വളരെ നല്ല പ്രോഗ്രാം.. ഇ പ്രോഗ്രാം എല്ലാ ദിവസവു വേണമെന്ന് ആഗ്രഹമുള്ളവർ എത്ര പേരുണ്ട്
@cmuneerstyle34088 жыл бұрын
Shafi Subair No...weekil 1 mathi...Appozhe ithra super avuu
@ajinafa6658 жыл бұрын
Shafi Subair ഷാഫിയുടെ അഭിപ്രായം ആണെനിക്കും
@mathewjohnranni81408 жыл бұрын
Shafi Subair :- വേണ്ട അമൃത് അധികം ആയാൽ വിഷമാണ് . എല്ലാ ദിവസം ആയാൽ ഇതിന്റെ മാധുര്യവും സുഖവും എല്ലാം നഷ്ടപ്പെടും മറ്റു കോമഡി പ്രോഗ്രാമുകൾ പോലെ നിലവാരം കുറഞ്ഞ് പോകും .പിന്നെ ഒരു തട്ടിക്കുട്ട് പ്രോഗ്രാം പോലെയാകും .ആഴ്ചയിൽ ഒന്ന് . ഇത് പോലെ തന്നെ പോകട്ടെ അല്ലേ? ഫ്ലവേഴ്സിലെ കിടു പ്രോഗ്രാം അല്ലെയിതു...... ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ഇവിടെ അടി ലൈക്ക്
@sharafuddin55988 жыл бұрын
Shafi Subair Yaa
@vishakhom8 жыл бұрын
Shafi Subair എനിക്ക് ആഗ്രഹമില്ല... എല്ലാ ദിവസവും കാണിക്കാൻ തുടങ്ങിയാൽ comedy utsavam teamന്റെ strain കൂടും... പിന്നെ എല്ലാം വെറും കാട്ടികൂട്ടലാകും... so please ഇത് ഇങ്ങനെ തന്നെ പോട്ടെ...
@vahidpanoor71218 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് കിട്ടിയ നല്ലൊരു പരിപാടി അതിൽ മിധുൻ തകർക്കുന്ന് ഇതുവര കാണാത്ത സുപ്പർ കൗണ്ടറുകൾ മിധുൻ തകർക്കപ്പ.................
@shahanavasbahrain8 жыл бұрын
midun is supper
@shihabsheriefkochammu69888 жыл бұрын
ഈ പ്രോഗ്രാം ഇഷ്ടപ്പെടുന്നതിനോടൊപ്പം.. ഞാൻ ശ്രദ്ധിക്കുന്ന്ന മറ്റൊരു കാര്യം.. ഈ ഫേളാറിൽ വരുന്ന കലാകാരൻമാർക്ക് മിഥുൻ നൽകുന്ന സപ്പോർട്ട് ആണ്.. കാരണം മിഥുൻ നല്ലൊരു അവതാരകൻ എന്നതിലുപരി വളരെനല്ലൊരു '' ആസ്വാദകൻ കൂടിയായത് കൊണ്ടാകാം.്.. midhun you Are Awesome..
@sindhuthannduvallil88557 жыл бұрын
Shihab K Sherief Kochammu Yes never he hide his expressions like ladies anchors what's on his face that from the heart
@HariKrishnan-kv3su6 жыл бұрын
Shihab K Sherief Kochammu jai
@shafihasa8 жыл бұрын
കാത്തിരുന്ന് കിട്ടി ഒരായിരം നന്ദി. അടി മച്ചാൻ മാരെ ഓരോ ലൈക് സനൂപ് അടിപൊളി ആകുന്നു . മണി താമര വീണ്ടും കരയിപ്പിച്ചു. ടിനി കൊണ്ടുപോകുന്നവർ വീണ്ടും വരില്ലേ, ഏതായാലും കാത്തിരിക്കാം
കോമഡി ഉത്സവത്തിന്റെ highlight puzzle തന്നെയാണ് അതിന്റെയും highlight ആ വരുന്ന counter തന്നാ.. ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് ഇത് ഒരു തരത്തിലും വേദനിപ്പിക്കുന്നതായി തോന്നിയില്ല.. അവതരിപ്പിക്കുന്ന കലാകാരന്മാർകും തോന്നാൻ ചാൻസ് ഇല്ല.. അവരും അത് enjoy ചെയ്യുന്നുണ്ട് അതാണ് കലാകാരൻ....
