@@sayum4394 ജയസൂര്യ ഒരു പാട് പേരെ സഹായിക്കുന്നുണ്ട്
@antosoloman39224 жыл бұрын
സത്യമാണ്
@antosoloman39224 жыл бұрын
നല്ല നടനാണ് ജയസൂര്യ
@antosoloman39224 жыл бұрын
ഒരുപാട് പുള്ളിയെ താഴ്ത്തി കളഞ്ഞു
@niszu1007 жыл бұрын
ഗോകുൽ കുട്ടൻ എന്റ്റെ നാട്ടുകാരൻ ആയത്തിൽ ഞാൻ അഭിമാനിക്കുന്നു എന്റ്റെ ഗ്രാമത്തിൽ നിന്നും ആണ് ഇവൻ വരുന്നത് i proud of you ,💋💋💋
@binuchandran38477 жыл бұрын
ഗോകുലിന്റ അഡ്രെസ്സ് ഒന്ന് ഷെയർ ചെയ്യാമോ
@niszu1007 жыл бұрын
Kasargod dist Cheruvathur padanna via Madakkal panchayath (Ayitti vellap road)
@binuchandran38477 жыл бұрын
ഫോൺ നമ്പർ പ്ലീസ്
@niszu1007 жыл бұрын
Binu Chandran sory phone illa
@aslamjahanjahan20354 жыл бұрын
Avante age ethrayaaa padikknunddo
@rameesasharin257 жыл бұрын
Gabri എന്ന സിനിമയിൽ ഗോകുലിന് പാടാൻ അവസരം ഒരുക്കിയ ജയേട്ടനും അതിന് നിമിത്തമായ comedy uthsavaത്തിനും നന്ദി... ഗോകുലേ..ConGrats dear😘😘😘
@albibaby31483 жыл бұрын
Which Movie ?
@aliakbarkaruvan71877 жыл бұрын
ഈ പാട്ടിനു ഇത്രേം മനോഹാരിത ഉണ്ടെന്നു മനസ്സിലായത് ഇപ്പോഴാണ്.... ഒരായിരം ചുംബനങ്ങൾ ഗോകുൽ രാജ്......
@Vidyasagar-917 жыл бұрын
Aliakbar Karuvan
@shabeebp28527 жыл бұрын
ഇതൊക്കെയാണ് prgrm ..ഒരു രക്ഷയുമില്ല ..മിഥുൻ 😍😍
@cmfrtmoon4 жыл бұрын
അവന് കാണാൻ കഴിയില്ല, പക്ഷേ അവന്റെ പാട്ടിലൂടെ അവന് കാണാൻ കഴിയും. ആ കുട്ടി വളരെ അത്ഭുതകരമാണ്. എനിക്ക് ഒരു വരി ശരിയായി പാടാൻ പോലും കഴിയില്ല.
@niyasraheem92057 жыл бұрын
അവതാരകൻ എന്ന് പേര് തെറ്റാതെ പറയാൻ കഴിയുന്ന ലോകത്തിലെ തന്നെ ഒരേ ഒരു മനുഷ്യൻ ..... മിഥുൻ... I really really like midhun chettayi
@noufarafi47057 жыл бұрын
Niyas Raheem crct
@anoopnair95567 жыл бұрын
കലാഭവൻമണി ചേട്ടന്റെ ആത്മാവ് സന്തോഷിക്കും
@ShibiliAas4 жыл бұрын
😊😊
@anandhuvadakkan15914 жыл бұрын
അങ്ങനെ ഇപ്പോൾ പലരും ഉണ്ട് പൃഥ്വിരാജ് ഒഴിച്ച്
@keralamedianews36574 жыл бұрын
ഇങ്ങനെയുളള കുഞ്ഞിന് പാടാൻ അവസരം നൽകാം എന്ന് പറഞ്ഞ ജയസൂര്യയ്ക്ക് അഭിനന്ദനങ്ങൾ
@AD7remake2 жыл бұрын
Ente achannum bro m ivide jeyasoorya shooting nu vannapo poyi kandu. Mindi. Orumich ninn pic eduthu.. Paavamanennaa ennod paranje. ❤
@ayshathafeefa5482 жыл бұрын
E kunhin entha kurav Assal paatukaranalle😍
@niyaofficial17 Жыл бұрын
ennitt koduthoo
@mohananvd1209 Жыл бұрын
K8k8889k
@mohananvd1209 Жыл бұрын
L mo
@haneefamuhammed47937 жыл бұрын
കലാഭവൻ മണി എന്ന ആ വലിയ കലാകാരൻറെ ഓർക്കാത്ത എപ്പിസോഡുകൾ വിരളം എന്നാലും ഈ എപ്പിസോഡിൽ ഒരു മണി കിലുക്കം സമ്മാനിച്ച ആ വലിയ കലാകാരൻ ഗോകുലിനു ഒരു ബിഗ് സല്യൂട്ട് .
@shinyanto68677 жыл бұрын
ക്രിക്കറ്റ് കണ്ടു ഇതുപോലെ ചിരിച്ച അനുഭവം . അതും കോമഡി ഉത്സവം പോലുള്ള ഈ പരിപാടി. ഇതുപോലെ നല്ല കലാകാരന്മാർക്ക് അവസരം കൊടുത്ത ഫ്ലവർ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. സൂപ്പർ..... ഇത്രയും എപ്പിസോഡ് കണ്ടതിൽ ഏറ്റവും ചിരിച്ചത്. പിന്നെ ഗോകുൽ മോന്റെ പാട്ടു കേട്ടു കരഞ്ഞത്. വാക്കുകൾ ഇല്ല . അത്രയും വളരെ നല്ല പ്രോഗ്രാം....... .
