The full HD episode of Comedy Super Nite. Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
Пікірлер: 476
@kottarathilrufy79548 жыл бұрын
ഈ പരിപാടി ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നവർ ഇവിടൊന്നു ലൈക്കിയേ 16 എപ്പിസോഡിൽ ഒരെണ്ണം പോലും വെറുപ്പിച്ചിട്ടില്ല അതാണ് ഉത്സവം
@shafihasa8 жыл бұрын
kottarathil Rufy സത്യം
@shalumonpt98238 жыл бұрын
kottarathil Rufy correct
@nibinthomas3038 жыл бұрын
kottarathil Rufy
@mathewjohnranni81408 жыл бұрын
kottarathil Rufy ഇതല്ലേ കോമഡി..... നല്ല കഴിവുള്ള കലകാരന്മാരെ തിരഞ്ഞുപിടിച്ചു കൊണ്ടുവന്ന് അവരുടെ കഴിവുകൾ പ്രേക്ഷകരുടെ മുമ്പിൽ അവതരിപ്പിക്കാൻ ഒരു അവസരം കൊടുക്കന്ന ഫ്ലവേഴ്സ് ചാനലിനു് അഭിനന്ദനങ്ങൾ
@shalumonpt98238 жыл бұрын
ചാനലുകളില് ഒന്നാമന് flowers tv തന്നെ
@sangeethyuvi52158 жыл бұрын
പ്രതിജ്ഞനും ഞാനും ഒരുമിച്ച് മിമിക്രി ചെയ്തിട്ടുണ്ട് അന്നും നിനക്ക് തന്നെ ഫസ്റ്റ്... അന്നേ ഞാൻ ഉറപ്പിച്ചതാ നീ വേറെ ലെവൽ ആകുമെന്ന്... പൊളിച്ചൂടാ മുത്തെ .. സൂപ്പർ എപ്പിസോഡ്, മിഥുൻ കിടു :*
@sujasuja11897 жыл бұрын
V good
@sajuthulaseedharan8 жыл бұрын
ആര്‍ട്ടിസ്റ്റുകള്‍ , സൂപ്പര്‍ ! ( എല്ലാപേരും ) പിന്നെ അവതാരകന്‍ മിഥുന്‍ ! U r റിയലി അവതാരികന്‍ ! ഗ്രേറ്റ് ! അഭിനന്ദനങ്ങള്‍ ഫ്ലവേഴ്സിന്
@varghesecg33597 жыл бұрын
comady flowers show good
@NparivindhanttvtTvt18 күн бұрын
Supper. Thanks. Aravindan. Thiruvampady. Alapuza.
@shafilulu59878 жыл бұрын
ഏതൊരു പാപാടിയും അതിന്റെ ഉയരങ്ങളിൽ എത്തുന്നത് അവതരണ മികവാണ് അതാണ് ഇവിടെ മിഥുൻ ചെയുനത്
അത് കറക്റ്റ് ഈ പരിപാടിയുടെ Back born അത് മിഥുൻ തന്നാ.. ✌ pure anchoring..
@rayees397 жыл бұрын
m
@cmuneerstyle34088 жыл бұрын
Fentabulas Programme in Kerala 💯💯 16 Episodesil 16um Outstanding... 😍 Midhunte Awesome Anchoring ee Programminte Vijayathil Nirnayakamanu 👍👍 WondeeFuLL Team work by Flowers Channel 💯💯💝
@firozeat80838 жыл бұрын
ടിനി ടോം നന്നായി, അദ്ദേഹത്തിന് മിമിക്രിയെ judgement ചെയ്യാൻ നല്ല കഴിവുണ്ട്....
@shihabshihabudeen85307 жыл бұрын
firoze at
@mathewjohnranni81408 жыл бұрын
ഈ കോമഡി ഉത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരും വളരെയധികം കഴിവുള്ളവരാണ് .ഒരു വെറുപ്പിക്കലും ഇല്ലാതെ എത്ര മനോഹരമായാണു് ഇത് മുമ്പോട്ടു പോകുന്നത് . ഇനിയും ഇതുപോലുള്ള കലാകാരന്മാരെക്കു കാലാകാരികളെയും കാണാനും അവരുടെ പ്രോഗ്രാമുകൾക്കായി കാത്തിരിക്കുന്നു .
