പൊന്നു മോളെ അനുക്കുട്ടി... അച്ഛനെ കണ്ടതിൽ ഒത്തിരി സന്തോഷം... കുടുംബത്തെ പൊന്നുപോലെ സ്നേഹിക്കാൻ അറിയാവുന്ന ഒരു ചക്കര മോളായി വളരട്ടെ... ഈശ്വരന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ ❤❤❤❤💐💐💐💐🙏🙏🙏🙏👏👏👏👏👏
@reejamahesh2467 Жыл бұрын
അനുകുട്ടിന്റെ അച്ഛന്റെ അഭിമാനനിമിഷം....മക്കൾ കാരണം ഇങ്ങനെ ഒരു പൊതു വേദിയിൽ വന്ന് മാതാപിതാക്കൾക്ക് നിൽക്കാൻ പറ്റുന്നത് ഏറ്റവും വലിയ ഭാഗ്യമാണ് ❤️👍👍👍
അനുവിന്റെ വാക്കുകൾ കേട്ടപ്പോൾ സുബിയെ ഓർമ വന്നു 😔😔അനു ഈ ചെറുപ്പകാലത്തു ഓടി നടന്നു സമ്പാദിച്ചാൽ മാത്രം പോരാ....അനു ഒരു കല്യാണം ഒക്കെ കഴിച്ചു സുഖമായി ജീവിക്കാൻ കൂടി മറക്കരുത് 🙏🏽🙏🏽👍👍👍അതിന്റെ കൂടെ അഭിനയവും വേണം 🤣🤣🤣
@shaheerpmr2594 Жыл бұрын
അനുവിന്റെ അച്ചൻ പൊളി❤️❤️👍👍🔥🔥 അനുവിന്റെ അച്ചനെ കൊണ്ടുവരാനുള്ള പെടാപാട് 😂 എന്നാലും കൊഴപ്പ മില്ല ക്ഷമിച്ചേക്കാം. ഇത് ഈ skit തുടങ്ങിയപ്പോഴേ മനസ്സിലായിരുന്നു. Surprise ആയിട്ട് എനിക്ക് തോന്നിയില്ല.
@Surprisevlogs1060 Жыл бұрын
അനുവിന്റെ അച്ഛൻ വരുന്ന എപ്പിസോടിനായി വെയ്റ്റ് ചെയ്തിരിക്കുവായിരുന്നു ❤️ആ അച്ഛന്റെ അഭിമാനം ആയി മാറിയ മകൾ. അതിലും വലുത് വേറെന്താണ്. 💯😍
@ushaushafranics3557 Жыл бұрын
അസീസിക്കായും സുധി ചേട്ടനെയും ഒരുപാട് മിസ്സ് ചെയ്യുന്നു
@akr2453 Жыл бұрын
Rand perum bigboss il poyirikkano .atho cinema yo
@WatashiWaOtakuDesuu Жыл бұрын
@@akr2453 Movie alle
@lailalatheefbeevi6519 Жыл бұрын
🥰🥰🥰❤️❤️❤️
@sulfikerpa3266 Жыл бұрын
@@akr2453 aseeskka പുതിയ പടം മമ്മുക്കടെ ഒപ്പം ഷൂട്ടിംഗിൽ.. കണ്ണൂർ squad
@krishnanpaika7146 Жыл бұрын
സതീശൻ ചേട്ടാ... നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ്.... അകവും പുറവും... ഒരുപോലെ....... അനുകുട്ടിക്ക് നല്ല ഒരു വരനെ കിട്ടട്ടെ.......
@muhammedaflalappu Жыл бұрын
Thangu song pwolich & Thank you for STAR MAGIC team അനുവിൻ്റെ അച്ഛനെ കൊണ്ട് വന്നടിൻ
@amaldev1791 Жыл бұрын
കരിപ്പെട്ടി സതീഷ് ചേട്ടൻ വേറെ ലെവൽ ആണ് 😄 അനു, തങ്കു, അഖിൽ, 🤩😍
@Athirasperumpuzha Жыл бұрын
Anuchechide achene kond വന്നതിൽ ഒരുപാട് സന്തോഷം😍❤️ promo മുതൽ വെയിറ്റിംഗ് ആയിരുന്നു♥️ചേച്ചിടെ അമ്മയെ കൂടി കൊണ്ട് വരണം😌അച്ഛൻ എന്ത് pavama 🥰 എപ്പോളും ഹാപ്പി ആയിട്ട് ഇരിക്കട്ടെ❤️🤗29:00 അച്ഛൻ കരഞ്ഞു 🥺
@zayanniha8614 Жыл бұрын
തങ്കു ഇന്ന് ഹാപ്പി ആണല്ലോ 🤭🤭🤭🤭
@AnithaAnitha-wj8bz Жыл бұрын
അനുകുട്ടിയുടെ അച്ഛനെ ഈ starmagicinte വേദിയിൽ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.... ഇത് പോലെ oru വേദിയിൽ നിൽക്കാൻ സാധിച്ചതിൽ.... സതീശൻ ചേട്ടന് ഇങ്ങനെ ഒരു അവസരം കൊടുത്ത star magic team congrats 👋👋👋👋👋👋👋ഇതിന്റെ കൂടെ താങ്കുന്റെ പാട്ട് കൂടി ആയപ്പോൾ കൂടുതൽ കളർ ആയി അഖിലിന്റെ entry പൊളിച്ചു 😍😍😍😍😍😍❤️❤️❤️❤️❤️❤️💞💞💞💞💖💖💖💖💖
ഇതുവരെ കണ്ടിട്ടില്ലാത്ത എന്നാൽ സ്റ്റാർ മാജിക്കിൽ ഇത്രയും ഫാൻ ബേസ് ഉള്ളൊരാൾ വേറെയില്ല.. സതീശൻ " The കരിപ്പെട്ടി സതീശൻ "... ഇന്നത്തെ എപ്പിസോഡ് അണ്ണൻ കൊണ്ടുപോയി..