@nms89505 жыл бұрын
സെലിബ്രിറ്റികളായ നിങ്ങൾ എല്ലാവരും കൂടി ആ കുഞ്ഞിൻ്റെ കണ്ണിൻ്റെ ചികിത്സക്ക് പണം സമാഹരിച്ച് കൊടുത്തൂടെ കണ്ടിട്ട് കരച്ചിൽ വരുന്നു നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ
@shanushanavas68157 жыл бұрын
ഒത്തിരി സന്തോഷം ഉണ്ട് ഈ എപ്പിസോഡ് ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ച ഫ്ലവർസ് ചാനലിനോട് .. കുഞ്ഞു ഗോകുലിന്റെ ഹ്ര്യദയത്തിൽ സ്പർശിച്ച പാട്ടുകളും .. നിഷാദിന്റെ അടിപൊളി പെർഫോമൻസും കുറെ ചിരിച്ചു .. ഇതുപോലുള്ള എപിസോഡ്സ് ഇനിയും ഉണ്ടാകട്ടെ.. Thanks 🙏 Flowers 🌺
അമ്മയെ ഒരു പാട് സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിലായി. ഗിഫ്റ്റ് കണ്ടപ്പോൾ മിഥുൻ ചേട്ടൻ അറിയാതെ കരഞ്ഞു പോയി.
@mshamil16565 жыл бұрын
ഇത് പോലെ മനുഷ്യത്വമുള്ള നടന്മാരെയാണ് ഇന്നത്തെ തലമുറക്ക് വേണ്ടത്
@nisamhassan31857 жыл бұрын
മിഥുൻ ജീവിതത്തിൽ ചിരിച്ചു കൊണ്ട് കരഞ്ഞു കാണിച്ചു തന്നു...
@jaseeractk91375 жыл бұрын
Ya He is the Greate Anger in the world
@fcyug7 жыл бұрын
ഒരു നല്ല തുക സംഭരിച്ചു ആ മുത്തിന് കാഴ്ചയുടെ ലോകം സമ്മാനിക്കാൻ ശ്രമിച്ചു കൂടെ
@vishnuks62185 жыл бұрын
Theerhayaum suprt u bro
@anandhuvadakkan15914 жыл бұрын
അങ്ങനെ ചെയ്യാൻ പറ്റില്ല പറ്റുമെങ്കിൽ ജയേട്ടൻ എന്തായാലും അതു ആദ്യം ചെയ്തേനെ ഇതു കണ്ണ് ഉള്ളിലിട്ട് ഇരിക്കുക ആണ്
@YOUSAFNM4 жыл бұрын
@@anandhuvadakkan1591 athe . anthenkilum medical science nu cheyyan pattumo 👍
@christocherian43715 жыл бұрын
എന്റെ ചക്കരെ (ഗോകുൽ രാജ് ) കരയിച്ചല്ലോടാ നീ മുത്തേ ദൈവം അനുഗ്രഹിക്കട്ടെ മോനെ👍👍👍
@pedalaliens29143 жыл бұрын
Sathyam
@sudhi2577 жыл бұрын
ഗോകുൽ മോന്റെ അമ്മയുടെ ആ നിൽപ്പ് കണ്ടപ്പോൾ ശരിക്കും കരച്ചിൽ വന്നു... ജയസൂര്യ നമ്മുടെ അഭിമാനം...
@shijotj12177 жыл бұрын
ഗോകുലിനെ ദൈവം അനുഗ്രഹിക്കട്ടെ നമ്മുടെ മണിച്ചെട്ടൻ ഉണ്ടായിരുന്നുവെങ്കിൽ ഗേ കുലിനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കും അന്നിട്ട് ഒരു ചോദ്യം ചേദിക്കും മേനെ നിന്റെ കണ്ണ് മാറ്റി വെക്കുന്നതിന് എത്ര രൂപായാകും എന്ന്
@Powerfulamerica-l7o7 жыл бұрын
സത്യം,നമുക്ക് ചെയ്യാമല്ലോ അതിനു പകരം flowers tvയുടെ ആരെങ്കിലും ആ കുട്ടിയുടെ ACCOUNT നമ്പര്‍ തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിയും ,PLS GIVE HIS ACCOUNT NUMBER I
@sreenath42947 жыл бұрын
Sathyam....
@rajeefkhanrajeef82137 жыл бұрын
sure bro
@ajoyjoseph12297 жыл бұрын
Athu thanneyanu ente manasilum vannathu. Shijo. BIG salute
@mansoorclr7 жыл бұрын
Absolutely right 👏🏻👏🏻
@hareeshkumarur39817 жыл бұрын
ഗോകുൽ പിന്നെ ആ ക്രിക്കറ്. അയ്യയ്യയോ.....എന്തു അസാധ്യ പെർഫോമൻസ് എന്റെ ഡിങ്ക... സി സി എൽ കണ്ടു ചിരിച്ചു വയർ ഉളുക്കി ... ജഗദീഷ്, അശോകൻ എന്റെ അണ്ണാ....
@Kadaloram09167 жыл бұрын
ആദ്യമായിട്ടാണ് കോമഡി ഉത്സവം കണ്ടിട്ട് കരഞ് പോയത്.ഗോകുൽ മോനെ ബിഗ് സല്യൂട്ട്. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ, പ്രാർത്ഥനയോടെ.......
@achupachambala2917 жыл бұрын
കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിൽ മിധുൻ ഒന്നാമനാണ് അതിന്റെ കൂടെ ജയേട്ടനും കൂടി വന്നപ്പോൾ കലക്കി... Hats off u all...
