എന്റെ ഭർത്താവ് എന്റെ ഉപ്പാന്റെ ഇരട്ട പേര് വിളിച്ചു കളിയാക്കും
@standwithjustice23986 жыл бұрын
Balu ചേട്ടൻസ് and neelu ചേച്ചീസ് പഴയ ലവ് സ്റ്റോറി എപ്പിസോഡിൽ ഉൾപ്പെടുത്തണം എന്നാഗ്രഹിക്കുന്നവർ 👍
@athirasreenath72156 жыл бұрын
ythhytfgdff😀😁😂😃😄😅😆😉😊😋😎😍😘😗😙😚☺🙂🤗😇
@standwithjustice23986 жыл бұрын
athira sreenath 😜
@nichunisa54375 жыл бұрын
😁😁😁😁
@bbijulal3 жыл бұрын
Cheyyanam👍👍👍
@Gods_Own_Country.6 жыл бұрын
രണ്ടുമൂന്നു ദിവസമായിട്ടു ശ്രദ്ധിക്കുവാ വല്ല മാറ്റവും ഉണ്ടോ ഉപ്പും മുളകിനും.. ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി 😍 സ്ക്രിപ്റ്റിൽ ഡയലോഗ് കൂടി 😊 അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കൗണ്ടർ ഒരുപാട് വന്നു 😋 എല്ലാവരുടെയും കഥാപാത്രങ്ങൾ ഒന്നുകൂടെ ലൈവായി ആയി മാറി😍 നീലുവിനും ലിച്ചുവിനും ഒക്കെ ഒരുപാട് ഡയലോഗ് വന്നപ്പോലെ.. ആകെമൊത്തം ഒന്നുകൂടെ ഉഷാർ ആയപോലെ.. എനിക്കുമാത്രമാണോ അങ്ങനെ തോന്നിയെ.. 🤔🤗
@kannanharigovind6 жыл бұрын
enthokke paranjaalum aa neeluvinte makeup nalla bore aane!
@faustinaaynikkal67226 жыл бұрын
Alla enikum thoni
@mini-ie9ju6 жыл бұрын
Me too
@aryakrishna72626 жыл бұрын
Enikum toniiiii
@standwithjustice23986 жыл бұрын
കുട്ടൻപിള്ളയുടെ മോളെ എന്ന വിളി ഇഷ്ടപ്പെടുന്നവർ 👍
@standwithjustice23986 жыл бұрын
sree sopanam സ്നേഹം കൊണ്ടാണ്
@Jansjaleeltalks6 жыл бұрын
neethiyude Paksham 🤣🤣🤣✌✌
@comadygenerationmalayalam50896 жыл бұрын
എന്തെന്നറിയില്ല.. Ath കേൾകാണാചൽ ഒരു asasthatha aanu
@purushanadiyal50396 жыл бұрын
neethiyude Paksham to g .
@bianu676 жыл бұрын
neethiyude Paksham juhgkjlll
@janildev43196 жыл бұрын
നെയ്യാറ്റിൻകര വീട് കാണാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ ?
@krishnakumarrsasthamcotta66626 жыл бұрын
Janil Dev അത് അവർക്കുകൂടി തോന്നണ്ടേ !
@johnpchacko45786 жыл бұрын
unndu
@AXFESPORTS-y4c6 жыл бұрын
njan ondee🙋🙋
@amanazeem97106 жыл бұрын
akraham und kondpoko
@reshmirechu44466 жыл бұрын
ntha angott kondupovuvo njgale thankal?
@akershdkoonath49006 жыл бұрын
15:51.....എല്ലാ വഴക്കും കഴിഞ്ഞ്..... അതൊക്കെ ഇത്രേ ഒള്ളു എന്നുകാണിക്കുന്ന അ ചിരിയും ഭവാനിയമ്മയുടെ reaction ഉം......so natural.......ആ ഒരു എക്സ്പ്രസ്സ് ഒക്കെ ഞാൻ മുമ്പ് എപ്പോഴൊക്കെയോ എന്റെ വീട്ടിൽ തന്നെ കണ്ടിട്ടുണ്ട്.....