@MrSP2128 жыл бұрын
MIDHUN njangal dubaikaarude oru swakarya ahankaramanu....midhun kathikerukayanu ktooo,,,superb
@ukfmuyippoth8 жыл бұрын
midhun soooooooopper മിഥുൻ വളരെ നല്ല അവതാരകൻ ആണ് ഒരിക്കലും അദ്ദേഹത്തെ മാറ്റരുത് എല്ലാ അവതാരകരും മിഥുനിനെ കണ്ട് പഠിക്കണം എല്ലാ ഭാവുകങ്ങളും നേരുന്നു
@susanmathewmathew6998 жыл бұрын
ഞാനൊരു പ്രവാസി ആണ്. comedy ulsavam 17 എപിസോടും വളരെ ആനന്ദത്തോടെ തന്നെ കണ്ടു. മിഥുൻ ന്റെ anchoring എടുത്തുപറയത്തക്ക മികച്ചത്. ഒര് അപേക്ഷ ഉണ്ട്. മറ്റ് കോമഡി പരിപാടികൾ സിനിമ promotion ന്റെ വേദി ആയി മാറി,, ആ പ്രോഗ്രാമുകളുടെ മികവു നശിപ്പിച്ചതുപോലെ, comedy ഉത്സവം അത്തരം സിനിമ പ്രോമോട്ടീവ് പ്രോഗ്രാം ആയി മാറരുത് എന്നാണെന്റെ അപേക്ഷ. (17th episode il അത്തരമൊരു കാര്യം കണ്ടു ) ഫ്രീ time il ആകപ്പാടെ കാണുന്ന, അതും കാത്തിരുന്നു കാണുന്ന ഒര് പ്രോഗ്രാം ഇത് മാത്രമാണ്.... അതില്ലാതാക്കരുത് plzzzzzzz.....
@greenland21668 жыл бұрын
മികച്ച അവതരണം....കൊള്ളാം
@cmuneerstyle34088 жыл бұрын
Oro Episodes Kazhiyum thorum Veeryam Koodunna Veenju anu Comody Ulsavam 💯💯 Midhun Anchoring Outstanding.... Anchor MegaStar
@sharafudheenkulavarkunnath15878 жыл бұрын
മിഥുൻ നമ്മുടെ 'ദുഫായുടെ' മുത്താണ്..💪💪 കലക്കുന്നുണ്ട് മിഥുൻ ഭായ്.. You are Awesome.. Very nice program as well..👌👌👌
@shizashazin85038 жыл бұрын
മിഥുൻ ചേട്ടാ നിങ്ങൾ ഒരു ജാഡയും ഇല്ലാത്ത ആളാണെന്നു തോന്നുന്നു അത് കൊണ്ട് നിങ്ങളെ ഞാൻ ഇഷ്ട്ടപെടുന്നു ഈ പെരുപാടിയുടെ വിജയം നിങ്ങളാണ്
@minnathminnu34553 жыл бұрын
Anikum anganeyan thonniyadh
@rinshajpv44838 жыл бұрын
ഇത്രയും ടൈമിംഗിൽ കൌണ്ടർ ഇടുന്ന സനൂപിനെ ഒന്നേ കാണിക്കണേ
@faisjoseph45808 жыл бұрын
ശനിയാഴ്ച ആവാൻ വേണ്ടി കാതിരിക്കുവാണ് .. വളരെ നല്ല പ്രോഗ്രാം ആണ്
@ramshidambu78658 жыл бұрын
മിഥുൻ മുത്താണ് ഈ എനർജി എപ്പോയും വേണം... കോമഡി ഉത്സവം തകർത്തു... മിസ്സ് ആവാതെ കാണാറുണ്ട്
@sheenababu18202 жыл бұрын
Hi
@ameerame11348 жыл бұрын
audience ലെ പച്ച ചുരിദാർകാരി. nice smile .I love you
@mazhavilmazhavil73517 жыл бұрын
Ameer Ameer Monte pengal alle athu
@ijasc38947 жыл бұрын
Onne podey
@ashermathew98954 жыл бұрын
As pp9
@anasyousaf44708 жыл бұрын