@babeeshchathoth65394 жыл бұрын
മണി ചേട്ടാ ഉള്ളിൽ പോലും എത്ര പതിയുന്നു ആ സൗണ്ട് 💪💪
@rishikeshrishikesh30527 жыл бұрын
ഇതൊക്കെ കണ്ണുമ്പോൾ asianet comedy stars ലോക തോൽവിയ😆😆 ജയേട്ട ഇങ്ങൾ മുത്താണ് 😙😍
@beingmalayali69737 жыл бұрын
ഗോകുലിനെ ഒക്കെ കാണുമ്പോഴാ ജീവിതത്തിൽ നമ്മൾ ഒന്നും അല്ലെന്ന തിരിച്ചറിവ് ഉണ്ടാവുന്നത് !!❤
@sahadsha45697 жыл бұрын
Being MaLayaLi അങ്ങനെ അല്ല. ഗോകുലിനെ കാണുമ്പോൾ ആണ് നമ്മളൊക്കെ എത്ര ഭാഗ്യവാൻ ആണെന്ന് ഓർക്കണം. നമുക്ക് കാഴ്ച ഉണ്ടായിട്ടും നല്ലത് കാണാനോ ചെയ്യാനോ പറ്റുന്നില്ല.
@rajmohan67227 жыл бұрын
both gokul and nishad... oru rakshem ella. nishad enne chiripichu konnu, deyvam kayvechu anugrahichavara randu perum.. aa anugraham kittanum oru bhagyam venam.. flowers channel and comedy ustavam , ee stage nu orayiram thankx., tini pakru bijukuttan ellarum super.. midhun pinne nammade muttanallo.. oppam jayasurya koodi ayappo kidilan.. entu simple anu ningal ..
Machane ath asianet (vesianet) cash koduth cheydhadhanh 😂
@adarshs87987 жыл бұрын
വിസ്മയിപ്പിച്ചത് നിഷാദാണ് ...ദൈവമേ ഒരു രക്ഷയുമില്ലാ ...അടുത്തെങ്ങും ഇത്രയും ചിരിച്ചിട്ടില്ലാ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു ...യൂവിയെ അനുഗരിച്ചത് കണ്ട് സത്യം പറഞ്ഞാ അത്ഭൂതപ്പെട്ടു പോയി ....എജ്ജാതി Observation ആണ് പുൾളി 👌👌👌 Hars Of Nishad 😘😘😘
@jamshygraphy7 жыл бұрын
ആവണി കുട്ട്യേ !! ഗോകുലിനെ ഫ്രണ്ട് ആക്കിയതിനു നന്ദി
@jamshygraphy7 жыл бұрын
മിസ്റ്റർ നിഷാദ് കിടിലൻ പെർഫോമൻസ് !! എന്നാ ഒരു ഒബ്‌സർവേഷൻ ആണോ പൊന്നെ ഒരു രക്ഷയും ഇല്ല
@parutvm28317 жыл бұрын
👍👍👍
@prince__antony7 жыл бұрын
Jamshi Muhammed 👍🏻👍🏻👍🏻
@nimeshpadiyath17996 жыл бұрын
👌
@shamsudheen07 жыл бұрын
നിഷാദിന്‍റെ പ്രകടനം മനസ്സറിഞ്ഞു ആസ്വദിച്ചവര്‍ ഒന്ന്‍ കുത്തിയിട്ട് പോയെ
@SHANali-kk2eg7 жыл бұрын
shamsudheen vkpadi vayattil kuthatte
@dukeboy80737 жыл бұрын
SHAN ali 😃
@suseelasebastian76247 жыл бұрын
ഹ ഹ ഹ
@sajeerrizin1367 жыл бұрын
Kidu
@induindus94247 жыл бұрын
+SHAN ali 😀😀😁😂😆
@totalbliss17 жыл бұрын
21:00 - 25:40: What I come here for. What a brilliant child and amazing performance. Hope this goes viral. Such power and depth of emotions. Mani would be proud!
@പാവംഅച്ചൂസ്7 жыл бұрын
ജനപ്രിയൻ..... ആ വാക്ക് ജയേട്ടന് അല്ലേ ചേരുന്നത്....❤❤❤
@munnnusmunu31027 жыл бұрын
👍👍👍
@suhailcp59577 жыл бұрын
101%
@rahilrock63336 жыл бұрын
പാവം അച്ചൂസ് ya
@mpsbushramps64325 жыл бұрын
ATH dileepine cheruu
@ft9fanboy4055 жыл бұрын
💯💯💯
@sidheek41947 жыл бұрын
ജയസൂര്യ അണ്ണന്റെ അന്തികടപ്പുറം Song സൂപ്പർ🎤📩📒🖋🖊✒, ഗോകുൽ രാജ്' മോൻ തകർത്തു കണ്ണ് നനയാതെ കാണാതിരിക്കാൻ പറ്റില്ല, മണി ചേട്ടൻ ഉണ്ടെങ്കിൽ കെട്ടി പിടിച്ച് ഉമ്മ തന്നേനെ ,.....