@ubaiskpvb971 Жыл бұрын
നിന്റെ അഭിപ്രായം ഇവിടെ ആരെങ്കിലും ചോദിച്ചോടാ സങ്കി
@bijuvettiyar9282 Жыл бұрын
തങ്കു ആൻഡ് അനുകുട്ടി ഉയിർ 🥰🥰❤️🥰❤️❤️🥰❤️❤️
@blacklover880 Жыл бұрын
അങ്ങനെ നാലഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവുൽ കരിപ്പട്ടിസതീശനെ flooril കൊണ്ടുവന്നേ.....🤩🤩
@lekshmiprasad7181 Жыл бұрын
അനുകുട്ടി യുടെ അച്ഛൻ അടിപൊളി 😘😘😘
@sandeepp7496 Жыл бұрын
നിന്റെ കണ്ണീർ അല്ലയോടല്ലേ ആ കരിക്കിന്റ ഉള്ളിൽ മുഴുവൻ 😄 -ഉല്ലാസ് ഏട്ടൻ 😍👍🏻
@ambilichandran7031 Жыл бұрын
ഇ ഒരു എപ്പിസൊടിൽ തങ്കു നോബി ചേട്ടൻ ഉല്ലാസ് ചേട്ടൻ ബിനു ചേട്ടൻ എല്ലാവരും സൂപ്പർ ആയിരുന്നു..... എന്റെ തങ്കു ലവ് യു ....സൂപ്പർ 🥰🥰🥰🥰🥰
@hannuhannusabu4757 Жыл бұрын
Thankunte paat poli💔💔💔❤️❤️❤️❤️
@vishnukp3858 Жыл бұрын
💞ഈ മകളെയും അച്ഛനെയും ഒരുപാട് ഇഷ്ടം 💞
@VinodVinod-ni8mh Жыл бұрын
👍👍👍💯💯💯💯
@dhanzz_shorts Жыл бұрын
Waiting aayirunnu....entry of anus father😍
@aneeshtk1611 Жыл бұрын
പ്രേക്ഷകരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും തട്ടിൽ കോമാളിയാകേണ്ടി വരുന്ന നല്ലൊരു കലാകാരനാണ് തങ്കച്ചൻ വിതുര, വ്യക്തി ജീവിതത്തിൽ പലവിധ വിശേഷങ്ങളാൽ മനുഷ്യ സ്നേഹിയായ ഒരു പച്ച മനുഷ്യൻ. നല്ലൊരു ഭാവിയും കുടുംബ ജീവിതവും അദ്ദേഹത്തിന് ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു. ദയവ് ചെയ്ത് വിവാഹം, പ്രേമം, പ്രണയം എന്ന പേരിൽ തങ്കച്ചനെ സ്റ്റാർ മാജിക് വേദിയിൽ കോമാളിയാക്കരുത്.
@ponnumol1826 Жыл бұрын
ഇത്രയും നല്ല എപ്പിസോഡ് വേറെയില്ല അനു അനുവിന്റെ അച്ഛൻ തകർത്തു
@nabzq1299 Жыл бұрын
ഒരിക്കൽ പോലും വേദിയിൽ വരാത്ത ഇന്ത്യയിലെതന്നെ ഒരേയൊരു സെലിബ്രിറ്റി - Mr. കരിപ്പട്ടി സതീശൻ 😃😍
നല്ലൊരു നാണംകുണുങ്ങി വീട്ടമ്മ ( സലിം കുമാറിൻ്റെ ഭാര്യ )
@bismillah3226 Жыл бұрын
Haii
@l.m.1044 Жыл бұрын
ഐഷു വും സിയാഷും ഉണ്ടായിരുന്നെങ്കിൽ എല്ലാത്തിനും പാട്ട് പറയുമായിരുന്നേനെ മുൻപൊരിക്കൽ ഇങ്ങനത്തെ ഒരു ഗെയിം വന്നിരുന്നു അതിൽ അവർ രണ്ടുപേരും കറക്റ്റ് ആയി ആൻസർ പറഞ്ഞിരുന്നു ആയിഷുവിനെ കൊണ്ടുവരൂ സിയാസിനെയും കൊണ്ടുവരും
Accident ആയി മംഗലാപുരം തേജസ്വിനി ഹോസ്പിറ്റലിൽ വേദന കൊണ്ട് കിടക്കുമ്പോളും Star Magic കണ്ടു ഞാൻ ചിരിക്കാറുണ്ട്..... ഒരു പോസറ്റീവ് എനർജി തന്നെ ആണ് 💞💞💞💞💞💞💞
@drediz8833 Жыл бұрын
Get well soon 🤍
@kochucr7114 Жыл бұрын
Petttann sugam avatte🤲
@sanaaaaaaaas Жыл бұрын
❤
@RKN86 Жыл бұрын
Get well soon dear...
@raseena3864 Жыл бұрын
Aww ntedo🤭🤭
@ARCOOLINGPATHANAMTHITTA Жыл бұрын
തങ്കച്ചൻ ചേട്ടനും രാം വേട്ടപ്പാളിയും പൊളിയാണ് 😍
@shabbirmohammad8017 Жыл бұрын
Anukuttym achanum polichu
@rajeshpalakkamola7444 Жыл бұрын
കരിപ്പെട്ടി സതീഷേട്ടൻ ആളു കൊള്ളാലോ.😄😄. അടിപൊളി പിന്നെ അഖിലേട്ടന്റ എൻട്രി പൊളിച്ചു 😄😄😄