njangale pravasikalk ee pgm oru relief annu thanx flowers tv midhun superb 😘😘😘
@shahanavasbahrain8 жыл бұрын
satyam
@Shorts_Stop_Dude8 жыл бұрын
Each and every programmes on flowers channel is one to one best... keep on going. gudluck
@rejiissac60527 жыл бұрын
കളിയാക്കുന്ന സോംഗും ഡയലോഗും ഇല്ലെ അതാണ് സത്യത്തിൽ എനിക്കിഷ്ടം. മിഥുന്റെ അവതരണവും ആ ഒരു ചമ്മിക്കുന്ന ചിരിയാണ് സൂപ്പർ.അടിപ്പൊളിയാ ചിരി
@sheebasaju21772 жыл бұрын
ഞാൻ ഒരു പ്രവാസി ആണ്. സ്ഥിരമായി കാണുന്നു. Thank u മിഥുൻ. U are great
@suneernaji20728 жыл бұрын
Midhun chetta ningalanu tharam kalakki super Adutha episodinayi...... i am waiting.........♡♡★♡★♡★♡★
@subisubair51748 жыл бұрын
ഹായ് എനിക്കു ഒരു സംശയം കലാഭവൻ മണിയുടെ ഒരു പാട് കോടികൾ പലരും കെണ്ടു പോയി എന്നു കേട്ടു കലാഭവൻ മണി പലരെയും പലരീതിയിലും സഹായിക്കുന്ന ആൾ ആണ് എന്നും കേട്ടിട്ടുണ്ട് എന്നിട്ടും എന്തെ നാടൻ പാട്ടില് മണിയെ മണിയാക്കിയ മണിത്താമര എങ്ങനെ ഒരു നല്ല ഷർട്ട് വാങ്ങാൻ പോലും പൈസ ഇല്ലാത്ത ഒരു പാവം ആളായി ആര് ഇദ്ദേഹത്തെ എല്ലായിടത്തുനിന്നും മറച്ചുവച്ചു ???????? who can clear my doubts.
@shameershameem71208 жыл бұрын
Subair cheru Valappil ഇതിൽ ഒരു പാട് കള്ളതരമുണ്ട് മണി താമര വിശ്വസിക്കാൻ കഴിയാത്ത വാക്കുകൾ മണി ചെട്ടൻ ഒരിക്കലും ഒരു കലാകാരനെയും കാ'ണാതെ പോവില്ല പിന്നെ മണിച്ചേട്ടന് പാട്ട് എഴുതി കോ ടുത്തു യെന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയാത്ത കാര്യം
P.P. Aliens from chouwa....Athu kidilam...what a performance !!!!!!!!!!!
@jinsejo1007 жыл бұрын
Hey I simply love You saved me when I was sad amazing amazing you guys are magical
@muhammadshuhaib98718 жыл бұрын
ഓരോ ആഴ്ചയിലും പുതിയ എപിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ...
@binduharikumar85967 жыл бұрын
വളരെ നല്ല porgarm ഞാൻ എന്നും കാണും മിഥുൻ ചേട്ടൻ അടിപൊളി അത് പോലെ ടിമി ടോമി ചേട്ടൻ നും പക്രും ചേട്ടനും അടിപൊളി എല്ലാ കലാകാരൻമാരെയും കല കാരികളെയും അറിയാൻ ഉള്ള മനസ്സ് അതിന് പ്രേത്യകം ഒരുThanks
@nahasudeenvloge24298 жыл бұрын
Njan ennum mudangathe kanunna program. .. ithu kanumpol manassinu oru relaxation kittunnundu... thanks for flowers channel.. keep it up. ..