@sadiksadimuhammedsadik19875 жыл бұрын
പടചോനെ ആകൊചുകുഞിനു നല്ലതു മാതൃഠ വരണേ🤲😔❤️
@Hopy7707 жыл бұрын
Jayasurya is one of the matured, best and talented actor in Malayalam film industry.. no jaada, no show off.. nothing. Very cool person. Thank you Jayasurya 🙏🏻
@harisharisasmu65247 жыл бұрын
Ever green episode shajippappan polich😍😍😍😍
@supergooajay84197 жыл бұрын
Jayasuriya kidu full enargyct
@YOUSAFNM4 жыл бұрын
Yes
@3oloto3007 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഉള്ളു തൊട്ട എപ്പിസോഡ്
@abdulvahid73113 жыл бұрын
എനിക്കും
@Nooralavi7 жыл бұрын
ഗോകുല്‍ മോന്‍ നീ കരയിപ്പിച്ചല്ലോടാ..വല്ലാത്ത ഒരു ഫീലിംഗ് .. പറയാന്‍ വാക്കുകളില്ല മോനൂ....വെല്ലുവിളികളെ അതിജീവിച്ച ഗോകുല്‍മോനും നിഷാദിനും special Like...Nishad also super...May almighty Allah bless you... Gokul കുട്ടാാ ...കുട്ടാാാ ഒരായിരം ഉമ്മ... We love u..thanks Midhun & FTV
@babyanu53207 жыл бұрын
കരഞ്ഞു പോയി കരയിപ്പിച്ചു
@Nooralavi7 жыл бұрын
Anees Sachu ...still i am watching again n again
@Sathangaming51777 жыл бұрын
Supr
@Nooralavi7 жыл бұрын
Mukeshkumar Mukesh ..u r correct
@Walkwithaanam7 жыл бұрын
ജയേട്ടാ ചേട്ടൻ പറഞ്ഞ ആ അവസരം അവന് നൽകിയാൽ ദൈവം അനുഗ്രഹിക്കും.അത് അവന്റെ ജീവിതം തന്നെ മാറ്റി മറിക്കും
@ShibiliAas4 жыл бұрын
Ysss
@theslowlyrider47215 жыл бұрын
ഗോകുൽമോന്റെ പാട്ട് കേട്ട് കരഞ്ഞവരുണ്ടോ
@sijupr59983 жыл бұрын
Yes
@fayizvava90723 жыл бұрын
പടച്ചോന്റെഓരോപരീഷണങ്ങൾ
@baijut44363 жыл бұрын
Yes
@Travelfication3 жыл бұрын
Yed
@anandkk123453 жыл бұрын
എനിക്ക് ലക്ഷ്മിയും വാസന്ധിയും പിന്നെ ഞാനും എന്നാ മൂവി ആണ് ഓർമ വന്നത്... 💔💔
@jimbroottan3987 жыл бұрын
ഏഷ്യാനെറ്റിനെ പോലെ സെന്റിമെൻസ് വിൽക്കാതിരുന്നതിന് ഫ്ലവർസ് അഭിനന്ദനം അർഹിക്കുന്നു.. ഓവർ exaggeration ഇല്ലാതെ തന്നെ ഭംഗിയായി ഓരോ എപിസോഡും പോകുന്നു
@anandhuvadakkan15914 жыл бұрын
കാരണം ഇതിലുള്ള സീരിയൽ പോലും entertainment ആണ് അതാണ് flawers tv 10 ൽ 9 ഉം entertainment ആണ് programs സീരിയൽ ഉപ്പും മുളകും ആണ്
@donmuhsi80897 жыл бұрын
തമിഴിൽ വിക്രമിനെ പോലെ ,കമൽഹാസനെ പോലെ , ഒരു വല്ലാത്ത ഒരു നടൻ ആണു ജയസൂര്യ ... ഏറ്റവും ഇഷ്ടപ്പെട്ട ഫിലിം "ജനപ്രിയൻ" ...കണ്ട് പഠിക്കട്ടെ ജാഡ തെണ്ടി നടന്മാർ ...ഗോകുൽ മോൻ .. എന്തൊരു വോയിസ് ആണെടാ വാവെ..😍😍🌹😍🌹
@donmuhsi80897 жыл бұрын
free/media no കഥാപാത്രങ്ങളുടെ സെലെക്ഷൻ വേറെ ലെവൽ ആണു " കഥാപാത്രങ്ങളായി മാറുന്ന ഡെഡിക്കേശൻ ദാറ്റ് ഈസ് ഐ മെൻശൻന്റ് ഹിയർ" (😜കിടക്കട്ടെ ഇങ്കീഷൊക്കെ,അപ്പഴാ കമന്റിനു ഒരു ലുക്ക് )
@vipinthankachan24157 жыл бұрын
ജയസൂര്യ ഇപ്പൊ ok, Pandu ingane allarunnu jada ayirunnu..
@jhonsv66265 жыл бұрын
കുഞ്ഞി മോൻ എന്നെ കരയിപ്പിച്ചു രോമാഞ്ചം വന്നു ഇവനാണ് മണിച്ചേട്ടൻ
@വീട്ടിലെപാട്ട്-ഢ3പ7 жыл бұрын
Jayasurya fans like cheyyu. ...😍😍😍
@sreenathvpc65737 жыл бұрын
മുത്തുമണി പൊന്നോമന ഗോകുൽ കുട്ടിക്ക് ഒരായിരം ഉമ്മ 😘😘😘
@qatarliveameen5267 жыл бұрын
Really good job love you
@cheppucheppu40147 жыл бұрын
Cheppu ksd
@induindus94247 жыл бұрын
😘😘😘😘😘😘😙😙😙😙😙😍😍😍😍😍😍😍😍
@mohiyudheenfaris73687 жыл бұрын
😍😍
@sreenathvpc65737 жыл бұрын
😘😘😘😘😘😘😘😘😘
@aruns5746 жыл бұрын
ഒരു രക്ഷയും ഇല്ല...... ഇതുപോലത്തെ പ്രോഗ്രാം ആണ് ഞാങ്കള്ക്കു വേണ്ടത്..... ജയസൂര്യ ചേട്ടൻ സൂപ്പർ ആണ്
ജയേട്ടാ ഇങ്ങള് പുലിയാണ് കേട്ടാ... താങ്കള്‍ ഒരു താരമാണ് എന്നുള്ള ഒരു ജാഡയും താങ്കള്‍ക്കില്ല...അതാണ് ജയേട്ടന്‍റെ വിജയവും... ഗോകുല്‍മോനേ കരയിച്ചുകളഞ്ഞല്ലോ മുത്തേ...നല്ലതേ വരു.. GOD BLESS YOU..