@rahulrg11836 жыл бұрын
മലയാളികൾ ഒന്നാടങ്കമ ആഗ്രഹിക്കുന്ന ഒരു എപ്പിസോഡ് നെയ്യാറ്റിൻകര ബാലു ചേട്ടന്റെ വീട് !!!! സുരേന്ദ്രൻ ചിറ്റപ്പനെ തിരിച്ചു കൊണ്ട് വരുന്നത് ....!ഭാസി അണ്ണന്റെ പാര വെപ്പ് ....... പഴയ പോലെ ബാലു അണ്ണന്റെ കുട്ടി കളിയൊക്കെ നിന്നുപോയോ ? ബാലു അണ്ണന്റെ പരീക്ഷണങ്ങൾ എല്ലാം അവസാനിച്ചോ? കുട്ടുമാമനെ ഒന്ന് കൂടി തിരിച്ചു കൊണ്ട് വരണം...! എല്ലാം ഒന്ന് കൂടി തിരിച്ചു കൊണ്ട് വരുമ്പോൾ ഡബിൾ സന്തോഷം !!!😊😊 ബാലു അണ്ണൻ പെരുത്തിഷ്ട്ടം 😘😘😘😘
@poojavijayan84286 жыл бұрын
കുഞ്ഞാവ ഇന്ന് പുത്തനുടുപ്പിൽ ഒന്നൂടി ചുന്ദരിയാ ല്ലേ????
@world_of_tech12136 жыл бұрын
Pooja Rithu Thank u😊😊
@AXFESPORTS-y4c6 жыл бұрын
sheriya cute vava
@mohmubashir4116 жыл бұрын
Pooja Rithu Satham
@d.a.n.i.s.h13846 жыл бұрын
Mm
@drdnedumangad6 жыл бұрын
Pinnalla
@MKSCREATION3136 жыл бұрын
Kunjaava fans like cheyy Baluchetta kunjavakk perid prekshakar kathirikkunnu
@dakshasanoj12596 жыл бұрын
Njan idam PARVATHY
@RENJITHRENJU20106 жыл бұрын
Sivani chu athu adhyathe kuttiyudey peru ayirunnu first episodes kanda ariyam
@akhilkkakhilkk55346 жыл бұрын
മൂത്ത മോളെ ഇപ്പൊ എന്താ കാണിക്കാത്തത്?
@RENJITHRENJU20106 жыл бұрын
Akhil KK Akhil KK scriptil ninnu cut cheythu.kurachu episodes ullarunnu aa kochu
@dakshasanoj12596 жыл бұрын
😌😌
@fathimanazrin31196 жыл бұрын
നീലു 💞ബാലു ബെസ്റ്റ് pair in ടെലിവിഷൻ industry
@harinarayanan1006 жыл бұрын
Fathima Nazrin Sure no doubt. They r just living while others r acting and there lies the difference
@garimacheerath3645 жыл бұрын
ശരിയാണ്
@shimisubeesh8264 жыл бұрын
Adu shariya
@ij8indrajith2373 жыл бұрын
Not in industry. In history
@jossyvarghese99253 жыл бұрын
അത് ശരിയാ
@tipsmalayalamchannel52556 жыл бұрын
സ്ഥിരമായ് ഈ എപ്പിസോഡ് യൂട്ടൂബിൽ വരുന്നതും കാത്തിരിക്കാറുള്ളത് ഞാൻ മാത്രമാണോ..? ആണോന്ന്
@kochuranijohnson95046 жыл бұрын
അല്ലാട്ടോ. ഞാനും ഉണ്ട്
@tipsmalayalamchannel52556 жыл бұрын
KOCHURANI JOHNSON അതാണ്
@ansilpm12076 жыл бұрын
Njanum indutttoo😁😁
@achumanni12636 жыл бұрын
Njanum
@muhsinmonu34166 жыл бұрын
Njanumund ketto
@garimacheerath3645 жыл бұрын
നിങ്ങൾക്ക് വേറെ ഭാര്യയും മക്കളും ഉണ്ടോ നീലു റോക്ക്സ്
@muhammedsafvanvcmuhammedsa3363 жыл бұрын
enikkund
@lincycyriac51086 жыл бұрын
Acha enne kalyanam kazhipichu vidille.. Apm ente kettiyonm ithupole balachandran thampiude mole ennu parayille..... Nalla doubt 😊😊😊😊