@ajinafa6658 жыл бұрын
ടിനി ടോം സയന്റിഫിക് ആയിട്ട് തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നന്ദി 😍 അതുപോലെ പ്രതിജ്ഞൻ ഓരോ തവണയും വളരെയധികം വിസ്മയിപ്പിക്കുന്നുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ താങ്കളെ😘 ശരത് വീണ്ടും അമ്പരപ്പിച്ചു സൂപ്പർ സാബുച്ചേട്ടൻ ആള് കൊള്ളാല്ലോ സകല കലാ വല്ലഭൻ😘😘😘
@shaheeralain31798 жыл бұрын
Aji Nafa m
@jacksani44268 жыл бұрын
It is called phonetics! He is talking about- Bilabial, Labio-Dental, Dental, Alveolar, Palato-alvoelar, velar, Glottas. How this sound is produced by our vocal organs!!
@Manoj-uf4me7 жыл бұрын
Aji Nafa Mals
@jaisalkp99938 жыл бұрын
മിഥുനാണ് പ്രോഗ്രാം ന്റെ soul
@sidheek41948 жыл бұрын
ഫ്ലവേഴ്സ് ടിവിയിലുള്ള പരിപാടികളിൽ വെച്ച് ഏറ്റവും നല്ല പരിപാടി കോമഡി ഉത്സവം, എല്ലാ എപ്പിസോഡും ഒന്നിനൊന്നു മെച്ചം....
മിഥുൻ എല്ലാ അർത്ഥത്തിലും അതി ഗംഭീരമായി മുന്നോട്ടു കൊണ്ടുപോകുന്ന ഈ കോമഡി ഉത്സവത്തിന് എന്റെ എല്ലാ ആശംസകളും.....
@shaheerkattoor4u8 жыл бұрын
I am the only one who liked this video before watching, gr8 job flowers 🌺.. 👍🏼👍🏼👍🏼100%
@sajinsajin94908 жыл бұрын
ഫ്ലവർസ് നെ വ്യത്യസ്ത മാക്കുന്നതു വെറുപ്പിക്കാതെ അവതരണം പ്രേത്യകിച്ചു മിധുൻ
@jrraistar38723 жыл бұрын
athe
@nodoubt-d33 жыл бұрын
@@jrraistar3872 Qq
@ranjithrama45567 жыл бұрын
യാതൊരു തരത്തിലുള്ള ജാഡയും അഹങ്കാരവും ഇല്ലാത്ത അവതാരകൻ ആണ് മിഥുൻ ഇങ്ങനെ വേണം അവതാരകർ
@kabeerkayamkulam13977 жыл бұрын
Ranjith Rama
@99473797028 жыл бұрын
കോമഡി പരിപാടികളിൽ വെച്ച് ഏറ്റവും നല്ല പരിപാടി കോമഡി ഉത്സവം, മി ഥുൻ നിങ്ങളുടെ അവതരണം വളരെ ഹൃദ്യമാണ് നിങ്ങൾ നല്ലൊരു ആസ്വാദകനും കൂടിയാണെന്ന് എനിക്ക് തോന്നുന്നു അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...
@aalamsvlogs19907 жыл бұрын
മിഥുന്‍റെ അവതരണമാണ് ഈ പോഗ്രാമുകള്‍ കാണാന്‍ പ്രോല്‍സാഹനം
@cmdtech68378 жыл бұрын
adichu polichu prograam
@fazalurahiman22388 жыл бұрын
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും. അടിപൊളി പരിപാടി. പുതിയ എപ്പിസോഡ് എപ്പോള്‍ അപ്ലോഡ് ചെയ്യും.
@sumeshthayyil94938 жыл бұрын
അമിത പ്രകടനങ്ങളില്ലാത്ത അവതരണം സൂപ്പര്‍ മിഥുന്‍
@ratheeshratheeshmalabar83668 жыл бұрын
മനസ് നിറക്കുന്ന ഉത്സവകാഴ്ചകൾ സമ്മാനിക്കുന്ന ഫ്ലവേഴ്സിന് ഒരായിരം നന്ദി.. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...
@shameerksa69968 жыл бұрын
really entertainment this program i am also watching all episode
@sksnebz56348 жыл бұрын
ഓരോ episodum ഒന്നിനൊന്നു മെച്ചം ..... വരുന്ന ഓരോ കലാകാരന്മാരും ആണ് ഈ ഉത്സവത്തിന്റയെ വിജയം പട്ടം കെട്ടിയ ഗജവീരന്മാർ.... എല്ലാവര്ക്കും ആശംസകൾ......👍👍👌
@vishnulal59815 жыл бұрын
27:46 tangkees nool ketti cheyyunnu,enikkariyaam AA magic 😃🔥
@hariss.k.p1978 жыл бұрын
മിമിക്രിയിൽ 5 സ്വരങ്ങൾ ഉണ്ടെന്ന് അറിയുന്നത് ആദ്യമായിയാൻ.