@ممدوحالدهمشي7 жыл бұрын
My Life My Rools ع
@anoopjoy55947 жыл бұрын
Yes 😘😘
@sunilkumar-fk7px6 жыл бұрын
My Life My Rools e wu ť m br just b y vjj I was on my oiioii
@fathimanasleena22786 жыл бұрын
My Life My Rools B B
@ganesha13405 жыл бұрын
Gogul pollichu Amma you
@myideas4085 жыл бұрын
ഈ കുട്ടി ടോപ് സിംഗെർ ഷോയിൽ വരണം എന്നുള്ളവർ
@maneeshmanuz40123 жыл бұрын
Mani chettan undayirnagil ippo ee kutti ippo ippazum ee 2021 lokam arijane
@pariyadathilpp1373 жыл бұрын
Njanum vijaricchirunnu
@fathimanishabinu43303 жыл бұрын
@@maneeshmanuz4012 ath sathym..ee vdo kandpo njn ith orthath aayrnn
@vineethgopal15013 жыл бұрын
Kanununa nammal eee kutyyoke anu ariyan ulath midukkan ala divam anu santhoshathinta divam
@shihabgdr12683 жыл бұрын
Supar monus
@hidayathelankur7 жыл бұрын
ഇത്തരം പ്രോഗ്രാമുകൾ ആണ് ഇന്നു ജനങ്ങൾ ക്ക് വേണ്ടത് . അല്ലാതെ അര തുണിയുമായി വരുന്ന വെറുപ്പിക്കൽ പ്രോഗ്രാം ഇന്നു കേരളത്തിന് വേണ്ട. എല്ലാം ഉൾപ്പെട്ട ഒരു പ്രോഗ്രാം വളരെ മികച്ച പ്രോഗ്രാം
@RaoofKoppilan6 жыл бұрын
good
@sharminashafeeq94816 жыл бұрын
Hidayath Elankur t
@shibinashibu75476 жыл бұрын
athanne
@shameervkmimi84366 жыл бұрын
സത്യം
@binoybenny13147 жыл бұрын
മിഥുൻ ആ ഇടറിയ ശബ്ദത്തിൽ "ആ... അമ്മയാണ് ".. (44:45 - 45:15)
@muhammadriyas14222 жыл бұрын
മോൻ വന്നു കണ്ണ് നിറയിപ്പിച്ചു. അനീഷ് വന്നു ചിരിപ്പിച്ചു. താര ജാടയില്ലാത്ത ജയസൂര്യയും ❤️
@amjith12527 жыл бұрын
സോറി മുഴുവൻ എപ്പിസോഡും കാണുന്ന ഒരാള് ആണ് ഞാൻ ഇന്നെന്തോ...അത് പറ്റുന്നില്ല... കണ്ണിൽ നിന്ന് കുറെ നാളുകൾക്കു ശേഷം കണ്ണീരു വന്നപ്പോൾ...ഞാൻ തന്നെ അറിയാതെ അതുഭുതപ്പെട്ടു...Hats of u flowers tv..And all crew..👍👍👏👏👏
@bashirpandiyath47477 жыл бұрын
ഗോകുലെ...മുത്തേ.. ഇനിയും ഞങ്ങളുടെ കണ്ണ് നനയിക്കാൻ ഇത് വഴി വരണേ... 😍😍😍😍😍😍😍😍
@ricksonmathew81636 жыл бұрын
Machaaa luv you
@gunduthefoodie7 жыл бұрын
ഈ episode dislike ചെയ്തവർക്ക് മനസിലാവില്ല ആ കുഞ്ഞിന്റെ കഴിവ്...
@anandunair13127 жыл бұрын
ഈ പരിപാടി ഒക്കെ കാണുംമ്പോഴാ ഏഷ്യാനെറ്റിലെ കൂറെ വെറുപ്പിക്കൂന്ന പരിപാടിയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോനുന്നത്😄 ##Gogul muthewww😞😘😍
@shamnadshajahan12376 жыл бұрын
Naishu shamnad Shibina
@sajeerk9105 жыл бұрын
Nalla programaan ith
@aslamjahanjahan20354 жыл бұрын
S
@crsrutheesh72167 жыл бұрын
മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി..
@amjathamjuamjathaamjuamjat58744 жыл бұрын
Sathiyamm brooooo
@midlajmidlaj42314 жыл бұрын
😔😔😔😔😔
@apartoflordshiva18297 ай бұрын
2024 കാണുന്നവർ ഉണ്ടോ 🦋❤️
@GeorgeJoseph-yc5kn3 ай бұрын
Yes
@Magnus999727 жыл бұрын
ഗോകുൽ മോനെ, ഉള്ളു തുറന്ന് ഒന്ന് കരയാൻ കഴിഞ്ഞു നിന്റെ പ്രകടനം കണ്ടിട്ട് .നന്മ നേരുന്നു വലിയ ഉയരങ്ങളിൽ എത്തും തീർച്ച 😍
@sivawilson7 жыл бұрын
Hi his nmber 7356593407
@madawemajed34237 жыл бұрын
Saji Narayan w
@nishakamalakshi10567 жыл бұрын
Jalal Magnus i
@gt_boy937 жыл бұрын
Athe.....
@safeezsafeez15877 жыл бұрын
Jalal Magnus 😢
@sasjan19887 жыл бұрын
ചിരിപ്പിക്കുകയും കാരയിപ്പിക്കുകയും അതേപോലെ ചിന്തിപ്പിക്കുകയും ചെയ്ത എപ്പിസോഡ്....💖💕💖💕💖..ഗോകുൽമോൻ.😘😘😘
@ramaco90405 жыл бұрын
9
@sinisuni4048 Жыл бұрын
ഞാനും നമിക്കുന്നു ഈ കുരുന്നിന്റെ മുൻപിൽ നമ്മളെക്കാളും ഒരുപാട് ഉയരത്തിൽ ആണിപ്പോൾ ഈ ചക്കരവാവ... എന്റെ ദൈവമേ ഈ മോനു കാഴ്ച നൽകണേ... 🥰🥰
@ajeshkumartg73467 жыл бұрын
ഇത്രയും കഴിവുള്ള ഒരു കുട്ടിയെപ്പോലെ അംഗീകരിക്കാത്ത കുറച്ചെണ്ണം ഉണ്ടല്ലോ..? As Disklike. All dislikers.... നിനക്കൊക്കെ കുറച്ച് മണ്ണുവാരിതിന്നൂടെ... Feeling shame on those.. ഈ പ്രകടനത്തിന് വേദിയൊരുക്കിയ ഫ്ളവേഴ്‌സ് ടിവിക്ക് അഭിനന്ദനങ്ങൾ.