@REDFOX-eo6gk6 жыл бұрын
lincy cyriac
@nithinc.s36166 жыл бұрын
lincy cyriac enikhu anganea parayan plan illa😁
@AXFESPORTS-y4c6 жыл бұрын
NITHIN C.S 😂😂
@AXFESPORTS-y4c6 жыл бұрын
😀😊
@nithinc.s36166 жыл бұрын
Lekshmi lechu pinnallah☺️
@shahinasha58156 жыл бұрын
ബാലുചേട്ടനെ ആദ്യമെ കണ്ടപ്പോ വല്ലാത്തൊരു സന്തോഷം തോന്നിയത് ആർക്കൊക്കെ....? ലൈക്കോ
@AXFESPORTS-y4c6 жыл бұрын
ABD AnyBody Can Draw *ok done👍👍*
@rajanirrajanir37644 жыл бұрын
🐢🐍🐊🦖🦕🐲🦎🦌🤜🐌🐸🐮♥️🐲👍🍂🐳🐋🐜🐙🍃🏆🏆🏆🏆🐢🐢🐢🐢🐢🐢🐢🐢🐢🐢🐢🐢
@mubibabumubibabu13676 жыл бұрын
ശിവ ഉടുപ്പിന് മുകളിലൂടെ ടോപ് ഇട്ടിരിക്കുന്നു... Aa.. ടോപ് കൊറേ പഴേതാ... ലച്ചൂനും ഉണ്ട് സെയിം.... ലച്ചൂന്റെ ഇന്നത്തെ ടോപ് കൊറേ മുന്നേ ഉണ്ട്..
@fmrworld92374 жыл бұрын
Lachuvinte dress pazhayathan
@krishnakumarrsasthamcotta66626 жыл бұрын
ഇപ്പോൾ'' ലച്ചൂനെ വെള്ളിമൂങ്ങ'' എന്നും ''കേശൂനെ കെളവൻ കേശു'' എന്നും ആരും വിളിക്കണില്ല. എന്താണാവോ കാരണം ?
@fasirappikalanad21104 жыл бұрын
Ariyulla
@riyaspangoderiyasfantasiya88316 жыл бұрын
എന്ത് തന്നെയായാലും ഭർത്താവിന് കൂട്ട് നിൽക്കുന്ന....ഒരു.... ഭാര്യ...നീലു....my favorite actor 👏👏👏
@SaliOvungal6 жыл бұрын
ബാലചന്ദ്രൻ തംബി , നീലിമ പിള്ള, വിഷ്ണു, ലച്ചു, കേശു , ശിവാനി ആൻഡ് നമ്മുടെ സ്വന്തം ജനിച്ചിട്ട് ഇതു വരേ പേരിടാത്ത മ്മടേ മുത്തുമോൾക്കും പിന്നേ ഉപ്പും മുളകിന്റെ എല്ലാ വ്യുവേഴ്സിനും എന്റെ ഹൃദയം നിറഞ്ഞ ചെറുപെരുന്നാൾ ആശംസകൾ ...
ഉപ്പും മുളകും ഫാന്സ് like അടി👍👍👍...ബാലു വരാൻ കാത്തിരുന്നവർ ആരൊക്കെ....
@Nandu.way.6 жыл бұрын
katta waiting
@nithinc.s36166 жыл бұрын
PillechansMedia pulli allea tharam:)
@nissaniriyas36136 жыл бұрын
Ĺ0
@mohmubashir4116 жыл бұрын
PillechansMedia Nan
@semisworld76216 жыл бұрын
നോമ്പ് കഴിഞ്ഞു പെരുന്നാളിന് നമ്മൾ ഉപ്പും മുളകും കാണുന്നു കുഞ്ഞുവാവ ഒക്കെ വന്നു അല്ലെ
@prasadv50446 жыл бұрын
ayisha Semi
@d.a.n.i.s.h13846 жыл бұрын
Good
@jomongeorge12756 жыл бұрын
ഭവാനി അമ്മയും നീലുവും തമ്മിലുള്ള തർക്കം polichu
@deepthyajit36646 жыл бұрын
Padavalam
@jomongeorge12756 жыл бұрын
Deepthy Ajit അവസാനം ഒന്നും രണ്ടും പറഞ്ഞു അവർ ഒന്നാകും 😜😜
@vadakkedathkurup15256 жыл бұрын
ഇത്തരത്തിലുള്ള ഒരു കുടുംബമുണ്ടെങ്കിൽ കുട്ടികൾക്ക് യാതൊരു വിധത്തിലുള്ള സങ്കടങ്ങളും ഉണ്ടാകില്ല. അവർ സ്നേഹം തേടി മറ്റു സ്ഥലങ്ങളിൽ പോവുകയുമില്ല.അവർ സഹോദരങ്ങൾ തമ്മിൽ എല്ലാം ഷെയർ ചെയ്തോളും. സ്നേഹിക്കാൻ അറിയാവുന്ന മാതാപിതാക്കളും സഹോദരങ്ങളുമാണ് ഏറ്റവും വലിയ സമ്പത്ത്.