@mohammadashraf29668 жыл бұрын
നല്ല പരിവാടിയാണ് ഞാൻ എല്ലാ എപ്പിസോടും കാണുന്നുണ്ട്
@ansaransilansaransil8 жыл бұрын
മിഥുൻ കിടു അവതരണം ആണ്😘
@prashanttej24858 жыл бұрын
മിഥുൻ ചേട്ടാ സൂപ്പർ പ്രോഗ്രാം. ചേട്ടനാണ് ഇതിന്റെ മെയിൻ ആൾ. സൂപ്പർ......
@syamkumar-wd1qt8 жыл бұрын
മിഥുൻ... സൂപ്പർ...താമര. സൂപ്പർ
@pradeepT-vp5mn8 жыл бұрын
Super. ..manithamara chettan super
@shanunavas77468 жыл бұрын
മിഥുൻ വളരെ നന്നാവുന്നുണ്ട് പരിപാടിയും. ശരിരവും
@Musthafa7458 жыл бұрын
Nice program 😀😀..Flowers channel👍👍..Uppum Mulakum and Comedy Utsavam are Super programs😀😀..
വളരെ സന്തോഷം പ്രിയ ചങ്ങാതിയും നാട്ടുക്കാരനും കുടുംബത്തെയും (താമര) കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ,,,,floursചാനലിനു ആശംസകൾ ,,,,,,
@sheenavalamparambil23358 жыл бұрын
Thamarachettanu Ella nanmakalum undakatte.God bless you.
@muzammalilyas58707 жыл бұрын
Well executed programme. Also the anchor is doing good job for this programme. My point of view this is the no. 1 comedy programme now a days.
@christukumariv61863 жыл бұрын
മണി താമര ഫാമിലി ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു
@anucocobeautystudio89028 жыл бұрын
കോമഡി ഉത്സവത്തിൽ അവതാരകൻ അത് മിഥുൻചേട്ടൻ തന്നെ പകരം വെക്കാൻ വേറെ ഇല്ല
@shanks70368 жыл бұрын
thamara chetta ningale orupaadu ishttamayi. pakshe oru nalla shirt vangikkanpolum kasillayirunnu ennu paranjathu oru tharathil kalabavan mani chettane apamanichapole enikku feel cheythu. because njan ketta mani chettan pavangale sahayicjirunna oru valiya manushyanayirunnu ennanu. (sathyavastha enikkariyilla ente oru feeling paranjanne ullu)
@maskofzarrotrendingchannel90817 жыл бұрын
extraordin.... Performences mani Thamarai All the Best.
@ratheeshratheeshmalabar83668 жыл бұрын
മണിചേട്ടന് കുറച്ചുപാട്ടുകൾ എഴുതികൊടുത്തിട്ടുണ്ടെങ്കിൽ അതിനേക്കാൾ വലിയ പ്രതിഫലവും മണിച്ചേട്ടൻ മണിമുത്തിനെ പോലെയുള്ളവർക്ക് കൊടുത്തിട്ടും ഉണ്ടാവും. മണിച്ചേട്ടൻ പാടിയത് കൊണ്ടാണ് നാടന്പാട്ടുകൾ കേരളജനത നെഞ്ചിലേറ്റിയത്... അയാളുടെ കഠിനാദ്ധ്വാനവും, ആ നല്ല മനസുമാണ് അയാളെ വലിയവനാക്കിയത്. മണിച്ചേട്ടൻ മരിച്ചപ്പോൾ മണിമുത്തിനെ പോലെ ഒരുപാട് കലാകാരന്മാർ പരിഭവവുമായി രംഗത്തുവന്നു .. ഒരുപാട് കഴിവുള്ള നിങ്ങളൊന്നും പാട്ടുകൾ പാടിയും, മിമിക്രി ചെയതും അരങ്ങത്തു വന്നില്ല ? നിങ്ങളുടെ കഴിവുകൾ നിങ്ങൾ പ്രകടിപ്പിക്കുക
ഞങ്ങളുടെ കമന്റ് എടുത്തു പറഞ്ഞതിൽ വളരെ നന്ദി .ഒരോ എപ്പി. നന്നാവുന്നു പിന്നെ മണിച്ചേട്ടൻ ജീവിച്ച് ഇരുന്നപ്പോൾ ഒരു പാടു പേർക്ക് സഹായമായിരുന്നു ഇപ്പോൾ ഇതാ മണി താമരക്കും നന്ദി !!!!