@sreejithrajtr78117 жыл бұрын
Ajeshkumar T G.... Ha.. Ha😂😂😂🤣🤣🤣🤣🤣
@muhammadsabirms13717 жыл бұрын
Ajeshkumar T G mannalla bhai theettam
@shaabeeyshaby4947 жыл бұрын
കോമഡി ഉത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാവും...ഇത്രയും ചിരിച്ചതും...കരഞ്ഞതും...ചിന്തിപ്പിച്ചതുമായ ഒരു എപിസോ ഡ്....എന്താന്ന് അറിയില്ല...ഈ എപിസോഡ് വല്ലാതെ ഇഷ്ടപ്പെട്ടു... നിങ്ങളുടെ അഭിപ്രായം എന്റെ പോലെയാണോ...
@sabusabi55564 жыл бұрын
fgggfhgg
@sabusabi55564 жыл бұрын
suppar
@sabusabi55564 жыл бұрын
😇
@vishnuprakash52647 жыл бұрын
Good programme Jayasurya ningal vere level anu Ennikku mohanlaline kkalum mammootty yekkalum eshtam ee jayasurya enna big actore thennayanu best film "janapriyan"
@sunithaaji16047 жыл бұрын
എന്താ പറയേണ്ടു മണിച്ചേട്ടന്റെ പാട്ടു കേട്ടിട്ടോ കുട്ടിയുടെ കഴിവിലാണോ, എന്താണ് പക്രു ചേട്ടൻ അപ്പോൾ ഇരുന്ന അവസ്ഥ കണ്ടിട്ടു ഈ ലോകത്തിൽ അല്ലെന്നു തോന്നി അതു പോലെ അതിൽ അലിഞ്ഞു പോയി അല്ലേ പക്രു ചേട്ടാ പിന്നെ ജയസൂര്യ കണ്ടു പഠിക്കാൻ പറ സൂപ്പർ സ്റ്റാർ അപ്പാപ്പൻ മാര് താര ജാട ഇല്ലാതെ കലാകാരൻ മാരെ വാരി എടുക്കുന്നത് അവസരങ്ങൾ കൊടുത്തു മുന്നോട്ടു നയിക്കുന്നതും
@sajanshekar59936 жыл бұрын
Yes... ഇവിടെ ഒരു കൂറ സീരിയലിൽ അഭിനയിച്ചാൽ ഓരോരുത്തരുടെ ജാട കാണണം.....
@YOUSAFNM4 жыл бұрын
👍❤️
@androtube49847 жыл бұрын
കോമഡി ഉത്സവം ചിലപ്പോൾ കരയിപ്പിക്കും!
@bijusisupalan19217 жыл бұрын
gokul monte kaaryam alle, daivaththinte chila kai pisak
@mmvarghese96157 жыл бұрын
Andro Tube ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട് കാണുന്ന ഒരു പ്രോ ഗ്രാം ആണ് കോമഡി ഉത്സവം ഒരു എപ്പിസോഡും വിട്ട് കളയാറില്ലാ ഈ എപ്പിസോഡിലെ ആ കുഞ്ഞിന്റെ പാട്ട് കേട്ടപ്പോൾ ഞാൻ കരഞ്ഞ് പോയി ഞാൻ ദൈവത്തിന്റെ മുഖം ആകുഞ്ഞിലൂടെ കണ്ടുകാഴ്ച ഇല്ലെങ്കിലും ആ കുറവ് ആ കുഞ്ഞിനെ വേദനിപ്പിക്കുന്നില്ലാ ആ കുഞ്ഞ് എത്ര സന്തോഷ വാനാണ് ആ മുഖത്തെ തേജസ് ദൈവത്തിന്റെ ആണ് ഈ മരുഭൂമിയിൽ ഒരു കൊച്ചുവരുമാനത്തിൽ ജോലി ചെയ്യുന്ന ഒരാൾ ആണ് ഞാൻ ആ കുഞ്ഞിന്റെ പാട്ട് എ ന്നെ എറെ ചിന്തിക്കാൻ പ്രേ രിപ്പിച്ചു.ചെറിയ എന്തെങ്കിലും കുറവ് നമുക്ക് ഉണ്ടെങ്കിൽ നമ്മൾ എത്രമാത്രം അസ്വാസ്ഥതരാകും ആ കുഞ്ഞ് എത്ര സന്തോഷ വാനാണ് ജയസൂര്യയും ഡി നിറ്റോമിയും മിഥുനും. ബിജു കുട്ടനും പക്രുവും ആകുഞ്ഞിന് കൊടുത്ത വാക്ക് പാലിക്കണം ആ വലിയ മനസ്സിനെ നമിക്കുന്നു. ഇനിയും ഇതുപോലെ ഉള്ളവരെ കൊണ്ടുവരണം തിന്ന് കുടിച്ച് പണം പാഴാക്കി കളയുന്നവർ ഇത് കാണണം - നമുക്ക് ചുറ്റും ഇങ്ങനെ യും സഹജീവികൾ ജിവിക്കുന്നു. എന്ന്
ആ കുഞ്ഞിന്റെ പാട്ട് കേട്ടിട്ട് കണ്ണ് നിറഞ്ഞ് പോയി 😘😘
@thahirsheza75007 жыл бұрын
ഗോകുൽരാജ് ഫ്‌ളവേഴ്‌സ് ടീവി കൊടുത്ത ഓസ്കാർ അവാർഡാണ് അവസാനം എല്ലാവരും എഴുന്നേറ്റു നിന്ന് കൈയടിച്ചതു ഒരുപാട് സന്തോഷം തോന്നി 😍😍😍😍😍
@shaijukasaragod54166 жыл бұрын
💗💗💗
@shaheeranasp7177 жыл бұрын
സാധാരണ ഞാൻ ഈ പ്രോഗ്രാം മുഴുവൻ കാണാറുണ്ടെങ്കിലും Comment ഒന്നും ചെയ്യാൻ നിൽക്കറില്ല....പക്ഷെ ഇന്നത്തെ complete program ന്റെ മോ ഒരു രക്ഷേ ഇല്ലാ.... Awesome.... Gokul 😋😍😍 Nishadh 😍😍🤗
@hbpkl5165 жыл бұрын
2020ൽ ഈ എപ്പിസോഡ് കാണുന്ന വർ
@smkforest8124 жыл бұрын
Njan karanju
@athulas9754 жыл бұрын
Njn
@vinodkonchath49234 жыл бұрын
ഞാൻ
@dreamgirl93954 жыл бұрын
Njanum kanarud
@navaneethkrishna28074 жыл бұрын
Njan undu
@judhan937 жыл бұрын
ജയേട്ടന്‍ കിടുവെ👌 മനസ്സുകൊണ്ട് പാട്ടുപാടാന്‍ കഴിവുള്ള കുട്ടി നി ഉയരങ്ങളില്‍ എത്തട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
@kollampoli87377 жыл бұрын
മിഥുൻ ചേട്ടാ നിങ്ങളോടൊപ്പം ഞമ്മളുടെയും കണ്ണ് നിറഞ്ഞു .