@bindukm92136 жыл бұрын
*ഈ അഞ്ചു പിള്ളേർവെച്ച ഏറ്റവും മൊഞജ് കുഞ്ഞുവാവയാണ് എന്ന പറയുന്നവർ ലൈക് അടിച്ചേ😍😍*
@harinarayanan1006 жыл бұрын
Bindu KM കേശുവും മൊഞ്ജനാണ്. കുഞ്ഞാവ ആൻഡ് കേശു 👍👍
@adithyaadithya18076 жыл бұрын
Lechu s
@adithyaadithya18076 жыл бұрын
I'm adithya uppum mulakum anikke orupad orupad istaman I like you lechu chechi ennayirikkum ningala okka onnu enikk kanan pattunnat uppum mulakilam arankilum ente e post kandal balu uncleinodum neeluantiyodum lechu chechiyodum parayanam. I'm a big fan of uppum mulakum
@AXFESPORTS-y4c6 жыл бұрын
*kunjaava nalla cute aanu*
@smithamazood53286 жыл бұрын
Hari Narayana kesu& kunjava😊😊
@jyothishj77306 жыл бұрын
കുഞ്ഞാവ ഫാൻസ് LIKE PLZ 😍👍
@basheercp79446 жыл бұрын
ഞാൻ ഒരു കുഞ്ഞാവ ഫാനാ
@sujoci3156 жыл бұрын
mudiyante pacha shirt eshtamayavarundo??
@traveltipsmalayalam69356 жыл бұрын
ലീഗു കാർക്ക് ഇഷ്ടം ആയി
@leaf916666 жыл бұрын
ബാഗിൽ പടവലം അരിഞ്ഞിട്ടതാവും 😂😂😂😂
@kannanmk64576 жыл бұрын
I love that lovable fight daughter and mother 😘
@shahinasha58156 жыл бұрын
ന്റെ ബാലുചേട്ടാ ... എന്നാ ഇനി ഒരു നിലയും വിലയൊക്കെയുള്ള ഒരു അച്ഛനാവുക.
@AXFESPORTS-y4c6 жыл бұрын
*mudiyante dress pwolich*
@ishrathfizey19676 жыл бұрын
Star of this episode nellima sequence fight with mother super natural 👍🏻
@SahadCholakkal6 жыл бұрын
"ടീമിന് ആവശ്യമുള്ള സമയത്ത് ഗോൾ അടിക്കാനുള്ള കഴിവാണ് ഒരു മികച്ച കളിക്കാരന്റെ ലക്ഷണം..... ഒന്നും പറയാനില്ലാ....റോണോ... നമിച്ചു.. 😍😍😍😘 (പോർച്ചുഗൽ ഫാൻസ്..
