത് താങ്ക്സ് ചേട്ടമ്മാരെ ചേച്ചിമാരെ ☺️😘
Bhavani Amma Vrithikedu Kanichathondu Get Out Adichu.. 😬😜
@ashaks64794 жыл бұрын
Corona karanam senior citizens ne ozhivakki ennu thonnunnu
@dana_044 жыл бұрын
@@mn-uc7fc endupati... Ayyo ini bhavani amma varille
@TokyoLotus4 жыл бұрын
ഒറ്റ ദിവസം പോലും വിടാതെ യൂട്യൂബിൽ നിന്നു ഉപ്പും മുളകും കാണുന്നവർ ആരൊക്കെ എന്ന് ഒന്ന് കാണട്ടെ 🙄
@shava59764 жыл бұрын
ഞാൻ
@tellystores56344 жыл бұрын
എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമോ എന്റെ കുറെ കാലത്തെ ആഗ്രഹമായിരുന്നു1k അടിക്കണം എന്ന് നിങ്ങൾ എല്ലാവരും സഹായിക്കുമോ
@mubassirmubz65704 жыл бұрын
Saturday sunday Njn kaanarilla broo
@vismayarajesh30994 жыл бұрын
Njan
@denxogaming67614 жыл бұрын
Ente channel ishttapettal sub cheyyooooooo njanum cheyyam🙏🙏🙏🙏🙏🙏🙏🙏🙏
@sreeraj.design23294 жыл бұрын
കിടന്ന് കൊണ്ട് ആകും പലരും ഇത് കാണുന്നെ അല്ലേ 😁😁
@sreeraj.design23294 жыл бұрын
😂
@NishadK-pm2oe4 жыл бұрын
നടന്നുകൊണ്ട്
@aishusherin45284 жыл бұрын
അല്ല കിച്ചണിൽ ഇരിക്കുവാ
@nimishacalicut4 жыл бұрын
അതെ
@sreeraj.design23294 жыл бұрын
@@nimishacalicut 😁😁😁
@inescapable1234 жыл бұрын
എന്താലേ ഇവിടെ സർക്കാർ free ആയി online class നൽകുമ്പോൾ അത് നോക്കാതെ cash കൊടുത്ത് മറ്റു app നോക്കി പഠിക്കുന്നു Free ആയി കിട്ടുന്നത് കൊണ്ടാവും കുട്ടികളുടെ രക്ഷിതാക്കൾ ക്ക് ഒരു വിലയും ഇല്ല (എല്ലാവരും അങ്ങനെ അല്ല )
@abhishekakrishnan11644 жыл бұрын
Yes
@sobhanair64034 жыл бұрын
ഇത്രയും episode കണ്ടിട്ടുണ്ട്...ഇതാ എനിക്ക് കൂടുതൽ ഇഷ്ടായത്....
@vishnusurya53894 жыл бұрын
ബാലു ചേട്ടന്റെ മറ്റൊരു വേഷം 👌👌👌
@sparkriyan70744 жыл бұрын
Cheta ente channel support cheyo by like, subscribe channelinte peru spark riyan
ഇടയ്ക്കു വരട്ടെ സൂപ്പർ ആകും ഇന്നലെ പൊളി ആയിരുന്നു മാമൻ
@shalinisoman45694 жыл бұрын
പാറുക്കുട്ടിക്ക് ചെറിയ dialogue കൊടുത്താൽ നല്ലതായിരുന്നു... അവളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്... ഹരിതയെ ഒരു episode il കുടെ കൊണ്ടുവരണായിരുന്നു.... Uppum mulakum ishtam ❤️❤️❤️❤️