@dewdropsdrops20368 жыл бұрын
Ramesh pisharadi ye guest aaayi konduvaroooo
@രഞ്ജിനിരതീഷ്7 жыл бұрын
പ്രതിജ്ഞൻ സൂപ്പർ ശരത് മനോഹരമാക്കി സാബു ചേട്ടൻ വിസ്മയിപ്പിച്ചു
@mamathaletha60957 жыл бұрын
ഇന്നത്തെ പ്രോഗ്രാം എല്ലാം സൂപ്പർ എല്ലാ കലാകാരന്മാരും മികച്ചവർ ആണ് കൊമെടി ഉത്സവം പ്രവാസികളായ ഞങ്ങൾക്കും ഒരു ഉത്സവം ആണ് മിഥുൻ ഞങ്ങളുടെ മുത്താണ്
ലോകത്ത് മിമിക്രി ചെയ്യുന്നത് മലയാളികൾ മാത്രം .... ? ടിനിക്ക് അപാര ജ്ഞാനം.....
@Travelwithmyvoice8 жыл бұрын
Kareem Abdulla അങ്ങനെ പറഞ്ഞിട്ടില്ല ഒന്ന് കൂടെ ആ വാക്കുകൾ ശ്രെദ്ധിക്കു
@mathewjohnranni81408 жыл бұрын
Bijith B ലോകത്ത് മിമിക്രി ചെയ്യുന്നത് മലയാളികൾ മാത്രം ആണ് .ഇത്രയും സ്വരസ്ഥാനം ഉപയോഗിക്കുന്നതും മലയാളികൾ ആണ് എന്ന് പറഞ്ഞു . അത് നമ്മുക്ക് അഭിമാനിക്കാം
@mathewjohnranni81408 жыл бұрын
ബിജിത്ത് ബി
@Travelwithmyvoice8 жыл бұрын
Mathew John enthe
@chappuoxy32708 жыл бұрын
heee
@lekhacr73885 жыл бұрын
midhun cheattante avatharanam kanan vendi vannavar adi like❤️
@nishalbino68243 жыл бұрын
Polichu randu perudayumm anugaranam..👌👌🥰sprr
@nazarpoolakkal19138 жыл бұрын
sooper program midunsooper E parupadi thudangan chiddichad aro his great osam.............
@rejithomasachen50787 жыл бұрын
Super
@prasanthvalliyodan18788 жыл бұрын
midhun chettaa kalakunnund.... best of luck
@PtAnil-el6ig Жыл бұрын
Very good performance congratulation
@zmedia28768 жыл бұрын
അടിപൊളി പ്രോഗ്രാം.....
@satheeshmohan98268 жыл бұрын
Nalla paripaadi..orupaadu Nella kalaakaaranmaarum...kuzhappamillatha avadharanavum..beautifull
@ANASCALICUT.8 жыл бұрын
ഞാൻ എല്ലാ എപ്പിസോഡും വിടാതെ കാണാറുണ്ട് പക്ഷേ ഇതു വരെ comments ഒന്നു ഇട്ടിട്ടില്ല എന്നാൽ ഇപ്പൊ ഈ എപ്പിസോഡും കൂടി കണ്ടതോടെ ഞാൻ ഒരു big ഫാൻ ആയി .മിധുൻ അടിപൊളി അവതാരകൻ ആണ് പിന്നെ കുറെ ആളുകൾക്ക് അവസരം നൽകുന്നു ഇനിയും ഈ program അവസാനിക്കാതെ നില നിൽക്കട്ടെ.