@vozamaraktv-art55954 жыл бұрын
ആ ക്രിക്കറ്റ് പാർട്ട് ഒരു പത്തു തവണ എങ്കിലും റീ അടിച്ചു കണ്ടിട്ടുണ്ടാകും ഞാൻ. എജ്ജാതി ഇമിറ്റേഷൻ !!!
@rihanarichu23597 жыл бұрын
ഗോകുൽ മോന് ഒരായിരം ആശംസകൾ 💐💐
@sajinks14197 жыл бұрын
മണിച്ചേട്ടൻ ഇപ്പോഴും നമ്മുടെ ഒപ്പം ഉണ്ടായിരുന്നെങ്കിൽ എന്നും ആ കുഞ്ഞിന്റെ പാട്ട് അദ്ദേഹം കേട്ടിരുന്നെങ്കിൽ എന്നും ആഗ്രഹിച്ചു പോയി....ഇന്ന് വന്ന എല്ലാരും ഒന്നിനൊന്ന് മെച്ചം ആയിരുന്നു. ഇതുപോലുള്ള കഴിവുകളെ കൊണ്ടുവന്നതിന് flowers നു ഒരായിരം നന്ദി.. പിന്നെ ജയേട്ടൻ...ഒരു രക്ഷയും ഇല്ല...പൊളിച്ചടുക്കി .....
@രക്ഷസരാജാവ്6 жыл бұрын
ശെരിക്കും പെർഫോമൻസ് കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു
@sarathpalskrishnan49117 жыл бұрын
കോമഡി ഉത്സവം .ഇടക്ക് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഒന്നുമില്ല്ലായ്മ എല്ലാമാകുന്ന ഒരുവേദി.
@georgeabhijith35097 жыл бұрын
sarathpal s krishnan 😘😘
@krish_it71617 жыл бұрын
ഇനി ഇതിന് കോമഡി ഉൽസവം എന്ന് പേരിടേണ്ട... ഇതൊരു മഹോൽസവമാണ്.. ചിരിയുടെ, വേദനയുടെ, കണ്ണീരിന്റെ, പകരം വെയ്ക്കാനില്ലാത്ത അതിജീവനത്തിന്റെ നിലയ്ക്കാത്ത ജീവിതോത്സവം..
@Therealsanjari4 жыл бұрын
Aaa അമ്മയുടെ കണ്ണുകൾ ഇനി nirayilla.... aaa അമ്മയുടെ അഭിമാനം ആണ്..
@chefjoms.7 жыл бұрын
ഇ dislike അടിച്ചാ 291 മരാപ്പാഴുകൾ... Asianet inte comedy stars...ആളുകൾ ആയിരിക്കും..,😁😁😁😁
@saifudeeno6807 жыл бұрын
JMN TMS polichutto muthe sathyamayirikkum
@liveinthemoment76677 жыл бұрын
ചേട്ടന്‍ പറഞ്ഞത് സത്യമാ , ഉപ്പും മുളകും , കോമഡി ഉത്സവം മറ്റു എപ്പിസോഡുകള്‍ എല്ലാം ആവറേജ് 300-350 dislike ആണ് കിട്ടുന്നത് :)
@shakirshibi55117 жыл бұрын
Bro sathiyam
@noblethomson61717 жыл бұрын
Kalabodhamillatha pazhukal
@manumk68796 жыл бұрын
muhammad shafeeq sathyam..
@rahulthadathil87377 жыл бұрын
Flowers. Tv. ഏറെ കടപ്പെട്ടിരികുന്നു നിങ്ങളോട്.... ഇതുപോലെ ഉള്ള കണ്ണ് നനയിക്കുന്ന കഴിവുകൾ.. ക്യാമറക്കു.മുൻപിൽ കൊണ്ടുവരാൻ കാണിക്കുന്നതിനു.. അവർക്ക് മുൻപോട്ടു ഉള്ള. വഴികൾ തുറന്നു കൊടുക്കുന്നതിനും........ ഒപ്പം... ജഡ്ജിങ് പാനലിനോടും.... നന്ദി... Sply..ജയസൂര്യ ഇഷ്ടം.... ❤❤❤❤👌👌👏👏👏👏
@ksshafi49785 жыл бұрын
ഈ എപ്പിസോഡ് ഇന്നാ കാണുന്നത്.....ഒരുപാട് വൈകി. ഗോകുൽ രാജ് മുത്തേ നീ മനസ്സു നിറച്ചട.. 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 കരയിപ്പിച്ചു മുത്തേ നീ❤❤❤..... ദൈവം എന്നും കൂടെ ഉണ്ടാകും.. മനസ്സറിഞ്ഞു പ്രാർത്ഥിക്കും 😘
@Travelwithmyvoice7 жыл бұрын
20:31മുതൽ 29:40 വരെ ഇന്നിപ്പോൾ എത്രതവണ കണ്ടു എന്ന് എനിക്ക് പറയാൻ ആവുന്നില്ല ഗോഗുലിനെ മറക്കാനും ആവുന്നില്ല
@khaderpa50447 жыл бұрын
bijith babu 👍👍
@afsalmuhammed48387 жыл бұрын
😘ഗോകുൽ 😇പടച്ചവന്‍ ഒരു 🏝പുഴയോളം 😔സങ്കടം 👥നമുക്ക് തരും 😌അതില്‍ വിഷമിക്കരുത്.കാരണം 😕അതിന് പിന്നില്‍ ഒരു 🌊കടലോളം 😀സന്തോഷം നമ്മെ 😇കാത്തിരിപ്പുണ്ടാകും. . 😍🙌😍🙌😍🙌😍🙌😍🙌😍🙌😍🙌😍
@sajadvava86736 жыл бұрын
Afsal Muhammed
@muhammedyashik57434 жыл бұрын
😘😘😘😘
@nikhilsmattathil39017 жыл бұрын
ക്രിക്കറ്റ് കലാകാരൻ ചേട്ടനും മിന്നിച്ചു... അശോകൻ and ജഗദീഷ് ചിരിപ്പിച്ചു കൊന്നു....