@rajeshamma57177 жыл бұрын
sathyam paranjal flowers tv puthiya thalamurayuda oru positive enrgy anu. flowers channeluda eniyum orupadu kalakaranmare koduvarum. all the best evry one....
ഈ പ്രോഗ്രാം Unlike ചെയ്യുന്നവന്മാർ ഏതവന്മാരാ? ഈ പ്രോഗ്രാംunlike ചെയുന്നവർ പിന്നെ ഏത് കോമഡി കണ്ട് ഇഷ്ടപ്പെടനാ ഇരിക്കുന്നേ ഇതുപോലെ ഒരു നിലവാരം ഉള്ള പ്രോഗ്രാം വെറേ ഏത് ചാനലിലാ ഉള്ളത് .
@shijumathamangalam36777 жыл бұрын
സൂപ്പർ ആങ്കറിങ് & ടിനിയും നല്ലത്
@noufalali75138 жыл бұрын
സിനിമ താരങ്ങളെ കൊണ്ടുവന്ന വെറുതെ ഉള്ള സമയം കളയരുത്..
@shyjugionee58798 жыл бұрын
മണിത്താമരയ്ക്ക് എല്ലാവിധ ആശംസകളും ....
@jazimjocks60577 жыл бұрын
ഞങ്ങൾ പ്രവാസികൾക്ക് കിട്ടിയ നല്ലൊരു പരിപാടി ,,,,,, സുപ്പർ
@Amchukuniya268 жыл бұрын
nalla program thanks flowers tv
@shafinest86008 жыл бұрын
I like 👌👌👌👌
@almanilal10618 жыл бұрын
very nice
@shameerom4238 жыл бұрын
midhun super super super
@k.l.manikandank.l.manikand94566 жыл бұрын
Super show I like I am tamil
@jaisseljames10658 жыл бұрын
awesome program to relieve stress and tension of life.it is applaudable that in this program ( comedy utsavam ) thy are including guest who are not in movies now.this is one way of embracing such actors.so, include more and more such actors.next comment is abt midhun who manages well with no tensions and his way of achoring is so friendly .he has bright future ahead.one negative I found was there is a need to cut certain part,that is,tini sir gave some comments to Prakash vellamkullam,at that time the camera showed the face of anchor and performers and midhun was advicing the camera man with hand gestures to turn it on tinni sir.please focus on such mistakes.apart from that fault ,the entire program entertains a lot.Entertainment, entertainment, entertainment.
@shafeequeshafeequeph28728 жыл бұрын
Midun ningal supparantaa good anchoring keepittap ya sadeek
@ഒരുപാവംജോലികാരൻ8 жыл бұрын
supr pgrm ..midhun chetta u r great...
@maimoonamohamed83933 жыл бұрын
Mani chettante shabdham pole
@anucocobeautystudio89028 жыл бұрын
മിഥുൻ ചേട്ടാ all the best. god bless you
@Dulqarjamshi79605 жыл бұрын
സായികുമാറിന്റെ സൗണ്ട് അടിപൊളിയായിട്ടുണ്ട്. അത് അങ്ങിനെ ആരും അനുകരിച്., കണ്ടിട്ടില്ല
@safwanmvr34708 жыл бұрын
8:50 mnt le penkuti ye camera chekken oru kannund...😁
@muhammedhashik29938 жыл бұрын
nyzz showww.........
@sidhikpalakkal74047 жыл бұрын
nice 😀😀😀😀
@bijusavitham45658 жыл бұрын
Super super
@muraleedharannair47958 жыл бұрын
കോമഡി സർക്കസ് ഒഴിവാക്കി കോമഡി ഉത്സവം സ്ഥിരം ആക്കാൻ പറ്റുമൊ?
@ASHRAF_THINKS7078 жыл бұрын
Muraleedharan Nair പറ്റും ചേട്ടാ ചാനൽ മാറ്റിയാൽ മതി ന്റെ 😂😂😂😇😇😇😇😇😇😇😇