@anurajpv46938 жыл бұрын
puthiyaa episode edaan enthaa late aaakunne enthayaalum program super oro episode kanaan kothikkukayaa gulf malayalikaal pettennnu puthiya episode thamasippikkathe edanamennu apeshikkunnu comedy ulsavathile ellaa kalaakaran maarum nalla talent ullavaraau flowers tv kku ellaa vidha ashammsakalum nerunnu
@firosthanikkal28898 жыл бұрын
sharath adi poli.teerchayayittum nalla oru bhavi kanunnund
utsavam kodiyarakkumbo oru vallaatha feeling Ellaavarum super midun chettan kidu
@raidermuthu4 жыл бұрын
ലാലേട്ടൻ, മമ്മുക്ക ആരേലും ഗസ്റ്റ് ആയിട്ട് കൊണ്ട് വന്നൂടെ 😝
@shafeeksa66818 жыл бұрын
Prathinjan lovely 😊 performing 😊👍👍👍👍👌👌👌👌👌👌
@Riyaskhan118 жыл бұрын
ഈ മിഥുന്റെ അവതരണം കാണുമ്പോഴാണ് ആ ജെ പിയും മറ്റു കീടങ്ങലെയൊക്കെ എടുത്ത് കിണറ്റില്‍ എറിയാന്‍ തോന്നുന്നത്
@devdxb14018 жыл бұрын
😅
@jaisalkp99938 жыл бұрын
Riyas Khan കലക്കി ട്ടാ .. മിഥുൻ കട്ട ഫാൻ
@nithin848 жыл бұрын
Ha ha ha ha...
@sureshthomas74858 жыл бұрын
😂😂😂
@artistranjithpanayara99138 жыл бұрын
seriya bhai ...
@rafeerafeek33044 жыл бұрын
ഇന്നത്തെ എന്റെ ലൈക്ക് സാബുവിന് സൂപ്പർ👍👍👍👍
@1000vengara8 жыл бұрын
ഇടക്കിടെ ടിനി ടോം ന്റെ വെറുപ്പിക്കൽ ഒഴിച്ചാൽ ഒരു മിനിറ്റ് പോലും ബോർഡിപ്പിക്കാത്ത പ്രോഗ്രാം.....മിഥുൻ സൂപ്പർ സൂപ്പർ......താങ്ക്സ് ഫ്ലവഴ്സ് ചാനൽ
@sabukv85365 жыл бұрын
വളരെ സത്യം.
@jithinanand78507 жыл бұрын
സത്യം പറയാല്ലോ , കാറ്റ് ,മഴ, കാക്ക , പൂച്ച, ഇവയൊക്കെ അനുകരിക്കുന്ന മിമിക്രി ഇന്നു കലാലയങ്ങളിലെ യുവജനോൽസവ വേദികളിൽ മാത്രമായി. പണം കൊടുത്തു, ഒരു സ്കിറ്റ് കളിക്കനോ,മിമിക്രി കാണിക്കാനോ ആരും ഇങ്ങനുള്ള മിമിക്രിക്കാരെ വിളിക്കാറില്ല. എനിക്കു തോന്നുന്നു അവർ ഇതുവരെയും ആ കാലഘട്ടം മാറിയത് അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. വളരെ ഇന്നൊവേറ്റീവ് ആയി യോഗാസനംത്തിലൂടെ വരെ സൗണ്ട് ഇമിറ്റേഷൻ ചെയ്യുന്നവരെ ഈ പ്രോഗ്രാമിൽ കാണാനിടയായി. അവരുടെ ഒക്കെ ഇടയിൽ ഈ കാക്കാ പൂച്ച സെറ്റ് അപ്പ് ഒക്കെ എങ്ങനെ പിടിച്ചി നിൽക്കുന്നെന്തൊ..???
@yohannanjohn43815 сағат бұрын
Very good. Congrats. God bless you. .
@sheebas5483 Жыл бұрын
എല്ലാവരും സുപർ 👍👍👍
@muhammednihal19958 жыл бұрын
Malayala Comedy Reality Show ile Etavum Nalla Programme.... Oro Episode num Vendi Ennepole Ulla Orupaad Aalugal KZbin il Kaaathirikkugayaan ... Great Team Work😍😍😍
Flowers Channel Indias no.1 channel 👍 Stage, BGM, Editing, Graphics ellam Vere levelanu😍😍
@lekshmylekshmy81088 жыл бұрын
onnum parayanilla superrrrrrr.........