@basheercp79446 жыл бұрын
ഞാനും ഒരു റോണോ ഫാനാ
@ayushayu61583 жыл бұрын
Ippo 3kollamavunnu ippolum ormayund
@ayushisplayingfootball36372 жыл бұрын
@@ayushayu6158 ippo 4kollam avunnu👀
@qatarliveameen5266 жыл бұрын
0:11 baluvinde expression 😂😂😂
@rubyahamed70386 жыл бұрын
mudiyane inn nthoru lookaahn 😍
@akshys.b35416 жыл бұрын
Nna ni poy angu kettedi 🙃😉
@shanafee6076 жыл бұрын
കുഞ്ഞാവ ഒക്കെ തകര്ക്കുവാണല്ലോ..!!😘
@sharonjoseph96606 жыл бұрын
പ്രിയപ്പെട്ട ഫ്ലവർസിന്.. ഇങ്ങളേതാണ്ട് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒക്കെ നടത്താൻ നെയ്യാറ്റിൻകര പോണൂന്ന് ഒരു ശ്രുതി കേട്ടു... നേരാണേൽ ആ ബാലു ചേട്ടനേം പിള്ളേരേം കൊണ്ട് നെയ്യാറ്റിൻകര വീട്ടിലൊക്കെ ഒന്ന് പോയേച്ചും വായോ... ആ കാമറ ചേട്ടനേം കൂട്ടിക്കോ.. നമ്മക്കും കാണാലോ... എന്ന് നെയ്യാറ്റിൻകര അപ്പൂപ്പൻ ആൻഡ് അമ്മൂമ്മ ഫാൻസ് അസോസിയേഷന് വേണ്ടി ഞാൻ... ഒപ്പ്...
@Nandu.way.6 жыл бұрын
happy ഈദ് മുബാറക് sis from encounter
@sharonjoseph96606 жыл бұрын
ENCOUNTER ഈദ് മുബാറക്😊
@world_of_tech12136 жыл бұрын
Happy onam
@devuyeah46 жыл бұрын
Mmm....let's have hope!!!
@sujithsukumaran4306 жыл бұрын
അതിന് സീരിയലിലെ നെയാറ്റിൻകരയിലാണോ യഥാർത്ഥ നെയാറ്റിൻകരയിലാണോ സീരിയലിലെ നെയാറ്റിൻകര
ഇണക്കങ്ങളും പിണക്കങ്ങളും കൂടിച്ചേർന്നതാണ് ഒരു നല്ല കുടുബത്തിലെ ജീവിതം എന്നു ഈ എപ്പിസോഡ് തെളിക്കുന്നു അല്ല ഉപ്പും മുളകും ടീം തെളിയിച്ചുതരുന്നു
@deepthydeepzdeepz45486 жыл бұрын
നമ്മുടെ കേശു എവിടെ പോയ്...?waiting for each episode...
@aneeshkumarsugathan82406 жыл бұрын
നിങ്ങൾക്ക് നാണമില്ലേ അച്ഛനുമമ്മയും കഷ്ടപെട്ടത് മേടിച്ചു തിന്നാൻ പിള്ളേരുടെ കാര്യംപോലെ സ്വന്തമായി അധ്വാനിക്കാനും ശ്രമിക്കുക. പണ്ടത്തെ എപ്പിസോഡിൽ പറഞ്ഞു കേസ് പറഞ്ഞു മേടിക്കണറിയാതൊണ്ടല്ലെന്നു എന്തു പറഞ്ഞു മേടിക്കും
Ente ammakkum und athinu ente achan ammene ntha vlkkkane nnu ariyyo ?? ???? ENNAKKARI........ nnu 😭😭😭😭😭 .....
@keerthinair76406 жыл бұрын
ഇന്നത്തെ എന്റെ ലൈക് മൊത്തം ബാലൂ ചേട്ടനും കുടുംബത്തിനും
@world_of_tech12136 жыл бұрын
Keerthi Nair എന്താ കീർത്തു ലേറ്റ് അയ്യതു
@krishnakumarrsasthamcotta66626 жыл бұрын
വീണ്ടും നല്ല എപ്പിസോഡ്. കേശു എവിടെ ? ബാലു ചേട്ടൻ വന്നപ്പോൾ കേശു ഇല്ല. ഇനി കേശു വരുമ്പോൾ ആരാണ് പോകുന്നത് ? ഇപ്പോൾ എല്ലവരും കൂടിയുള്ള എപ്പിസോഡ് വളരെ യാഥർച്ഛികമായേ ഉണ്ടാകറുള്ളു. നീലു ചേച്ചിയെ സുഷ്മയാന്റി ഇതുവരെ കാണാനും വന്നില്ല.വിളിക്കുകയുമില്ലേ ? എന്താ അവരുടെ ഫ്രണ്ട്ഷിപ്പും നിലച്ചോ ? (ബാലു ചേട്ടന്റെ ഫ്രണ്ട്ഷിപ്പ് നിലച്ചതുപോലെ)