@shinyanto68677 жыл бұрын
ഗോകുൽ പാടുമ്പോൾ മണി ചേട്ടന്റെ ഓർമയും കൂടി ആണ് ഈ പാട്ടുകളിലൂടെ തിരിച്ചു കിട്ടിയത് . ഗോഡ് ബ്ലെസ് യു മുത്തേ.......
@ananduanandu44194 жыл бұрын
Atu oru orma matram alla avida tane undayirunnu manichettan
@sabarichandran86747 жыл бұрын
ഗോകുൽ പൊന്നുമോനെ നിന്നെ വിധിയല്ല തോൽപിച്ചത് വിധിയെ നീ യാണ് തോൽപിച്ചത്................നിനക്ക് ഒരായിരം ഉമ്മ............
@sunilbabu62634 жыл бұрын
Jayasuriya simple human being ❤️❤️❤️❤️❤️❤️❤️
@K_D_DDD7 жыл бұрын
45:10 മിഥുൻ ചേട്ടൻ കരഞ്ഞു കൊണ്ട് ചിരിച്ച നിമിഷങ്ങൾ...
@shubhm24647 жыл бұрын
യമഹ Mhn 😍
@sopanamsopanam23637 жыл бұрын
ശരിക്കും... മണിച്ചേട്ടന്റെ കുറവ്.... ഒരുപാടു ആണ്.... ഇന്ന് ജീവിച്ചു ഇരുന്നങ്കിൽ... ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നെങ്കിലും ഇ മോനെ കാണാൻ.. ആ വലിയ കലാകാരൻ എത്തിയേനെ... ഇവനെ ഉയരങ്ങളിൽ എത്തിച്ചേനെ
@avbalakrishnankasargodshar46464 жыл бұрын
കരഞ്ഞു പോയി.കണ്ണ് കാണാത്ത ആ പൊന്നുമോനെ പാട്ടിലൂടെ ഈ ലോകം മനസിലാലാക്കും.
@shinyanto68677 жыл бұрын
മിഥുൻ. ടിനിടോം, ബിജു കുട്ടൻ, പക്രു. ഇന്നത്തെ ഗസ്റ്റ് ജയസൂര്യ. പിന്നെ ഈ എപ്പിസോഡിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ...............
@shakee3077 жыл бұрын
ഹായ് ഞാൻ 50 തവണ കണ്ടു �� കണ്ണു കാണാൻ കഴിയാത്ത പ്രിയപ്പെട്ട ഗോകുൽ നീ കാണുന്നില്ലെങ്കിലും നിന്റെ �� പാട്ട് കേട്ടപ്പോൾ ഒരുപാട് കണ്ണുനിറഞ്ഞുപോയി നീങ്ങി�� മനസ്സിൽ നിന്നും നിന്റെ നിഷ്കളങ്കമുഖം ഒരിക്കൽ ��ൽ നിന്ന് വന്നു നിന്റെ വീട്ടിൽ വന്ന് കാണാൻ ആഗ്രഹിച്ചു പോയി ദൈവം അനുഗ്രഹിച്ചു��ു ഞാൻ നിന്റെ വീട്ടിൽ വന്നു നിന്നെ കാണും നാഥന്റെ കടാക്ഷം സദാ വർഷിക്കുമാറാകട്ടെ ഈ എന്നും ഇതിനെക്കാൾ ഉയരത്തിൽ നീയെന്റെ �� ഫ്ലവേഴ്സ് ചാനൽ ഇതിന്റെ കാര്യക്കാരൻ ടിനി ടോമിനും ഇതിന്റെ അഹന്ത ഇല്ലാത്ത അഹങ്കാരമില്ലാത്ത തികച്ചും �� പച്ച മനുഷ്യനായി അവതരിപ്പിക്കുന്ന അവതാരകൻ മിഥുൻ �� എല്ലാവർക്കും എന്റെ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു
@syamshyam77203 жыл бұрын
സ്വന്തം കഴിവ് കൊണ്ട് ഉയർന്നു വന്ന നടൻ ജയേട്ടൻ ❤🥰😘
@SreejithMaveli7 жыл бұрын
Theres no “Stars” in this program....We could see only true “Humans” here...Thats the success of this PGM...Jayettan is a true example...Humanity still Exists..🙏
@Vidyasagar-917 жыл бұрын
Sreejith Maveli truth
@minithamp60817 жыл бұрын
ഗോകുൽ മോനേ തകർത്തുകുട്ടാ.. ആ അമ്മയുടെ നിൽപ്പ്.. പ്രവാസിയായ എനിക്ക് എന്റേ അമ്മയേകാണാൻ തോനുന്നൂ😍😍😍