@hdstatus21977 жыл бұрын
Lachu Lekshmy
@n.k.sanilkumar37857 жыл бұрын
നാട്ടിൻ പുറങ്ങളിലുള്ള അനുഗ്രഹീത കലാകാരന്മാരെ മിനിസ്ക്രീനിൽ കൊണ്ടുവന്ന് അവസരം നൽകിയിട്ടുള്ള ഫ്ളവേർസ് ചാനലിന് പ്രത്യേകം അഭിനന്ദനങ്ങൾ, കൂടാതെ മിഥുൻ അവതരണം കൊണ്ട് വ്യത്യസ്തത പുലർത്തുന്നു
Tini Ettanum Mindun Ettanum Comedy Utsavathinte Muthukalanu 😍😍😍
@thomasdas59328 жыл бұрын
മിഥുൻ ചേട്ടന്റെ അവതരണം ഒരുപാട് ഇഷ്ടപെടുന്നുണ്ട്, വളരെ നല്ലതാണ്
@surabhisoman54897 жыл бұрын
supper
@puthanparambvava70238 жыл бұрын
ടിനി ടോം വിമർഷനങ്ങൾക്ക് ഒടുവിൽ നല്ല ജഡ്ജ് ആയി മാറുന്നു
@sidhikpalakkal74048 жыл бұрын
wow 😀😀😀😀😀😀
@ASHRAF_THINKS7078 жыл бұрын
super 👏👏👏👏👏👏
@basheerkmb27728 жыл бұрын
അടിപൊളി പരിപാടിയാകേട്ടോ
@mohyaddinkalodi55978 жыл бұрын
oru nallah kalakaran.........
@sajinsajin94908 жыл бұрын
ശ്രീ condanഎ സാർ absolutly brillant
@shah99893 жыл бұрын
Mimics cheythavan oru pwoli
@samseercheri53168 жыл бұрын
സൂപ്പർ എപ്പിസോഡ് നിതിൻ സൂപ്പർ അവതരണം
@ansarpm51498 жыл бұрын
super programme... malayala chanalukal kandu padikenda programme... kazhivullavare kandethunnu
@eldhosesunny72158 жыл бұрын
adipoli midhun chettaa...
@jaseelkunjon70918 жыл бұрын
pwolichu ee programme
@nahasudeenvloge24298 жыл бұрын
good programme. .. god bless all team good luck. . thanks team. .
@Rashikmp8 жыл бұрын
ithu vare njan orotta eppisodum missakeekilla Dj aaanu eetavum b3st
@aneeshps93678 жыл бұрын
പറയാൻ വാക്കുകൾ ഇല്ല..... സൂപ്പർ
@dinoopravindran7427 жыл бұрын
ടിനി ടോം അനുനാസികത്തിന്റെ കഥ പറഞത് (13-അം മിനിട്ട് ഭാഗത്ത്) നേരത്തെ പ്ളാൻ ചെയ്ത് പറഞ പോലെ തനിക്ക് വലിയ അറിവാണ് മിമിക്രിയെ പറ്റി എന്ന് കാണിക്കാൻ. രമേഷ് പിഷാരടിയെ നല്ല രീതിയിൽ തന്നെ ആണ് ആ കലാകാരൻ അവതരിപ്പിച്ചത്. അതിനെ പ്രോത്സാഹിപ്പിക്കാതെ ഈ അനുനാസിക കഥ പറഞാൽ ഞങ്ങൾ പ്രേക്ഷകർ പൊട്ടൻമാരല്ല ഇത് മനസിലാക്കാതെ ഇരിക്കാൻ. ടിനി ടോമിനൊക്കാളും മികച്ചത് രമേഷ് പിഷാരടി തന്നെ, ഗിന്നസ്സ് പക്രു ചേട്ടൻ ഇഷ്ടം ❤
@mohyaddinkalodi55978 жыл бұрын
pesharady imitation is great
@rishadpm55808 жыл бұрын
Tinu pakru midhun srinda totaly i love you daaaa chella kilikal ummmma
@rejithas11558 жыл бұрын
ബിന്ദുജ ചേച്ചിയുടെ പാട്ടുകൾ എല്ലാം അടിപെളി
@afsalhamsa76937 жыл бұрын
super program Ella episoduklum kollamm midhun anchringg 👍
@sarathkumarshambushambu23208 жыл бұрын
midhun kidduuuu
@ramshadramshad40588 жыл бұрын
super eppisode.
@arundas88227 жыл бұрын
ഞാൻ ഈ പരുപാടി T V യിൽ ഉണ്ടാകുമ്പോൾ സ്ഥിരം കാണാറുണ്ട് കഴിഞ്ഞില്ലെങ്കിൽ netil നിന്നും കാണും കാരണം മിമിക്രി എനിക്ക് വലിയ കാര്യമാണ്
@afsalkmc22708 жыл бұрын
ലാസ്റ്റ് മാർക്കോസ് ചേട്ടന്റെ പാട്ട് പാടിയത് സൂപ്പർ